ദൈവമേ ഞങ്ങളുടെ പാപങ്ങളെ ക്ഷെമിച്ചു രോഗത്തിന് സൗഖ്യം തരേണമേ 🙏 അവിടുത്തെ വചനങ്ങളുടെ ആഴങ്ങളെ മനസിലാക്കി ജീവിപ്പാൻ പരിശുദ്ധത്‍മവൽ സഹായിക്കണേ 🙏
@helenajosephkowattu96263 ай бұрын
ഇന്നാണ് യൂട്യൂബിൽ ഈ സന്ദേശം കേൾക്കാൻ ഇടയായത്. നന്ദി അച്ചാ വിലപ്പെട്ട കുറേ ചിന്തകൾ പങ്കുവച്ചതിന്. രക്ഷകനായ യേശുക്രിസ്തു അങ്ങയെ ഒരു ശക്തമായ ഉപകരണം ആക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️
@TomySebastian-sq1pv2 ай бұрын
Ente Kazhchappadukale thiruthiya sandesam
@TomySebastian-sq1pv2 ай бұрын
Thank god
@thankammavarghese5922Ай бұрын
അച്ഛന്റെ പ്രസംഗം കേട്ട പാപിയായ എന്നെ കേട്ട വചനങ്ങളിൽ കുടി വിശുദ്ധീകരിച്ചു മറ്റുള്ളവർക്ക് ദൈവീക മാതൃകയായി തീരുവാൻ സംഗതി ആകനമേ 🙏🙏🙏🙏😭
@statusfreak67458 күн бұрын
അച്ഛൻ ഞാൻ ഈ പ്രസംഗം കേൾക്കുന്നത് നോയമ്പ് ഒക്കെ കഴിഞ്ഞതിനുശേഷം 🙏🏻 എല്ലാം ഉണ്ടായിട്ട് എല്ലാം നഷ്ടപ്പെട്ടുപോയി എന്റെ പിടിപ്പുകൾ കൊണ്ടാണ് 🙏🏻 നമ്മുടെ ചതിക്കാൻ വരുന്നവർ ആരാ? രക്ഷിക്കാൻ വരുന്നവരാരാ എന്നൊന്നും അറിയില്ലാത്ത ഒരു മനസ്സിന് ഉടമയായിരുന്നു ഞാൻ അങ്ങനെ എനിക്ക് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട അച്ഛന്‍ അതുകഴിഞ്ഞ് 🙏🏻 ജീവിച്ചിരിക്കുന്നു എന്നു മാത്രമേ എനിക്ക് എന്റെ തകർച്ചയില് ആരുമുണ്ടായില്ല സഹായിക്കാൻ ആയിട്ട് ആരുണ്ടായില്ല🙏🏻 എല്ലാം നഷ്ടപ്പെട്ട ചെറിയ കുട്ടിയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭർത്താവും ഞാനും കുട്ടി മാത്രം 🙏🏻 ആരുമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു 🙏🏻 സ്വന്തമായിട്ട് ഒരു ജോലിയോ ഒന്നും ഇല്ലാത്ത ഒരു സാഹചര്യത്തിൽ എല്ലാവരോടും വെറുപ്പും ഒക്കെ ആയിരുന്നു എനിക്ക് അച്ഛന്റെ പ്രസംഗം കേൾക്കാനിടയായി ഒത്തിരി എന്നെക്കുറിച്ച് എന്നിലേക്ക് മാത്രമായിട്ട് എനിക്കൊന്ന് തിരിച്ചു പോകണം എന്ന് തോന്നി ചിന്തിക്കാൻ നോക്കി എന്റെ തെറ്റുകൾ എന്റെ പ്രശ്നങ്ങളെല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 🙏🏻 എന്നെങ്കിലും ഒരിക്കലും അച്ഛനെ നേരിട്ട് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നീ വാടകക്കാണ് താമസിക്കുന്നത് ഇപ്പോഴും ഇപ്പോഴും ബിഗ് സീറോയിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത് ഒരടി മുന്നോട്ട് പോകാൻ എനിക്ക് സാധിച്ചിട്ടില്ല 🙏🏻 ഇപ്പോൾ ഞാൻ ഇവിടെയുണ്ടെങ്കിലും അച്ഛന്റെ പ്രസംഗം കേൾക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിതം എല്ലാവരെയും മനസ്സിലാക്കാനും എനിക്ക് ഒരു അവസരം തന്നതാണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഞാൻ എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നു വിശ്വസിക്കും🙏🏻 എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻♥️
