BIJU SOPANAM | BALU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 293,925

Ginger Media Entertainments

Ginger Media Entertainments

Күн бұрын

BIJU SOPANAM | BALU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
This Video is Copyright Protected.
ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 214
@jayasreec.t8969
@jayasreec.t8969 10 ай бұрын
ഇപ്പോൾ ഈ പരിപാടിക്ക് പഴയ നിലവാരം ഇല്ല... വിഷ്ണുവിനു പകരം ഒരാളെ കൊണ്ടുവരണം -- അല്ലാതെ ഒരിക്കലും ആ കഥാപാത്രത്തെ കാണിക്കാതെ മരുമകൾ മാത്രം ആ വീട്ടിൽ നിൽക്കുന്നതു കൊണ്ട് കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. അതുപോലെ ലച്ചുവിന്റെ ഭർത്താവിനെയും കാണിക്കുന്നതേയില്ല...പഴയ രസം ഇപ്പോൾ ഇല്ല എന്ന് വിഷമത്തോടെ തന്നെ പറയട്ടെ...
@Munthahapv-tx9mq
@Munthahapv-tx9mq 10 ай бұрын
About mudiyan= 18:00
@ATBTHANATOS
@ATBTHANATOS 10 ай бұрын
മുടിയൻ അവന്റെ സ്റ്റാൻഡ് വ്യക്തം ആക്കി... കുറ്റം പറഞ്ഞത് ആയി തോന്നുന്നില്ല.... Still as a father ബാലു loves മുടിയൻ.... പെട്ടന്ന് തിരിച്ചു വാ മച്ചാ
@indian6346
@indian6346 10 ай бұрын
തലയ്ക്ക് മീതേ വളർന്നാൽ വെട്ടിക്കളയണമെന്നോ ,കൊല്ലണമെന്നോ ഒക്കെ നിങ്ങളുടെ ഒരു ചാനലുകാരൻ വല്യേട്ടൻ പറഞ്ഞത് കേട്ടല്ലോ ബാലു ഭായ് .ആ പാവം മുടിയ്നേക്കുറിച്ചാണ് ആ കടൽ കിഴവൻ ഈ അഭിപ്രായം ഇട്ടത്.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 22 күн бұрын
Myran no use.
@tittuvj
@tittuvj 10 ай бұрын
ഞാൻ ഇപ്പോളും പഴയ എപ്പിസോഡ് ആണ് കാണുന്നത്
@neenavasudevan9381
@neenavasudevan9381 10 ай бұрын
Sathyam
@naalanaala9499
@naalanaala9499 10 ай бұрын
മുടിയൻ തിരിച്ചു വന്നെങ്കിൽ... 😢 ഒത്തിരി സന്തോഷം ആവും ❤❤
@abdusamad4754
@abdusamad4754 10 ай бұрын
ഒരിക്കലും വരില്ല.... 😃കാരണം എന്തെന്ന് വെച്ചാൽ ‼️👩‍🦱ലെവൻ വന്നാൽ... ലെവന് കൊടുക്കാനുള്ള ഡയലോഗ്....എഴുതാനും, അത്‌.... ഉപ്പും മുളകും ആരാധകർക്ക് കാണിച്ചു കൊടുക്കാൻ ഉള്ള കഴിവ് ഇപ്പൊൾ ഇതിന്റ ബാക്കിൽ ഉള്ളവർക്ക് അറിയില്ല ‼️അവർക്ക് വേണ്ടത് മണ്ടൻമാരായ ആരാധകർ ഇതെല്ലാം കണ്ടിട്ട് ആ വരുമാനം കൊണ്ട് ജീവിക്കാം... (എത്ര ഉണ്ടാക്കാം )ആ ചിന്ത മാത്രം 😥🙏
@abdusamad4754
@abdusamad4754 10 ай бұрын
ചെറിയ ഒരു ഉദാ :...😅 ഭർത്താവ് ഇല്ലന്ന് അറിഞ്ഞിട്ടും 😃😃എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ... 😄 ചീവിടി എന്ന (ഫേക്ക് ഭാര്യ ) 😁🙏എന്തെങ്കിലും കണ്ടാൽ മതി എന്ന്.. ഇത് നിർമ്മിക്കുന്നവക്ക് അറിയാം.. അത്‌ കൊണ്ടാണല്ലോ... ഇഷ്ട്ട മില്ലാഞ്ഞിട്ടും പോളിയാണ്, 🔥ആണ്‌ എന്നൊക്കെ പറഞ്ഞു തള്ളുന്നത് 😂😂 നമ്മൾ ഒഴിവ് സമയത്ത് നല്ലത് എന്തേലും കാണണം എന്ന് വെച്ച്... ഇത് പോലെ ഉള്ള മണ്ടത്തരങ്ങൾ കാണാതിരിക്കുക ‼️‼️‼️
@aksharavegetables
@aksharavegetables 10 ай бұрын
❤️
@habeebhabi3256
@habeebhabi3256 10 ай бұрын
​@@abdusamad4754ഇപ്പോ ഉപ്പും മുളകിനെക്കാളും സൂപ്പർ ചക്കപ്പഴം ആണ്
@RasheedMannarkkad
