"Touch not My Anointed" We respect , love & honour our Priests who have left everything for Christ & His Church.
@sabuabraham20612 күн бұрын
കഷ്ടം സഹോദരി , ഇതു പോലെ പുരോഹിതരോട് അവർ അർഹിക്കുന്നതിൽ കൂടുതൽ ബഹുമാനവും വിധേയത്വവും ഉണ്ടായിരുന്നവരാണ് രണ്ടായിരം വർഷം മുൻപ് അവനെ ക്രൂശിക്കുക എന്ന് അലറി വിളിച്ച ജൂതർ എന്ന് മനസ്സിലാക്കുക.
@piousthottukandathil81482 күн бұрын
What they have lost . Nothing sir but gain lot , money power and women. They’re all know there is no such a God .
@anmariyasanthosh52513 күн бұрын
മതം വിശ്വാസം എല്ലാം പണം ഉണ്ടാകുവാനുള്ള സംവിധാനം ആയി മാറിയിരിക്കുന്നു 🙏
@jancyabraham94852 күн бұрын
😔😔😔...
@Peetervachaparambill3 күн бұрын
നേർച്ചപ്പെട്ടിയിൽ ഇട്ടാൽ തിരിച്ചു കൊടുക്കില്ല ദൈവം കോപിക്കും 🙏🙏🙏🙏
@johnvarghese99272 күн бұрын
ഉപ്പ് കാരം (രുചി) ഇല്ലാതെ ആയാല് പിന്നെ പുറത്തു കളഞ്ഞ് മനുഷറ്ക്ക് ചവിട്ടുവാനല്ലാതെ എന്തിന് കൊള്ളാം (മത്തായി 5ഃ13) പള്ളി തന്തമാറ്ക്ക് നാണം ഇല്ലാത് ആയാല് എന്തിന് കൊള്ളാം ? (വല്ല ഉപയോഗവും ആറ്ക്കെംകിലും അറിയാമോ ?)
@mathewjoseph40213 күн бұрын
🥸🤷🏽♂️ Very sorry for (heard it,)
@ShajiPaulose-i9mКүн бұрын
ഇന്ന് മുതൽ മുടക്കില്ലാതെ അദ്ധ്വാനിക്കാതെ കോടിശ്വരന്മാരാകാൻ കുപ്പായതൊഴിലാളികൾ, മെത്രാന്മാർ, സ്വയം പാച്ചർന്മാർ സ്വയം അപ്പ തൊലിയന്മാർ ഇങ്ങനെയുള്ളവർ ക്രിസ്തുവിനേ വിറ്റു നടക്കുന്നു യാതൊരു കണക്കുമില്ല സർക്കാർ ഇതൊന്നും അന്വേഷിക്കുന്നുമില്ല എവിടെയും ആരുടെയും അനുമതിയില്ലാതെ സ്റ്റേജ് ഷോ നടത്താം സർക്കാരിന് ടാക്സ് ഒന്നു തന്നേ അടക്കണ്ട ഇത് വർഷങ്ങളായി നടത്തുന്ന വൻ തട്ടിപ്പുകൾ
@anmohanank92222 күн бұрын
കുഞ്ഞാട്ടുകളെ ഇനിയും ബന്ധനസ്ഥിൽ അടിഞ്ഞുകൂടാതെ സ്വാതന്ത്രത്തിൻ്റെ വായു ശ്വസിക്കു
അമ്പതോ, അഞ്ഞൂറോ, ആയിരമോ, അയ്യായിരമോ,അ അഞ്ചു ലക്ഷമോ ആയിരുന്നു കൊടുക്കാമായിരുന്നു. ഇതിപ്പോ മൂന്നു കോടി ഉണ്ടങ്കിൽത്തന്നെ എങ്ങനെ കൊടുക്കാൻ പറ്റും? ഇല്ലേ തറേ
@alimm83093 күн бұрын
👍👍👍🙏🙏🙏👌👌👌🌹❤️
@antojohn55803 күн бұрын
കുർബാന തൊഴിലാളി തറയിൽ തോമാച്ചനെ ജൂബിലി ആശംസകൾ🎉🎉🎉
@mariamsunny43713 күн бұрын
ഉപദേശം മുഴുവൻ വിശ്വാസികൾക്ക് .വചനവിരുദ്ധമായി നീങ്ങുന്ന നേതൃത്വം . മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. 1 തിമോത്തേയോസ് 3 : 2 അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. 1 തിമോത്തേയോസ് 3 : 3 അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. 1 തിമോത്തേയോസ് 3 : 4 സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും? 1 തിമോത്തേയോസ് 3 : 5 കൂടാതെ, അവന്‍ സഭയ്‌ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം. 1 തിമോത്തേയോസ് 3 : 7
@Leyanns3 күн бұрын
Sir mja
@NewsIndian-v4o2 күн бұрын
Kp yude എവിടെ പോയി എല്ലാം പറഞ്ഞു settle akiyo😂
@babumathew11962 күн бұрын
Fraud bishop
@VajValsammpekkadenkuzhiyil2 күн бұрын
Our bishop is great we faithful did not believe in you.