ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു അനുജൻ ഉള്ളത് തന്നെ ഭാഗ്യം ആണ് എല്ലാം അറിഞ്ഞു ചെയ്യുന്നുണ്ടല്ലോ സായു🥰🥰
@ambiliambili670012 күн бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു അൻവിയുടെ വളർച്ചയുടെ ഓരോ ഘട്ടം കണ്ടപ്പോൾ❤ ഹാപ്പി ബർത്ത്ഡെ അൻവികുട്ടാ
@saranyak.s386012 күн бұрын
സംഗീത് ഏട്ടൻ്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി... സ്നേഹം കൊണ്ടു തീർത്ത സ്വർഗം ആണ് നിങ്ങളുടെ വീട് ❤❤❤ അത് അങ്ങിനെ തന്നെ ഉണ്ടാകട്ടെ എന്നും ❤❤❤❤ ഇങ്ങനേ രണ്ട് മക്കൾക്ക് ജന്മം നൽകിയ അമ്മയും അച്ഛനും പുണ്യം ചെയ്തവർ ആണ് ❤❤❤... എന്ത് പറഞ്ഞാലും മതി ആകില്ല നിങ്ങളെ പറ്റി... അത്രമാത്രം ഇഷ്ടം ആണ് ഒരുപാട് ❤❤❤❤
എന്റെ പട്ടാളക്കാരാ കരയിച്ചു കളഞ്ഞല്ലോ. അൻവി മോനേ ഹാപ്പി ബർത്ത് ഡേ❤️🎉🥰
@Bus_premi_2.o12 күн бұрын
ആ Video കണ്ടപ്പോ കണ്ണ് nirannu പോയി 🥺🥺😢🥺🥺 സംഗീത് ഏട്ടന്റെ Voice 🥺🥺🫡
@thasnikcthasnikc497512 күн бұрын
Ie videos kandapo 😢😢😢😢😢😢😢sangeethettaan എത്ര സങ്കടം ഉണ്ടാവും monde വളർച്ചയിൽ കൂടെ ഇല്ലാത്തതിനാൽ😢😢😢😢
@RenjuRichu-h6i12 күн бұрын
സംഗീതേട്ടൻ ഞങ്ങളുടെ കണ്ണു നിറച്ചു Happy birthday Anvikutta😘😘😘❤️❤️❤️
@thasnikcthasnikc497512 күн бұрын
15 millionl congrts 🎉🎉🎉🎉hpy Bdy 🥰💖🎉❤anvi🎉🎉
@j4techjaggu35512 күн бұрын
ഇന്നത്തെ birthday യുടെ സെലിബറേഷന്റെ ഫുൾ ക്രെഡിറ്റും സായു ആപ്പന് 🥰🥰അടിപൊളി സായു
@likhithavppramod18412 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരേ അളവിൽ സന്തോഷവും സന്തോഷം കാരണം കണ്ണുനിറഞ്ഞുപോയി ❤❤❤❤❤❤
@sinijoseph984912 күн бұрын
Happy birthday mone .Sayo chittappa and Anvi full set .Sangeeth ,Achan Amma, both Reshus ❤
@GangaRijeeshAlen-ht6cw12 күн бұрын
സംഗീതേട്ടനെ വല്ലാതെ മിസ്സ് ചെയ്തു. സംഗീതട്ടൻ പറഞ്ഞത് സത്യം ആണ് സായൂ വും അൻവിയും തമ്മിൽ ഒരു പ്രതേക ബോണ്ടിങ് ആണ്. Happy birth day അനുവികുട്ടാ ♥️❤️❤️❤️
@kavithakanakamma597112 күн бұрын
അച്ഛന്റെ ആഭാവത്തിൽ പിറന്നാൾ ആഘോഷം പൊടിപൊടിച്ചല്ലോ സായുപ്പൻ സംഗീത് മിസ്സ് യൂ അൻവി ചക്കരേ ഉമ്മ 🥰❤❤️💕❣️🎂🎂
@rekhaat83112 күн бұрын
സായന് '🥰🥰🥰🥰 ഭാഗ്യം ചെയ്ത സഹോദരങ്ങൾ ...❤❤❤ സായൻ ആ ബലൂൺ കെട്ടുന്ന time ൽ പിടിച്ചത് കല്യാണരാമനിലെ സലീംകുമാർ ചേട്ടനെ ഓർമിപ്പിച്ചു..WELCOME -MELCOW രേശു...... തലവേദന തലയ്ക്ക് സുഖമില്ലാത്ത കുട്ടിയാണേ..😂😂😂😂 സംഗീത് ..... Miss u bro...... Love you too❤❤....
@sreenidhimk585512 күн бұрын
You got 15 million subscribers 🎊 congrats
@srisrikanth871812 күн бұрын
Anvikuttande achan ivide illengilum ellam kandarinj cheyunna sayuappanc❤ happy birthday anvi 😍 super sister Anna hero 😍 family happy ❤ sangeeth reshu expression ❤
അൻവി കുട്ടന്റെ birthday സായു പാപ്പൻ അടിപൊളി ആക്കി 🥰🥰🎉🎉
@KmNowshad12 күн бұрын
❤❤😢 15M congratz ❤❤
@mylifemydreams226612 күн бұрын
Anviyude ഭാഗ്യം ആണ് അവന്റെ അച്ഛന്റെ അനിയൻ. ആ കുഞ്ഞിനെ എത്ര മാത്രം care ചെയിത് കൊണ്ട് പോവുന്നു.
@hansidewmini307812 күн бұрын
Hi ❤ I'm sri lanka.. Happy birthday anvi ❤❤ 🎉 I don't understand your language but everyday I wach videos ❤ happy family ❤ and tom and geery ❤ Loveing so much ❤
@SREERAM042112 күн бұрын
സംഗീത് താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നി🥰🥰🥰 മോന് ഒരായിരം പിറന്നാൾ ആശംസക🥰🥰🥰🥰🥰🥰🎂🎂🎂💐💐💖💖🍫🍫🍫🍟🍟🍟
@muralii925312 күн бұрын
Excellent video sangeeth and marvelous video sayooj
@JyothiShajan-z3f12 күн бұрын
Happy birthday monu❤🎉❤, എന്റെ മകൻെറ birthday യും ഡിസംബർ- 20 ന് ആണ്
@besthappybirthdaysong10 күн бұрын
Happy birthday mone! 🎉💖🎁😘
@soniaantoniamedinacanchari679312 күн бұрын
Anvikutta muchas felicidades por tu cumpleaños 🎂🎂🎂🎂 desde Perú 🎈🎈🎈🎈
@anjanagireesh359912 күн бұрын
Santhosham kondu kannu niranjupoy 🥰🥰💞💞❣️❣️
@j4techjaggu35512 күн бұрын
ആദ്യം തന്നെ അൻവി കുട്ടന് പിറന്നാൾ ആശംസകൾ 💞💞💞💞mis uuuu സംഗീത്
അയ്യോ ഈ വിഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി happy birthday mone 🎂🎂😘😘
@soumyasajeevan726310 күн бұрын
Ningalude videos okke njan kanarund iam your big fan njan kannur pulluppi enna bhagathanu thamasikkunnathu ellavarkkum valare ishtamanu ningalude video anvi ningale comedy ningale family adipoli aanu comedyum family membersumokke adipoli aa ❤❤❤❤❤
@ponnusmuthsambus915712 күн бұрын
😍😍😍😍😍 happy birthday അൻവി 😍😍😍😘😘😘😘😘😘😘😘😘😘
@RaheesRahees-p9n12 күн бұрын
Happy birthday anvikutta 🥰🥰🎊🎊 അച്ഛൻ കൂടെ ഇല്ലാത്തത് ഫീൽചെയ്യാതിരിക്കാൻചെറിയച്ഛൻ കൂടെ ഇല്ലേ അച്ഛനായി കരഞ്ഞു പോയി സംഗീതേട്ടന് സന്തോഷമാകും വീഡിയോ കാണുമ്പോൾ 🥹🥹🥹😊
@prjinanaveenprajinakc663311 күн бұрын
Happy Birthday Anvikutta🎉❤god bless u mone❤❤
@SumanaP-u5e12 күн бұрын
Happy birthday Anvikutta🎂🎂🎂 From pune
@SiniMohan-g1c11 күн бұрын
വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി അൻവി ഒരുപാട് ഭാഗ്യം ഉള്ള മോനാണ് ഇതുപോലൊരു അച്ഛനും ആപ്പനും നിന്റെ പുണ്യം ❤️❤️❤️❤️❤️🥰🥰🥰🥰🥰❤️