ഇത്രയധികം വ്യക്തമായി കര്യങ്ങൾ വിശദീകരിക്കുന്ന സുനിൽ മാഷ്,സണ്ണി m കപ്പികാട് ഇവരുടെ ഒക്കെ പോലെ ശ്രീചിത്ര നും മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. സ്നേഹം മാത്രം..❣️❤️❣️❤️
@saisiva1096 жыл бұрын
സത്യം മനസിൽ മാത്രമല്ല വാർത്തകളും സ്ഥാനം പിടിച്ചു... കഷ്ട്ടം
@MaheshMahi-cd3cq Жыл бұрын
നിങ്ങളുടെ big ഫാനായി മാറി ഞാനും പറയുന്ന ഓരോ കാര്യവും സൂപ്പർ 👏👏👏👏🙏🙏🙏👌
@jagnathkuwait60126 жыл бұрын
ശ്രീ ചിത്രൻ ....... അറിയാതെ രോമം എഴുന്നേറ്റു നിന്നു പോയി ഗംഭീരം പറയാൻ വാക്കുകളില്ല ഹൃദയത്തിൽ നിന്നും Blgsalute
@pmpm69836 жыл бұрын
കമ്മിതാങ്ങി ശവം
@kodisi19576 жыл бұрын
ഇവിടെ പറഞ്ഞ ചരിത്ര സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ട വ്യക്തികൾക്കും, 1964ൽ മാത്രം ഉണ്ടായ അന്തം കമ്മികളുമായി യാതൊരു ബന്ധവുമില്ല എന്ന് ഓർമ്മിപ്പിക്കുന്നു. Bandi chor , deepayadi...
@Athulsudarsanan4 жыл бұрын
സംഘികൾ സമ്മതിക്കില്ല
@sajilashokan83653 жыл бұрын
ആ ചാണകനാറികളുടെ സമ്മതം ആർക്ക് വേണം
@anumol65916 жыл бұрын
Big salute sir good speech
@martinjosephjoseph67196 жыл бұрын
കേൾക്കട്ടെ കേരളം , പ്രചരിക്കട്ടേ മലയാളിയെ നാണിപ്പിക്കുന്ന മലയാളിയുടെ പൂർവ്വകാല ചരിത്രം ,പഴയ ആചാരങ്ങൾ ഇന്ന് ദുരാചാരങ്ങൾ മാത്രമാണ്
@syamkrishna66326 жыл бұрын
Martinjoseph Joseph ....പക്ഷേ മലയാളി സ്ത്രീകൾക്ക് നാണം എന്നൊരു സാധനം ഇപ്പോഴും വിട്ടുപോയിട്ടില്ല....കാരണം കള്ളും കഞ്ചാവും അടിച്ച് തുണിയുരിഞ്ഞ് കൂത്താടുന്നതാണ് സദാചാരം അല്ലെങ്കിൽ പുരോഗമനം എന്നാണ് ആധുനീകതയുടെ കാഴ്ച്ചപ്പാട്
@joshanneme93816 жыл бұрын
@@syamkrishna6632 അതൊന്നുമല്ല പുരോഗമന ചിന്ത എന്ന് വ്യക്തമായ ബോധ്യം ഉള്ളവരാണ് ഇന്നത്തെ യുവജനത. സാമൂഹ്യ ബോധവും, വിവേചനബുദ്ധിയും ഉള്ള ഏവർക്കും അറിയാം ഇത്തരം ശീലങ്ങൾ വ്യക്തിക്കും സമൂഹത്തിനും അധഃപതനം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്ന്.
@syamkrishna66326 жыл бұрын
Joshanne Me ....ഈ പുരോഗമന ചിന്തയുള്ളവരൊക്കെത്തന്നെയാണ് ആചാരങ്ങളിൽ ആകൃഷ്ടരാകുന്നതും...
@bijukuttappan56596 жыл бұрын
ശ്രീ ചിത്രൻ ഭായി ങ്ങള് ഇത്രയും നാൾ എവിടെയായിരുന്നു... പൊളിച്ച് ബ്രോ...
@saisiva1096 жыл бұрын
ഇത്രേം നാല് എവിടെയാണെന്ന് അറിയില്ല പക്ഷെ ഇപ്പൊ കുറച്ച ദിവസമായിട്ട് അനക്കമൊന്നുമില്ല
@jithinjith1006 жыл бұрын
athenne ipo evde poyoo aavooo ee kallan
@bijukuttappan56596 жыл бұрын
@@jithinjith100 kallanaayirunnu bro...
@nostalgic83776 жыл бұрын
ആ 'ചാരമാണിപ്പോഴും' ഇവരെ മുന്നോട്ടു നയിക്കുന്നത്.
@anandshemjohn6 жыл бұрын
Brilliant speech.we shd all thank sabarimala issue so all can understand the caste issues.
@sammathew92706 жыл бұрын
സുരേഷ് ഗോപി താങ്കള്ക് കേരളത്തില്‍ നിനനു ജനവിധിയാല്‍ ഒരു എം പി ആകാന്‍ സാധിക്കുമോ ?
@Shah-000AMT6 жыл бұрын
This is not a speech but a reminder
@sreejithandroid3126 жыл бұрын
Anybody after "Deepayadi"
@vargheesnellipana73716 жыл бұрын
wonderful speech it's history of our country thanks Mr
@sskk9966 жыл бұрын
തകർപ്പൻ
@jesudasanelias727 Жыл бұрын
Speech worth listening.
@thelifeofgames1306 жыл бұрын
Very good. Surprised about Suresh Gopi talking such nonsense
@bindubindu85396 жыл бұрын
Very good and thanks sir..
@basheervp5126 жыл бұрын
മനുഷ്യരാവാൻ ഇനിയും നാം എത്ര കാലദേശങ്ങൾ താണ്ടണം
@traderinmoscow18596 жыл бұрын
simpil but powerful....it was very nice hearing you sir....no lag in your speech......
@kamalmuhammedn81786 жыл бұрын
മറുപടിയുണ്ടോ ? സുരേഷ് ഗോപി സർ ?
@dinesanm98916 жыл бұрын
KAMAL Muhammed n evide Marupadi chanakasanghiyalle
@blackaryan72656 жыл бұрын
Marupadi paranjath Sreenarayana guru aanu
@saisiva1096 жыл бұрын
നാട്ടുകാരുടെ സൃഷ്ടികൾ സ്വന്തം അന്ന് പറഞ്ഞു നടക്കുന്ന ഇവനോട് ആണോ മറുപടി പറയേണ്ടത് ?
@kamalmuhammedn81786 жыл бұрын
@@saisiva109 ഏത് കള്ളൻ പറഞ്ഞാലും ന്യായമാണെങ്കിൽ അംഗീകരിച്ചാൽ മതി .
