എപ്പോഴത്തേയും പോലെ സരളവും വിജ്ഞാന സംപുഷ്ടവും ..... 🥰🥰🥰🥰👍👍👍👍👍
@zakkiralahlihussain2 жыл бұрын
എല്ലാം പൊട്ടാ tharam🤣
@thejusfejdcdbsj5143 Жыл бұрын
@@zakkiralahlihussainmadhrassa pottan spotted.
@sujathavinod1 Жыл бұрын
Sir, like the way you present the topic. Well studied, deep n interactive.
@renjithtr2011 ай бұрын
Well explained. Very informative. 👌
@praveensathian26522 жыл бұрын
എപ്പോഴത്തേയും പോലെ സരളവും വിജ്ഞാന സംപുഷ്ടവും .....
@sowminiramanan51102 жыл бұрын
Good information, Vaishakhan sir is doing very good service to society, nowadays the young generation is more superstitious, especially the IT specialists
@abduljaleelpakara64092 жыл бұрын
Vaisakhan Sir 😘🥰😍
@zakkiralahlihussain2 жыл бұрын
എന്തിനെ?
@MohanVelath4 ай бұрын
Beautiful ❤❤
@akhilashok25122 жыл бұрын
Brilliant speech 👍🏽👍🏽👍🏽
@anvarsabu55052 жыл бұрын
സൂപ്പർ ❤
@prasadmk75912 жыл бұрын
Thanks for your informative speech!!!
@zakkiralahlihussain2 жыл бұрын
മാങ്ങാ തൊലി... എല്ലാം വിഡ്ഢിത്തരം 😂😂😂
@me_mak78832 жыл бұрын
Can you please mention one mistake for academic purposes 🙊
@adithyaashok63432 жыл бұрын
@@zakkiralahlihussain point out
@user-nu3ug1dh2p2 жыл бұрын
വൈശാഖൻ തമ്പി 🥰❤️
@dogsoncountry2 жыл бұрын
Great 👍
@georgeka65532 жыл бұрын
ഗംഭീര പ്രഭാഷണം. 👍❤️❤️
@shajahankm95732 жыл бұрын
Thank you sir ❤❤❤
@sumeshk80742 жыл бұрын
അടിപൊളി
@jithintc42002 жыл бұрын
Great speech 👍👍.
@farhanmaloofn49072 жыл бұрын
Vyshag sir ❤️❤️❤️ Ashok rajagopal sir evide.... Katta waiting✌️
@dogsoncountry2 жыл бұрын
Great
@usmanpaloliusmanpaloli30822 жыл бұрын
Love you
@usefph34802 жыл бұрын
Great👍🏻
@jamespfrancis7762 жыл бұрын
👍❤🌷👍
@gk8382 жыл бұрын
👍🌹
@SMSHAFI-pg6ig2 жыл бұрын
Good speach 👍👍
@reghuv.b5886 ай бұрын
സർ, ആൻഡ്രോമിഡ പാരഡോക്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@praveen-ew9fy2 жыл бұрын
Sir ithu pole ulla pala arivugalim nammudey pada pathyathiyil ulpeduthendathalley
@dineshhimesh25402 жыл бұрын
മടക്കി മടക്കി നാസക്ക് മുട്ട് തന്നെ ഇല്ലാതായി 🔥
@sreejith_sree35152 жыл бұрын
👌👌
@unnidinakarandinakaran52562 жыл бұрын
👍🌹🌹🌹🌹🌹🌹🌹
@babutv29596 ай бұрын
the wold is something what u think
@farhanmaloofn49072 жыл бұрын
Africa, South America history class vekkamo... ellarum Europe, America history kku pinnale anu so pls 🙏 try it
@sandeepchandu8072 жыл бұрын
👍
@Lifelong-student32 жыл бұрын
😂😂😂 പൊളിച്ച്
@bineshbhaskar25022 күн бұрын
10:57 😂😂😂❤❤❤
@ASANoop2 жыл бұрын
👍🏼
@babutv29596 ай бұрын
lets speak out ot earth. what u tell everybody tells in this earth
നാസയെ കൂടെക്കൂടെ മുട്ട് മടക്കിപ്പിക്കുന്നതിൽ പ്രധാനി നമ്മുടെ എക്സ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ്
@yacobmathai Жыл бұрын
ഇന്നത്തെ പനി നിർവ്വചനവും പരിശോധനയും,ചികിത്സയും യുക്തി ശാസ്ത്രമോ അതോ കപട ശാസ്ത്രമോ?
