ബിസിനസിലേക്ക് എടുത്ത് ചാടരുത് ; ആലോചിക്കണം-Ravi Pillai | 24News |

  Рет қаралды 120,196

24 News

24 News

Күн бұрын

Пікірлер: 203
@vineethmkd1569
@vineethmkd1569 Жыл бұрын
എല്ലാവരും ചെറിയ വലിയ സംരഭങ്ങൾ തുടങ്ങുക... വെസ്റ്റ് പുറത്തെറിയാതിരിക്കുക, നല്ല രീതിയിൽ ഡ്രൈവിംഗ് ചെയുക, എല്ലാരേയും ബഹുമാനിക്കുക, നമ്മുടെ കുട്ടികളെയും അങ്ങനെ വളർത്തുക.
@vandibikemagazine3226
@vandibikemagazine3226 Жыл бұрын
true bro
@shafeekathanikkalshafeekat2203
@shafeekathanikkalshafeekat2203 Жыл бұрын
Nice
@ChrisCharly-k6v
@ChrisCharly-k6v Жыл бұрын
👍👍
@joshymvarghese1183
@joshymvarghese1183 Жыл бұрын
സ്നേഹം നിറഞ്ഞ എളിമയും ബുദ്ധിയോടെയും സംസാരിക്കുന്ന അവതാരക 👌👌 പിള്ള സാറിന്റെ വാക്കുകൾ നേരിന്റെ വഴി കാണിച്ചു തന്നു 🙏🙏
@Paul-u4r9r
@Paul-u4r9r Жыл бұрын
Nurse alle thangal
@shahirmaster8426
@shahirmaster8426 Жыл бұрын
ലോകം അറിയുന്ന വ്യവസായി മാത്രമല്ല രവി പിള്ള നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ്‌ ആയിരക്കണക്കിന് ആൾക്കാരെയാണ് എല്ലാവർഷവും ചാരിറ്റി വഴി സഹായിക്കുന്നത് സഹജീവി സ്നേഹിയായ രവി പിള്ളയ്ക്ക് പടച്ചവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു 🤝🤝🤝💖💖💖🤲🤲🤲🤲
@73635p
@73635p Жыл бұрын
എല്ലാ വലിയ buisness മാരും ഇങ്ങനെ ചെയ്യുന്നവരാണ്, അത് നിയമമാണ്, അവർക്കും നല്ലത് വരും 😍
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
ദുബായിൽ ബിൽഡിംഗ് പണിക്കാർക്ക്,, ശമ്പളം കൊടുക്കാതെ കേറ്റി വിട്ട മഹാൻ,,,,,
@ambikashrimaas9356
@ambikashrimaas9356 Жыл бұрын
Ee aal alle kovalam kottaram Kayyil aakkiyath
@firststep6614
@firststep6614 Жыл бұрын
ശമ്പളം കൊടുക്കാറില്ലെന്നാ കേട്ടത്
@stylesofindia5859
@stylesofindia5859 Жыл бұрын
ശമ്പളക്കാര്യത്തിൽ യൂസഫലിയും കണക്കാണ് / നക്കാപിച്ച ശമ്പളമാണ് ലുലു വിൽ. / യൂസഫലി യുടെ തള്ള് ബാക്കി
@vypindelhi9458
@vypindelhi9458 Жыл бұрын
അദാനി, അംബാനി, യുസുഫ് അലി... സാമ്പത്തികം കൊണ്ട് മുന്നിലെത്തിയപ്പോൾ വ്യക്തിത്വം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ മഹാൻ... ❤️❤️❤️
@MichiMallu
@MichiMallu Жыл бұрын
കേരളത്തിലെ പ്രമുഖ വ്യെക്തിത്വങ്ങളിൽ ഒരു ബഹുമാനവും തോന്നാത്ത ഒരു മനുഷ്യൻ, കോടിയേരിയുടെ മകനെയും മറ്റും director ആക്കി ഇവിടെ കേരളത്തിൽ അയാളുടെ കാര്യസാധ്യതൾക്കായി പ്രയോജന പെടുത്തുന്ന തരത്തിലുള്ള മാനസിക അവസ്ഥയുള്ള മനുഷ്യൻ, വ്യക്തിപരമായി പറഞ്ഞാൽ ഇത്തരത്തിൽ വിജയം നേടിയ ഒരു മനുഷ്യന് നമ്മൾ ഉണ്ടാകും എന്ന് കരുതുന്ന ഒരു പ്രേത്യേകതയും തോന്നാത്ത ഒരു മനുഷ്യൻ, ഈ communication skills ഉം വെച്ച് ഇയാള് എങ്ങനെ ഇതൊക്കെ നേടി എന്ന് അത്ഭുതം തോന്നുന്നു!