@RasheedMannarkkad 10 ай бұрын
ഇപ്പൊ ലോജിക് ഇല്ലാത്ത ഒരു പ്രോഗ്രാം ആയി. മകൻ ഇല്ല. മരുമകളും അമ്മായി അമ്മയും അമ്മായി അച്ഛനും ഉണ്ട്
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
Yes
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
ലച്ചു കല്യാണം കഴിഞ്ഞു ലച്ചുവിൻ്റെ ഭർത്താവല്ല അച്ഛനും അമ്മയും ഇല്ല🙂
@sherlypthomas2160
@sherlypthomas2160 10 ай бұрын
ശെരിയാ ഒരു ലോജിക്കും ഇല്ല.
@rahulj8012
@rahulj8012 10 ай бұрын
​@@VYSHNAV-zf5njaval ah veetil ullath alle mathravum alla aval idayikk vilikkunnath okke kanikkarille
@babyjasminp.m8077
@babyjasminp.m8077 10 ай бұрын
Athil logic illann parayan pattilla, because kure veettil husbend purath job nokki pokunnund, wife veettil undakum. Pinne achan Amma aa situation angane ayrnnille,
@bindusanthosh4373
@bindusanthosh4373 10 ай бұрын
മുടിയൻ പോയതിൽ പിന്നെ ഞാൻ ഈ സീരിയൽ കാണുന്നത് നിർത്തി. ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു
@GreenLantern57
@GreenLantern57 10 ай бұрын
ഞാനും !! 😔
@anjusuresh5265
@anjusuresh5265 10 ай бұрын
Mudiyann 😢
@blacklover880
@blacklover880 10 ай бұрын
ഞാനും 🙌🏻
@samsonsunil3813
@samsonsunil3813 10 ай бұрын
ഞാനും
@sherlypthomas2160
@sherlypthomas2160 10 ай бұрын
മുടിയൻ വരും എന്ന പ്രീതീക്ഷയിൽ കണ്ടു കൊണ്ടിരിക്കുന്നു 😂
@WOXY2.0
@WOXY2.0 10 ай бұрын
18:00 mudiyan kurich iru like thadey
@prasanthvijayan2702
@prasanthvijayan2702 10 ай бұрын
അവതാരകന്‍ നൈസ്.. വെറുപ്പിക്കാത്ത രീതി.. ❤
@AshinaAshi-c2f
@AshinaAshi-c2f 10 ай бұрын
Ith ellavarkkum ariyavunna karyam alle.. Uppum mulakinte story mariythine pattiyum.. Rishi yumayulla prashnathe pattiyum onnum chodichilla 🙄🙄 kettu madutha karyamgal anu anchor chodichth
@anamikaammu4666
@anamikaammu4666 10 ай бұрын
True
@radhakrishnank4440
@radhakrishnank4440 4 ай бұрын
athe
@Stains_George_Benny
@Stains_George_Benny 10 ай бұрын
18:00 മുടിയനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നു
@reshmadas5781
@reshmadas5781 10 ай бұрын
Tnx
@lathikanair3475
@lathikanair3475 10 ай бұрын
After marriage mudiyan left the girl in parents home after that no mention about mudiyan Uppum mulakum slowly becoming chhappum chavarom
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 22 күн бұрын
Waste fellow no acting talent.feels michel jackson.wedding act like komali.on stage.
@bijuthomas3961
@bijuthomas3961 10 ай бұрын
Hoping to see mudhiyan back in upum mulakum soon
@sudinsudin1143
@sudinsudin1143 10 ай бұрын
വല്ല പണിക്കും പോടാ😂
@aliyar916
@aliyar916 10 ай бұрын
ഇന്റർവ്യൂ നടത്തി നടത്തി എന്തായാലും തമ്മിൽ അടിപ്പിച്ചു കുളം ആക്കിയിട്ടേ ഈ മീഡിയക്കാർ അടങ്ങൂ.