@joshuakjohn96617 күн бұрын
Watching this in 2024 in an AI world 😂
@babutv29596 ай бұрын
sir ....p[z think back lets leave bcz word something beyond what u know u r thinking about earth
@johnyv.k37462 жыл бұрын
ഹോമിയോ മരുന്നെങ്ങാൻ ഒരു തുള്ളി കടലിൽ വീണാൽ.... ഹോ ആലോചിക്കാൻ വയ്യ.
@yacobmathai Жыл бұрын
"തലയ്ക്ക് ഊത്തൽ".ഇതിൽ നേരം വെളുക്കുന്നതിന് മുൻപ് തലയിൽ ധാരാളം എണ്ണ തേച്ച്,തണുത്ത കരിക്കിൻവെള്ളം കുടിപ്പിക്കുകയും, ദീർഘ നേരം തലയിലും,ശരീരത്തിലും വെള്ളം ഒഴിക്കുകയും ചെയ്യും. ശരീരത്തിലെ ചൂട് കുറയുന്നതനുസരിച്ച് ചൂട് കൂട്ടാൻ ശരീരം വിറയ്ക്കും.തലയിൽ വെള്ളമൊഴിക്കലും,കരിക്കിൻവെള്ളം കുടിപ്പിക്കലും തുടർന്നാൽ അതികഠിനമായി വിറയ്ക്കും.ശരീരത്തിലെ ചൂട് കുറയുന്നതനുസരിച്ച് ശരീരത്തിൽ നീർക്കെട്ട് കൂടാനും,രക്തപ്രവാഹം കുറയാനും തുടങ്ങും.വീണ്ടും തുടർച്ചയായി തലയിൽ വെള്ളമൊഴിക്കുമ്പോൾ ശരീരത്തിന്റെ ചൂട് കുറഞ്ഞുകുറഞ്ഞു ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിനുള്ള ചൂട് (താപോർജ്ജം) പോലും ഇല്ലാതാകും.ഊർജ്ജം കുറഞ്ഞു രോഗി കിടക്കും. അപ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ജീവൻ കൂടുതൽ നേരം നിലനിർത്താൻ വേണ്ടി രക്തപ്രവാഹം കൂട്ടാൻ അതി കഠിനമായ വിറയലും, പനിയും ഉണ്ടാക്കും.തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതിനാൽ രോഗി എഴുന്നേറ്റിരുന്നാൽ തല കറങ്ങും.വീണ്ടും തലയിൽ വെള്ളമൊഴിക്കൽ തുടർന്നാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞു ഫിറ്റ്സ് ഉണ്ടാകും.അന്നോ പിറ്റെ ദിവസമോ കാലിന്റെ പാദം മുതൽ മുകളിലേക്ക് ചൂട് കുറഞ്ഞു കുറഞ്ഞു ആൾ മരിക്കും. ശരീരത്തിലെ ചൂട് കുറയ്ക്കുന്ന ഇന്നത്തെ പനി ചികിത്സ മരണത്തിന് കാരണമാകുന്നത് എങ്ങിനെയാണെന്ന് അറിയാൻ തമിഴ് നാട്ടിലെ "തലയ്ക്ക് ഊത്തൽ" എന്ന ആചാരം നല്ലൊരു തെളിവാണ്.കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്റെറിക്കുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചത് തലയ്ക്ക് ഊത്തൽ എന്ന വിഷയത്തെ ആധാരമാക്കി നിർമ്മിച്ച പനി എന്ന ഡോക്യുമെന്റെറി സിനിമയ്ക്കാണ്. മറ്റ് പല അവാർഡുകളും ലഭിച്ച ഈ ഡോക്യുമെന്റെറിക്ക് പനി എന്ന പേരിട്ടത് തന്നെ പനിയെക്കുറിച്ച് സംവിധായകന് ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടാണ്.
