BJPയെ വെട്ടിലാക്കി സുരേഷ് ഗോപി; മുകേഷിന് പിന്തുണ, വിവാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് തീറ്റയെന്ന് ആരോപണം

  Рет қаралды 63,021

REPORTER LIVE

REPORTER LIVE

Күн бұрын

BJPയെ വെട്ടിലാക്കി സുരേഷ് ഗോപി; അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ക്ക് തീറ്റയെന്ന് ആരോപണം, മുകേഷിനെതിരെയുള്ളത് ആരോപണം മാത്രമെന്ന് പ്രതികരണം | Hema Committee Report
#sureshgopi #Mukesh #hemacommittereport #BJP #CPIM #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 389
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
സമരം ചെയ്ത ബിജെപിക്കാർ ഇപ്പോൾ ആരായി😂😂
@User4566-q2k
@User4566-q2k 2 ай бұрын
പവനായി
@LeenaR-h4r
@LeenaR-h4r 2 ай бұрын
@@abhinandsthampi8900 Gopi manjuri aayi
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
ശശി
@GulfAdsorg
@GulfAdsorg 2 ай бұрын
😂😂
@sbrview1701
@sbrview1701 2 ай бұрын
ഗോപി ഫ്രൈ
@sajadsaju3481
@sajadsaju3481 2 ай бұрын
സുരേഷ് ഗോപി പറഞ്ഞത് വളരെ ശെരിയാണ്. മീഡിയ കോടതി കളിക്കരുത്
@sbrview1701
@sbrview1701 2 ай бұрын
ഇത് തന്നെ അല്ലെ കുറച്ചു ദിവസമായി സിദ്ധിക്ക്, മുകേഷ്, രഞ്ജിത്ത് ഒക്കെ പറയുന്നേ
@mynameismaximus3624
@mynameismaximus3624 2 ай бұрын
​@@sbrview1701കോടതിയിൽ കേസ് ഇല്ലാതെ ഒരാളെയും തൊടാൻ പറ്റില്ല. വെറുതെ പറഞ്ഞുകൊണ്ടിരിക്കാം. അത്രതന്നെ.
@gundoos1414
@gundoos1414 2 ай бұрын
നിങ്ങൾ മാധ്യമങ്ങൾ എന്തിനാണ് പുള്ളിയെ കുറ്റം പറയുന്നത് ?പറഞ്ഞതിൽ എന്താണ് തെറ്റ് ?അന്വേഷണം നടക്കട്ടെ കോടതി വിധിക്കട്ടെ.
@HuskyElaine
@HuskyElaine 2 ай бұрын
എന്നാപ്പിന്നെ മുകേഷ് രാജിവെക്കാൻ നിങ്ങളും പണയണ്ട
@Keralaforum
@Keralaforum 2 ай бұрын
കോടതി വിധി വരാൻ 5 ഉം 10 ഉം വർഷം എടുക്കും നടൻ ആരോപണം വന്ന ഉടൻ രാജി വെക്കണം. അത് പറയാൻ നട്ടെല്ലില്ലാത്ത ഒരു ഉളുപ്പൻ ആനൂ സുരേഷ് ഗോപി. ഇയ്യാൽ ബിജെപിക്ക് വലിയ ഭാരമാകും! തൃശ്ശൂർ കാർക്ക് തങ്ങൾ കാണിച്ച വങ്കത്തം ആലോചിച്ച് ഇപ്പോൾ ദുഃഖിക്കാം!
@NilakkalkPillai
@NilakkalkPillai 2 ай бұрын
മോട്ടേ, നിനക്ക് വേറെ ഒന്നും ചെയ്യാനില്ലേ? എന്തിനാണ് നിങ്ങൾ കലാകാരന്മാർക്കൊപ്പം വടിയുമായി പോകുന്നത്. മറ്റെന്തെങ്കിലും വിഷയം നേടാൻ ശ്രമിക്കുക. സുരേഷ് ഗോപിയേ ഉമ്പാത്തേ. നിനക്കെതിരെ ആരോ വരാൻ ഒരുങ്ങുകയാണ്. ജാഗ്രത പാലിക്കുക.
@sbrview1701
@sbrview1701 2 ай бұрын
അതെ അതെ പവർ ഗ്രൂപ്പ്‌ നെ സുഖിപ്പിക്കണ്ടേ
@gundoos1414
@gundoos1414 2 ай бұрын
@@HuskyElaine ആരു പറയുന്നു ഞാൻ പറയുന്നില്ല. അന്വേഷണത്തിനുശേഷം മാത്രമേ രാജിക്കാര്യം പരിഗണിക്കാവൂ.
@ForudoutypedDutypedshoop
@ForudoutypedDutypedshoop 2 ай бұрын
സുരേഷ് ഗോപി പറഞതാണ് ശരി നിന്നെയല്ലാം ഇതുപോലെ നാറ്റിക്കുമ്പോൾ മനസിലാകും
@user-manusadi
@user-manusadi 2 ай бұрын
സുരേഷ് ഗോബി പറഞ്ഞത് ആണ് കറക്റ്റ് കോഴിക്ക് തീറ്റ കിട്ടിയത് പോലെ മാദ്യമങ്ങൾ വെറുതെ പെരുപ്പിച്ചു റേറ്റിങ് കൂട്ടുന്നു 😂😂😂
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
അച്ചോടാ
@sbrview1701
@sbrview1701 2 ай бұрын
പക്ഷേ സുര അങ്ങിനെ അല്ലല്ലോ പറയുന്നേ
@profroadsgm.g.542
@profroadsgm.g.542 2 ай бұрын
മുകേഷിൻ്റെ കാര്യം കോടതി നോക്കിക്കോളും എന്നല്ലേ പറഞ്ഞത് അമൈര ശിരസ്കാ. വേറെ വല്ല ഇടം കൊണ്ടാണോ കേട്ടത് 😂
@edgarser920
@edgarser920 2 ай бұрын
പാർട്ടിയേക്കാൾ വലിയ ഒരു ബന്ധം ഉണ്ട് അവര് തമ്മിൽ...... Friendship ❤️
@-mu6gz
@-mu6gz 2 ай бұрын
മാപ്പ്രകളുടെ അണ്ണാക്കിൽ അടിച്ചു അടിപൊളി sg🔥
@babugbabu6144
@babugbabu6144 2 ай бұрын
ലോക തോല്‍വി 😂😂😂😂😂😂
@shabeershumsudheen6773
@shabeershumsudheen6773 2 ай бұрын
Loka tholvi aayallo mp yum
@sbrview1701
@sbrview1701 2 ай бұрын
ഇപ്പോൾ സുര ഗോപിയുടെ അണ്ണാക്കിൽ അടിക്കുന്നുണ്ട് ലൈവ്
@sreekutty.
@sreekutty. 2 ай бұрын
😂😂😂​@@sbrview1701
@vishnuvr1999
@vishnuvr1999 2 ай бұрын
പുള്ളി പറഞ്ഞപോലെ ചോര കുടിച് ജീവിക്കുന്ന ഒരു വർഗം....
@jemsymol9207
@jemsymol9207 2 ай бұрын
yes correct
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
യോനി കുടിച്ച കാര്യമാ ചോദിച്ചത്
@sbrview1701
@sbrview1701 2 ай бұрын
ചോര മാത്രം അല്ല സ്രവം വരെ കുടിച്ചവർ ഉണ്ട് എന്ന് കേൾക്കുന്നു
@eldhosenpaul7662
@eldhosenpaul7662 2 ай бұрын
സുരേഷ് ഗോപി തൻ്റെ പേര് വരുമോ എന്ന് ഭയക്കുന്നുണ്ടാവും.
@nuz5585
@nuz5585 2 ай бұрын
yes...there is the 👉 point
@SJ-yg1bh
@SJ-yg1bh 2 ай бұрын
Point
@ManjuManohar-hg1ld
@ManjuManohar-hg1ld 2 ай бұрын
​@@nuz5585ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാകുമോ..... മുകേഷ് രാജിവച്ചാൽ 15അംഗ ലിസ്റ്റ് പുറത്ത് വിടും എന്ന് സംസ്ഥാനം പറഞ്ഞിട്ടുണ്ടാകും.....
@-mu6gz
@-mu6gz 2 ай бұрын
സുരേഷ് ഗോപി തന്റെ മേഖലയിൽ ഉള്ള ഒരു കാര്യത്തിനാണ് മറുപടി നൽകിയത്
@Keralaforum
@Keralaforum 2 ай бұрын
മഹാനാറി വർത്തമാനം.
