BJP യിലെ വില്ലനാര് ? ! | ABC MALAYALAM NEWS | ABC TALK | 23-11-2024

  Рет қаралды 105,039

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 1 400
@abcmalayalamoffl
@abcmalayalamoffl 2 сағат бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@sumaksreekumar3852
@sumaksreekumar3852 4 сағат бұрын
സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചു.... നേതൃത്വം മാറിയില്ലെങ്കിൽ BJP ക്ക് ഇവിടെ നിന്ന് കെട്ടു കെട്ടാം
@sreerajsukumarannair2772
@sreerajsukumarannair2772 3 сағат бұрын
ഇത്ര ഒക്കെ ജയിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാർട്ടിക്ക് ആര് പ്രസിഡന്റ്‌ ആയാൽ എന്താ??😊😂
@jjjishjanardhanan9508
@jjjishjanardhanan9508 3 сағат бұрын
​@@sreerajsukumarannair2772ni metan or meti😂😂😂
@binuprakash572
@binuprakash572 3 сағат бұрын
വഖഫ്, മുനമ്പം കണ്ടുപഠിച്ചില്ലെങ്കിൽ കൊണ്ടെപഠിക്കൂ.
@pazhamakrishi4797
@pazhamakrishi4797 2 сағат бұрын
​@@sreerajsukumarannair2772 atu ninday tonnala..... Bangalilayum tripurayum atti payicha partti evada jayikkamankil bjp kku jayichuday😂😂😂😂😂😂😂 ulli kittappan dayvam tayyapp mattiyal bjp jayikkum
@saj44kannur
@saj44kannur 2 сағат бұрын
​@@sreerajsukumarannair277230 kollam munpu BJP India rule cheyyumennu aarum karuthiyilla
@9745582855
@9745582855 3 сағат бұрын
കൃഷ്ണകുമാർ ഇനി മത്സരിക്കരുത്. കൃഷ്ണകുമാർ മത്സരിച്ചത് ആണ് ബിജെപിയുടെ തോൽവിക്ക് കാരണം, ജനങ്ങൾക്ക് മടുത്ത് തുടങ്ങി. വേറെ ശക്തരായ ആര് ആയിരുന്നെങ്കിലും ഈ അനുകൂല സാഹചര്യത്തിൽ ജയിച്ചേനെ, നേതൃത്വം ഒഴിഞ്ഞു കൊടുത്ത് പകരം പുതിയ നേതൃത്വം വരണം.
@sreevrendhavan2728
@sreevrendhavan2728 42 минут бұрын
എംഎം മണിയെയും വിജയയെനെയെല്ലാം എല്ലാം ശക്തി നോക്കിയാണല്ലോ ആൾക്കാർ വോട്ട് ചെയ്തത്
@Gooddayman-q3i
@Gooddayman-q3i 4 сағат бұрын
മെയിൻ ഇലക്ഷന് മുമ്പ് തന്നെ പൊട്ടിയത് നന്നായി ഇല്ലെങ്കിൽ അല്പത്തരം വീണ്ടും കൂടിയേനെ. ഇത്രെയും ഗതികെട്ട പാർട്ടി നേതൃത്വം വേറെയില്ല.
@viswalal5476
@viswalal5476 Сағат бұрын
കേരളത്തിൽ ബഹു ഭൂരിപക്ഷം ആഗ്രഹിക്കുന്നത് ബിജെപി വരാനാണ്. പണ്ട് ഹിന്ദുക്കൾ മാത്രമായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനിയും സപ്പോർട്ട് ഉണ്ട്. കേന്ദ്രം പിണറായിക്ക് സപ്പോർട്ട് ചെയ്യുന്നത് ഒരു പ്രധാന കാര്യം. അഴിമതിക്കെതിരായി കേന്ദ്രം കണ്ണടക്കു ന്നത് എല്ലാവരും മനസ്സിലാക്കുന്നു. കോൺഗ്രസ് മുക്ത കേരളം അത്ര വേഗം ഇവിടെ പറ്റില്ല. പിണറായിമുക്ത കേരളം ആദ്യം കൊണ്ടുവരിക....അപ്പോൾ ഇവിടെ ബിജെപി വേര് പിടിക്കും.കെട്ടിക്കിടക്കുന്ന കേസ്കു ൾ തീരുമാനമാകട്ടെ..കോൺഗ്രസ്സ് കെസ്സുകൾ മാത്രം കണ്ടാലപ്പോര..... കേരള നേതുത്തം മാറണം..... ശരിയായ കേന്ദ്ര തീരുമാനങ്ങൾ വരണം......കാത്തിരിക്കാം... .
@rajeshck2367
@rajeshck2367 37 минут бұрын
😂😂😂😂😂
@Gooddayman-q3i
@Gooddayman-q3i 26 минут бұрын
@@viswalal5476 അതിന് ഈ നേതൃത്വം മാറണം നേതാക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കണം. കുറച്ചു ബിജെപി അനുകൂല ഓൺലൈൻ ചാനലുകൾ ഉള്ളത് കൊണ്ട് മാത്രം വോട്ടുകൾ വെറുതെ വന്നു പെട്ടിയിൽ വീഴില്ല.
@abhi_shek_____pr
@abhi_shek_____pr 3 сағат бұрын
കേരള ബിജെപി യില് അമിത് ഷാ എന്തായാലും ഇടപെട്ടെ തീരൂ.. ഇല്ലെങ്കിൽ അടുത്ത നിയമസഭ ഇലക്ഷൻ ഇങ്ങനെ ഒക്കെ തന്നെ ആകും അവസ്ഥ....
@AbdulManaf-w4u
@AbdulManaf-w4u 2 сағат бұрын
Enittu poda maire
@anoopjoseph9848
@anoopjoseph9848 2 сағат бұрын
100 like എന്റെ 🥰
@souravmanoj523
@souravmanoj523 2 сағат бұрын
Correct ahn bro🙌
@saj44kannur
@saj44kannur 2 сағат бұрын
​@@AbdulManaf-w4unite ummede poottil aano
@malllufan
@malllufan 2 сағат бұрын
കോപ്പ്.. കേന്ദ്രത്തിൽ ഇരിക്കുന്നത് എല്ലാം മണ്ടന്മാരാണെന്നു വീണ്ടും തെളിയിച്ചു.. സുരേന്ദ്രനെ പോലെ ഒരുത്തനെ നേതൃത്വത്തിൽ നിർത്തിയാൽ തോൽവി അല്ലാതെ എന്ത് കിട്ടും എന്ന് ഇനിയും കേന്ദ്രം പഠിച്ചില്ല.. പഠിക്കുകയും ഇല്ല
@VNk-o8f
@VNk-o8f 4 сағат бұрын
ബിജെപി തോറ്റത് എന്ത് കൊണ്ട് എന്താണ് എന്ന് ഉള്ളതിന് നിങ്ങൾ ഇങ്ങനെ ചിന്തിച്ചു കൂട്ടണ്ട കേരള ബിജെപി നേതൃത്വം ശെരിയല്ല അത്രയേ ഉള്ളു അല്ലാണ്ട് വേറെ ഒരു ഒലക്ക കൊണ്ടും അല്ല പ്രവർത്തകരെ സംരക്ഷിക്കുന്ന നേതൃത്വം വേണം അതുകണ്ടിട്ട് ബാക്കി ഉള്ളവർ ബിജെപി ക്ക് സപ്പോർട്ട് ചെയ്യണം
@sreerajsukumarannair2772
@sreerajsukumarannair2772 3 сағат бұрын
അല്ലാതെ മലയാളി യുടെ സ്ഥിരം രാഷ്ട്രീയ പ്രബുദ്ധത ഇല്ലായ്മ പാലക്കാടും ആവർത്തിച്ചതല്ല??😂😂 ഇന്നലെവരെ സുരേന്ദ്രൻ super,ഉത്തമൻ.ഇന്ന് ആരെ എങ്കിലും കുറ്റം പറയണം.അത് കാരണം സുരേന്ദ്രൻ മോശം.🤷🏻‍♂️🤦🏻‍♂️
@NeilG-e6q
@NeilG-e6q 3 сағат бұрын
കഴിവുള്ളവരെ വളർത്തുക അത് മാത്രം മതി ബിജെപി ക്ക് വളരാൻ. പക്ഷെ അത് ഇവിടെ കെജെപി ചെയ്യില്ല
@prasadkgnair5552
@prasadkgnair5552 3 сағат бұрын
ഭ്രമയുഗത്തിലെ കുഞ്ചമൺ പോറ്റിയെപോലെയാണ് സുരേന്ദ്രൻ. ശരീരം ബിജെപി യും മനസ് കമ്മ്യൂണിസ്റ്റുമായ അപൂർവ ജന്മം.
@മധുരമധുരഭാരതം
@മധുരമധുരഭാരതം 2 сағат бұрын
സുരേന്ദ്രൻ ശബരിമല വിഷയത്തിലൂടെ ഉയർന്നു വന്നവനാണ് അന്ന് അദ്ദേഹത്തിന് വത്സൻ തില്ലങ്കരി അല്ലാതെ ആരും സപ്പോർട്ട് ചെയ്തില്ല സപ്പോർട്ട് ചെയ്യണമായിരുന്നു സുരേന്ദ്രൻ ശബരിമല വിഷയം പോലെ എല്ലാ വിഷയത്തെയും കണ്ട് സർക്കാരിനോട് ഏറ്റുമുട്ടുന്നതിൽ പരാജയ പെട്ടു CPM -KJP ബാദ്ധവം കേൺഗ്രസ്മുക്ത കേരള ത്തിനു വേണ്ടി ഇവിടെ കോൺഗ്രസ് ശക്തമാകുന്നു
@lenessa495
@lenessa495 3 сағат бұрын
ഞാനും അപ്ഫനും സുഭദ്രയും എന്ന കെജെപി മനോഭാവം മാറണം....ശോഭാസുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് ജയിച്ചേനെ....
