'BJPയെ പരാജയപ്പെടുത്താന്‍ മുന്‍പന്തിയില്‍ ഞാനുണ്ടാകും' | PV Anvar

  Рет қаралды 30,179

REPORTER LIVE

REPORTER LIVE

Күн бұрын

'വര്‍ഗീയ പാര്‍ട്ടി കടന്നുവരരുത്, BJPയെ പരാജയപ്പെടുത്താന്‍ മുന്‍പന്തിയില്‍ ഞാനുണ്ടാകും'| PV Anvar
#pvanvar #BJP #congress #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 402
@Junaid786-so8if
@Junaid786-so8if Сағат бұрын
ബുദ്ദി അഴയലത് കൂടി പോയിട്ടില്ല കൊറച്ചുണ്ടായിരിന്നെങ്കിൽ മന്ദ ബുദ്ദിയെന്ന് വിളിക്കാം
@MansoorP-oq6yu
@MansoorP-oq6yu 53 минут бұрын
സ്മൃതിക്ക്‌ ഭയങ്കര സങ്കടം ഉണ്ട് 😁😂🤣...
@josevarghese2024
@josevarghese2024 19 минут бұрын
ഈ ചർച്ചയിലെ ന്യൂസ്‌ റീഡർ സ്മൃതിയുടെ അറിവും വിവരവും ബുദ്ധി പോലും ഒരു പാർട്ടിയുടെ നേതാവായ അൻവറിനില്ല.
@pky802
@pky802 54 минут бұрын
ഒറ്റക്ക് ഒറ്റക്ക് നിന്ന് ബിജെപിയെ തോല്പിക്കാഡാ അതാണ് ആണത്തം
@premkumars3700
@premkumars3700 Сағат бұрын
ദയവ് ചെയ്ത് എൽഡിഫും യുഡിഫും അൻവറിന് ശക്തി തെളിയിക്കാൻ ഒരവസരം കൊടുക്കണം, please 😃
@rasheedkottedath4899
@rasheedkottedath4899 24 минут бұрын
അൻവർ താങ്കൾ എത്രയും പെട്ടന്ന് നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ടു ചികിത്സ തുടങ്ങണം അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ താങ്കളെ കൊണ്ടുപോയി ഷോക്കടിപ്പിക്കും
@sadanandanthattaliyath1952
@sadanandanthattaliyath1952 41 минут бұрын
സ്മൃതി രാഹുൽന്ന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്.😊
@sureshparadise6294
@sureshparadise6294 Сағат бұрын
സ്മൃതി ആൻറി നിങ്ങൾ എന്തൊരു മാ പ്ര യാണ്...
@firoskhanedappatta2185
@firoskhanedappatta2185 2 минут бұрын
സ്മൃതി... മാന്യത യുള്ള മാധ്യമപ്രവർത്തകയാണ്...അത് എന്നും നിലനിർത്താൻ കഴിയട്ടെ
@mohdkhani
@mohdkhani Сағат бұрын
അടുത്ത ഉവൈസി. B team
@Inicio0770
@Inicio0770 Сағат бұрын
PC george 2
@abdullakunhi8537
@abdullakunhi8537 Сағат бұрын
ഇയാളോടുള്ള എല്ലാ മതിപ്പും പോയി
@sudheerkolavayal4123
@sudheerkolavayal4123 2 сағат бұрын
മിസ്റ്റർ പി വി അൻവർ മൂവായിരം വോട്ടല്ല. ഒരു റിസ്കും ഇല്ല. വോട്ടെണ്ണൽ നിങ്ങൾക്കത് മനസ്സിലാകും
@naseerasiyas5327
@naseerasiyas5327 Сағат бұрын
Rahul.50000 votinu jayikkum
@suhaimk1
@suhaimk1 Сағат бұрын
ഇത് ഒരു ഉപാതിരഞ്ഞെടുപ് ആണെന്ന് അൻവർ ആദ്യം മനസിലാക്കേണ്ടതാണ്
@bijukuniyil9302
@bijukuniyil9302 2 сағат бұрын
അൻവർ നേരത്തെ പറഞ്ഞതാണ് ബി ജെ പി 20മണ്ഡലങ്ങളിൽ ജയിക്കുമെന്നത് അതിന്റെ പണിയാണ് അയാൾ തുടരുന്നത് തിരിച്ചറിയാൻ കഴിയാതെ പോകരുത്
@gopinathannair3887
@gopinathannair3887 Сағат бұрын
അൻവറിനു പാലക്കാട് എത്ര വോട്ടുണ്ട്.
@geoalexg
@geoalexg Сағат бұрын
ഒരു പത്തിരുപത്തിനായിരത്തി അയ്യായിരത്തി കാക്കത്തൊള്ളായിരം വോട്ടുകൾ
@indiragopinath1325
@indiragopinath1325 Сағат бұрын
​@ge😂😂oalexg
@UnnikrishnanAk-t8l
@UnnikrishnanAk-t8l Сағат бұрын
അൻവറിന് വ്യക്തമായ ഒരു നിലപാടില്ല. നിനക്ക് കുറച്ച് ഉളുപ്പ് വേണ്ടേ? ഇവിടെ കമ്മ്യൂണിസ്റ്റ് ഇല്ലാ എന്ന് പറയാൻ ? നിനക്ക് നുള്ളിപ്പറക്കിയാൽ 500 പേർ..ഇതൊക്കെ പറഞ്ഞ് DMK ഒരു അഡ്രസ്സ് ഉണ്ടാക്കിയെടുക്കലാണ് ലക്ഷ്യം. അതിന് കോൺഗ്രസ്സിനെയും കൂടി തകർക്കും -
@ABDULSALAM-u6i
@ABDULSALAM-u6i 10 минут бұрын
ഇന്ത്യ മുന്നണിക്ക് പാർട്ടി ചിഹ്നം മുണ്ട് PV അൻവർ ഇതൊന്നും അറിയില്ല
@muralikk-hn2tq
@muralikk-hn2tq Сағат бұрын
അനവർ സീറോ ആയി
@iqooszhrzhr8329
@iqooszhrzhr8329 2 сағат бұрын
അൻവർ ഇക്കാ ❤️❤️❤️💥💥💥💪🏻💪🏻
@naseerasiyas5327
@naseerasiyas5327 Сағат бұрын
Rahul 50000 votinu jayikkum
@varghese3
@varghese3 Сағат бұрын
Mannabudhi
@HM-jcjjfjf4567
@HM-jcjjfjf4567 Сағат бұрын
അൻവർ❤താങ്കൾ ചെയ്തതാണ് ശെരി. കുട്ടി സതീശൻ എന്തേലും പറഞ്ഞോട്ടെ, ബട്ട്‌ പാലക്കാട് ബിജെപി ജയിക്കരുത്
@liffingchannel6363
@liffingchannel6363 20 минут бұрын
ജനങ്ങൾ ആഗ്രഹിക്കുന്നത് അവര്‍ ചെയ്തോളും....അന്‍വര്‍ അണ്ണാച്ചി വിയര്‍കണ്ട😮😮😮
@NiranjanKrishna-v1k
@NiranjanKrishna-v1k Сағат бұрын
സ്മൃതി മാപ്രയ്ക്ക് വയറ് നിറഞ്ഞ് കിട്ടി
@josevarghese2024
@josevarghese2024 29 минут бұрын
അൻവറിന് ശക്തിയെ ഉള്ളു ബുദ്ധി ഇല്ല. ഒറ്റക്ക് നിൽക്കാതെ ഏതെങ്കിലും മുന്നണിയെ സപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ എല്ലാമുന്നണിയും കൂടി അൻവറിനെ ഒതുക്കും. അവസാനം അൻവറും അൻവറും മാത്രം കാണും DMK യിൽ
@latheefrose8893
@latheefrose8893 2 сағат бұрын
ചെറിയ വർക്ക് സ്വർണ്ണം കടത്താൻ സൗകര്യം ചെയ്തു കൊടുക്കണം എന്നാണ് നിലമ്പൂർ PC ജോർജ് പറയുന്നത്.
@anasbestway
@anasbestway Сағат бұрын
Very good discussion ❤
@frdeng5991
@frdeng5991 2 сағат бұрын
സ്മൃതി കോൺഗ്രസ്ന് വേണ്ടി പാടുപെടുന്നു
@jibinbhaskar6187
@jibinbhaskar6187 2 сағат бұрын
ഇത്തരം ചർച്ച കൾ നടത്തി ആണ് മാപ്ര കൾ അൻവർ നെ വളർത്തുന്നത് ഇയാൾക്ക് എന്ത് ഹോൾഡ് ആണ് പാലക്കാട് ഉള്ളത്
@ApaliMorayur-kw5jn
@ApaliMorayur-kw5jn Сағат бұрын
ഇവൻ എന്നാ പിണറായിസം തോന്നിയത് തലേ ദിവസം വരെ പിണറായി വാപ്പ ആയിരുന്നു പെട്ടന്ന് വാപ്പ ചെയ്തനായി
@elliyasjenna9334
@elliyasjenna9334 2 сағат бұрын
👏🏻👏🏻👏🏻
@salimkuzhikkadavil1544
@salimkuzhikkadavil1544 Сағат бұрын
നാണം കെട്ട് വോട്ട് ചെയ്യും... സതീഷന് വേണ്ടാത്ത അൻവർ:
@sudheerkolavayal4123
@sudheerkolavayal4123 2 сағат бұрын
ഇദ്ദേഹത്തിൻറെ ഒരു സഹായവും ഇനി വേണ്ട എന്ന് വെക്കണം
@muhammedrafi5426
@muhammedrafi5426 Сағат бұрын
എന്നാ പിന്നെ സ്ഥാനാർഥിയെ പിൻ വലിച്ചു പിന്തുണ പ്രഖ്യാപിക്കണം heeee
@nazertharakanthodi4860
@nazertharakanthodi4860 2 сағат бұрын
എന്റെ അഭിപ്രായം അവനൊന്നു ഇവന്റെ ശക്തി തെളിയിക്കട്ടെ അടുത്തമാസം 23ന് മനസ്സിലാകും ഇവന്റെ ശക്തി 500വോട്ട് കിട്ടുകയില്ല ഉറപ്പ്.
@sulficarali9993
@sulficarali9993 Сағат бұрын
ഇപ്രാവശ്യം എങ്കിലും പച്ചപ്പടക്ക് വയനാട്ടിൽ ഇലക്ഷന് മുൻപ് പച്ചക്കോണം പൊക്കാൻ പറ്റിയാൽ മതിയാരുന്നു
@naseerasiyas5327
@naseerasiyas5327 Сағат бұрын
Rahul 50000 votinu jayikkum
@naseerasiyas5327
@naseerasiyas5327 Сағат бұрын
Rahul 50000 votinu jayikkum
@TajdeenAmigos
@TajdeenAmigos Сағат бұрын
ഇയാള് നിലമ്പൂർ തന്നെ ജയിക്കാൻ സാധ്യത കുറവാണ്. .അവിടെ ഇടത് വോട്ടുകൾ സ്പ്ളിറ്റ് ആവും. .
@saidalavikunnumal8172
@saidalavikunnumal8172 Сағат бұрын
​@@naseerasiyas5327ഒരു പൂജ്യം കുറക്കാൻ പറ്റോ?
@SreeKuttan-kl8pq
@SreeKuttan-kl8pq Сағат бұрын
അവസനത്ത അടവ് നിന്റെ ഒരു ഹെല്പും ഇല്ലാതെ തന്നെ രാഹുൽ ജയിക്കും
@kamaljith6327
@kamaljith6327 Сағат бұрын
ഇവൻ കേരളരാഷ്ട്രീയത്തിൽ വേസ്റ്റ് ആയി കഴിഞ്ഞു. ഇവന്റെ പുറകേനടന്ന് റിപ്പോർട്ടറും വേസ്റ്റ് ആകരുത് 🤔
@chathothchathoth
@chathothchathoth 2 сағат бұрын
😂😂😂 സതീശൻടെ കയ്യിൽ നിന്നും കണക്കിന് കിട്ടി 😂
@sudheerkolavayal4123
@sudheerkolavayal4123 2 сағат бұрын
ഇദ്ദേഹത്തിൻറെ ഒരു സഹായവും ഇനി വേണ്ട എന്ന് വെക്കണം ദുർബല വാദഗതി
@riyasmadridista
@riyasmadridista 52 минут бұрын
INC 💙🔥👏🏻
@ThemattuKumar
@ThemattuKumar 2 сағат бұрын
അൻവറിന് യാതൊരു റോളും ഇല്ല, വെറുതെ ആള് കളിക്കൽ ആണ്. പിന്നെ ഇന്ന് പറയുന്നത് നാളെ മാറ്റിപറയും. അഴിമതി നടത്തിയ ഒരാൾ എന്ത് നല്ലപുള്ള ചമഞ്ഞാലും കള്ളൻ തന്നെ.
@73755.
@73755. Сағат бұрын
🤣🤣🤣🤣🤣
@kumarvarod8004
@kumarvarod8004 Сағат бұрын
ഹിന്ദു പാർട്ടി എന്ന് പേരുള്ള ബിജെപി ക്ക്‌ പുറമെ നിന്ന് ഒരു വോട്ടും കിട്ടില്ല
@BalanOp-v3k
@BalanOp-v3k 2 сағат бұрын
ഇവിടെ വിലകയറ്റം പറയു
@RazickRashi
@RazickRashi 33 минут бұрын
❤❤❤PV ANWER 💪🏻💪🏻💪🏻💪🏻🍁🍁🍁🍁🍁🍁🍁❤️❤️❤️❤️❤️❤️❤️🌹🌹🌹🌹👍🏻
@majeed.k.a9193
@majeed.k.a9193 Сағат бұрын
നീ ആദ്യം രാഷ്ട്രീയം പഠിക്ക് . ബബ പറയാതെ!
@ajeeshaji7401
@ajeeshaji7401 2 сағат бұрын
അമ്മായി ഉപദേശം 😂😂😂😂😂
@mohammedsaleemsha9847
@mohammedsaleemsha9847 2 сағат бұрын
DMK❤
@rahindcharummal4248
@rahindcharummal4248 55 минут бұрын
ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്
@Jaleesbabuk
@Jaleesbabuk 2 сағат бұрын
അൻവർ അയാളുടെ രീതിയിൽ നിൽക്കട്ടെ. UDF അങ്ങനെയും. അൻവറിന്റെ വിലപേശലിനോട് പോയി പണിനോക്കാൻ പറയണം... 👍👍👍
@kayakunnilamsa8470
@kayakunnilamsa8470 Сағат бұрын
Vivarakked
@isavibes2847
@isavibes2847 Сағат бұрын
പോയി മത്സരിക്കട്ടെ... നമുക്ക് കാണല്ലോ അവൻ്റെ ശക്തി.... അവൻ തന്നെ കുഴി കുഴിക്കുക... എന്നിട്ട് അവൻ തന്നെ കുഴി ഉണ്ട് എന്ന് പറഞ്ഞ് പേടിപ്പിക്കുക്ക.... പോയി പണി നോക്കാൻ പറ...
@MohammedSageer-v1z
@MohammedSageer-v1z 2 сағат бұрын
അൻവർ sndp. വെള്ളാപിള്ളി നടേഷനുമായി ചർച്ചനടത്തിയ ആൾ ആണ് അപ്പോൾ bjp ക്ക് ഗുണം ചെയ്യും.
@shemimedea3959
@shemimedea3959 27 минут бұрын
Pv ❤
@cksajicksaji7300
@cksajicksaji7300 Сағат бұрын
ആരും ഒന്നും വിജരികരുത് കിളി പോയത
@salimkuzhikkadavil1544
@salimkuzhikkadavil1544 Сағат бұрын
അവസാനം ഞാൻ പിന്തുണ പ്രഖ്യാപിക്കും എന്ന് ഞാൻ (അൻവർ )
@muhammedmurshidm3266
@muhammedmurshidm3266 56 минут бұрын
അതെ അതെ 😂😂
@almadeena7529
@almadeena7529 Сағат бұрын
💪അൻവർ നിലമ്പൂർ ഒറ്റക്കൊമ്പനാണേൽ സ്മൃതി ഒരു കുങ്കിയാനയാണെന്ന് പറയേണ്ടിവരും,കിരണം അൻവറിനെ തൻ്റെ ആശയത്തിലേക്ക് കൊണ്ടു വന്നില്ലേ?👏
@prasanthparambath1675
@prasanthparambath1675 Сағат бұрын
സ്മൃതി പരുത്തിക്കാട് ഇത്ര നല്ല രീതിയിൽ ഒരു ഡിബേറ്റ് നടത്താൻ അറിയാമായിരുന്നു അല്ലേ.. 😄
@muhamadreyasreyas5182
@muhamadreyasreyas5182 20 минут бұрын
കൈപ്പത്തി ചിഹ്നത്തിൽ കുത്താൻ മടിക്കുന്ന ആളുകളെക്കാൾ കൂടുതൽ ഒരു കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നം മാറ്റിയാൽ കുത്താതെ ഇരിക്കുന്ന ആളുകൾ കൂടുതലായിരിക്കും അതാണ് കേരളത്തിലെ കോൺഗ്രസ്
@ambdupappa
@ambdupappa Сағат бұрын
ഇപ്പോഴാണ് ന്റെ കുട്ടിക്ക് ബോധം വന്നത്
@Neshwaram
@Neshwaram 28 минут бұрын
ബുദ്ധി നായതിന്നാൽ എന്ത് ചെയ്യും.
@kamaljith6327
@kamaljith6327 Сағат бұрын
സ്വർണ കടത്തുകാരെ സംരക്ഷിക്കുക. പാവപ്പെട്ട കടത്തു കുട്ടികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക. 🙋🙋മലദ്വാർ ഗോൾഡ് മൊയലാളി സിന്ദാബാദ് 🙋🙋🙋നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣
@enlightnedsoul4124
@enlightnedsoul4124 Сағат бұрын
ബിജെപി യെ തോല്പിക്കാൻ എല്ലാരും ഒന്നിക്കുന്നു. ബിജെപി ഒറ്റക് നിന്ന് mass കാണിക്കുന്നു 💪 ജയ് ബിജെപി 🙏🧡
@Aski690
@Aski690 Сағат бұрын
Kindi poda chanakam 💩
@noorrahman2916
@noorrahman2916 Сағат бұрын
ഇപ്രാവശ്യം തോൽക്കില്ല...
@syamjude4761
@syamjude4761 Сағат бұрын
വയനാടിനു പണം കൊടുത്തു മാസ്സ് കാണിക്കാൻ പറയു... അല്ലെങ്കിൽ പണ്ട് പറഞ്ഞ പോലെ പെട്രോൾ 50 രൂപക്ക് തന്നു മാസ്സ് കാണിക്കു... കള്ള പണം പിടിക്ക്... മാസ്സ് കാണിക്കു... അങ്ങനൊക്കെ മാസ്സ് കാണിച്ചാൽ പിന്നെ എല്ലാരും കൂടെ ഒന്നിച്ചു എതിർക്കുന്നു എന്ന് പറയേണ്ടി വരില്ല...
@notificationonly6471
@notificationonly6471 Сағат бұрын
😂😂😂😂
@notificationonly6471
@notificationonly6471 Сағат бұрын
​@noorrahman2916😅😅😅😅
@rajeeshvk2875
@rajeeshvk2875 Сағат бұрын
എന്താ സ്മൃതിയുടെ ആധി ഭയങ്കര ഉപദേശവും 😂😂😂
@Motoi474
@Motoi474 2 сағат бұрын
👍👍👍
@rafeek3636
@rafeek3636 2 сағат бұрын
അൻവറിനെയും മതിയായി തുടങ്ങി..കഷ്ടം
@manafrazi1165
@manafrazi1165 40 минут бұрын
ഇവർ. അങ്ങനെയല്ല. പറഞ്ഞത്.
@rahindpraveen9622
@rahindpraveen9622 52 минут бұрын
പാലക്കാട് അൻവർ പറയുന്നത് പോലെ റിസ്ക് തന്നെയാണ്
@SreeN-i9x
@SreeN-i9x 23 минут бұрын
ബിജെപി വർഗീയ പാർട്ടി....😂😂 മുസ്ലിം വർഗീയത പറഞ്ഞു നടക്കുന്ന സിപിഎം, കോൺഗ്രസ് " മതേതര" പാർട്ടികൾ😂😂😂
@shiyasabdulla7304
@shiyasabdulla7304 Сағат бұрын
ഒലക്ക. താൻ ഇപ്പൊ ബിജെപി നെ സപ്പോർട്ട് ചെയ്യുന്നു.. വളരെ വ്യക്തമായി ഇപ്പൊ
@YusufNasarMohammed
@YusufNasarMohammed 44 минут бұрын
He must need 5cr
@sheekudukkan7339
@sheekudukkan7339 2 сағат бұрын
In Kerala
@shylajamp2958
@shylajamp2958 Сағат бұрын
നല്ല തീരുമാനം 👍
@sasidharant9617
@sasidharant9617 Сағат бұрын
ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിക്കുമ്പോൾ ഇന്ന് അല്ലെങ്കിൽ നാളെ ഭൂരിപക്ഷ വോട്ടും കേന്ദ്രീകരിക്കും
@NihalManu-zk9bs
@NihalManu-zk9bs 35 минут бұрын
സ്വർണകടത്ത് എന്ത് വില കൊടുത്തും തടയും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഉള്ള പിന്തുണയാകും പാലക്കാട് തെരഞ്ഞടുപ്പ്
@jshklm912
@jshklm912 2 сағат бұрын
@rajantv2770
@rajantv2770 2 сағат бұрын
അയ്യോ ചിരിച്ച് രിച്ച് രിച്ച്😂😂😂
@YahuttyparuthipraNasar
@YahuttyparuthipraNasar Сағат бұрын
അൻവർ നിങ്ങൾ സിപിഎമ്മിൽ നിന്നും അടിച്ചുമാറ്റാൻ പറ്റാത്തതുകൊണ്ട് നിങ്ങൾ പിണറായിയെ ധിക്കരിച്ചു വേറെ സ്വന്തം പാർട്ടി ഉണ്ടാക്കി ഇനി നിങ്ങൾക്ക് വേണ്ടത് പിണറായിയെ തോൽപ്പിക്കണം അതിന് ഇടതുപക്ഷ സ്ഥാനാർത്ഥികളെ തോൽപ്പിക്കണം അതിന് നിങ്ങൾ കോൺഗ്രസിനെ പിന്താങ്ങണം അല്ലാതെ താപ്പ് കിട്ടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന നിങ്ങളെ എങ്ങനെ മറ്റു ചിഹ്നമുള്ള പാർട്ടിക്കാർ പിന്താങ്ങുo അതുകൊണ്ട് നിങ്ങളുടെ നിലനിൽപ്പിന് കോൺഗ്രസിനെ വിജയിപ്പിക്കണം
@user-Zyn4rt9
@user-Zyn4rt9 15 минут бұрын
😂😂😂😂kallamarkkethire paranjathinanu ayal purathaayath
@shahirkannur8854
@shahirkannur8854 7 минут бұрын
...ഇടത് ഒഴിവാക്കി, വലത് എന്നുള്ളതിൽ നിന്നും ഒരു മാറ്റം അനിവാര്യമാണ് പക്ഷേ അത് സംഘി ജയിക്കുന്നിടത്തും ആവരുത് എന്നാണോ പിവി പറയുന്നത്?
@sakkeerthorappathodi5643
@sakkeerthorappathodi5643 2 сағат бұрын
Pv anwer = pv anwer❤❤❤
@manoharanmvoo4286
@manoharanmvoo4286 2 сағат бұрын
You are correct Anwar.he could have stayed in cpm amd got all facilities there
@sabareesank3782
@sabareesank3782 2 сағат бұрын
😂😂ഇവൻ എപ്പോൾ ചെമ്പരത്തി പൂ വെച്ച് നടക്കുന്നു
@muneersuper1100
@muneersuper1100 53 минут бұрын
B j p btim anbamr
@mlatheef7918
@mlatheef7918 2 сағат бұрын
anvar..u.d.finu..thalkalam.supporte.cheyyuha..
@AbduSalam-u9w
@AbduSalam-u9w Сағат бұрын
Dmk👍👍👍
@shafreenashafreena4113
@shafreenashafreena4113 Сағат бұрын
ഡാ അൻവറേ ഓന്തുപോലും തോറ്റു പോകും 😂😂😂ഇന്നലെ കോൺഗ്രസ്‌ തോൽക്കും പറഞ്ഞു ഇന്ന് ജയിക്കും 🤣🤣🤣
@SaleemShiza-k8p
@SaleemShiza-k8p 2 сағат бұрын
ഇവൻ രണ്ട് പോഗ് അടിച്ചിട്ടാണോ വരുന്നത് ഇവൻ പറയുന്നത് ഇവനിക് തന്നെ അറിയില്ല
@user-hk1wo1re9s
@user-hk1wo1re9s 47 минут бұрын
കേരള പൊട്ടൻ ഓരോ ദിവസം കഴിയും തോറും ലോക പൊട്ടൻ ആയി കൊണ്ടിരിക്കുന്നു
@mohammedsaleemsha9847
@mohammedsaleemsha9847 2 сағат бұрын
ഇപ്പൊ വാര്‍ത്ത വായിക്കുമ്പോള്‍ ചായ കുടിക്കുന്നതാണ് ട്രെന്‍ഡ്😊😊
@abdullathottakkad5052
@abdullathottakkad5052 41 минут бұрын
Pv അൻവർ ബിജെപി യുടെ b team' aakan ചാൻസ് ഉണ്ട്
@user-Zyn4rt9
@user-Zyn4rt9 13 минут бұрын
Dmk❤
@ALRAHMAMEDIA313
@ALRAHMAMEDIA313 2 сағат бұрын
കോൺഗ്രസ് ജയിക്കണ്ട സിപിഎം ജയിക്കണ്ട ബിജെപി തോൽക്കണം അതിനു അൻവർ പറഞ്ഞ രീതിയാണ് ശെരി
@sirajudheench2445
@sirajudheench2445 2 сағат бұрын
Rahul ❤
@naseerasiyas5327
@naseerasiyas5327 Сағат бұрын
Rahul 50000 votinu jayikkum
@abdulsathar979
@abdulsathar979 Сағат бұрын
ഇയാൾ അന്തംകമ്മി ആണ് ശരിക്കും തലയും വാലും ഇല്ലാത്ത വർത്തമാനം പറയുന്ന ഈ കഴുത എന്ത് എംഎൽഎ എന്നാണ് വിളിക്കേണ്ടത്
@Abdulgafoor-kn8ed
@Abdulgafoor-kn8ed Сағат бұрын
Rahul സുഖമായിട്ടു ജയിക്കും
@ananmedia9746
@ananmedia9746 2 сағат бұрын
കറക്റ്റ് അൻവർ ഇപ്പോൾ യുഡിഎഫിനെ സഹായിക്കണം അൻവറിന്റെ നിലനിൽപ്പിനും അതാണ് ഉത്തമം
@ashokmohan6615
@ashokmohan6615 Минут бұрын
Another abdullakutty
@SB-wu6pz
@SB-wu6pz Сағат бұрын
Palakkad Indi Alliance vs BJP..Kerala future politics taking place in Palakkad 10 years before..
@nazertharakanthodi4860
@nazertharakanthodi4860 2 сағат бұрын
ഇവൻ എന്ത് തേങ്ങ പറയുന്
@babukkbabukk9589
@babukkbabukk9589 2 сағат бұрын
റിപ്പോർട്ടറിന് ഇവന്റെ പിന്നാലെ നടക്കലാണോ പണി
@NaushadNaushad-m8k
@NaushadNaushad-m8k Сағат бұрын
Rahul. 💙💙💙💙
@sijeeshedoli1450
@sijeeshedoli1450 15 минут бұрын
അയ്യോ.... പാലക്കാട്‌ എന്ന നാട്ടിൽ ഈ ഇലക്ഷൻ കൊണ്ടുവന്നത് കോൺഗ്രസ് അല്ലേ... പിന്നേ
@manojkumar-cb8vq
@manojkumar-cb8vq 2 сағат бұрын
2024 l oksabha palakkad congress lead 9000 vote
@walkingvloge7668
@walkingvloge7668 Сағат бұрын
അൻവർക്കാ പാലക്കാട് ഒഴിവാക്കൂ
@ANSARALI-ki2op
@ANSARALI-ki2op 49 минут бұрын
Anwar Bro..ipoll Ningaall vidoo Eni Varuna Thiranju Aduppil DMK ❤Varatty
Mom had to stand up for the whole family!❤️😍😁
00:39
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
Mom had to stand up for the whole family!❤️😍😁
00:39