@Carloboy123
@Carloboy123 8 ай бұрын
ഗൾഫിലെ മലയാളികളോട് ഇയാളെ കുറിച്ച് ചോദിച്ചാൽ കർക്കിച്ചു തുപ്പും
@Snehitha143
@Snehitha143 Жыл бұрын
രവി മുതലാളി ഞങ്ങളുടെ കൊല്ലം ജില്ലയുടെ അഭിമാനം. 1)കണ്ണടച്ച് ആരേയും വിശ്വസിക്കരുത്. 2) നമ്മുടെ കൈയ്യിലെ കാശ് ഒരാൾക്ക് കൊടുത്താൽ അവർ നമുക്ക് ശത്രു ആകും. എൻ്റെ ജീവിതം എന്നെ പഠിപ്പിച്ച ഒരു പാഠം ഇതാണ്.
@Salamsajan
@Salamsajan Жыл бұрын
100000000%
@Jtech246
@Jtech246 Жыл бұрын
Very True
@Jtech246
@Jtech246 Жыл бұрын
100/
@Amorfathi888
@Amorfathi888 Жыл бұрын
ക്രിസ്റ്റീന യുടെ ചോദ്യങ്ങൾ പലതും നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്.👌👌
@alexanderarrakkel3724
@alexanderarrakkel3724 7 ай бұрын
രവിപിള്ള സുഖിപ്പീരു രാജാവാണ്. ചില ചോദ്യങ്ങൾക്ക് കറങ്ങിയുള്ള മറുപടിയാണ്. അദ്ദേഹം ഇടതനാണ്.
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
നന്മകൾ നേരുന്നു ഒരുപാട് പേർക്ക് ജോലി ഉണ്ടാകുന്ന സംരംഭകങ്ങൾ കേരളത്തിൽ ഉണ്ടാവട്ടെ 🙏🙏🙏🙏
@vinuvikraman5199
@vinuvikraman5199 Жыл бұрын
🤣🤣🤣🤣
@kuttanonline478
@kuttanonline478 Жыл бұрын
നല്ല അവതരണം ഈശ്വരാനുഗ്രഹത്തോടെ ബിസ്സിനസ്സ് ചെയ്യുന്ന പിള്ള സാറും അതപോലെ തന്നെ യൂസഫലി സർ God bless you
@siddiqvalappil007
@siddiqvalappil007 Жыл бұрын
നിരവധി കുടുംബങ്ങളിലേക്ക്‌ വെളിച്ചമെത്തിക്കാൻ രവി പിള്ള സാറിനു ദൈവം ആരോഗ്യത്തോടെയുള്ള ദീർഗ്ഘായുസ്സ്‌ പ്രധാനം ചെയ്യട്ടെ ....