@elizabethjose22883 ай бұрын
Thanks അച്ചോ ഇത്രയും മനസിൽ മനസ്സിൽ സമാധാനം തന്ന വേറൊരു speech കേട്ടിട്ടില്ല നിരാശ യിൽ ദൈവം ഉണ്ടോ എന്ന് doubt ൽ വക്ര ബുദ്ധി യോട് ജീവിക്കുന്നവർ happy ആയി ജീവിക്കുന്പോൾ സത്യം നിതി പരോപകാരം ഇങ്ങനെ ജീവിക്കുന്ന നമുക്ക് മാത്രം ദുഃഖം മാത്രം നമ്മുടെ പ്രശ്നം അല്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന നമുക്ക് ഓരോന്ന് മാറി പ്രശ്നം ആയി ഒരിക്കലും ഒന്ന് സമാധാനം കാണാൻ പറ്റുന്നില്ല.... But achaant speech വളരെ സമാധാനം തന്നു അച്ഛാ ഒരുവന് beauty ആക്കുന്നത് അവന്റ വായിൽ നിന്നുള്ള വാക്കുകൾ ആണ് അവന്റെ behavie ആണ് God bless അച്ചോ ഒരുപാട് നാൾ healthly and ദൈവകൃപ യിൽ നില നിർത്താൻ ഞാൻ പ്രാർത്ഥിക്കാം എന്റെ മനസ്സിൽ സമാധാനം തന്നതിന്.. Thanks അച്ചോ God bless you life long
@miniwilson40822 ай бұрын
O
@philipjaimol3 ай бұрын
അച്ഛാ ദൈവം ഇനിയും കൂടുതൽ ആയി അനുഗ്രഹിക്കട്ടെ really you are God gift 👌👌🙏🙏🙏
@sujakurian34293 ай бұрын
വളരെ മനോഹരമായ സന്ദേശം.ദൈവം കൂടുതൽ ആയുസ് നൽകട്ടെ
@jissjames68502 ай бұрын
Father, എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഇത്ര ക്ഷമയോടെ ഒരു speech കേൾക്കുന്നത്, അത്രക്കും അർത്ഥവത്തായ കാര്യങ്ങൾ 🙏🏻
@aleyammayohannan2392Ай бұрын
Acha great messages please continue with your journey and keep up. the little jokes so no one will sleep during your speech. I happened to listen your message this morning and I love it very much.May God continue to bless you Acha.By the way you are not a “kothuke’ you are super in your inspiring speech.God bless you Acha🙏
@aleyammaamma5152Ай бұрын
അനേകം നല്ല പോയിന്റ്സ് മനസ്സിലാക്കിത്തന്ന അച്ഛന് കൂടി നന്മകൾ നേരുന്നു
@SophyammaSophyamma2 ай бұрын
വളരെ നല്ല സന്ദേശം ഇന്ന് ദൈവമക്കൾക്കിടയിൽ വിശ്വാസം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ് കൺമുമ്പിൽ കാണുന്നത് പോലും സത്യമല്ല എന്ന് വാദിക്കുന്നവരാണ് പലരും
@varughesemg75473 ай бұрын
അച്ചാ അച്ചൻ കൊതുകു പോലെയൊന്നുമല്ല, "നഞ്ചെന്തിന് നാനാഴി " അവനും രൂപഗുണവും സൗന്ദര്യവും കണ്ടാൽ ആഗ്രഹിക്കത്തക്ക കോമള ത്വവും ഒന്നുമില്ലായിരുന്നുവല്ലൊ. എങ്കിലും അവൻ സൗന്ദര്യത്തിൻ്റെ മകുടോദാഹരണമായിരുന്നു.