@m.subairperumba3174
@m.subairperumba3174 2 ай бұрын
ന്യാ യീ കരണമേ 😄😄😄😄
@sbrview1701
@sbrview1701 2 ай бұрын
മേഖലയിൽ ഉള്ള പവർ ഗ്രൂപ്പിന് വേണ്ടി എങ്ങിനെ പറയാൻ തോന്നി കഷ്ടം
@taval8389
@taval8389 2 ай бұрын
Suresh ipo actor ala, MP anu. Govt salary kodukuna govt employee. Apo vayil toniyatu parayarutu, responsible ayi samsariknm. Acting anu ishtam engil election onum nikan povarutayrunu!!
@jobinjoseph5204
@jobinjoseph5204 2 ай бұрын
അയാൾ നിലവിൽ കേന്ദ്ര മന്ത്രിയാണ്. അയാളുടെ അഭിപ്രായങ്ങൾ എല്ലാം കേന്ദ്രമന്ത്രിയുടെ അഭിപ്രായങ്ങളാണ്.
@canaryvlogs720
@canaryvlogs720 2 ай бұрын
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പാർട്ടിയുടെ അഭിപ്രായമല്ല
@anishjohn90
@anishjohn90 2 ай бұрын
എന്തൊരു മാധ്യമ പ്രവർത്തനം ആണെടോ... നിങ്ങൾ പറയുന്നതിന് ഒപ്പം എല്ലാരും തുള്ളണം എന്നാണോ??..
@Ex_sanghi-400
@Ex_sanghi-400 2 ай бұрын
രാഷ്ട്രീയം പറയാൻ മാത്രമേ ഇയാൾക്ക് അറിയാതെ ഒള്ളു. ഇപ്പൊൾ പറഞ്ഞത് correct ആണ്
@riyasriyas1606
@riyasriyas1606 2 ай бұрын
സുരേഷ്. ഗോപി.. ഒന്നും.. പറഞ്ഞിട്ടില്ല..... മോശം. ആയി.. ഒന്നും. പറഞ്ഞില്ല. മോട്ടെ
@m.subairperumba3174
@m.subairperumba3174 2 ай бұрын
ഒന്നും പറഞ്ഞല്ല എല്ലാം ഉണ്ടാക്കിയത് മാധ്യമ ങ്ങളാണ് എന്ന് മാത്രമേ പുള്ളി പറഞ്ഞുള്ളൂ 😃😃ന്യാ യീകരണ അടിമ സന്ഘി 😃
@NilakkalkPillai
@NilakkalkPillai 2 ай бұрын
മോട്ടേ, നിനക്ക് വേറെ ഒന്നും ചെയ്യാനില്ലേ? എന്തിനാണ് നിങ്ങൾ കലാകാരന്മാർക്കൊപ്പം വടിയുമായി പോകുന്നത്. മറ്റെന്തെങ്കിലും വിഷയം നേടാൻ ശ്രമിക്കുക. സുരേഷ് ഗോപിയേ ഉമ്പാത്തേ. നിനക്കെതിരെ ആരോ വരാൻ ഒരുങ്ങുകയാണ്. ജാഗ്രത പാലിക്കുക.
@sujanpillai860
@sujanpillai860 2 ай бұрын
ഒരബദ്ധം ഏത് തൃശ്ശൂർക്കാർക്കും പറ്റും. ഇയാളിലുള്ള പ്രതീക്ഷകൾ തീർന്നു.
@salamsulupaleri786
@salamsulupaleri786 2 ай бұрын
മാപ്രക്ക് കൊട്ട് കിട്ടിയപ്പോൾ പൊള്ളി.. സുരേഷ് ഗോപി ഇപ്പൊ പറഞ്ഞത് പൊളിച്ചു
@johnsonvettom4273
@johnsonvettom4273 2 ай бұрын
Suresh ഗോപി...ക്ക്....എന്തോ തകരാറ് ഉണ്ട്
@SBTx681
@SBTx681 2 ай бұрын
BJP ക്ക് ഒരു കീറാമുട്ടി MP
@abdulsalamps226
@abdulsalamps226 2 ай бұрын
ഭയം ഒരാളുടെ മാത്രoമായിരിക്കില്ലാ ഭയം എല്ലാവരെയും പിടികൂടിയിരിയ്ക്കാം.
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
ഒരു നിലപാടുമില്ലാത്ത മനുഷ്യൻ. B. J. P. കു തലവേദന.
@shijilk1751
@shijilk1751 2 ай бұрын
മൊട്ട നല്ലോണം കഷ്ടപെടുന്നുണ്ടല്ലോ... 😂😂
@pradeepkumarg3120
@pradeepkumarg3120 2 ай бұрын
Sg 🔥🔥🔥
@AboobackerKU
@AboobackerKU 2 ай бұрын
മാധ്യമപ്രവർത്തകര് ശല്യക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്
@noushadpoovottil9459
@noushadpoovottil9459 2 ай бұрын
പെണ്ണിന്റെ കാര്യത്തിൽ ഇവരെല്ലാവരും ഒന്നാണ്😂😂
@justinjoy1448
@justinjoy1448 2 ай бұрын
Ikka undo athil
@Sansspace
@Sansspace 2 ай бұрын
സുരേഷ് ഗോപി പറഞ്ഞ വേർഡ്സ് അത് മീഡിയക്കാർ വളച്ചൊടിക്കേണ്ട സുരേഷ് ഗോപി പറഞ്ഞത് ഒരു സിനിമ എന്ന പ്രസ്താവനത്തെ നിങ്ങൾ അടക്കി ആക്ഷേപിക്കാൻ പാടില്ല അതിൽ ലൈറ്റ് ബോയ്സ് ഉണ്ട് ക്യാമറയുടെ വാട്ടർ ബോയ്സ് ഉണ്ട് സഹനദികൾ ഉണ്ട് അപ്പം അവരോടുള്ള ജീവിതം മുഴുവൻ താറുമാറാവും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ശിക്ഷിക്കാൻ വേണ്ടി കോടതി ഉണ്ട് victim കേസ് കൊടുക്കട്ടെ അവർക്ക് നീതി കിട്ടട്ടെ എന്നാണ് പറഞ്ഞത് അല്ലാതെ മുകേഷിനെ സപ്പോർട്ട് ചെയ്തിട്ട് ഒന്നുമല്ല സിനിമ എന്ന പ്രസ്താവനത്തെ കുറിച്ച് നല്ലത് പറയുക നല്ല കുറേ കൂട്ടരുണ്ട് അല്ലാണ്ട് അടയ്ക്ക ആക്ഷേപിച്ച മീഡിയ ട്രയൽ നടത്തുന്നത് തെറ്റാണ് എന്നാണ് പറഞ്ഞിരിക്കുന്നത് ഒരു ചാനൽ ഒരു സ്ത്രീയെ വെച്ച് സുരേഷ് ഗോപിയുടെ മേലെ സെക്സ് ആരോപണം നടത്തിയില്ലേ അപ്പോൾ അപ്പോൾ ആ ചാനൽ പറഞ്ഞത് എന്താണ് സുരേഷ് ഗോപിക്ക് ജയിൽവാസം മേടിച്ചു കൊടുക്കും അതുകൊണ്ടാണ് പറഞ്ഞത് മീഡിയ ട്രയൽ വേണ്ട കോടതിയുണ്ട് കോടതി പോയി തക്കതായ ശിക്ഷ കൊടുക്കാം
@highlightchannel2986
@highlightchannel2986 2 ай бұрын
തീർചയായും സുരേഷ് ഗോപി പറഞ്ഞത് ശരി തെന്നെ 👍🏻👍🏻👍🏻❤
@Mourinho244
@Mourinho244 2 ай бұрын
മാധ്യമങ്ങള്‍ക്ക് ഫുൾ support 💥 A M M A ഇല് ഉള്ളവര്‍ അല്ല എന്റെ തന്ത...ഉണ്ടായെണ്ട വിഗ്രഹം ഉടയട്ട്
@vishakhvichu3777
@vishakhvichu3777 2 ай бұрын
ഫെമിനിസ്റ്റുകളൊക്കെ സപ്പോർട്ട് ചെയ്യും ഈ രണ്ടു കൂട്ടർക്കും ആണല്ലോ ഇപ്പോൾ ചാകര
@Mourinho244
@Mourinho244 2 ай бұрын
@@vishakhvichu3777 wayanad ഇരുള്‍ പൊട്ടിയ സമയത്ത ചാകര ആയിരുന്നല്ലോ
@vishakhvichu3777
@vishakhvichu3777 2 ай бұрын
@@Mourinho244 വയനാട് ഉയരൽ പൊട്ടല് ചാകര മാധ്യമങ്ങൾക്ക് മാത്രമല്ല ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ സർക്കാരും കൂടെunde
@abdulrasheedoorakam1800
@abdulrasheedoorakam1800 2 ай бұрын
സുരേഷ് ഗോപി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു
@UnniKrishnan-z3e
@UnniKrishnan-z3e 2 ай бұрын
റിപ്പോർട്ട് ഹേമ കമ്മീഷൻ സർക്കാരിനാണ് നല്കിയത്. അപ്പോൾ സർക്കാരാണല്ലോ അന്വേഷണം നടത്തേണ്ടത്. സർക്കാർ മീഡിയകൾക്ക് അന്വേഷണ ചുമതല നല്കിയോ.. സ്ത്രീ പീഡന വാർത്തകൾ എന്നത് എക്കാലത്തും ആൾക്കൂട്ട ശ്രദ്ധയാകർഷിക്കുന്ന വിവരണങ്ങളാകയാൽ റേറ്റിംഗ് കൂട്ടി പുത്തനുണ്ടാക്കാനുള്ള മത്സരം തന്നെയാണ് നടക്കുന്നത്. സിനിമയിലെന്നപോലെ ചാനൽ ഉൾപ്പെടെയുള്ള സംരംഭങ്ങളിൽ കൂടി ഇത്തരത്തിലുള്ള കമ്മീഷനെ നിയോഗിക്കുമെന്ന് വെളിപ്പെട്ടാൽ അന്നേരം ഇവന്മാർ യതാർത്ഥ മാധ്യമ വക്താക്കളാവും
@sajithamahesh80
@sajithamahesh80 2 ай бұрын
അദ്ദേഹം പറഞ്ഞത് കോടതി നോക്കിക്കോളും എന്നാണ്.
