അമ്മച്ചി... പാമുള്ളൻ തിളപ്പിക്കുന്നത് കണ്ടു നോക്കൂ. നിങ്ങൾക്കും ഈസിയായി ചെയ്തു നോക്കാം..

  Рет қаралды 927,886

Bineesh Bastin

Bineesh Bastin

Күн бұрын

അമ്മച്ചി... പാമുള്ളൻ തിളപ്പിക്കുന്നത് കണ്ടു നോക്കൂ. നിങ്ങൾക്കും ഈസിയായി ചെയ്തു നോക്കാം..
‪@BineeshBastinOfficial‬
‪@LakshmiNakshathraofficial‬
‪@anumolanukuttyofficial‬
‪@ShiyasKareemOfficial2020‬
‪@shafikollamofficial2389‬
‪@SreevidyaMullacheryofficial‬
‪@FoodNTravel‬
‪@FlowersComedy‬

Пікірлер: 458
@annieantony5571
@annieantony5571 2 жыл бұрын
ബിനീഷിന്റെ അമ്മയും ഞാനും പാചകത്തിന്റെ ബാലപാഠം പഠിച്ചത് ഒരു സ്ഥലത്തുനിന്നാണ്. ബിനീഷിന്റെ അമ്മയുടെ ഇളയപ്പന്റെ ഭാര്യയും, എന്റെ അപ്പന്റെ സഹോദരിയും ഒരാളാണ്. അവധിക്കാലത്തു ഞങ്ങൾ കുട്ടികൾ എല്ലാം ആ വീട്ടിലാണ്. അടുക്കളയിൽ അമ്മായിയെ സഹായിച്ചും, മാമ്പഴം, ചാമ്പയ്‌ക്ക എന്നിവ തിന്നും, വളർന്ന കാലം. ചിന്നമ്മ മറന്നുപോയി എന്ന് തോന്നുന്നു. ഞാൻ മറന്നിട്ടില്ല. അമ്മായിയുടെ മക്കൾ മറന്നിട്ടില്ല. ചിന്നമ്മയുടെ അമ്മയെ ഞാൻ വലിയമ്മച്ചി എന്ന് വിളിച്ചിരുന്നു. ഇപ്പോഴും ഞാനൊരു നാടൻ മീൻ കറിവെച്ചാൽ റോസാന്റിയുടെ മീൻ കറി മണം വരുന്നു എന്ന് എന്റെ സഹോദരങ്ങൾ പറയും. യൂട്യൂബിലൂടെ എങ്കിലും ചിന്നമ്മയെ കാണാൻ പറ്റിയല്ലോ സന്തോഷം.
@ayshas
@ayshas 3 жыл бұрын
അമ്മച്ചിയുടെ പാചകവും സംസാരവും വളരെ ഇഷ്ട്ടപെട്ടു 😍❤😍👌
@praveenkv9960
@praveenkv9960 3 жыл бұрын
അമ്മയും മോനും പൊളിച്ചുട്ടോ.മീൻ കറി കണ്ടപ്പോൾ തന്നെ മനസിലായി സൂപ്പർ ടേയ്സ്റ്റ്‌ ആയിരിക്കും എന്ന് 👌
@shafikollamofficial2389
@shafikollamofficial2389 3 жыл бұрын
പൊളിച്ചു ടീമേ... അമ്മച്ചീ ❤️❤️😘😘😘
@starmagicfans4463
@starmagicfans4463 3 жыл бұрын
Hai ഷാഫിക്ക
@rasakhrasakh2439
@rasakhrasakh2439 3 жыл бұрын
സ്റ്റാർ മാജിക്‌ ഇൽ കാണുന്നില്ലല്ലോ എന്ത് പറ്റി.?
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Adipoli ammachi
@yunusmehran1870
@yunusmehran1870 3 жыл бұрын
ടീമെ . നീ മനുഷ്യനെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ
@manjus6380
@manjus6380 2 жыл бұрын
അമ്മച്ചിയുടെ സംസാരം നല്ല രസമുണ്ട്. പാചകവും 👍👍👍🥰
@grn-j7t
@grn-j7t 2 жыл бұрын
അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരവും പാചകവും ഒരുപാട് ഇഷ്ടപ്പെട്ടു... 😊👌
@FORKandSMOKE
@FORKandSMOKE 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ ആണിത്!! അമ്മയുടെ കറി കാനുബോൾ തന്നെ കഴിക്കാൻ തോന്നുന്നു!! താങ്കളുടെ വീഡിയോകളും മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന താങ്കളുടെ മനസ്സിന് ആയിരം നന്ദി!!! ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുവൻ വലിയ സമൂഹത്തെ ബിനീഷ് പൊതുജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നു!!
@mayakumar1420
@mayakumar1420 3 жыл бұрын
അമ്മച്ചിയുടെ പാചകം അടിപൊളി 👌👌
@sarakuriakose4528
@sarakuriakose4528 3 жыл бұрын
Superrrrrr. അമ്മയുടെ പാചകം അടിപൊളി .very easy .thanks . ഒരു ജാഡ ഇല്ലാതെ ടീമിൻ്റെ അവതരണം.👌
@arunpj6121
@arunpj6121 3 жыл бұрын
പൊളിച്ചു ടീമേ അമ്മ സൂപ്പർ 😍😍😍❤❤👌👌👌👌
@ammuseliju1334
@ammuseliju1334 3 жыл бұрын
Super Amma , love you so much amma
@lathikavijayan7061
@lathikavijayan7061 3 жыл бұрын
Qqqq
@jincyjoseph7901
@jincyjoseph7901 3 жыл бұрын
@@ammuseliju1334 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@johnysimon5168
@johnysimon5168 3 жыл бұрын
K🔲
@rajendrannair7899
@rajendrannair7899 Жыл бұрын
​@@jincyjoseph79010
@christhomas5641
@christhomas5641 3 жыл бұрын
ഇതുവരെ കാണാത്ത വെറൈറ്റി. അമ്മച്ചി സൂപ്പർ. 😍😍😍😍😍😍🙏🙏🙏🙏🙏🙏🙏👍👍👍👍👍💜💜💜💜💜
@nishasiju3308
@nishasiju3308 3 жыл бұрын
ടീമേ സൂപ്പർ.... കൊതി വരുന്നു 💕💕💕പിന്നെ ടീമിന്റെ കൈ പൊള്ളി അല്ലേ... ആ കരച്ചിൽ കേട്ടപ്പോൾ ചിരി വന്നു പോയി
@pradeepv.a2309
@pradeepv.a2309 3 жыл бұрын
ടീമേ പൊളിച്ചു അമ്മച്ചി അടിപൊളി 👌👍👍👍🙏ഞങ്ങൾ കോടംപുളി എന്നും പറ മുള്ളൻ പറയും👌ടീമേ supper
@rj6615
@rj6615 2 жыл бұрын
അമ്മക്കും മോനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏❤
@MrKK-bk5kd
@MrKK-bk5kd 2 жыл бұрын
ടീമേ... എന്റെ നാട്ടിൽ ഡിസ്ക്പാര, കത്തിപ്പാര എന്ന് പറയും, സൂപ്പർ ആയിട്ടുണ്ട് 😋😋
@laijujose9697
@laijujose9697 3 жыл бұрын
That was fantastic.....😂😋I love this fish.....anyway next time I'll try 😋it will go well with puttu.... 😋😋😋😋
@pushpasasikumar7849
@pushpasasikumar7849 3 жыл бұрын
ടീമേ പൊളിച്ചു അമ്മച്ചി ഇഷ്ട്ടം ❤❤❤👌👌👌
@riyarose6921
@riyarose6921 3 жыл бұрын
ടീമേ.... കഴിക്കാൻ കൊതിയാവുന്നു കപ്പയുടെ കൂടെ 😋😋😋
@RaheenaAli-yc6pk
@RaheenaAli-yc6pk Ай бұрын
നിങ്ങളുടെ റെസിപ്പി ഞാൻ കാണാറുണ്ട് സൂപ്പറായിട്ടുണ്ട് നീ ഒരുപാട് വീഡിയോ ഇടണം സൂപ്പർ സൂപ്പർ
@sreeyettaniloveyou9347
@sreeyettaniloveyou9347 2 жыл бұрын
അമ്മച്ചി പൊളിയാട്ടോ ടീമേ ♥️♥️♥️🥰🥰🥰🥰
@harigm2593
@harigm2593 3 жыл бұрын
ടീമേ..... സൂപ്പർ....👍ടീമിന്റെ ഒരു ആരാധകൻ.....🌹🌹
@വീഡിയോനോക്ക
@വീഡിയോനോക്ക 3 жыл бұрын
🌺 അമ്മ എന്ത് രസാണ് 🌺
@bijijacob4759
@bijijacob4759 3 жыл бұрын
കണ്ടിട്ട് കൊതി വരുന്നു ഞാനും ഉണ്ടാക്കി നോക്കാം🙏👍👍👍👍👍
@anujanairmsanujanairms6635
@anujanairmsanujanairms6635 3 жыл бұрын
ഇതു fry ചെയ്തു കഴിക്കാനാണ് taste
@anandusvlog
@anandusvlog 3 жыл бұрын
ടീമേ❤️
@alansanthosh520
@alansanthosh520 3 жыл бұрын
Teeme suuuper...GOD bless you Ammachi
@josephpp9463
@josephpp9463 3 жыл бұрын
👌👌ടീമേ സൂപ്പർ നന്നായി വരൂ
@karthikashanilkumar233
@karthikashanilkumar233 3 жыл бұрын
പൊലിച്ചു ടീമേ ....🔥🔥🔥അമ്മച്ചി
@aaronbejoya5444
@aaronbejoya5444 3 жыл бұрын
ടീമേ പൊളിച്ചു 🔥🔥🔥
@jeenaskitchen5419
@jeenaskitchen5419 3 жыл бұрын
അമ്മച്ചിയുടെ പാചകം 👌👌👌🥰
@Jobyjobs
@Jobyjobs 3 жыл бұрын
ടീമേ പൊളിച്ചു അമ്മച്ചി 🤩🤩🤩🤩🤩
@chilambolidanceacademy1910
@chilambolidanceacademy1910 2 жыл бұрын
കറി കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. വീഡിയോ super 👌
@diyavinod7510
@diyavinod7510 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഈ മീൻ നന്നായി ഉരച്ചു കഴുകും അല്ലെഗിൽ തൊലി കളയും. കറി സൂപ്പർ 👍
@geethaajayakumar5067
@geethaajayakumar5067 3 жыл бұрын
വളരെ നല്ല ശൈലിയിലുള്ള അവതരണം. നന്നയീട്ടുണ്ടട്ടോ. അമ്മച്ചിയും മോനും മീൻ തിലപ്പിച്ചതും
@uj8824
@uj8824 2 жыл бұрын
Swantham Ammayaano
@fathimausmaan6068
@fathimausmaan6068 3 жыл бұрын
ഞങ്ങൾ ഇവിടെ calicut ഈ മീനിന് ആനചവിട്ടി എന്നാ പറയണേ...
@helenjose9949
@helenjose9949 Жыл бұрын
Thrissur CD MULLEN
@shemishebeer2097
@shemishebeer2097 3 жыл бұрын
Kothipichu ee vdo njan paamullan vaangi undaki nikkatea ammachi poliyanu
@shabeermon4558
@shabeermon4558 3 жыл бұрын
ടീമേ...... അടിപൊളി 👌👌👌👌
@ദശമൂലം-സ6ബ
@ദശമൂലം-സ6ബ 2 жыл бұрын
ടീമേ ഞമ്മളെ മലപ്പുറത്ത് പപ്പടമുള്ളൻ.. ഡിസ്‌ക്ക് മുള്ളൻ എന്നാ പറയാ ഇതിനു... പൊളിച്ചു അമ്മമ്മച്ചി.. എന്താ കറി 🤗❤️
@monishthomasp
@monishthomasp 2 жыл бұрын
Ammachi sherikkum oru KZbin star aayallo teame.. ❤️❤️💕
@nilakutty662
@nilakutty662 2 жыл бұрын
Chettayi amma polichu..✌️☺️ Ammakku ennum ayurarogiyavum undavatte 🥰😘
@jayasr3007
@jayasr3007 2 жыл бұрын
Super വായിൽ വെള്ളമൂറി സംശയം ഇല്ലാ നല്ല മീൻ കറി
@toms5050
@toms5050 2 жыл бұрын
Good presentation. I think tooo much red chillies. It can burn the complet intestine.
@akkudevu2546
@akkudevu2546 3 жыл бұрын
Njan innu ravile aanu video kandath vaikeet meen vaangi ndaki noki.adipoli aayi.ntha oru ruji🤤🤤🤤🤤
@meenunitheesh4930
@meenunitheesh4930 3 жыл бұрын
First oooooiii🤩🤩🤩
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
വളരെ നന്നായിട്ടുണ്ട് സ്റ്റാർ മാജിക് കാണാറുണ്ട ണ്ട്
@minubaby2130
@minubaby2130 2 жыл бұрын
adipoliiii...Enna rasava .entoru nishkalangam Anu ningalde randu perdem face😊
@anjaliasarya1005
@anjaliasarya1005 3 жыл бұрын
Teeme bhagayavananu... Ingane oru ammachiye kittiyilloooo... Superrrrr
@indukuttysasidharan411
@indukuttysasidharan411 3 жыл бұрын
Teame kollam ammayude avatharanam ishtayi
@digalchrist8170
@digalchrist8170 3 жыл бұрын
🌹👌👏👍😘🇮🇳 ടീമേ..... കൊച്ചു കള്ളൻ മൊത്തം അമ്മച്ചിയെ പതുക്കെപതുക്കെ ഏൽപ്പിക്കുകയാണ് അല്ലേ 😄👍🌹
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
😂😂
@jincyvincent3961
@jincyvincent3961 2 жыл бұрын
Cheta amumede meen curry adipoli super. God bless u amuma.
@swapnavlogs3457
@swapnavlogs3457 3 жыл бұрын
Adipoli pamullan Curry eni cheythu nokkum super❤❤❤❤❤❤ Ammachi super 😘😘😘😘
@najumathnajuma3371
@najumathnajuma3371 3 жыл бұрын
Ath kaanumbol thanne ariyam adipoli aanenn 👏👏
@chuchappeemysupercat2150
@chuchappeemysupercat2150 3 жыл бұрын
ടീമേ... പാമുള്ളൻ കറി സൂപ്പർ 👌👌👌👌❤❤🌹🌹👍👍
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you and your family
@farseenafaisal7333
@farseenafaisal7333 2 жыл бұрын
Enikikishttaye ammachi cook cheyyumbo cheattan vaayathorann nokki ninnatha sharikkum oru kunjine pole❤ pinne Calicut ee meenin aana chavitti enn parayum
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 3 жыл бұрын
ടീമേ സൂപ്പർ 👍👍👍
@augustinmv1962
@augustinmv1962 Жыл бұрын
ടീമെ നാൻ ennanu കറി uñdakkiyath Wow., super....
@SNpoultry1571
@SNpoultry1571 3 жыл бұрын
Ee meenininu ivade aanachavitti ennanu parayaaru. Vellappam kanditt kuthappam adhava appam polund. Curry kanda aryam super
@sowmyaas4880
@sowmyaas4880 3 жыл бұрын
ടീമേ പൊളിച്ചു my ഫേവറേറ്റ്
@prajithajayan673
@prajithajayan673 3 жыл бұрын
arach ozhicha mix ethanu.. thakkaliyum pinnentho
@Renisfamilyvlog
@Renisfamilyvlog 2 жыл бұрын
ടീമേ... അടിപൊളി അമ്മ ❤
@shijithankachan3986
@shijithankachan3986 3 жыл бұрын
ടീമിന്റെ new subscriber aanutto othiri ishtama ടീമിനെ and ammichy 🥰 endayalum ernakulam varumpol teem undel kanan patumenkil kaanutto 🥰👍🙏super aayitunde..
@juvablops5051
@juvablops5051 2 жыл бұрын
Adipoli njan try chayyum👍🏻
@thararejijohn7036
@thararejijohn7036 3 жыл бұрын
അമ്മച്ചി.... മീൻ കറി 👌👌👌👌❤കണ്ടിട്ട് കൊതിയാകുന്നു ടീമേ.. 💞🔥💞🔥💞🔥💞❤💞💞💞💞🔥🔥🔥
@rajis4262
@rajis4262 3 жыл бұрын
Ammachi minkari 👌👌👌👌teammmey 😋😋😋😋
@manjusaji7996
@manjusaji7996 3 жыл бұрын
ടീമേട്ടൻ ❤അമ്മച്ചി 😍😍❤
@athishaanwar7890
@athishaanwar7890 2 жыл бұрын
ടീമേ... മ്മള് കോളേജിൽ വന്ന് തകർത്തില്ലേ തൃശൂർ 💓
@chinjuratheesh9674
@chinjuratheesh9674 Жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കി അമ്മച്ചി
@shibusreekumar3381
@shibusreekumar3381 2 жыл бұрын
Soooooooper👍😀👌👌
@alicealex4793
@alicealex4793 3 жыл бұрын
Tasty ammachi , god bless you
@umaivafaizal7983
@umaivafaizal7983 3 жыл бұрын
Team chetta enganeyund ningale accupuntur treatment...nadu vedana pne vannoo...
@scariyajohn54
@scariyajohn54 2 жыл бұрын
അമ്മച്ചിയുടെ പൻമുള്ള മീൻ കറി സൂപ്പർ
@mumthasvk9775
@mumthasvk9775 3 жыл бұрын
Curry കിടിലൻ.... Wow kalakki teeme 😄😄😋😋👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@sinijose3691
@sinijose3691 2 жыл бұрын
Deeme aniku deemene fayakara eshtamanu ammchineyum nigam adi poliya
@manojantony8930
@manojantony8930 2 жыл бұрын
അടിപൊളി ഒന്നുംപറയാനില്ല 👍👍
@___strockmaster___gaming7582
@___strockmaster___gaming7582 2 жыл бұрын
Super... Oru pavam ammayum monum... Team... Super. Atuppu ithiri hight kutipoyo...
@saluiyzah
@saluiyzah 3 жыл бұрын
പൊളിച്ചു അമ്മ സ്പെഷ്യൽ ❤❤❤❤👍🏻
@suhailaazee5252
@suhailaazee5252 3 жыл бұрын
Nagate nadil aanchavidi yanann parayunath Amma super aan
@ajivarghesevarghese9754
@ajivarghesevarghese9754 2 жыл бұрын
. Bineesh sir& ammachi entha simplicity
@rajeeshrajeshcr4076
@rajeeshrajeshcr4076 3 жыл бұрын
ടീമേട്ടാ സൂപ്പർ. അമ്മച്ചി പൊളിച്ചു ❤😍👍
@ajithajoseph4137
@ajithajoseph4137 2 жыл бұрын
എന്റെ fav മീൻ 😍
@aiswarya1921
@aiswarya1921 Жыл бұрын
👌👌fish cleaning video cheyumo
@dipinkp2631
@dipinkp2631 3 жыл бұрын
അടിപൊളി വീഡിയോ ♥️♥️♥️👍👍👍👍❤️❤️❤️
@neethuprince123
@neethuprince123 2 жыл бұрын
Ammichy super😘😘😘othiri ishtaayi💞💞
@akhilamolcv7955
@akhilamolcv7955 3 жыл бұрын
ടീമേട്ടാ superrrrrrrrr🥰🥰🥰🥰
@തൊമ്മി
@തൊമ്മി 2 жыл бұрын
അമ്മയ്ക്ക് സഹായത്തിന് ആരേലും ഉണ്ടോ
@sgaming8613
@sgaming8613 3 жыл бұрын
Aaaa... Entha Resam 🥳🥳😍😍
@tortoisedancing9416
@tortoisedancing9416 2 жыл бұрын
ഈ ഒരൊറ്റ കറി അമ്മയെ കൊണ്ട് ഉണ്ടാക്കിയ വീഡിയോ കൊണ്ട് മാത്രം തങ്ങളോട് ഉണ്ടായിരുന്ന ചെറിയ ഒരു വെറുപ്പ് മാറി 🤣 ടീമേ പൊളി 👍👍👏
@haadhiwahabhaadhi3437
@haadhiwahabhaadhi3437 3 жыл бұрын
മീൻ കറി പൊളിയാണ് 👍
@KunjisVlog
@KunjisVlog 3 жыл бұрын
Ammede meenkari wow🤤🤤🤤🙌🙌👍
@sudheshsudhesh6828
@sudheshsudhesh6828 2 жыл бұрын
പൊളിച്ചു ടീമേ സൂപ്പർ അടിപൊളി 👌👌👌❤❤😘🤗
@jiswinjoseph1290
@jiswinjoseph1290 3 жыл бұрын
പാമുള്ളൻ എവിടുന്നാ.. Mundamveliyil നിന്നാണോ ❤️
@s.j7677
@s.j7677 3 жыл бұрын
ടീമേ polichu adipoli 👌👌👌👌👌
@soumyamurugan4263
@soumyamurugan4263 3 жыл бұрын
Blade മീൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്. മുളകിട്ടു വെക്കാൻ നല്ലതാണ്.
@jayalatham506
@jayalatham506 2 жыл бұрын
അമ്മച്ചി പൊളിച്ചു അടിപൊളി മീൻ കറി ഞാൻ ഇന്നു തന്നെ ഉണ്ടാകും👍👍👌👌👌
@sigyjoy3231
@sigyjoy3231 2 жыл бұрын
Ammachide arogyam sredikane
@23gh78
@23gh78 3 жыл бұрын
ഹാ.. എന്താ.. സാനം.. 👌
@suvinas4772
@suvinas4772 2 жыл бұрын
Super taste.....
@aidenjodincy5362
@aidenjodincy5362 3 жыл бұрын
Amachiiiiiii yummmmmm .super,mouthwatering
@usharaniv2209
@usharaniv2209 3 жыл бұрын
All the best ammachi....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН