അണികൾ കൃഷ്ണ കുമാറിനെ എതിരെ പ്രീതികരിച്ചിട്ടും സുരേന്ദ്രൻ കേട്ട ഭാവം കാണിച്ചില്ല അത് കൊണ്ടാണ് അണികൾ സുരേന്ദ്രനെ എതിരെ തിരിഞ്ഞത്.
@krishnankuttya3 күн бұрын
സുരേന്ദ്രൻ ബിജെപി കു വേണ്ടി എന്ത് ചെയ്തു. ഇത്രയധികം അനുഭാവികൾ ഉണ്ടായിട്ടും അതൊന്നും വോട്ടക്കാൻ കഴിയാത്ത നേതൃത്വം 🤝
@SreeKumar-pv8gv3 күн бұрын
Nannaaettu work ചെയ്തിരുന്നെങ്കിൽ സുരേന്ദ്രന് മഞ്ചേശ്വരത് 2തവണ MLA ആകാമായിരുന്നു. 90വോട്ട് 700വോട്ട് ethinaanu തോറ്റത്. ആശാൻ ഹെലികോപ്റ്ററും കൊണ്ട് കറങ്ങി മണ്ഡലത്തിൽ work ചെയ്തില്ല. ഒരു 7days nannaaee work ചെയ്തിരുന്നെങ്കിൽ സംഗതി jaichana. Vottersna നേരിൽ കണ്ടു വോട്ട് ചോദിക്കണം. But അയാൾക്ക് വിജയത്തിൽ താല്പര്യം ella. താല്പര്യം മറ്റു പലതിലും. Unnecessary acttions on the part of the president. ട്രോയിച്ചർ money scandal വയനാട് kasargod cases ഇതൊന്നും president ചെയ്യാൻ പാടില്ല ഇതെല്ലാം eppolum adverse ആയ നില്കുന്നു.ഒരു three years back ഇയ്യാള പ്രസിഡന്റ് പൊസിഷനിൽ നിന്ന്.മാ റ്റണ്ടതാതാഇരുന്നു.
സുരേന്ദ്രൻ മാറണം ഇതാണ് ഒരേയൊരു വഴി അല്ലെങ്കിൽ കേരളത്തിൽ ബിജെപി ക്ലച്ചു പിടിക്കില്ല 🤣🤣🤣
@m-tlac79133 күн бұрын
ശോഭാ സുരേന്ദ്രനെ നിർത്തിയിരുന്നു എങ്കിൽ വീഴ്ചയുടെ ആഘാതം എങ്കിലും വലിയൊരളവിൽ കുറഞ്ഞേനെ.... അത് മുന്നേറുവാൻ ഉള്ള ആത്മവിശ്വാസത്തിന് ഒരു പ്രചോദനം ആകുമായിരുന്നു.... ഇത് ആത്മവിശ്വാസം നഷ്ടപ്പെട്ട കുറച്ചു പ്രവർത്തകരെ ഉണ്ടാക്കുവാൻ മാത്രമേ ഉപകരിച്ചുള്ളൂ..... ലീഡർഷിപ്പ് തീരുമാനങ്ങൾക്ക് പക്വത വളരെ വളരെ കുറവാണ്.... വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻതൂക്കം കൊടുക്കാൻ ഒരുപാട് ദൂരം സഞ്ചരിച്ച് ശേഷം മാത്രമേ സാധ്യതകൾ ഉള്ളു....
@vasuchaliyampurath37583 күн бұрын
കാലാവധി കഴിഞ്ഞും ഒരാളെ നേതൃസ്ഥാനത്തിൽ നിന്നും മാറ്റാത്തത് ബിജെപിയിൽ വേറെ ഒരാളും ഇല്ലാത്തത്കൊണ്ടാണോ. ചിന്തിക്കുക.
@prasadprakkal3 күн бұрын
K സുരേന്രൻ രജീവിക്കുക മരളി തുല്ലയുക ഇനി ശോഭ സുരേന്ദ്രൻ വരട്ട ഇനി എങ്കിലു BJP ജയി കട്ടെ
@harimukundan29083 күн бұрын
പാർലമെന്റ് എലെക്റ്റിനിൽ തിരുവന്തപുരത്തു കൃഷ്ണകുമാറിന് സുരേന്ദ്രൻ സീറ്റ് കൊടുക്കില്ല എന്ന് പറഞ്ഞു വീഡിയോ ഇട്ടു ,കോട്ടയത്തു പിസി ജോർജിന് കൊടുത്തില്ല എന്ന് പാഞ്ഞു തൃശൂർ സുരേഷ്‌ഗോപിയെ മാറ്റി നിർത്താൻ സുരേന്ദ്രൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു വീഡിയോ ഇട്ടു ,എന്ത് കൊണ്ടാണ് ഷാജൻ കോൺഗ്രസ് കർക്കു സീറ്റ് കൊടുക്കാത്തതിന് പാട്ടി ചർച്ചചെയ്ത്ത് ഉദ്ദേശം വ്യക്തമാണ് ബിജെപിക്കാർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാകുക അങ്ങനെ കോൺഗ്രസിനെ ജയിപ്പിക്കുക.
@harimukundan29083 күн бұрын
@@sree3270 അപ്പോൾ ഷാജൻ കുറച്ചു കഴിയുമ്പോൾ വീണ്ടും വീഡിയോ ഇടും സെൻകുമാർ കുത്തിതിർപ്പുണ്ടാക്കുന്നു എന്ന് പറഞ്ഞു ,ഷാജന്റെ ഉദ്ദേശം ബിജെപിക്കാർക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കി കോൺഗ്രസിന്റെ വിജയം ആണ് .തൂടർച്ചയയായി നോർത്ത് ഇന്ടയിൽ തോറ്റു തൊപ്പിയിട്ടിട്ടും ഷാജൻ എന്തുകൊണ്ട് രാഹുലിനെ മാറ്റാൻ പറഞ്ഞു തുടർച്ചയായി വീഡിയോ ചെയായത്ത്.
