എന്തൊക്കെ പറഞ്ഞാലും ഇങ്ങടെ "അമ്മ ക്യാറക്ടർ"🙆🏻♂️🙆🏻♂️🙏🏻🙏🏻💕💕💕💕💕അതൊരൊന്നൊന്നര ക്യാറക്ടർ തന്നെ ആണ്. ഇജ്ജാതി പെർഫെക്ഷൻ and highly relatable too!!🔥🔥🔥👌👌👌 താൻ വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണിയെ പൊക്കി പൊക്കി പറയും കഴിച്ചോണ്ടിരിക്കുമ്പോൾ... പക്ഷെ മ്മൾ വിട്ട് കൊട്ക്വോ..... ഞാൻ ചോയ്ക്കും..,"ഏത് അമ്മേ, ആ അരി പുഴുങ്ങിയതോ" ന്ന്.🥲 പിന്നെ അനിയനും.. അതുപോലെ തന്നെ അതിന്റെ എടേൽ കൂടെ നൈസ്സായിട്ട് അച്ഛനും എന്തേലും കൌണ്ടർ അടിക്കും.😂 Just for പിരി കേറ്റലിങ് പർപ്പസ്.🤘🤘😂😂😍😍 ന്നിട്ട് വല്ല്യ രസം അതല്ല, ള്ള കുറ്റം മുഴുവൻ പറഞ്ഞ് ബാക്കി ള്ളവരെ മരിയാദയ്ക്ക് കഴിക്കാനും സമ്മയ്ക്കൂല.. പക്ഷെ പ്ലേറ്റ് ഫുൾ നക്കി തുടച്ച് സൈഡാക്കീട്ടുമുണ്ടാകും പുള്ളിക്കാരി.🥲 ന്നിട്ട് ഒര് മാസ്സ് ഡയലോഗ് ഉം.. "ബല്ല്യ ടേസ്റ്റ് ണ്ടായിട്ട് ഒന്നുമല്ല. കളയണ്ടാന്ന് ബിചായിര്ച്ച് കയിച്ചു. അത്രയന്നെ"🥱 ന്ന്. (*ലെ അച്ഛൻ, അനിയൻ, ഞാൻ---🙄🙄🙄) എന്താല്ലേ..... ഒര് പ്രത്യേകതരം സാധനം തന്നെ പാ🤦🏻♂️💖😁 Btw, ആ ക്യാറക്ടർ കണ്ടപ്പോൾ പെട്ടന്ന് ഒര് ഫേമസ് ആയിട്ട്ള്ള നടിയെ ഓർമ്മ വന്നു എനിക്ക്.😛👌💯 ആരെങ്കിലും കമന്റ് ചെയ്യുമോ ന്ന് നോക്കട്ടെ....😌😁
@staysafe58892 жыл бұрын
ഉർവശി ആണോ 😁
@LiyaMathew2 жыл бұрын
😍😜
@AkshayBala__0072 жыл бұрын
@@LiyaMathew 😁🥰💞
@AkshayBala__0072 жыл бұрын
@@staysafe5889 ശെരിയാട്ടോ.. ആ mannerism ഒക്കെ അതുപോലെ ണ്ട്.😆 പക്ഷെ ലുക്ക് കൊണ്ട് എനിക്ക് തോന്നിയത് വേറെ ആളെ പോലെ ആണ്... വീഡിയോ 1:11 ഇൽ pause ചെയ്ത് ഒന്ന് സൂക്ഷിച്ച് നോക്കു മച്ചാനെ... ആ സൈഡ് pose.. ഒര് ലാസ്റ്റ് ചാൻസ് കൂടെ തരാം. നോക്കട്ടെ കിട്ടുമോ ന്ന്😜😁
@jannatzubairfangirl2 жыл бұрын
Meera Jasmine alle
@vibesofansiyashamsudheen22242 жыл бұрын
Biriyani kittiyal 3 neravum kazhikkan ishtam ullavar ivdea like cheyyoonnea
@seethalminesh2 жыл бұрын
Biriyani ആണ് എന്റെ favourite food
@staysafe58892 жыл бұрын
Healthy അല്ല
@LiyaMathew2 жыл бұрын
🥰
@dilshamehrin61952 жыл бұрын
Biryani my favorite food
@nahlarasheed28482 жыл бұрын
Ayin
@majukishor95202 жыл бұрын
Enteyum
@nahlasvlog61142 жыл бұрын
Biriyaani ishttamulavar like adi 😋 😍
@utharaujjwal52332 жыл бұрын
Biriyani fans like adi
@rincymolabraham27152 жыл бұрын
ബിരിയാണി is my favourite😍🤤
@Ayshymol2 жыл бұрын
എന്റെയും 🤝
@Devanandahhhh2 жыл бұрын
Arelum choichaa?🕺
@junaidjunaid58802 жыл бұрын
Biriyani fans ivide v Common😉
@remanank19932 жыл бұрын
Njan
@ARDcreations463332 жыл бұрын
Favorite Food : Biriyani❤️😂
@deepa.j39942 жыл бұрын
Type 3-ൽ പെട്ട ഒരാളാണ് ഞാൻ😌😌😌
@niranjanashabu44312 жыл бұрын
ഞാനും
@rajishmnvijayaraj9616 ай бұрын
🙂
@bincykb74532 ай бұрын
Njanum
@lullabysayisha37902 жыл бұрын
ബിരിയാണിയും സൂപ്പർ വിഡിയോയും സൂപ്പർ 👍😍😍❤️
@chandrapillaihi8748 Жыл бұрын
1 my brother 😅 2 my mother 😂 3 my father 😀 4 me 😎
@hibaamathanoohiz72872 жыл бұрын
Oo chechi acting pwoli❤️❤️❤️❤️❤️❤️👍👍👍👍👍👍
@meenakshij31092 жыл бұрын
Type 1,3, and 4 adipoli ayrinuu🔥👌💥 1 and 3 oru rakshailla super👌💥 My favourite food chicken biriyani 🍗🤤😋💞 type 3 pole mix cheyythu കഴിക്കുന്നത് ഒരു പ്രത്യേക രുചിയാണ് 💞😋🤤👌♥️ Acting oru rakshailla adipoli ayrinnu chechii 👌🔥🙏💞 Keep going 💞
@AkshayBala__0072 жыл бұрын
ഓരോ സീൻനും വേണ്ടി ഓരോ പ്ലേറ്റ് ബിരിയാണി വീതം കഷ്ട്ടപ്പെട്ട്🥺 (ഇഷ്ട്ടപ്പെട്ട്🤤🤓) അകത്താക്കി വീഡിയോ ചെയ്ത മ്മടെ ലിയ ചേച്ചീടെ കഷ്ട്ടപ്പാട് ആരും കാണാതെ പോകരുത് gooooys.... ആരും കാണാതെ പോകരുത്.❤️❤️😭😭🙏🏻🙏🏻🤪🤪
@LiyaMathew2 жыл бұрын
😜😜😜🥰
@AkshayBala__0072 жыл бұрын
@@LiyaMathew 😛😂😂🥰
@fidhanidha3932 жыл бұрын
Chechiyude kattakk fans🥰
@i4me642 жыл бұрын
Last one.... Ath njn thanne aanu suhruthukale🥲🥲🥲😂
@LiyaMathew2 жыл бұрын
😜😜
@staysafe58892 жыл бұрын
കഴിച്ചു കഴിഞ്ഞാൽ വേണ്ട എന്ന് തോന്നിയ food 🥲
@LiyaMathew2 жыл бұрын
😂☺️☺️
@sinansaran2752 жыл бұрын
ലഗ് പീസ് ഇഷ്ട്ടം അല്ലാത്ത ഞാൻ കഷ്ണം ആണ് പ്രിയം 😋
@jewelkrishna13442 жыл бұрын
Me too
@rinsuannareji57212 жыл бұрын
Chechi left hand ano
@Melviyasaju-lc1eq2 жыл бұрын
Hi tarumo chechi kutty i am chechi's big fan super voice 😄 policu temartu
@varshanandhan5535 Жыл бұрын
ബിരിയാണി ലവ് ❤️❤️... Njan last type ആണ് 😁sometimes
@alfaafla83962 жыл бұрын
Mix akki kazhikunnath pett ak an njan Ellam koode poli avum pakshe enikk madhi an ishatm
@neerajav53086 ай бұрын
Eneteyum FavouriteFoodBiriyaniAnnu❤❤❤
@ലങ്കധിപധിരാവണൻ2 жыл бұрын
ചേച്ചി പൊളിച്ച് രണ്ടാമത്തെ കണ്ണുപ്പോൾ ഞാൻ എന്നെ തന്നെ ഓർക്കുന്നു
@maryjithesh8642 жыл бұрын
Enn ente vittil biriyani vagiyollu appol ann cheichi video ettath☺️