Рет қаралды 46,368
ബിജു വാഗ്മീയം
സാരഥി കുവൈറ്റിന്റെ 162-)൦ മത് ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് പ്രശസ്ത ഗുരുസന്ദേശപ്രചാരകനും അദ്ധ്യാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ശ്രീ ബിജു പുളിക്കലേടത്ത് "ജഗത്ഗുരു" എന്ന വിഷയത്തെ അധികരിച്ച് കുവൈറ്റില്‍ നടത്തിയ പ്രഭാഷണം