Yes. I was thinking the same. Enthoru samadanam und kanupol thanne. This was our media culture once.. it's all gone now 😢
@abhinavbhaskar20Ай бұрын
Sathyam ann oru standard undayrnnu
@sreeragssuАй бұрын
അന്ന് medias കുറവ് മത്സരം ഇല്ല ഇന്ന് ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഓരോ ചോദ്യം ചോദിക്കുന്നതാണ്.
@vaishnavitaАй бұрын
ഇതുപോലെ mature ആയിട്ടുള്ള പ്രണയം ഈ കാലത്ത് ഉണ്ടോന്ന് തന്നെ സംശയം.. 😊 ❤
@manjunitheeshmanjunitheesh890Ай бұрын
വിവാദങ്ങളിൽ പെടാത്ത ജോഡികൾ ഹേമയിലും ഇല്ല ഹോമത്തിലും ഇല്ല❤
@FathimaRahmmaАй бұрын
ആ ചിരി എന്ത് ഭംഗി
@jacobm6303Ай бұрын
Samyuktha's sweet voice😍😍
@vijayalakshmilakshmi35952 ай бұрын
ത്രിശൂർ കേരളവർമ കോളേജിലാണ് സംയുക്ത പഠിച്ചിരുന്നത് ഭയങ്കര ജാഡക്കാരി യായിരുന്നു.. ബിജു നമ്മളുടെ ചെമ്പൂക്കാവിലാണ് താമസിച്ചിരുന്നത് എന്താ പറയാ നല്ല അച്ചടക്കവും പെരുമാറ്റഗുണവും ഉള്ള ആളാണ് ബിജു ഇവരെ രണ്ടു പേരെയും വളരെ ഇഷ്ടം..❤❤❤❤❤❤❤
@SunuSatish2 ай бұрын
@@vijayalakshmilakshmi3595 അതെ പപ്പക് ഇഷ്ടം ഉള്ള നടൻ ആണ് 🥰👍🏼
@ProudmalayalikeralaАй бұрын
ഓരോത്തരും അവരവരുടെ സ്വഭാവം നിങ്ങളാരാ അവരെയൊക്കെ വിധിക്കാൻ
@budgethauls2 ай бұрын
such a sweet couple! always loved them more than Manju-Dileep🥰
@yaminijc52382 ай бұрын
എനിക്കും ഒരുപാട് ഇഷ്ടം തോന്നിയവ൪... ❤❤❤❤❤
@misriyashameermisriyashame31352 ай бұрын
സംയുക്ത ഇരിക്കുന്നത് കണ്ടാൽ പുതിയ മരുമകൾ കല്യാണം കഴിഞ്ഞ നാളുകളിൽ ഭർത്താവിന്റെ വീട്ടിൽ ഇരിക്കുന്ന പോലെ.. കുറെ കാലത്തിനു ശേഷം വീണയുമായുള്ള ഇന്റർവ്യൂവിൽ ഇരിക്കുന്നത് കണ്ടാൽ എന്തൊരു മാറ്റം 😁😁
@fragrence20002 ай бұрын
Isn’t this old recording, newly married timil ulla video aarikum
@devutty8142Ай бұрын
🤣
@sreelakshmit6230Ай бұрын
Ith studio ane veenAde interview ivarde veetila...pine ayh oru official kind of interview pole allalo
@SajeethaSajeetha-v6dАй бұрын
Bijumenon my favorite actor🥰 annum ennum... Oru pritheeka savundariyam und
@archanaraj37322 ай бұрын
എന്ത് സുന്ദരിയാ.
@annajustine4675Ай бұрын
അന്നത്തെ അവതാരകർ കൊള്ളാം ഇന്നത്തെ പോലെ അല്ല ഇന്നുള്ള അവതാരരുടെ ചോദ്യം കണ്ടാൽ നമ്മുക്ക് ദേഷ്യം വരും ഒരുമാതിരി കുത്തി ചോദ്യം 🤭 ഈ ആവാദർ കണ്ടില്ലേ നമ്മുക്ക് പരിജയം ഉള്ള ആളുകൾ സംസാരിക്കുന്ന പോലെ ഇവര് 😊
@SoniyaSoniyaTony2 ай бұрын
Both of them are awesome ❤️🥰
@Yourszone0Ай бұрын
Nice combo❤...samyukthayude org voice aanu nice
@SunuSatish2 ай бұрын
Njaggade പപ്പാടെ ഇഷ്ടം പെട്ട നടൻ 🥰🥰🥰❤❤❤❤..