@Priyankavenugopal
@Priyankavenugopal 10 ай бұрын
Uppum mulakum eppo rasamilla,marumol,family...its more over like a serial now...old uppum mulakum was good
@VIGNESHAk-bx7bb
@VIGNESHAk-bx7bb 10 ай бұрын
Old team ellam vannal sambavam colour aavum adhpole ipo vannathine okke eduth maatanam
@kavanaldileep7090
@kavanaldileep7090 10 ай бұрын
Our one and only our favourite BALU😊
@velayudhan.tvelayudhan.t-tp4uj
@velayudhan.tvelayudhan.t-tp4uj 10 ай бұрын
മുടിയൻ വരണം ♥️
@praveenkumarp1072
@praveenkumarp1072 10 ай бұрын
Ippolum season 1 ishtapedunna njan❤❤😂
@sheelasunny8260
@sheelasunny8260 10 ай бұрын
Valu paranjathupole 5 pillarum avarude kalaikalum oke anu preshark ishtam so, mudiyan varanam arum pakaram avila
@shruthij8586
@shruthij8586 10 ай бұрын
Waiting for Mudiyan 😢
@abdulrazak1223
@abdulrazak1223 10 ай бұрын
Mudiyan chettaa uppum mulakinu vendi chettan thirichu vernam😢❤
@Samah_kb
@Samah_kb 10 ай бұрын
മുടിയൻ ഇപ്പൊ അളിയൻസ് സീരിയലിൽ ഉണ്ട്
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
Yes
@rahulj8012
@rahulj8012 10 ай бұрын
But athil suits akumnilla
@gokuulhh.__
@gokuulhh.__ 10 ай бұрын
Which channel
@Geethuzzzzz
@Geethuzzzzz 9 ай бұрын
​@@gokuulhh.__കൗമുദി ചാനൽ
@abishankara9422
@abishankara9422 10 ай бұрын
We want mudiyan Chettan back 😔😔😔
@Yodha278
@Yodha278 10 ай бұрын
U Produce Uppum Mulakum😂
@abishankara9422
@abishankara9422 10 ай бұрын
@@Yodha278 cash ella
@Yodha278
@Yodha278 10 ай бұрын
@@abishankara9422 appol pinne mudiyane thirich kondu varaan patillallo
@venkitachalamchirayathrama79
@venkitachalamchirayathrama79 10 ай бұрын
Superb acting by Balu, Neelu and all others. I wonder how Paru is able to act like this.
@aliyarm.i1230
@aliyarm.i1230 10 ай бұрын
Balu oke bakki👎
@rushtha2648
@rushtha2648 10 ай бұрын
മുടിയൻ തിരിച്ചു ഉപ്പും മുളകിലും വരണം
@SindhukrishnakumarKrishn-sg4ls
@SindhukrishnakumarKrishn-sg4ls 10 ай бұрын
മുടിയൻ വരണം
@Quizzes4U.
@Quizzes4U. 10 ай бұрын
19:49
@Name_is_KD
@Name_is_KD 10 ай бұрын
ചിരിക്കുമ്പോൾ വിജയ് സേതുപതി തന്നെ 😊
@railfankerala
@railfankerala 10 ай бұрын
About mudiyan 18:00
@Paathu443
@Paathu443 10 ай бұрын
Thanks
@railfankerala
@railfankerala 10 ай бұрын
@@Paathu443 ❤️❤️
@vijayalakshmisuresh7432
@vijayalakshmisuresh7432 10 ай бұрын
Balu chettan fans 🥰🥰🥰
@rajanmavelikara7243
@rajanmavelikara7243 10 ай бұрын
Please make arrangements to bring back Mudiyan as soon as possible.
@manoharanmano7153
@manoharanmano7153 10 ай бұрын
Mañoharan kanyakumari
@jaishankarsethuraman2611
@jaishankarsethuraman2611 10 ай бұрын
I like you so much Balu. Super acting balu. shali Iyer. Hosur. Tamilnadu
@reshmapp1150
@reshmapp1150 10 ай бұрын
Mudian തിരിച്ച് വരണം...ഇപ്പോള്‍ കുറേ ഒച്ചപ്പാട് മാത്രമേ കാണാനുള്ളൂ...
