Bike Chain Clean & Lubrication || കുറഞ്ഞ ചിലവിൽ..!!!!

  Рет қаралды 341,756

Arun Smoki

Arun Smoki

Күн бұрын

Pedlok Shop contact details
_______________________________
...
Chain cleaner & chain lube Link
_______________________________
...
Instagram profile
_________________
/ arunsmoki
Facebook page
_________________
www. Arun...
Tiktok account
________________
vm.tiktok.com/d...
___________________::::::___________________
VIDEO
_______
Camera : gopro Hero 7
Audio
_______
gopro mic adapter
Sony mic
Editing Software
_________________
Power director Pro
Thumbnail
_________________
Light room
snapseed
malayalam photo editier
For used bikes
_______________
/ tcrktm
facebook
_______________
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ facebook group Link
___________________________________________
/ 244177746376307
**______💙 Thanks For watching Guyz 💙______**

Пікірлер: 405
@arun_smoki
@arun_smoki 5 жыл бұрын
For contacting instagram.com/Arunsmoki
@pk.5670
@pk.5670 5 жыл бұрын
Local workshop ന്ന് ചെയുന്ന പഴയ എഞ്ചിൻ ഓയിൽ വച് chain loob ചെയ്യുന്നവരാണ് മഹാ ഭൂരിപക്ഷവും അതിനെ പറ്റി പറയണമായിരുന്നു അതിന്റെ ദോഷവശങ്ങളും നല്ലതുണ്ടെകിൽ അതും😕
@theammadam
@theammadam 5 жыл бұрын
@@pk.5670 കുറച്ച് നാള് ഒരു വലിയ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയുമായി ബന്ധ പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പം ആൾക്കാർ ബൈക്കിന്റെ ചെയിൻ ക്ലീൻ ചെയ്യുമ്പോൾ വിരലുകൾ നഷ്ടപ്പെട്ട് വരാറുണ്ട്. ഭൂരിഭാഗവും ബുള്ളറ്റ് പൾസർ ഉള്ളവർ. അതിന്റെ കാരണം അ റി യില്ല. മറ്റൊന്ന്, അപകടം ഉണ്ടാകുന്ന എല്ലാവരും ഒരു വർഷത്തിൽ അധികം ചെയ്ത് പരിചയം ഉള്ളവർ ആണ്. അതിന്റെ കാരണം, പരിചയം ആയത് കൊണ്ട് ശ്രദ്ധ കുറയുന്നതാണെന്ന് മനസിലായി. ആഴ്ചയിൽ 3 - 5 പേർക്ക് വിരലുകൾ നഷ്ടമാകുന്നുണ്ട്. അഥവാ എങ്ങാനും രക്ഷിക്കാൻ സാധ്യത ഉണ്ടെങ്കിലും 2 - 3 ലക്ഷം രൂപ വേണ്ടി വരും. ബുള്ളറ്റിന്റെ എന്തെങ്കില്ലും എൻജിനീയറിംഗ് ഡിഫക്റ്റ് ആണോ ഇതിന് കാരണം?
@pk.5670
@pk.5670 5 жыл бұрын
@@theammadam വളയാതെ വിളയാം ആ ചോദ്യം തന്നെ അപ്രസക്തമാണ്.ഒരുക്കലും ഒരു വണ്ടിയുടെയും കുഴപ്പംകൊണ്ട് ഇങ്ങനെയൊന്നും വരില്ല.. തികച്ചും ഇത് ചെയ്യുന്നവരുടെ mistake ആണ്. കത്തി ഉപയോഗിക്കുമ്പോൾ കൈ മുറിഞ്ഞാൽ കത്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.. എന്നാലും ആഴ്ചയിൽ 5 പേരൊക്കെ പകടത്തിൽ പെടുന്നു ,അവിടേക്ക് തന്നെക്കൊണ്ട് വരുന്നു ,എല്ലാം പൾസർ ബുള്ളറ്റ് വണ്ടികൾ . Hmm... എവിടെയാണ് ഈ സ്ഥലം
@theammadam
@theammadam 5 жыл бұрын
@@pk.5670 കോഴികോട് . കേസുകൾ വരുന്നത് കോഴിക്കോട്, കണൂർ , വയനാട് ,മാഹി എന്നിവടങ്ങളിൽ നിന്നാണ്. ഈ ജില്ലകളിൽ സൗകര്യങ്ങളുള്ള ആശുപത്രികൾ കുറവായതിനാൽ കോഴിക്കോട് ടൗണിൽ ഉള്ള രണ്ട് ആശുപത്രികളിൽ എല്ലാരു O അവസാനം എത്തുക. ഭൂരിഭാഗം കേസും ബുള്ളറ്റും പ്രസറു ആന്നെന്ന് പറഞ്ഞത് സത്യം ആണ്.
@theammadam
@theammadam 5 жыл бұрын
@@pk.5670 ഒരാൾ പറഞ്ഞു ഓപൺ ചെയിൻ ആയത് കൊണ്ടാണെന്ന്.
@sanu8657
@sanu8657 5 жыл бұрын
നല്ല oru വർഷത്തിന്റെ തുടക്കത്തിൽ നല്ല അറിവ് തന്ന അരുണിന് ഇരിക്കട്ടെ ഇന്നത്തെ like
@nnkplus2834
@nnkplus2834 5 жыл бұрын
Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ kzbin.info/www/bejne/bqrKZ5h-oL-HgNU
@lukmaninmalayalam5541
@lukmaninmalayalam5541 5 жыл бұрын
kzbin.info/www/bejne/gXjYpmaXmaZkeqc
@hashikmuhammed6179
@hashikmuhammed6179 4 жыл бұрын
Sahothara ith nalla varshame Alla Allea allaa 😤
@shhhaaad
@shhhaaad 5 жыл бұрын
സ്വന്തമായി വണ്ടി ഇല്ലെങ്കിലും മച്ചാന്റെ എല്ലാ വീഡിയോസും കാണുന്നവർ ഇവിടെ നീല മുക്കുക....
@sanoopsadhasivan4368
@sanoopsadhasivan4368 3 жыл бұрын
മൂന്നു വർഷം മുൻപ് എന്റെ apache 200ന്റെ chain clean ചെയ്യുമ്പോ എന്റെ വലത്തെ കൈയുടെ തള്ളവിരൽ chain sprocketil കുടുങ്ങി വിരലിന്റെ നഖം മുതൽ jonit വരെ പകുതി cut ആയി പോയി ഒന്നര മാസം എടുത്തു എന്റെ വിരൽ പഴയ പോലെ ആകാൻ എന്നാലും ഒരു എഴുപത് ശതമാനം മാത്രമേ ഇപ്പൊ വിരൽ ഉള്ളു 😞😞 അതോടെ വണ്ടി start ചെയ്തിട്ടുള്ള ചെയിൻ cleaning ഞാൻ നിർത്തി... 🙏🙏
@RobertBoyel-nr7xj
@RobertBoyel-nr7xj 4 ай бұрын
ബ്രോ ഞാൻ ചെയിൻ ക്ലീൻ ചെയ്യാറില്ല. Just lube ചെയുന്നു അത്രേ ഉള്ളു. അറിവിന്‌ നന്ദി
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
100 CC Full cover വണ്ടി ചെയിൻ ക്ലീൻ ചെയാൻ ഉള്ള എളു പ്പ വഴി മണ്ണെണ്ണ 2 ലീറ്റർ വാട്ടർ ലവൽ നോക്കുന്ന പൈപ്പ് താഴേ വീഴുന്ന എണ്ണ ശേഖരിക്കാൻ ഒരു പരന്ന പാത്രം . വണ്ടി മെയിൻ സ്റ്റാന്റിൽ ഇട്ട് എണ്ണ ക്യാനി ലാക്കി സീറ്റിന് മുകളിൽ വച്ച് പൈപ്പിട്ട് എണ്ണ പുറത്ത് ചാടിക്കുക. ചെയിൻ കവറിന്റെ അടപ്പ് തുറന്ന് മണ്ണെണ്ണ ചെയിനിലേക്ക് പിടിച്ച് Ist ഗിയറിൽ ഓടിക്കുക. ചെയിൻ കവറിന്റെ അടിഭാഗത്ത് കൂടി മണ്ണെണ്ണയും ചളിയും വരും. അത് പാത്രത്തിൽ ശേഖരിക്കാം. എണ്ണ രാവിലെ വരെ ഇളക്കാതെ വച്ച് മണ്ണ് മാറ്റി വീണ്ടും ഉപയോഗിക്കാം രാവിലെ വരെ വച്ചാൽ ചെയിനിലെ മണ്ണെണ്ണ ഉണങ്ങും ശേഷം ഗ്രീസി ടു ക. കൂടാതെ കഴിയുമെങ്കിൽ 2-3 ആയിരം കിലോമീറ്ററിന് ശേഷം എൻജിൻ ഓയിൽ ഡ്രൈൻ ചെയ്ത് രാവിലെ വരെ ഇളക്കാതെ വച്ച് അടിയിലുള്ള പൊടി ഒഴിവാക്കി തിരിച്ചൊഴിക്കുക. തീർച്ചയായും oil Top up ചെയ്യണം
@rwithwikpradeep8756
@rwithwikpradeep8756 4 ай бұрын
Start chyth chyth kay murikku vro
@rwithwikpradeep8756
@rwithwikpradeep8756 4 ай бұрын
Start chyth chyth kay murikku vro
@sanoop9180
@sanoop9180 5 жыл бұрын
*💕🤩എല്ലാ ബൈക്ക് ഭ്രാന്തന്മാർക്കും ഹാപ്പി ന്യൂ ഇയർ..💞😘😘*
@arshadard98
@arshadard98 5 жыл бұрын
😍
@nnkplus2834
@nnkplus2834 5 жыл бұрын
Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ kzbin.info/www/bejne/bqrKZ5h-oL-HgNU
@the_v3_boyy835
@the_v3_boyy835 4 жыл бұрын
Oru onnonnara year ayippoyi 🤣 full 2020 pokka
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Happy onam 🙌 🥳 🥳
@manuvelbobas2086
@manuvelbobas2086 3 жыл бұрын
😁😁😁
@njansanjaristreaming
@njansanjaristreaming 5 жыл бұрын
സൂപ്പർ വീഡിയോ അരുൺ എന്റെ 220f നു motul chein ക്ലീനർ and luub ആണ് ഉപയോഗിക്കുന്നത് . Best in ക്ലാസ്സ്‌
@Arjun-7746
@Arjun-7746 3 жыл бұрын
Thnks broooo🥰
@ajnaskalleri
@ajnaskalleri 4 жыл бұрын
എനിക്കും പറ്റി, 2011ഇൽ. Fazer ന്റെ chain ൽ ഗ്രീസ് ഇടുമ്പോൾ. Sprocket ന്റെ മൂന്നിലൊരു ഭാഗം വരെ വിരൽ കറങ്ങി, ഒഴിവായി. ചൂണ്ടുവിരൽ അറ്റം പകുതിയോളം മുറിഞ്ഞു. അറ്റുപോയില്ല. ഇപ്പോ നഖത്തിന്റെ shape മാറിയതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.
@jarvis_xd
@jarvis_xd 5 жыл бұрын
Advnc Happy New year bruh😍🥰
@jibinmathewparackal1809
@jibinmathewparackal1809 3 жыл бұрын
എന്റെ വിരൽ പോയാരുന്നു ബ്രോ... തുന്നി കെട്ടാൻ പറ്റിയില്ല 🥺 പോച്ച്. ആരും ചെയ്യല്ലേ ഒരിക്കലും കഴിയുന്നത് വരെ എങ്കിലും ഓൺ ചെയ്യാതെ ഇരിക്കുക. അറിയാമാരുന്നെങ്കിലും പ്രതീക്ഷിച്ചില്ല പെട്ടെന്ന് ആയിരുന്നു. So be Carefullllllllllll🙏
@Footballtips-f2q
@Footballtips-f2q 5 жыл бұрын
TCR KTM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നിലവിലുള്ള വണ്ടിയുടെ വിലയും മറ്റു details നെയും കുറിച്ച് Instagram or youtube ൽ താല്പര്യം ഉള്ളവർ ഇവിടെ 👍 ചെയ്യൂ
@nnkplus2834
@nnkplus2834 5 жыл бұрын
Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ kzbin.info/www/bejne/bqrKZ5h-oL-HgNU
@Footballtips-f2q
@Footballtips-f2q 5 жыл бұрын
ഈ വർഷത്തെ അവസാന വീഡിയോ 🤩 Happy newyear and safe ride😍
@libasa8817
@libasa8817 5 жыл бұрын
Gear oilum greasumkoodi same alavil mix cheith chaininte innersidesil apply cheyyaam...👌 Vilayo thuchcham gunamo mecham😁
@sreerajklm10
@sreerajklm10 5 жыл бұрын
Njn athaanu using
@Bibinvenugopal3271
@Bibinvenugopal3271 4 жыл бұрын
Gear oil mathram porey bro
@libasa8817
@libasa8817 4 жыл бұрын
@@Bibinvenugopal3271 gearoil mathram usefheithal chain pettennpettenn loosavum bro..so better mix aanennan ente xperience
@freedomfighter7249
@freedomfighter7249 5 жыл бұрын
ചെയിൻ ലുബ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കാർബൺ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത് 1000 കിലൊമീറ്റർ സുഗമായിട്ട് കിട്ടും മണ്ണെണ്ണയോ ഡീസെലോ ഉപയോഗിച്ച് ക്ളീൻ ചെയ്യുക പെട്രോൾ ഉപയോഗിക്കരുത്. എന്റെ പൾസർ 220 ഇപ്പൊ 34000 ലിലോമീറ്റർ ഓടി ഇപ്പോഴും ചെയിൻ ഒരു പ്രോബ്ളവും ഇല്ല.
@vishnusabu9458
@vishnusabu9458 Жыл бұрын
Carbon oil mean??
@praveenkumarp1072
@praveenkumarp1072 10 ай бұрын
Kari oil 😂​@@vishnusabu9458
@mt_soul_97
@mt_soul_97 2 ай бұрын
Oru chain 34000 km ooooo🤨
@fayashashim7653
@fayashashim7653 4 жыл бұрын
പെട്രോൾ എക്സ്പെൻസ് 1L 75/80 ::: ചെയിൻ ക്ലീനർ 500mL :299 😀 😁😁
@nizugaming7790
@nizugaming7790 3 жыл бұрын
₹92.12
@rashikrashi6356
@rashikrashi6356 3 жыл бұрын
7 month ago
@Humanisam
@Humanisam 3 жыл бұрын
98.50Rs
@fayashashim7653
@fayashashim7653 3 жыл бұрын
@@Humanisam ഇത് ഇപ്പോ 👈 ഞാൻ ഇട്ടപ്പോൾ എട്ടു മാസം മുൻപ് 👉 അത് അപ്പോൾ ☺️
@Humanisam
@Humanisam 3 жыл бұрын
@@fayashashim7653 75-80 kettit kothiyakunnu😪
@sidhardhanssidhardhans3657
@sidhardhanssidhardhans3657 4 жыл бұрын
After using 90 oil, excess oil can be wiped off with cloth, then both the possibilities which you mentioned can be avoided.
@Dileepdilu2255
@Dileepdilu2255 5 жыл бұрын
അരുൺ ബ്രോ സൂപ്പർ മച്ചാനെ💪💖💜💕💙😍👍good ❤ happy new year
@That-Undefined-X
@That-Undefined-X 5 жыл бұрын
ക്ലീൻ ചെയ്യാൻ മണ്ണെണ്ണ, ഡീസൽ ഉപയോഗിക്കാം.
@pk.5670
@pk.5670 5 жыл бұрын
Local workshop ന്ന് ചെയുന്ന പഴയ എഞ്ചിൻ ഓയിൽ വച് chain loob ചെയ്യുന്നവരാണ് മഹാ ഭൂരിപക്ഷവും അതിനെ പറ്റി പറയണമായിരുന്നു അതിന്റെ ദോഷവശങ്ങളും നല്ലതുണ്ടെകിൽ അതും😕
@devakrishnank8698
@devakrishnank8698 9 ай бұрын
2024 il kaannunnvar nndo ---
@NP_Lorrykkaran_Vlog
@NP_Lorrykkaran_Vlog 7 ай бұрын
ഉണ്ടേ 😂
@ashvib7
@ashvib7 5 жыл бұрын
Don't clean chain using brush and don't spray chainlube by putting bike on running condition ,clean chain using a cotton material after applying chain clean ,apply chain lube by putting bike in nuterl and rotate wheel backwards using hands, above method shown in video can minimise your chain life , anyone has doubt about this can contact experienced mechanics
@ashvib7
@ashvib7 5 жыл бұрын
I doesn't add this comment as a hater . Please don't take this at that way .iam always your great fan😍😍😍
@harikrishnan5225
@harikrishnan5225 5 жыл бұрын
2020 kanunnavar evde come on.. 👇 👍
@athulkukku9141
@athulkukku9141 5 жыл бұрын
Petrol use cheyin padilla chain nta oring damage akkum
@anish28728
@anish28728 5 жыл бұрын
Liked it, especially the part when u said not to clean chain with the bike started 👌👌
@arfu1541
@arfu1541 5 жыл бұрын
സേട്ടാ fuel injunction പണിവരുന്നതിനെ കുറച്ചു ഒരു വീഡിയോ ചെയ്യുക ♥
@nnkplus2834
@nnkplus2834 5 жыл бұрын
Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ kzbin.info/www/bejne/bqrKZ5h-oL-HgNU
@anilani3502
@anilani3502 5 жыл бұрын
മച്ചാനെ ഈ വീഡിയോ പൊളിച്ചു👌👌👍
@bicycletips2657
@bicycletips2657 5 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്
@jeffinfrancis8610
@jeffinfrancis8610 5 жыл бұрын
thanks for valuable knowledge, Happy new year dear...
@vijaykochukalathil
@vijaykochukalathil 5 жыл бұрын
Itheram time venda bro diesel 50%+50% water mix cheyi enittu teeth brush ittu thane clean cheyuka.. Chain nalla clean akum enittu onu water wash cheyuka.. Athu kazhinju kunju chain loop adichal mathi chain nalla lasting ane
@jobinsebastian8092
@jobinsebastian8092 5 жыл бұрын
Happy new year all friends🙌🙌🙌😍😍😍
@abidsadath6007
@abidsadath6007 5 жыл бұрын
ഞാൻ സാധാരണ 20 രൂപ കൊടുത്ത് ചെയിൻ മാത്രം വാട്ടർ സർവീസ് ചെയ്യും.പിന്നീട് Chain loob ഉപയോഗിക്കും.അതാണ് ഏറ്റവും നല്ലത്👍👍👍
@adharshm7558
@adharshm7558 3 жыл бұрын
കഴിഞ്ഞ sunday, 220 ചെയിൻ ലുബ് ചെയ്യുന്നതിനിടയിൽ ചൂണ്ട് വിരലിന്റെ അറ്റം ചമ്മന്തി പരുവം ആയി 😭😭😭😭
@bibinjacob7285
@bibinjacob7285 2 жыл бұрын
ചതഞ്ഞ കയ്യുമായി വീഡിയോ ഇരുന്ന് കാണുന്ന ഞാൻ🙂🚶🏻‍♂️
@dhevadasvr8643
@dhevadasvr8643 4 жыл бұрын
ചെയിൻ കീന് ചെയുമ്പോൾ ഡീസൽ ഉപയോഗിക്കലേ ചെയിനിന്റെ ഉള്ള ഓറിങ് പെട്ടന്ന് ഡാമേജ് ആകും ചെയിൻ ലുബ് ഉപയോഗിച്ച് ചെയിൻ കിന് ചെയ്യുക
@ameerkhanthalakapu
@ameerkhanthalakapu 3 жыл бұрын
1500 രൂപ കൊടുത്തു ചെയിൻ ലൂബ് ചെയ്യുന്നതിലേറെ നല്ലത് 1500 രൂപയ്ക്കു ചെയിൻ മാറ്റിയാൽ പോരെ
@മാലിക്
@മാലിക് 3 жыл бұрын
😂
@gertiga2692
@gertiga2692 4 жыл бұрын
Explanation was good. But two points, if use kerosin for washing chain even after lubricate it makes sound. Diesel is slightly better. Iam using gear oil90 for lubricate and it gives good smoothness compared with motul lube. Another one question; Kawasaki Ninja's 250 or 300 cc bikes's piston made from which material? Whether it has coated with any other material? If you know please send details. I asked this, ninja 250 had rode 110 to 130 km speed in Salem Bangalore highway continuosly, more than one hour, After this engine's sound was as same as previously. But if you ride Pulsar type bikes above 100 for some days its engine sound will become high than earlier. ( I don't have Ninja, I have taken Cousine's Ninja and rode it to Bangalore for an urgent matter). Prakashan.
