റൂബിന്‍ ലാലിന്റെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

  Рет қаралды 77,505

24 News

24 News

Ай бұрын

വന്യജീവികളോടുള്ള സഹിഷ്ണുതയെങ്കിലും മാധ്യമപ്രവര്ത്തകരോട് കാണിക്കണം; റൂബിന് ലാലിന്റെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് തിരുവഞ്ചൂര് |
'ഇത് ഒരിക്കിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല' ജനാധിപത്വത്തിൽ മാധ്യമ പ്രവർത്തകർക്കുള്ള സ്ഥാനം വളരെ വലുതാണ്; | തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സി ഐ ആൻഡ്രിക് ഗ്രോമിക് മർദിച്ചു | അടിവസ്ത്രം ധരിപ്പിച്ച് നിർത്തി | റൂബിൻ ലാലിന് ലോക്കപ്പ് മർദനം
Athirapilli police | The forest department took a fake case
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 278
@knprabhakarannair3168
@knprabhakarannair3168 Ай бұрын
ഇന്നലെ വരെ ഇതിലും നാറിയ കളികളെ നായീകരിച്ച 24 കാരന് തന്നെ പണി കിട്ടിയ പ്പോൾ Sk N ന്റെ ആ സനത്തിൽ ചൂടുപിടിച്ചു.
@Nhdve
@Nhdve Ай бұрын
KIFA യുടെ ആളല്ലേ ,അകത്ത് കിടക്കട്ടെ ❤ KIFA യെ നിരോധിക്കുക ...KIFA തീവ്ര സംഘടനയാണ് ... കേരളത്തെ രക്ഷിക്കുക ...
@akj10000
@akj10000 Ай бұрын
ആ സനം തേരി സനം
@amalsl389
@amalsl389 Ай бұрын
അതെ.. ഇവനൊക്കെ സ്വയം കിട്ടുമ്പോഴേ പഠിക്കൂ 😂😂😂
@shihabm4177
@shihabm4177 Ай бұрын
SKN സാധാരണക്കാരെ ഇങ്ങനെ ചെയുമ്പോൾ ഇത്രക്ക് പൊള്ളുന്നത് കണ്ടിട്ടില്ലല്ലോ, ചിരിച്ചു കൊണ്ടല്ലേ പറയാറ്... 😤😤
@arungeorge113
@arungeorge113 Ай бұрын
സാധാരണക്കാരെ ഷഢി പുറത്ത് നിർത്തുമ്പോ ഈ ആവേശം ഒന്നും കാണാറില്ലല്ലോ....മാപ്രകൾക്ക് മാത്രം എന്ത് privilege
@suseelamathai1358
@suseelamathai1358 27 күн бұрын
Sidhik kappsna gjaziabsdil.arast chaytsppol. 24.or sreelsndan siraveda aayerunnu
@53539
@53539 Ай бұрын
മാ മാ പത്രപ്രവർത്തകനെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 🙏🙏🙏
@user-ws7uu4tn7w
@user-ws7uu4tn7w Ай бұрын
Mama.pathrapravarthakare.oru.divasam.ninakum.avasyam.varum.appo.avarude.vila.ninaku.manasilakum.
@53539
@53539 Ай бұрын
@@user-ws7uu4tn7w സത്യസന്ധമായി പ്രചരണം നടത്തുന്ന പത്രപ്രവർത്തകരെയും പത്ര മാധ്യമങ്ങളെയും ബഹുമാനിക്കും അതുപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും പക്ഷേ കാശും അധികാരവും ഉള്ളവൻ്റെ ചെരുപ്പ് നക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ മീഡിയാ പ്രവർത്തകരോടു മാധ്യമ സ്ഥാപനങ്ങളോടും സാധാരണക്കാർക്ക് വെറുപ്പാണ്
@vinu7575
@vinu7575 Ай бұрын
എന്ത് ആവശ്യം... നുണ പ്രചരിപ്പിക്കേണ്ട ആവശ്യം വരുമ്പോൾ അപ്പൊ നോക്കാം ​@@user-ws7uu4tn7w
@mansoormansoor2412
@mansoormansoor2412 Ай бұрын
ഇത്തന്നെയെങ്കിലും നിങ്ങൾ സത്യം പറത്തല്ലോ
@Raul123red.
@Raul123red. Ай бұрын
🛑ഒരു വാർത്താ റിപ്പോർട്ടർക്ക് ഇത് സംഭവിച്ചാൽ അത് വലിയ വാർത്തയാകും. ഒരു സാധാരണ പൗരന് സംഭവിച്ചാൽ അതൊരു സാധാരണ വാർത്തയാകും
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Yes correct
@71rahulrs
@71rahulrs Ай бұрын
Correct ✅
@georgejohn2959
@georgejohn2959 Ай бұрын
Yes
@vishnuvichu1849
@vishnuvichu1849 Ай бұрын
Yes
@Dare5
@Dare5 Ай бұрын
സി ഐ കുറ്റക്കാരനെങ്കിൽ മാതൃകാപരമായി ശിക്ഷിക്കണം!
@user-df4be4uz2r
@user-df4be4uz2r Ай бұрын
24 ഇപ്പോഴാണോ ബോധം വന്നത്!!!??. ഈ ആവേശം എന്തുകൊണ്ട് മേയർ വിഷയത്തിൽ കാണിച്ചില്ല??
@rejingeorge1342
@rejingeorge1342 Ай бұрын
സുഹൃത്തേ കേരളത്തിലെ ഭൂരിഭാഗം സ്റ്റേഷനിൽ ചെല്ലുന്ന സിപിഐഎം കാർ അല്ലാത്തവർക്ക് അനുഭവിക്കേണ്ടി വരുന്നത് ഇതൊക്കെ തന്നെ ആണ്.....
@muralind2
@muralind2 Ай бұрын
സാധാരണ പൌരന്മാരെ ഇതുപോലെത്തന്നെയല്ലേ Treat ചെയ്യാറുള്ളത്. അപ്പോളൊന്നും തോന്നാത്ത മനുഷ്യാവകാശ ബോധം ഇപ്പോൾ തോന്നിയതിൽ അത്ഭുതമുണ്ട്. എല്ലാ പൌരന്മാക്കും അഭിമാനം ഒരുപോലെയാണെന്ന് ആദ്യം മനസ്സിലാക്കേണ്ടിയിരുന്നത് മീഡിയ പ്രവർത്തകരാണ്. ഇത് തെറ്റുതന്നെ. പക്ഷെ ഇന്നലെ വരെ ഇതിൽ തെറ്റില്ലായിരുന്നു. മാദ്ധ്യമപ്രവർത്തകന് നിയമങ്ങളിൽ ഒരു പൗരന് ലഭിക്കാത്ത പ്രത്യേക പരിഗണന ജനാധിപത്യത്തിൽ ഇല്ല. മാദ്ധ്യമങ്ങൾ മാദ്ധ്യമങ്ങൾക്കുവേണ്ടിമാത്രം ശബ്ദിക്കുന്നത് അപഹാസ്യമാണ്. മാദ്ധ്യമങ്ങൾ സമൂഹത്തിനുവേണ്ടി ശബ്ദിക്കണം. ഇനിയെങ്കിലും...
