സയൻസും മതവും തമ്മിൽ അന്തർധാര സജീവമാണോ ? | Vaisakhan Thampi | Sajeevan Anthikad | Nastik Nation

  Рет қаралды 2,044

biju mohan

biju mohan

Күн бұрын

നാസ്തിക് നേഷൻ്റെ (NASTIK NATION) അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച YOUTH FREE-THINKERS' FESTIVAL OF KERALA 2004 യുടെ ഭാഗമായുള്ള രസകരമായ ചർച്ച PART 1
To know more about Nastik Nation visit : nastiknation.org/
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g
#bijumohan #nastiknation #vaisakhanthampi #sajeevananthikad

Пікірлер: 11
@moideenkmajeed4560
@moideenkmajeed4560 2 күн бұрын
❤️👍🏼കാത്തിരിക്കുന്നു കാലം മാറാൻ.. എനിക്ക് വേണ്ടിയല്ല.. നാളെക്ക്..
@Noushad-gw8zj
@Noushad-gw8zj 2 күн бұрын
ഈ ജി സംബോധന തുടങ്ങുന്ന സജീവൻ നൽകുന്ന സന്ദേശം മനസ്സിലാക്കാതെയാണോ അയാളുമായി ഒരു സംഭാഷണം ഒരുക്കിയത്,
@radhakrishnantp3876
@radhakrishnantp3876 2 күн бұрын
വീഡിയോയിൽ സജീവൻ്റെ ചിത്രം കണ്ടാൽ 13.8 ചാനലിൽ , ഞാൻ ആ വീഡിയോ തന്നെ ഒഴിവാക്കാറാണ് പതിവ് . ഏതു വിഷയം പറയുമ്പോഴും അയാളുടെ വൃത്തികെട്ട കോണക രാഷ്ട്രീയ തന്ത്രം ഉള്ളിൽ കയറ്റും . വിഷയം ഹരാരി ആണെങ്കിൽ പോലും ........ തമ്പിയെ കണ്ടതു കൊണ്ട് മുഴുവൻ കണ്ടു. ഗംഭീരം !! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .....
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 күн бұрын
താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന് ?
@mohdrishad2115
@mohdrishad2115 16 сағат бұрын
❤❤❤
@jayakumarmg5270
@jayakumarmg5270 2 күн бұрын
24:53 ഒളിയമ്പ്...? 😅
@nazarpam
@nazarpam 11 сағат бұрын
നിരീശ്വര-യുക്തിവാദികളെ കൊണ്ട് എന്ത് ഉപകാരമാണ് സമൂഹത്തിനുള്ള ത്?
@tysontt22
@tysontt22 3 сағат бұрын
മതത്തിന്റെ പേരിൽ യുദ്ധവും കൊലയും തീവ്ര വാദങ്ങളും ഉണ്ട്. അപ്പോൾ അത്‌ നല്ലതാണോ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН