@@Kl_12_._wayanad_ സ്വർഗത്തിൽ പോയി 72 ഹൂരികളെ വെടി വെക്കാൻ ജീവിക്കുന്നവർ ആണോ കനിയെ വെടി എന്ന് വിളിക്കുന്നത്.. 🤣🤣
@dineshanand34423 жыл бұрын
സണ്ണി ലിയോണിന്റെ തകർപ്പൻ പ്രകടനം കണ്ടിട്ട് ആർക്കും കുഴപ്പം ഒന്നും തോന്നിയില്ല..... കനി ചെയ്തപ്പോൾ പ്രശ്നമായി
@മനു-ണ7ഡ3 жыл бұрын
പൊളി കമന്റ്
@MasterMind-dw6bs3 жыл бұрын
@Actress Gallery sheriya അല്ലെങ്കിൽ അവൻ്റെ amma ചെയ്യട്ടെ ലെ
@musicmusic-zv6vc3 жыл бұрын
സണ്ണി ലിയോൺ Pornmovi യാണ് ചെയ്യുന്നത് അല്ലാതെ ബിരിയാണിയല്ല അവര് കഴിക്കുന്നത് ചിലപ്പം ബിരിയാണിയായിരിക്കും നീ.. കുടുംബത്തോടെ ഇരുന്ന് ഈ സിനിമ കാണുമോ? എങ്കിൽ പിന്നെ ഒന്നും പറയാനില്ല.
@omarzyn97373 жыл бұрын
സണ്ണി ലിയോൺ ബാങ്ക് വിളിക്കുമ്പോ വിരലിടുന്ന മൂവി ചെയ്‌തിട്ടില്ല ഇനി അന്റെ വീട്ടിൽ സണ്ണി ലിയോൺ ഉണ്ടോന്ന് അറിയില്ല__!!
@jibinchacko19963 жыл бұрын
@@musicmusic-zv6vc ayinu TV il. Varumpo cut ചെയ്തിട്ട് ആവും ഇടുക
@sijith.pantheerpadam13863 жыл бұрын
ഇനിയും ഇങ്ങനെയുള്ള സിനിമകൾ ഇറങ്ങട്ടെ അവളുടെ രാവുകൾ എത്രയോ മുമ്പ് ജനങ്ങളുടെ മനസ്സിൽ കയറിയതാണ്! വീണ്ടും വീണ്ടും സ്വാഗതം.
@raegesonline4 жыл бұрын
She talks in a professional way. She's smart and bold ❤️
@raegesonline3 жыл бұрын
@@anurajak1036 aayirikkam. No objections. Avarokke aayirikkam thankalude role models too. No hate mate 👍
@brienneoftarth18063 жыл бұрын
@@anurajak1036 have you watched her interview? What makes you think that a woman's nudity is something to be ashamed whereas men's is something to be celebrated or normalised. First change your attitude
I like this actress confidence...so sweet kaniii...cute
@titan13103 жыл бұрын
ഹോളിവുടാണേൽ ആഹാ.. ഇവിടണേൽ ഓഹോ..
@krrahulraghavan94953 жыл бұрын
Oh gosh just saw the movie .She is really bold😯😯
@unnipalathingal53673 жыл бұрын
കനി അല്ലാതെ മറ്റാർക്ക് ചെയ്യാനാവും ഇത്തരത്തിൽ ഒരു കഥാപത്രം... അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് അവാർഡ്...
@vipin04773 жыл бұрын
സത്യം
@v2a2933 жыл бұрын
മഞ്ജു വാരിയർ
@snehasajin51603 жыл бұрын
അനു സിതാര
@arrowmedia16533 жыл бұрын
നയൻതാര
@jibinjs11393 жыл бұрын
*അമല പോൾ* (Tamil movie)
@vsn20243 жыл бұрын
മലയാളി ഹിപ്പോക്രസിയുടെ തടവുകാരൻ . അഭിനന്ദനങ്ങൾ കനി
@alwinpeter103 жыл бұрын
ഒരു വേറിട്ട ആശയം വ്യത്യസ്ത മായ ശൈലിയിലൂടെ അതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ചിന്ത വളരെ വലുതാണ്. 👏👏🔥👌നമ്മുടെ സമൂഹത്തിൽ ഇതുപോലെ നടക്കാം നടന്നിട്ടുണ്ടാവാതിരിക്കാം എന്നാൽ ആ സിനിമയിലെ പ്രതികാരം ശെരിആയില്ല എന്നു പറയാൻ കഴിയാത്തതരത്തിൽ ആണ് അതിന്റെ അവതരണം.ഇത്തരം പടംങ്ങൾ ഹോളിവുഡിൽ വന്ന് ഡൗലോഡ് ചെയ്തു കാണാൻ ഒരു മടിയും ഇല്ല അതു മലയാള സിനിമയിൽ വരുമ്പോൾ ആണ് പ്രശ്നം.ചിലരുടെ ഈ ചിന്താഗതി ആണ് മാറേണ്ടത്.🔥🔥🔥
@keralamedia9133 жыл бұрын
അക്ഷരം തെറ്റിക്കാതെ വിളിക്കാം "നടി"
@georgeabhijith35093 жыл бұрын
@@anurajak1036 shame on you
@MaheshKumar-vw6uo3 жыл бұрын
@@anurajak1036 enth correct word mikacha nadikola state award kitiya nadi aado thaan adhyam poyi aah padam kaanu intimate sceneil abhinayichal vedi akuna Kore sadhacharayoolikal
@Advocateപടവീരൻ3 жыл бұрын
@@anurajak1036 മോനെ നീ എല്ലാവരെയും ഒരക്ഷരം മാറ്റി ആണോ വിളിക്കാറ് സ്വന്തം അമ്മയെയും അങ്ങനെ ആണോ വിളിക്കണേ
@anurajak10363 жыл бұрын
@@MaheshKumar-vw6uo അവാർഡ് കൊടുക്കാൻ മാത്രം അതിൽ എന്ത് കോപ്പ് അഭിനയം ആണ് ഉള്ളത്.. മരിച്ചു കിടക്കുന്ന അമ്മയെ നോക്കി മുഖത്തു ഒരു എക്സ്പ്രഷൻ ഉം ഇല്ലാതെ. .ഘ..ഘ..ഘാ.. ന്ന് മോങ്ങുന്നത് ആണോ
ക്ലൈമാക്സ് മനസ്സിലാകാത്തവർക്ക് ഈ സിനിമ ആരംഭിക്കുന്നത് പുരുഷാധിപത്യത്തോട് കൂടിയാണ് സിനിമ അവസാനിക്കുന്നത് സ്ത്രീആധിപത്യത്തോടെ
@Mrkollam3 жыл бұрын
GOOD MESSAGE
@vaseemshahabas21703 жыл бұрын
There is still inequality
@shafeequeabdurahmanvallish60933 жыл бұрын
ന്നാലും അങ്ങട് മനസ്സിലാവാത്തപോലെ
@sonumattathil85793 жыл бұрын
@@Mrkollam... യെസ്, അതാണ് മെസ്സജ്
@ajithjyo27773 жыл бұрын
@Robin Baby കനി അല്ല. ഖദീജ
@azif9933 жыл бұрын
Oru രക്ഷയും ഇല്ല!!! Pwoli One of the best Malayalam movie!!!