@chilluskitchenmalayalam2065
@chilluskitchenmalayalam2065 10 ай бұрын
മുടിയെന്റെ സ്ഥാനത് മുടിയെൻ തന്നെ വരണം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 22 күн бұрын
Another style myran joined.
@prakashnair5007
@prakashnair5007 10 ай бұрын
Biju is a good actor
@nayana6963
@nayana6963 10 ай бұрын
Balu chettan❤
@PrabinPrabi-si3kv
@PrabinPrabi-si3kv 10 ай бұрын
മുടിയനെ കാണണമെന്നുള്ളവർ കൗമുദി ചാനലിലെ "അളിയൻസ് എന്ന പരമ്പരയിലേക്ക് പോന്നോളി സംഗതി പൊളി പരിപാടിയാണ്😊😊😊😊😊
@mukeshindira8130
@mukeshindira8130 10 ай бұрын
മുദിയനെ കൊഡുവരണം പ്ലീസ് 😊
@ansilmuhammed-od3dy
@ansilmuhammed-od3dy 10 ай бұрын
Mudiyan varanam
@sharooksharoo742
@sharooksharoo742 10 ай бұрын
Balu chattanda utharangal valare good anne 🔥😁
@alwinm5179
@alwinm5179 10 ай бұрын
Balu such a fine actor..
@Mrviberman
@Mrviberman 10 ай бұрын
Balu annan🔥❤
@afsanaanassalam7673
@afsanaanassalam7673 10 ай бұрын
Satyam parayallo nalloru interview koree nalukalku shesham njn kandathilvechu allandu pocketil endundu toothpasteil uppundo endokkeya chodikane 😅... Uppum mulakuli endayalum mudiyan terich varattey chetan illatha ipozhathe episodes pandatha oru effect illa..
@beself9493
@beself9493 10 ай бұрын
wooow great understand biju chettan you are great , absolute great .... :) :) :)
@aslamthoufeeq6603
@aslamthoufeeq6603 10 ай бұрын
Waiting for mudiyan❤❤❤
@sahaludheenshan2511
@sahaludheenshan2511 10 ай бұрын
Balu A10 😌❤️
@RemyaKrishnan-j1d
@RemyaKrishnan-j1d 10 ай бұрын
Without vishnu uppum mulakum is nothing
@AngelEric
@AngelEric 10 ай бұрын
Missing mudiyan
@Nomercy1215.
@Nomercy1215. 10 ай бұрын
Mudiyan please come back 😊
@Geethuzzzzz
@Geethuzzzzz 10 ай бұрын
ദൈവമേ, ബാലുവിന് എന്തെങ്കിലും പറ്റുമോ....(2.13)
@Rifasworld-i7e
@Rifasworld-i7e 10 ай бұрын
മുടിയൻ varanam
@jomonkurian3639
@jomonkurian3639 10 ай бұрын
Balu achan🌍
@pradeepprade6385
@pradeepprade6385 10 ай бұрын
മുടിയനെ തിരിച്ച് കൊണ്ടു വന്നേ പറ്റൂ!
@kavanaldileep7090
@kavanaldileep7090 10 ай бұрын
Very Good That he left, uppum mulakum....
@rudhainanisar7408
@rudhainanisar7408 10 ай бұрын
Mudiyan illatha uppum mulakum chicken illatha chicken curry poleyanu😢
@upppummulakum317
@upppummulakum317 10 ай бұрын
This manh❤❤
@avinashkrishnan6911
@avinashkrishnan6911 10 ай бұрын
Avan thirichu varum.aliyansil avanu athikaneram pidichu nikkaan aavilla.avane kutta peduthiyathalla avanu ivare areyum miss cheyaan pattilla orkkum ennum
@meharsadiya8783
@meharsadiya8783 10 ай бұрын
Mudiyan varanam🤎
@alanjeevan1192
@alanjeevan1192 10 ай бұрын
Mudiyan vanal matram pora Puthiya alukal povkaum venam
@rajeevmurali1154
@rajeevmurali1154 10 ай бұрын
Old season was best This season 👎
@Suryakiran780-
@Suryakiran780- 10 ай бұрын
Balu chetta❤️🫶🏻❤️
@Irfzz_2114
@Irfzz_2114 10 ай бұрын
Shavaayitt abhinayikkanamnn parayanindallooe endhaayirikkum story….matter serial pole aakkaandirnnaal madhiyaayirnn😢
@KARMA-WORLD757
@KARMA-WORLD757 10 ай бұрын
സത്യം ഇപ്പൊ ഉപ്പും മുളകും ബഹിഷ്കരിച്ചു
@Soorya-v6o
@Soorya-v6o 10 ай бұрын
Balu ❤❤❤
@athiramohan2181
@athiramohan2181 10 ай бұрын
Enghane oral und character wise my father
@suminapp4520
@suminapp4520 10 ай бұрын
Kallyanam kayppich vitta makkalk partnermarilla. Avarde partnermare konduveran agrahikkunnu.
@Panda_hoodie
@Panda_hoodie 10 ай бұрын
Balu fans 🎉 👇
@Tanjiro68552
@Tanjiro68552 10 ай бұрын
Mudiyan ellenkil diya enthema nirtheyekkunnathu
@indian7286
@indian7286 10 ай бұрын
Onnugil vishunune konduvarika allagil verorale a kathapatramay konduvarika makanillathe marumakaleyum kondu nadakunna balunem neelunem kanan vayya
@aneeshkumarsugathan8240
@aneeshkumarsugathan8240 10 ай бұрын
Mudiyante mathramalla Ella prekshakanum parayunna karyamanathu
@sindhurajan568
@sindhurajan568 10 ай бұрын
Aliyans Mudiyan Join cheyithu
@manushyan8190
@manushyan8190 8 ай бұрын
mudiyan thanne venam athanu agraham( S K N mudiyane kondu varane)
@tribal_gang
@tribal_gang 10 ай бұрын
Its was a legendary one.. but spoiled
@advikasaji9612
@advikasaji9612 10 ай бұрын
മുടിയൻ ഇല്ലാത്ത uppum മുളകും ഞങ്ങൾ മടുത്തു പിന്നെ കെട്ടിച് വീട്ടി നിൽക്കുന്ന രണ്ടു ചെറുപ്പകാരി പെണ്‌കുട്ടികൾ അവരുടെ മുന്നിൽ പ്രേമം കളിക്കുന്ന നാലു മുതുക്കുകൾ മടുത്തു കുട്ടികളെ കാണിക്കാതിരിക്കാൻ ശ്രമിക്കുന്നു പുതിയ പെണ്ണിനെ കിട്ടിയപ്പോൾ ആ കൊച്ചനെ അങ്ങ് തേച്ചു കാശില്ലാഞ്ഞിട്ടായിരിക്കും ഏതായാലും എല്ലാം selfish കൾ ആണ് നീലുവും ഹൈമാവധിയും പണ്ട് ഒരു ലൈവ് show ൽ അടിച്ചു പിരിഞ്ഞവരാണ് പണത്തിനുമേൽ പരുന്തും പറക്കും
@chinnuponnu4400
@chinnuponnu4400 10 ай бұрын
മുടിയനെ 4 ആള് അറിഞ്ഞു തുടങ്ങിയത് ഈ ഉണ്ണികൃഷ്ണൻ ആണെന്ന് മറക്കരുത് ആരും
@ammuzahne..
@ammuzahne.. 10 ай бұрын
ഈ സീരിയലിലെ ഏറ്റവും നല്ലൊരു കഥാപാത്രമാണ് മുടിയൻ,
@Riys9895
@Riys9895 8 ай бұрын
Neeluvum hymavathiyum eth showyil aanu adichu pirinjath onn vyakthamayi parayamo???