@mujeebvp3114
@mujeebvp3114 Ай бұрын
ജനങ്ങൾ 24 നൊപ്പം ശക്തമായി നിൽക്കണം. സാധാരണക്കാരന് ഇതുപോലെ വന്നാൽ മാധ്യമങ്ങൾ എന്നും ശ്കതമായി പൊതു ജനത്തിനൊപ്പം ഉണ്ടാവാറുണ്ട്
@jiluprasanth5023
@jiluprasanth5023 Ай бұрын
പ്രതികളെ തുണിയില്ലാതെ നിർത്തുന്ന ഒരേ ഒരു പോലീസ്....... കേരളം പോലീസ് ....ഒരു സംസ്കാരവുമില്ലാത്ത നാട് 50 വര്ഷം പിറകിലാണ് ഇപ്പോഴും
@ramakrishnan2388
@ramakrishnan2388 Ай бұрын
അഭിനന്ദനങ്ങൾ കേരള പോലീസ്
@keralan772
@keralan772 Ай бұрын
സാധാരണക്കാർക്ക് നേരേ ഉണ്ടാകുമ്പോൾ ഈ മനുഷ്യ അവകാശസേ നേഹം കാണുന്നില്ലല്ലോ........ ചാനൽ എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല.......... എന്തൊരു നിയമ സേ്നേഹം
@antonyantony8049
@antonyantony8049 Ай бұрын
Ci suppeerr❤❤❤
@sureshullattilsureshllatti636
@sureshullattilsureshllatti636 Ай бұрын
ഇതു പോലുള്ള നിയമപാലകർ നാടിന് അപമാനമാണ്. ഇതുപോലുള്ളവരെ നാടിന് ആവശ്യമില്ല
@rajeshck4637
@rajeshck4637 Ай бұрын
ഇതിനപ്പുറം സംഭവിച്ചപ്പോൾ ഈ ആവേശമൊന്നും കണ്ടില്ലായിരുന്നു
@jensilclement1642
@jensilclement1642 Ай бұрын
റുബീൻ ലാലിന് ഒരു എല്ല് കൂടുതലാണ് മാധ്യമ പ്രവർത്തകനാണെങ്കിൽ കൊമ്പുണ്ടോ അതിരപ്പിള്ളി ciക്ക് 100 അഭിനന്ദനങ്ങൾ
@ramakrishnan2388
@ramakrishnan2388 Ай бұрын
മുഖം നോക്കാതെ നടപടി എടുത്ത ആ പോലീസ്കാരന് അഭിനന്ദനങ്ങൾ
@rejinraj936
@rejinraj936 Ай бұрын
കിട്ടിയെങ്കിൽ കണക്കായി പോകി
@bestfriend396
@bestfriend396 Ай бұрын
മൊട്ടക്ക് ആയിരുന്നു രണ്ട് കിട്ടേണ്ടത് 😅
@binduanil147
@binduanil147 Ай бұрын
സത്യം
@user-nml
@user-nml Ай бұрын
Kerala police ❤❤
@RAJESHKUMAR-us1vo
@RAJESHKUMAR-us1vo Ай бұрын
Big salute to Kerala police ❤
@asilamasi7235
@asilamasi7235 Ай бұрын
ഒരു madhyama പ്രവര്‍ത്തക ന്ന് എന്തെങ്കിലും sambavichal kattayk കൂടെ നില്‍ക്കുന്ന Skn big salute ♥️
@vasavadas9657
@vasavadas9657 Ай бұрын
മാപ്രകൾക്ക് അതു തന്നെ വേണം.....
@rjrj466
@rjrj466 Ай бұрын
കരച്ചിലോടു കരച്ചിൽ 😀😀
@bijujoseph09
@bijujoseph09 Ай бұрын
super....