@purushothamankoroth61423 күн бұрын
ഇവനെ പുറത്താക്കിയാലേ ബിജെപി കേരളത്തിൽ ഗതിപിടിക്കൂ
@ramakrishnanpanicker73483 күн бұрын
കേന്ദ്രനേതൃത്വം കണ്ണടച്ച് ഇരിക്കുകയാണ്.... നേതൃത്വപാടവം ലവലേ ശമില്ലാത്ത ഒരുവനെ എന്തിനു വേണ്ടി..... അണികൾ ക്ക് പോലും വിശ്വാസ മില്ലാത്തവൻ.... അണികൾ തന്നെ അടിച്ചു പുറത്താക്കുക യാണ് വേണ്ടത്.....
@vishwanath223 күн бұрын
പാലക്കാട്ടു ബിജെപി തോറ്റിട്ടില്ല. തോറ്റത് കൃഷ്‌ണകുമാറും പാർട്ടി ആദ്യക്ഷനും. എല്ലാവരുമായി യുദ്ധത്തിലാണ് ശ്രീ സുരേന്ദ്രൻ. അദ്ദേഹത്തിനു വ്യക്തി താല്പര്യങ്ങൾ ഒന്നാമത്, പാർട്ടിയും പ്രസ്ഥാനവും രണ്ടാമതോ മൂന്നാമതൊ മാത്രം
@RajanValsan3 күн бұрын
നല്ലൊരു അവസരം ഇവരൊക്കെ കളഞ്ഞു എപ്പോഴാണ് ഇവർ നന്നാകുന്നത് കഷ്ടം
@purushothamankani36553 күн бұрын
ജനം ഈ പാർട്ടിയെ വെറുത്തു തുടങ്ങി.. എന്നിട്ടും ഇവർ മാറുന്നുമില്ല, മാറ്റുന്നുമില്ല.. ഇതാണ് പോക്കെങ്കിൽ, 26 ലെ ഇലക്ഷനിലും പച്ച തൊടില്ല, ഒറപ്പ് 😊
@PradeepKumar-zx7jv3 күн бұрын
സുരേന്ദ്രൻ കഴിവില്ലാത്തവൻ തന്നെ.
@RajanRajanmadhavanpillai3 күн бұрын
സ്വകാര്യ സ്വത്ത് പോലെ പാർട്ടിയെ കൊണ്ട് നടക്കാൻ ഇനി ഞങ്ങൾ അണികൾ സമ്മതിക്കില്ല❤️❤️😄
@sebinantudevassy3 күн бұрын
പാലക്കാട് കാസറഗോഡ് പത്തനംതിട്ട എല്ലാം 2026 നന്നായി ആലോചിച്ചു ചെയുക
@vijayankozhikode47993 күн бұрын
സുരേന്ദ്രൻ മാറണം..... മാറിയെ തീരു.... പകരം ശോഭ സുരേന്ദ്രൻ വരട്ടെ.... അതായിരിക്കും അഭികാമ്യം...
@jayanmalayil88683 күн бұрын
❤❤❤❤❤🌹👍
@sreelathanair24263 күн бұрын
❤
@gopinarayan92653 күн бұрын
കേരളത്തിൽ BJP യുടെ കാലന്മാരാണ് KJP ക്കാർ ----- '
@divakarankt42003 күн бұрын
ഒരു പക്ഷവും വേണ്ട രണ്ട് പ്രാവശ്യം എവിടെ മൽസരിച്ചാലും പിന്നെ ജയിച്ചില്ലെങ്കിൽ ആർക്കും മൂന്നാമത് സീറ്റ് കൊടുക്കരുത്.
@mohananr14453 күн бұрын
ഗുണം പിടിക്കണമെങ്കിൽ സുരേന്ദ്രൻന്മാറണം
@harimukundan29083 күн бұрын
സുഹൃത്തേ മോദിയും ഷായും ആണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് അവർ മണ്ടന്മാരാണോ,CONGI -സുടാപ്പി ഏജന്റ് ആയ ഷാജൻ ആണോ ബിജെപി പ്രേസിടെന്റിനെ മാറ്റാൻ തീരുമാനം എടുക്കേണ്ടത്.മാങ്കൂറ്റത്തെ ജയിപ്പിക്കാൻ ഷാജൻ തുടർച്ചായായി ബിജെപിക്കാർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കി ഒരു നുണ തുടർച്ചയയായി ആവർത്തിച്ച് പറഞ്ഞപ്പോൾ പല ബിജെപിക്കാരും വിശ്വസിച്ചു ഇത് ഗീബൽസ് ജർമനിയിൽ ചെയ്തു വിജയിപ്പിച്ച തന്ത്രം ആണ് അതിനു വേണ്ടി മറുനാടൻ ശോഭയുടെ പക്ഷം പിടിക്കും അപ്പോൾ ചില ബിജെപിക്കാർ അയാളെ സംശയിക്കില്ല.മൺകൂട്ടം 18 ആയിരം വോട്ടിനു ജയിക്കും എന്ന് ഷാജൻ പറഞതിയണ്ടേ ഉദ്ദേശം ജയിക്കുന്ന സ്ഥാനര്തികൾക്കു വോട്ടു ചെയ്യുന്നവരുടെ വോട്ടു മാങ്കൂറ്റത്തിന് കിട്ടാൻ ആണ് ,നിങ്ങൾ സ്രെധിച്ചു നോക്ക് എവിടെ ബിജെപി മത്സരിക്കുമ്പോളും ഷാജൻ ബിജെപിയിൽ ആഭ്യന്ദ്ര പ്രവേശനം ഉണ്ടെന്നു പറഞ്ഞു വീഡിയോ തുടർച്ചയയായി ഇടും ഉദ്ദേശം ബിജെപിക്കാരുടെ ഇടയിൽ പിളർപ്പുണ്ടാകുകയാണ്.
