രത്തൻ ടാറ്റ 🙏🏻.... എളിമയും.. മനുഷ്യത്വവും...മൂല്യങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തി.... ഇന്നത്തെ പല പുത്തൻ പാണക്കാരും... യുട്യൂബ്ഴ്സും.... ഇരിക്കുന്നതിനു മുന്നെ കാൽ നീട്ടുന്ന പല സോഷ്യൽ മീഡിയക്കാരും കണ്ടും കേട്ടും പഠിക്കേണ്ട വ്യക്തി.....
@youngflamemp33 ай бұрын
Ingakk pulliye personally ariyavo?
@ahl20993 ай бұрын
@@youngflamemp3 nee para ikka. aranu rathan tata ?
@hydarhydar62783 ай бұрын
@@youngflamemp3 ഓ പിന്നേ... തങ്ങൾക്ക് ഗാന്ധിജിയെ പേർസണൽ ആയിട്ട് അറിയാമോ.... മോഡിയെ അറിയാമോ.... അമ്പാനിയെ അറിയാമോ... മുഹമ്മദലി അയ്യങ്കാളിയെ അറിയാമോ... പഴശ്ശി രാജയെ അറിയാമോ.... ടിപ്പു സുൽത്താനെ അറിയാമോ... സച്ചിനെ അറിയാമോ.. ഷാരുഖ് നെ അറിയാമോ.. അല്ല പേഴ്സണൽ ആയിട്ട് ചോദിക്കുവാ.... 🤭
@hydarhydar62783 ай бұрын
@@youngflamemp3 ഓ പിന്നേ... ഞാൻ പേഴ്സണൽ ആയ്ട്ട് ചോദിക്കുവാ... താങ്കൾക്ക് ഗാന്ധിജിയെ... മോഡിയെ... ഷാരുഖ് നെ... പിണറായിയെ... പഴശ്ശി രാജയെ.... ടിപ്പു സുൽത്താനെ... അയ്യങ്കാളിയെ... ഷാജഹാനെ... സാമൂതിരിയെ.. ഇവരെയൊക്കെ പേഴ്സണൽ ആയിട്ട് അറിയാമോ... 🤭
@AnwarAli-qz7wi3 ай бұрын
ടാറ്റ യുടെ നാൾവഴികൾ അറിയാത്തതുകൊണ്ടു തോന്നുന്നതാണ്.
@shaheeras29963 ай бұрын
സംശയനിവാരണത്തിന് നന്ദി ബൈജു സർ 😍👍
@Ashpb8483 ай бұрын
മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള വിവരണം [ ഡീസൽ വാഹനം) വളരെ realistic and സന്ദർഭോചിതം .....👍🙏
@Konaniyil3 ай бұрын
രണ്ടു വണ്ടിയുടെ കാശുവാങ്ങി ഒരു വണ്ടികൊടുത്തു ഇന്ത്യക്കാരെ പറ്റിക്കുന്ന ടൊയോട്ട 20 ലക്ഷത്തിനു മറ്റുള്ളവർ കൊടുക്കുന്ന വണ്ടി 40 ലക്ഷത്തിനു കൊടുക്കും
@rahimkvayath3 ай бұрын
സത്യം കൂടെ നാട്ടിലെ ഒടുക്കത്തെ ടാക്സും
@MagicSmoke113 ай бұрын
Ex-Showroom price-ൻ്റെ 45% ഇന്ത്യൻ Govt Tax ആണ്. അതുകൊണ്ടാണ് ദുബായിൽ 4% VAT കഴിഞ്ഞിട്ടും 25 ലക്ഷം ഇന്ത്യൻ റുപ്പീസിന് കിട്ടുന്ന അതേ വാഹനം ഇന്ത്യയിൽ 60 ലക്ഷം കൊടുക്കേണ്ടി വരുന്നത്.അതിന് കമ്പനികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@prestinksprestin3 ай бұрын
👍
@ashwinsasidharan98173 ай бұрын
ടൊയോട്ടയുടെ വിലക്ക് കിട്ടുന്ന രണ്ടും മൂന്നും വണ്ടികൾ ഒന്നിനു പുറകെ ഒന്നായി ഉപയോഗിച്ച് മൂന്നിൻ്റെം കാലാവധി കഴിഞ്ഞാലും toyota അനക്കം തട്ടിയിട്ടുണ്ടാവില്ല. Quality control ഒന്ന് പേരിന് മാത്രം നടത്തുമ്പോൾ പൈസ ധാരാളം ലാഭിക്കാം😂😂. Toyota vandi oru 8 ലക്ഷം കിലോമീറ്റർ ഓടിച്ചിട്ടുള്ളവർക്ക് മനസ്സിലാവും കൊടുത്ത പൈസ എന്തിനാണ് എന്തിനാണ് എന്ന്. ഒരു വണ്ടി ഉപയോഗിച്ച് തീർക്കുന്നതിൻ്റെ സ്ഥാനത്ത് മൂന്ന് വണ്ടി സ്ക്രാപ്പ് ചെയ്യേണ്ടി വരുന്നത് പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം വലുതാണ് എന്നും തിരിച്ചറിയുക.
@rahulknr.3 ай бұрын
എല്ലാ ബ്രാൻഡിനും ഒരേ ടാക്സ് അല്ലേ.. ടൊയോടക്ക് വേറെ ഉണ്ടോ ? CBU ആയി import ചെയ്യുന്ന വാഹനങ്ങൾക്ക് ടാക്സ് കൂടുതൽ ഉണ്ട്. അത് രാജ്യത്തെ വ്യവസായം പ്രോത്സാഹിപ്പിക്കാൻ ആണ് @@MagicSmoke11
@Rajesh_KL3 ай бұрын
എന്തുകൊണ്ടോ രത്തൻ ടാറ്റയെ കുറിച്ച് പറഞ്ഞത് കൊണ്ടാവാം ഈ വീഡിയോക്ക് പതിവിൽ കവിഞ്ഞു പ്രേത്യക ഫീൽ...രണ്ടു ലൈക് അടിക്കാൻ സാധികില്ലലോ എന്ന വിഷമത്തോടെ വാക്കുകൾ ചുരുക്കുന്നു ...✍
@prasoolv10673 ай бұрын
Tata legacy🔥❤️
@jijesh43 ай бұрын
ടൊയോട്ടയുടെ എല്ലാ മോഡലിനും വില കൂടുതൽ തന്നെ പക്ഷെ നല്ല നിലവാരം പുലർത്തുന്ന വാഹനം ആണു ടൊയോട്ട എല്ലാ മോഡലും അതുകൊണ്ട് ടൊയോട്ട എടുക്കുന്നവർ വിണ്ടിയുടെ വില നോക്കാറില്ല
@praveenvallyott16523 ай бұрын
നിങ്ങൾ... പറഞ്ഞത്... സത്യം... പക്ഷെ..... വില.... വളരെ... കൂടുതൽ... ആണ്
@sajutm89593 ай бұрын
രത്തൻ ടാറ്റാ 🙏🙏🙏👌
@tppratish8313 ай бұрын
Ratan Tata.... A legendary and a visionary person ....
@lijilks3 ай бұрын
Rathan is a very good person as per the all information
@JITINJOSEPH173 ай бұрын
Thanks for the insights into Ratan Tata's life.
@pinku9192 ай бұрын
Hope Toyota does not disappoint us this time. Toyota is the only company which can beat maruti in terms of sales. Happy to hear the news about a genuine Toyota product. RIP Ratan Tata.
@jobinm0073 ай бұрын
Baijuchetta, I’m a regular viewer of your show for over 10 years, starting from Asianet Smart Drive. I am considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m currently evaluating the MG Comet EV, Windsor, and Tata Tiago EV. Could you please provide a comparison of these models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Thank you!
@sreejithjithu2323 ай бұрын
അടിപൊളി പ്രോഗ്രാം.. 👌👌👌
@binoyvishnu.3 ай бұрын
12:00 swift VXI വാങ്ങുന്ന പണത്തിന് മഹീന്ദ്ര 3XO വാങ്ങാം
@manumohanmohan43303 ай бұрын
Correct😅
@Abhilash_Balan3 ай бұрын
Reliability of Mahindra 😂
@shameerkm113 ай бұрын
Baiju Cheettaa Super 👌
@unnikrishnankr13293 ай бұрын
Q&A videos always nice 👍😊
@manavalanp21233 ай бұрын
Tata❤
@safasulaikha40283 ай бұрын
Q&A👍🏼🔥
@arunvijayan42773 ай бұрын
രത്തൻ ടാറ്റ ❤
@fazalulmm3 ай бұрын
ഇന്ത്യയുടെ സ്വന്തം രത്തൻ ടാറ്റ ❤❤❤ RIP 💐🙏
@stylesofindia58593 ай бұрын
പറിയാണ്
@lithanmr72853 ай бұрын
Gud afternoon
@sabucheriyil13 ай бұрын
Ratan Tata is known for being helpful and charitable. He donates his income to charity, which is why people admire him. More of these kinds of stories 🙏🙏
@josemj94153 ай бұрын
ടയോട്ടയുടെ വണ്ടികൾ വിലയ്ക്ക് അനുസരിച്ചുള്ള നിലവാരമില്ലാത്ത വണ്ടികൾ
@ajmalsulaiman943 ай бұрын
ചേട്ടന് ഇതിനെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല അല്ലെ😂
@Coconut-n5c3 ай бұрын
Toyota Yaris hatch ഓസ്ട്രേലിയയിൽ ഉണ്ട് . കാണാൻ ലുക്കുള്ള ചെറിയ കാർ , അതൊക്കെ ഇവർക്ക് ഇന്ത്യയിൽ ഇറക്കി കൂടെ ...
@aneesmk74943 ай бұрын
Ath gcc yilum und, athpole corolayum und
@rahimkvayath3 ай бұрын
ലുക്ക് പറയണ്ട, ഇൻ്റിരിയറും, ഒരു മാതിരി വണ്ടി നല്ലതാണ്
@JTJ79333 ай бұрын
ഒരു കാറിന്റെ വിൽക്കണമെങ്കിൽ 2000 കോടി രൂപയ്ക്ക് മുകളിൽ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട് ഇത്രയും കാശ് ഇൻവെസ്റ്റ് ചെയ്ത് ഇന്ത്യയിൽ കാറുമ്പോൾ കിട്ടുമ്പോൾ കിട്ടുന്നത് നക്കാപ്പിച്ച ലാഭമാണ് കിട്ടുന്നത് എന്ത് കാര്യത്തിന്.... വെറുതെയിരിക്കുന്ന കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരിനും വണ്ടി ഉണ്ടാക്കിയേക്കാൾ ഇരട്ടി പൈസ ലാഭം കിട്ടുന്നു... സുസുക്കിയെ പോലെ ചവറുപോലെ വണ്ടി വിൽക്കുന്നവർക്കും രാജ്യസ്നേഹം പറഞ്ഞ് വണ്ടിയിൽ നിൽക്കുന്നവർക്ക് മാത്രം ഇവിടെ പിടിച്ചുനിൽക്കാൻ പറ്റും...
@MagicSmoke113 ай бұрын
Ex-Showroom price-ൻ്റെ 45% ഇന്ത്യൻ Govt Tax ആണ്. അതുകൊണ്ടാണ് ദുബായിൽ 4% VAT കഴിഞ്ഞിട്ടും 25 ലക്ഷം ഇന്ത്യൻ റുപ്പീസിന് കിട്ടുന്ന അതേ വാഹനം ഇന്ത്യയിൽ 60 ലക്ഷം കൊടുക്കേണ്ടി വരുന്നത്.അതിന് കമ്പനികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@Coconut-n5c3 ай бұрын
@@rahimkvayath Toyota Yaris hatchback ഇവിടെ ഇറങ്ങിയാൽ ചെറുപ്പക്കാർ അത് വാങ്ങും ....ഇന്ത്യയിൽ അതിൻ്റെ ടെസ്റ്റ് ഒന്നോ രണ്ടോ വർഷം മുൻപ് കഴിഞ്ഞെന്നാണ് അറിഞ്ഞത്. പക്ഷേ വിപണിയിൽ ഇറക്കുന്ന തീരുമാനം ഇതുവരെ ആയിട്ടില്ല .ഇറങ്ങിയാൽ അതൊരു തരംഗം ആകുമെന്ന് ഉറപ്പാണ് .
@alikhalidperumpally48773 ай бұрын
Toyota Mini SUV ഇന്ത്യയിലേക്ക്, വില 20 ലക്ഷതിന് മുകളിൽ, ബാ പോകാം 😃
@mohammedpl4613 ай бұрын
😂അത് ഉറപ്പല്ലേ...
@JTJ79333 ай бұрын
എത്രയായാലും മേടിക്കാൻ ആളുണ്ട് ഇവിടെ
@MagicSmoke113 ай бұрын
Ex-Showroom price-ൻ്റെ 45% ഇന്ത്യൻ Govt Tax ആണ്. അതുകൊണ്ടാണ് ദുബായിൽ 4% VAT കഴിഞ്ഞിട്ടും 25 ലക്ഷം ഇന്ത്യൻ റുപ്പീസിന് കിട്ടുന്ന അതേ വാഹനം ഇന്ത്യയിൽ 60 ലക്ഷം കൊടുക്കേണ്ടി വരുന്നത്.അതിന് കമ്പനികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@aswinas4643 ай бұрын
@@MagicSmoke11athilu features and body quality ulla volkswagen and skoda nala vandi vilikunidalo below 50 lakh nu
@koshy2483 ай бұрын
Jimny toyota version
@hetan36283 ай бұрын
SUVകൾ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകൾ ഈയൊരു വാഹനത്തെയും ഇരുകൈ നീട്ടി സ്വീകരിക്കും😊 വിലയുടെ കാര്യത്തിൽ കൂടി ടൊയോട്ട ശ്രദ്ധിച്ചാൽ നല്ലതായിരിക്കും
@jithrajchoondapurakkal78982 ай бұрын
Oru second hand automatic suv vaangan plan undu. Nilavil Elite i20 petrol 2015 model aanu use cheyunnathu. Same or more comfortable level ulla oru vandi suggest cheyyaamo..
@rrr-mo3pk3 ай бұрын
Which one is best Ignis or punch
@baijutvm77763 ай бұрын
Q/A ആശംസകൾ ❤
@naveenmathew27453 ай бұрын
Woow❤❤
@Sreelalk3653 ай бұрын
വാച്ചിങ് ❤️❤️❤️
@Rajkumar145723 ай бұрын
Toyota എന്തിന് പുതിയ model ഇറക്കണം? കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിട്ട് പോകുന്ന പോലെ അവർക്ക് സുസുകി യുടെ എല്ലാ മോഡലിന്മേലും ഒരു toyota logo ഒട്ടിച്ചിറക്കിയാൽ പോരെ 🤷🏾♂️
@sreeninarayanan40073 ай бұрын
രത്തൻ ടാറ്റാ ❤❤
@naijunazar30933 ай бұрын
ബൈജു ചേട്ടാ, ഇനി ജിമ്നി എങ്ങാനും rebrand ചെയ്യുന്നതാണോ പുതിയ മിനി SUV????
@albinsajeev66473 ай бұрын
Ratan tata ❤️
@sharathas16033 ай бұрын
TATA❤️
@suryajithsuresh81513 ай бұрын
Informative
@eliyaseliyas71523 ай бұрын
Ellam undagum koode anyayamaya vileyum undagum.😊😊
@nehaaswin3 ай бұрын
Please suggest me a good city car
@roshenmathew4523 ай бұрын
Toyota 🔥🔥🔥
@Maheshkv-m73 ай бұрын
Toyota ഒരു compact suv വരണമെന്ന് വിചാരിച്ചിട്ടിട് കുറെ ആയി 🔥😍
@maneeshkumar42073 ай бұрын
Present ❤❤
@shahirjalal8143 ай бұрын
Namaskaaram
@ambatirshadambatirshad21473 ай бұрын
അടിപൊളി 👍🏻😂
@anoopps79033 ай бұрын
Hi😊
@vandiprandhan..3 ай бұрын
Prado💥😍
@PetPantherАй бұрын
Ratan tata sherikum oru hero Aarnu
@regi_lalr53823 ай бұрын
👏🏻
@prasanthvs30003 ай бұрын
Baiju chetta oru padu nal aayittullaa samshayam aanu. Ape auto de back tyres cherichu fix cheythathinu pinnil ulla chethovikarm endaanu
@Shymon.73333 ай бұрын
Good afternoon ചേട്ടാ ❤ 0:21
@almuatiyatglobalcompany76583 ай бұрын
ഇപ്പോഴും നിതിൻ ഗദ്ഗരി ഉപയോഗിക്കുന്നത് BMW വിന്റെ BS4 emission norms ഉള്ള വണ്ടിയാണ്. ഡീസൽ എഞ്ചിൻ ഇന്ത്യയിൽ പൂർണമായി നിൽക്കാൻ പോകുന്നില്ല
@prajishsn3 ай бұрын
First TATA Estate alle ?
@ashwinvijayan3 ай бұрын
💗
@ramachandranpanicker31763 ай бұрын
ടാറ്റ പൊതുവേകൈക്കൂലി കൊടുക്കാറില്ല. അതുകൊണ്ടായിരിക്കാം മാർക്കറ്റിൽ സപ്പോർട്ട് കുറവ്
@vandiholic4513 ай бұрын
Ar parajn 😂😂😂 pala social media pages ilum paid pr work nadatar Ula teams an
@prestinksprestin3 ай бұрын
Ldf വരും എല്ലാം ശരിയാകും
@rajeevrajagopal40753 ай бұрын
Ithokke aaara chettanod paranjath
@navan10873 ай бұрын
@@vandiholic451 അതൊക്കെ ദേശസ്‌നേഹികളുടെ പണി അല്ലെ.
@nanuvc34633 ай бұрын
ലോകത്ത് ഭീകരസംഘടനകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ടോയോറ്റയുടെ വാഹനങ്ങൾ ആണെന്നുള്ള കാര്യം മറക്കേണ്ട
@indrajithsuji56633 ай бұрын
Toyota War 🔥🔥🔥
@sarathps75563 ай бұрын
Good afternoon baijuchettan
@vipinpuliyoor77973 ай бұрын
കൈക്കൂലി കൊടുക്കാത്തത് കൊണ്ട് ടാറ്റയുടെ കമ്പനി കേരളത്തിൽ വരില്ല😂
@prestinksprestin3 ай бұрын
Ldf വരും എല്ലാം ശരിയാകും.😊
@sujithstanly67983 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@prestinksprestin3 ай бұрын
രത്താൻ tata ഇന്ത്യയിൽ കാണപ്പെട്ട ദൈവം. 🙏
@247045753 ай бұрын
Hi, This is Denny , I have a plan to buy a 5 seater and, I shortlisted 2 models Grand vittara & MG windsor. Which one can pick from this list? Purpose for a family car, approximately riding ratio will be 600 Km to max 1000 km in a month. Budget at Max15 Lacks. Could you pls guide me
@anoopvenuanuctla51603 ай бұрын
രത്തൻ റ്റാറ്റ 🙏
@vishnu_Sudarsanan663 ай бұрын
Toyota ❤❤
@justwhatisgoingon3 ай бұрын
TATA🎉
@kirangeorgeabraham3 ай бұрын
Toyota in GCC👍👍
@amarnathananth93043 ай бұрын
Ram Trucks ഇന്ത്യയിൽ വരോ?
@ratheeshrnair79713 ай бұрын
Hyundai Exter, Hyundai Venue ഉടനെ എങ്ങാനും ഒരു facelift വരാൻ ചാൻസ് ഉണ്ടോ ,,? താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു
@bennytu3393 ай бұрын
Hi ചേട്ടാ, Car stabiliser Pro കാറിൽ ഫിറ്റ് ചെയുന്നത് ലീഗൽ ആണോ. ചില വീഡിയോകളിൽ ആക്സിഡൻ്റ് ഉണ്ടായാൽ ഇത് ഫിറ്റ് ചെയ്താൽ ക്ലെയിം കിട്ടില്ല എന്ന് കേട്ടു. ശരിയാണോ? ഇത് OEMs approved accessory ആണോ. ഷോക്ക് അബ്‌സർബറിനെ ബാധിക്കുമോ. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@PraveenKumar-dz6ee3 ай бұрын
😮😮
@muhammednazimhb46173 ай бұрын
Honda pilot indiayil varumoo?
@974560663 ай бұрын
Rave 4 Australiayil ഒരുപാട് ഉണ്ട് ഭയങ്കര hit ആയ വണ്ടി ആണ് എന്തുകൊണ്ട് അത് ഇന്ത്യയിൽ വരുന്നില്ല
@amaldev41503 ай бұрын
Because it's ugly.
@974560663 ай бұрын
@@amaldev4150 toyota innova ഇന്ത്യയിൽ ഉള്ളത് പോലെ തന്നെ ഇവിടെ rave 4 ഉണ്ട്. Ugly ആയോണ്ട് ആണോ ഇത്രയും വണ്ടി ഇറങ്ങിയത് 😂
@ameer5800ponnu3 ай бұрын
👍👍👍👍
@kmsuneesh13 ай бұрын
Will swift get 1.0 turbo engine
@maneeshkumar42073 ай бұрын
Baiju chettaa hammer ev adipoli oru video cheyyane
@suhailvp52963 ай бұрын
Nice
@abuziyad63323 ай бұрын
Hai
@sukumaransajeev2653 ай бұрын
Citroen C3 Aircross Naturally Aspirated Engine Base model അഭിപ്രായം & mileage
@SANTHOSHKUMAR-us6pz3 ай бұрын
ചേട്ടാ ബ്രെസയുടെ പുതിയ മോഡൽ / facelift വരുന്നുണ്ടോ?
@josephvarkey8043 ай бұрын
Sub title please
@adarshappu40053 ай бұрын
👍👍👍✌️
@aromalkarikkethu13003 ай бұрын
Baleno ku oru update vellathum varan change indoo
@nishannizamuddin98703 ай бұрын
👍
@shakeert1803 ай бұрын
Kia Carnival test drive eppol varum bro
@vijin.p.chandranАй бұрын
Toyota De minifotuner ennu paranju kaanicha saadanam Renault Duster aanu :) 😄
@dineshrajan78013 ай бұрын
Can I do sun control film in my comet 70%in the rear glass &50%in the sides,is the rule confirmed.
@Beastymallu3 ай бұрын
Yes it's confirmed
@Mallu_Geek2 ай бұрын
കേരളത്തിലെ ഏറ്റവും മികച്ച ഇന്ധനം കിട്ടുന്ന പമ്പ് ഏതു കംബനിയുടേതാണ്?
@Ajlan-vb1bm3 ай бұрын
XVU 700 ax7 video Cheyo 2024 model car
@josephkizhakkumuriyilyohan95413 ай бұрын
സർ, നിസ്സാൻ മാഗ്നറ്റ് AMT 1. എൻജിൻ കപ്പാസിറ്റിയുള്ള എൻ്റെ വാഹനത്തിൽ ഞങ്ങൾ നാല് ആൾക്ക് കോട്ടയത്തു നിന്ന് വയനാട് വരെ പോകാൻ താൽപര്യപ്പെടുന്നു. 1. മാത്രം കപ്പാസിറ്റിയുള്ള ഈ വാഹനത്തിന് ഇത്രയും ദൂരം യാത്ര സാധ്യമാണോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു
@indian-g3p3 ай бұрын
ഞാൻ എന്റെ സ്കൂട്ടിയിൽ ഊട്ടി വരെ പോയി വന്നിട്ടുണ്ട്. പിന്നല്ലേ 😇
@binupcherian15483 ай бұрын
❤❤❤
@sreekanth98983 ай бұрын
Yamaha RX 100 January,2025 re-launch cheyyunnundu enna oru news kelkunnu. Sathyamaano? Officially e thengillum ariyaan kazhiyummo?
@irfanmuhammed95023 ай бұрын
Agane vannal thanne 2stroke akilla
@sajeersajeer66263 ай бұрын
ഈ സന്തോഷ് ഇപ്പോൾ എവിടെയാ ഒരു വിവരവും ഇല്ലല്ലോ ചേട്ടാ പുള്ളിക്കാരന്റെ ഫാസ്ട്രാക് എന്ന എപ്പീസോഡ് മലയാള മനോരമയിലും മാതൃഭൂമി ചേട്ടന്റെ എപ്പിസോടും ഞാൻ സ്ഥിരം കാണുമായിരുന്നു പുള്ളികാരനെ കുറിച്ച് വല്ലതും അറിയാമെങ്കിൽ പറയാമോ
@Shubhamabrahamajj763 ай бұрын
Prismatic cell will not be safe most probably. Prism will have sharp corners compared to round corners of cylindrical cell. I think that would be a dumb move to create more fire incidents on ev cars...
@jestinjose4673 ай бұрын
Toyota Rav4 varumoo?
@geodthommana35833 ай бұрын
Toyota ഇറക്കുന്നത് Rav 4 ആയിരിക്കുമോ ?
@jamesjoseph-e4t3 ай бұрын
yes same story like Vamanan insult Mahabali 😂
@sainudheensavad20903 ай бұрын
Itrayum okke TATA poukazhti paranja Biju N Nayar kk entukindu oru Tara vandi ilaaa entukindu edukunilaa 😂😂 I decided njn swantam ayi oru car edukanel deffenetly I choose Tata love you 😘 Tata motors
@NAZEEMNS3 ай бұрын
Services kollola 😂....ath thanne....vandi adipoli
@vandiholic4513 ай бұрын
Elarum tata e pokate ulo arum vangila pine nilavil tata k fans undayond tata e Pati positive parajnal reach kitum 😂
@abdulgafoor1563 ай бұрын
Punch, exter, ignis, what to choose, pls help
@Sunil-nz1mv3 ай бұрын
Engine quality of Punch is not said to be good.
@manumohanmohan43303 ай бұрын
Punch❤
@bijuam19373 ай бұрын
Fronx
@Sree_darsh3 ай бұрын
ignis mileage nokkunnunde ithu consider cheyya
@manitharayil24143 ай бұрын
Toyota -യുടെ പുതിയ വണ്ടിയുടെ ഏകദേശം വില എത്രയാകും
@rithinjohn93703 ай бұрын
ഏകദേശം 40 / 50 ലക്ഷം
@Maheshkumar-rf2ow3 ай бұрын
Ford return in India All ready agreement signed TN Government
@TheDasvishnu3 ай бұрын
Toyotayude വെളിവ് two wheeler മാർക്കറ്റിൽ Honda and Yamahak ഇപ്പോഴും വന്നിട്ടില്ല