No video

birth certificate download kerala | how to download birth certificate online | ജനന സർട്ടിഫിക്കറ്റ്

  Рет қаралды 58,545

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

ekeralam online service by S Bright
birth certificate online malayalam
Grama panchayath wesite link citizen.lsgker...
municipality,corporation link cr.lsgkerala.g...
gram panchayat birth certificate download
municipality birth certificate download
birth certificate name add online malayalam
janana certificate malayalam
#ekeralam#online#service

Пікірлер: 148
@afsalekkltd1743
@afsalekkltd1743 2 ай бұрын
I was trying to download my daughter birth certificate from the Sevana website, and while selecting the district, only Kannur is showing up. Has anyone else faced this issue and how did you solve it?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Data migration process is in progress,Soon available on ksmart
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാം VIDEO LINK kzbin.info/www/bejne/kF67n6Kii9qsaas
@rafiathimannil
@rafiathimannil 4 ай бұрын
പേര് ചേർത്തു. പക്ഷെ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല
@abhilashabhi9198
@abhilashabhi9198 10 ай бұрын
Sir thanks ❤❤❤❤ eanik upakara petta video ayirunnu....thankuuu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
👍
@kelappan556
@kelappan556 10 ай бұрын
Wow Nimisha neram kond download ചെയ്ത്❤❤thanks 👍🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
👍
@kelappan556
@kelappan556 10 ай бұрын
@@EKERALAMONLINESERVICE pakshe സ്ഥലത്തിൽ മലയാളം സ്പെല്ലിംഗ് mistake und..ath engane മാറ്റാം 🙏
@husniyafazlu6841
@husniyafazlu6841 6 ай бұрын
Kannur മാത്രം
@kwicbotupdates
@kwicbotupdates 10 ай бұрын
Entel pazhaya birth certificate undh but ithil nokitu vivarngal labiyam alla ennanu kannikune
@nishadebrahim2095
@nishadebrahim2095 9 ай бұрын
മൈനർ ആയ കുട്ടിയുടെ അച്ചന്റെ പേര് birth certificate ഇൽ കറക്റ്റ് (not change ) ഓൺലൈനിൽ ചെയ്യുന്നത് എങ്ങിനെ എന്ന് പറയാമോ . ഇല്ലെങ്കിൽ എന്താണ് procedure എന്ന് ദയവായി പറയാമോ arenkilum
@Fayiz_Nalakath
@Fayiz_Nalakath 10 ай бұрын
written document und, but athile details koduthu nokki but kittunnilla, written birth certificate engane digitise cheyyaam
@catchthewave648
@catchthewave648 10 ай бұрын
റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ചെയ്യാമോ sir..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
ചെയ്യും,
@catchthewave648
@catchthewave648 10 ай бұрын
@@EKERALAMONLINESERVICE 🥰
@nishmasharin6683
@nishmasharin6683 9 ай бұрын
Birth certificate edukkan koduthittu 26 days aayi ithu vere kittiyilla babykku passport kodukkan aayirunnu Etra day aavum kittaan
@reshmasurendran651
@reshmasurendran651 9 ай бұрын
Sir my father is born in 1962..he just has transfer certificate and ration card as proof.so will he be able to get duplicate birth certificate?