@harikrishnan7814
@harikrishnan7814 2 ай бұрын
സുരേഷ് ഗോപി വാ തുറക്കാതിരിക്കുന്നതാണ് നല്ലത്
@eng.dhanesh
@eng.dhanesh 2 ай бұрын
SureshGopi exactly said it..
@VASU-
@VASU- 2 ай бұрын
സുരേഷ് ഗോപി തെറ്റ് ചെയ്തു.. അരുൺ മൊട്ട എന്ന് പേരെടുത്ത് പറയണം ആയിരുന്നു😂😂
@EdwinGeorge133
@EdwinGeorge133 2 ай бұрын
Satyam ആണ്
@gireeshkumar7486
@gireeshkumar7486 2 ай бұрын
SG ശരി
@HM-jcjjfjf4567
@HM-jcjjfjf4567 2 ай бұрын
മീഡിയ യെ നൈസ് ആയി ഒതുക്കാൻ നോക്കുന്നു ഗോപി 😂
@goentz9453
@goentz9453 2 ай бұрын
മനുഷ്യനായി നിലനിന്നുകൊണ്ട് അഭിപ്രായം പറഞ്ഞതുകൊണ്ട് വിജയിച്ചു... Athee മനുഷ്യനായി നിലകൊള്ളുന്നു.... അത്‌ നല്ലതല്ലേ...
@S_h_a_f_i_i
@S_h_a_f_i_i 2 ай бұрын
പുള്ളി പറഞ്ഞതാണ് സത്യം ഇതും വെച്ച് മാപ്രകൾ കുറെ നേടുന്നുണ്ട് നാട്ടിൽ വേറെ ഒന്നും നടക്കാത്തെ പോലെ എല്ലാ മീഡിയക്കാരും സിനമാക്കാരുടെ പുറകിലാ 🙏🙏
@S_h_a_f_i_i
@S_h_a_f_i_i 2 ай бұрын
എല്ലാം റീച്ചിന് വേണ്ടി മാത്രം 🙏
@sbrview1701
@sbrview1701 2 ай бұрын
അതെ പെണ്ണുങ്ങൾ ക്ക് ഉണ്ടായത് ദിവ്യ പീഡനം ആണ്
@aboobackersiddique1864
@aboobackersiddique1864 2 ай бұрын
ഞാൻ പിന്തുണക്കും എന്റെ ഗോബി എണ്ണനെ ❤️❤️❤️❤️❤️❤️❤️❤️❤️
@Minueldho1987
@Minueldho1987 2 ай бұрын
SG well said
@Gomantha578
@Gomantha578 2 ай бұрын
സുജയന്റെ അഭിപ്രായം അറീക്കണെ ഗോപിയുടെ അഭിപ്രായത്തിൽ
@sunojcolorplus2446
@sunojcolorplus2446 2 ай бұрын
അരുൺ സർ ഇതൊന്നു നിർത്തു മദ്യമങ്ങൾ വലിയ ശല്യമായിരിക്കുന്നു... നിങ്ങൾ അരോചകമല്ലാത്ത വാർത്തകൾ കണ്ടെത്തു ... ഇത് നാറ്റക്കേസാണ് ആഴത്തിൽ പഠിച്ചാൽ കുറ്റസമ്മതം നടത്തേണ്ടിവരും ...