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 3 сағат бұрын
Manjal Aanengil ethinekalum Dayaneyamayene azimathy Kari Ennu ellavarkum ariyam😅
@jessonzacharia8744
@jessonzacharia8744 52 минут бұрын
BJP,,,use common sense and move forward❤
@bhagintv2035
@bhagintv2035 4 сағат бұрын
ശക്തമായ വിയോജിപ്പ്. BJP യുടെ സംഘടനാ സംവിധാനമാണ് ഇത്രയും വോട്ട് കിട്ടിയത്. തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രനും കൃഷ്ണകുമാറിനും ആണ്.
@AsasfffAsd
@AsasfffAsd 3 сағат бұрын
കഴിവുള്ള സ്ഥാനാർഥികളെ നിർത്തിയാൽ ബിജെപി ജയിക്കും എന്ന് സുരേഷ് ഗോപി തെളിയിച്ചിട്ടും അത് മനസിലാക്കാത്ത ബിജെപി നേതൃത്വo ആണ് ഈ തോൽവിക്ക് ഉത്തരവാദി
@divakarankt4200
@divakarankt4200 3 сағат бұрын
സുരേന്ദ്രൻമാറാതെ കേരളം ഒരിക്കലും നോക്കേണ്ട എന്ന് എത്ര കാലമായി അണികൾ പറയുന്നു കൂടാതെ കൃസ്ത്യൻ വോട്ടർ ഒരാൾ പോലും BJP ക്ക് വോട്ട് ചെയ്തില്ല.
@ANNIL369
@ANNIL369 3 сағат бұрын
ഇതിന്റെ കാരണം ഞാൻ കമന്റ്‌ ചെയ്തിട്ടുണ്ട്...
@luiskd7724
@luiskd7724 3 сағат бұрын
സ്വന്തം വോട്ടു ചോർന്നു പോയി... അതിനു ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്താ പിഴച്ചെ....😅
@Jeevanjoseph1578
@Jeevanjoseph1578 3 сағат бұрын
ക്രിസ്ത്യാനികൾ ഏറ്റവും കുറവുള്ള ജില്ല പാലക്കാട് അവരെന്താണ് ചെയ്യുന്നേ
@Leo-do4tu
@Leo-do4tu 3 сағат бұрын
ക്രിസ്ത്യാനികൾക് പാലക്കാട് ഏറി വന്നാൽ 5,000 വോട്ടർമാർ മാത്രമേ ഉള്ളൂ. രാഹുലിൻ്റെ ഭൂരിപക്ഷം19,000 ത്തിന് അടുത്താണ്.
@safwansafu880
@safwansafu880 2 сағат бұрын
​@@Leo-do4tumost muslims and hindu uppercast voted for udf
@premkumarb8421
@premkumarb8421 4 сағат бұрын
പാലക്കാട് ജില്ലയിൽ കൃഷ്ണകുമാർ,ഭാര്യയും മതി..പാർട്ടി വേദിയിൽ ഭാര്യയ്ക്ക് സീറ്റ്..നിരവധി നേതാക്കൾ പുറത്ത് നിൽക്കുമ്പോൾ.
@vijayanpu1968
@vijayanpu1968 2 сағат бұрын
👏👏👏👏
@keraleeyan355
@keraleeyan355 3 сағат бұрын
സുരേദ്രനെ എന്തിന് മോദി പിടിച്ച് വച്ചോണ്ടിരിക്കുന്നു
@hamsakallazhi9320
@hamsakallazhi9320 Сағат бұрын
Modi yudesaamaanam moonjam
@keraleeyan355
@keraleeyan355 58 минут бұрын
@hamsakallazhi9320 ni madanide poi moonj
@kvmohan1960
@kvmohan1960 4 сағат бұрын
തോൽപ്പിച്ചത് ബിജെപി തന്നെ
@bobbyrenjan4864
@bobbyrenjan4864 4 сағат бұрын
ബിജെപിക്കാർ വരെ രാഹുലിന് വോട്ട് ചെയ്തു
@shifafathima8485
@shifafathima8485 2 сағат бұрын
👍👍👍
@lathikadas7593
@lathikadas7593 2 сағат бұрын
Bjp ക്കു, വോട്ടുചെയ്യും എന്ന് പറഞ്ഞ ക്രിസ്ത്യനികൾ മൂഞ്ചിച്ചു.
@sudheerbabu2694
@sudheerbabu2694 Сағат бұрын
സന്ദീപ് പുറത്തു പോയപ്പോൾ പാർട്ടി കൂടുതൽ കരുത്താർജ്ജിച്ചു എന്നായിരുന്നു അവകാശ വാദം ഇപ്പോ എങ്ങനെ ഇരിക്ക്ണ്
@sasisasi9554
@sasisasi9554 3 сағат бұрын
ശോഭ സുരേന്ദ്രൻ ........ആയിരുന്നെങ്കിൽ ബിജെപിയെ നല്ല പാതയിലൂടെ...നയിക്കും ഉറപ്പ് ഇനിയെങ്കിലും ആ. .സുരേന്ദ്രനെ. . ഈ സ്ഥാനത്തുനിന്നും. മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......ഇനിയെങ്കിലും ... ബിജെപി നേതൃത്വം ഇതുമനസ്സിലാക്കി പ്രവർത്തിക്കണം
@VenugopalA.P
@VenugopalA.P Сағат бұрын
ശോഭാ സുരേ .... CPM-ൽ പോകും സന്ദീപ് ആയി തന്നെ ങ്കിൽ ജയിക്കുമായിരുന്നു.
@AboobackerK-rp7ze
@AboobackerK-rp7ze Сағат бұрын
Shobha yum kanakkaa
@VenugopalA.P
@VenugopalA.P Сағат бұрын
@@sasisasi9554 അവൾ മാരാർ ഭവന്റെ കഴുക്കോൽ വരെ ഊരി വിൽക്കും.... നോട്ട് എണ്ണാൻ നല്ല മിടുക്കാണ് മഞ്ഞൾ കൃഷിയിലൂടെ കോടികൾ വാരിയവൾ.... എപ്പോ CPM-ൽ പോയി എന്ന് നോക്കിയാൽമതി...🙏🏽
@sumaksreekumar3852
@sumaksreekumar3852 4 сағат бұрын
BJP യെ തോല്പിച്ചത് BJP തന്നെ
@MrVsankar
@MrVsankar 3 сағат бұрын
കേരളത്തിലെ ബിജെപി ലോക തോൽവിയാണ്.. എൻറെ ഓർമ്മയുള്ള കാലം മുതൽ ഞാൻ ഒരു ആർഎസ്എസുകാരനാണ്.. ഇന്ന് എനിക്ക് 56 വയസ്സായി പക്ഷേ ഈ കാണിക്കുന്ന കോപ്രായ ഒന്നും നമുക്ക് ദഹിക്കാൻ പറ്റുന്നില്ല.. എത്രയും പെട്ടെന്ന് കേരളത്തിലെ ബിജെപി ഘടകത്തിന് മാറ്റിയിട്ട് പുതിയ ആൾക്കാരെ തിരഞ്ഞെടുക്കണം..
@radhakrishnanpm4273
@radhakrishnanpm4273 3 сағат бұрын
താങ്കൾ പറഞ്ഞ കാര്യത്തോട് ഞാനും പൂർണമായി യോജിക്കുന്നു കാരണം സംഘത്തിലും തുടർന്ന് ബിജെപിയിലും ആയിട്ട് 50 വർഷക്കാലത്തിൽ അധികമായി പ്രവർത്തിക്കുന്ന ആളാണ് ഞാനും മനസ്സോടെ അല്ലെങ്കിലും പത്തുവർഷത്തിലധികം കാലമായി ബിജെപിയുടെ ബൂത്ത് പ്രസിഡണ്ട് സ്ഥാനവും വഹിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ നേതൃത്വത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം
@vijayanramalakshmi444
@vijayanramalakshmi444 2 сағат бұрын
Edo budhiyillatha alochana sakthi illatha janangalanu keralathil verum kallu kudiyanmar allathe partiye kutttam parayanda ellorum thumbu kandikkan thayarayikko ​@@radhakrishnanpm4273
@gopalanpradeep64
@gopalanpradeep64 4 сағат бұрын
കേരളം ഒഴികെ യുള്ള എല്ലാ സംസ്ഥാനങ്ങളിലും വക്കഫ് നിയമം റദ്ദാക്കണം, കേരളത്തിൽ മാത്രം വക്കഫ് നടപ്പാക്കണം ,
@KLBROsreeraj
@KLBROsreeraj 4 сағат бұрын
😂😂 correct
@Narayanan2024
@Narayanan2024 3 сағат бұрын
Correct 😂
@jensimol7942
@jensimol7942 3 сағат бұрын
അങ്ങനെ തന്നെ ചെയ്യണം 👍ബിജെപിയെ തോൽപിച്ച ജനത്തോട് സഹതാപം 😔
@syamaragam8660
@syamaragam8660 3 сағат бұрын
😂😂😂😂😂😂😂😂
@SaiKumar-wk4mk
@SaiKumar-wk4mk 3 сағат бұрын
👏👏👏👏👏👏👏👏👏💯
@GirijaMavullakandy
@GirijaMavullakandy 3 сағат бұрын
സുരേന്ദ്രനോട് ബി.ജെ.പി ക്കാർക്കു തന്നെ മടുപ്പുണ്ട്. ഇടതൻമാരുമായി ചില അഡ്ജസ്റ്റുമെന്റുകൾ ഉള്ള വ്യക്തിയായിട്ടാണ് പൊതുവെ വിലയിരുത്തൽ.