@RajeshKumar-gb6ns
@RajeshKumar-gb6ns Жыл бұрын
ആദ്യം ഗൾഫിൽ പോകാൻ ചാൻസ് തന്നത് സാർ ആണ് 🙏🙏🙏🙏
@SamThomasss
@SamThomasss Жыл бұрын
അധികാരത്തിൽ ഇരിക്കുന്ന ആളെ നോക്കി അവർക്കാവശ്യമുള്ളത് എന്തും എത്തിച്ചു കൊടുക്കാൻ തയ്യാർ ആണെങ്കിൽ മാത്രം കേരളത്തിൽ ബിസിനസ് ചെയ്യാം, അതല്ല നിയമമനുസരിച്ച് സത്യസന്ധമായി മാത്രമേ ബിസിനസ് ചെയ്യൂ എന്ന നിർബന്ധമുണ്ടെങ്കിൽ മറ്റു രാജ്യങ്ങളാണ് തമ്മിൽ ഭേദം..
@rejoymraj5700
@rejoymraj5700 Жыл бұрын
മറ്റു സംസഥാനങ്ങൾ ആയാലും മതി...
@MRP-ce6ci
@MRP-ce6ci Жыл бұрын
THANKS 🙏VALUE PLUS TEAM FOR THIS INTERVIEW WITH RAVI PILLAI ❤️👍
@harishameed5542
@harishameed5542 Жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു. ഹൃദയം കൊണ്ട് സംസാരിക്കുന്ന മനുഷ്യൻ ❤️
@esther41693
@esther41693 Жыл бұрын
മാലിന്യ സംസ്കരണം അതാണ്‌ ഏറ്റവും മുഖ്യം. അല്ലെങ്കിൽ ടൂറിസം വളരില്ല. വളരെ important. വിദേശങ്ങളിലെ പോലെ ആഴ്ചയിൽ രണ്ട് ദിവസം garbage bin വീടുകളിൽ നിന്നും സ്ട്രീറ്റ് കളിൽ നിന്നും എടുത്തു കൊണ്ട് പോകാൻ, ജീവനക്കാരെ നല്ല ശമ്പളം കൊടുത് നിയമിക്കണം.... നമ്മുടെ നാട് രോഗ വിമുക്തമാകാനും, നാട് വികസിക്കാനും, അത്യുതമം ആണ് വൃത്തി
@manickam6997
@manickam6997 Жыл бұрын
His secret of business is teamwork - Excellent inspiration to New comers. Salute your courage and confidence.
@makkarmm165
@makkarmm165 Жыл бұрын
Start ups അഞ്ചു കൊല്ലം കഴിയുമ്പോൾ നോക്കിയാൽ അതിൽ എത്ര എണ്ണം survive ചെയ്തുവെന്നറിയാം......
@sambathfactoryconsultants
@sambathfactoryconsultants Жыл бұрын
അവതാരകയുടെ ചോദ്യങ്ങൾ 🔥 🔥
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Hai.. Ravi sir.. Good information, nice speech.. Love from കോഴിക്കോട്..
@akhilp095
@akhilp095 Жыл бұрын
രവി പിള്ള മുതലാളി NSHൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് ആദ്യം SALARY കൂട്ടി കൊടുക്ക്.
@shabzali973
@shabzali973 Ай бұрын
Ee comnt evide ennu nokuarnnu njan 😂😅
@akhilp095
@akhilp095 Ай бұрын
@ 🤣🤣🤣
@dvs786687
@dvs786687 12 күн бұрын
Haavu , oraale nkilum kandallo
@radhakrishnan-ud3fd
@radhakrishnan-ud3fd Жыл бұрын
So proud to be with NSH entire family.. you are very good motivated person thank you sir....
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*RP is now a brand🔥*
@sreekumarsubramanyan8265
@sreekumarsubramanyan8265 Жыл бұрын
Very sincere and straight answers to the questions. Practical vision, suggestions, guidelines, and sharing of own experience would be definitely beneficial to the young entrepreneurs.
