Bintan Island|Indonesia|Indonesian Diaries Part 1|Singapore to Indonesia by Ferry|Mutiara Beach Rst

  Рет қаралды 1,612

Fab World

Fab World

Күн бұрын

Bintan Island
Indonesia
Beautiful Island

Пікірлер: 64
@ckscks3941
@ckscks3941 Жыл бұрын
വളരെ നന്നായിരിക്കുന്നു...... നല്ല രീതിയിൽ അവതരിപ്പിച്ചു...... എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി........ ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു.....
@soniamubarak4141
@soniamubarak4141 Жыл бұрын
മനോഹരം ആയ കാഴ്ചകൾ.... നല്ല വീഡിയോ..... Really very beautiful island
@mangom2456
@mangom2456 Жыл бұрын
വീഡിയോ അടിപൊളിയായിരുന്നുകണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. നല്ല ട്രാവൽ വ്ലോഗ്
@sarang-u7v
@sarang-u7v Жыл бұрын
WELL PRESENTED..VALLRE NANNAITTUNDU...WELL CAPTURED..GOOD SHARE..KEEP GOING
@animecrazy9143
@animecrazy9143 Жыл бұрын
കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി
@binduvasudevan6875
@binduvasudevan6875 Жыл бұрын
Very beautiful visuals.well presented.Good sharing.keep going, 👍👍
@adammanu8477
@adammanu8477 Жыл бұрын
വീഡിയോ മനോഹരം നല്ല കാഴ്ച്ചക്കൾ ഇത് ഓക്കെ കാണാൻ കഴിഞ്ഞു thankyou sharing...... 👍
@noorjahanshanavas919
@noorjahanshanavas919 Жыл бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു വളരെ നല്ല ഒരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@yummy2250
@yummy2250 Жыл бұрын
മനോഹരമായ സ്ഥലവും കാഴ്ച്ചകളും. കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. നല്ല ട്രാവൽ വ്ലോഗ്
@aradhanathomasthomasthomas6746
@aradhanathomasthomasthomas6746 Жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു... എല്ലാ കാഴ്ചകളും വളരെ ഇഷ്ടമായി... ഇവിടെ ഇരുന്നുകൊണ്ട് അവിടുത്തെ കാഴ്ചകൾ കാണാൻ പറ്റുന്നത് തന്നെ വലിയ സന്തോഷമാണ്.... അവിടുത്തെ ധാരാളം കാഴ്ചകൾ കാണാൻകാത്തിരിക്കുന്നു
@lotus7984
@lotus7984 Жыл бұрын
കൊള്ളാം നല്ല ഭംഗിയുള്ള ബീച്ചും നല്ല ഭംഗിയുള്ള ഐലൻഡും നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@keerthinair5402
@keerthinair5402 Жыл бұрын
Beautiful island ... Well Captured and presented ....
@myfiles7308
@myfiles7308 Жыл бұрын
അവതരണം വളരെ അധികം ഇഷ്ടം ആയി , ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@abgallery1128
@abgallery1128 Жыл бұрын
ഇന്തോനേഷ്യയിലെ bintan ഐലൻഡ് കാഴ്ചകൾ അടിപൊളി.. നല്ല രസമുണ്ടായിരുന്നു ട്ടോ വീഡിയോ കാണാൻ.. ഇതുവരെ കാണാത്ത ഒരുപാട് കാഴ്ചകൾ കാണാൻ സാധിച്ചു.. അതിൽ സന്തോഷം👍🏻👍🏻👍🏻
@minnuz2005
@minnuz2005 Жыл бұрын
Island adipoli aayittund. Really enjoyed watching this video. Presented very well. Nice sharing....
@mashaallah4924
@mashaallah4924 Жыл бұрын
വീഡിയോ അടിപൊളി ആയിരുന്നു. ഒത്തിരി മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു. അവതരണം വളരെ നന്നായിട്ടുണ്ട് ട്ടോ.
@amnussaman7459
@amnussaman7459 Жыл бұрын
വീഡിയോ അടിപൊളിയായിരുന്നു കാണിച്ച place ഒക്കെ വളരെ മനോഹരമായിരുന്നു. ഒരു കാഴ്ചകളും കണ്ണിന് മനസ്സിന് കുളിർമയേകുന്നതായിരുന്നു
@laltvr4625
@laltvr4625 Жыл бұрын
കാഴ്ചകളൊക്കെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടോ എന്ന് അറിയില്ല. വീഡിയോ ഞങ്ങളെ നേരിട്ട് ഈ സ്ഥലങ്ങളിലേക്ക് എത്തിച്ചു. ഈ വീഡിയോ ഷെയർ ചെയ്തതിന് നന്ദി
@jasminepetalsst9246
@jasminepetalsst9246 Жыл бұрын
ഇടോനീഷ്യയിലേക്ക് പോകുന്ന. വഴിയും പിന്നെ അവിടെ എത്തിയ ശേഷമുള്ള കാഴ്ചകളും വളരേ ഇഷ്ടമായി
@moonchandran2469
@moonchandran2469 Жыл бұрын
നല്ല കാഴ്ചകൾ ആയിരുന്നു നിങ്ങളെ വീഡിയോയിലൂടെ ഇവിടെയൊക്കെ ഒന്ന് കാണാൻ സാധിച്ചു നന്നായി വിഷുവൽ എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്
@safwansafwan8797
@safwansafwan8797 Жыл бұрын
Wawoooo nice place,nice presentation,yaathrayude vlog polichuto,eniyum edhepolilla vediod pradheshikunnu
@ponnubanu2642
@ponnubanu2642 Жыл бұрын
vedio enikk othiri ishtappettu,,,nalla oru yathra thanne ayirunnu.....sea adipoliyan....
@appu6156
@appu6156 Жыл бұрын
Singpore to ഇൻഡോണേഷ്യ ട്രിപ്പ്‌. ഷെയർ ചെയ്തതിനു thanks, എല്ലാവർക്കും കാണാൻ patti, വെയ്റ്റിംഗ് ഫോർ പാർട്ട്‌ 2
@fathoosh8864
@fathoosh8864 Жыл бұрын
Masha Allah. നല്ല നല്ല കായ്ച്ചകൾ. Malaysia സിങ്കപ്പൂർ മനോഹരമായ kaychakalane. പോയിട്ടുണ്ട്. Indonesia പോയില്ല ഈ vlogil കൂടി കാണാൻ സാധിച്ചതിൽ സന്തോഷം 👍🏻 നല്ല vlog
@wayamerica4960
@wayamerica4960 Жыл бұрын
Beautiful island ... Captured and presented very well in this video.. Loved to watch this one..
@vasudevvinod7254
@vasudevvinod7254 Жыл бұрын
Beautiful island interesting video thanks for sharing
@claratony8255
@claratony8255 Жыл бұрын
Beautiful island ... Captured and presented very well in this video.. Loved to watch this one.. THanks for sharing
@danishdavid3691
@danishdavid3691 Жыл бұрын
Beautiful visuals aanallo. Nicely capturef and presented. Good share dear, thanks.
@shonyj3118
@shonyj3118 Жыл бұрын
visual treat to eyes...avidekkonnum pokathe thanne kazchakal kanan njangalkku kanan kazhiyunnathum oru santhosahm..very well captured...tq for sharing
@jeeshajestin5895
@jeeshajestin5895 Жыл бұрын
വളരെ നല്ലൊരു ഷെയർ ഇതിനു മുന്നേ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല വളരെ നന്നായിട്ടുണ്ട് ആയിരുന്നു ഇന്ത്യോനേഷ്യയിൽ ഒക്കെ പോകുന്നത് വളരെ അടിപൊളിയായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@angelmaryghjg
@angelmaryghjg Жыл бұрын
A beautiful blognice presentation thanks for share it
@waveswave1421
@waveswave1421 Жыл бұрын
നല്ലൊരു വ്ലോഗ് ആയിരുന്നു, നല്ല ഭംഗിയുള്ള കാഴ്ചകൾ പോയി കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ എല്ലാം കാണാൻ പറ്റിയത്തിൽ ഒരുപാട് സന്തോഷം, അവിടെയുള്ള കാഴ്ചകൾ എല്ലാം നല്ല ഭംഗിയിൽ ക്യാമറയിൽ പകർത്തി ഞങ്ങളില്‍ എത്തിച്ചതിന് താങ്ക്സ്, 🥰
@geethu7845
@geethu7845 Жыл бұрын
ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ ഇൻഡോനീഷ്യയിൽ പോയിട്ടില്ല. ഈ വീഡിയോയിൽ അവിടെ യുള്ള സ്ഥലങ്ങൾ നന്നായി കാണിച്ചു തന്നു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@Teddy-ws8ru
@Teddy-ws8ru Жыл бұрын
Indonesia yile bintan island kanan ayittu enthu bangiyanu... Aa stalathinte bangi muzuvanum ee videoyil pakarthiyittundallo... Video othiri ishtamayi... Beach ile kazchakal athimanoharam ayirikunnu...
@priyahoney5021
@priyahoney5021 Жыл бұрын
Wow that's really an amazing Indonesian travel vlog..Beautifully captured and u hv presented very well..Loved seeing ur video....
@sheebagopakumar3431
@sheebagopakumar3431 Жыл бұрын
Wow that's really an amazing Indonesian travel vlog..Beautifully captured and u hv presented very well..Loved seeing ur video....
@greeneryworld9079
@greeneryworld9079 Жыл бұрын
video valare Nannayittund enikk orupaadishtappettu nice sharing 👍
@ayanprasad4058
@ayanprasad4058 Жыл бұрын
beutifull place cool and calm place thnk you for share
@najmathoufeeq5007
@najmathoufeeq5007 Жыл бұрын
bintan island vlog adipolianaloo,very well captured,nicely presented and good sharing
@joanthomas7099
@joanthomas7099 Жыл бұрын
really very Beautiful island ... Captured and presented very well Enjoyed ur video. Well explained about place. Good sharing
@lotusthanu229
@lotusthanu229 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് വളരെ മനോഹരമായിട്ടുള്ള ഒരുപാട് സ്ഥലങ്ങളും കാണാൻ സാധിച്ചു വളരെ നന്നായിരുന്നു വളരെ നല്ല രീതിയിൽ തന്നെ എൻജോയ് ചെയ്തു നിങ്ങൾ ചെയ്തതെന്ന് മനസ്സിലായി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@dear6635
@dear6635 Жыл бұрын
The video was cool and the place shown was very beautiful . The sights were breathtaking
@honda1863
@honda1863 Жыл бұрын
Wow beautiful place and all views are captured nice vediolude and good presentation
@ajithag6856
@ajithag6856 Жыл бұрын
ആദ്യം തന്നെ ഒരു നന്ദി പറയുന്നത് ഈ മനോഹരമായ കാഴ്ച ഞങ്ങളിൽ എത്തിച്ചതിന് ഈ വീഡിയോയിലൂടെ ആ കാഴ്ചകളൊക്കെ കാണാൻ സാധിച്ചത് വളരെ സന്തോഷം ഒരുപാട് ഇഷ്ടമായി വീഡിയോ നല്ല അവതരണം ആയിരുന്നു
@rishanr8726
@rishanr8726 Жыл бұрын
Beautiful place aanalo. Evide onnum poyillenkilum egane kaanan kazhinjathil santhosham
@jaan3141
@jaan3141 Жыл бұрын
Ellavarkum kanan kazhiyatha chila idangal mattullavariloode kkanan kazhiyumbol athinu oru specail bangiyund
@ragafashions995
@ragafashions995 Жыл бұрын
Wow amazing place to visit. Nicely captured visuals. Enjoyed ur video. Well explained about place. Good sharing 👍
@reshuzs773
@reshuzs773 Жыл бұрын
wow. awesome vlogs. through vlogs really getting opportunities to see new new places, culture. keep posting
@soumicreative
@soumicreative Жыл бұрын
Beautuful vishuals nalla reethyil present cheyithitundu
@sharansanganithran6954
@sharansanganithran6954 Жыл бұрын
beautiful travel vlog all places gives me also freshness. without ticket blessed to watch this through video
@aneenaanimol6562
@aneenaanimol6562 Жыл бұрын
Bintan island kaaychakal okke kaanan valare manoharamayittund enthayalum vedio ilude kaanan sadichallo mànohàramayittund thanks for sharing
@sundarisundari6861
@sundarisundari6861 Жыл бұрын
Valare nannayi present cheithu adipoli visual ayirunnu eneyum ethupole ulla video pretheshikkunnu thanks for sharing
@motherspantry8614
@motherspantry8614 Жыл бұрын
So beautiful sharing..vlog adipoli aayitund very well you captured each and every place really its so beautiful and nice presentation thanks for sharing with us
@merlion3076
@merlion3076 Жыл бұрын
valare nalloru video bintan island kazhchakalokke eshtayi ethupolulla videos kanan nalla eshtanenikk
@vidyavidhus26
@vidyavidhus26 Жыл бұрын
valare nalloru vlog othiri ishtai visuals are very well captured very well presented good sharing
@samyvgh2908
@samyvgh2908 Жыл бұрын
I have been to batam from singapore via ferry and it was so good..hope you all had a great time. you have showed it very beautifully
@runawayaurora2830
@runawayaurora2830 Жыл бұрын
Wow very beautiful island 🏝️ well captured This video is just amazing 😍 i love the way u present the videos to us ☺️ i love ur channel ..u r veryy creative and waiting for more videos like this ..
@linaliya1595
@linaliya1595 Жыл бұрын
Indonesia njan eth vare kandilla kanan nalla kayicha thanks sharing
@unitedtrister3845
@unitedtrister3845 Жыл бұрын
Beautiful place and vlog...Captured and presented very well in this video..
@superman-fn6ee
@superman-fn6ee Жыл бұрын
Beautiful place and vlog,good presentation and clearly included many shots
@superman-fn6ee
@superman-fn6ee Жыл бұрын
Ntha oru bangi singapur kazhchakaloke kanan...thanks und too
@chandrakolakkal890
@chandrakolakkal890 Жыл бұрын
Binatan island vlog valateyere nannayirunnu, bautifully captured all beauties,n nice presentation
@ziasserenelife
@ziasserenelife Жыл бұрын
Hope to go on more trips with you all...🥰
@fabworld1134
@fabworld1134 Жыл бұрын
Sure 😊
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
FIRST TIME In China 🇨🇳 China is NOT What We Expected…
37:10
Jay and Karolina
Рет қаралды 239 М.
9 MISTAKES I MADE TRAVELING VIETNAM 🇻🇳 (Watch Before You Go)
15:09
Thattekad Bird Sanctuary||Salim Ali Bird Sanctuary||One day Trip||
10:52
You NEED to Come HERE When You Visit George Town, Penang 🇲🇾
12:53
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН