രാഹുൽ പ്രധാനമന്ത്രി ആയാലുള്ള ഇന്ത്യയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ 😳😳
@saviescreationtalioringand589315 сағат бұрын
രാഹുൽ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്ന ആഗ്രഹം
@vishnumohankinnath327016 сағат бұрын
സത്യം തുറന്ന് പറഞ്ഞതിന് നന്ദി.
@Slscky16 сағат бұрын
ബിജെപി യുടെ ചരിത്ര തീരുമാനം 😍😍, രാജ്യത്തിന്റെ വളർച്ചയുടെ വേഗം കൂടാൻ ഈ ബിൽ 100% ഉപകാരപ്പെടും
@rajeshpillaik16 сағат бұрын
ഭരണഘടനയി 90% അർട്ടിക്കുകളും Simple Majority ൽ മാറ്റാൻ പറ്റും ബാക്കിയുള്ളവക്ക് Simple Majority മതിയാവും.
@KrishnadasvkDas14 сағат бұрын
👆👆👆പാർട്ടി വളർച്ച അല്ല രാജ്യത്തിനു ഈ നിയമം നല്ലതാണ് ❤️ BJP
@gntailor244016 сағат бұрын
Nallakaaryam
@premachandran539114 сағат бұрын
ഇന്ത്യയിലെ പ്രതിപക്ഷത്തിന് രാജ്യത്തിന്റെ പുരോഗതിക്ക് എന്ത് താല്പര്യമാണ് ഉള്ളത്? ചൈനയിൽ നിന്നും സോറോസിന്റെ കൈയിൽ നിന്നും പണം യഥേഷ്ടം കൈപ്പറ്റി രാജ്യത്തെ ഒറ്റു കൊടുക്കുന്ന പണി ആണല്ലോ അവർ ചെയ്യുന്നത്?
@rajeshpillaik16 сағат бұрын
ജനമാണ് തിരുമാനിക്കുന്നത് . ജനവികാരം എതിരാണെങ്കിൽ സംസ്ഥാന ഭരണം അടക്കം പോകും . ഉദാഹരണം BJP Delhi ലെ 3 Municipal Corporation നുകൾ ഒന്നാക്കി ഒന്നിച്ച് ഭരിക്കാമെന്ന് സ്വപനം കണ്ടു പക്ഷെ റിസൽറ്റു വന്നപ്പോൾ AAP തൂക്കി- BJP യോ Congress എന്ന് നിശ്ചയിക്കുന്നത് അവരവരുടെ പ്രകടനത്തെ മാത്രം ആശ്രയിച്ചിട്ടാണ് . കോൺഗ്രസ്സിനു അത്മവിശ്വാസം നഷ് പെട്ടെന്ന് തോന്നുന്നു
@AyeshashaikhAyeshashaikh-o3m15 сағат бұрын
Evm Baan Cheythal Indiayil Kanatha Oru Party BJP😂😂😂😂
@Amallj15 сағат бұрын
ഹിന്ദുക്കൾക്ക് വിവരം വച്ചു എന്ന് എന്താ മനസ്സിലാക്കാത്തത്
@raghunathr955115 сағат бұрын
ചുമ്മാ വായിൽ തോന്നിയത് പറയാൻ വെളിവ് ഒന്നും വേണ്ടല്ലോ