@sreelathanair24263 күн бұрын
Yes change venam
@RajanThomas-z6i3 күн бұрын
നേതൃ നിരയിൽ ആരൊക്കെ വന്നാലും കേന്ദ്രം പിണറായിയെ താങ്ങുന്നത് അവസാനിപ്പിച്ചാൽ കേരളത്തിൽ ബിജെപി ക്ക് ഗുണം ഉണ്ടാകും.
@jayanmalayil88683 күн бұрын
😍✋✋✋✋✋
@Ayeshdvd3 күн бұрын
Bjpയുടെ വളർച്ചക് kjp കാർ വിലങ്ങ്തടിയാണ് എല്ലാത്തിനെയും മാറ്റുക ശുദ്ധികലശം അനിവാര്യമാണ്
@sureshkumarp23 күн бұрын
എല്ലാ തിരഞ്ഞെടുപ്പിലും ആളിനെ നിർത്തുക.തിരഞ്ഞെടുപ്പ് ചിലവുകൾക്കായി കിട്ടുന്ന ലക്ഷങ്ങൾ വീതിച്ചെടുക്കുക. ജയിക്കാൻ വേണ്ടി ഞങ്ങൾ ആരെയും നിർത്താറില്ല. നേട്ടമുണ്ടാക്കാൻ ഒരാളെയും രണ്ടാമത് അതെ മണ്ഡലത്തിൽ ഞങ്ങൾ നിർത്താറുമില്ല. ഞങ്ങൾ ഇങ്ങനൊക്കെയാണ്.
@ashokank65893 күн бұрын
സുരേന്ദ്രനും കൃഷ്ണ കുമാറും അവന്റെ ഭാര്യയും കളിച്ച കളിയുടെ ഭാഗമാണ് ബിജെപിയുടെ വാഗ്മി ആയ സന്ദീപ് പുറത്ത് പോയത് സന്ദീപ് വളരുന്നത് ഇവർക്ക് ഭീഷണി ആകും എന്ന തോന്നൽ
@KanakadasKM3 күн бұрын
Yes 💯-/-
@shyjuindian-up7ui3 күн бұрын
ഉള്ളിയുടെയും പഴയ കുറേ കിളവന്മാരുടെ വിചാരം കൈനനയാതെ മീൻ പിടിക്കാം എന്നാണ്. മോദിയുടെ ഭരണം കൊണ്ട് ആൾക്കാർ കൂടി കൂടി വരുന്നു . എവിടെ എങ്കിലും ജയിക്കാൻ ഒരു സാഹചര്യം ഉണ്ടായി വരുമ്പോൾ അവിടെ ഒരു സാധ്യതയും ഇല്ലാത്ത കുറേ മാരണങ്ങളെ ഇറക്കി ഉള്ള അവസ്ഥ പരിതാപകരമാക്കുന്നു. ഉള്ളിയെ വെട്ടി ഇല്ലെങ്കിൽ KJP കുറ്റിച്ചെടിപോലെ ആവും ....
@vineeshvineesh33623 күн бұрын
പാർട്ടിയാൽ നിന്നും മാറ്റി നിർത്തേണ്ട നാറികളെ എന്നോ മാറ്റി നിർത്തണമായിരുന്നു
@rajsmusiq3 күн бұрын
👍👏👏👏👏👏 The most sensible comment
@ashokank65893 күн бұрын
മൂന്ന് പ്രാവശ്യം ഒരാളെ തുടർച്ചയായി മത്സരിക്കുന്നത് കഴിവ് കേട്ട കൃഷ്ണ കുമാറിനെ നേരെത്തെ പറഞ്ഞിരുന്നു. ഓന്റെ ഭാര്യയുടെ ചില വ്യക്തികളെ ഇട പെടൽ അന്യോഷണം nadaത്തനം
@sathyanchitteth19723 күн бұрын
പാലക്കാട് തോൻ വിഏറ്റടുത്ത് സുരേന്ദ്രൻ സ്വയം രാജി വെച് പോവുക ു.
@prabhakarankk49283 күн бұрын
സുരേന്ദ്രൻ സ്ഥാനം ഒഴിയുക sobha സുരേന്ദ്രൻ ലീഡർഷിപ്പിള്ളിൽ വരട്ടെ😂
@UpendranUpendran-y1p3 күн бұрын
കൂട്ടായ തിരുമാനങ്ങൾ എടുക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ ചിലത് ശരിയാക്കും ചിലത് ശരിയാകില്ല.. കുട്ടായ തീരുമാനവും പ്രവർത്തവും ആണ് എതൊരു സംഘടനയും വിജയത്തിൽ ഏറ്റുന്നത്..
@sreenandaabhilash25373 күн бұрын
എന്ന് തമ്മിൽ തല്ല് നിർത്തുന്നോ അന്ന് രക്ഷപെടും
@SivanAN-p2l3 күн бұрын
ഉറപ്പാണ് 100... വട്ടം. വരും ഒരു നാൾ നമ്മുടെ ശോഭാജി BJP യുടെ കേരള അധ്യക്ഷയായി.... കാത്തിരിക്കാം... 🙏❤👌...