@sree8603
@sree8603 Жыл бұрын
കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. അതാണ് ജനത്തിന് ഉള്ള പാഠം
@santoshmanikkara9556
@santoshmanikkara9556 Жыл бұрын
Appreciations... Practical points
@kasimpk7999
@kasimpk7999 Жыл бұрын
Thank You Sir, For This Valuable Information🙏
@ALLISWELL-qc7hl
@ALLISWELL-qc7hl Жыл бұрын
Super.Salute ....
@ratheeshb9594
@ratheeshb9594 Жыл бұрын
Really valuable informations.. Thank you sir 💙
@JayakrishnanRaju
@JayakrishnanRaju Жыл бұрын
Very informative answers… and it’s good for new comers in business.
@sijohnjoseph2484
@sijohnjoseph2484 Жыл бұрын
Inspirational talk sir
@gireeshp916
@gireeshp916 Жыл бұрын
Great 🌹🙏🏻🙏🏻🙏🏻
@anandgopinathannair5412
@anandgopinathannair5412 Жыл бұрын
The man of inspiration it is not confined to his employees but also to the budding entrepreneurs to fullfill their dreams...
@mskdesilvadesilva514
@mskdesilvadesilva514 Жыл бұрын
I have started my professional career with NSH since long ago. I have been with NSH family for last 24 years.I am fully satisfied being with this company.I have earned many knowledge & improved my professional skills during the journey with this esteemed organization that's molded me what I am right now. Here employees are encouraged to explore the full potential of their skill sets and that they are likely to grow through the job experience.Also they will feel invested in their work because it's speaks to their interests. Its a university for the professional's. Being a Sri Lankan national am incredibly thankful for the level of support to achieve my professional career and my family needs🙏.
@grameenabasha2497
@grameenabasha2497 Жыл бұрын
മേമ് എനിക്ക് ഒരുപാട് ഇഷ്ടം മാണ്🥰🥰🥰🥰
@carzzup7357
@carzzup7357 Жыл бұрын
Good interview pillai sir very hard working man
@lijuthomasthomas9597
@lijuthomasthomas9597 Жыл бұрын
Thank you for your valuable information, sir 🙏
@tomsmathew8098
@tomsmathew8098 Жыл бұрын
A nice human being..🥰💐
@PK-sc4gl
@PK-sc4gl Жыл бұрын
She is brilliant and experienced host.
@DeepthiI-ec4cz
@DeepthiI-ec4cz 9 ай бұрын
ഗുഡ് മോണിംഗ്
@USI2025
@USI2025 Жыл бұрын
NH 66 ആറുവരി ആയി പൂർത്തി ആയാൽ കേരളത്തിന്റെ മുഖച്ചായ തന്നെ മാറും... കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ഓടി എത്താൻ വെറും 4-5 hrs. നുള്ളിൽ സാധിക്കുന്നത് കൊണ്ടു തന്നെ. ഇനി കേരളത്തിന്റെ യഥാർത്ഥ വികസനം മലയാളികൾ കാണാൻ കിടക്കുന്നുള്ളു.... K-Rail കൂടി വരേണ്ടത് അത്യാവശ്യമാണ് എന്തു വില കൊടുത്തും കേരളത്തിൽ അത് നടപ്പാക്കി എടുക്കാൻ എതു ഭരണ പാർട്ടികളും അത്മാർത്ഥമായി പരിശ്രമിക്കുക....
@suresh14kmtomahe
@suresh14kmtomahe Жыл бұрын
കെ റെയിൽ 😂😂😂 45 years ആയി NH Development നു വേണ്ടി ഓടുന്നു (ഞാൻ 9 th പഠിക്കുമ്പോൾ പറഞ്ഞു കേൾക്കുന്നു -2004-2014 വരേ 7Central Ministers😡😡😡 &20എംപിമാർ😡😡😡 support ചെയുന്ന Govt ഉണ്ടായിട്ടു നടന്നില്ല ഇപ്പോൾ നടുന്നു 🙏)))കെ റെയിൽ 2100 വരും 😡😡😡
@muhajirvmmuju2495
@muhajirvmmuju2495 Жыл бұрын
First all Kerala projects ❤️
@jeevansp3664
@jeevansp3664 Жыл бұрын
A big salute sir 🙏
@ambikumarb6155
@ambikumarb6155 Жыл бұрын
A big salute for Boss
@chellappanpillaivijayachan7119
@chellappanpillaivijayachan7119 Жыл бұрын
Very good motives and inspiring words, Thanks, sir.