@saisiva1096 жыл бұрын
@@kamalmuhammedn8178 കള്ളന്മാരുടെ വീഡിയോ ഫുൾ കുത്തി ഇരുന്നു കണ്ട് അതിൽ എത്ര ശതമാനം ന്യായം ഉണ്ടെന്ന് കണ്ടുപിടിക്കാൻ മാത്രം സമയ കൂടുത്തൽ ഉള്ളവർ ചെയ്യട്ടെ
@anishvs26356 жыл бұрын
ആചാരങ്ങൾ പല വിധമുണ്ട് ധനം വരുന്ന ആചാരങ്ങൾ ആണ് തന്ത്രിക്കും സവർണ്ണർക്കും താല്പര്യം. ഇപ്പൊ ഈ ആചാരത്തെ മുറുകെ പിടിക്കുന്നത് പണത്തിനല്ല അതുക്കും മേലെ കട്ടു തിന്നാൻ കിട്ടുന്ന ലോകസഫ സീറ്റ് ആണ് ലക്ഷ്യം വയ്ക്കുന്നത്. ഇവർക്ക് ഒരിറ്റു പോലും അയ്യപ്പ ഭക്തി ഇല്ല ഉണ്ടായിരുന്നേൽ നട ആദ്യം തുറന്ന് കൊണ്ടിരുന്ന കാലയളവ് കൂട്ടി പരമാവധി കളക്ഷൻ വരാൻ കിട്ടിയപ്പോ ഈ ആചാരമൊന്നും തന്ത്രി ചെറ്റകൾക്ക് ഉണ്ടായിരുന്നില്ലല്ലോ. ദേവപ്രശ്ന ത്തിൽ തെളിഞ്ഞതാണെന്നും പറഞ്ഞു ഇവർ പല തോന്യാവസങ്ങളും ആചാരങ്ങൾ എന്ന പേരിട്ട് കാട്ടി കൂട്ടിയിട്ടുണ്ട്.
@mercyjoseph90996 жыл бұрын
ANISH V S 👍👍👍
@ak-cp4fp6 жыл бұрын
സത്യം.. സത്യം മാത്രം.. ശ്രീചിത്രൻ.. അറിവിന്റെ നിറകുടം.. ചങ്കൂറ്റമുള്ളവൻ..
@jithinjith1006 жыл бұрын
chirippikkaruth 😅
@saisiva1096 жыл бұрын
സത്യം വള്ളവരുടെയും സൃഷ്ടികൾ അടിച്ചുമാറ്റനും കേൾക്കുന്നവരെ കൊണ്ട് അറിവിന്റെ നിറകുടം എന്നു പറയിപ്പിക്കാനും വല്ലാത്ത ജാതി കഴിവ്‌തന്നെ
@ak-cp4fp6 жыл бұрын
അത്ഭുതം ഇല്ല.... അക്ഷരങ്ങൾ ചങ്കികൾക്ക് പണ്ടേ ഹറാം ആണല്ലോ...
@ak-cp4fp6 жыл бұрын
sai nath എവിടെ നിന്നെങ്കിലും കിട്ടുന്നതാണ് അറിവ്.. പലരും പറഞ്ഞതും പഠിപ്പിച്ചതും എഴുതിയതിൽ നിന്നും ഒകെ സ്വായത്തം ആകുന്നതാണ് അറിവ്.. അല്ലാതെ സ്വയം സൃഷ്ടിക്കുന്ന കാര്യമാണോ അറിവ്.. ഹഹ ഹല്ല ഞാനിത് ആരോടാ പറയുന്നേ. 😂😂
@saisiva1096 жыл бұрын
@@ak-cp4fp ആരോടാ?
@chinthuraj64736 жыл бұрын
ശ്രദ്ധിക്കു.. ഇത് സുനിൽ p ഇളയിടം sir nte ചലനവും ഭാഷ രീതിയും മായി വളരെ സാമ്യം...
@thyagarajanv78276 жыл бұрын
CPI. M...... P... B. യിൽ എത്ര പട്ടികജാതിക്കാരനുണ്ട്
@basheer10236 жыл бұрын
This is going to be an another revolution in Kerala history. Fight for freedom ....
@faizikingo86966 жыл бұрын
ഗുഡ് സ്പീച്.....
@verbalprologue58766 жыл бұрын
Great 👊👏
@pradeepvk11686 жыл бұрын
Big salute sreechitran.