@yogacharyasisiran90133 күн бұрын
കെ സുരേന്ദ്രൻ നൂൽബന്ധമില്ലാതെ ഓടുന്നു 'ഓടിച്ചിട്ടിക്കണം ഇവനെ
@leenaradhakrishnan59053 күн бұрын
ഇത് നല്ല ഒരവസരമായിരുന്നു. സന്ദീപിനെ പോലെയുള്ള ഒരാളെ ബിജെപി യിൽ പിടിച്ച് നിർത്തണമായിരുന്നു അതിനും മിനക്കെട്ടില്ല. സുരേന്ദ്രൻ രാജി വെക്കണം.
@purushothamankani36553 күн бұрын
ഇങ്ങേരുടെ പതനം അവിടെത്തുടങ്ങി.. സന്ദീപിനെപ്പോലുള്ള ഒര് അടിപൊളി fighter റെ പുറത്തുവിട്ട ഇദ്ദേഹം, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കണം..
@yamunapnair23803 күн бұрын
സുരേന്ദ്രനെ മാറ്റണം
@harimukundan29083 күн бұрын
ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.
@NYK0Hindustani3 күн бұрын
@@harimukundan2908ശബരിമലയിൽ സുരേന്ദ്രൻ എന്ത് മല മറിച്ചു എന്നാണ് ? പിണറായി തന്ത്രപൂർവ്വം ഇരുന്നൂറിലധികം കേസ് തലയിൽ കെട്ടിവച്ച് രണ്ടാംനിര നേതാവ് മാത്രമായിരുന്ന സുരേന്ദ്രനെ വീര പരിവേഷം ചാർത്തി പാർട്ടി അധ്യക്ഷൻ ആക്കി പാർട്ടിയെ തന്നെ ഹൈജാക്ക് ചെയ്തു. പിണറായി ഉണ്ടാക്കിയെടുത്ത പ്രസിഡൻറ് ആണ് സുരേന്ദ്രൻ. അല്ലാതെ മോഡിയുടെ ബഡാ ഊമ്പ ൽ ഒന്നുമല്ല
@അജയ്കുമാർ-ഠ6സ3 күн бұрын
@@harimukundan2908പോയ് ഊമ്പികൊടുക്കട thsyoli
@songs4feel3 күн бұрын
പിണറായിയെ ബിജെപി സഹായിക്കുന്നു എന്ന ജനങ്ങൾക്കുള്ള തോന്നൽ മാറ്റിയാൽ മാത്രമേ ഇനി ഇവിടെ ബിജെപി വിജയിക്കുകയുള്ളൂ.
@sudarsan9163 күн бұрын
ശ്രീ സുരേഷ് ഗോപി ജയിച്ചത് എങ്ങിനെയാണ് അദ്ദേഹത്തിന്റെ ചടുലതയറ്റ പ്രവർത്തനം അവിടെ സുരേന്ദ്രൻ പ്രവർത്തനത്തിന് ഇറങ്ങിയില്ല അവിടെ സുരേഷ് ഗോപി ജയിച്ചു പാലക്കാട് ശോഭാ സുരേന്ദ്രൻ തോറ്റു അവിടെ പ്രവർത്തിച്ച ശോഭയെ മാറ്റി ചിറയിൻകീഴ് അവർ മത്സരിച്ചു തോറ്റെങ്കിലും രണ്ടാoസ്ഥാനത്ത് എത്തി അവിടെ നിന്ന് മാറ്റി ആലപ്പുഴ കൊണ്ടാക്കി അവിടെയും അവർ കഴിവ് തെളിയിച്ചു ചിറയിൻകീഴ് ആയിരുന്നെങ്കിൽ തീർച്ചയായുംജയിക്കുമാ യിരുന്നു. ഇപ്പോൾ പാലക്കാടും അത് സംഭവിച്ചു വേദനയുണ്ട്.
@工れ刀工丹れ3 күн бұрын
ഇവനെ മാറ്റി വേറെ ഒരു പ്രസിഡ്നിനെ. എന്ത് കൊണ്ട് കേന്ദ്രനേതാക്കൾ ചിന്തിക്കുന്നില്ല
@remadevi85563 күн бұрын
കേരള ബിജെപിയുടെ പ്രശ്നങ്ങളെ ഇനിയും കേന്ദ്ര നേതൃത്വം മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നാലോ, മനസ്സിലായില്ലെന്ന് നടിച്ചാലോ, നോട്ടക്ക് വോട്ട് ചെയ്ത് പ്രതിഷേധം അറിയിക്കുക.
@Madhu-w2c3 күн бұрын
കേന്ദ്ര പാർട്ടിനേതൃത്വ എന്ത് സംഭവിച്ചാലും പാർട്ടിയിൽനിന്ന് എല്ലാവരും പോയാലും സുരേന്ദ്രൻ മതി എന്നനിലപാട് മനസിലാക്കുന്നു ഒരിക്കലും പാർട്ടി പ്രസിഡന്റ് മത്സരിക്കാതെ പാർട്ടിവളർത്തി അവസാന നിയത്രണം പ്രസിഡന്റ് ആണ് അങ്ങനെ നിയമസഭ ഇലക്ഷന് മിനിമം 4 MLA ഉണ്ടായേനെ
@ധർമ്മാ-ണ7ഞ3 күн бұрын
ഖാൻഗ്രസിന്റെ വിജയശിൽപി ഉളളിക്ക് അപ്പിവാദ്യങ്ങൾ
@ANNIL3693 күн бұрын
കേരളത്തിലെ BJP നേതൃത്വം മാറണം.. കണ്ണും, കാതും ഇല്ലാത്ത കേന്ദ്ര നേതൃത്വത്തെയും, പ്രഭാരിയെയും വെറുക്കുന്നു....
@sivadasandas14083 күн бұрын
സുരേന്ദ്രൻ ഇനിയും പാർട്ടിയിൽ തുടർന്നാൽ പാർട്ടി ഗുണം പിടിക്കുകയില്ലാ കേരളത്തിൽ
@thrivikramannair3493 күн бұрын
K സൂരേന്രന് നേതൃ പാടവം ഇല്ല.
@SunilKumar-hq1vj3 күн бұрын
Shobaji pushpam pole jayikkumayirunnu ❤
@tpsajeevan79953 күн бұрын
അത് രാഹുലിന് ഗുണമായി
@thomasthozhala60433 күн бұрын
ശോഭാ സുരേന്ദ്രൻ നിന്നിരുന്നെങ്കിൽ പാലക്കാട് ജയിക്കാമായിരുന്നു
@leenaradhakrishnan59053 күн бұрын
ശോഭാജി ആയിരുന്നെങ്കിൽ ബിജെപിക്ക് ഇങ്ങിനെ നാണം കെട്ട് വാലും ചുരുട്ടി ഇരിക്കേണ്ടി വരുമായിരുന്നില്ല. ജനങ്ങൾക്ക് സ്നേഹമുള്ള ആളുകളെ സ്ഥാനാർഥികളക്കണം. കൃഷ്ണകുമാർ അങ്ങിനെ അല്ല.
@codukarunila3 күн бұрын
ഒരു പാർട്ടിയുടെ അധ്യക്ഷനായി ഇരുന്നാൽ മാത്രം പോരാ പാർട്ടിയെന്ന ഒരു ടീം മിനെ മൊത്തത്തിൽ വളരെ ഫ്ലക്സിബിളായി മുന്നോട്ട് നയിക്കാൻ അറിഞ്ഞിരിക്കണം ഒന്നാമത്തെ വിഷയം സുരേന്ദ്രന് ശരിക്കുള്ള പൊളിറ്റിക്സ് തന്ത്രങ്ങൾ അറിയില്ല പോരാഞ്ഞിട്ട് സ്വന്തം പാർട്ടിക്കാരുടെ ഇടയിൽ തന്നെ തമ്മിൽ തമ്മിൽ പാര പണിയലാണ് കേരളാ ബിജെപിയിൽ നടക്കുന്നത്, അത് തന്നെയാണ് വലിയ വിഷയം
@ramachandrank81723 күн бұрын
സുരേന്ദ്രൻ മാറണം
@regikurian47043 күн бұрын
Well said
@jameelamuhammedkunju59423 күн бұрын
ഏതായാലും സന്ദീപ് രക്ഷപ്പെട്ടു വർഗീയവിഷങ്ങളിൽ നിന്ന്
@b131113 күн бұрын
ശോഭ സുരേന്ദ്രൻ എങ്ങാനും ജെയിച്ച് പോയാൽ നമ്മൾ എന്ത് ചെയ്യും മല്ലയ്യ 😂😂
@ramachandrank81723 күн бұрын
സുരേന്ദ്രൻ മാറ്റി നിർത്തണം
@padmarajcv60463 күн бұрын
മിക്കവാറും MT രമേശ് നെ പ്രസിഡന്റ് ആകുമെന്ന് തോന്നുന്നു. പാലക്കാട് ബിജെപിയെ മതരാഷ്ട്രീയക്കാർ ഒരുമിച്ചു തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ശോഭ മത്സരിച്ചാലും ജയികുമായിരുന്നില്ല. ഒരു പക്ഷേ ഭൂരിപക്ഷം കുറക്കാൻ കഴിയുന്നത് എന്ന് വിചാരിക്കാം
@jayaprakashjpkshan96393 күн бұрын
അത് വെറുതെ, നിലമറിഞ്ഞു വിതയ്ക്കാൻ അറിയുന്ന ആളാണ് ശോഭ 🎉
@psankarkk3 күн бұрын
തികഞ്ഞ ധാർഷ്ഠ്യം ധിക്കാരം പുച്ഛം ഇതാണ് സുരേന്ദൻ്റെ മുഖമുദ്ര എത്രയും വേഗത്തിലൊഴിവാക്കുന്നോ അത്രയും നല്ലത് BJP ക്ക്
@harimukundan29083 күн бұрын
ഞാൻ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത വോട്ടർ അന്ന് ബിജെപിക്കാരെന് ആണ് ,ഒരൊറ്റ ചോദ്യം ,ശബരിമല വിഷയത്തിൽ ശോഭയോ സുരേഷ്ഗോപിയോ റോഡിൽ ഇറങ്ങി ഹിന്ദുവിന് വേണ്ടി FIGHT ചെയ്തോ അവർ ഒക്കെ സുഖ ശീതളിമയിൽ ആയിരുന്നു ,അതാണ് മോഡി സുരേന്ദ്രനെ ബഡാ FIGHER എന്ന് വിളിച്ചത് ആ വിഷയത്തിൽ മാത്രം ഇടതു സർക്കാർ അയാൾക്കെതിരെ കാസർകോട് മുതൽ തിരുവന്തപുരം വരെ 235 ക്രിമിനൽ കേസാണ് എടുത്തത്.
@jayaprakashjpkshan96393 күн бұрын
അതൊക്കെ വെറും നാടകമല്ലേ. ഒരു നേതാവെന്നാൽ ഒരു ചീള് പോലും ചിതറിപോകാതെ നയിക്കാൻ കഴിയുന്നവനാകണം. പ്രസ്ഥാനത്തിൽ വ്യക്തിതാല്പര്യത്തെക്കാൾ അതിന്റെ വളർച്ചയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഇവിടെയാണ് സുരേന്ദ്രന്റെ പരാജയം @harimukundan2908
@sreelathanair24263 күн бұрын
Correct
@jobinsj48953 күн бұрын
സുരേന്ദ്രൻ മാറിയാലേ കേരളത്തിൽ ബി ജെ പി വളരൂ
@jenardhananmk45433 күн бұрын
ശോഭ കേരളം മുഴുവൻ നടന്നു മത്സരിക്കേണ്ടത്തില്ല. ഇനി മത്സരിക്കുന്നത് എംപി ആയി കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നിടത് തന്നെ. അതിനിടെ ശോഭ സുരേന്ദ്രൻ ബിജെപി കേരള പ്രസിഡൻ്റായി.പ്രവർത്തിച്ച് കേരള ബിജെപിയെ ശക്തമായ സ്ഥിതിയിൽ വാർത്തെടുക്കട്ടെ . 2026 ഇലക്ഷൻ നടത്തട്ടെ. ഒരു പാട് .പണിയുണ്ട് ശോഭ സുരേന്ദ്രന്. അതിനു പാർട്ടിയും അണികളും. സഹകരിക്കറ്റ്ട്ടെ.
@RajeshKumar-bx2vw3 күн бұрын
ഗ്രുപ്പിസം മാറത് കേരളത്തിൽ ബിജെപി കേരളത്തിൽ ഒരിക്കലും വിജയിക്കില്ല. അത് ഇനി ആര് ബിജെപി പ്രസിഡന്റ് ആയാലും.
@kuttupara86973 күн бұрын
Krishnakumar attitude like മിനിസ്റ്റർ no one like him he need to ലീഡ് പാർട്ടി റിട്ടയർ
@rajeshks95093 күн бұрын
ത്രിശൂറിൽ സുരേന്ദ്രന് വലിയ റോളില്ലായിരുന്നു
@valsakumarkm44653 күн бұрын
സുരേന്ദ്രൻ ഒരു മിനി പിണറായിയാണ്
@venkidaramanankv83803 күн бұрын
Pinarayi cm ayi surendrano.ivane matanam
@dk34803 күн бұрын
ഈ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി ജയിക്കാൻ പാടില്ല. അത് കൊണ്ട് ബി ജെ പി യ്ക്ക് ഭാവിയിൽ ഗുണം ചെയ്യും.
@SureshThadathil-s9w3 күн бұрын
സുരേന്ദ്രൻ. out
@jithinseban14803 күн бұрын
കൃഷ്ണ കുമാർ ബിജെപി അധ്യക്ഷൻ ❤❤ ആകു
@sureshkumar6013 күн бұрын
വളരെ ശരിയായ വാർത്ത വിവരണം....
@sreeharisathyabhama66543 күн бұрын
സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. അയാളെ റിവേർഡ് ചെയ്യണം. അയാളുടെ കുട്ടികളുടെ അമ്മയെ സ്വന്തം ചെരുപ്പിനടിയിൽ എന്തിന് അയാൾ ചവിട്ടി പിടിക്കുന്നു. ഇത് ഒരു തരം കുടുംബത്തിൽ പിറക്കായ്കയാണ്. പാവം sobha. അസൂയയാണ് സുരേന്ദ്രന്. കേന്ദ്ര നേതൃത്വം ഇതൊന്നും കാണുന്നില്ലേ. ഒരു തരം ചീപ്പ് തൊഴുത്തിൽ കുത്ത്. പാർട്ടി അയാളുടെ കുടുംബ സ്വത്തോ. ഇത് കാരണമാവും സന്ദീപ് പോയതും ആ കുട്ടി നല്ല കുട്ടിയായിരുന്നു. കേരളത്തിൽ പാർട്ടിയെ നശിപ്പിച്ചേ സുരേന്ദ്രൻ അടങ്ങൂ. കേരളത്തിലെ ബിജെപി യ്ക്ക് റീത് വച്ചാലെ സുരേന്ദ്രന് സമാധാനം വരുകയുള്ളു.
@radharajan27703 күн бұрын
സന്ദീപിനേയും തിരിച്ചു കൊണ്ടു വരണം... എല്ലാവരേയും ചേർത്തു പിടിച്ച് മുന്നോട്ട് പോകണം...
@purushothamankani36553 күн бұрын
അതിനിനി അമിറ്റ് ഷാ ജി യോ മോദിജിയോ നേരിട്ട് ശ്രമിക്കണം.. അതൊന്നും ഇനി നടക്കുന്ന കാര്യമല്ല 😊 തന്നെയുമല്ല, ഇത്രേം നല്ലൊരു നേതാവിനെ udf വിട്ടിട്ട് വേണ്ടേ.. അവർ ഏതു വിധേനയും അയാളെ അവിടെ തളച്ചിടും.. കാരണം, അടുത്ത എലെക്ഷനിൽ അവർക്ക് 15 mla മാരെ ഉണ്ടാക്കിക്കൊടുക്കാൻ ഇയാളുടെ വാക്ക് ധോരണിക്ക് കഴിയും.. അയാളുടെ attractiveness അപാരമാണ്.. പ്രസങ്ങിക്കാൻ കഴിവുള്ള എല്ലാർക്കും ആ ഗുണം കിട്ടണമെന്നില്ല.. അത് ദൈവ സിദ്ധിയാണ്..നേതൃത്വത്തിന്റെ ഈഗോ അയാളെ പോകേണ്ട സാഹചര്യമുണ്ടാക്കി.. 5 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമായിരുന്നിരിക്കാം.. അയാൾക്ക് എതോ രാജ്യദ്രോഹി പരിവേഷം നൽകി.. ശോഭ ജി നേതൃത്വത്തിൽ വന്നാൽ ചെലപ്പോൾ ഒര് ചെറിയ സാധ്യതയുണ്ട്
ഗ്രൂപ്പ് എന്ന നെറികെട്ട കാഴ്ചപ്പാട് ഉണ്ടായതാണ് പാലക്കാട് B J P യുടെ പതനവും.. കേന്ദ്രത്തെ കണ്ടു.. മനസ്സിലാക്കി മുന്നോട്ടു പോയാൽ കേരളം രക്ഷപെട്ടു.. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശോഭജിയെ എൽപ്പിക്കു.. അവരെ പുറകിൽ നിന്നും കുത്തരുത്.. ഇന്ന് കേരളം കണ്ട കഴിവുള്ള ഒരു നേതാവല്ലേ ശ്രീ സ്വഭാസുരേന്ദ്രൻ.. വ്യക്തികൾ തമ്മിലുള്ളവ്യ ക്തിപരമായ കാര്യങ്ങൾ തീർക്കേണ്ട വേദിയാക്കരുത് സംഘടനയുടെ ഓഫീസ്.. 👌🏼
@prabhakaranm.r.54393 күн бұрын
Krishnakumar hasxthe experience in the failure as he made records in failure.
@Cxfhb3 күн бұрын
👍 BJP ക്ക് 95% വിജയ സാധ്യതയുണ്ടായിരുന്ന പാലക്കാട്, സന്ദീപ് വാര്യരെ പുറത്താക്കി K . സുരേന്ദ്രനും അയാളുടെ കോക്കസ്സും മുഴുവൻ സമയം പ്രചരണം നടത്തിയപ്പോൾ BJP തകർന്നടിഞ്ഞു ..... ഗണപതി വട്ടനും കോക്കസ്സും തിരിഞ്ഞു നോക്കാത്ത ചേലക്കരയിൽ സുരേഷ് ഗോപി പ്രചരണം നയിച്ചപ്പോൾ BJP യുടെ വോട്ട് 48% വർദ്ധിച്ചു ..... കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജിഹാദി, ബ്ലേഡ്, റിയൽ എസ്റ്റേറ്റ് മാഫിയയുടെ റിമോട്ടിൽ പ്രവർത്തിക്കുന്ന KJP നേതൃത്വത്തെ ചവിട്ടിപ്പുറത്താക്കിയില്ലെങ്കിൽ കേരളത്തിൽ BJP മുച്ചൂടും മുടിയും.
@premkumarb84213 күн бұрын
നിരവധി പ്രവര്ത്തകര് കൃഷ്ണകുമാർ നേ നിർത്തരുത് ..എന്ന് പറഞ്ഞു. രഘുനാഥ്,സുരേന്ദൻ കോക്കസ് പ്രവർത്തിക്കുന്നു..സുരേന്ദ്രന് വേണ്ടപ്പെട്ടവർ സ്ഥാനാർത്ഥി ആകുന്നു.
@SasidharanK-j3f3 күн бұрын
ശോഭാ സൗരേന്ദ്രൻ പാലക്കാട്ട് മത്സരിച്ചിരുന്നെങ്കിൽ ഫലം ഇതുതന്നെയാകുമായിരുന്നു..in wayanad BJP candidate Ramya lost the deposit.
@vijeshvkumar19373 күн бұрын
ഒരിക്കലും ഇല്ല ജയിച്ചേനെ. ഇനി തോറ്റാലും ഇത്രയും വോട്ട് ചോർച്ച ഉണ്ടാകില്ല.
@BasilMathewEldho3 күн бұрын
@@vijeshvkumar1937kopp jeyichene😂 Municipality lu lead kittiyalum panchayat il kooduthal kazhina thavanathekal Rahul pidichu
@MadhusoodananAP2 күн бұрын
Batenge tho katenge ,unity is strength മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലത്, താമരവാടാതിരിക്കട്ടെ.
@goldentunes12183 күн бұрын
സുരേന്ദ്രൻ വായിനോക്കി 🙄
@somarajanap81893 күн бұрын
Right
@susammajoseph66703 күн бұрын
Ulli sura
@vijayanb57822 күн бұрын
Very ഗുഡ് ന്യൂസ്
@rajanc.p37683 күн бұрын
No it is proved that Sandeep is right
@Ramkumat-n4v3 күн бұрын
ബഹുമാനപ്പെട്ട കേന്ദ്ര നേതുർത്ഥം അറിയാൻ സുരേന്ദ്രനെ മാറ്റാതെ കേരള BJP വളരില്ല
@padiyodinair10403 күн бұрын
വർഗ്ഗീയ പാർട്ടിക്കൾ എല്ലാം UDF ന് വോട്ട് ചെയ്ത് BJP യെ തോൽപിച്ചു. ഇത് രണ്ട് മുന്നണികളുടെ അഡ്ജസ്റ്റ് മെൻറ്റ്
@shivbaba46313 күн бұрын
അഡ്ജസ്റ്റ്മെൻറ് സ്ഥാനാര്‍ത്ഥി നിര്‍ണയമോ?
@prasannann24493 күн бұрын
പത്തനംതിട്ടയിലെ അവസ്ത തന്നെ പാലക്കാട്ടും നേതൃത്വം ഉണ്ടാക്കി പൊതുജനം ആഗ്രഹിച്ചത് അവിടെ ശോഭമത്സരിക്കണമെന്നായിരുന്നു. ഇത് ഇരന്നു വാങ്ങിയ തോൽവിയാണ്
@radhamanivs74333 күн бұрын
സുരേന്ദ്രൻ കൃഷ്ണ കുമാർ ഇവരെ നിലക്ക് നിർത്താൻ തോൽവി അത്യാവശ്യം തന്നെ സുരേന്ദ്രനെ നാട് കടത്തണം സുരേന്ദ്രൻ ന്റെ കഴിവ് അല്ല സുരേഷ് ഗോപി ജയിച്ചത് സാറിന്റെ മികവ് ജനങ്ങൾ ക്ക് സാറിനോടുള്ള താല്പര്യം അല്ലാതെ സുരേന്ദ്രന്റെ കഴിവ് അല്ല സുരേന്ദ്രൻ പാർട്ടി അല്ല പണം പിന്നെ പിണറായി കൂട്ട് സുരേന്ദ്രന്റെ കുഴൽപ്പണം പിണറായി ടെ സ്വർണ്ണം ഡോളർ എല്ലാ തട്ടിപ്പ് കൾക്കും പരസ്പരം സഹായം അല്ലാതെ ഒന്നും സുരേന്ദ്രൻ പാർട്ടിക്ക് നേടി കൊടുക്കില്ല സന്ദീപിനെ ആട്ടിയോടിച്ചു ശോഭ യെ സുരേന്ദ്രൻ തീർക്കാൻ നോക്കുന്നു
കേരള ബിജെപി നേതൃത്വം മൊത്തത്തിൽ അഴിച്ചു പണിയണം പാർട്ടി വളർത്താതെ കുടുംബം നന്നാക്കിയവർ ഇനി വീട്ടിൽ ഇരിക്കട്ടെ
@DharmaRaja-i1h2 күн бұрын
ശോഭ ആണ് പാലക്കാട് തോൽക്കാൻ കാരണം 100% ഉറപ്പ്
@SajnSajn-vy8pr3 күн бұрын
സുരേന്ദ്രൻ കോൺഗ്രസിൽ പോകും
@MoideenKhadeeja2 күн бұрын
ശ്രീജിത്ത് പണിക്കരെ സംസ്ഥാന പ്രസിഡണ്ട് ആക്കണം
@sankarannairm33163 күн бұрын
മുനമ്പം മാത്രം മതിയായിരുന്നൂ വേണ്ടപോലെ കൈകാര്യം ചെയ്തില്ല
@mohankumar5663 күн бұрын
സുരേന്ദ്രൻ ( ഉള്ളി) കേരള ബിജെപ്പിെ യെ ഒരു കരയിലെത്തിക്കും
@vijeshvkumar19373 күн бұрын
2026 ൽ ശങ്കു T ദാസ് പാലക്കാട് മത്സരിക്കുക.2029 ൽ ലോകസഭയിൽ ശങ്കു തന്നെ മത്സരിക്കുക. ശോഭ സുരേന്ദ്രൻ കാട്ടാക്കട മത്സരിക്കുക.
@streetfighter86173 күн бұрын
ശോഭ കായംകുളം അല്ലെങ്കിൽ ഹരിപ്പാട് മത്സരിച്ചു ജയിക്കും.
@pushpkaran7713 күн бұрын
If shobhaji was contested in Palghat definitely bjp would have won.
@sebinantudevassy3 күн бұрын
പാലക്കാട് ഒരു ബിജെപി ആയിരുന്നു
@Dineshan-kq1my3 күн бұрын
ശോഭജി കി ജയ്... .
@prasannanb32633 күн бұрын
പാലക്കാട് പഞ്ചായത്ത് തലത്തിൽ ബിജെപി ക്കു പ്രവർത്തകർ ഇല്ല പാലക്കാട് ഇഞ്ഞി മുതൽ എങ്കിലും ഗ്രാമ ഗ്രാമങ്ങളിൽ തോട്ടു പ്രവത്തർത്തനം ആരംഭിക്കണം പ്രവർത്തകരെ കണ്ടു എത്തണം പ്രവർത്തനം തുടരണം ഇല്ലങ്കിൽ പാലക്കാട് ഒരു കാലത്തും ബിജെപി ക്ലച്ചു പിടിക്കില്ല.
@RANJITHP-h8x3 күн бұрын
ഉള്ളി സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കണം
@Suvidha-x1q3 күн бұрын
കേന്ദ്രതിന് കേരളാഘടകത്തെ പേടിയാണോ ഇങ്ങനെ പോയാൽ ബിജെപി കേരളത്തെ സ്വപ്നം കാണേണ്ട
@janardhanankk15633 күн бұрын
ഈ കേന്ദ്രം തന്നെയല്ലേ ഒന്നിനും കൊള്ളാത്ത സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത്.
@premadasanpp86903 күн бұрын
കൃഷ്ണകുമാർ ഭാര്യ മിനിമോൾ ഇവർ രണ്ടും കുറച്ചു കാലം മത്സരിക്കാതിരിക്കട്ടെ പാർട്ടിയിൽ പിടിമുറുക്കാതിരിക്കട്ടെ കഴിവുകെട്ടവനായ സുരേന്ദ്രനെ തൽസ്ഥാനത്തു നിന്നും മാറ്റുക പെട്ടന്ന് തന്നെ മാറ്റണം ഇല്ലങ്കിൽ പാലക്കാട് നഗരസഭ പോലും BJP ക്ക് നഷ്ടപ്പെടാം കഴിവുറ്റവരെ നേതൃനിരയിലേക്ക് കൊണ്ടുവരിക പാര വെപ്പ് നടത്തുന്ന സുരേന്ദ്രൻ മുരളി കൂട്ടുകെട്ട് നിയന്ത്രിക്കുക സന്ദീപ് വാര്യർ ചെറ്റത്തരമാണ് ചെയ്തത് അവൻ പാർട്ടിയെ മനസ്സിലാക്കാത്ത അല്ലങ്കിൽ സ്വന്തം കാര്യം മാത്രം നോക്കുന്നവൻ എന്നും മനസ്സിലായി