@nijamnizam1642
@nijamnizam1642 5 жыл бұрын
Yeah hoo !! I AM MEMBER OF VANDIBRANTHANMAR😍😍✌✌😎😎
@marsugaming1694
@marsugaming1694 5 жыл бұрын
Da nijam i am also member of that group
@ashwin9807
@ashwin9807 5 жыл бұрын
Happy new year ♥️♥️
@athulkukku9141
@athulkukku9141 5 жыл бұрын
Diesel oil mix chayith chain clean cheyithal chain nta life kudum enta bike R15 v2 njan chain ithu vare chain mattitila 35421 km odittunde njan sunday eppo chain clean cheyirunde
@bijureenabijureena6004
@bijureenabijureena6004 5 жыл бұрын
Nice video and wishing a happy new year to all the bike pranthanmar and to arun smokie
@nid274
@nid274 5 жыл бұрын
nanum kettirunnu warnings but vaka vachilla....last pettu... right hand 4 fingers!! Elite hospitalil poyi...apo avide vere oruthan...avante thumb mathra petullu...dhaivanugraham karanam vandi off ayi, ipo veendum odikan pattunud NEVER TOUCH THE CHAIN OR TYRE WITH ENGINE RUNNING OR IGNITION ON. sometimes you might never be able to ride a bike again
@jimilmaanaaden1061
@jimilmaanaaden1061 5 жыл бұрын
എലൈറ്റ് hospital plastic surgery ചെയ്തോ
@albin_jacob9347
@albin_jacob9347 5 жыл бұрын
Enteyum Index fingerum middle fingerum poiii......Index fingeril ipooo kurach nail vannu......🙃🙃😁
@mrmasky1375
@mrmasky1375 5 жыл бұрын
Happy new year arun bro💥💥💥
@anunihajmk9981
@anunihajmk9981 5 жыл бұрын
👏👏👏👏👏 HAPPY NEW YEAR 🎉🎉🎉🎉
@Superman_282
@Superman_282 2 жыл бұрын
ഹാർപിക് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി,ഫുൾ ഓയിലും pokum
@subin.subramanian
@subin.subramanian 5 жыл бұрын
Vista ടെ lube അടിപൊളിയാ വിലയും കുറവാണ് കുറെ നാൾ നില്കും നല്ല കട്ടിയുള്ള lube ആണ്
@junaidpk2841
@junaidpk2841 5 жыл бұрын
Pwolichu machane Happy new year 😍😍
@baijushajahan6437
@baijushajahan6437 5 жыл бұрын
Product sale cheyyan vendi etta video anennu njan parayum. Etrayum sadhanagal namma vangi upayogikunnadhilum nalladhu mannana, petrol use cheyyunnadha oru cheriya painting brash ondengil nisaramayi clean cheyyan pattunna karyamanu. Chain lubricationu ettavum nalladhu quality ulla grease thanneya.
@RidersleetBoy
@RidersleetBoy 5 жыл бұрын
Clear cheytha sheesham max shampoo vech kazhukiyathin sheesham mathram loob adikan sremikuka
@globalbox3199
@globalbox3199 4 жыл бұрын
എന്റെ വിരൽ കഴിഞ്ഞ ദിവസം sprocket ന്റെ ഇടയിൽ അറിയാതെ പെട്ടു. ഈ പറയുന്ന പോലെ വലിയ അപകടം ഉള്ള ഒരു പരിപാടി തന്നെയാണ് ഇത്. എന്റെ ഭാഗ്യത്തിന് കട്ട് ആയില്ല, ബട്ട് നഖം പറിഞ്ഞു പോയ്. എല്ലാരും ശ്രദ്ധിക്കുക
@onceupoatime379
@onceupoatime379 5 жыл бұрын
I love you and happy new years bro😘😘😘
@marsugaming1694
@marsugaming1694 5 жыл бұрын
Anna njnum a gropile membera poli video txs anna
@ajsalte1320
@ajsalte1320 5 жыл бұрын
Ktm showrooms Njan kandittu unde chain clean cheyutha shesham avar gear oil adikum oru rotation enittu aanu Motul Lube adikunne.??
@jeshadm.j7068
@jeshadm.j7068 5 жыл бұрын
Best video bro... Happy New year
@divinr08
@divinr08 5 жыл бұрын
Eee videoyill kaaanichirikunath polle "Brake Cleaner" upayogich Chain clean cheyaruth.karanam athin ullille rubber housing (o-rings) damage samabavikaaam
@run-yj4ox
@run-yj4ox 5 жыл бұрын
Chain ninte akath o ring illallo
@divinr08
@divinr08 5 жыл бұрын
@@run-yj4ox bro chain link cheyunathinte gapill oru round rings und athaanu o-rings
@run-yj4ox
@run-yj4ox 5 жыл бұрын
Bro bike nte chain njan azhichittilla but pala machines nte chain repair cheyyarund i am a mechanic in a factory ith vare oru chain ilum oring kandittilla athaa paranjath Google cheythu nokki oring ullathum illaathathum undenn manasilaayi
@amalapputtan4056
@amalapputtan4056 5 жыл бұрын
GOOD INFORMATION MACHA👍
@mushtakna4224
@mushtakna4224 5 жыл бұрын
Happy new yr bro💓💓💓💓😘😘😘
@Ashokkumar-ot4gx
@Ashokkumar-ot4gx 5 жыл бұрын
15000 rupa yude bikil chain clean cheyth viral cut aayi 70000 rupa koduthu hospitalil Friends nalla 8 nte paniya chainte edayil viral pettal
@nid274
@nid274 5 жыл бұрын
chain maran ₹3000... hospital bill 1lakh+ randu masam joliyum poyi!!