@jamesjames46215 күн бұрын
Lovely conversation
@jamesjames46215 күн бұрын
So simple talk of biju menon
@sreeragssuАй бұрын
സംയുക്ത യുടെ voice കൊള്ളാമല്ലോ. Manju varier നെപ്പോലെ സ്വന്തം ശബ്ദം കൊടുത്ത് അഭിനയിക്കാമായിരുന്നു.
@greeshmaaneesh41762 ай бұрын
Best pair ever..
@Ala_mallu88522 ай бұрын
ബിജു മേനോൻ്റെ മുഖത്ത് ഉടനീളം ഒരു ചമ്മൽ കാണാം😊
@Akshay765412 ай бұрын
Pulli eppozhum angane aanu like mohanlal
@gunamala15592 ай бұрын
Enthinu chammanam?
@സാക്ഷാൽകുമ്പിടിജി2 ай бұрын
Chammal undonn ariyilla meesha undayirunnu 😅
@Anooooopp2 ай бұрын
@@സാക്ഷാൽകുമ്പിടിജിചിരിച്ചേക്കാം 😅
@bazighaa2 ай бұрын
എനിക്കും പുളിശ്ശേരി ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടം 😅
@anjanagnair61512 ай бұрын
പുളിശ്ശേരി എൻെറ ഏറ്റവും ഇഷ്ടപ്പെട്ട ഒഴിച്ചു കറി
@SarikaP-k5kАй бұрын
Enikkum.😂😂😂
@KumbanattukaranАй бұрын
My favorite actor and actress ❤
@PradeepKumar-ru5dg2 ай бұрын
മലയാളത്തിന്റെ ശാലീന സൗന്ദര്യം 🙏🏻
@masifn7768Ай бұрын
No അത് കാവ്യ മാത്രം...
@preethap1927Ай бұрын
@masifn7ആ തടിച്ചിയോ 😂768
@lithunak5697Ай бұрын
ഇപ്പഴും കാണാൻ ഒരു പുതുമ ❤️❤️
@rahulradakrishnan62602 ай бұрын
ഇവരുടെ കൈയിൽ വെല്ല്യെട്ടൻ അല്ലതെ ഇങ്ങനെ കുറെ items ഉണ്ട് .....❤
@SULTHAN20172 ай бұрын
😂😂
@yadhuthilak369Ай бұрын
ചക്കരെ അത് വേണ്ടാട്ട 😂😂
@pachaparishkaari3573Ай бұрын
😅
@hAfSa.66Ай бұрын
😂😂😂
@Najaas_MediaАй бұрын
അത് ok 😂😂😂😂
@നെൽകതിർАй бұрын
ഇന്നത്തെ കഞ്ചാവുകൾ ആണെങ്കിൽ ഫുൾ കോമഡി ആയിരിക്കും അവർക്കൊത്ത അവതാരകരും ചോദ്യവും ഉണ്ടാവും 🤣പല്ല് തേക്കാതെ പുട്ടും കടലയും കഴിച്ചിട്ടുണ്ടോ എന്നൊക്കെ ആകും ചോദ്യം
@Kkttyngdkkkn124Ай бұрын
Manju dileep video interview indo??after marraige..oru magazine il oru cover photo kandirunnu 2001 il ..endhoru bhanghi aayirunnu adhil avare kaanan..
@gokulrmenon6925Ай бұрын
ivar thamil 10 year age gap und even though best caring loving couples 💞💞💞💞
@NithusiluАй бұрын
രണ്ടാളും വളരെ ചെറുപ്പം
@rafeekh40622 ай бұрын
My fav actress
@Pinku_bАй бұрын
Samyukthayude voice um bijunde voice um vere level