@kbfcfanboy302
@kbfcfanboy302 10 ай бұрын
Athe athe athe
@SoumyaHari-t5u
@SoumyaHari-t5u 10 ай бұрын
ആ പഴയ പാർവതി എവിടെ പോയി
@manushyan8190
@manushyan8190 8 ай бұрын
pazhaya eppoisode anu kanunnath (mudiyanum kuudi ullathanuu resam)
@mrmuralimurali1954
@mrmuralimurali1954 7 ай бұрын
മുടിയൻ പിണക്കം മാറ്റി തിരിച്ചു വരണം 🙏
@azmidelhi5308
@azmidelhi5308 10 ай бұрын
Balu thakidam mariyunnu.... after 3 months mudiyan karyangal publicil paranjathu ...ee 3 months avane vilichittu polumilla .... Enthu vivarakkedanu Balu parayunnathu
@akhil.r7601
@akhil.r7601 10 ай бұрын
Mudiyan thirirch varanam
@AdhilAdhu-lk7cz
@AdhilAdhu-lk7cz 10 ай бұрын
Ith paramada place alle
@saranyaakhil91
@saranyaakhil91 10 ай бұрын
❤️❤️❤️
@anjusuresh5265
@anjusuresh5265 10 ай бұрын
Mudiyan 😢
@santhaJ-bs9ur
@santhaJ-bs9ur 10 ай бұрын
Zagalda.mudiyana.nigal.kondivaranam.srekandan.sir.zagal.ethra.requst.chaidhu.diya.undagil.mudiyan Venam
@manushyan8190
@manushyan8190 8 ай бұрын
mudiyane konduvade oru resavum illathe varuvanuu mudiyanilathe mudiyante wife mathram endh logikade ath (mudiyane vilikkade)
@RakeshRadhakrishnan
@RakeshRadhakrishnan 9 ай бұрын
Character is important
@PrabinPrabi-si3kv
@PrabinPrabi-si3kv 10 ай бұрын
ചെന്നായ വന്ന് ചാനലിനു മുകളിൽ വളർന്നു വെട്ടിക്കളഞ്ഞുന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലേ ല വ നാണിതിൻ്റെ പുറകിലെങ്കിൽ അനുഭവിക്കും
@bushrashabeer8895
@bushrashabeer8895 10 ай бұрын
Mohan Lal samsara pole thonunnu
@ancymanoj280
@ancymanoj280 10 ай бұрын
ഇപ്പൊ കാണാറില്ല, ബോറിങ് ആയി തോന്നിയപ്പോൾ കാണുന്നത് നിർത്തിയതാണ്
@Funnychat545
@Funnychat545 10 ай бұрын
ബാലു അച്ഛൻ ❤️ നീലു അമ്മ💝 മുടിയൻ ചേട്ടൻ ❣️ ലേച്ചു 💓 കേശു 💜 ശിവ💕 പാറുക്കുട്ടി 💘🥰😍
@a.r.j9592
@a.r.j9592 10 ай бұрын
Ithanu uppum mulakum kudumbam allathe puthiya monnuennam vannittu ippo ullathu uppum mulakum aano atho vere vellathum aano ennu manasilavunilla
@wazeem9916
@wazeem9916 10 ай бұрын
Mudiyan thirichu veranam Mudiyan ndhu thettu cheythitaa😡 Naarii director kaanicha paniyalee
@killadis001
@killadis001 10 ай бұрын
Uppum mulakum fans like adii ❤❤❤
@akhil3456
@akhil3456 10 ай бұрын
Venadatha kure puthiya characters pazhe uppum mulak characters aarnn better
@Geethuzzzzz
@Geethuzzzzz 10 ай бұрын
20.20 to 20. 36.... മുടിയൻ വരും ❤
@sindhurajan568
@sindhurajan568 10 ай бұрын
Ithende mudiyan varumo
@Geethuzzzzz
@Geethuzzzzz 10 ай бұрын
@@sindhurajan568 ആ ഇൻ്റർവ്യൂ കേട്ടു നോക്കൂ.....
@railfankerala
@railfankerala 10 ай бұрын
🙄
@railfankerala
@railfankerala 10 ай бұрын
Varan ena paranje 😂😂
@blacklover880
@blacklover880 10 ай бұрын
"തിരിച്ചു വരാം"എന്നാ പറഞ്ഞെ
@vijayanj2394
@vijayanj2394 9 ай бұрын
എന്റെ ബാലു മുടിയിൽ തിരിച്ചുവരും കാരണം ഇപ്പോൾ ഡയറക്ടർ ഞങ്ങളുടെ തലച്ചിറയാണ് രാജേഷ് തലച്ചിറ അല്ലാതെ ഉണ്ണികൃഷ്ണൻ അല്ല
@harmyatharemmal7176
@harmyatharemmal7176 10 ай бұрын
18.30
@abetrex1394
@abetrex1394 10 ай бұрын
Uravaashi...ethanu padam?
@santhoshkumari727
@santhoshkumari727 9 ай бұрын
കണക്കെഴുതി കാണിക്ക്...... അത് അടിപൊളി ആയി
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 19 М.
DHYAN SREENIVASAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:13
Ginger Media Entertainments
Рет қаралды 280 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 111 М.
Chit Chat with Nisha sarangh and Biju sopanam
32:26
Walk With Revathy Chandran
Рет қаралды 201 М.