@Ashokkumar-ot4gx
@Ashokkumar-ot4gx 5 жыл бұрын
Nammal vicharicha pole alla pettanu valichuttu pokum cloth vechathe enik orma ullo😟
@joelgeorge9525
@joelgeorge9525 5 жыл бұрын
Happy New Year Smoki bro❣
@Parthivofficial
@Parthivofficial 5 жыл бұрын
Thanks chetta upakaraprethamaya video arunnu.👍
@AbhinavSEditographY
@AbhinavSEditographY 5 жыл бұрын
Happy new year all😍😍😘
@ameenkollam7677
@ameenkollam7677 5 жыл бұрын
എന്റെ കയ്യിൽ കുടുങ്ങിയിട്ടുണ്ട് പക്ഷേ ഭാഗ്യത്തിന് രക്ഷപെട്ടു
@leofernandes8616
@leofernandes8616 4 жыл бұрын
Broo Cleaner use cheydheyn sheshm pressure waterkond kazhkno chain Adho lubeydha madiyo?
@anandkrishna3331
@anandkrishna3331 5 жыл бұрын
Chain cover ഉള്ള ബൈക്ക് ആണെങ്കിലോ????
@77PIXELS
@77PIXELS 5 жыл бұрын
Shopil poi chythal nannanvum
@athulkukku9141
@athulkukku9141 5 жыл бұрын
Orikalum petrol use cheyiruth chain life kurayum
@mask3107
@mask3107 5 жыл бұрын
Happy New year arunchetta
@abhiramv3885
@abhiramv3885 5 жыл бұрын
Happy new year 🥳 chaetta
@vijithvs989
@vijithvs989 5 жыл бұрын
വീഡിയോ കൊള്ളാം but ഇത് ചിലവ് കൂടുതൽ ആണ്... ഡിസൽ ആണ് better...
@Adam-zw6sz
@Adam-zw6sz 5 жыл бұрын
Bro ns 160 video cheyooo
@sachinrajan3269
@sachinrajan3269 Жыл бұрын
Chain lubricant ano oil ano royal enfield..nallathe😊
@yadhukrishna7721
@yadhukrishna7721 5 жыл бұрын
Newyearinu എന്താ പരിപാടി ബ്രോ
@bibinsebastian4557
@bibinsebastian4557 4 жыл бұрын
ചെയിൻ ലുബ് ചെയിതു കഴിഞ്ഞ് ചെയിൻ അടിക്കുന്ന സൗണ്ട് കേൾക്കാൻ കാരണം എന്താ... ലുബ് അടിക്കുന്നതിനു മുൻപ് ഒരു സൗണ്ട് ഉം illarunnu...
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 5 жыл бұрын
Lube കമ്പനിക്കാരുമായി. ടൈയപ്പാ ല്ലേ!😊😊😊😊😊😊
@sreekanthk.s4629
@sreekanthk.s4629 5 жыл бұрын
anikkum pattitu ondu bike start chaiyata kurachu effort aduthe clean chaita mathi
@ShAdoW_sha
@ShAdoW_sha 5 жыл бұрын
Bro angane spray cheythal diskume pidikkille????🤔 Pinne 3m nte loob enganeyund???
@ajithas2189
@ajithas2189 5 жыл бұрын
Motul Nalla brand aanoo
@sajeena976
@sajeena976 Жыл бұрын
Socket cover azhikanulla spaner numbur ethrayanu
@gouthamptimson9468
@gouthamptimson9468 5 жыл бұрын
Bro, ee loob okke bulletnm use cheyamo....... atho enfieldnte thanne use cheyano.. ...