@JeevanAbraham-j4yАй бұрын
❤
@leenageorge69504 күн бұрын
Tyrr
@pcthomas436629 күн бұрын
എല്ലാവരും കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം. അച്ചൻ്റെ ഈ നന്മയും കഴിവും സഭകൾ തമ്മിലുള്ള തർക്കങ്ങളും തീർക്കാൻ വേണ്ടി സഭാ പിതാക്കന്മാരുടെ മാനസ്സാന്തരത്തിനായി ഉപയോഗിക്കണം.
@anniegeorge853 ай бұрын
1 തെസ്സലോനിക്യർ 5: 21-22 1. Avoid the mentality of predominance സ്നേഹം കൊണ്ടു ബന്ധങ്ങളെ ഊട്ടിയുറപ്പിക്കണം 2. Avoid fight for personal rights പ്രതിഫലം ദൈവം തരും 3. Avoid repeating sins
@vaacochin67216 сағат бұрын
❤ Great Words 😊😊
@annvarghese043 ай бұрын
Very touching message Acha. All the 3 points are truly for our transformation...🙏
@sosammachacko12062 ай бұрын
Thank you acha for the wonderful message.
@marykuttyabraham33833 ай бұрын
Exactly true message. Congrats and prayers acha
@minimolkm3154Күн бұрын
അച്ഛന്റെ കുർബാന കണ്ടിട്ടുണ്ട്🙏🏻🙏🏻
@JayaVarghese-n4l2 ай бұрын
ഇത്രയും നല്ല അച്ചന്മാർ ഈ സഭയിൽ ഉണ്ടായിട്ടാണോ സഭാ വഴക്കു നിലനിക്കുന്നത് പരിശുദ്ധ ബാവയോട് പറഞ്ഞു മനസിലാക്കികൊടുക്കൂ എല്ലാം അവസാനിപ്പിക്കാൻ ഞാൻ യാക്കോബാകാരിയാണ് ഞാൻ -----പള്ളികാരിയാണ് കോട്ടയം തന്നെ നിങ്ങളുടെ ബാവ എന്തിന് വേണ്ടി ഇങ്ങനെ ചെയ്യുന്നു എന്ന് ഓർക്കുവാണ് ആത്മീയത ഉള്ള അച്ചന്മാർ ബാവയോട് സംസാരിക്കുക ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ
@shobidineshbabu993421 күн бұрын
Excellent message Acha...God bless you 🙏
@sindhugeorge899021 күн бұрын
Nannayi manasilakunnud father njan vachanapadanam❤❤
@anniegeorge206226 күн бұрын
Acha your speech is great and really ideal God Bless you
@jijithomas89843 ай бұрын
അച്ഛന്റെ ഈ സന്ദേശം വളരെ നല്ലതാണ് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ🙏🙏❤
@aleyammaabraham80212 ай бұрын
Achen very valuable.. .speech Iheard the full-speed. Achrns kottayam language made me very happy.
@LathaSantАй бұрын
❤️very nice message. Jeevithamanu achante message
@blasevincentАй бұрын
Amen praise the lord 🙏🙏🙏🌺🌺🥀🌹🥀💐🍁♥️♥️♥️♥️♥️
@josemongeorge34682 ай бұрын
നല്ല സന്ദേശം 🙏😊
@anniedaisy9437Ай бұрын
Very nice 👍 message father ❤ God 🙏 bless you 🙏🙏🙏🙏👌👏👏👏👏👌❤️❤🙏🙏🙏🙏🙏🙏🙏
@maryjohn133629 күн бұрын
സ്തോത്രം 🙏
@nirmalafrancis819923 күн бұрын
വളരെ സത്യസന്ധമായ സംഭാഷണം
@statusfreak674523 күн бұрын
➕Thankyou Father ➕✝️✝️ ✝️✝️Good mesege➕✝️✝️ ❤amen ✝️amen ❤✝️✝️
അച്ചോ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ
@sherlyanil37313 ай бұрын
Very good message
@SusanJose-ro3tv23 күн бұрын
Hearttouching message
@kunjumolraju39253 ай бұрын
സൂപ്പർ മെസേജ് Achaa
@delitejose33802 ай бұрын
Father, good voice don't worry . humble and love . God bless you 🙏♥️👍
@felixraphael88883 ай бұрын
God bless you father
@thomasabraham97672 ай бұрын
Excellent sermon
@kGJacob-hm4mo3 ай бұрын
Best message
@georgemathew84553 ай бұрын
Excellent speach father ❤❤❤❤
@leelammajoy8339Ай бұрын
Good message acha
@rejisini643 ай бұрын
Amen amen amen 🙏🙏🙏
@gigialex769829 күн бұрын
Good message acha.Amen
@lissysampath16633 ай бұрын
Hallelujah 🙏
@mariammaabraham81333 ай бұрын
Good message.God bless Acha
@monijoseph22163 ай бұрын
Sthothram 🙏 ❤❤❤❤❤
@rubycyriac75283 ай бұрын
Acha you are great
@mathews55773 ай бұрын
Good message.🙏🙏🙏
@mathaipg6133 ай бұрын
Amen yahova sakti tharatte
@mollyyohannan61613 ай бұрын
Aacha sathayam thurannuparayunna achen super
@ginupeter3 ай бұрын
Amen ❤
@susank.s8273 ай бұрын
Amen
@mariyammathomas75722 ай бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏
@Maippans3 ай бұрын
Best massage
@maryvarghese92343 ай бұрын
May the good LORD continue to use you Achen for HIS purpose and Glory 🙏
@PodimonThankachanАй бұрын
Good message
@alicegeevarghese63583 ай бұрын
Nice msge.
@GayathriRajmohan-m2q2 ай бұрын
Nice msg ..
@lissythomas6112 ай бұрын
ഇത്രയും നല്ല അച്ഛൻ ഈ സഭയിൽ ഉള്ളതിൽ സന്ദോഷം അച്ഛൻ ഇടപെട്ടു ഈ സഭ തർക്കം ഒന്ന് പരിഹരിച്ചു സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കനെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പരിശുദ്ധആത്മാവിന്റെ മന്ദിരം ആയ നമ്മുടെ ശരീരം, എപ്പോഴും അച്ചൻ ഇങ്ങനെ പറയരുത്, അത് വചനത്തിന്റെ പ്രാധാന്യം കുറയ്ക്കും. God bless you🙏
@babymathew71223 ай бұрын
Very nice msg achaa... God bless you...
@MeenaPeter-n3d6 күн бұрын
🙏🙏❤
@johnjoseph7573 ай бұрын
Great message
@sibychenthomas44482 ай бұрын
You are a genius
@DolyBijuPalatty-mg3xyАй бұрын
👍👍
@sarammayohannan85733 ай бұрын
🙏🙏🙏
@MmKuruvilla3 ай бұрын
Halleluah, praise the Lord! 🙏
@LeelaPanicker-gz4zv3 ай бұрын
Amen. Very good message. God Bless you.
@JesseyBenny2 ай бұрын
🙏🏻🙏🏻🙏🏻
@mollykuttyanedathu41463 ай бұрын
❤❤❤❤🙏🏼🙏🏼🙏🏼
@Nakshathra-h9n4 күн бұрын
🙏🏻
@jessymathew90152 ай бұрын
God bless u Acha
@josethomas41613 ай бұрын
God bless father
@josephjc63002 ай бұрын
Prayers
@molammageorge484Ай бұрын
M❤❤❤❤
@LethaKP3 ай бұрын
❤️❤️❤️.
@Jayankp-c9o2 ай бұрын
GOD BLUSS YOU
@antonyspiano24033 ай бұрын
10 varsham kazhinjum achan ithupole thanne theekshnamaayirikkatte... I am sure you will be reason for repentance of thousands of people..❤❤ Parayan vendi Daivam therenjedutha aaaraa Acha nallavaraayittullath..?? Kolapathakiyum , vikkanum Aaya moshayo? Atho kristyanikale peedipichirunna paulose? Or meenpidichu nadannirunna Kure chetanmaaro? So u are one of the MOST powerful tool of God to spread HIS Word - Jesus Christ our Lord saviour
@synujames81913 ай бұрын
👍
@maryphilip64193 ай бұрын
❤❤❤
@susymathew25623 ай бұрын
🙏❤️🇨🇦
@sujathomas79762 ай бұрын
അച്ചാ നല്ല സന്ദേശം..... കൊതുക് അല്ല അച്ചാ..... കടുക് ആണ്