@MhmmdshajiUae
@MhmmdshajiUae 4 сағат бұрын
സുരേന്ദ്രനെ മാറിയില്ലെങ്കിൽ ഉള്ള വോട്ടും കുറയും
@sreerajsukumarannair2772
@sreerajsukumarannair2772 3 сағат бұрын
പിണറായി യെ മാറ്റിയില്ലെങ്കിൽ ഇടതിനു ഉള്ള വോട്ട് ഉം പോകും 😂😂
@hurryshorts
@hurryshorts 3 сағат бұрын
@@sreerajsukumarannair2772 what he is saying is corrct, instead of arguing accept the fact
@AsasfffAsd
@AsasfffAsd 3 сағат бұрын
കഴിവുള്ളവരെ കേരളം കൈവിടില്ല. സുരേഷ് ഗോപി അതിന് ഒരു ഉദാഹരണം ആണ്
@Dpsp12
@Dpsp12 3 сағат бұрын
​@@AsasfffAsdകറക്റ്റ്
@IHaveASay
@IHaveASay 3 сағат бұрын
ആ വാണം ഇപ്പൊ കിട്ടും ക്രിസ്ത്യൻ വോട്ട് എന്നും പറഞ്ഞു നടക്കുവാ.. ഉള്ള ഹിന്ദുക്കൾ വോട്ട് ചെയ്യില്ല അപ്പോളാ...
@ആര്യ-ട8ഛ
@ആര്യ-ട8ഛ 3 сағат бұрын
അവിടെ മെട്രോമാനു തന്നെ സീറ്റ് കൊടുത്തു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പകരം വീട്ടാമായിരുന്നു അതിനു പകരം ജയസാധ്യത കണ്ടു ആ സീറ്റ് കൃഷ്ണകുമാർ കൈക്കലാക്കി, സുരേന്ദ്രനും കൃഷ്ണകുമാറുമാണ് ഉത്തരവാദികൾ 👍
@shyamalanair9804
@shyamalanair9804 3 сағат бұрын
Naikkal palakkattukar
@remeshankv3397
@remeshankv3397 2 сағат бұрын
Contested there as amateur .Had it been Shobha, she would have won for 8500 votes. . Had Sandeep been placed, he would have won for around 3000 votes. Rahul is an apt candidate who deserves the win. What is gratifying is that the voters discarded the candidates going after power and position changing shelters.
@karthicknair3026
@karthicknair3026 4 сағат бұрын
സുരേന്ദ്രൻ മറുപടി പറയണം 😂
@sivadamsivanandanam6343
@sivadamsivanandanam6343 3 сағат бұрын
Maybe a chance to get governor seat 💺
@kpmohanan5360
@kpmohanan5360 3 сағат бұрын
കേരളാബിജെപി നേതൃത്വം മാറേണ്ടത് അനിവാര്യമാണ്
@akhilnv4891
@akhilnv4891 4 сағат бұрын
ഒറ്റ വാക്കിൽ ഉത്തരം : കെ സുരേന്ദ്രൻ.
@ashasreekumar8359
@ashasreekumar8359 4 сағат бұрын
അല്ല,കൃഷ്ണകുമാർ.
@NiyaPriya
@NiyaPriya 3 сағат бұрын
Randum kanakka, krishnakumar nu eni seat kodutha eni..bjp kk vote cheyila
@pesMaster-m1l
@pesMaster-m1l 3 сағат бұрын
സുര
@sreerajsukumarannair2772
@sreerajsukumarannair2772 3 сағат бұрын
ഒറ്റ വാക്കിൽ ഉത്തരം. ബോധമില്ലാത്ത മലയാളി 😂😂
@pesMaster-m1l
@pesMaster-m1l 2 сағат бұрын
@sreerajsukumarannair2772 കേരളത്തിൽ rss കാരെ ഹിന്ദുക്കൾ അംഗീകരിക്കില്ല സവര്ണധിപത്യം ആണ് അവർക്ക് 😂
@santhoshkumarkalathil8012
@santhoshkumarkalathil8012 3 сағат бұрын
വഖഫ് വരുന്നേ. വീടും സ്ഥലവും പോണേ.. എന്ന് പറഞ്ഞ് കരയും.. അപ്പോൾ മനസിലാകും പാലക്കാട്ടുകാർക്ക്.. ഞാനും ഒരു പാലക്കാട് കാരൻ
@AboobackerK-rp7ze
@AboobackerK-rp7ze Сағат бұрын
Sthalam vaangumbo nokki vanganey...
@ammu78216
@ammu78216 13 минут бұрын
Athe appo kidannu anubhavikkatte ennu vakkuka.
@VijayKumar-ih6cs
@VijayKumar-ih6cs 4 сағат бұрын
ഉള്ളി സുരയെ പുറത്ത് ആകണം എങ്കിൽ ബി. ജെ പി ക്ക് ഗുണം ഉണ്ടാവും.......
@ashasreekumar8359
@ashasreekumar8359 4 сағат бұрын
അല്ല,കൃഷ്ണകുമാർ മാറാതെ പാലക്കാട് പിന്നെയും BJPനശിക്കത്തേയുളളൂ.അയാളോട് അത് പറഞ്ഞ് മനസ്സിലാക്കി മൽസര രംഗത്തുനിന്ന് മാറി നിൽക്കാൻ പറയൂ.
@tradeiinstock
@tradeiinstock 3 сағат бұрын
പാലക്കാട്‌ ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ. എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്. പാലക്കാട്‌ ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു. ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക്‌ രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്‌. സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി. ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ്‌ വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും. തിരുത്താൻ ശ്രമിക്കണം പാർട്ടി.
@ഇന്ത്യൻസ്
@ഇന്ത്യൻസ് 3 сағат бұрын
ഉളളി ആണ് പാഴ്
@lathas1258
@lathas1258 2 сағат бұрын
എന്നിട്ട് ഒരു സവർണനെ നേതാവാക്കണം ്് എന്നാലേ ശരിയാകു
@MyRinto
@MyRinto 2 сағат бұрын
​@@tradeiinstockwell said
@valsalkumar4511
@valsalkumar4511 3 сағат бұрын
അഹങ്കാരത്തിന് കിട്ടിയ മറുപടി
@thomaskm9514
@thomaskm9514 4 сағат бұрын
K. സുരേന്ദ്രൻ നെ ചവിട്ടി പുറത്താക്കിയില്ലങ്കിൽ ബിജെപി സ്വാഹാ,,,,,, ബിജെപി യുടെ കേന്ദ്ര നേതൃത്വം എന്ത് ഒലക്കയാണ്
@luiskd7724
@luiskd7724 3 сағат бұрын
പകരം ആരാ.., പരസ്പരം പാര 😂😂😂
@ranipailo1574
@ranipailo1574 3 сағат бұрын
പിണറായി മോദി അന്തർ ധാര..... വല്ലാത്ത രഹസ്യം
@മധുരമധുരഭാരതം
@മധുരമധുരഭാരതം 2 сағат бұрын
ശോഭാ സുരേന്ദ്രൻ വത്സൻ തില്ലങ്കരി സുരേഷ് ഗോപി
@Dong_Hwa23
@Dong_Hwa23 2 сағат бұрын
ശോഭ സുരേന്ദ്രൻ. 👍🏻
@animohandas4678
@animohandas4678 Сағат бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@nandakumarmani9769
@nandakumarmani9769 3 сағат бұрын
കേരളം ഇനി ജിഹദികൾ നിയന്ത്രിക്കും ഞാനൊക്കെ കേരളം വിട്ടു കുടുംബ സമേതം❤❤
@ImC3unco
@ImC3unco 3 сағат бұрын
ഉപ്പി ക് വിട്ടോ എങ്ങോട്ടു വരണ്ട ജി
@MSA573
@MSA573 3 сағат бұрын
ഞാനും up യിലേക്ക് പോകാൻ ആലോചിക്കുന്നു,
@nandakumarmani9769
@nandakumarmani9769 3 сағат бұрын
@MSA573 ഇന്ത്യയിലെ ഏറ്റവും വലിയ ലുലുമാൾ വരെ UP യില ഒരു മലയാളികൾ ബിസിനസ് ചെയ്യുന്നു💪💪
@safwansafu880
@safwansafu880 2 сағат бұрын
​@@nandakumarmani9769JIHADIYALLEY ?😂
@nisar7478
@nisar7478 Сағат бұрын
അതാണ് നല്ല തീരുമാനം 😄
@vsadasivan7022
@vsadasivan7022 4 сағат бұрын
പാലക്കാട് ഉടനെ വഖഫ് നോട്ടീസ് വരും, രാഹുൽ അതിനെ പിന്തങ്ങും, വോട്ട് ചെയ്തവരുടെ വീടും സ്ഥലം പോകും. ഹി ഹി😂😂😂
@suseelaraj955
@suseelaraj955 3 сағат бұрын
Correct
@hariharanmangalamkkat9621
@hariharanmangalamkkat9621 3 сағат бұрын
പോട്ടെ അതിൽ എന്തിന് സങ്കടപ്പെടണം
@validxtruth
@validxtruth 3 сағат бұрын
Aghraharathil ullavaralla Congress nu vote chaithath
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 3 сағат бұрын
പോകും എന്നുള്ളത് ഉറപ്പാണ്
@sreelalmenon9230
@sreelalmenon9230 3 сағат бұрын
കൊള്ളാം എന്നാലും അവർ പാഠം പഠിക്കില്ല വീട് കോയമാർ കൊണ്ട് പോയാലും അവരുടെ അടുക്കളയിൽ പിന്നാമ്പുറത്തു പോയി കഞ്ഞി വെള്ളം ഇരന്നു കുടിച്ചാലും ഹിന്ദു കൾക്ക് ഇവറ്റകൾ വോട്ട് ചെയ്യില്ല
@komalavallic9445
@komalavallic9445 3 сағат бұрын
എല്ലാത്തിനുംഒരാൾമാത്രംമത്സരിക്കാൻ,അതുതന്നേപരാജയം..
@chandramohankurup1627
@chandramohankurup1627 4 сағат бұрын
പാലക്കാട്‌ കൃഷ്ണ കുമാറിനും ഭാര്യക്കും ഉള്ള അഹങ്കാരം. കഴിവില്ലാത്ത സുരേന്ദ്രൻ ഇത് രണ്ടുമാണ് തോൽവിക്ക് കാരണം.
@suhailsharf7962
@suhailsharf7962 4 сағат бұрын
😂
@tradeiinstock
@tradeiinstock 4 сағат бұрын
പാലക്കാട്‌ ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ. എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്. പാലക്കാട്‌ ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു. ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക്‌ രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്‌. സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി. ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ്‌ വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും. തിരുത്താൻ ശ്രമിക്കണം പാർട്ടി.
@RAVI-i4f
@RAVI-i4f 3 сағат бұрын
കൃഷ്ണകുമാറിന് എന്ത് സ്വഭാവമുണ്ട് അതെല്ലാം വെളിയിലറിയാം! വെളിയിൽ അറിയാതെ പുറമേ ചിരിക്കുന്നവനെക്കൊണ്ട് ഒരു ഗുണവും നാടിനു ഉണ്ടാവില്ല നിങ്ങൾ എഴുതി വച്ചോ !
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 3 сағат бұрын
അഞ്ച് കൊല്ലം പോയി 😢
@vskpt8844
@vskpt8844 3 сағат бұрын
​@@tradeiinstock100% പരമാർത്ഥം. ചേർത്ത് നിർത്തേണ്ട ആൾ തന്നെആയിരുന്നു സന്ദീപ് ജി
@MohananMohanan-tt5wf
@MohananMohanan-tt5wf 3 сағат бұрын
നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് 140 MLA മാരും ഒറ്റക്കെട്ടാ ണ്.
@skmedia1520
@skmedia1520 3 сағат бұрын
എന്തിനാ വഖഫിനായിട്ടോ
@MohananMohanan-tt5wf
@MohananMohanan-tt5wf 3 сағат бұрын
രാഷ്ട്രീയം നല്ലൊരു വരുമാന മാർഗ്ഗം അല്ലെ മുന്നാമതൊരാൾക്കു കൊടുക്കാൻ പറ്റില്ല.​@@skmedia1520
@prasanthmnj1484
@prasanthmnj1484 4 сағат бұрын
കൃഷ്ണകുമാറിൻ്റെ അഹങ്കാരത്തിന്ഏറ്റ തിരിച്ചടി
@Amalgz6gl
@Amalgz6gl 4 сағат бұрын
💯💯💯
@What-y2p
@What-y2p 3 сағат бұрын
അയാളെ കണ്ടാൾത്തന്നെ മുണ്ടിൽ ചെളിയാവാതെ സ്വന്തം കാര്യം നോക്കുന്നവൻ ആണെന്ന ഫീൽ കിട്ടുന്നുണ്ട്. പുള്ളി വാശിപിടിച്ചുകാണും പുള്ളിക്കിത്തന്നെ നിൽക്കണമെന്ന്. ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിക്കുമായിരുന്നു
@JyothisJayakumar
@JyothisJayakumar 3 сағат бұрын
സത്യം​@@What-y2p
@cbvlekshmi9806
@cbvlekshmi9806 3 сағат бұрын
കേരളം കശ്മീർ ആയി മാറുന്നതിന്റെ സൂചന
@MrSahajan
@MrSahajan 3 сағат бұрын
അതാണ്, അത് മാത്രമാണ് സത്യം
@jayakrishnan1702
@jayakrishnan1702 2 сағат бұрын
True
@saneeshsanu1380
@saneeshsanu1380 4 сағат бұрын
ഞാൻ നേരത്തേ പറഞ്ഞിരുന്നു. BJP തോറ്റാലും ജയിച്ചാലും ഭാവി BJPക്ക് നല്ലതാണ്. കാരണം ജയിച്ചാൽ BJP MLAകിട്ടും. തോറ്റാൽ പുതിയ നേതൃത്വം വരും. 👍
@jinupathanamthitta
@jinupathanamthitta 3 сағат бұрын
പുതിയ nethruthwam.vannal സുരേന്ദ്രന്‍ സിപിഐഎം ഇല്‍ pokum
@AjithSurya-go7xi
@AjithSurya-go7xi 3 сағат бұрын
സന്ദീപിൻ്റെ പ്രശ്നം ഒരു പാട് BJP വേർത്തകരെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട് . സ ന്ദീപ് പാർട്ടി വിട്ടപ്പോൾ മാപ്രകൾ വിളിച്ച് കൂവിയഅസത്യത്തേക്കാൾ സന്ദിപ് പാർട്ടിയിൽ ഉണ്ടായിരു ന്നപ്പോൾ കാണിച്ച ആർജ്ജവത്തയാണ് മിക്കവരും വിലയിരുത്തിയത് . സുരേന്ദ്രന് പല കോണുകളിൽ നിന്നും ആരോപണങ്ങൾ കേൾക്കേണ്ടി വന്നതും സുരേന്ദ്രൻ്റെ പൂർവ്വകാല ചെയ്തികളും എല്ലാം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് . സോഷ്യൽ മീഡിയ തള്ള് കൊണ്ട് മാത്രം ഇവിടെ ഒന്നും സാധിപ്പിച്ച് എടുക്കാൻ കഴിയില്ലന്ന യാഥാർത്ഥവും എല്ലാവരും തിരിച്ചറിയുക : ഇന്ത്യ മുഴുവൻ BJP ഒരു മഹാമേരുവായ് പടർന്ന് പന്തലിക്കുമ്പോൾ 'കേരളത്തിൽ പ്രസ്ഥാനം താഴേക്ക് വളരുകയാണ് . തൊഴുത്തിൽ കുത്തും സാമ്പത്തിക ഉടായിപ്പികളും ഇസങ്ങളുമെല്ലാം അത്യാവശ്യം ചിന്തിക്കുന്ന പ്രവർത്തകരെ നിരാശയിലാക്കുന്നുണ്ട് . BJP ഇനിയും ജനങ്ങളുടെ ഇടയിൽ ഇറങ്ങി ജാതി, മത രാഷ്ട്രീയ ഭേദമെന്യേ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരോടൊപ്പം സഞ്ചരിച്ചാൽ മാത്രമേ ലകേരളത്തിൽ ഈ പ്രസ്ഥാനം വേരുറയ്ക്കു ''
@AnilKumar-bt4ou
@AnilKumar-bt4ou 3 сағат бұрын
Sathyam 👌👌👌
@RavindranV-v4e
@RavindranV-v4e 4 сағат бұрын
ആഗ്രഹരങ്ങൾ വഖഫ് കൊണ്ട് പോകുമ്പോൾ മേലോട്ടു നോക്കിക്കോട്ടെ
@validxtruth
@validxtruth 3 сағат бұрын
Avaralla vote cheyyaathirunnath...
@SulfikarAbbas
@SulfikarAbbas 2 сағат бұрын
യൂദാസരെ ഒറ്റുകാരായ അച്ചായന്മാരെ
@anz01337
@anz01337 2 сағат бұрын
കൗൺസിലർ ഫുൾ bjp but ivar mla&mp election varumbol vote kuthillla
@User-w2t4e
@User-w2t4e 2 сағат бұрын
💯. Percent. True bro Cry. To. Evil 👿. Congeee against. WQF
@preethyjayan3091
@preethyjayan3091 3 сағат бұрын
ഇനി രാധാകൃഷ്ണൻ, സുരേന്ദ്രൻ ഇവർ മാറി നിൽക്കട്ടെ
@rameshrajagopal6597
@rameshrajagopal6597 4 сағат бұрын
It's not BJP, it's KJP in Kerala Please remove V Muraleedharan and K Surendran. Situation will definitely change I Kerala
@Bhaskaran1967Kutty
@Bhaskaran1967Kutty 3 сағат бұрын
അന്ധനും അടിമയുമായ അണികൾ ഉണ്ടാകുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും ഭയപ്പെടേണ്ട ആവശ്യമില്ല കൂടുതൽ ചിന്തിക്കേണ്ടത് ബിജെപിക്കാരായ നിങ്ങളാണ് കേരളത്തിലെ എന്ത് വികസനം കേന്ദ്രം കൊണ്ടന്നിട്ടും ഒരു പുരോഗതിയും പിടിക്കാത്ത ഒരു പാർട്ടിയാണ് കേരളത്തിലെ ബിജെപി
@Satheesh-p3d
@Satheesh-p3d 4 сағат бұрын
ഉള്ളി സുരയെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ
@xavierjohn81
@xavierjohn81 2 сағат бұрын
കഴിവുള്ളവരെ പുറത്താക്കിയിട്ടേ അദ്ദേഹം പുറത്ത് പോകൂ..❤
@sundaranvs4766
@sundaranvs4766 3 сағат бұрын
തോൽക്കാൻ കാരണം ഇതൊന്നുമല്ല... കേരളത്തിലെ വർഗീയതയെ തോല്പിക്കാൻ ബിജെപി ക്ക്‌ പറ്റുന്നില്ല
@Aravindan-o8p
@Aravindan-o8p 4 сағат бұрын
സുരേന്ദ്രനോ കൃഷ്ണകുമാർ ഒഴികെ ആരു തന്നിരുന്നെങ്കിൽ പാലക്കാട് പാട്ടും പാടി ജയിച്ചേനെ ബിജെപി
@sudheeshalukkaparmbil3271
@sudheeshalukkaparmbil3271 3 сағат бұрын
സന്തോഷ് പറഞ്ഞത് കറക്റ്റ് ആണ്, എല്ലാ തെരഞ്ഞെടുപ്പിലും ഒരാൾ തന്നെ മത്സരിച്ചാൽ ആളുകൾക്ക് മടുപ്പ് വരും, അത് മാത്രമല്ല മപാർട്ടിയിലെ മറ്റുള്ള ആളുകൾക്ക് ഇതൊരു പ്രശ്നമാവുകയും ചെയ്യും, എല്ലാവർക്കും ചാൻസ് കിട്ടണ്ടേ
@Kanakkath
@Kanakkath 4 сағат бұрын
കൃഷ്ണകുമാറും ഭാര്യയും പിന്നെ സുരേന്ദ്രനും ആണ് സന്ദീപ് വാര്യരെ പുറത്താക്കിയത് ഭയങ്കര തിരിച്ചടിയായി
@Mathew5644
@Mathew5644 3 сағат бұрын
വളരെ പരിതാപകരം 🙂🙂, എന്ത് വന്നാലും പഠിക്കില്ല.ഒരു base ബിജെപി കു ഉണ്ട്. എന്നാൽ ആള് നോക്കിയാണ് ബിജെപി കു വോട്ടു കിട്ടുന്നത്. നല്ല കാൻഡിഡേറ്റ് നെ നിർത്തുകയും തന്ത്രപരമായ അഴിച്ചു പണി നടത്തുകയും ചെയ്താൽ ഇനിയും മുന്നേറാം.
@babychanka9013
@babychanka9013 4 сағат бұрын
ബിജെപി നേധൃതോം ആണ് കാരണം q👍🏼👍🏼
@Chakkochi168
@Chakkochi168 3 сағат бұрын
You are absolutely correct.
@Randeep.T.s
@Randeep.T.s 4 сағат бұрын
പാലക്കട്ട ജനങ്ങൾ തിരിച്ചറിയും ഇനിയും ഫക്ക് ഭൂമി പാലക്കാട് ഏറ്റെടുക്കുമ്പോൾ അപ്പോൾ ജനങ്ങൾക്ക് മനസ്സിലാവും ആരാണ് ശരിയെന്ന്
@sonysebastian8088
@sonysebastian8088 4 сағат бұрын
ബിജെപിയുടെ കയ്യിലിരിപ്പുകൊണ്ട് തോറ്റതിന് മറ്റുള്ളവരെ എന്തിന് പറയുന്നു
@VineethVinu-ic9nn
@VineethVinu-ic9nn 3 сағат бұрын
അവിടെ ബിജെപി വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ ബാക്കി കുറച്ചു വോട്ട് പോയിട്ടുണ്ട് but മറ്റ് ചിലർ പറ്റിച്ചു വോട്ട് കൊടുക്കും എന്നൊക്കെ പറഞ്ഞു അവർ കൈപ്പതി കണ്ടാൽ അതിനെ ചെയ്യൂ ​@@sonysebastian8088
@venugopalank8551
@venugopalank8551 Сағат бұрын
Very good analysis 😢
@Junebird-w3c
@Junebird-w3c 3 сағат бұрын
BJP നേതൃത്വം മാറിയാലേ BJP യ്ക്ക് പിന്തുണ കൂടുകയുള്ളു. BJP MLA മാർ നിയമസഭയിൽ ഉണ്ടാകേണ്ടത് ഈ കാലഘട്ടത്ത് ആവശ്യമാണ്.
@jagadishnair9317
@jagadishnair9317 4 сағат бұрын
Unless BJP changes the president it will improve.
@rajahindusthani4046
@rajahindusthani4046 4 сағат бұрын
സുരേന്ദ്രൻ പ്രസിഡന്റാകുംമുമ്പും ഇതേപോലെതന്നെ നമ്മൾ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ ദേശീയസ്നേഹികളാകുംവരെ ഇങ്ങനൊക്കെയാരിക്കും. പറഞ്ഞിട്ടുകാര്യമില്ല.
@PratheeshKP-ug9gc
@PratheeshKP-ug9gc 3 сағат бұрын
കൃഷ്ണകുമാറിനെ ഇനി പാലക്കാട് നിർത്താതെ, ജനങ്ങൾക്ക് മടുത്തു കാണും. അയാളുടെ കൊണ കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പൊ ജയിക്കുമെന്ന്.
@nimilsumesh
@nimilsumesh 4 сағат бұрын
വോട്ട് ചെയ്യാൻ പോകാതിരുന്നത് ബിജെപി കാർ ആണെന്ന് മനസിലായി
@anz01337
@anz01337 2 сағат бұрын
Uff course
@nisar7478
@nisar7478 Сағат бұрын
😂😂😂
@MdprasadMeenkara-dk7bc
@MdprasadMeenkara-dk7bc 4 сағат бұрын
എന്നെ പോലെ ഉള്ള ആൾകാർ സുരേന്ദ്രനെ എടുത്തു കാട്ടിൽ കളയാതെ ബിജെപി ക്ക്‌ വോട്ട് വോട്ട് ചെയ്യില്ല ഇനി സന്ദീപ് വച്ചസ്പതി അങ്ങിനെ രണ്ടു മൂന്ന് പേര് കൂടിയുണ്ട് അവരെ കൂടി പുറത്തു പോകാൻ അവസരം ഉണ്ടാകട്ടെ
@Dinsonthettayil
@Dinsonthettayil 3 сағат бұрын
നേതൃത്വ പാളിച്ച .
@sudheerbabu921
@sudheerbabu921 4 сағат бұрын
സുരേന്ദ്രന്റെ പടവലങ്ങാ കൃഷിയിലെ പരീക്ഷണം വൻവിജയം. എന്തേലും ഒരു പുരസ്കാരത്തിനങ്ങേരർഹനാണ്.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 сағат бұрын
പരസ്പരം കാലു വാരി തോറ്റു 😡. ജയിക്കാമായിരുന്ന സീറ്റ്‌ 😡
@babujoseph6194
@babujoseph6194 4 сағат бұрын
Amith sha immediately take action against to him
@akhilkrishna1938
@akhilkrishna1938 3 сағат бұрын
നിങ്ങൾ അല്ലെ പറഞ്ഞത് പാലക്കാട് BJP മറിച്ചിടും എന്ന്...
@anilkumarpotty9572
@anilkumarpotty9572 4 сағат бұрын
സുരൻ തന്നെ കൃഷ്ണകുമാർ ജയിക്കാതിരിക്കാൻ വാര്യരെ പിണക്കി അകറ്റി വാര്യർ മറുകണ്ടം ചാടി സുരു വിചാരിച്ചതു പോലെ കൃഷ്ണകുമാർ തോറ്റു
@tradeiinstock
@tradeiinstock 3 сағат бұрын
സ്ഥാനാർഥി ആ മണ്ഡലത്തിലെ പാർട്ടിക്കാരന്ടെ അമ്മ മരിച്ചിട്ട് പോയില്ല. മനുഷ്യത്വം ഇല്ലാത്തവനെ പാർടിക്ക് വേണ്ട.
@josen.t3506
@josen.t3506 3 сағат бұрын
സന്ദീപ് വാര്യർ പോയെങ്കിൽ അവൻ പോകേണ്ടവൻ തന്നെയാണ്. അത് വളരെ നന്നായി.
@tomytom3264
@tomytom3264 3 сағат бұрын
പാലക്കാട് BJP യിൽ പ്രതീക്ഷയുണ്ടായിരുന്നു. തോറ്റതിൽ ഒത്തിരി നിരാശയുണ്ട്. പ്രബുദ്ധ മലയാളി LDF UDF അടിമകൾ ആണ്.
@mathewkj1379
@mathewkj1379 3 сағат бұрын
ജനകീയ മുഖം ഉള്ള ശോഭ വേണമായിരുന്നു. കൃഷ്ണ കുമാറിനെക്കാൾ ഭേദമായിരുന്നു സന്തീപ്
@ravindrangopalan
@ravindrangopalan 4 сағат бұрын
സുരേന്ദ്രൻ നെ പുറത്തിരുത്തണം
@urstrulyrahulambady
@urstrulyrahulambady 3 сағат бұрын
വരത്തൻ ജയിച്ചെടാ സുരേന്ദ്രാ... നിന്റെ പാർട്ടിക്കാർ വരെ വോട്ട് ചെയ്ത് ജയിച്ചെടാ ‼️
@subhashcn1410
@subhashcn1410 4 сағат бұрын
ആദ്യം സ്വന്തം കാര്യം, പിന്നെ group ൻ്റെ interest, പിന്നെ KJP യുടെ interest, പിന്നെ BJP യുടെ interest, പിന്നെ നാട്ടുകാരുടെ interest, പിന്നെ എങ്ങിനെ ജയിക്കും
@secondcomingj
@secondcomingj 3 сағат бұрын
ഈ ഇലക്ഷനിൽ bjp തോറ്റത് നന്നായി. സുരേന്ദ്രനെ പുറത്താക്കാൻ ഉള്ള ചെക്ക് ആണ് ഈ പരാജയം.
@Anilkumar-w6f3w
@Anilkumar-w6f3w 4 сағат бұрын
ഉള്ളി വേണോ ഉള്ളി... ആ വേട്ടാവളിയനെ മാറ്റിയാൽ എല്ലാം ശെരിയാകും.
@brahma2488
@brahma2488 3 сағат бұрын
BJP നേതൃത്വം മാറണം..... ശരിയായ Candidate കളെ ശരിയായ സ്ഥലത്ത് നിറുത്താൻ BJP നേതൃത്വത്തിന് കഴിയുന്നില്ല .
@Meeraaa8
@Meeraaa8 4 сағат бұрын
പാലക്കാട്ട് കാർ കേരളത്തെ ചതിച്ചു. 😢
@thanmaysudev
@thanmaysudev 4 сағат бұрын
😂😂
@ashnabalan5195
@ashnabalan5195 4 сағат бұрын
🤣
@prakasants3320
@prakasants3320 3 сағат бұрын
Kjp BJP കാരെ ചതിച്ചു, അതല്ലേ വാസ്തവം.
@FaizyFaizy-m4o
@FaizyFaizy-m4o 3 сағат бұрын
കരയണ്ട സേചി അടുത്തതിൽ പിടിക്കാം 😢
@SahilalModina
@SahilalModina 3 сағат бұрын
രക്ഷിച്ചു 🤣🤣
@brc8659
@brc8659 3 сағат бұрын
കൃഷ്ണ കുമാറും ഭാര്യയും അവിടുന്ന് മാറുക, തോൽവിയുടെ ഒന്നാമത്തെ കാരണം കൃഷ്ണ കുമാർ രണ്ടാമത് നേതൃത്വം 🤔
@vinuvijayakumar5270
@vinuvijayakumar5270 4 сағат бұрын
ഏത് പാർട്ടിക്കാരനായാലും ജനങ്ങൾക്ക് വേണ്ടി സ്വന്തമായി തീരുമാനം കൂടി എടുക്കാനുള്ള നേതാക്കൾ വേണം. സുരേഷ്ഗോപി അതിനുദാഹരണമാണ്. ഈ ശ്രീധരൻ പോലും.
@Recognizethetruth1987
@Recognizethetruth1987 3 сағат бұрын
കേരള ബിജെപി എന്ത് കൊണ്ട് വളരുന്നില്ല എന്നല്ല വളർത്തുന്നില്ല എന്നതാണ് സത്യം. അവരാണ് സന്ദീപ് പറഞ്ഞ കൃഷ്‌ണ ജിയും, സുരേന്ദ്രൻ ജിയും. അണികൾ പാർട്ടിയെയും അവർ പണത്തിനെയും സെറ്റിൽമെന്റിനെയും സ്നേഹിക്കുന്നു. നേതാവായി മൂത്തു കഴിയുമ്പോൾ കിട്ടുന്ന ഗവർണർ പദവിയും അനുകൂല്യങ്ങളും ഉള്ളപ്പോൾ എന്തിനു പാർട്ടി വളർത്തണം 🙏🏻
@viswanathanpillai1949
@viswanathanpillai1949 4 сағат бұрын
പാലക്കാട്‌ അനുഭവിക്കട്ടെ
@ajaikumar1410
@ajaikumar1410 3 сағат бұрын
കൃഷ്ണകുമാർ ഒരു കാരണവശാലും ജയിക്കാൻ പാടില്ല
@ajeesh1984
@ajeesh1984 4 сағат бұрын
പാലക്കാടിന് വക്കഫിന്റെ നോട്ടീസ് അധികം താമസിക്കാതെ ലഭിക്കും
@rameesfouzu556
@rameesfouzu556 4 сағат бұрын
Athe kodukum athiyam ninthe achann ayrikum koduka 😂
@shahanasabdulhameed33
@shahanasabdulhameed33 4 сағат бұрын
ഇത്രയും നുണ ആരും വിശ്വസിക്കില്ലടോ
@manojkumar-jr4wr
@manojkumar-jr4wr 3 сағат бұрын
നിനക്ക് തന്ത ഇല്ലാത്തതു കൊണ്ട് മറ്റൊരാളുടെ തന്തക് വിളിക്കു​@@rameesfouzu556
@baaji9475
@baaji9475 3 сағат бұрын
​@@shahanasabdulhameed33വല്ലവൻ്റെയും ഭൂമി നിനക്കൊക്കെ vakaf ചെയ്യാം,🥴
@azizthalappara9845
@azizthalappara9845 3 сағат бұрын
കളവുകൾ ജനം തള്ളിക്കളഞ്ഞു
@muhamedkunhahammed1612
@muhamedkunhahammed1612 3 сағат бұрын
സന്ദീ പ് വാരൃരെസ്ഥാനാർഥിആക്കിഇരുന്നുഎങ്കിൽചിത്രംവേറെയാകുമായിരുന്നു
@sweetandcrazy8122
@sweetandcrazy8122 4 сағат бұрын
കേരളത്തിലെ B J P ഘടകം പിരിച്ചു വിടണം ഇവൻ മാർക്ക് രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ചെയ്യണം എന്നറിയില്ല അതാണ് സത്യം.... കേരളത്തിൽ രണ്ട് തവണ വിജയിച്ചത് പാർട്ടി യുടെ കഴിവ് കൊണ്ടല്ല മത്സരിച്ച വ്യക്തി യുടെ മികവ് കൊണ്ടാണ്... ഇനി കേരള BJP രക്ഷ പെടണമെങ്കിൽ ഒരേ ഒരു മാർഗമേ ഉള്ളു... അത് പിന്നെ പറയാം 😂
@freespirithermit
@freespirithermit 3 сағат бұрын
ഇപ്പൊ തോന്നുന്നു വക്കഫ് ബിൽ എന്തിന് പാസാക്കണം... അവന്മാരുടെ വീടും സ്ഥലവുമോക്കെ പോയാലും അവന്മാർക്കില്ലാത്ത എന്ത് കുഴപ്പമാണ് മറ്റുള്ളവർക്കുള്ളത്....
@ammu78216
@ammu78216 7 минут бұрын
Exactly 💯.ivattakale enthinu mattullavar thangi sahayikkanam.
@madhukrishnan9584
@madhukrishnan9584 4 сағат бұрын
നിങ്ങള് എങ്കിലും ആ ജാവിതേക്കരെ കണ്ട് ഈ കണപ്പൻ സുരേന്ദ്രനെ മാറ്റാൻ പറയൂ, അല്ലെങ്കിൽ ഉള്ള ബിജെപി പ്രവർത്തകരും പോകും. ഇവനെ മാറ്റിയാൽ മാത്രമേ കേരളം റക്ഷപെടു.
@sudarsananvk5491
@sudarsananvk5491 3 сағат бұрын
BJPക്ക്പൊതുവേ താഴത്തെ ലവലിലുളള പ്രവർത്തനം മോശമാണ്. അടിത്തറ ഉറപ്പിക്കാൻ ബൂത്തു ലവലിൽ പ്രവർത്തനം ശക്തിപ്പെടുത്താതെ BJP എങ്ങും ജയിക്കില്ല. തൊലിപ്പുറത്തുളള ചികിത്സകൊണ്ടു രക്ഷപെടില്ല.വോട്ടു സമയത്തു ഓരോബൂത്തിലും പോയി നിരീക്ഷിച്ചാൽ നമുക്കു മനസ്സിലാക്കാം. താഴത്തെ ലവലിൽ നല്ല പ്രവർത്തനമുളളത് CPMന് ആണ് . അവർ ആളുകളെ ബൂത്തിൽ കൊണ്ടുപോയി വോട്ടു ചെയ്യിക്കാൻ മുൻപന്തിയിലാണ്. BJP പ്രധാനമായി ചെയ്യേണ്ടത് സ്കൂൾ തലത്തിൽ ABVpയെ ശക്തിപെടുത്തണം. എങ്കിൽ മാത്രമേ ഇലക്ഷൻ സമയത്ത് താഴെ ലവലിൽ പ്രവർത്തിക്കാൻ ആളിനെ കിട്ടുകയുളളു.BJPയിൽ താഴെ ലവലിൽ പ്രവർത്തിക്കാൻ ചെറുപ്പക്കാര് കുറവാണ്.
@AnilKumar-bt4ou
@AnilKumar-bt4ou 3 сағат бұрын
Sathyam 💯💯💯💯
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 4 сағат бұрын
ഭരണ വിരുദ്ധ തരംഗം കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. യുഡിഎഫും എൽഡിഎഫും യോജിച്ചുകൊണ്ട് വഖഫ് ഭേദഗതിക്കെതിരെ പാസാക്കിയ പ്രമേയത്തിന് ജനകീയ പിന്തുണ ഉണ്ടെന്ന് അവർക്ക് അവകാശപ്പെടാൻ അവസരം നൽകുന്ന വിജയമാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തലേദിവസം തന്നെ മുനമ്പം വഖഫ് ബോർഡിൻ്റെതാണ് എന്ന് വഖഫ് ബോർഡ് ഉറക്കെ പറഞ്ഞിട്ടും ഇടതു വലതു മുന്നണികളെ വിജയിപ്പിച്ച ജനതയാണ് വഖഫ് ബോർഡിന് ആത്മധൈര്യം ഇനിയും പകരുക. ജനങ്ങൾക്ക് ഇല്ലാത്ത ഉത്കണ്ഠ മാധ്യമപ്രവർത്തകരെ ചിലർക്ക് വേണ്ട എന്ന സന്ദേശവും ജനത തരുന്നു എന്നുകൂടി പറയാം. 2:14
@rameesfouzu556
@rameesfouzu556 4 сағат бұрын
Waqf n sura stalam nalgum 😂
@subeeshsubeesh-kv2dl
@subeeshsubeesh-kv2dl 4 сағат бұрын
വളരെ ശരിയാണ്
@tkvasanvasan2821
@tkvasanvasan2821 4 сағат бұрын
ഹിന്ദുക്കളുടെ മരണം അടുത്തിരിക്കുന്നു. കുറെയെണ്ണം' മരിച്ചു കഴിഞ്ഞേ ഹിന്ദുക്കൾക്ക് മനസിലാകൂ. BJP ക്ക് കേരളത്തിൽ നിലനിൽപില്ല കാരണം പ്രവർത്തകർ ഇല്ല. ഇപ്പോഴുള്ള നേതൃത്വം കീശ വീർപ്പിക്കാൻ ഓടിനടക്കുന്നു. സുരേന്ദ്രൻ കുറുക്കൻ്റെ സ്വഭാവമാണ്
@realvoice3722
@realvoice3722 3 сағат бұрын
മുനമ്പം: --- റവന്യൂ ഡിപ്പാർട്ട്മെന്റിലെ രേഖകൾ സത്യം പറയും--- ഫാറൂഖ് കോളേജ് വിറ്റ ഭൂമിയിലാണ് മുനമ്പംനിവാസികൾ വീട് വച്ചിരിക്കുന്നത്-- ഫാറൂഖ് കോളേജിന്റെ പേരിൽ ആധാരവും കൈവശ സർട്ടിഫിക്കറ്റുമുണ്ടായിരുന്ന ഭൂമിയാണ് മുനമ്പംഭൂമി--- ഫാറൂഖ് കോളേജിന് മുനമ്പം ഭൂമി കിട്ടിയത് സിദ്ധീഖ് സേട്ടിൽ നിന്നാണ്.... സിദ്ധീഖ് സേട്ട് മുനമ്പംഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തത് ഫാറൂഖ് കോളേജിന്നാണ്-- രജിസ്ട്രേഷൻ നടത്തുമ്പോൾ വഖഫ് ആയിട്ടാണ് രജിസ്ട്രേഷൻ നടത്തിയത്-- ഒരു വസ്തു വഖഫ് ആയി കൈമാറ്റം ചെയ്ത് റജിസ്റ്റർ ചെയ്യുന്നത് വഖഫ്ബോഡിൽ അല്ല--സാധാരണ ഭൂമികൈമാറ്റം നടത്തുന്നതുപോലെ രജിസ്ട്രാഫീസിൽ തന്നെയാണ് വഖഫ്റജിസ്ട്രേഷനും നടത്തുന്നത്--....വഖഫ് ബോഡിൽ ഭൂമി രജിസ്ട്രേഷൻ ഇല്ല--- സാധാരണ രജിസ്ട്രേഷന്റെ എല്ലാ നിയമങ്ങളും വഖഫ്റജിസ്ട്രേഷന്നും ബാധകമാണ്... സിദ്ധീഖ് സേട്ട് മുനമ്പംഭൂമി ഫാറൂഖ് കോളേജിന് കൊടുക്കുമ്പോൾ അത് പാട്ടഭൂമിയല്ല -സിദ്ദീഖ് സേട്ടിൻ്റെ പേരിൽ ആധാരവും കൈവശ സർട്ടിഫിക്കറ്റും ഉടമസ്ഥാവകാശവും ഉള്ള ഭൂമിയാണ്-- മുനമ്പത്ത് വീടും റിസോട്ടുകളും അടക്കം സ്ഥിതിചെയ്യുന്ന മുഴുവൻ ഭൂമിയും ഫാറൂഖ് കോളേജ് വിറ്റതാണോ, അതോ അവിടെ ഫാറൂഖ് കോളേജ് വിൽക്കാത്ത ഏതെങ്കിലും ഭൂമിയിൽ ആരെങ്കിലും കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ച് കണ്ടെത്താൻ യാതൊരു പ്രയാസവും ഇല്ല താനും--- അപ്പോൾ എന്താണ് മുനമ്പം നിവാസികളുടെ പ്രശ്നം? വഖഫ് സ്വത്ത് വിൽക്കാൻ പാടില്ല എന്ന സാങ്കേതികത്വമാണ് പ്രശ്നം... -അഥവാ ഫാറൂഖ് കോളജ് നടത്തിയ വില്പന സാധുഅല്ല എന്നതാണ് പ്രശ്നമായി നിലനിൽക്കുന്നത്... പ്രശ്നപരിഹാരത്തിന് ചില വസ്തുതകൾ കൂടി പരിഗണിക്കണം-- ഫാറൂഖ് കോളേജ് ഒരു ആരാധനാലയമല്ല-- ഫാറൂഖ് കോളേജ് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ്-- ആ നിലക്ക് ഫാറൂഖ് കോളേജിന്റെ പേരിലുള്ള വഖഫ്സ്വത്തിൻ്റെ വിൽപ്പനയുടെ കാര്യത്തിലും ചില നീക്കുപോക്കുകൾ സാധിക്കേണ്ടതാണ്- - കാരണം ഫാറൂഖ് കോളേജ് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജാണ്-- നാനാജാതി മതസ്ഥരും മതമില്ലാത്തവരും ഭൗതിക വിദ്യാഭ്യാസം ചെയ്യുന്ന സ്ഥാപനം-- ആരാധനാലായങ്ങളുടെ പേരിലുള്ള വഖഫ് ഭൂമികളുടെ കണിശത ഒരു ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ കാര്യത്തിൽ ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്-- സയൻസും ചരിത്രവും പഠിക്കുന്നത് പോലെതന്നെ നല്ല കാര്യമാണല്ലോ കുറച്ചു മനുഷ്യർ വീട് വെച്ച് താമസിക്കുന്നതും - -
@realvoice3722
@realvoice3722 3 сағат бұрын
മുനമ്പം: --- റവന്യൂ ഡിപ്പാർട്ട്മെന്റിലെ രേഖകൾ സത്യം പറയും--- ഫാറൂഖ് കോളേജ് വിറ്റ ഭൂമിയിലാണ് മുനമ്പംനിവാസികൾ വീട് വച്ചിരിക്കുന്നത്-- ഫാറൂഖ് കോളേജിന്റെ പേരിൽ ആധാരവും കൈവശ സർട്ടിഫിക്കറ്റുമുണ്ടായിരുന്ന ഭൂമിയാണ് മുനമ്പംഭൂമി--- ഫാറൂഖ് കോളേജിന് മുനമ്പം ഭൂമി കിട്ടിയത് സിദ്ധീഖ് സേട്ടിൽ നിന്നാണ്.... സിദ്ധീഖ് സേട്ട് മുനമ്പംഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തത് ഫാറൂഖ് കോളേജിന്നാണ്-- രജിസ്ട്രേഷൻ നടത്തുമ്പോൾ വഖഫ് ആയിട്ടാണ് രജിസ്ട്രേഷൻ നടത്തിയത്-- ഒരു വസ്തു വഖഫ് ആയി കൈമാറ്റം ചെയ്ത് റജിസ്റ്റർ ചെയ്യുന്നത് വഖഫ്ബോഡിൽ അല്ല--സാധാരണ ഭൂമികൈമാറ്റം നടത്തുന്നതുപോലെ രജിസ്ട്രാഫീസിൽ തന്നെയാണ് വഖഫ്റജിസ്ട്രേഷനും നടത്തുന്നത്--....വഖഫ് ബോഡിൽ ഭൂമി രജിസ്ട്രേഷൻ ഇല്ല--- സാധാരണ രജിസ്ട്രേഷന്റെ എല്ലാ നിയമങ്ങളും വഖഫ്റജിസ്ട്രേഷന്നും ബാധകമാണ്... സിദ്ധീഖ് സേട്ട് മുനമ്പംഭൂമി ഫാറൂഖ് കോളേജിന് കൊടുക്കുമ്പോൾ അത് പാട്ടഭൂമിയല്ല -സിദ്ദീഖ് സേട്ടിൻ്റെ പേരിൽ ആധാരവും കൈവശ സർട്ടിഫിക്കറ്റും ഉടമസ്ഥാവകാശവും ഉള്ള ഭൂമിയാണ്-- മുനമ്പത്ത് വീടും റിസോട്ടുകളും അടക്കം സ്ഥിതിചെയ്യുന്ന മുഴുവൻ ഭൂമിയും ഫാറൂഖ് കോളേജ് വിറ്റതാണോ, അതോ അവിടെ ഫാറൂഖ് കോളേജ് വിൽക്കാത്ത ഏതെങ്കിലും ഭൂമിയിൽ ആരെങ്കിലും കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ച് കണ്ടെത്താൻ യാതൊരു പ്രയാസവും ഇല്ല താനും--- അപ്പോൾ എന്താണ് മുനമ്പം നിവാസികളുടെ പ്രശ്നം? വഖഫ് സ്വത്ത് വിൽക്കാൻ പാടില്ല എന്ന സാങ്കേതികത്വമാണ് പ്രശ്നം... -അഥവാ ഫാറൂഖ് കോളജ് നടത്തിയ വില്പന സാധുഅല്ല എന്നതാണ് പ്രശ്നമായി നിലനിൽക്കുന്നത്... പ്രശ്നപരിഹാരത്തിന് ചില വസ്തുതകൾ കൂടി പരിഗണിക്കണം-- ഫാറൂഖ് കോളേജ് ഒരു ആരാധനാലയമല്ല-- ഫാറൂഖ് കോളേജ് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ്-- ആ നിലക്ക് ഫാറൂഖ് കോളേജിന്റെ പേരിലുള്ള വഖഫ്സ്വത്തിൻ്റെ വിൽപ്പനയുടെ കാര്യത്തിലും ചില നീക്കുപോക്കുകൾ സാധിക്കേണ്ടതാണ്- - കാരണം ഫാറൂഖ് കോളേജ് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജാണ്-- നാനാജാതി മതസ്ഥരും മതമില്ലാത്തവരും ഭൗതിക വിദ്യാഭ്യാസം ചെയ്യുന്ന സ്ഥാപനം-- ആരാധനാലായങ്ങളുടെ പേരിലുള്ള വഖഫ് ഭൂമികളുടെ കണിശത ഒരു ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ കാര്യത്തിൽ ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്-- സയൻസും ചരിത്രവും പഠിക്കുന്നത് പോലെതന്നെ നല്ല കാര്യമാണല്ലോ കുറച്ചു മനുഷ്യർ വീട് വെച്ച് താമസിക്കുന്നതും - -
@prakasankv7160
@prakasankv7160 2 сағат бұрын
എന്തൊക്കെ ആയിരുന്നു തള്ളൽ ഇപ്പോൾ നന്നഞ്ഞ പടക്കം പോലെആയി താങ്കളുടെ സംസാരം കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി😂😂😂😂😂😂
@p.nsreekumar6291
@p.nsreekumar6291 4 сағат бұрын
BJP യിൽ അടിതട്ട് മുതൽ തമ്മിൽ അടിയാണ് അതു തന്നെയാണ് തോൽവിക്ക് കാരണം താഴെ തട്ടു മുതൽ നേതൃത്യ മാറ്റും വന്നാൽ മാത്രമെ ശരിയാക്കു
@Amalgz6gl
@Amalgz6gl 4 сағат бұрын
എല്ലാം സുരേന്ദ്രൻ്റെ ഐശ്വര്യം...🤗😂😂😂
@kgsureshkumar4352
@kgsureshkumar4352 3 сағат бұрын
ഈകെ സുരേന്ദ്രൻ്റെ കഴിവില്ലായ്മയും കൃഷ്ണകുമാറിൻ്റെ അഹങ്കാരവുമാണ് കാരണം
@minirajagopal4807
@minirajagopal4807 3 сағат бұрын
പാലക്കാട്‌ സന്തീപ്. ശോഭ ഇവർ ആയിരുന്നു എങ്കിൽ ജയിക്കമായിരുന്നു.
@idiculajacob7882
@idiculajacob7882 4 сағат бұрын
I am happy that BJP got Maharashtra. Unhappy that BJP lost Palghat.
@Su_Desh
@Su_Desh 4 сағат бұрын
നിങ്ങൾ ആർക്കാണ് വോട്ട് കൊടുത്തത്?
@ajaygokul3819
@ajaygokul3819 Сағат бұрын
കൃഷ്ണ കുമാറിനെ മാറ്റണം.. വേറെ ആരെ കിട്ടീല..
@sakheerpilakkal6224
@sakheerpilakkal6224 4 сағат бұрын
മുൻസിപ്പാലിറ്റി കുളം തോണ്ടിയത് ഈ കൃഷ്ണകുമാർ ആണ്. ഇനി മുനിസിപ്പാലിറ്റി ബിജെപി കണികാണില്ല
@anz01337
@anz01337 2 сағат бұрын
Ath entha
@valsalkumar4511
@valsalkumar4511 3 сағат бұрын
സന്ദീപിനെ ചതിച്ചതിന് കിട്ടിയ മറുപടി
@kumarvarod8004
@kumarvarod8004 3 сағат бұрын
ശോഭ സുരേന്ദ്രനെ നിർത്താത്ത തു കൊണ്ട് ബിജെപി കാർ ബിജെപി യെ തോൽപ്പിച്ചു 👌👌👌
@rajilorance7883
@rajilorance7883 3 сағат бұрын
ഇത് സന്ദീപ് വാര്യര്‍ നല്‍കിയ വിജയം
@santhoshkumarss9295
@santhoshkumarss9295 4 сағат бұрын
ഇനിയെങ്കിലും സുരേന്ദ്രൻ കൊക്കസിനെ മാറ്റിക്കാൻ ഉള്ള വല്ല ചർച്ച നയിക്കു നിങ്ങൾ. സന്ദീപ് മാറാതിരുന്നേൽ B j p നില ഇതിലും പരിതാപകരം ആയേനെ. ചുരുക്കത്തിൽ സന്ദീപ് കാരണം കുറെ വോട്ടുകൾ ഏകീകരിക്കാൻ ബിജെപി ക്ക് കഴിഞ്ഞു. 😊😊😊
@UmaGayathri-e5r
@UmaGayathri-e5r 2 сағат бұрын
ശോഭ. സുരേന്ദ്രൻ കേരള ബിജെപിനേതാവ് ആകട്ടെ 👍
@manikunju1342
@manikunju1342 3 сағат бұрын
ശോഭ ജയിക്കുമായിരുന്നു
@prakasants3320
@prakasants3320 3 сағат бұрын
ആദ്യം ഞാൻ എന്ന് സുരേന്ദ്രൻ പാർട്ടി രണ്ടാമത്.
@SureshKumar-lb7db
@SureshKumar-lb7db 4 сағат бұрын
കാര്യം നിസാരം. ചേലക്കരയിൽ UDF LDF നെ ജയിപ്പിച്ചു പകരം പാലക്കാട് LDF UDF നെ ജയിപ്പിച്ചു.
@anilshyladri1214
@anilshyladri1214 4 сағат бұрын
ക്യാപ്സൂൾ
@radhamanisarojini3557
@radhamanisarojini3557 3 сағат бұрын
അത് തന്നെ
@sunilkrishnan8183
@sunilkrishnan8183 3 сағат бұрын
ഇനിയും ഇനിയും മത്സരിക്കാതെ പുതു തലമുറയ്ക്ക് മാറി കൊടുക്കട്ടെ
@mathewkj1379
@mathewkj1379 3 сағат бұрын
പന്തം പോലെ കുറിവെച്ചിട്ട് കാര്യമില്ല.ശോഭയോ സന്തീ പോ വേണമായിരുന്നു.
@rajankc2991
@rajankc2991 3 сағат бұрын
സുരേന്ദ്രൻ ആണ് വില്ലൻ...കൃഷ്ണ കുമാർ suitable candidate അല്ല...
@Darkrider674
@Darkrider674 4 сағат бұрын
ബിജെപി ക്കാർ തന്നെ ആണ് ബിജെപി ക്കാരെ തോല്പിച്ചത്.
@shijushijucherayi956
@shijushijucherayi956 3 сағат бұрын
K സുരേന്ദ്രൻ അയാളെ മാറ്റണം അല്ലെങ്കിൽ ഞങ്ങളെ പോലെയുള്ളവർ പാർട്ടി വിടും
@jvj411
@jvj411 4 сағат бұрын
Palakkad hindus polum bjpkku vote cheythillalo...so avarkkum waqf is not an issue..
@Su_Desh
@Su_Desh 4 сағат бұрын
അതിന് അവറ്റകൾ പത്രം വായിക്കുകയോ news കാണുകയോ ചെയ്യാറില്ല. ഉണ്ടെങ്കിൽ തന്നെ ജിഹാദി മാധ്യമങ്ങൾ ആണ് ഇവറ്റകൾ ഓക്കേ കാണുന്നത്.
@ashasreekumar8359
@ashasreekumar8359 3 сағат бұрын
വഖഫ് മോദി മാറ്റുമെന്ന് അവർക്കറിയാം കൃഷ്ണകുമാറിനും ഭാര്യയ്ക്കും പണി കൊടുക്കാൻ ആരുവരും?
@streetfighter8617
@streetfighter8617 3 сағат бұрын
അതിന്റെ ഗൗരവം ആർക്കും മനസിലായിട്ടില്ല . അവസാന സമയം സന്ദീപ് ലേക്ക് ചുരുങ്ങി ചർച്ച
@jvj411
@jvj411 3 сағат бұрын
@@ashasreekumar8359 pani koduthathu krishnakumarinu aanenkilum pani kittiyathu bjpkku aanu...
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 132 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 49 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3 МЛН
Новости дня | 23 ноября - утренний выпуск
4:49
Euronews по-русски
Рет қаралды 78 М.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 132 МЛН