@solorider6634
@solorider6634 3 жыл бұрын
Chainu greese ittu kodukkane pattumo ....🙄
@Manjatti4342
@Manjatti4342 2 жыл бұрын
എല്ലാവർക്കും Happy New year ❤️🔥
@rameesk1756
@rameesk1756 3 жыл бұрын
Chain box ulla vandil chain lubin enthenkilum maataam varuththano
@travelwithrk4757
@travelwithrk4757 4 жыл бұрын
Thanks ente vandiyum xpulse anu..njn ingne oru video ku nokayrnu 😍
@dxgstabro4247
@dxgstabro4247 5 жыл бұрын
Happy new year mutheee
@ashkarmuhammad2401
@ashkarmuhammad2401 5 жыл бұрын
എന്റെ വുരലും പോയിട്ടുണ്ട് .... ചൂണ്ടു വിരലിന്റെ തുമ്പ് 😎😎😎😎
@ziko6989
@ziko6989 5 жыл бұрын
Hpy new year man
@abeethgovindt5013
@abeethgovindt5013 3 жыл бұрын
Motul nde lube paste ne patti ulla abhiprayam
@ashwinrenjimathew7274
@ashwinrenjimathew7274 4 жыл бұрын
Good content bruh❤️
@AbnuCPaul
@AbnuCPaul 3 жыл бұрын
New information 👌thanks ❤️
@vimaljoseph7932
@vimaljoseph7932 Жыл бұрын
Wd40 chain loop cheyan use cheyyamo problem udo
@akhilpv968
@akhilpv968 5 жыл бұрын
Happy new year @arunsmoki & bike pranthanmar
@Vinay-go1rg
@Vinay-go1rg 2 жыл бұрын
Hey bro , Can I use diseal to clean chain of Royal Enfiled Thunderbird bike ?? Does diseal damages O ring or something??
@paxnewstate777
@paxnewstate777 2 жыл бұрын
Water service ൽ കൊണ്ട് പോകുമ്പോൾ ചെയിൻ ഉം shocket ഉം കൂടെ water wash ചെയുക ശേഷം oil or grees alpam ഒഴിക്കുക simple🤷🏻‍♂️ ഞാൻ അങ്ങനെ ആരുന്നു 😌
@rakeshkolothuparambil2198
@rakeshkolothuparambil2198 9 ай бұрын
Etra km last cheyyum chain and sprocket
@harisdesign9168
@harisdesign9168 5 жыл бұрын
ഇത് കുറെ expensive ആണല്ലോ , ചിലവ് കുറഞ്ഞ method ഇല്ലേ ബ്രോ ?
@user-cr4iz6rc4c
@user-cr4iz6rc4c 5 жыл бұрын
മണ്ണെണ്ണ, വെച്ച് ചെയ്യാം
@run-yj4ox
@run-yj4ox 5 жыл бұрын
Use wd40 for cleaning and any good oil for lubrication
@lalashahabas9815
@lalashahabas9815 4 жыл бұрын
Bro royal Enfield nu chain lube anno grease anno better , pls rply
@anandrs3049
@anandrs3049 3 жыл бұрын
Broo diesel nteem kerosene ntem -ve issue enthanna paranjje??
@hrishikeshsnambiar6662
@hrishikeshsnambiar6662 5 жыл бұрын
Njn ende 220 diesel vech clean cheyth 90t gear oil anu lube cheyyar
@vinuprasadvinu5173
@vinuprasadvinu5173 5 жыл бұрын
500K subscribe aavumbol agoshikkyane .......... BIKE PRANDAMMARUDE RAAJAAVE........ ❤
@visakhvijay8753
@visakhvijay8753 5 жыл бұрын
എന്റെ channel subscribe ഞാനും cheyam
@shibufahisshibu4680
@shibufahisshibu4680 4 жыл бұрын
Brooo motul nte chain paste yeghanend??
@jbmrbean4717
@jbmrbean4717 5 жыл бұрын
Arun smoki muthanu
@vivekmallaya6948
@vivekmallaya6948 3 жыл бұрын
Chain rust maatan oru video ido
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
SIMPLE tech. Battery draws on metal
9:15
Kirill Runz
Рет қаралды 17 МЛН
How to do Chain Lubrication - Malayalam Tutorial
12:08
Strell In Malayalam
Рет қаралды 219 М.
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 756 М.
10 Things You’ll REGRET Not Doing to Your Motorcycle
24:47
Donut
Рет қаралды 2,5 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН