Live ഇൽ ആൾക്കാർ പോകുന്നത് നോക്കണ്ട.... എനിക്കൊക്കെ live കാണാൻ pattarila.. പിനീട് ആണ് ഓരോ ക്ലാസ്സ് ഉം full ആയിട്ട് കാണുന്നത്
@salmashamimbhami14513 ай бұрын
Same
@shejeermm2133 ай бұрын
Enikkum.. school thurannal ottum time kittilla. Ennalum pinneed kanum... ka ditte urangu... nalla class anu mamm... thank you😊😊
@sreelakshmividhun44653 ай бұрын
Njanum..
@user-qh3ij6th6q3 ай бұрын
❤
@meenurajan70813 ай бұрын
Athe mam
@alphonsavjalphonsavj23943 ай бұрын
Live ക്ലാസ്സ് കാണാൻ എനിക്ക് സാധിക്കാറില്ല. കുഞ്ഞു കുട്ടികൾ ഉണ്ട് ഞായർ കുടി എടുത്താണ് ക്ലാസ്സ് കാണുന്നത് അതുകൊണ്ട് Exam താമസിച്ചാണ് എഴുതുന്നത് എങ്കിലും പരാമാവധി ക്ലാസ്സ് കാണുന്ന ണ്ട് എനിക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ദൈവം മിസ്സിനെ അനുഗ്രഹിക്കട്ടെ
@majidachulliyan30703 ай бұрын
Superb class👍 related facts ഉൾപ്പെടുത്തുന്നത് കൊണ്ട് very useful
@anjuanuraj41492 ай бұрын
ഒരു അസ്ഥി മറ്റൊന്നിലെ ഇരു ദിശയിലേക്കു തിരിയുന്നത് കീല സന്ധി അല്ലെ
@niyaditf908116 күн бұрын
Yes
@sudheesh.tnileshwar378026 күн бұрын
ഇത്ര time ulla video അനാവശ്യ കാര്യങ്ങൾ സംസാരിക്കുന്നത് നല്ല ഇറിറ്റേഷൻ ആണ്
@HOMY_VIBES2 ай бұрын
ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി -കീല സന്ധി അല്ലേ
@insighttalkz24243 ай бұрын
Mam, pyq ന്റെ എല്ലാ options ന്റെയും ന്തേലും point പറഞു പോവുക ആണെകിൽ നന്നാവും.. അപ്പോ rivision പോലെയും പിന്നെ എല്ലാം topic എന്തെങ്കിലും തൊട്ട് പോവുകയും ചെയ്യും 🥲
@safeenasakkeer76103 ай бұрын
നല്ല ക്ലാസ്സ് ആണ് maam.. നിർത്തരുത്... ലൈവിൽ കേറാൻ പറ്റാത്തോണ്ടാ...🙏🏼🙏🏼
@user-ib4kw8ij3zАй бұрын
Super class ആയിരുന്നു miss, thnku😊
@shinevalsan39583 ай бұрын
Live kanan pattarilla Recorded cls kannarund Related fact parayumbo veedum revision aakunud . Thanks miss❤
@NourinNour7863 ай бұрын
Mamnte adth ethaan kazhiyunnilla😓
@user-gi8ct7kd2i3 ай бұрын
Ushsgwbqiqnehenegsnsusndyklkkk🥲😭😭😭😭😭😭😭
@safanathharis76613 ай бұрын
Njan live kanarilla class full follow cheyyarund
@varshasujesh53623 ай бұрын
Chemistry, physics കൂടി ചെയ്യുമോ mam valare upakara മായിരുന്നു
@AiswaryaAishu-yy4ju9 күн бұрын
Thanku❤
@manijam19872 ай бұрын
Tqqq mammm❤
@chinnuhilalbabu2466Ай бұрын
Thank you miss very useful class
@shifashanavas3673 ай бұрын
Thank u so much..mam
@lechusunitha58013 ай бұрын
Thanks mam niggal cheyyunna ee pyq superanu namukku note vayichu padikkan pattiyillelum ithu kaddal mathi❤
@JoyJoy-lw1hq3 ай бұрын
Yes
@chikkupri77473 ай бұрын
Mam peru vilikumbol anu padikan oru uthsaham undavuka
@aswathikp2042Ай бұрын
Super padichupokkunund
@varshasujesh53623 ай бұрын
Thanks mam valare ഉപകാരം
@aravindravi51303 ай бұрын
Thanks thanks thanks 🙏👍 excellent class madam ☺️
@faseelajafar23503 ай бұрын
Thank you Maam for your dedicated class.
@praveenap564415 күн бұрын
Thanku
@sabarinath16023 ай бұрын
ഇരു ദിശകളിലേക്കും കീല സന്ധിയെന്ന് scert പറയുന്നു ആൻസർ പിന്നെങ്ങനെ വിജാഗിരി സന്ധി ആയി 🤔
@gowthamkrishna99183 ай бұрын
Full class kaanu miss apol thanne chg cheythu paranjallo
@sabarinath16023 ай бұрын
@@gowthamkrishna9918 psc ഫൈനൽ ആൻസർ കീ യിലും ചേഞ്ച് ആയിട്ടില്ല ഫൈനൽ ആൻസർ വിജാഗിരിയാണെന്ന് psc പറഞ്ഞു.... University lgs മെയിൻസിൽ
@sabarinath16023 ай бұрын
@@gowthamkrishna9918 മിസ്സ് മാറ്റി psc മാറ്റിയില്ല 1 മാർക്ക് പോയി 🤌🏻🙂