@pr96023 жыл бұрын
ഏതിൽ ആണ് സിനിമ കണ്ടത്.. plz rply ...
@nihala553 жыл бұрын
@@pr9602 telegram
@sibindavis94673 жыл бұрын
@@nihala55 link ayach tharoo
@chipghhj75543 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് ഞാൻ കണ്ട കാഴ്ച്ചപ്പാടിൽ ഞാൻ ഒരു കാര്യം പറയട്ടേ ... ഇന്ന് നമ്മുടെ കേരളത്തിൽ ഏറ്റവും മികച്ച കുടുംബ ജീവിത നിലവാരം നയിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണ് . മികച്ച ജീവിത ശൈലിയിൽ മുസ്ലീം സ്ത്രീകൾ ഇന്ന് ക്രിസ്ത്യാനിയെക്കാളും ഹിന്ദുക്കളെക്കാളും മുന്നിട്ട് നിൽക്കുന്നു നമ്മുടെ കേരളത്തിൽ . പക്ഷേ ഏറ്റവും ദുരിതമായിട്ടുള്ള ജീവിതം നയിക്കുന്നത് ശരിക്ക് ഈ കേരളത്തിൽ ഹിന്ദുക്കളാണ് പ്രത്യേകിച്ച് ഹിന്ദു സ്ത്രീകൾ ശരിക്ക് ഈ സിനിമ ഹിന്ദു പശ്ചാത്തലത്തിനാണ് യോചിക്കുന്നത്. മൂക്കറ്റം കുടിച്ച് വന്ന് ഭാര്യയെ തല്ലുന്ന ഒരേ ഒരു വിഭാഗം ഹിന്ദുക്കളാണ് എന്നാൽ മുസ്ലിങ്ങളിൽ അത് കാണാൻ സാധിക്കില്ല ഇനി ഉണ്ടെങ്കിലും വളരെ കുറവായിരിക്കും.ശരിക്ക് ആ സംവിധായകൻ ചുറ്റുവട്ടത്തുള്ള ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം അന്വേഷിച്ചാൽ ബിരിയാണി സിനിമയേക്കാൾ മാഷപ്പെട്ട അവസ്ഥ ഹിന്ദു സ്ത്രീകൾക്ക് കാണാൻ കഴിയും. ഇന്ന് മുസ്ലിം സ്ത്രീകൾ എല്ലാ കാര്യത്തിലും ക്രിസ്ത്യാനികളെക്കാൾ ഹിന്ദുക്കളേക്കാൾ മുന്നിട്ടു നിൽക്കുന്നു. പണം ആയാലും വിദ്യാഭ്യാസമായാലും എല്ലാത്തിലും . മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാന്ന് ഇത്തരം ആളുകൾ പറഞ്ഞിനടക്കും മതപരമായി അവരുടെ ചിട്ടയുമയ കുറച്ച് restrictions അവർക്ക് ഉണ്ടെങ്കിലും മറ്റു മതക്കാരേക്കാൾ ഏറ്റവും സ്വതന്ത്ര്യം അനുഭവിക്കുന്നത് ശരിക്ക് മുസ്ലീം സ്ത്രീകൾ തന്നെയാണ് . ഒരു ഹിന്ദുവിന് വിവാഹം ശരിയാകാൻ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ട് ചൊവ്വ5 X മുസ്ലിം ത്രിമധ സ്വാതന്ത്ര്യമില്ലാന്ന് ഇത്തരം ആളുകൾ പറഞ്ഞിനടക്കും മതപരമായി അവരുടെ ചിട്ടയുമയ കുറച്ച് restrictions അവർക്ക് ഉണ്ടെങ്കിലും മറ്റു മതക്കാരേക്കാൾ ഏറ്റവും സ്വതന്ത്ര്യം അനുഭവിക്കുന്നത് ശരിക്ക് മുസ്ലീം സ്ത്രീകൾ തന്നെയാണ് , ഒരു ഹിന്ദുവിന് വിവാഹം ശരിയാകാൻ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ട് ചൊവ്വ ദോഷം , സർപ്പദോഷം etc . പക്ഷേ ഒരു മുസ്ലിമിന് ഇഷ്ടപെട്ട വരെ വിവാഹം ചെയ്യാം വിട്ടുകാരുടെ അനുവാദത്തോടെ അവർക്ക് ജാതി ജാതകം കോതകം കോപ്പും ഒന്നും ഇല്ല. ..എന്തിന് സ്ത്രീ ആത്മഹത്യ നിരക്ക് തന്നെ നോക്കിയാൽ മതി ഈ കേരളത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ഹിന്ദു സ്ത്രീകളും അത് കഴിഞ്ഞ് നസ്രാണികളും ആയിരിക്കും അതിന് ശേഷമേ മുസ്ലിം സ്ത്രീ കാണൂ
@hemadevapriya11223 жыл бұрын
Correct ആണ്
@krishnaaaa9993 жыл бұрын
എന്തിനാണ് നെഗറ്റീവ് ആയി എടുക്കുന്നത് .... ഒരു പച്ചയായ ജീവിതം തുറന്ന് കാട്ടിയ best film
@m0hdsufiyan3 жыл бұрын
Padam kandathinu shesham kaanunnavar undo
@vipinp81653 жыл бұрын
പുരുഷൻ തന്നെ ഇരയാക്കി അടക്കി നിർത്തുന്നത് ഉപയോഗിച്ചു തന്നെ ഖദീജ തിരിച്ചടിക്കുന്നു. ശരീരം എന്ന ടൂളിനെ ഫലപ്രദമായി , തനിക്ക് വേണ്ടിതന്നെ ഉപയോഗിക്കാൻ ഖദീജ പഠിക്കുന്നു. ജീവനോടെയിരുന്ന സമയത്ത് ഖദീജയ്ക്ക് സാധിക്കാതിരുന്ന ഒന്ന് അവൾക്ക് സാധിക്കുന്നത് മരണത്തിലേക്ക് മടങ്ങിപ്പോകുന്ന ആ നിമിഷത്തിലാണ്. ഇപ്രാവശ്യം അവൾ പരമ്പരാഗത പൊസിഷനിൽ നിന്നു മാറി പുരുഷനെ തന്‍റെ ലൈംഗിക കർതൃത്വത്തിന് അടിയിലാക്കുന്നു.
@Chandrasekharnarayan3 жыл бұрын
👍
@kanneng32433 жыл бұрын
അതെ
@wintensisty34433 жыл бұрын
No, I think climax says she committed suicide (jumping off from bridge) of various social issues. Love making scene in the end giving patriarchal society a message to give same importance to women like men do. Make sense?
@machaan35403 жыл бұрын
Athaayrnule athinte artham Thanks ipollaan kathye Anyway what movie
@hareeshm.u.48473 жыл бұрын
Strong story and acting. kani❤️
@shazi12383 жыл бұрын
തുടക്കം കണ്ടപ്പോൾ തന്നെ കിളി പോയി..😂😂
@jithinrajtp29173 жыл бұрын
Thodakathill kill povan onum illa aalo.🙄
@Aman-pf4tg3 жыл бұрын
Kili pokan vendi tudakhathil nthelum indo movie full kanditt kili poyi ennu prnja ok🙌🏼
@sreekeshmohanan97283 жыл бұрын
അത് തുടക്കം മാത്രം കണ്ടത് കൊണ്ടാണ്....മുഴുവൻ കണ്ടിരുന്നു എങ്കിൽ 🙏🙏🙏
@jintumjoy71943 жыл бұрын
മനസ്സ് ഒന്ന് സ്വസ്‌ഥമായ ശേഷം കാണാൻ വെച്ചിരിക്കുന്ന സിനിമ ആണ്
@youtubeuser99383 жыл бұрын
@@sreekeshmohanan9728 💥💥🙌🙌🤣🤣🤣
@MrMaheshmanikuttan3 жыл бұрын
ഒരു തുണ്ട് സിനിമ ആയി പോകുമായിരുന്നതിനെ വേറെ ലെവൽ ആക്കി
@Aarsha_223 жыл бұрын
Athinte love making scenesnn msg ond...penninte gratification nokkatha bharthaav...pne ah Penn vann pett poya sahacharym..ath oru thund moviede oru category ilm varila..sex taboo talk aayt kaanathey irnna porey
@Anna-kr5gn3 жыл бұрын
@@Aarsha_22 best
@aviatorcrew3893 жыл бұрын
ഇംഗ്ലീഷ് മൂവി യിൽ കണ്ടാൽ ആഹാ 😘. മലയാളം സിനിമയിൽ കണ്ടാൽ A പടം, വെടി, അസ്ലീലം 🤣🤣 90s ന്നു വണ്ടി കിട്ടാതെ കിടക്കുന്ന എല്ലാ കുല സ്ത്രീ കുല പുരുഷൻ മാരും national joke ആ🤣
@exhitman64853 жыл бұрын
തുണ്ട് പടം എവിടെ ആയാലും തുണ്ട് പടം തന്നെ ആണ്... ഇത് തന്നെയാ ഷകീലയും മറിയയും രേഷ്മയും ദേവികയും ചെയ്തോണ്ടിരുന്നത്...... അവരെ എന്താ ആരും പൊക്കി അടിക്കാത്തത്.... അവരുടെ പടങ്ങൾ നി ഫാമിലി ആയിട്ട് കാണുമോ??? ഈ പടം നി നിന്റെ പ്രായപൂർത്തി. ആവാത്ത മകന്റെ കൂടെയോ മകളുടെ കൂടെയോ ഇരുന്ന് കാണുമോ... അപ്പൊ നി കുലപുരുഷൻ ആണോ... കൊണ അടിക്കാൻ ആർക്കും പറ്റും അത് റിയൽ ലൈഫിൽ വരുന്ന വരെ മാത്രം
@aviatorcrew3893 жыл бұрын
@@exhitman6485 അയ്യേ adult movies ഫാമിലി ആയിട്ട് ആരു കാണും. Adult movie family ആയിട്ട് കാണാൻ ഞാൻ പറഞ്ഞിട്ടില്ല. 🤣 . കുത്തി ഇരുന്ന് കണ്ടിട്ട് ഒരു മാതിരി കുല പുരുഷൻ ചമയല്ലേ
@aviatorcrew3893 жыл бұрын
@@exhitman6485 ഇന്നായിരുന്നേൽ എല്ലാരും പൊക്കി നടന്നേനെ, സണ്ണി ചേച്ചിയുടെ കേരളത്തിൽ ഉള്ള power കണ്ടില്ലേ. പണ്ടത്തെ ജനറൽ അല്ല ഇന്ന്. നിങ്ങൾക്ക് ഇപ്പോളും 90s ന്നു വണ്ടി കിട്ടി കാണില്ല 🤣
@anurajak10363 жыл бұрын
@@exhitman6485 പൊളി റിപ്ലൈ മച്ചാനെ.. 👍👍 ഇങ്ങനെ കൊണ അടിക്കുന്നവരുടെ വിചാരം പൊതു നിരത്തിൽ തുണി ഇല്ലാതെ നടക്കുകയോ.. ചുംബിക്കുകയോ ചെയ്യുന്നവർ ഒക്കെ പുതിയ തലമുറ.. സംസ്കാരം ഉള്ളവർ ഒക്കെ 90s ആണ് എന്നാണ്.
@abhijithpa66623 жыл бұрын
ഇൻട്രോയും ക്ലെയിമാക്സും വേറെ ലെവൽ
@murshidali64983 жыл бұрын
ഈ ചോദ്യം തന്നെ ശെരി അല്ല....എവിടെയാണ് അതിൽ love making Sean? ആണിന്റെ പുരുഷത്തിന്റെ ഏറ്റവും വലിയ മേലാളത്തം ആണ് കാണിച്ചത്. കാരണം പെണ്ണിന്റെ ലൈംഗികത മുഴുവനായി പുരുഷന്റെ കാലിന്റെ ചുവട്ടിൽ ആയിരിക്കണം എന്ന് പറയുന്ന സമൂഹത്തെ അല്ല എങ്കിൽ ആണ് മേൽകൊയ്‌യമ്മകളെ ഉയർത്തി കാണിക്കുന്നതാണ് തോന്നി ചില സീനുകളിൽ...
@abualyazi86383 жыл бұрын
ഏത് സിനിമയിലായാലും അതിന്റെ Content ൽ വിവാദമുണ്ടാകുന്നതിന്റെ ഉത്തരവാദിത്തം എങ്ങനെയാണ് നടീനടന്മാരുടെ തലയിൽ വരുന്നത് Script, direction , തിരക്കഥ,എന്നിവരല്ലേ അതിന്റെ ഉത്തരവാദികൾ ?
@rahul92323 жыл бұрын
Orrikalum alla actors choice aanalo eetavum kooduthal celebrate cheyunath actorsine alle responsible aan avarum karanam avar aan executionil pinne eth pole oru indiayil thanne aarum cheyum enn thonunila kani kusurthi done grreat
@abdulrazzaq37453 жыл бұрын
മുണ്ടുരിയുന്നതിന്റെ issue ആണെങ്കിൽ നടി തന്നെ ഉത്തരവാദി....
@vilasinikk10992 жыл бұрын
തീർച്ചയായും നടീ നടൻമാർക്കല്ല.
@akhilpushpan6523 жыл бұрын
ഏറ്റവും മനോഹരമായി തോന്നിയത് ഇതിന്റെ ക്ലൈമാക്സ് ആണ്
@@rejinyahel2170 atallado udeshiche aa climax kond director parayan udeshikkunat entanenn??
@platypus21413 жыл бұрын
Adipoli padam aayirunnu kani your the best actor ❤❤💯💯💯💯
@sabarinath45243 жыл бұрын
She’s a great person and a talented actress not because she took of her clothes but how she carried herself by doing that artistically. Pinne mayamohini ammayum achenu,ayit theateril poikand chiricha sathachara krimigelkk kadi indavu
@navafshaz7403 жыл бұрын
പേരൊക്കെ കേട്ട് ഫുഡിനെ കുറിച്ചുള്ള സിനിമയാണെന്ന് കരുതി കുടുംബത്തോടൊപ്പം തീയേറ്ററിൽ ഒക്കെ കയറി കണ്ടിരുന്നെങ്കിലുള്ള അവസ്ഥ😑😑one of the bold attempt👍
@innale.marichavan3 жыл бұрын
Movie കണ്ട് കഴിഞ്ഞു വന്നവർ ഉണ്ടോ 😁😁
@youtubeuser99383 жыл бұрын
ഒരു രക്ഷയും ഇല്ല.. all adult malayalees must watch..
@qwertyu54163 жыл бұрын
Ethoru mattathinte thudakkamanu Not only adult movie
@afsal37783 жыл бұрын
@@youtubeuser9938 എവിടുന്നാ ഡൌൺലോഡ് ചെയ്‌തു
@mikhailshivlyokov28263 жыл бұрын
ഈ പടത്തിൽ കാണിക്കുന്ന പോലുള്ള മുസ്ലിം സമൂഹം ഒക്കെ ഉണ്ടോ... അതോ ഇവർ ഓവർ ആക്കി കാണിക്കുവാനോ????
@anoop_online3 жыл бұрын
@@mikhailshivlyokov2826 ഉണ്ട് like the greatindian kichen😂
@Nomad6783 жыл бұрын
Kani you are wonderful, you have the guts 👍🙏
@soorajmurali58543 жыл бұрын
ബിരിയാണി 🔥 കനി ❤️
@ananthakrishnan95713 жыл бұрын
Ok🙂❤
@kochidelhi77103 жыл бұрын
വാട്സാപ്പിൽ ക്ലിപ്പ് വന്നു കണ്ടു കിടു.. ഇനിയും ഒരുപാട് നടിമാർ മൂന്നോട് വരണം 😜
@amalraj35553 жыл бұрын
സിനിമ സിനിമ ആയി കണ്ടാൽ കുഴപ്പമില്ല
@railfankerala3 жыл бұрын
@@shareefkrd4265 😂👍🏻
@johnjosephbunglavan18115 ай бұрын
Kani is a brilliant actress.... She is not only an artist but she lives in that character... 100 percent justice to the character... Really appreciate you dear Kani Kustiti...
വാങ്ക്, ഇദ്ദ, ബിരിയാണി. കാക്കമാർ വിവാദമാക്കി ഹിറ്റാകും എന്ന് കരുതി ഇറക്കിയ പടങ്ങൾ. കാക്കമാരാണെങ്കിൽ പഴയപോലെ അല്ല. ഒരൊറ്റയെണ്ണം മൈൻഡ്പോലും ചെയ്യുന്നില്ല.
@adminernakulam11923 жыл бұрын
😜
@aarumanikattu23883 жыл бұрын
Why do you delete all negative comments. Who do you fear
@speakerpp3453 жыл бұрын
ബിരിയാണി എന്ന് പറഞ്ഞ് 'മസാല' മാത്രം വിളമ്പിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@wintensisty34433 жыл бұрын
Bold actress.. Some may think she tried to defame a religion, but bro she pointed out women's issues in all communities. People invited for Iftar treat.. :(
@hcedits32993 жыл бұрын
കനി കുസൃതി ❤👏✨️ ഇനിയും വരണം ഇത് പോലെ ഉള്ള പടങ്ങൾ
@robbertrobbert97313 жыл бұрын
Mmmmmmmmmmmm......🤪
@hcedits32993 жыл бұрын
@@robbertrobbert9731 🙂
@arrowmedia16533 жыл бұрын
Mmmmmm mmmmm
@kvsurdas3 жыл бұрын
വിരലുകൾ ചേർത്തുള്ള ആ പിടി തന്നെ തനി മൈത്രേയൻ...പിന്നെ ആ സെൻസ് ഓഫ് ഹ്യുമറും.... ജീൻസ്...! അത് എത്ര മനോഹരമായാണ് അടുത്ത തലമുറയിലേക്കു പകർന്നു നൽകുന്നത്.... മാനെറിസംസ് അടക്കം.. മൈത്രേയൻ പറയുന്നത് പോലെ അടുത്ത തലമുറയിലൂടെയാണ് മനുഷ്യർ ജീവിക്കുന്നത് എന്നത് എത്ര മനോഹരമായി കാണാൻ കഴിയുന്നു.... 🌹🌹🌹🌹
@mayhen19993 жыл бұрын
Chiriyum athupole
@ajibondd3 жыл бұрын
Looks like mom
@Chuzhalikkara3 жыл бұрын
ഈ റിപ്പോർട്ട് ചാനലിലെ #### മാർക്ക് ഒരു പണിയുമില്ലേൽ ഞാൻ ഒരു പണിതരട്ടെ 🤣🤣🤣
@shajahanshaju57573 жыл бұрын
കനി ചേച്ചി ബെസ്റ്റ് ആക്ടർ ❣️
@mj1992ful3 жыл бұрын
Padam epo kandathe ullu... Boldest Malayalam movie ever made
@shihasmarakkar2013 жыл бұрын
Njaanum ippo kandathe ollu
@nagavalli22553 жыл бұрын
Evdeyaa kandath
@stephennedumpally2503 жыл бұрын
Super pani
@waveon12883 жыл бұрын
@@nagavalli2255 telegram
@exhitman64853 жыл бұрын
അത് രേഷ്മയുടെയും ഷകീലയുടെയും ഒക്കെ പടം കാണാത്തോണ്ട് തോന്നുന്നതാ... അവർ ഇതിലും ബോൾഡ് പടം ചെയ്തിട്ടോണ്ട്
@MANU-ih5io3 жыл бұрын
ഇന്ന് ഇത് കുത്തിപൊങ്ങാൻ കാരണം....🙄 ക്‌ളൈമാക്സ് 😂😂
@EllysMalayalam3 жыл бұрын
🤣🤣🤣
@MANU-ih5io3 жыл бұрын
@@anurajak1036 starting and climax 😂😄
@youtubeuser99383 жыл бұрын
Climax എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ഇപ്പോളും അങ്ങോട്ട് പിടുത്തം ആയിട്ടില്ല
@KL.SHAK.0073 жыл бұрын
@@youtubeuser9938 മൂവി ആരംഭിക്കുന്നത് പുരുഷാധിപത്യത്തോടുകൂടിയല്ലേ അവസാനിക്കുന്നത് സ്ത്രീയുടെ ആധിപത്യമായി
@faisalvkd3 жыл бұрын
@@KL.SHAK.007 Family life le sex poaitions ariyathond aayirikkum
@Mediatechy14653 жыл бұрын
സജിന്‍ ബാബുവിന്റെ ‘ബിരിയാണി’യോളം മുസ്ലീംവിരുദ്ധതയുള്ള ഒരു സിനിമ മലയാളസിനിമയുടെ തന്നെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് കഷ്ട്ടപ്പെട്ടിരുന്നു കണ്ടു തീര്‍ത്ത തൊണ്ണൂറു മിനിട്ടുകളുടെ അനുഭവത്തില്‍ പറയാനുള്ളത്. അങ്ങേയറ്റം disturbing ആയ തൊണ്ണൂറു മിനിട്ടുകള്‍. രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ഇരുന്ന് ഇതുപോലൊരു സിനിമ ഉണ്ടാക്കണമെങ്കില്‍ അത്രയും ഇസ്ലാമോഫോബിക് ആയ, മതവും സോഷ്യല്‍ സ്റ്റാറ്റസും ഉള്‍പ്പെടെ പല കാര്യങ്ങളില്‍ പ്രിവിലേജ്ഡ് ആയ ഒരു എഴുത്തുകാരനും സംവിധായകനും മാത്രമേ സാധിക്കൂ. ബിജെപി പോലെ ഒരു anti-Muslim രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന രാജ്യത്ത്, മുസ്ലീംവിരുദ്ധതയ്ക്ക് എണ്ണ പകരുന്ന നരേട്ടീവുകള്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്തിരുന്ന് സജിന്‍ ബാബു ചെയ്ത ഈ സിനിമയെ ക്രൈം എന്നതില്‍ കുറഞ്ഞൊന്നും വിളിക്കാന്‍ സാധിക്കുന്നില്ല. നടപ്പിലുള്ള മുസ്ലീംവിരുദ്ധ നരേട്ടീവുകളെ ശരി വെക്കുന്ന, ആദ്യാവസാനം മുസ്ലീം സമുദായത്തിനോടുള്ള Othering മാത്രം കാണിച്ചു കൊണ്ടുള്ള ഒരു പടപ്പ്. മൃഗങ്ങളെ കൊന്നു തിന്നാനും രതിക്കും മാത്രമായി ജീവിക്കുന്ന, തീവ്രവാദികളായ, സ്ത്രീവിരുദ്ധരായ ആണുങ്ങള്‍ ആണ് സജിന്റെ കണ്ണില്‍ രണ്ടായിരത്തി ഇരുപത്തിയൊന്നിലും ഇസ്ലാമിലെ ആണുങ്ങള്‍. പത്താം ക്ലാസിന് ശേഷം പഠിക്കാന്‍ സാധിക്കാതെയും മറ്റൊരു സ്വാതന്ത്ര്യവും സാധ്യമാകാതെയും ഈ ആണുങ്ങളുടെ നിരന്തര വിക്റ്റിമുകള്‍ മാത്രമായി ജീവിക്കേണ്ടി വരുന്നവരാണ് സജിന്റെ സഹതാപ കാഴ്ചയില്‍ പെട്ട് മോക്ഷം ലഭിച്ച ഇസ്ലാമിലെ പെണ്ണുങ്ങള്‍. സംഘപരിവാര്‍ പറഞ്ഞു പുളിച്ച കാര്യങ്ങള്‍ തന്നെ ഖദീജ എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി വരിവരിയായി ഫീഡ് ചെയ്ത് വിടുകയാണ് ചിത്രം അവസാനിക്കുന്നത് വരെ. ഒരു നേരിയ ആശ്വാസത്തിന്റെ തരിമ്പു പോലും ബാക്കിയാക്കാതെയാണ് സിനിമ അവസാന ടൈറ്റിലുകള്‍ വരെ എത്തുന്നത്. കുത്തിത്തിരുകാവുന്നതിന്റെ പരമാവധി വിഷയങ്ങള്‍ ഒരു കഥാപാത്രത്തിന്റെ സഹനപാതയിലേക്ക് ഇട്ടു കൊടുത്തിട്ട് അതിനെ വിളിക്കുകയാണ് സ്ത്രീപക്ഷം എന്ന്. ആദ്യാവസാനം ഒരു സമുദായത്തെ മുന്‍നിര്‍ത്തി വയലന്‍സ് കാണിച്ചുകൊണ്ട് നിങ്ങള്‍ ചെയ്തത് സ്ത്രീപക്ഷം പറയുകയല്ല, othering ആണ്. അത് മാത്രമാണ്. സിനിമയുടെ കഥയ്ക്കൊപ്പം പാരലല്‍ ആയി ചാനല്‍ ചര്‍ച്ചയിലെ രംഗങ്ങളായി കാണിച്ച വാഗ്വാദങ്ങള്‍ ആവട്ടെ അങ്ങേയറ്റം toxic ആയ content ആണ്. ബാലന്സിങ്ങിനു വേണ്ടി ചേര്‍ത്ത കൌണ്ടര്‍ വാദങ്ങള്‍ ഒക്കെയും ഒന്നുകില്‍ weak points, അല്ലെങ്കില്‍ ആദ്യത്തെ വാദത്തെ ഖണ്ഡിക്കാനുള്ള പോയിന്റുകള്‍ അല്ല എന്ന നിലയ്ക്കാണ് കൊടുത്തിരിക്കുന്നത്. ആദ്യത്തെ വാദങ്ങള്‍ തെറ്റാണ് എന്ന് ഉദ്ദേശിക്കുന്ന യാതൊരു ശ്രമവും സ്ക്രിപ്റ്റില്‍ വരുത്തിയിട്ടുമില്ല. ഫലത്തില്‍ ഫീഡ് ചെയ്യപ്പെടാന്‍ പോകുന്നത് അതിലെ ഇസ്ലാമോഫോബിക് ആയ statements മാത്രം ആണ് എന്നത് എഴുതിയപ്പോഴോ ചിത്രീകരിക്കുമ്പോഴോ പോലും സംവിധായകന് തോന്നിയിട്ടില്ലെങ്കില്‍ ഇസ്ലാമോഫോബിയയുടെ തിമിരം ഉള്ളത് കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരും. സമൂഹത്തിലെ നടപ്പ് മുസ്ലീംവിരുദ്ധതയെ ഒന്നുകൂടെ ഊട്ടിയുറപ്പിക്കാന്‍ മാത്രമാണ് ബിരിയാണി എന്ന സിനിമ കൊണ്ട് സാധ്യമാകുന്ന ഒരേയൊരു കാര്യം. സംഘപരിവാര്‍ എന്ത് തരം ഭീതിയാണോ ഇസ്ലാമിനെ കുറിച്ച് induce ചെയ്യുന്നത്, അതിന് അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന നിലവിലെ ഏറ്റവും ബെസ്റ്റ് ടൂള്‍ ആണ് ‘ബിരിയാണി’. ഇതുപോലൊരു പിന്തിരിപ്പന്‍, ഇസ്ലാംവിരുദ്ധ സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ലഭിച്ച മികച്ച നടിക്കുള്ള പുരസ്ക്കാരം ആണ് പികെ റോസിക്ക് സമര്‍പ്പിക്കപ്പെട്ടത് എന്നത് മറ്റൊരു വിരോധാഭാസം!
@zolizd9593 жыл бұрын
Ithonnu short ayittu parayamo kuthi irinnu vayikan vyaa😥
@zolizd9593 жыл бұрын
@STATUS MALAYALAM 😂
@zolizd9593 жыл бұрын
@LearnX ThinkX 😂
@sibikunjikittan36433 жыл бұрын
She is a versatile actor
@akhilekalavya17923 жыл бұрын
ഏതൊരു സീനും നേരിടാൻ thayaraya കന്നി കുസൃതി ക്ക് ബിഗ് സെല്യൂട്
@unniyarcha55343 жыл бұрын
English സിനിമ ആന്നേൽ classic മലയാളം ആണേൽ വെടി പടം
@eliteelectronics27033 жыл бұрын
മുസ്ലിം സ്ത്രീകൾ നേരിടുന്ന അന്ധവിശ്വസങ്ങൾ പീഡനങ്ങളും തുറന്നു കാണിച്ച സിനിമ, തെറ്റായ ഒന്നും ഈ സിനിമയിൽ ഇല്ല
@MsSanam7773 жыл бұрын
Ethu parayanulla fake id
@eliteelectronics27033 жыл бұрын
@@MsSanam777 സിനിമ കാണു അതിൽ ഉള്ളത് അല്ലേ ഞൻ പറഞ്ഞത് 😂😂😂😂
@rakeshkumarrs89383 жыл бұрын
മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ വിപ്ലവകരമായ മാറ്റമാണ് ബിരിയാണി എന്ന സിനിമ. പച്ചയായ ജീവിതയാഥാർഥ്യങ്ങളിലൂടെ രണ്ട് സ്ത്രീത്വങ്ങളുടെ ഭ്രഷ്ട്കല്പിയ്ക്കപ്പെട്ട അവസ്ഥയെ ദൃശ്യവൽക്കരിച്ചുകൊണ്ട് മലയാള സിനിമ ഇന്നേവരെ തിരഞ്ഞെടുക്കാത്ത ആശയത്തെ പ്രേക്ഷകർക്കു മുൻപിൽ ആവിഷ്കരിക്കുന്നു. വീണ്ടും വീണ്ടും ചിന്തിക്കാനായി ഒരുപാട് രംഗങ്ങൾ മനസ്സിൽ കുത്തി നിറയ്ക്കുന്നതും അവയിലെ ഓരോ രംഗങ്ങളും മനസ്സിനെ വേട്ടയാടപ്പെടുത്തുന്നതുമാണ്.അശ്ലീല സന്തോഷത്തിനു വേണ്ടി മാത്രം രംഗങ്ങൾ കണ്ടവർ, ഈ സിനിമ മുഴുവനും കാണുമ്പോൾ ആ സന്തോഷം നിങ്ങളെ പൊള്ളിക്കും. മതമേധാവിത്വവും.. ആണധികാരവും മാത്രമല്ല..വർത്തമാനകാല മുസ്ലീം സമൂഹം നേരിടുന്ന ..തീവ്രവാദാരോപണങ്ങൾ ..ലൗ ജിഹാദ് പോലെയുള്ള പുത്തൻവാക്കുകൾ.. മുത്തലാക്ക് .. സ്ത്രീ ലൈംഗികത തുടങ്ങി നിരവധി വിഷയങ്ങൾ ബിരിയാണി ചർച്ച ചെയ്യുന്നുണ്ട്. "ഒളിപ്പിച്ചു സൂക്ഷിച്ചുചേർത്തു നന്നായി ഇളക്കി വേവിക്കുന്ന പ്രതികാരം." തീർച്ചയായും 'ബിരിയാണി' കാണുന്നവനെ ചിലപ്പോൾ പ്രക്ഷുബ്‌ധമാക്കാം, അലോസരപ്പെടുത്താം, ഇതെങ്ങോട്ടാണ് ഇവളുടെ പോക്ക് എന്ന് ചിന്തിപ്പിച്ചേക്കാം.കാരണം തൊട്ടാൽ പൊള്ളുന്നതാണ് ഈ ബിരിയാണി.... നവയുഗാരംഭത്തിന്റെ പച്ചയായ വിരുന്ന്...!
@ismailek73 жыл бұрын
Vivadham ഉണ്ടാകുന്നത് muyuvan ചാനലുകളും സോഷ്യൽ മീഡിയ യും ആണ്
@ajmalks62983 жыл бұрын
Alla mwuthe muslingalu thanneya vishayam ondakunne
@vipinraj1003 жыл бұрын
മുഴുവൻ
@youtubeuser99383 жыл бұрын
സ്വർഗത്തിൽ പോയി 72 ഹൂരികളെ വെടി വെക്കാൻ ജീവിക്കുന്നവർ ആണോ കനിയെ വെടി എന്ന് വിളിക്കുന്നത്.. 🤣🤣
നമ്മുടെ മറ്റു നടിമാരോട് ഇതൊക്കെ കണ്ടു പഠിക്കാൻ പറയണം
@sanojmanu38473 жыл бұрын
@SEARCH അഭിനയം അറിയില്ലാന്ന്.. ഇവളൊക്ക എങ്ങനെ സിനിമ നടിമാരായി 😂😂
@sanojmanu38473 жыл бұрын
@SEARCH നമ്മുടെ കാവ്യാമാധവനും, അനു സിതാരയും ഒക്കെ ഇമ്മാതിരി അഭിനയം കാഴ്ച വച്ചിരുന്നു എങ്കിൽ.... എന്നേ ഓസ്കാർ കിട്ടിയേനെ 😂😂
@sanojmanu38473 жыл бұрын
@SEARCH 😂
@nothumanff59003 жыл бұрын
@SEARCH Aval married aayi anthass aayi jeevikkunnu athond angane ulla scene onnum anu ill ninn pradeekshikkanda
@indianindian80453 жыл бұрын
Well said she is real
@sureshkrishnan24103 жыл бұрын
Great Kanni you did fantastic job 👍👏👏👏
@abcdtricks14753 жыл бұрын
Avalude sareeram avalude swathanthram.... 👍👍
@sMrItHiSrEe3 жыл бұрын
Smart and bold actress
@അജ്ത്3 жыл бұрын
കുട്ടികളുമായ് ഒരു കാരണവശാലും ഇ സിനിമ കാണാതിരിക്കുക...
@youtubeuser99383 жыл бұрын
സ്വർഗത്തിൽ പോയി 72 ഹൂരികളെ വെടി വെക്കാൻ ജീവിക്കുന്നവർ ആണോ കനിയെ വെടി എന്ന് വിളിക്കുന്നത്.. 🤣🤣
@civilserviceindia8203 жыл бұрын
Kuttykal kandal enthanu manushya prasnam? Childhood itself is a controversial concept.
@അജ്ത്3 жыл бұрын
@@civilserviceindia820 താൻ തന്റെ കുഞ്ഞു മക്കളെ എല്ലാം വിളിച്ചു കൊണ്ടുവന്നു കാണിച്ചു കൊടുക്കണം
@Athulsudarsanan3 жыл бұрын
ദുരതം കമന്റ് ആയിപ്പോയി
@civilserviceindia8203 жыл бұрын
@@അജ്ത് കുട്ടികളുടെ പ്രായവും പക്വതയും ഉണ്ടായിവരുന്നത് അവർ വളരുന്ന സാഹചര്യങ്ങളും അവരെ വളർത്തുന്ന രീതിയിലുമാണ്. വികസിത രാജ്യങ്ങളിലെ ഒരു 16 വയസ്സുകാരിക്ക് ഈ സിനിമ തികച്ചും normal ആയി തോന്നാം. അപ്പോ ഈ മറച്ചുപിടിച്ചുള്ള സാമൂഹികതലം ഉണ്ടാക്കിയെടുക്കുന്ന നമ്മുടെയല്ലേ പ്രശ്നം? കുട്ടികൾ എന്നത് ഒന്നും അറിയാത്ത കളിച്ചു നടക്കേണ്ട വല്യ വാർത്തമാനങ്ങൾ സംസാരിക്കാൻ പാടില്ലാത്ത ജന്മങ്ങളായി കാണുന്നതിലാണ് പ്രശ്നം
@umeshkumaruk14253 жыл бұрын
I am telugu from berhampur Odisha i never expected this type movie in India
@ഞാൻ-പ4ശ3 жыл бұрын
Good. Movie. ബിരിയാണി 👍👍👍👍
@aswathianeesh53643 жыл бұрын
Kani❤
@maheshps54433 жыл бұрын
കനി മുകളിൽ കയറി സെക്സ് ചെയുന്ന സീൻ ഹ്ഹ എന്തൊരു വേഗതയും താളവും ആണ് നല്ല സിനിമ കനിയുടെ അഭിനയം സൂപ്പർ ഞാൻ രണ്ടു വാണം വിട്ടു 😃😀
@4325blue3 жыл бұрын
Njan 3ennam vitu
@syam54583 жыл бұрын
കനിയുടെ acting കാണുമ്പോൾ ആണ് .. ലോകോത്തര നടി പാർവതി എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ...
@aryananil41863 жыл бұрын
ബിരിയാണിയിലെ സീനൊക്കെയോർത്ത് കിണറ്റിൽ ഇറങ്ങിയ അണ്ണൻ ആകെ കുളിരുകോരിയിരിക്കുകയാണല്ലോ 🙃🙃🙃🙃
@nikhilraj24443 жыл бұрын
അതെ
@teamsprit12443 жыл бұрын
മുലകണിച്ചാല് അവാർഡ് ഒരു സമൂഹത്തെ മൊത്തം മോശമാകുന്ന സിനിമ
@adilkk60063 жыл бұрын
വിവാദം ആകണം എന്നായിരുന്നു ആഗ്രഹം പക്ഷെ ആയില്ല. 😂😂
@lukhmankoppam18663 жыл бұрын
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് തന്നെ മാപ്പ്ളാര് അറിഞ്ഞിട്ടില്ല
നോമ്പ് കഴിഞ്ഞു ഇറക്കിയിരുന്നേൽ ചിലപ്പോ വിവാദമായേനെ
@abdurahimanak36363 жыл бұрын
@@lukhmankoppam1866 😄😄😄😄😄
@abdurahimanak36363 жыл бұрын
@@Elevated_Mindscape sathyam
@drsreejith85093 жыл бұрын
powerful lady💪🏻
@kalapurakalkalapurakal6933 жыл бұрын
എന്തൊക്കെ ആയാലും മാറിടം വരെ ഒരു മറയും കൂടാതെ തുറന്നു കാട്ടാനുള്ള ഈ പെണ്ണിന്റെ ധൈര്യം അഭാരം 😳😳😳😳😳 കൂടെ ഉണ്ടായിരുന്ന ആ നടൻ ആരായിരുന്നു 🤔🤔 ആർക്കെങ്കിലും അയാളുടെ പേരൊന്ന് പറയാവോ
@mssineesh3 жыл бұрын
തോന്നക്കൽ ജയചന്ദ്രൻ
@sahadevan25943 жыл бұрын
രേഷ്മയെ വെച്ച് ഇതിന്റെ രണ്ടാം ഭാഗം എടുക്കണം.ജോലിക്കിടയിൽ എപ്പോഴോ കനി രക്ഷപ്പെടുത്തുന്ന ഒരു അനാഥ പെണ്ണാകട്ടെ രേഷ്മ. എന്താ 🤔
@defenderone31763 жыл бұрын
ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ തന്നെ പേടിയാണല്ലോടെ അവതാരകക്ക്
@vimodchandrasekharan4643 жыл бұрын
Video link undo
@abhilash49153 жыл бұрын
123 hindimovies ൽ ഉണ്ട്
@bijukc1503 жыл бұрын
സത്യം പറഞ്ഞാൽ ഇതാണ് ചിത്രം.... ഷക്കീല തോറ്റു പോകും..എല്ലാവരും kanu
@aslahproductions13863 жыл бұрын
Yes
@alkkapbhanu69183 жыл бұрын
U had me in the first half of your comment. Shakeela ne kondu vannath left a bad taste 🙄
@_grifin_3 жыл бұрын
Great film
@bromista77453 жыл бұрын
Climax enthayirunnu
@BabuBabu-nj6zb3 жыл бұрын
ഈ പടത്തിൽ അഭിനയിച്ച നടിയെ വിട്ടേക്ക്. ഒരു കഥാപാത്രം അത്രയേയുള്ളൂ. ഇതിന്റെ തിരക്കഥയും, ഇതിന്റെസംവിധായകനും, ഈ ചിത്രത്തിലൂടെ എന്താണ് (ഉദ്ദേശിച്ചത് എന്ന് ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കുന്നവർക് മനസിലാകും). പക്ഷെ ഒരു കാര്യം ചോതിക്കാതിരിക്കാൻ കഴിയുന്നില്ല. ചില മലയാള സിനിമയിൽ നായകന്മാർ പറയുന്ന സംഭാഷണം ( കയ്യിൽനിന്നും ഇട്ട് പറയുന്നതല്ല )നമ്മുടെ വനിതാകമ്മീഷനിൽ ചർച്ചയാവുകയും അവർ നായകനെതിരെയും, അതിന്റെ സംവിധായകനെതിരെയും മുന്നിൽ വരികയും സ്ത്രീയെ അപമാനിച്ചു. നായകനും സംവിധായകനും സ്ത്രീകളോട് മാപ്പ് പറയണം, കേസെടുക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ( സജിൻബാബു അത്ര കുഴപ്പക്കാരനല്ല )കാരണം ബിരിയാണിയിലെ (സീൻ )കഥക്ക് വേണ്ടിയാണ് പച്ചക്കു ഷൂട്ട് ചെയ്തു നമ്മുടെ മുന്നിൽ ഇട്ടുതന്നത് . ഇതിനെതിരെ ആരും അഭിപ്രായം പറയാൻ പാടില്ലായെന്നു സജിനും പറയുന്നുണ്ട്. ( അതുകൊണ്ട് ഞാനും പറയുന്നില്ലാ )സന്തോ........ ക്ഷമാ................ yallo......
@shoukathali45773 жыл бұрын
Last പുയയിൽ ചാടിയ നടി വീണ്ടും sex seen ചെയ്യുന്നത്.അവിടെ ആണ് മനസിൽ ആവാത്തത്
@blackgost94913 жыл бұрын
Good actres
@vivekinframes3 жыл бұрын
Saghakalku pediyo?? 😁😂. Sudaapine thodumbol maathrame e pedi ullu
@Sarath_sonu_sarath3 жыл бұрын
Ambada chanaka sanghi
@vivekinframes3 жыл бұрын
@@Sarath_sonu_sarath ambada china kammi
@youtubeuser99383 жыл бұрын
സ്വർഗത്തിൽ പോയി 72 ഹൂരികളെ വെടി വെക്കാൻ ജീവിക്കുന്നവർ ആണോ കനിയെ വെടി എന്ന് വിളിക്കുന്നത്.. 🤣🤣
@vivekinframes3 жыл бұрын
@@youtubeuser9938 bloody hypocrisy
@pubg85363 жыл бұрын
ആരിത് ചാണകമോ 💩🤣🤣
@JPointBelieve3 жыл бұрын
Salute🥰
@ajithkponnappan3 жыл бұрын
Kani Oru sadarana samsaram.. Kollam
@harithahari50373 жыл бұрын
പടം കണ്ട് കിളി മാത്രം അല്ല എല്ലാം പോയി 😄 but നല്ല ഫിലിം ആയിരുന്നു
@abhaydev63763 жыл бұрын
Mature replay.. What a bold lady.. Hatss of to you madam👌👍
@techboy14583 жыл бұрын
എ പടത്തിനൊക്കെ അവാർഡ് കൊടുക്കാൻ തുടങ്ങി കേരളം പുരോഗമനത്തിലേക്കാണ് പോകുന്നത്
@manu001kumar3 жыл бұрын
നല്ല സിനിമ കുറച്ചു കൂടി നാച്ചുറൽ ആകാമായിരുന്നു
@adithyaam42913 жыл бұрын
Ella acters um athil super abhinayam ayirunnu .kaniyude Umma, palliyile aa manushyan ellam ellam nalla abhinayam.athisayam thonnum
@mohammednawas26493 жыл бұрын
പടം കണ്ടു കിടിലം 👍
@BENZENE6K3 жыл бұрын
Download Link undo?
@joseaby81683 жыл бұрын
Biryani - Silence The Great Indian Kitchen - Celebration