@liyaachammaraju93876 жыл бұрын
Sreechithran you are a great man. You are a great prophet of 21th centuary Renaissance
@sailusailu67636 жыл бұрын
സ്വന്തം രാജ്യത്തെശത്രുരാജ്യത്തിനു ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പാർട്ടിയുടെ ബലത്തിൽ ഘോര ഘോരം പ്രസംഗിക്കുന്ന ശ്രീ ചിത്രനോട് ഒന്ന് പറയട്ടെ പുരാണങ്ങൾ പറയുമ്പോൾ പഠിച്ചിട്ട് പറയുക കാരണം ഇക്കാലത്തു ഹിന്ദു ആരാണെന്ന് പുതു തലമുറ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ് തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകരുമ്പോൾ ശരിയായിട്ടുള്ളത് എന്താണെന്നറിയുവാനുള്ള ജിജ്ഞാസ അവർക്ക് സത്യത്തെ വെളിപ്പെടുത്തി കൊടുത്തു കൊണ്ടിരിക്കുകയാണ് എന്ന് ഈ ശബരിമല വിഷയത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മനസിലായി കഴിഞ്ഞിരിക്കും ചിത്രന് മനസിലായില്ലെങ്കിലും
@soumyameera.gsoumya73986 жыл бұрын
good speech
@beniejt77696 жыл бұрын
Srichitran Sir...we Salute You...
@himaclothfashions38416 жыл бұрын
സാർ, അന്നത്തെ നംപൂരിമാരെ പറഞ്ഞിട്ടു കാരൃമില്ല. അവർക്കുവേണ്ടി ഭരണവും, നിയമങ്ങളും നടത്തിക്കൊണ്ടിരുന്ന ഭരണാധികാരികളാണ് യഥാർഥ വില്ലന്മാർ. അവരുടെയൊക്കെ കുടുംബങ്ങളിൽ പിറന്ന പിൻതലമുറയെയും ഇപ്പോഴും ചുമന്നുകൊണ്ടുനടക്കുന്നവർ ഇപ്പോഴും ധാരാളം ഉണ്ടല്ലോ.
@vinayakansajeev6 жыл бұрын
He is superb quality speaker.....
@lowrenzfrancis40036 жыл бұрын
very good Speech Sir
@abuthahiralithayyil46276 жыл бұрын
Super speech 👌👌👌
@ashiqpasis79276 жыл бұрын
മുഴുവൻ ഉള്ള ലിങ്ക് തരൂ please
@vinayakanachuz88786 жыл бұрын
Good speech 👍👍👌
@jayesh22686 жыл бұрын
Super
@plantqueendom52586 жыл бұрын
Great speech.
@alexantony2536 жыл бұрын
👍🏿👍🏿👍🏿 speach
@abhisheknair20906 жыл бұрын
ഹിഹിഹി ഇതു കാണുമ്പോൾ ഇന്നു പൊട്ടി ചിരിക്കാൻ തോന്നണു 😁😁😁
@sajilashokan83653 жыл бұрын
പൊട്ടി ചിരിക്കാൻ അദ്ദേഹം കോമഡി അല്ല പറഞ്ഞത് 😏
@abhisheknair20903 жыл бұрын
@@sajilashokan8365 പറഞ്ഞത് കോമഡി അല്ലെങ്കിലും പറഞ്ഞവൻ കള്ളനാണ്..😜
@uthamanuncle87236 жыл бұрын
ശ്രീചിത്രന്റെ പ്രസംഗങ്ങളിൽ സുനിൽ പി ഇളയിടത്തെ വാക്കുകളടക്കം, അദ്ദേഹത്തിന്റെ ശരീരഭാഷ പോലും കോപ്പിയടിക്കുന്നുണ്ട്
@sreejayakandathil22796 жыл бұрын
ഭയങ്കര .. ബുദ്ധിയാ.. പക്ഷെ .... ചുംബന സമരം പോലെ ആകും....
@renjithsatheeshan336 жыл бұрын
100% true sir
@vinodjo26 жыл бұрын
Wow.. You nailed it. Sad thing is those so called 'believers' only listen to Janam Tv, and will be more stubborn, you have to do more speeches.
@padmakumark69626 жыл бұрын
പകൽനവോദ്ധാനം വിളമ്പൽ രാത്രി വല്ലവനും എഴുതിയ കവിത മോഷ്ടിച്ചു പ്രണയലേഖനം എഴുത്തു. ഇതാണ് നവോദ്ധാന നായകന്റെ മുഘ്യ ജോലി. ഇവന്റെ നവോദ്ധാനം കേട്ടു പുളകം കൊണ്ടവർക് മതിയായല്ലോ.
@SureshLalSubramanian-pi7nw Жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ താങ്കളെ വേദനിപ്പിക്കും വിധം താങ്കൾ ജാതി വാദിയിരിക്കുന്നു. ആ അസഹോഷ്ണുതയിൽ നിന്നാണ് ഈ രോഷം ഉണ്ടാകുന്നത്.
@ratheeshpd54416 жыл бұрын
നല്ല പ്രസംഗം വിവര സം പൃഷ്ടം
@SanthoshSanthosh-ub3vv6 жыл бұрын
"സംഘിമുക്ത കേരളം2019"👍👍👍👍👍👍👌👌👌👌👌👌
@SuperEdgem6 жыл бұрын
ധീരം... ഉജ്ജ്വലം... ധാർമികം ....
@shibushihabshihab50056 жыл бұрын
Sunil p elayidathinte student ano?
@josephkv93264 жыл бұрын
സർ ലാൽ സലാം
@afsalpilatiyath68576 жыл бұрын
Big salute sir
@dinshabs71316 жыл бұрын
Super👍👍👍
@anishkrishna68616 жыл бұрын
Salute bro....
@vibhukrishnanm71806 жыл бұрын
Sreechitran 😇😇
@renjithtr77376 жыл бұрын
ഒരു കവിത എഴുതി തരാമോ ചേട്ടാ?
@150582singh6 жыл бұрын
ഇണ്ടത്തിരി നമ്പൂതിരി, ചരിത്രത്തിൽ ഇവൻമാർ ആരാ? ഉണ്ട ത്തിരി നമ്പൂതിരിമാർ.
@anjalivengalat91276 жыл бұрын
❤️❤️
@sajikappadan3246 жыл бұрын
ശ്രീ ചിത്രൻ സാർ, സുഖമല്ലേ , ഇപ്പോൾ കവിത എഴുതാറുണ്ടോ ? വല്ലവരും എഴുതിയത് ദീപചേച്ചിക്ക് കൊടുക്കാറുണ്ടോ?
@riyaz18306 жыл бұрын
Namichu sir..proud of you
@vikramrajan36206 жыл бұрын
Ithu evedenanavo copy adichathu
@sunnithps38846 жыл бұрын
സൂപ്പർ.....
@nowfalma13466 жыл бұрын
👌👌👌😕
@venugopalbnair68756 жыл бұрын
👌👍
@bimalptbimalpt53946 жыл бұрын
👏
@akhilraj93246 жыл бұрын
Speech vare copy adi ano
@nayana72636 жыл бұрын
Excellent
@masmalayali18886 жыл бұрын
fantastic!
@joyaljoseph26636 жыл бұрын
Salute
@prakashkp93016 жыл бұрын
ഇഷ്ടപ്പെടുന്ന മൂല്യം ഉള്ള സംസാരം.
@afsalm16116 жыл бұрын
Same speech from ilayidam
@razakabdul24676 жыл бұрын
Kalakki
@niel77776 жыл бұрын
Sree Chithrante english speech undo allenkil with subtitles.North Indians shuld also hear this guy.
@thomasjoseph18736 жыл бұрын
Peace and progress
@danloverdanlover55056 жыл бұрын
ചരിത്രം ഇന്ന് അല്ലെങ്കിൽ നാളെ മാറുക തന്നെ ചെയ്യും
@sumashinil6 жыл бұрын
Great
@bilal10016 жыл бұрын
Awww ❤️❤️
@SanthoshKumar-jq4ei6 жыл бұрын
ഇടത്തോട്ട് ഓടിനോക്കി.... വലത്തോട്ട് ഓടിനോക്കി... ആരും 'കൈ' കൊടിത്തില്ല! അവസാനം "ഒരു പിടി വള്ളിയ്ക്കായി " വലഞ്ഞ ഈ മഹാൻ ചെന്നു വീണതോ? താമരക്കുളത്തിൽ..... ഒരു വഷളച്ചിരി മാത്രം മതി... ജീവിതം മാറിമറിയാൻ.....!
@gijinarayananpunthala25135 жыл бұрын
വിഷയമെല്ലാം ഓക്കെ, പക്ഷെ ഇയാളോ...?!!!
@anishvs26356 жыл бұрын
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യം ആണ് മലയരായന്മാരുടെ ഒരു രൂപ പോലും ചിലവില്ലാതെ നടത്തിയിരുന്ന ആചാരങ്ങൾ ഈ ചെറ്റ സവർണർ എന്തിനു നിർത്തിക്കളഞ്ഞു
പ്രസംഗ തൊഴിലാളി. അന്ന് ആ മനയിൽ ഇവനായിരുന്നു ഗാന്ധിജിയുടെ കൂടെ ഉണ്ടായിരുന്നത്. ഇതൊക്കെ ആയിരം തവണ പലരും ശര്ധിച്ചിട്ടതാ. ഇവനാ ശര്ദില് വീണ്ടും കോരി കുടിച്ചു വീണ്ടും ശര്ധിക്കുവാ. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇവനൊക്കെ ആ മനേടെ പരിസരത്ത് കിടന്നു കറങ്ങുവാ. നവോത്ഥാന സദസ്സ്. നീ ഓക്കെ ആരെയാ നവോത്ഥാനം നടത്തുന്നത്. വല്ലവനേം കുറ്റം പറയുന്ന സമയത്തു സ്വന്തം പാർട്ടിയിൽ നവോത്ഥാനം നടത്തി കാണിക്ക്. പാവപ്പെട്ടവനെ വിപ്ലവ ഗാനവും കേൾപ്പിച്ചു അവന്റെ വോട്ടും വാങ്ങി അധികാരത്തിൽ കയറി മദ്യ രാജാക്കന്മാർക് പാദ സേവ ചെയ്തും, പാവപെട്ടവന്റ പിള്ളേരെ തെരുവിൽ ഇറക്കി കൊലക്കത്തിക്ക് മുന്പിലേയ്ക്ക് ഇട്ടു കൊടികുത്തിട്ട് നേതാക്കന്മാരുടെ മക്കളെ വിദേശത്തു വിട്ടു പഠിപ്പിക്കുകയും, മിനിമം യോഗ്യത പോലും ഇല്ലാത്ത പാർട്ടി ഉന്നതന്മാരുടെ മക്കളെയും, ബന്ധുക്കളെയും വഴിവിട്ട് ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും,എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു പ്രസ്ഥാനത്തിന് വേണ്ടി വലിയ വായിൽ നിലവിളിക്കുന്ന ഇവനൊക്കെ ഈ രാജ്യത്തു മാത്രമേ വിലസുകയുള്ളു. ഇന്ത്യ സ്വാതന്ത്രമായിട്ടു 71 വർഷം കഴിഞ്ഞിരിക്കുന്നു. ഇടതു പക്ഷം പല തവണ കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നിട്ടുണ്ട്. ഇന്ന് ഈ ദളിത് സ്നേഹം പറയുന്ന കള്ളന്മാർ ഒരാളെങ്കിലും പാർട്ടി സെക്രട്ടറി ആയോ, മുഖ്യ മന്ത്രി ആയോ കൊണ്ടു വന്നിട്ടുണ്ടോ. പാർട്ടിയുടെ തലപ്പത്തു എന്നും സവര്ണന്മാർ. അഥവാ ഏതെങ്കിലും ഒരാൾ സീനിയറായി വന്നു അവകാശം ഉന്നയിച്ചാൽ അവരെ ജാതി പറഞ്ഞു ഇരുത്തും (ഗൗരിഅമ്മ ).അങ്ങിനെ ഉള്ള പാർട്ടിക്ക് വേണ്ടി കുഴലൂത്തു നടത്തുന്ന ഇവനെ ഓക്കെ മുക്കാലിയിൽ കെട്ടി adikkanam.
@muhammedkunju.75086 жыл бұрын
എന്റെ മാഷേ, വീട്ടിൽ ഇപ്പോൾ വെള്ളമായി, വെളിച്ചമായി,വാഹനമായി, വിദ്യാഭ്യാസമായി, വിശപ്പും മാറി, പുതു തലമുറയോടെന്തുപറയാൻ...
@andrewsandrews80536 жыл бұрын
Muhammed Kunju correct
@vemmanr6 жыл бұрын
ഇതൊക്കെ തന്നെ.. പിന്നെ പത്രം സ്ഥിരം വായിക്കാൻ
@ninejosk37456 жыл бұрын
Great.......Acting and real life of Super star is very pitty....on him..
@dominicsaviovachachirayil28892 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ പ്രവേശിക്കാൻ എല്ലാ ജാതിക്കാർക്കും അവകാശം കൊടുത്തു. കീഴ്ജാതിക്കാർ ഒരു ദിവസം അമ്പലത്തിൽ പോയി പിറ്റേദിവസം അമ്പലത്തിൽ പോയി മൂന്നാം ദിവസം അവരു പണിക്കു പോയി
ഇന്ന് കോയ്യാൻ പാടം ഉണ്ടോ എത്ര കമ്പിനികളിലാണ് തോഴിലിളിക്കെ അർഹിക്കുന്ന ശബളത്തിൽ ജോലി ചേയ്യുന്നത് അതിന് ഉദാഹരണം അല്ലേ പൈകൾ ഒരു മേ സമരം എന്നിട്ടും അവർക്ക് നീതി ലഭിച്ചോ നേഴ്സുമാർ മാടിനേപ്പോലേ രാത്രിയിലും പകലും പണി എടുക്കുന്നു നല്ല ശമ്പളം കിട്ടണമേങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പോകണം അല്ലങ്കിൽ വിദേശ നാട്ടിൽ പോകണം കവല പ്രസഗം പറയുമ്പോൾ ചുറ്റുപാടുള്ള തോഴിലാളികൾ പണി എടുക്കുന്ന സ്ഥലങ്ങളിൽ പോയി നോക്കണം
@RajeshRaj-xf6mt6 жыл бұрын
Thengakola
@dkmrvdk90256 жыл бұрын
poorna industrial samoohathil thozhil adisthitha castenu prasakthi ilaa ..elarkum elam cheyyam ! Puthiya caste economical anu, rich and poor ,smart and dumb the speaker also i beleive works in an IT firm !
@nalinirajsekhar35186 жыл бұрын
Great. Don't give much bb important to Suresh Gopi like people.
ദേവസ്വം ബോർഡിൽ 95% സവർണരും 5% അവർണരും ജോലിക്കാർ. സവർണ അവർണ വ്യത്യസം ഇല്ല എന്ന് BJP സവർണന്മാർ പറയുകയും ചെയ്യുന്നു. "പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് " ഇതാണോ സവർണBJP യുടെ അപ്രഖ്യാപിത നയം.
@kannanskreshidershan26156 жыл бұрын
വല്ലവനും എഴുതിയ കവിത മോഷ്ടിക്കുന്നത് ഏത് ആചാരത്തിൽ പെടും ശ്രീ ചിത്രൻ ഒന്ന് വ്യക്തമാക്കാമോ?