@DanThomas2000
@DanThomas2000 10 ай бұрын
Thanks🥰
@mrmrsstories19
@mrmrsstories19 10 ай бұрын
Showing no record found. In my birth certificate the local body is kochi muncipal corporation. But certificate not found.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
Contact corporation
@eillubabyofficial4120
@eillubabyofficial4120 7 ай бұрын
Only kannur
@christinj2000
@christinj2000 6 ай бұрын
Ipol puthiya site aanu ksmart, Athil mobile, aadar vechu register cheyithittu edukam Municipality, Corporation only
@abishjoseph4623
@abishjoseph4623 6 ай бұрын
അതിൽ application no ചോദിക്കുന്നുണ്ട്
@christinj2000
@christinj2000 6 ай бұрын
@@abishjoseph4623 District,Local body, Dob, Mother name vechu edukam
@vighneshjarajapu109
@vighneshjarajapu109 2 ай бұрын
Thank You brother it worked for me 😊​@@christinj2000
@user-qy5xn2ej9g
@user-qy5xn2ej9g 7 ай бұрын
Chetta ethil district option select cheyan pattunilla
@muhammadshafi7196
@muhammadshafi7196 6 ай бұрын
ആകെ ഉള്ള ജില്ല കണ്ണൂർ മാത്രമാണ് കാണിക്കുന്നേ
@christinj2000
@christinj2000 6 ай бұрын
Ipol puthiya site aanu ksmart, Athil mobile, aadar vechu register cheyithittu edukam Municipality, Corporation only
@HariGovindc
@HariGovindc 10 ай бұрын
Sir, വിവരങ്ങൾ ലഭ്യമല്ല എന്ന് കാണിക്കുന്നു, അത് എന്ത് കൊണ്ടാവും?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
കൊടുത്ത വിവരങ്ങളൊക്കെ കറക്റ്റ് തന്നെയാണോ എന്ന് പരിശോധിക്കു
@munnaxl2980
@munnaxl2980 7 ай бұрын
Sir namasthe 🙏 Mother nte per nte 3 aksharam koduthal mathi enn paranju..ath engane enn manasilayill... Please reply me .it's my request 🙏🙏🙏🙏🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ഇംഗ്ലീഷിൽ എഴുതുമ്പോൾ ആദ്യത്തെ 3 അക്ഷരം
@munnaxl2980
@munnaxl2980 7 ай бұрын
@@EKERALAMONLINESERVICE Suprabhatham sir 🙏 Thank you sir🙏♥️
@jumanaibrahim859
@jumanaibrahim859 5 ай бұрын
Thank you🎉
@cmkjinnhere
@cmkjinnhere 10 ай бұрын
Site Open akunilla,panchayat
@UNAISPM-te7jw
@UNAISPM-te7jw 8 ай бұрын
Bro...ഇതിൽ പറഞ്ഞ രണ്ടു methodum രണ്ട് രീതിയിൽ ആണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Yes
@rubymathew4488
@rubymathew4488 10 ай бұрын
Registration Ella എന്നാണ് പറയുന്നത്.എങ്കിൽ എന്ത് ചെയ്യും
@saaj07gmai
@saaj07gmai 9 ай бұрын
Ningal janicha reka ellannanu
@voicemedia7997
@voicemedia7997 9 ай бұрын
Birth certificate illathavar edhu cheyyum
@PlayAndPleasure91
@PlayAndPleasure91 6 ай бұрын
Thanks Sir
@1stopsolutions165
@1stopsolutions165 9 ай бұрын
Thank u for the information.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
👍
@Carlosbenee
@Carlosbenee Ай бұрын
Sir how to get my birth certificate 1991 Ksmart website says records not digitised
@radhikas3526
@radhikas3526 5 ай бұрын
Thankyou
@jintosebastian9011
@jintosebastian9011 5 ай бұрын
Thanks bro❤
@malaiyandik1704
@malaiyandik1704 Ай бұрын
Thank u
@Meke_money
@Meke_money 9 ай бұрын
Municipality Birth certificate ile correction cheyunna oru video please
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
വീഡിയോ ചാനലിൽ ഉണ്ട്
@openairair6825
@openairair6825 8 күн бұрын
Tq sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 күн бұрын
👍🏻
@j..13
@j..13 9 ай бұрын
പാസ്പോർട്ട് റിന്യൂ ചെയ്യാൻ ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമാകുവോ ഇനി? പാസ്പോർട്ട് എടുത്തപ്പോൾ ആധാർ ആണ് കൊടുത്തത്.ഇനിയും അങ്ങനെ തന്നെ മതിയോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
പുതിയ നിർദ്ദേശം അനുസരിച്ച് ബർത്ത് സർട്ടിഫിക്കറ്റ് പഴയത് പോലെ നിർബന്ധമാക്കാൻ ആണ് സാധ്യത
@siddiquekr1568
@siddiquekr1568 10 ай бұрын
Ration card conversion video cheyyamo sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
👍
@siddiquekr1568
@siddiquekr1568 10 ай бұрын
Legal heirship certificate steps cheyyamo sir
@sreerajsiva5816
@sreerajsiva5816 10 ай бұрын
Legal heirship online ചെയ്താലും നേരിട്ട് ഹാജരാകേണ്ടി വരും. അത് നേരിട്ട് വില്ലേജ് ഓഫീസിൽ അപേക്ഷിക്കുന്നതാണ് നല്ലത്
@athiramohan9521
@athiramohan9521 7 ай бұрын
Disrict കണ്ണൂർ only😓😓 why
@christinj2000
@christinj2000 6 ай бұрын
Ipol puthiya site aanu ksmart, Athil mobile, aadar vechu register cheyithittu edukam Municipality, Corporation only
@Lipsticklover911
@Lipsticklover911 9 ай бұрын
Correction kodthtahum ithil thanne alle down load chyya?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
Yes
@izzusvideos
@izzusvideos 6 күн бұрын
ഇത് കണ്ണൂർ മാത്രം ആണല്ലോ
@neethuts3121
@neethuts3121 7 ай бұрын
Kittunilla
@Manu-lj6vt
@Manu-lj6vt 6 ай бұрын
Karyam mathram parayedo.......