@francisjacob9771
@francisjacob9771 Жыл бұрын
Good sir 😊
@vandibikemagazine3226
@vandibikemagazine3226 Жыл бұрын
very true
@varghesethomas3519
@varghesethomas3519 Жыл бұрын
കേരളത്തിൽ നോക്ക് കൂലി വാങ്ങുമ്പോഴാണ് ആളുകൾക്ക് ഏറ്റവും കൂടുതൽ സന്തോഷം 😜😜😜😜😜
@shebinthomas5554
@shebinthomas5554 Жыл бұрын
Great Vision and thanking for bestowing opportunities.for many youngsters to build a career.
@josephnoyal1841
@josephnoyal1841 Жыл бұрын
I appreciate the love to see a bright and developed kerala. Let your dream come true.
@SureshBabu-vo9wz
@SureshBabu-vo9wz Жыл бұрын
എന്റെ നാട്ടുകാരൻ,ബിഗ് സല്യൂട്ട് sir 🙏
@mcboy9614
@mcboy9614 Жыл бұрын
എവിടെ സ്ഥലം
@artofenjoymentchannel
@artofenjoymentchannel Жыл бұрын
ഇദ്ദേഹത്തിന്റെ മകളുടെ കല്യാണ ആർഭാടത്തെക്കുറിച്ച് വിമർശിച്ചവർ ഓർക്കണ്ട ഒരു കാര്യമുണ്ട്. ഇവർക്ക് ലോകത്തിന്റെ എവിടെ വെച്ച് വേണമെങ്കിലും കല്യാണം നടത്താം അത് നമ്മുടെ കൊച്ച് കേരളത്തിൽ നടത്തിയാൽ അതിന്റെ എന്തെങ്കിലും പ്രയോജനം കിട്ടിയാൽ നമ്മുടെ ആളുകൾക്കാണ് കിട്ടുന്നത് എന്ന ബോധം വേണം. അല്ലാതെ എത്തിലും എളിമയും ദാരിദ്രവും കണ്ട് . കാശുളളവർ അടിപൊളി കല്യാണം നടത്തുപ്പോൾ അതിനെ കുറ്റം പറഞ്ഞ് നടക്കുകയല്ല വേണ്ടത്
@ajishnair2809
@ajishnair2809 Жыл бұрын
Very informative and interesting interview… He teaches how a common man can manage his income and how to plan for a new business..
@vishnuguddu9985
@vishnuguddu9985 Жыл бұрын
Proud to be the family 😍
@IhsanpvPv
@IhsanpvPv Жыл бұрын
Make a proper protocol for a trade union.. Kerala will be ok
@arunsureshrkm1651
@arunsureshrkm1651 Жыл бұрын
മലയാളികൾ മതം നോക്കുന്ന കൂട്ടർ ആയത് കൊണ്ട് കമ്മെന്റ് ബോക്സിൽ സല്യൂട്ട് പറച്ചിൽ ഇല്ലാ പ്രമുഖൻ ആയ ഒരാൾ ആണെകിൽ മതം നോക്കി ജയി വിളിക്കും എന്നിട്ട് മതേതരത്വം എന്ന് പറഞ്ഞു തള്ളും മലയാളി 🙏🏻🙏🏻
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം ഇത് യൂ സഫലിയുടെ വീഡിയോ ആയിരുന്നെങ്കിൽ
@mohan.g
@mohan.g Жыл бұрын
കേരളംമാറണമെങ്കിൽ രാഷ്ട്രീയം എന്തു തന്നെആകട്ടെ മൂലൃബോധമു ള്ള ഭരണനേതൄത്വം ഉണ്ടാകണം. അച്യുതമേനോനുശേഷം അത്തരമൊരു നേതൄത്വം കേരളത്തിനുണ്ടായിട്ടില്ല എന്നുമാത്രമല്ല ഓരോഭരണമാറ്റം ഉണ്ടാകുമ്പോഴും അധോഗതിയിലേക്കാണു പോകുന്നത്. ഇന്നത് പാരമൃത്തിലെത്തിലെത്തിക്കഴി ഞ്ഞു. ശുഭപ്രതീക്ഷ വിദൂരമാണ്.
@rooshkuttan
@rooshkuttan Жыл бұрын
Well presented
@ismailv4197
@ismailv4197 Жыл бұрын
Gulf Rajyam ullathu kondan Ningaleppoleyulla Kure Aalukal Muthalalimar Aayath Enna Satyam Marakkaruth Ketto. Congratulations.
@RijuA1984
@RijuA1984 Жыл бұрын
Uk is not going down...youtube local channels angane parayunnathu kettu...you should have rethinked for this question , however got proffessional anwer from the legend
@madumadu5573
@madumadu5573 Жыл бұрын
Good sir
@akhilanyb6175
@akhilanyb6175 Жыл бұрын
അമേരിക്കയുടെ അടിമ മാത്രം..'
@ramachandranpozhath7496
@ramachandranpozhath7496 Жыл бұрын
We have to change our attitudes, after having to approach for improvement.
@shelin540
@shelin540 Жыл бұрын
Questions 👌🏻
@sandeep.s.rohith121
@sandeep.s.rohith121 Жыл бұрын
Ivde ellaam thudangum...athu maintain cheyyilla... update cheyyilla. Eg: TVM planetarium il njan cheruppathil... experience cheythathu polum ippo illa. Degradation aanu full. Thatti koottu ppd pole aayi... ingane aanu palathum.
@sigmarules9429
@sigmarules9429 Жыл бұрын
Good anchor . No boasting . Asking relevant questions.
@damodaranv8686
@damodaranv8686 Жыл бұрын
Pinarayi keralam thanne oru padu mari sir.... School.medical college Road.River area. Water transport.extra
@deepulal9755
@deepulal9755 Жыл бұрын
Sadharakkark Lottery business engilum kondpokan pattiyal nallath
@nisanthk4971
@nisanthk4971 Жыл бұрын
🥰🥰Great
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙
@shibilshibi808
@shibilshibi808 Жыл бұрын
Nice
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
13:25 "അസന്നിഗ്ദ്ധാവസ്ഥ" യല്ല. ഗൾഫിൽ "സന്നിഗ്ദ്ധാവസ്ഥ"യല്ലേ ഉള്ളത് ?
@muhammednazeer3562
@muhammednazeer3562 Жыл бұрын
Muhammed Nazeer. P.K.Age.63 I.T.I.ELECTRICIAN. 6 Years worked in Oman 🇴🇲 👏 🙌
@prakash.ppillai343
@prakash.ppillai343 Жыл бұрын
പിളേച്ചോ നാടിനെ മറക്കല്ലേ.. 🌹.. ചവറ മടപ്പള്ളിക്കാർ കാത്തിരിക്കുന്നു 🌹... ചവറയിൽ കരിമണ്ണിന്റെ വ്യവസായം തുടങ്ങു.. തോറിയം ധാരാളം ഡെപ്പോസിറ്റ് ഉള്ള മണ്ണ് ആണ് 🌹.. 🌹..
@arunktg
@arunktg Жыл бұрын
നല്ല ഇന്റർവ്യു.. നല്ല ചോദ്യങ്ങൾ... Matured talks😍👍🏼👍🏼👍🏼super keep going
@pushpajankandan785
@pushpajankandan785 Жыл бұрын
Ravi Pillai make money from foreign country... Kerala never change. No scope for business and Industry...