@jobkx5493
@jobkx5493 Ай бұрын
അവാർഡിന് ഉടൻ ശുപാർശ ചെയ്യണം':-
@impulsecreations1361
@impulsecreations1361 Ай бұрын
മാപ്രകൾക്ക് അടികിട്ടിയെന്ന് അറിയുമ്പോൾ വല്ലാത്തൊരു സന്തോഷം. 😁പോലീസിന് അഭിനന്ദനങ്ങൾ.... 💐💐💐💐💐💐💐💐💐💐
@user-xq9yf5lf1b
@user-xq9yf5lf1b Ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കിട്ടേണ്ടത് തന്നെ കിട്ടി
@maryphilip2948
@maryphilip2948 Ай бұрын
💯 right
@johnkutty7410
@johnkutty7410 Ай бұрын
ഇതുപോലുള്ള ക്രിമനലുകൾ കേരള പോലീസിൽ ഉണ്ടാകാൻ പാടില്ല
@hamidkp4484
@hamidkp4484 Ай бұрын
Police നൂ സല്യൂട്ട് 👍
@rathish5329
@rathish5329 Ай бұрын
പോലീസിന് ബിഗ് സല്യൂട്ട് പ്രത്യേകിച്ച് സിഐ സാറിന്❤❤❤❤🤜🤛💯
@Tinu38
@Tinu38 Ай бұрын
അവനവനു കൊള്ളുമ്പോൾ മാത്രം. ഇങ്ങനെ..അത് പൊതുജനങ്ങൾക്ക് ആകുമ്പോൾ അത് വെറും TRP റേറ്റ്
@njanorumalayali7032
@njanorumalayali7032 Ай бұрын
❤❤❤ കേരള പോലീസിന് അഭിവാദ്യങ്ങൾ. മുഴുവൻ കുരിശു കൃഷിയും കണ്ടു കെട്ടുക. വന്യമൃഗങ്ങളെ സംരക്ഷിക്കുക.
@Nhdve
@Nhdve Ай бұрын
KIFA യുടെ ആളല്ലേ ,അകത്ത് കിടക്കട്ടെ ❤ KIFA യെ നിരോധിക്കുക ...KIFA തീവ്ര സംഘടനയാണ് ... കേരളത്തെ രക്ഷിക്കുക ...
@NisarNisaa
@NisarNisaa Ай бұрын
Police. C. I. Big salute ❤️‍🩹🌺🌸🌹🤝
@joymuhammed9103
@joymuhammed9103 28 күн бұрын
Thettucheithavanu.arayalum.kootunilkkaruthu
@SreelekshmiSM
@SreelekshmiSM Ай бұрын
Support 24❤❤support റൂബിൻ ലാൽ 💙💚💛💞❣️
@matthewsilvan1
@matthewsilvan1 Ай бұрын
Mr. SKN..... നിങ്ങളുടെ സ്വന്തം മാൻഡ്രേക് ഇവിടെങ്ങും ഇല്ലേ??? നിങ്ങളുടെ സ്വന്തക്കാർക്ക് പണി കിട്ടിയപ്പോൾ സഹിക്കുന്നില്ല അല്ലേ??? പാവപ്പെട്ടവനു ഇതുപോലെ പണി കിട്ടിയെങ്കിൽ ഇന്ന് ഇത്രയും രോഷം കൊള്ളുമോ??
@noushadkalliathodi9261
@noushadkalliathodi9261 Ай бұрын
Need immediate action,
@bosesboses6422
@bosesboses6422 28 күн бұрын
സിഐ യ് കു ബിഗ്സാല്യൂട്ട്
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
നല്ല കര്യം അധികം അഹംങ്കാരം മാധ്യമ പ്രവർത്തകർക്ക് നല്ലതല്ല. അതുകൊണ്ട് ഇതേപോലെ കിട്ടണം
@satheeshkumar4571
@satheeshkumar4571 Ай бұрын
😂😂😂 മാപ്രകളെ ആര് തല്ലിയാലും അവർക്ക് അഭിനന്ദനങ്ങൾ❤
@backeramana4383
@backeramana4383 Ай бұрын
ഇത്തരത്തിലു നടപടി ഏതു വെക്തിക്കു സമ്പവിക്കുമ്പോഴുഇടപെടണം ടു
@njanorumalayali7032
@njanorumalayali7032 Ай бұрын
👺👺👺 ഷഡി ഇടാതെ എത്രയോ ആളുകൾ തെരുവോരങ്ങളിലൂടെ നടക്കുന്നു❤ അതിൽ എന്തു കുഴപ്പം
@annmariyajoseph2092
@annmariyajoseph2092 Ай бұрын
മറ്റു ചാനലുകാർക്ക് ഒന്ന് ഇത് വലിയ വാർത്തയില്ല
@rajeevrajeev2493
@rajeevrajeev2493 Ай бұрын
CI യെ dysp ആയി ഉടനെ തന്നെ പ്രൊമോഷൻ കൊടുക്കുന്നതു ആയിരിക്കും എന്നു പോലിസ് മന്ത്രി പിണു 😅😅😅😂😂😂.
@sathianmk6814
@sathianmk6814 Ай бұрын
Fourth pillar of democracy
@ummerfarook9154
@ummerfarook9154 Ай бұрын
👍👍👍👍👍👍
@ashrafthiroor1519
@ashrafthiroor1519 28 күн бұрын
മാധ്യമപ്രവർത്തകർക് കൊമ്പില്ല എന്ന് ഇപ്പോൾ മനസ്സിലായല്ലോ.
@jensilclement1642
@jensilclement1642 Ай бұрын
ci സൂപ്പർ സൂപ്പർ സൂപ്പർ ഈ സി ഐ ക്ക് എന്താ ഒരു കൂഴപ്പവും ഇല്ല മാന്യമായി ജോലി ചെയുന്ന ഉദ്യോഗസ്ത്തരെ ജോലി ചെയ്യാൻ അനുവതിക്കുക
@jollydominic8489
@jollydominic8489 28 күн бұрын
Good
@ajithasudheer45
@ajithasudheer45 29 күн бұрын
ഇതിലും ഭേദം വന്യ ജീവിതന്നെ
@user-ij8gp2kw7d
@user-ij8gp2kw7d Ай бұрын
പോലീസ് പറഞ്ഞു തരുന്ന റിപ്പോർട്ട് അതുപോലെ എഴുതി പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ നിങ്ങളും ഒന്ന് അനുഭവിക്കു അപ്പോൾ അറിയും പോലീസ് സ്റ്റേഷനിൽ എന്താണ് നടക്കുന്നത് പോലീസുകാർ എന്താ ചെയ്യുന്നത് അവർ പറഞ്ഞു തരുന്ന കളവുകൾ മാത്രമാണ് നിങ്ങൾ അധികവും എഴുതുന്നത്
@user-zf5oo4ko9f
@user-zf5oo4ko9f 29 күн бұрын
സർക്കാർ. ശബളം വാങ്ങുന്ന. ഉദ്യോഗസ്വന്തർ. തെമ്മാടിത്തരം കാട്ടിയാൽ. അത് നാടിനും രാജ്യത്തിന് സൽപേര് ഉണ്ടാക്കും അങ്ങനയുള്ള. ഒരു പാട് വീഡിയോ കാണാം ഇടയായി ഇത്രക്കാരെ ഒരു തെളിവും ഇല്ലാതെ വെടിവെച്ച് കൊന്ന് കളയണം പാവങ്ങളെ പണം അത്രയും തിന്ന് കൊഴുത്ത് പിന്നെ സർവ്വീസിൽ. വെങ്കണ്ടിയതില്ല. ജനങ്ങൾക്ക് വേണ്ടി ന്യാഴ ത്തോടെ പ്പം നിൽക്കുന്ന. പോലീസായിരിക്കണം എപ്പോഴും മേലെ തട്ടിൽ മാത്രം അഴിച്ച് പണി നടത്തിയത് കൊണ്ട്, കാര്യം മില്ല. 90 ശതമാനവും മാന്യമായി ജോലി ചെയ്യുന്നവരാണ് 10 ശതമാനം മാണ് നാടിനെയും സർക്കാറിനെയും സേന. ഒന്നടക്കം പറയിപ്പിക്കുന്നത് മണിക്കൂർ കൊണ്ട് ഒരു പ്രതിയെ പിടിച്ച് നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരുബോൾ. ആ ഇമേജ് തകർക്കാൻ പിറ്റേ ദിവസം ആരങ്കിലും ഉണ്ടാകും കേരള പോലീസ് ഇന്ത്യയിൽ. No I. ആവാം പാടില്ല കേരളത്തിൽ. മികവെററ. സേവനം കാഴ്ചവെച്ചിട്ടുണ്ട് കേരള പോലീസ് .
@ucan5860
@ucan5860 Ай бұрын
Support 24❤❤❤❤
@mssaithalvi2533
@mssaithalvi2533 26 күн бұрын
മാധ്യമ പ്രവർത്തകർ അല്ലാത്തവർ ആയാലും SKN പ്രതികരിക്കാൻമറക്കരുത്
@vali...achayan5953
@vali...achayan5953 Ай бұрын
Mama madhyama pravarthakarkum niyamam badhakamanu....
@sudeeshkumar3287
@sudeeshkumar3287 Ай бұрын
ഓഹോ അപ്പൊ മാധ്യമ പ്രവർത്തകൻ ആയപ്പോൾ കാപാലിക്കാൻ. ഇതുപോലെ എത്രയോ പാവങ്ങൾ. ഇതിനൊന്നും ഈ ഇൻട്രസ്റ്റ് കാണില്ല. അപ്പോൾ കുഴപ്പം ഇല്ല 🤣🤣
@user-df4be4uz2r
@user-df4be4uz2r Ай бұрын
Ldf വന്നു എല്ലാം ശരി ആയി
@orupravasi9922
@orupravasi9922 Ай бұрын
പൊള്ളി പൊള്ളി പൊള്ളി 😄😄😄😄
@njanorumalayali7032
@njanorumalayali7032 Ай бұрын
❤❤❤❤ പോലീസിന് ബിഗ് സല്യൂട്ട്. ❤ ആൻഡ്രോ ടോണിക്ക് അഭിവാദ്യങ്ങൾ❤ ആൻഡ്രോ ടോണിക് അഭിവാദ്യങ്ങൾ❤ ആൻഡ്രോ ടോണിക് അഭിവാദ്യങ്ങൾ 1. ആൻഡ്രോ ടോണിക് അഭിവാദ്യങ്ങൾ 🥰 ആൻഡ്രോയ്ഡ് ട്രോണിക് അപവാദങ്ങൾ❤
@aneeshaneesh5813
@aneeshaneesh5813 28 күн бұрын
മാപ്ര മോങ്ങൽ കേൾക്കാൻ എന്ത് രസം
@MUHINULHAQP.K
@MUHINULHAQP.K Ай бұрын
ആഹ് CIye ഉടൻ സേനയിൽ നിന്ന് dismiss ചെയ്യണം...
@bithinsnc
@bithinsnc Ай бұрын
അണ്ണാക്കിൽ കിട്ടി
@selixfelix3185
@selixfelix3185 Ай бұрын
ആ C I ക്ക് big salute , സ്വന്തം നട്ടെല്ലു പണയം വച്ച് ജീവിക്കുന്ന മാപ്രകൾ ഇനി എന്തൊക്കെ അനുഭവിക്കാൻ പോകുന്നു .
@yohannanchacko1371
@yohannanchacko1371 Ай бұрын
Big SALUTE to the police chief, you are working under a king.
@rejipn1332
@rejipn1332 Ай бұрын
ഒരു മാദ്ധ്യമപ്രവർത്തകനായതു കൊണ്ട് താങ്കൾ ഒരു പാട് രോഷം കൊണ്ട് ജ്വലിക്കുന്നു. ഇന്നാട്ടിലെ ഓരോ പൗരനും മനുഷ്യാവകാശം അർഹതപ്പെട്ടതാണ്. പല തവണ കേരളം പോലുള്ള എന്ന് മേനി പറയുന്നല്ലോ? എന്താണ് താങ്കൾ കേരളത്തിനു് കാണുന്ന മറ്റെങ്ങുമില്ലാത്ത മഹത്വം. നിയമവാഴ്ച ഇത്രയും അധപതിച്ച ഒരു നാട് .രാഷ്ട്രീയ സാമ്പത്തിക സ്വാധീനമോ ഇല്ലാത്ത നിരപരാധികൾ നിഷ്ടൂരമായി പീഠിപ്പിക്കപ്പെടുന്നത് താങ്കൾ ആദ്യമായാണോ കാണുന്നത്. എത്രയോ കാലമായി താങ്കൾ ഉൾപ്പെടയുള്ള മാദ്ധ്യമ പ്രമാണികൾ നിരന്തരം വെളുപ്പിക്കൽ നടത്തുകയായിരുന്നില്ലേ? നെല്ലും പതിരും താങ്കൾക്ക് അറിയാഞ്ഞിട്ടായിരുന്നില്ലല്ലോ ഒരുപാട് നാൾ വാഴ്ത്തു പാട്ട് പാടിയത്. ഇപ്പോഴും നാവിൻതുമ്പിൽ കേരളം പോലുള്ള , പ്രബുദ്ധ കേരളം ,സാക്ഷര കേരളം അങ്ങനെ ഒരു പാട് പുളകങ്ങൾ അറിയാതെ ചാടുമല്ലോ!
@binumathai9442
@binumathai9442 Ай бұрын
ഈ വർത്തമാനം ഒന്നുമല്ല വേണ്ടത്. ഇവനെയൊക്കെ തല്ലാൻ ആണുങ്ങൾ ആരുമില്ലേ കേരളത്തിൽ.
@kamalasanankamalasanan3373
@kamalasanankamalasanan3373 Ай бұрын
ഇന്നലെ വരെ പല സംഭവങ്ങള് നടന്നപ്പോൾ ഒന്നും താങ്കൾക്ക് ഇത്ര ആവേശം കണ്ടില്ല.
@aravindanedut4674
@aravindanedut4674 Ай бұрын
Kerala no one
@MuhammedKunji-dj2bi
@MuhammedKunji-dj2bi Ай бұрын
ഇത് പോലെ ഉള്ളവനിശമ്പളം നൽകാൻ എന്തിന്ന് നമ്മൾ ടാക്സ് കൊടുക്കണം പൊതുജനങ്ങൾട്ടാക്സ് ബഹിസ്കരിക്കണം
@user-kx5xm3sq4z
@user-kx5xm3sq4z Ай бұрын
മാപ്രകൾ അവരുടെ ശരിക്കും ചെയ്താൽ ഈ പ്രശ്നം വരില്ലായിരുന്നു മാപ്രകൾക്കു എന്തും ആകാം അങ്ങനെ ചെയുമ്പോൾ ഇങ്ങനെയെല്ലാം വരും
@shivshankar5297
@shivshankar5297 Ай бұрын
തിരുവഞ്ചൂരന്റെ ഉൽബോധനം കേമം 😜 നീതി .. പ്രസംഗത്തിൽ... മാത്രം... ആരോട്... പറയാൻ... 😥😥😥
@sahanashanu5530
@sahanashanu5530 28 күн бұрын
Ayeo
@shanusm6227
@shanusm6227 Ай бұрын
Skn the truth opinion
@VijuJacobDevid
@VijuJacobDevid Ай бұрын
വനിതാ പോലീസിന്റെ മുന്നിൽ ഷഡി ഇട്ട് നിന്നതിനു പോക്സോ കേസ് എടുക്കുമോ
@saararakkal5180
@saararakkal5180 Ай бұрын
🤣🤣🤣
@binduanil147
@binduanil147 Ай бұрын
🤭🤭🤭
@DinkiriVava.