@onalldays
@onalldays 8 ай бұрын
Thanks❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍
@umadevi3979
@umadevi3979 10 ай бұрын
So helpful your videos
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
Thanks
@christinj2000
@christinj2000 10 ай бұрын
❤️❤️
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
💕
@user-qn4tu1ug4i
@user-qn4tu1ug4i 2 ай бұрын
2013 നു മുമ്പുള്ള സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുമോ matching records not found ennu kaanikkunnu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Ksmart പൂർണ്ണ തോതിൽ പ്രവർത്തനമാകുമ്പോൾ, സെർച്ച് ചെയ്തു നോക്കൂ
@user-qn4tu1ug4i
@user-qn4tu1ug4i 2 ай бұрын
@@EKERALAMONLINESERVICE ഗ്രാമപഞ്ചായത്തിന്റെയോ
@anju0jojo
@anju0jojo 4 ай бұрын
Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
👍🏻
@Pikszou
@Pikszou 8 ай бұрын
Cheta can this downloaded birth certificate be used for passport application?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Yes
@ANANDNAIR-hz3sm
@ANANDNAIR-hz3sm 10 ай бұрын
UAE IL JANICH KUTTIYUDE BIRTH CERTIFICATE ENGANEYA EDUKKANDETHU?U A E IL NINNU THIRICHU NATTIL SETTILED AAI 1 VARSHAM MUNPU.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
ഓൺലൈനായി രജിസ്റ്റർ ചെയ്യണം ലോക്കൽ ബോഡിയുമായി ബന്ധപ്പെടുക, കുറച്ചു ഫോർമാലിറ്റീസ് ഉള്ളതാണ് അവിടെ അന്വേഷിച്ച് ചെയ്യാവുന്നതാണ്
@ANANDNAIR-hz3sm
@ANANDNAIR-hz3sm 10 ай бұрын
thank you@@EKERALAMONLINESERVICE
@janakidas9962
@janakidas9962 10 ай бұрын
സ്ക്കൂൾ സർട്ടിഫിക്കറ്റ് എടുക്കാനുള്ള ഓപ്ഷൻകാണുന്നില്ലല്ലോ
@ashabineesh9546
@ashabineesh9546 9 ай бұрын
Padicha schoolil poi oru apeksha koduthal mathi
@sanjithsanju5578
@sanjithsanju5578 10 ай бұрын
Ente SSLC certificateil place of birth thettanu ath futuril enthelum problems yndaavumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനിമുതൽ അതൊക്കെ നോക്കാൻ സാധ്യതയുണ്ട്
@kpumersaadi6976
@kpumersaadi6976 10 ай бұрын
ഡൗൺലോഡ് ചെയ്തപ്പോൾ മലയാള അക്ഷരത്തിന്റെ സ്ഥാനത്ത് ചില ചിഹ്നങ്ങൾ കാണിക്കുന്നു.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
മൊബൈലിലെ സെറ്റിംഗ്സിന്റെ പ്രശ്നമാണ്, ഡൗൺലോഡ്സിൽ നിന്നും ഓപ്പൺ ചെയ്തു നോക്കൂ, ഒന്ന് രണ്ട് പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ ശരിയാകും
@ManeshTS
@ManeshTS 3 ай бұрын
സേവനയിൽ തിരയുമ്പോൾ kannur മാത്രമേ വരുന്നുള്ളു എന്താ അങ്ങനെ വരുന്നത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ഉള്ളവർ കേസ് മാർട്ടിലാണ് നോക്കേണ്ടത്
@user-ps2xr6iy7f
@user-ps2xr6iy7f 10 ай бұрын
Panchayath wise kittumo download cheyyan
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
കിട്ടും
@irshadkayamkulam
@irshadkayamkulam 10 ай бұрын
എത്ര വയസ്സ് വരെ ഉള്ളവർക്ക് കിട്ടും
@sreevidya909
@sreevidya909 8 ай бұрын
Name correct cheyan koduthit epol download cheyan nokiyat data labhaya malla ennu kanikunnu ath entha . Orikal online vazhi download cheythal pinney labhikilley
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
വീണ്ടും ഡൗൺലോഡ് ചെയ്യാം, അപ്പ്രൂവ് ചെയ്ത് കാണില്ല
@sreevidya909
@sreevidya909 8 ай бұрын
Approve aayo ennu eganey ariyam
@arunn7506
@arunn7506 7 ай бұрын
👍👍👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍
@UMERSAALI
@UMERSAALI 10 ай бұрын
Birth certificate il Date off birth theettanu. Engane change cheyyam
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
വെബ്സൈറ്റിൽ തന്നെ തിരുത്തലിനുള്ള ലിങ്ക് ഉണ്ട്, ഹോസ്പിറ്റൽ രേഖയൊക്കെ വേണ്ടിവരും
@reenasivakumar7057
@reenasivakumar7057 9 ай бұрын
2006 il janicha kuttiyude birth certificate search chaithappo no records anu kanikkunnath
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
രജിസ്റ്റർ ചെയ്തിട്ടുണ്ടാകില്ല കോൺടാക്ട് ലോക്കൽ ബോഡി,
@archanachinju1674
@archanachinju1674 10 ай бұрын
Sir municipality name inishal naikan vittupoi onlinil add cheyyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട്
@archanachinju1674
@archanachinju1674 10 ай бұрын
​@@EKERALAMONLINESERVICE alredy name including can't continue kaanikunn
@user-yp2pz7yq5z
@user-yp2pz7yq5z 10 ай бұрын
Initial add cheytho
@archanachinju1674
@archanachinju1674 10 ай бұрын
@@user-yp2pz7yq5z cheyyan pattunnilla
@user-yp2pz7yq5z
@user-yp2pz7yq5z 9 ай бұрын
First hospital il poi name change cheyyu,avdannu avar oru affidavit tharum, then municipality il poi 5 rs nte stamp ottich application ezhuthi kodukkanam,koode avdannu kittunna oru affidavit kodukkanam, future il name change cheyyillannu paranju.then add id documents of father and mother. That's it. Application fee 50rs
@akbarmangad75
@akbarmangad75 4 ай бұрын
Only visible Kannour
@moorthyprasad8820
@moorthyprasad8820 3 ай бұрын
Dist select cheyyan kazhiyunnillallo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉള്ളവർ ksmart വഴിയാണ് ഇപ്പോൾ നോക്കേണ്ടത്
@Adhuh.
@Adhuh. 10 ай бұрын
ഏത് വർഷം തൊട്ട് ജനിച്ചവർക്ക് ആണ് ഇത് ഇങ്ങനെ ചെയ്യാൻ കഴിയുക
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
(Published in Kerala Gazette Extra No. 316 dated 18-2-2000: SRO No. 150/2000) G.O. (P) 8/2000/LSGD. Dated, Thiruvananthapuram, 6th January, 2000 S.R.O. No. 150/2000 - In exercise of the powers conferred by Section 30 of the Registration of Births and Deaths Act, 1969 (Central Act 18 of 1969) and in supersession of the Kerala Registration of Births and Deaths Rules, 1970, the Government of Kerala with the approval of the Central Government, hereby make the following rules, namely :- RULES 1. Short title and commencement - (1) These rules may be called the Kerala Registration of Births and Deaths Rules, 1999. (2) They shall come into force on the 1st day of January, 2000
@anuroy8642
@anuroy8642 4 ай бұрын
Year 2002 varunnilla
@sudheeshaj8607
@sudheeshaj8607 10 ай бұрын
Sir old 1993 birrh certificte download cheythappol name illa
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
NAME ആഡ് ചെയ്യുന്നതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്, ക്ലറിക്കൽ മിസ്റ്റേക്ക് ആണോ എന്ന് ഓഫീസിൽ അന്വേഷിക്കാം
@user-vv7yq2nw3l
@user-vv7yq2nw3l 5 ай бұрын
this is not working
@neemuzi
@neemuzi 5 ай бұрын
Certificate view option maathrame ulloo.. Download option kaanunnilla ☹️
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉള്ളവർക്ക് kസ് മാർട്ടിലേക്ക് മാറിയിട്ടുണ്ട്
@neemuzi
@neemuzi 5 ай бұрын
@@EKERALAMONLINESERVICE Grama Panchayat aan. Register cheyth login cheyth nokki. But still view option maathram. Please help
@user-ch6ky9pi6n
@user-ch6ky9pi6n 9 ай бұрын
Result not found എന്നാണ് കാണിക്കുന്നേ. അപ്പോൾ എന്താ cheyya
@user-ch6ky9pi6n
@user-ch6ky9pi6n 9 ай бұрын
Kochin corporation aahnu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
കോർപ്പറേഷനിൽ നേരിട്ടന്വേഷിച്ച് ഫയൽ ഉണ്ടോ എന്ന് നോക്കുക,
@vipindev
@vipindev 8 ай бұрын
ippo work avnilla municipality
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വെയിറ്റ് ചെയ്തു നോക്കിയാൽ മതി
@jaseelajasi2157
@jaseelajasi2157 9 ай бұрын
Sir 1994 ൽ ജനിച്ച എനിക്ക് ജനന സിർട്ടിഫിക്കറ്റ് ഇല്ല എന്തു ചെയ്യും. പ്ലീസ് റിപ്ലേ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
Contact local body, ഓൺലൈനായി രജിസ്റ്റർ ചെയ്യാം ഹോസ്പിറ്റൽ രേഖകൾ വേണം
@christinj2000
@christinj2000 6 ай бұрын
Date ariyamengil , Online vazhi chechk cheyuka.... certificate kittuvanel athil nigalude name kaanila.... name inclusion vendi apply cheyuka.... correction vallom undel athinum😊
@shafeekhk2215
@shafeekhk2215 5 ай бұрын
Only kannoor why ?why? Delete it soon
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
Ksmartലേക്ക് ഡാറ്റ മൈഗ്രേഷൻ നടക്കുന്നതു കൊണ്ടായിരിക്കും അടുത്തമാസം മുതൽ എല്ലാം കേസ്മാർട്ട് വഴിയാണ്
@abidali6445
@abidali6445 10 ай бұрын
👍👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
👍
@shaharbanpt4791
@shaharbanpt4791 9 ай бұрын
ഡെലിവറി കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ കിട്ടും ceritificate
@user-lb2px6oj6w
@user-lb2px6oj6w 7 ай бұрын
പേര് ചേർക്കൽ എങ്ങനെ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
kzbin.info/www/bejne/kF67n6Kii9qsaas
@user-mu8nf9kc7s
@user-mu8nf9kc7s 6 ай бұрын
Sir ithil kannur matre kanunullu..vere option varunilla
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ksmartആണ് ഇപ്പോൾ ഉപയോഗിക്കേണ്ടത്, ഏപ്രിൽ ഒന്നു മുതൽ എല്ലാ ലോക്കൽ ബോഡികളുടെയും കേസ് മാർട്ടിൽ ലഭിക്കും
@fathimajasna31
@fathimajasna31 5 ай бұрын
Enikum kannur mathre kitunullu
@user-vv7yq2nw3l
@user-vv7yq2nw3l 5 ай бұрын
enikum kannur varunnath change cheyyan pattunila
@kunnumolpk
@kunnumolpk 4 ай бұрын
@@EKERALAMONLINESERVICE enikkum kittunnillaa sir
@sangeethj8961
@sangeethj8961 3 ай бұрын
ഏപ്രിൽ 1 കഴിഞ്ഞു. എന്നിട്ടും ഗ്രാമപഞ്ചായത്ത് കിട്ടുന്നില്ല
@kpumersaadi6976
@kpumersaadi6976 10 ай бұрын
Birth certificate ഡൗൺലോഡ് ചെയ്താൽ മലയാള അക്ഷരത്തിന്റെ സ്ഥാനത്ത് ചിഹ്നങ്ങൾ കാണിക്കുന്നു.കുറേ ശ്രമിച്ചു. Please help me സാറിന്റെ whatsapp number തരാമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 10 ай бұрын
പ്ലേസ്റ്റോറിൽ നിന്നും പിഡിഎഫ് റീഡർ ഡൗൺലോഡ് ചെയ്തതിനുശേഷം ചെയ്തു നോക്കൂ
@jassarps9628
@jassarps9628 28 күн бұрын
Only kannur
@smd1006akro
@smd1006akro 5 ай бұрын
Kannur മാത്രം
@rahulthekkedath
@rahulthekkedath 2 ай бұрын
Only kannur
@fairoozkozhisseri7887
@fairoozkozhisseri7887 5 ай бұрын
Only kannur
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 75 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
👶 how to get birth certificate online - Only in kerala
3:18
Ebadu Rahman Tech
Рет қаралды 423 М.
How to download a birth certificate online Kerala
5:33
Ragam Thalam Pallavi
Рет қаралды 221
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 75 МЛН