@yacobmathai Жыл бұрын
`paracetamol may cause Fever, neutropenia, thrombocytopenia" Pharmacology and pharmacotherapeutics -R.S.Satoskar, S.D.Bhandarkar, NirmalaN.Rege- Revised XIV edition, p.159,160, 163, 170. , പാരസെറ്റമോൾ പനിക്കും , ന്യൂട്രോപീനിയ, ത്രോംബോസൈറ്റോപീനിയ എന്നിവയ്ക്ക് കാരണമാകും എന്ന് മെഡിക്കൽ ബുക്കിൽ പറഞ്ഞിട്ടും എന്തുകൊണ്ട് യുക്തിയില്ലാതെ "ഡോക്കട്രമ്മാർ" ശരിയായ നിർവ്വചനം പോലും ഇല്ലാതെ ഏത് ശാസ്ത്രം ഉപയോഗിച്ച് പനി ഉണ്ടാക്കുന്ന പാരസെറ്റമോൾ പനിക്ക് നൽകുന്നു? പനി ഉണ്ടാക്കാനും പനി മാറ്റാനും പാരസെറ്റമോൾ നൽകുന്നത് ഏത് യുക്തി ശാസ്ത്രം അനുസരിച്ചു തെളിയിച്ചതാണ്?.
@user-jd5nv3jd92 жыл бұрын
Kerala PSC Question 2022 ശശി തരൂരിനെ അധ്യക്ഷസ്ഥാനത്തേക്ക് പിന്തുണയ്ക്കില്ല എന്ന കേരള കോൺഗ്രസ് ഘടകത്തിന്റെ തീരുമാനം എന്ത് ശാസ്ത്രീയ പ്രതിഭാസത്തിന്റെ ഫലമാണ് ? A) കുശുമ്പ് B) കുനുട്ട് C) അസൂയ D) വയറുകടി
@georgeka65532 жыл бұрын
കൃമി കടി. 🤣🤣
@jojojoseph54972 жыл бұрын
കുശുമ്പ്
@aswin96072 жыл бұрын
C അസൂയ
@v.pshajiviswanath94052 жыл бұрын
കേരളത്തിൽ ഒരു സൈന്റിസ്റ്റ് മാത്രമേ ഉള്ളു രവി ചൻ ഡ്രൻ ഫ്രം നാസ.
@babutv29596 ай бұрын
nodichal why r u following einstene
@praveenkumar-uw3yy2 жыл бұрын
ക്വാണ്ടം ടണലിംഗ് വഴി ആൻഡമാൻ ജയിലിൽ നിന്നും മാതൃരാജ്യത്തേക്ക് വരാൻ പറ്റുമോ?... ബുൾബുൾ ഒരു കയ്യബദ്ധമായിക്കൂടെ?...🤭🤭🤭
@salahudeenchalu95972 жыл бұрын
കോണ്ടം ടനലിങ് അയ്യായിരം വർഷങ്ങൾക്കു മൂപ് ഉള്ള വേ ദ പുസ്തകങ്ങളിൽ പരാമർശിക്ക പെട്ടിട്ടുണ്ട് പേര് "കൂട് വിട്ടു കൂടുമാറ്റം" എന്നാണ്..കോ ണ്ടത്തിലും 'ക 'ഉണ്ട് കൂട് വിട്ടു എന്നതിലും അധ്യക്ഷരം 'ക 'തന്നെ. 😂ദ്രവ്യത്തെ ഉർജമാക്കിയും ഊർജ്ജത്തെ ദ്രവ്യമാക്കിയും പണ്ടേ ഇവിടുത്തു കാർ ചെയ്തിട്ടുണ്ട്.. കെട്ടി ട്ടില്ലേ? ചുട്ട കോഴിയെ മാനം പറപ്പിച്ച കിട്ടു മ്മാ മനെക്കുറിച്ചു? ചുട്ട കോഴി എന്ന ദ്രവ്യത്തെ പുനർജനി എന്ന ഊർജ്ജമാക്കി മാറ്റിയത് വെറും കഥയല്ല.. 🤔😂ടെസ്ട്യൂബ് ശിശുക്കളെ അയ്യായിരം വർഷം മുമ്പ് ഭാരതം സൃഷ്ടിച്ചിട്ടുണ്ട്.. കൗരവരുടെ കഥ കേൾക്കൂ ഒരു മാംസാപണ്ടത്തെ നൂറു കാഷ്ണ ങ്ങളായി മുറിച്ചെടുത്തു നൂറു കുടങ്ങളിൽ ആക്കി വായമൂടി കെട്ടിയപ്പോൾ നൂറു കൗരവർ ഉണ്ടായി മുറിച്ചപ്പോൾ ബാക്കി വന്ന പൊട്ടും പൊടിയും എല്ലാം ഒരു കുടത്തിലാക്കി കെട്ടി വെച്ചപ്പോൾ അതു ഒരു പെണ്ണായി മാറി അതാണ് ദുഷ്യള എന്ന കൗരവരുടെ പെങ്ങൾ,.. അന്ന് ടെസ്റ്റുബ് ഇല്ലാത്തതുകൊണ്ട് ടെസ്റ്റുബ് ബെബീ സ് എന്ന് വിളിച്ചില്ല.. 🤔 സർഫാസ് ടെൻഷനെ വെല്ലു വിളിച്ചു കൊണ്ടു ജലത്തിനു മീതെ നടന്ന ദൈവങ്ങളും.ഇന്നത്തെ പോലെ air പ്രഷർ ബൂട്ട് കൾ അണിഞ്ഞു കടലിനു മേലെ പോങ്ങി പറക്കുന്നില്ലേ. . Tele port ലൂടെ ഒരേസമയം പല ഇടങ്ങളിൽ പ്രത്യക്ഷ പെട്ട ഉമ്പിടി സാമിമാരും.. ദിവ്യ ഗർഭം ധരിച്ച കന്യകളും, ദൈവത്തിൽ നിന്നുള്ള sms പ്രകാശവർഷങ്ങൾ ക്കപ്പുറത്തു നിന്നും എത്തിച്ചത് എഴുത്തും വായനയും കമ്പ്യൂട്ട റും വശ മില്ലാഞ്ഞിട്ടും, decode ചെയ്തു മനസ്സിലാക്കിയ suuper ബ്രെയിനുകളുടെ ഫിക്ഷൻ കഥകൾ കേട്ടു കണ്ണു തള്ളി ഇരിക്കുമ്പോൾ..ആ പഴയ മഷി നോട്ടത്തിന്റെ ആ ധുനിക പതിപ്പായ മൊബൈൽ ഫോണിലൂടെ ഞങ്ങളുടെ പക്ഷി ശാത്രത്തിന്റെ randam മ്യുട്ടേ ഷനെ ചോദ്യം ചെയ്തുവന്നാൽ.. ഞങ്ങളുടെ വിരൽ തുമ്പിൽ നിന്നുംപണ്ട് മഹർഷി മാർ ചെയ്തതുപോലെ പ്രത്യേക ഓപ്പറേഷണ ൽ pass word കളായ ശാപ വാക്ക് കൾ ഉച്ചരിച്ചു ഗാമ റേഡിയേഷൻ പുറപ്പെടുവിച്ചു ഭസ്മ മാക്കി കളയും.. ഈ പറയുന്നത് ദശാ അവതാരം എന്ന പരിണാമ സിദ്ധാന്ത ത്തിലെ അവസാന കണ്ണിയായ നോം ആണ്.. വിശ്വാസ കുടുംബങ്ങളിൽ പിറന്നുശൈ ശവത്തിൽ തന്നെ മതപഠനം തുടങ്ങി സ്കൂളിൽ ശാസ്ത്രം പഠിക്കാൻ ചെർക്ക പെടുന്ന ഒരു കുട്ടിയിൽ നിന്നും വളർന്നു വരുന്ന ഒരുപൗരൻ ശാസ്ത്രത്തെ തന്റെ വിശ്വാസ ങ്ങളുടെ സാധൂ കാരണത്തിനേ ഉപയോഗിക്കൂ..അവൻ ഉൾകൊള്ളുന്ന രാഷ്ട്രീയവും ഭരണ കൂടവും അങ്ങനെമാത്രമേ ചിന്തി ക്കുകയുള്ളു.. ഞങ്ങളുടെ മതം പറയുന്ന അബദ്ധമാണോ ശരി നിങ്ങളുടെ മതം പറയുന്ന അബദ്ധ മാണോ ശരി എന്ന് ഒരു യുദ്ധ ത്തിലൂടെ പരസ്പരം തലമണ്ട തല്ലി പിളർത്തി തീരുമാനിക്കും 🤔🙏ശാസ്ത്രം ഇത് കണ്ടു ചിരിക്കും.. ഒന്നുകിൽ E=mc2 എന്ന് ഒരു മൂവായിരമോ നാലായിരമോ വർഷം മുമ്പുള്ള വല്ല താളി യോളായിലോ ഗുഹാമുഖത്തോ എഴുതി ചേർത്തു പണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ.. അന്ത അഹന്തക്കു ഇന്ത പട്ട് എന്നപോലെ വിശ്വസിച്ചെന്നിരിക്കും 😂😂
@adithyaashok63432 жыл бұрын
😅👌
@sunilthomas9115 Жыл бұрын
True
@ronaldop84172 жыл бұрын
😂😂😂😂😂😂😂
@george5612 жыл бұрын
രണ്ടു ഹോമിയോപ്പതി ഡോക്ടർമാരെ പറ്റി ഒരു തമാശ അടിച്ചല്ലോ. ഞാൻ വേറെ ഒരു തമാശ പറയാം. രണ്ടു ഹോമിയോ ഡോക്ടർമാർ കള്ള് കുടിക്കാൻ പോയി. ഒരു ഡോക്ടർ കള്ള് കുടിച്ചു പൂസായി. മറ്റേ ഡോക്ടർ കള്ള് തന്റെ ശരീരത്തോട് അടുപ്പിച്ചു വെച്ചു. അയാൾ പറഞ്ഞത് പൂസാകാൻ കള്ളു കുടിക്കേണ്ട ആവശ്യമില്ല. അടുത്ത് വെച്ചാൽ മതി. Chemical reaction ൽ catalyst അങ്ങനെയാണ് പ്രവർത്തിക്കുന്നത്. പ്രഭാഷണം നടത്തിയ ഈ വിഡ്ഢി ആദ്യമായി catalyst നെ പറ്റി പഠിക്കണം. ഭൗതിക ശാസ്ത്രത്തിന്റെ ലായനം ലായകം തുടങ്ങിയ കാര്യങ്ങൾ catalyst ന്റെ പ്രവർത്തനവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കണം. Catalysts speed up chemical reactions several million times without getting consumed. പിന്നെ പ്രതികൂല കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് യുക്തിവാദികൾക്ക് ചേർന്ന പണിയല്ല എന്നും ഓർമ്മിപ്പിക്കുന്നു. യുക്തിവാദികൾ പെന്തകോസ്ത് പാസ്റ്റർമാരെ പോലെയാണ്. ഇന്നലെ വരെ റബ്ബർ വെട്ട് തൊഴിലാളി ആയിരുന്നു. ഇന്നു രാവിലെ പാസ്റ്റർ ആയി മാറിയിരിക്കുകയാണ്. ഹല്ലേലുയ്യാ സ്തോത്രം. ഇന്നലെ വരെ ഇംഗ്ലീഷ് പഠിപ്പിച്ചു നടന്നവൻ ഇന്ന് കേരളയുക്തിവാദത്തിന്റെ കാണപ്പെട്ട ദൈവം ആയി വിലസുന്നു. ഇതൊക്കെ വമ്പൻ അദ്ഭുതങ്ങളാണ്.
@jojify Жыл бұрын
എടാ പോഴ , എങ്ങനട നേർപ്പിച്ച് നേർപ്പിച്ച് വീര്യം കു ട്ടുന്നത്, അത് catalyst ayittu enthu bandham, science ariyillel poyi padikku