Bishop Pamblani will sabotage Mar Thattil!

  Рет қаралды 13,107

Adv Paulachan Puthuppara

Adv Paulachan Puthuppara

Күн бұрын

Пікірлер: 122
@riyamanuel
@riyamanuel 3 ай бұрын
ജൂലൈ 3 കുർബാന അർപ്പിക്കാത്തവർ പുറത്തായതായി കണക്കാക്കപെടുമോ ?അതോ ഷൈജു ആന്റണി ആയി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കുമോ ?
@mathenjoseph6397
@mathenjoseph6397 3 ай бұрын
സംസാരത്തിൽ നിരാശ കാണാം
@jeffmathews363
@jeffmathews363 3 ай бұрын
അങ്ങിനെ പുറത്തു ഒന്നും ആക്കാൻ പറ്റില്ല. അങ്ങിനെ പറ്റും എങ്കിൽ എന്നെ ചെയ്തേനെ
@mathewjohn4431
@mathewjohn4431 3 ай бұрын
​@@mathenjoseph6397poda
@riyamanuel
@riyamanuel 3 ай бұрын
@@mathenjoseph6397 സാരമില്ല ദുഃഖം സന്തോഷമായി മാറും
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
ഈ കാര്യത്തിൽ ഒരു തീരുമാനം വേണം .❤
@SANOSHM.J
@SANOSHM.J 3 ай бұрын
തൊപ്പി വെച്ചവരെയും ആദ്യം പുറത്താക്കണം.... അവന്റെ ഒക്കെ ഒരു സമവായം
@mathewvarghese6045
@mathewvarghese6045 3 ай бұрын
Mar thattil and Mar Puthur should open their mouth and confirm what action is being taken against the dissidents where in churches who have not celebrated the holymass
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
ഞങ്ങൾ സംതൃപ്തരല്ല ഈ മെല്ലപ്പോക്കിൽ
@roycherian2859
@roycherian2859 3 ай бұрын
എന്റെ പള്ളിയിലും സിനഡ് കുർബാന നടന്നില്ല, east cheranalloor
@joshyouseph1030
@joshyouseph1030 3 ай бұрын
Thanikku prathikarikkan thonniyille ? Sathyathinu vendi swaramuyarthoo....
@tomytom3264
@tomytom3264 3 ай бұрын
സിനഡു കുർബ്ബാന എന്നു പറയല്ലേ ? ഏകികൃത കുർബ്ബാന ക്രമം എന്നല്ലേ പറയുന്നതു നല്ലത് .
@sebastianjoseph776
@sebastianjoseph776 3 ай бұрын
Yes
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
അതാണ് ശരി അങ്ങനെ പറയാവു
@jobyit
@jobyit 3 ай бұрын
അടിച്ചേൽപ്പിക്കപ്പെട്ട, കുർബാന എന്നെ പറയാവു. എകികൃതം എന്ന് വെച്ചാൽ എല്ലാവരും ഏക മനസ്സോടെ എടുത്ത തീരുമാനം എന്നാണ്. Synod കുർബാന അഥവാ, police കുർബാന അല്ലെങ്കിൽ മുറിവേൽപ്പിക്കുന്ന കുർബാന എന്നൊക്കെ പറയാവു. ജനഭിമുഖ കുർബാന കർത്താവിന്റെ കുർബാനയാണ്.
@thomaskc229
@thomaskc229 3 ай бұрын
No...No...No HOLY.MASS✔✔✔
@jojancherian
@jojancherian 3 ай бұрын
വക്കിലെ നിറുത്തു വേറെ പണി ഒന്നും ഇല്ലേ
@mullasserymathew1881
@mullasserymathew1881 3 ай бұрын
തിന്മയുടെ വക്താക്കളുമായിട്ടുള്ള ഈ കൂട്ടുകെട്ട് എവിടെ ചെന്ന് അവസാനിക്കും? തട്ടിൽ പിതാവും പാമ്പ്ലാനി പിതാവും സഭയെ ഒറ്റുകൊടുത്തവർ എന്ന ഭാവിയിൽ പറയപ്പെടാൻ ഇടയാകാതിരിക്കട്ടെ. ഈ തകിടം മറിച്ചിലിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് ഭയമുണ്ട്, ആകാംക്ഷയുണ്ട്, വേദനയുണ്ട്, സങ്കടമുണ്ട്. ദുഃഖമുണ്ട്. നേരിയ പ്രതീക്ഷകൾ ഉണ്ടായിരുന്നതും അവസാനിച്ചു. വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം.
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
പോള വക്കിലിന് പണി നിർത്താറായില്ലേ.
@georgejames9747
@georgejames9747 3 ай бұрын
റബറിന് 300 രൂപ കിട്ടിയാൽ അത് കാരണം തൃശ്ശൂര് ജയിച്ചു കയറി
@kuriakosepv1203
@kuriakosepv1203 3 ай бұрын
സ്വന്തം ഇടവക വികാരിമാർ ചൊല്ലിയോ. ഇല്ലയെന്നു തോന്നുന്നു
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳 BRAVO🇮🇳⛪CHRISTIAN⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳⛪❤
@cyriacchandrankunnel3868
@cyriacchandrankunnel3868 3 ай бұрын
Thank you Adv. Paul for your opinion and observation. Now the ground is clear. It not a success or failure. Each system has its own rules and regulations. Follow it or go out. Each sickness has its own treatment and medicine. It is going on. Aim is not “death “ but health and life…!!! 🙏🙏🙏
@srhelenthomas5030
@srhelenthomas5030 3 ай бұрын
Beslic fr. ,after all you are a great father The important place of you are doing like this what a faith and obedience of Arch Bishop
@mathenjoseph6397
@mathenjoseph6397 3 ай бұрын
താങ്കൾ വളിച്ച വര്ത്തമാനം നിർത്തഡോ. മഹാരോൺ എവിടെ.
@abeninan4017
@abeninan4017 3 ай бұрын
Alla pinne
@pontegiulio6789
@pontegiulio6789 3 ай бұрын
നിന്റെ തന്തേടെ മറ്റേടത്
@AntooK.y
@AntooK.y 3 ай бұрын
ഇത് വിശ്വസിക്കുന്നു നന്ദി ❤ 👍 🙏
@Joy-J
@Joy-J 3 ай бұрын
You said the truth. It is clear that Pamplany was either lured or blackmailed. He should have been a politician rather than a bishop. The last circular of MAB was quite ambiguous. What was the intention behind issuing such an obscure and vague circular serving no purpose?
@bijuthaliyath7250
@bijuthaliyath7250 3 ай бұрын
Do Rosary to conquer all the evil spirits, and to get good priests
@mathewmathai7538
@mathewmathai7538 3 ай бұрын
As per agreement no action is possible against priests. Shameful for SMC auctined by mar. Joseph pamplany.
@christiandevotional4654
@christiandevotional4654 3 ай бұрын
വളരെ ശരിയായ വിലയിരുത്തൽ. ദൈവം അനുഗ്രഹിക്കട്ടെ.
@kajose4722
@kajose4722 3 ай бұрын
Thoppi Gundas Bishops also part of these gang.They are playing double game.
@KonthuruthyChurch
@KonthuruthyChurch 3 ай бұрын
ഈ സിനഡ് പറയുന്ന കുർബാന സിനഡ് കുർബാന തന്നെ! ഒരു സിനഡ് വേരിയന്റ്! എറണാകുളത്ത് ഇപ്പോൾ നടക്കുന്നത് വത്തിക്കാൻ അംഗീകരിച്ച കുർബാന!
@jeffmathews363
@jeffmathews363 3 ай бұрын
ഒരാഴ്ചയിൽ ഒരു സിനഡ് കുർബ്ബാന എന്നത് അംഗീകരിച്ചു എന്നല്ലേ ഉള്ളു, അതിൽ ആള് പോകാതെ ഇരുന്നാൽ പോരെ. കുർബാനക്ക് ആള് വേണം എന്ന് ഇല്ലല്ലോ 😄
@kunjachanaugustine3356
@kunjachanaugustine3356 3 ай бұрын
നെടുങ്ങാട് St. Augustine പള്ളിയിൽ synod കുർബാന അർപ്പിച്ചിട്ടില്ല.
@KuruviKuruvila
@KuruviKuruvila 3 ай бұрын
എന്ത്?ഞെട്ടിപ്പിക്കുന്ന കാര്യം
@mathenjoseph6397
@mathenjoseph6397 3 ай бұрын
അൽമായേറെ കേട്ടാൽ തട്ടിലിനു കഴിയും
@joyprpr7240
@joyprpr7240 3 ай бұрын
സിനഡ് കുർബാന വേണോ. പങ്കെടുക്കാൻ ഭക്തരില്ലെങ്കിൽ എന്തിനാണ് സിനഡ് കുർബാന.
@ajayamalini7585
@ajayamalini7585 3 ай бұрын
ജനത്തിന്റെ ഇഷ്ടം നോക്കിയല്ല ആരാധനക്രമം ചിട്ടപ്പെടുത്തേണ്ടത്
@antonymurickal7478
@antonymurickal7478 3 ай бұрын
No problem. This is the Holy Mass in Syro Malabar rite. If someone doesn’t like it then they can join Latin rite or any other church . Just leave this church.
@PhilominaAbraham-t9q
@PhilominaAbraham-t9q Ай бұрын
Plampani aaroda kumbasarikunnth?
@sdbsalescorporation3995
@sdbsalescorporation3995 3 ай бұрын
Oru chukkum cheyan sadhikkula. Janabhimugha Kurbana thudarum. Remmiyappeduka. No other go.
@subashkeelath3735
@subashkeelath3735 3 ай бұрын
പറഞ്ഞ് പറഞ്ഞ് പോളച്ചൻ പറഞ്ഞു വെക്കുന്നത്, പിതാക്കൻ മാർക്കിടയിലെ രാഷ്ട്രീയക്കളി😂 ശരിക്കുള്ള രാഷ്ട്രീയ ത്തേക്കാൾ കൂടിയ നിലയിലാണെന്നാണോ? ഇവരൊക്കെ നമ്മുടെ പിതാക്കൻമാരല്ലെ ?😢
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
Hidden അജണ്ടയില്ലാത്ത ആരാണുള്ളത് ഈ ലോകത്തു , ഏതെങ്കിലും ഒരു വലിയ കാര്യം സാധിച്ചുകിട്ടാൻ , വാലാട്ടി നടക്കുന്ന എത്ര പേരുണ്ട് നമ്മുടെ സഭയിലും സഭയുമായി ബന്ധപ്പെട്ടും . പക്ഷെ ഇവരുടെ ഒക്കെ ചെയ്തികൾക്ക് മുകളിൽ ചെല്ലുമ്പോൾ കണക്കുകൊടുത്തെ പറ്റൂ .
@philipthomas3213
@philipthomas3213 2 ай бұрын
But we will not accept
@tomjames3385
@tomjames3385 3 ай бұрын
പിതാക്കന്മാരെ കൊണ്ട് നടപ്പാക്കാൻ ആകാതിരുന്നാൽ കാര്യം കോടതിയുടെ സഹായത്തോടെ നടപ്പാക്കാൻ ശ്രമിച്ച വിശ്വാസികളെ കുടുക്കിൽ ആക്കുന്നതിനുള്ള ശ്രമമാണ് മെത്രാൻമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യകാലം മുതൽ തുടർന്നുവരുന്ന അതേ വൃത്തികെട്ട നിലപാടാണ് ഇപ്പോഴും തുടരുന്നത്. ആലഞ്ചേരി പിതാവിനെ ചതിച്ച പണം വാങ്ങാതെ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്ത വൈദികനെ സംരക്ഷിച്ചു. ഇപ്പോഴത്തെ സർക്കുലർ ഇടപാടിലും അതുതന്നെയാണ് സംഭവിക്കുക. സഭയെയും പിതാക്കന്മാരെയും ചതിക്കുന്നവർ സംരക്ഷിക്കപ്പെടുന്നു. എന്തൊരു വൃത്തികെട്ട സംവിധാനമാണിത്.
@augustinejoseph5300
@augustinejoseph5300 3 ай бұрын
പള്ളി പൂട്ടിക്കാൻ നടക്കുന്ന വക്കിൽ😂😂😂😂😂
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳ATHU NINTE THANTHA CHEYYUNNATHANU🇮🇳JAY INDIA🇮🇳
@vincentchembakassery9967
@vincentchembakassery9967 3 ай бұрын
I know Lumose Kunnthoor from Seminary times. He us my junior, he used to be P.Priest at Koratty. He doesn't have the Spirit of God,Christ. On the Opposite is right. Lord have Mercy.
@ThomasScaria-l9c
@ThomasScaria-l9c 3 ай бұрын
Dear Advocate you consoled me now Our Pope had told some time back that EKM priests are offering illicit holy mass Did Pope amended his decision Please get me clarification for my question
@saji6048
@saji6048 3 ай бұрын
പാമ്പ്ലാനി പിതാവിനു വേണമെങ്കിൽ എന്നേ ആ കസേരയിൽ ഇരിക്കാമായിയുന്നു അതും നേരായ വഴിയിൽ അദ്ധേഹം അതു വേണ്ടായെന്നു വെച്ചതാണ് പിതാവ് ഇവിടെ മലബാറിൽ നല്ല സംത്യപ്തിയിലാണ് ആർച്ച്ബിഷപ്പായിട്ടിരിക്കുന്നത് അതും 7 രൂപതയുടെ തലവൻ മലബാറിൻ്റെ മുടി ചൂടാ മന്ന എന്തിന് അങ്കമാലിക്കാരുടെ അടി മേടിക്കാൻ വരുന്നു
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Really Congratulations to Podipara.
@tittovargheese3040
@tittovargheese3040 3 ай бұрын
Oru palliyil thanne sathan kurbanayum ,,vishudha kurbhanyum nadathan ullaa saukarym nammude pithakkan mar undakki eduthuu,, ithuonnum kaikaryam cheyyan ariyathavar, ee panikk nikkaruth
@gigipjosephjoseph1016
@gigipjosephjoseph1016 3 ай бұрын
ഈ സിനഡ് കുർബാന അതെന്തു കുർബാന യാ എൻറെ ഈശോയെ ഇവർക്കെല്ലാം വെളിവ് കൊടുക്കണേ
@kmmathew6398
@kmmathew6398 3 ай бұрын
Well said. Those who not said synod on flimsy ground skould be punished. Ithough there was any seruos threat of dussidents the vicar of vazhakak did not ccelebrated synod mass on july third.
@sijishajee1675
@sijishajee1675 3 ай бұрын
sir nanam ellea .sir case onnu elea
@shajimeledan1099
@shajimeledan1099 3 ай бұрын
വിദ്യാഭ്യാസമുള്ളവരോട് അല്പം ബഹുമാനം ആകാമായിരുന്നു 🤔
@sibyjohn150
@sibyjohn150 3 ай бұрын
Pamplani-pamp
@rose18759
@rose18759 3 ай бұрын
Thattil pithavinte chair irikatte,. Entha vishamam?.
@KuruviKuruvila
@KuruviKuruvila 3 ай бұрын
ലെ പമ്പളനി : എന്റെ കളികൾ കാണാൻ ഇരിക്കുന്നതേ ഒള്ളൂ 😂😂
@josemputhussery
@josemputhussery 3 ай бұрын
Gossip advocate??
@georgedublin
@georgedublin 3 ай бұрын
What are you saying ...pamblani can't jump into Bhishop Mar thattil seat...he will not maje it I can guarantee 😅
@ashish6510
@ashish6510 3 ай бұрын
Njankaum venam ekeekritha kirbbana ❤
@stpvvv9457
@stpvvv9457 3 ай бұрын
😂 വക്കീൽ വാക്കുപാലിക്കണം തോമാക്കുന്നിൽ തൂമ്പാ കൊടുക്കുന്നത് കണ്ടില്ല
@josejoseph-p9n
@josejoseph-p9n 3 ай бұрын
whats going on there . everywhere politics
@bennyjoseph3959
@bennyjoseph3959 3 ай бұрын
Please use your valuable time for any other purpose. There are lots of issues in our society. Maybe you can help them.
@martindevassy7767
@martindevassy7767 3 ай бұрын
വക്കിൽ ആണോ കാവിൽ പുരയിടത്തിനെ താഴെ ഇറക്കം ന്നത്. അേദ ഹം അ സർക്കുലർ പുറത്ത് വീട്ടത് കൊണ്ട് സിനഡിന്റെ കള്ളത്തരം അറിയാൻ സാധിച്ചു
@Seby-d6q
@Seby-d6q 3 ай бұрын
Enthinado eriyunna theeyil enna ozhikunathu _
@josephmm3715
@josephmm3715 3 ай бұрын
simple problems normal
@teteeka1
@teteeka1 3 ай бұрын
ഒരു പുറത്താക്കലും നടക്കില്ല സാറേ. സഭയുടെ ഐകൃത്തിനായി പരിശ്രമിക്കാം '' സംസാര ഭാഷ ശ്രദ്ധിച്ചാൽ കൊള്ളാം.
@gigipjosephjoseph1016
@gigipjosephjoseph1016 3 ай бұрын
ആ പിതാവിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയായിരുന്നു നിങ്ങളിൽ പിശാച് ആയതുകൊണ്ടാണ് നിങ്ങൾക്ക് അത് ഇഷ്ടപ്പെടാത്തത്
@Right_Centrist
@Right_Centrist 3 ай бұрын
Adv Paulachan, താങ്കൾ ഒന്നുമില്ലെങ്കിൽ ഒരു അഡ്വക്കേറ്റ് അല്ലേ? അതിന്റെ ഒരു കുപ്പായവും ഇട്ടിട്ടുണ്ടല്ലോ? ഇത്രക്ക് അസഭ്യ ഭാഷ എങ്ങനെ ഉപയോഗിക്കാൻ പറ്റുന്ന? പിന്നെ താൻ ഒരു യഥാർത്ഥ കത്തോലിക്കനും Cardinal ന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് എന്നാണ് താങ്കൾ പറഞ്ഞിരുന്നത്. ഇതാണോ താങ്കളുടെ സംസ്കാരം? Shame on you!
@JohnsonVarghese-b5w
@JohnsonVarghese-b5w 3 ай бұрын
Ethayalum vimatha satanmarude athrayum mosham alla
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳NINTE THANTHA ANU KUZHAPPAKKARAN VAKKEEL ALLA🇮🇳JAY INDIA🇮🇳
@jojancherian
@jojancherian 3 ай бұрын
​@@jamesthankyouteacherjoseph3692സംസ്കാരം അത് ജീവിതത്തിൽ പകർന്നു കിട്ടേണ്ടതാണ് അത് കിട്ടാത്തതിന്റെ കുഴപ്പമാണ്
@Philip-f4u
@Philip-f4u 3 ай бұрын
'പോളച്ചാ' പുതു പാറെ 'കഴുതകരഞ്ഞു തീർക്കും' പോലെ , പോളച്ചൻ കരഞ്ഞു കരഞ്ഞു, തീർക്കുകയാണ് പോളച്ചാനിങ്ങൾ' ഈ പണി നിർത്തിയില്ലെങ്കിൽ ചിന്തിച്ച് 'ചിന്തിച്ച് 'ഭ്രാന്താവും ഒത്തിരി സഭയെ ഓർത്തു വിലപിക്കല്ലേ .സഭ നന്നായി മുന്നോട്ട് പോകട്ടെ; കുത്തി തിരിപ്പു് നിർത്തുക കർത്താവ് പരാജയപ്പെട്ട നിങ്ങൾക്കു സമാതാനം നൽകട്ടെ.
@Rosamma-ex9hs
@Rosamma-ex9hs 3 ай бұрын
Ithe cherattem mannum kaliyala ellavarkkum thatti kalikkan.ok
@dennismundadan
@dennismundadan 3 ай бұрын
Is it not better to stop this nonsense Paulachan. You make yourself a joker and it's real mockery now. Don't waste your time and energy on this matter again. Its rather a closed chapter. Let us move forward in Christian spirit.
@chackogeorge4023
@chackogeorge4023 3 ай бұрын
പുത്തൂര് വിമതരാണ് കട്ടില് ആയറാം ഗയറാം
@raphaelputhirickal4270
@raphaelputhirickal4270 3 ай бұрын
ഇയാൾ ഒരു നസ്രാണിയാണോ. ഒരു തനി തെരുവ് ....
@georgenj2566
@georgenj2566 3 ай бұрын
അപ്പോൾ എറണാകുളത്തെ വിമതരൊ?
@mathewaugustine8650
@mathewaugustine8650 3 ай бұрын
Illam Thalakkennu Kathalu Keri". Get him out of the church.
@jollymani1365
@jollymani1365 3 ай бұрын
Eda...peera vakkila poyi theettm thinnada naya
@shajimeledan1099
@shajimeledan1099 3 ай бұрын
ബിഷപ്പ് മാരെ മാറ്റി താങ്കൾക്ക് ആ സ്ഥാനത്തു ഇരിക്കാനുള്ള വിവരവും വിവേകവുമുണ്ടോ 🤔
@maryammavaliaparumbil537
@maryammavaliaparumbil537 3 ай бұрын
Poda
@ginishine3558
@ginishine3558 3 ай бұрын
Get lost
@JohnsonVarghese-b5w
@JohnsonVarghese-b5w 3 ай бұрын
Ethayalum vimatha satanmarude athrayum mosham alla
@JohnsonVarghese-b5w
@JohnsonVarghese-b5w 3 ай бұрын
Vimatha satanmarude nasham kanditte adangu
@alexantony278
@alexantony278 3 ай бұрын
നിനക്ക് എവിടെ നിന്നും കിട്ടി ഈ വ്യാജ വാർത്ത.
@sajimontj
@sajimontj 3 ай бұрын
എടോ പൊളിച്ച് ഇത് നിർത്താറായില്ലേ തൻറെ youtube
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳PODA PODA THENDI PICHAKKAVADI PARATTE 🇮🇳JAY INDIA🇮🇳
@ptthomas253
@ptthomas253 3 ай бұрын
Pooodaa---------------
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 40 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 268 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,1 МЛН
Tripunithura forane church - war continues for unified mass!
3:45
Adv Paulachan Puthuppara
Рет қаралды 1,9 М.
Transgenders ashamed of Bishop Bosco Puthoor!
5:05
Adv Paulachan Puthuppara
Рет қаралды 4,5 М.
Tragedy of Ernakulam basilica and Bishop House!
4:14
Adv Paulachan Puthuppara
Рет қаралды 4 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 40 МЛН