@subipanicker717
@subipanicker717 Жыл бұрын
Good
@libhinrs9498
@libhinrs9498 Жыл бұрын
njan joli onnum kittathond achanem ammeem nookki erikkunnu thanks kerala
@mudhunas
@mudhunas Жыл бұрын
Thank you sir.
@TheHaseenahazel
@TheHaseenahazel Жыл бұрын
Good. Opinion, follow chyyan pattunna personality
@jikkuthomas1764
@jikkuthomas1764 Жыл бұрын
Vinode, sabu please advise him . Sir saying little bit wrong
@gireesannair4841
@gireesannair4841 Жыл бұрын
One of the greatest business man ever and a very good human being. A very simple man down to earth. Sir thank you for the interview with so much information. Once again all the best and prayers for all our future endevours. Proud to be a member of NSH _ GA family.
@timeworld2640
@timeworld2640 Жыл бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥർ വികസിക്കും 🤣🤣
@ShahulHameed-mi6rf
@ShahulHameed-mi6rf Жыл бұрын
Christina,what is this Nagar am daridryam??
@DeepthiI-ec4cz
@DeepthiI-ec4cz Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳ഹായ്
@sunjusnair9636
@sunjusnair9636 Жыл бұрын
We can see a positive approach in his words and this is exactly the key to his success. Such a leader like him inspires us, his employees to strive better and accomplish more. Also NSH is the only company that provide job security.For instance, during the pandemic most of the MNC's terminated their employees to compensate the crisis but no employee of nsh was affected.He considers the family of his employees as much as them. His greatness is not just in his words, he makes it practical too. We strongly believe that this work culture puts NSH in the forefront.
@RajeshKumar-gb6ns
@RajeshKumar-gb6ns Жыл бұрын
🙏
@Shidhil17
@Shidhil17 Жыл бұрын
Such a good man, good advice, good words, and a good company to start the young man's life in exile.... ❤️
@mcboy9614
@mcboy9614 Жыл бұрын
👍
@shihabna1906
@shihabna1906 Жыл бұрын
Keralathinte abhimanam Ravi Sir, oru pad perk job kodukkunnu
@mathewperumbil6592
@mathewperumbil6592 Жыл бұрын
രാഷ്ട്രീയക്കാരുടെ പള്ള വികസിക്കും !
@rayyanlifestyle7906
@rayyanlifestyle7906 Жыл бұрын
കഡിനദ്വാനത്തോടെ വളർന്ന് വന്ന ബഹുരവി പിള്ളയിൽ നിന്നും പലതും പുതുതലമുറ പഠിക്കാനുണ്ട്
@jayakrishnanjm7534
@jayakrishnanjm7534 Жыл бұрын
@gireesh2230
@gireesh2230 Жыл бұрын
🙏🏾🙏🏾🙏🏾
@SSSS-tg6ow
@SSSS-tg6ow 5 күн бұрын
സർ strcok vannitundo
@rahulullas6583
@rahulullas6583 Жыл бұрын
19 :00 Nammude nattil retire aghunu parenting evening samsariche irikan mind onni refresh cheyam oru club like something venam ravile thottu veetil adachu pooti irikuvale.....pinne chilar rely cheyune toxic serialsil aanu
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Ravichettan vijarichaal palathum keralathil kondu varaan pattum
@dastk7549
@dastk7549 Жыл бұрын
നല്ല ഇന്റർവ്യൂ... 👏
@ameersuhail597
@ameersuhail597 Жыл бұрын
ക്രിസ്റ്റീനയുടെ കോസ്റ്റ്യൂം കാണാൻ കൂടി വരുന്നവരുണ്ടോ 😁
@rajankaleekal2756
@rajankaleekal2756 Жыл бұрын
No truth.Kerala not at all friendly for business,but certain people can do that because they move with the flow.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.