@DinkiriVava. Ай бұрын
Police ന് full support 👍
@bensingbramanand5836
@bensingbramanand5836 Ай бұрын
ഹി ഹി ഹി ഹി ഹി ഹി ഹി കേരള പോലീസ്
@manusarath5651
@manusarath5651 Ай бұрын
Power of media 🔥
@bmw867
@bmw867 Ай бұрын
സപ്പോർട്ട് റോബിൻ ലാൽ സല്ലം ❤❤❤
@sathyanmadhavan8865
@sathyanmadhavan8865 Ай бұрын
ÇI Andrikne service il ninnum terminate cheyyanam.suspension kondu oru karyavum illa.thamasiyathae mattu evideyenkilum post cheyyum.
@user-xq7du1nj4y
@user-xq7du1nj4y Ай бұрын
സഖാവ് റൂബിൻ ഇതാണ് അവസ്ഥ എങ്കിൽ മറ്റുള്ളവരുടെ അവസ്ഥ പറയാണോ 😢
@fasilrahman9067
@fasilrahman9067 Ай бұрын
Entha sambavam
@ashrafs7859
@ashrafs7859 Ай бұрын
Police respect people
@jayanjayan3465
@jayanjayan3465 Ай бұрын
മുൻ വൈരാഗ്യം
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂😂 പോലീസ് കാരന് അഭിവാദ്യങ്ങൾ. പാവപ്പെട്ടവന് ഇതുപോലെ സംഭവിച്ചാൽ ഇവനൊന്നും മിണ്ടില്ല.
@satheeshnair3053
@satheeshnair3053 29 күн бұрын
Affiandharam
@jaykayvarier5113
@jaykayvarier5113 Ай бұрын
ഡിസ്മിസ് ചെയ്യണം
@uahhhuahhh8912
@uahhhuahhh8912 Ай бұрын
നിങ്ങൾക്ക് ഷെഡിട്ടാല് മാനനഷ്ടം 😆 ഞങ്ങളെ ഷെട്ടിട്ട് നിർത്തിയാൽ അത് നിയമം ഇതെന്ത് മാപ്ര ഗൾ 😆
@pbiju7371
@pbiju7371 Ай бұрын
കേരളം എന്തൊരു മാറ്റമാണ്🙄🤔
@rajeshk8503
@rajeshk8503 Ай бұрын
കേരളാപോലീസിന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼
@mosessaraschandran9218
@mosessaraschandran9218 29 күн бұрын
Dismisal from service
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
Full സപ്പോർട്ട്. പിണറായി ഇത് ആർക് എങ്കിലും കൊടുത്തു സിപിഎം തന്നെ നല്ല ആളുകൾ ഉണ്ട്
@subramanniannk9610
@subramanniannk9610 Ай бұрын
good service entry പ്രതീക്ഷിക്കാം ഈ ഉദ്യോഗസ്ഥന്
@user-js7bu8vc3w
@user-js7bu8vc3w 26 күн бұрын
മാധ്യമ പ്രവർത്തകനല്ലെ ! അസത്യ വാർത്തകളും പരാതികളുംകൊടുത്ത പരിചയം ഉണ്ടാക്കും 😂
@sajeevankg4204
@sajeevankg4204 Ай бұрын
Sakala vyaaja vaarthayudeyum kendram.
@user-vx4bs9mf8n
@user-vx4bs9mf8n 29 күн бұрын
Saare jahanse acha gulf police hamara
@joeypv4748
@joeypv4748 Ай бұрын
അവന് കുടുംബം ഒന്നെന്ന് ഉണ്ടാകാൻ സാധ്യത ഇല്ല😢😢😢😢
@keysNfingers
@keysNfingers 27 күн бұрын
കോടതി ഇതുകണ്ട് പഴം വിഴുങ്ങി ഇരിക്കുന്നു 😂
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН