Sree second ☺️☺️☺️shamikan pani kodkandiyadh karanam burgar athrakum valudayirunnu☺️☺️
@eshnzz12162 жыл бұрын
അതെ
@aryasreestheworld90123 күн бұрын
Yes👍🏻
@ramseenaak37912 жыл бұрын
Burger nalla heavy aan kazhikkaan paavam sree... 😢
@Reelshub-c4q2 жыл бұрын
പലതരം കണ്ടന്റ് ആയി വരുന്ന pullothi ടീംന് ഒരായിരം നന്ദി 💐
@lathac10132 жыл бұрын
🙋
@blinkforever-su9mp Жыл бұрын
Pode
@AbcdAbcd-sr1jb2 жыл бұрын
Evide pullothi fans come on guyzz 🔥 🔥
@vyghav50672 жыл бұрын
നിങ്ങൾ മൂന്നുപേരും സൂപ്പറാണ് നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ നിങ്ങളുടെ എല്ലാ ചലഞ്ചുo വളരെ സൂപ്പറാണ് 😍😍 ഇന്നത്തെ ചലഞ്ച് വളരെ ഇഷ്ടപ്പെട്ടു 🤗 Pullothi uyeer...💫🤩
@Shehibainu2 жыл бұрын
ഷാമി ആണ് തോറ്റത്. ശ്രീ ഒരു പാവമാണ് ആരെന്തു പറഞ്ഞാലും accept ചെയ്യും ഷാമി അങ്ങനെ അല്ല. ഒന്നും സമ്മതിച്ചു കൊടുക്കില്ല. ഇല്ലെങ്കിൽ രണ്ടാളും ഒരുമിച്ച് പണിഷ്മെന്റ് ഏറ്റെടുക്കണമാരുന്നു. ബർഗർ കഴിക്കാൻ ഷവർമ കഴിക്കുന്നതിലും ബുദ്ധിമുട്ട് ആണ്. ഈ കമന്റ് കണ്ടിട്ട് ശ്രീയോട് മാത്രം ഇഷ്ടം എന്ന് തോന്നല്ലേ മൂന്ന് പേരെയും നിങ്ങടെ കാക്കുവിനെയും ഒരുപാട് ഇഷ്ടമാണുട്ടോ ❤🥰
@eshnzz12162 жыл бұрын
ശ്രീ ക്ക് ആയിരുന്നു സെക്കന്റ് വേണ്ടത്
@asainarthanissery8856 Жыл бұрын
Yes
@Nivupern Жыл бұрын
Yes
@AyishaKallivalappil Жыл бұрын
No
@shareeffaris1878 Жыл бұрын
Podii
@athiradevil23412 жыл бұрын
Pavam sree kashtappett athrem kazhichittum pani kitti. Burger nalla quantity aanu. Kazhikkanum paadanu. 2nd is sree ❤️
@varebts25512 жыл бұрын
ഇതെന്ത് പരിപാടി ആണ്?? ബിരിയാണി കഴിക്കാൻ ഇത്ര പാടൊന്നും ഇല്ല..ഷവർമ & ബർഗർ വച്ച് നോക്കുമ്പോൾ ബിരിയാണി easy ആണ്..ബർഗർ നല്ല വലുപ്പം ഉള്ളതായിരുന്നു..അത് ഒരു തവണ കടിച്ചു തിന്ന് ഇറക്കാൻ തന്നെ പാടാണ്..ഫാസ്റ്റിൽ ചെയ്യുമ്പോൾ പ്രശ്നം ആണ്.. അഞ്ചിയുടെ ആദ്യത്തെ ബിരിയാണിയിലെ ചിക്കൻ ബാക്കി ഉണ്ടായിരുന്നു. ഹാഫ് ബിരിയാണിയും ബാക്കി ആണ്..അത്രയും ബർഗർ തിന്ന ശ്രീ ആണ് വിന്നർ. സെക്കന്റ് അഞ്ചി മൂന്നാമത് ഷാമി.. Punishment ചെയ്യാൻ പറ്റില്ലേൽ പിന്നെ എന്തിനാ ചാലഞ്ചു ചെയ്യാൻ ഷാമി വന്നത്?? കിടന്ന് കരയുന്ന പോലെ കാണിച്ചാൽ ഷാമിയുടെ ഭാഗത്ത് ന്യായം വരും എന്ന് കരുതരുത്..
@thez45772 жыл бұрын
@@varebts2551 സത്യം... ബർഗർ കഴിക്കാൻ നല്ല പാടാണ്... And half പോർഷൻ 2പേരും കഴിച്ചിരുന്നു.. എന്നിട്ട് അഞ്ജിടെ ഡയലോഗ് 45% nd 50% എന്ന് 🥲🥲🥲കാണുന്നവർ പൊട്ടന്മാർ അല്ലെ
സത്യത്തിൽ ഷാമി അന്ന് തോറ്റത് sree കഴിച്ച burger വലുതായിരുന്നു ശാമിടെ normal shawarmayum anji പറഞ്ഞ result തെറ്റാണ് കാര്യം fun ആണെങ്കിലും ഏതുകാര്യത്തിനും അതിന്റെ result sincere ആകണം നിങ്ങളുടെ challenge കാണുന്നത് ഞങ്ങൾ അല്ലെ ഇതിൽ തോറ്റത് shami അന്ന് ക്യാമറ man ശ്രദ്ധിക്കേണ്ടത് ആയിരുന്നു
@rithuraggireesh27952 жыл бұрын
ningalude challenges pwoliyaa oru video poolum miss cheyyarilla ❤️❤️❤️❤️❤️❤️❤️ Athekk ishtaa❤️❤️❤️❤️❤️❤️❤️❤️
@neethunithya57002 жыл бұрын
പാവം ആണ് ശ്രീ ചേച്ചി, എല്ലാപ്രവിശ്യവും പണീഷ്മെന്റ് കിട്ടുന്നത് ചേച്ചിക്ക് ആണ് 🙂. ന്തായാലും നല്ല ചലഞ്ചു തന്നെയായിരുന്നു.
@rishyathachan922 жыл бұрын
I think shaami is laast shree second 🥈👍🏻
@noufazz2 жыл бұрын
Jolochip നിങ്ങൾക് രണ്ടാൾക്കും കൂടെ കഴിച്ചൂടായിരുന്നോ💕അതല്ലേ rasam❤
@varebts25512 жыл бұрын
ഇതെന്ത് പരിപാടി ആണ്?? ബിരിയാണി കഴിക്കാൻ ഇത്ര പാടൊന്നും ഇല്ല..ഷവർമ & ബർഗർ വച്ച് നോക്കുമ്പോൾ ബിരിയാണി easy ആണ്..ബർഗർ നല്ല വലുപ്പം ഉള്ളതായിരുന്നു..അത് ഒരു തവണ കടിച്ചു തിന്ന് ഇറക്കാൻ തന്നെ പാടാണ്..ഫാസ്റ്റിൽ ചെയ്യുമ്പോൾ പ്രശ്നം ആണ്.. അഞ്ചിയുടെ ആദ്യത്തെ ബിരിയാണിയിലെ ചിക്കൻ ബാക്കി ഉണ്ടായിരുന്നു. ഹാഫ് ബിരിയാണിയും ബാക്കി ആണ്..അത്രയും ബർഗർ തിന്ന ശ്രീ ആണ് വിന്നർ. സെക്കന്റ് അഞ്ചി മൂന്നാമത് ഷാമി..ഷാമിയുടെ ഷവർമ ചെറുതായിരുന്നു.. Punishment ചെയ്യാൻ പറ്റില്ലേൽ പിന്നെ എന്തിനാ ചാലഞ്ചു ചെയ്യാൻ ഷാമി വന്നത്??
@dimplejs6242 жыл бұрын
@@varebts2551 sathyam🤨
@NiyasUllavan2 жыл бұрын
@@varebts2551 sathyam
@alfiyaniyas67322 жыл бұрын
@@varebts2551 m
@najvanasar91272 жыл бұрын
Enikk തോന്നിയത് ഇത് 3 ഒരു പോലെ quantity ആയാലും കഴിക്കാൻ പ്രയാസം ഉള്ളത് ഉണ്ട്.3സാധനങ്ങളും 3 ആൾക്കും vendiyirnn.
@eshnzz12162 жыл бұрын
യെസ്.. ബർഗർ പ്രയാസം ആണ്
@sethulakshmips2 жыл бұрын
Anji Chechi ❤😘 Kore aayille Q & A cheythitt athukond next Q & A video cheyy plzzz
@AsS-pi5ft2 жыл бұрын
Sree chechii thottappol orupad vishamam aayi
@aryaanil47442 жыл бұрын
Sree chechikk arun second karanam. Burger an kazhikkan pad
Shree kk aayeen second കൊടുക്കേണ്ടത്.. Burger risk aan
@varebts25512 жыл бұрын
എപ്പോഴും അഞ്ചിയും ഷാമിയും ലാസ്റ്റ് ഒറ്റക്കെട്ടാവും. എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് അത്..അത് അത്ര നല്ലതല്ല കെട്ടോ.. ഇതെന്ത് പരിപാടി ആണ്?? ബിരിയാണി കഴിക്കാൻ ഇത്ര പാടൊന്നും ഇല്ല..ഷവർമ & ബർഗർ വച്ച് നോക്കുമ്പോൾ ബിരിയാണി easy ആണ്..ബർഗർ നല്ല വലുപ്പം ഉള്ളതായിരുന്നു..അത് ഒരു തവണ കടിച്ചു തിന്ന് ഇറക്കാൻ തന്നെ പാടാണ്..ഫാസ്റ്റിൽ ചെയ്യുമ്പോൾ പ്രശ്നം ആണ്.. അഞ്ചിയുടെ ആദ്യത്തെ ബിരിയാണിയിലെ ചിക്കൻ ബാക്കി ഉണ്ടായിരുന്നു. ഹാഫ് ബിരിയാണിയും ബാക്കി ആണ്..അത്രയും ബർഗർ തിന്ന ശ്രീ ആണ് വിന്നർ. സെക്കന്റ് അഞ്ചി മൂന്നാമത് ഷാമി..ഷാമിയുടെ ഷവർമ ചെറുതായിരുന്നു.. Punishment ചെയ്യാൻ പറ്റില്ലേൽ പിന്നെ എന്തിനാ ചാലഞ്ചു ചെയ്യാൻ ഷാമി വന്നത്??
എപ്പോഴും അഞ്ചിയും ഷാമിയും ലാസ്റ്റ് ഒറ്റക്കെട്ടാവും. എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് അത്..അത് അത്ര നല്ലതല്ല കെട്ടോ.. ഇതെന്ത് പരിപാടി ആണ്?? ബിരിയാണി കഴിക്കാൻ ഇത്ര പാടൊന്നും ഇല്ല..ഷവർമ & ബർഗർ വച്ച് നോക്കുമ്പോൾ ബിരിയാണി easy ആണ്..ബർഗർ നല്ല വലുപ്പം ഉള്ളതായിരുന്നു..അത് ഒരു തവണ കടിച്ചു തിന്ന് ഇറക്കാൻ തന്നെ പാടാണ്..ഫാസ്റ്റിൽ ചെയ്യുമ്പോൾ പ്രശ്നം ആണ്.. അഞ്ചിയുടെ ആദ്യത്തെ ബിരിയാണിയിലെ ചിക്കൻ ബാക്കി ഉണ്ടായിരുന്നു. ഹാഫ് ബിരിയാണിയും ബാക്കി ആണ്..അത്രയും ബർഗർ തിന്ന ശ്രീ ആണ് വിന്നർ. സെക്കന്റ് അഞ്ചി മൂന്നാമത് ഷാമി..ഷാമിയുടെ ഷവർമ ചെറുതായിരുന്നു.. Punishment ചെയ്യാൻ പറ്റില്ലേൽ പിന്നെ എന്തിനാ ചാലഞ്ചു ചെയ്യാൻ ഷാമി വന്നത്??
@tincytinu64842 жыл бұрын
Correct
@anuanu42804 ай бұрын
Yes
@ELSHACOUPLE2 жыл бұрын
Ente ammo adipoli challenge 👌 pavam thonni sree nod
@ronafathima3972 жыл бұрын
Po
@ronafathima3972 жыл бұрын
Sorry
@arifaabbas4512 жыл бұрын
നിങ്ങളുടെ challenge കണ്ടിട്ട് ബിരിയാണി കഴിക്കുന്ന ഞാൻ 😎
@abishekrajesh54892 жыл бұрын
😁
@darsanamoluse75222 жыл бұрын
എന്റെ രണ്ട് വയസ്സ് ഉള്ള മോൻ പോലും പുള്ളോത്തിയുടെ ഫാൻ ആണ്. ഞാൻ വീഡിയോ ഇടുമ്പോൾ അടുത്ത് ഇല്ലെങ്കിൽ നിങ്ങളുടെ 3 പേരുടെയും സംസാരം കേട്ട് തുടങ്ങുമ്പോഴേക്കും പുള്ളോത്തി എന്ന് പറഞ്ഞു വരും 🥰🥰
@PULLOTHI2 жыл бұрын
♥️♥️♥️
@SeenathMuhammedAli-gi3rb8 ай бұрын
Shaami ahanu തോറ്റത് ഇത് എന്ത് പരിപാടി ആണ് ഷാമി ne പുറത്താക്കണം
@ammuuzammuuz20785 ай бұрын
Justice for Sree chechi 🙂❤
@vargheseic33632 жыл бұрын
Sree pavam.... Sreekku 2nd kodukkan am aayirunnu.......❤️❤️❤️
@soumiyarobin69912 жыл бұрын
Same sree is 2nd
@mufeedamufi23702 жыл бұрын
Ningale ഒരുപാട് ഒരുപാട് ishattan..... 😍😍ഒരു വീഡിയോ പോലും മിസ്സ് ചെയ്തിട്ടില്ല..... ആദ്യം മുതൽ കണ്ടിട്ടില്ലെങ്കിലും കണ്ട അന്ന് മുതൽ ഒരു വീഡിയോ പോലും miss ആക്കിട്ടിയില്ല... 🥰ആദ്യത്തെ വീഡിയോ full കണ്ടു Supper..... 💫💫
Eating only red colour food challenge cheyo pls 🙏🙏❤️😍❣️
@jasminjasmi45952 жыл бұрын
Cheythittundallo
@safana34802 жыл бұрын
kzbin.info/www/bejne/iamzap2Fqb-KoMU
@shahmuhzsinz45372 жыл бұрын
Sree aan ശെരിക്കും സെക്കന്റ് 😐
@sandhyamanojmanoj60282 жыл бұрын
Adipoli katta waiting ayirunnu love u❤️❤️❤️❤️
@gayathrikrishnakumar38262 жыл бұрын
Pakshe scnd and thirdine kond kazhipikanamayirunu😌bcoz burger kazhikan aanu paad
@aychuuuworld5642 жыл бұрын
Pand pullothi pullothi enn paranj thullimaaayirunnu...... cameramaaane enn camarakk munnil kandoooo ann muthal pullothiyekkaaal ishttam camaramaanood aaayi.......sallukkaaaaaa uyir 😌😌💥💥💥💃💃💃💃💃💃shaamithaanem anjichechinem sreechechinem ishttaaanu....but.....ingalekkaaal oru podi ishttm sallukkaaaanod 😌😌😌🙌🙌
@smallartbymarwa80472 жыл бұрын
11:16 sreeyude kann evideyoo therch veenu
@shereefshereef77212 жыл бұрын
3 Perum poliyaannn... Shami❤️
@varshavenu89612 жыл бұрын
ബോർ ചലഞ്ച് ആയി പോയ്. ബിരിയാണി എളുപ്പം കഴിക്കാം ഷവർമയും. പക്ഷെ ബർഗർ ഭയങ്കര ബുദ്ധിമുട്ട് ആ, രണ്ടു ബർഗർ ആണേൽ കുഴപ്പമില്ല. എന്തോ ഈ ചലഞ്ച് ഇഷ്ടം ആയില്ല. അധികം റൌണ്ട്സും പോയില്ല 🙄
@ayoobpattillath56502 жыл бұрын
Shreekk second codkkayirunnu
@hajarafaris3532 жыл бұрын
Athe
@varshavenu89612 жыл бұрын
@@ayoobpattillath5650 സെക്കന്റ് ന്റ അല്ല ചലഞ്ച് നു എടുത്ത ഫുഡ് കൾ തമ്മിൽ വളരെ വ്യത്യാസം ആണ്. ബിരിയാണി ഒക്കെ പെട്ടന്ന് കഴിക്കാ.. ഷവർമ യും. പക്ഷെ ബർഗർ വലുപ്പം കൂടുതൽ ആണ് ഉള്ളിലെ content കൂടുതൽ ആയിരിക്കും കഴിച്ചു തീർക്കാൻ കുറച്ചു പാടാണ്
ഇത് ശെരിയല്ല ഷാമി ആണ് third ആവണ്ടത് sree ന്റെ burger heavy ആണ് കഴിക്കാൻ ബുദ്ധിമുട്ടാണ്. ഈ പരുപാടി ശെരിയല്ല ഇത് വല്ല നല്ല സാധനം ആണെകിൽ third ആയാൽ കുഴ്പം ഇല്ല. Guys ഷാമിനെ ഇഷ്ട്ടമേലാത്തതു കൊണ്ടല്ല ഇങ്ങനെ പറയ്യ്ന്നത് ഈ കാര്യം ശെരിയായില്ല അതുകൊണ്ടാണ്. എനിക്ക് anji, sree, shami, sallu എല്ലാവരെയും ഇഷ്ട്ടമാണ് 😊😊😘
@magnesaproduct31002 жыл бұрын
Ningalude eating challenge vendit njan kore wait cheydhirunnu... 😍😍😍😍pullothis fan like thizz
@sandrasidhu8212 жыл бұрын
ഇവിടത്തെ സ്ഥിരം പിള്ളേർസ് ഹാജർ ഇട്ടോളി ❣️✨️✨️✨️
@Aysharafdhah2 жыл бұрын
Ithu kanumbol kothiyavunnund😁😋😋💕💕💕 My favorite shawarma and Burger ❣️❣️😋😍 3 perudeyum dress adipoliyayittund💕💕💕
@Rifu_Ridhu2 жыл бұрын
ഒരു Q&A വീഡിയോ ചെയ്യോ.....? Plzzz ❤🥰✨️😘
@FidhafhathimaCkFidaPonnu2 жыл бұрын
Pulothi power 🔥🔥🔥
@angelangel20972 жыл бұрын
പാവം sree chechi.ഈ game കെളളിയില്ല.sree chechi യെ kandpol വിഷമമായി
Your videos are very nice & good presentation dears. keep going with this energy expecting more videos. lots of love happy to see ur challenge videos ningal 3 perum powli annu🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰🥰❤️🥰🥰❤️🥰❤️🥰🥰❤️🥰❤️🥰❤️🥰🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️😍🥰❤️🥰❤️🥰🥰🥰❤️❤️🥰❤️🥰🥰❤️🥰❤️❤️🥰❤️🥰❤️❤️
@minilaunni80202 жыл бұрын
Part 2 chyoo plzzzzzzzzzzz ❤️♥️❤️❤️❤️❤️
@asnamisna53612 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🥰🥰 Like adi pls😘😘 Pullothi uyir 💥💥💥 Adipoil challenge ❤🔥❤🔥 നാലുപേരും പൊളിയാണ് 💓💓💓
Super Interesting video Aayirunnu iniyum inganathe videos Idanam 3peerum super Aayi challenge cheyythu but Pavam Sree chechi Aa cholo chips kazhichille 🤗😥👌❤ video Adipoli
@neelimas232210 ай бұрын
ഷാമി argue ചെയ്താണ് second നേടിയത്. Sreekku കൊടുക്കാമായിരുന്നു. ബിരിയാണിയും 3 എണ്ണം കൊടുക്കാമായിരുന്നു
@annajustine46758 ай бұрын
2024യിൽ ഈ മെയ് മാസം മെയ് 23നു മഴ ഉള്ളപ്പോൾ കാണുന്നവരുണ്ടോ 😂