@Relentless1979
@Relentless1979 2 ай бұрын
ഞാൻ കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് പക്ഷെ ഈ കാര്യത്തിൽ സുരേഷ് ഗോപി പറഞ്ഞതാണ് ശെരി.. പോലീസ് അനേഷിക്കട്ടെ കോടതി ശിക്ഷ കൊടുക്കട്ടെ... മാധ്യമ വിചാരണ എന്തിന്... മാധ്യമങ്ങൾക് TRP മാത്രം ആണ് ലക്ഷ്യം അതിന് ആരുടെ നെഞ്ചത്തേക്കും കയറും.. മാതൃഭൂമിയിൽ ഉണ്ടായിരുന്ന വേണുവിനു മുന്നിൽ ഇതേ പോലെ മാധ്യമങ്ങൾ എന്തു കൊണ്ട് പോയില്ല കാരണം അതു sensational അല്ല...
@കുഞ്ഞുസ്-ള8ര
@കുഞ്ഞുസ്-ള8ര 2 ай бұрын
സുരേഷ് ഗോപി യുടെ nilapadu ശരി ആണ്
@ANONYMOUS-ix4go
@ANONYMOUS-ix4go 2 ай бұрын
പോടെ പോയി മണ്ണുണ്ണി യുടെയും ലാലപ്പന്റെയും ബൈറ്റ് എടുക്കാൻ നോക്ക് കാലം കുറെ ആയില്ലേ sg യെ തകർക്കാൻ മാപ്ര കൾ കച്ചയും കേട്ടി ഇറങ്ങിയിട്ട് എന്നിട്ടു ഇപ്പൊ എന്തായി
@rajesha1304
@rajesha1304 2 ай бұрын
Avari mindathirunnillea athu pinneayum sahikkam eyal parayunnathu ketyittu eyal enkanea ano parayendea
@sbrview1701
@sbrview1701 2 ай бұрын
സുര അണ്ണന്റെ ലൈവ് ഉണ്ട് പോയി കാണു അമ്മാവാ എന്നിട്ട് പറ
@665tarun
@665tarun 2 ай бұрын
വെളുപ്പിക്കാൻ എന്ത് ശ്രേമം ആണ്.ജെയ്സൺ ഒക്കെ എന്തൊരു എളിമ
@zainisha3054
@zainisha3054 2 ай бұрын
മാധ്യമങ്ങൾ ഇങ്ങനെ ആളുകളെ വേട്ടയാടുന്നത് എന്തിനാണ്... . നിങ്ങളോട് പ്രതികരിച്ചാലും പ്രശ്നം പ്രതികരിച്ചിട്ടില്ലെങ്കിലും പ്രശ്നം എന്തൊരു ഗതികേട്...
@Kingini-h8f
@Kingini-h8f 2 ай бұрын
SG വാ തുറക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
എവുപ്രാസി അമ്മയുടെ കബറിടം അശുദ്ധമാക്കിയോ?
@user-mre40n
@user-mre40n 2 ай бұрын
SFIO വന്നാലെ മാപ്രകളുടെ സുഖക്കേട് മാറൂ
@REJY33
@REJY33 2 ай бұрын
ഇയാളുടെ പേര് 'സുരേഷ് വെട്ടിലാക്കി'എന്നാക്കു
@chanduputhichal176
@chanduputhichal176 2 ай бұрын
SG🔥🔥💯💯💯🔥
@sreenivasanvk2403
@sreenivasanvk2403 2 ай бұрын
പത്തു പൈസയുടെ ഉപകാരം ജനത്തിനില്ലാത്ത വാർത്തകൾ സിനിമയിൽ പലതും നടക്കുന്നുണ്ടാകാം ,കോടികളെല്ലെ പ്രതിഫലമായി കിട്ടുന്നത്.
@RKV-f7f
@RKV-f7f 2 ай бұрын
ഞാനും ബിജെപി ക്കാരൻ തന്നെയാ... പക്ഷെ പെണ്ണുപിടിയൻ മുകേഷിന്റെ വക്കാലത്തുകാരൻ ആയത് അംഗീകരിക്കാൻ പറ്റില്ല...
@reyanjacobtom9021
@reyanjacobtom9021 2 ай бұрын
😅😊😅
@sbrview1701
@sbrview1701 2 ай бұрын
അത് തന്നെ സുര പറയുന്നത്
@axxoaxx288
@axxoaxx288 2 ай бұрын
Theere pennu pidikkathe teams bjp. Onnu pode. Full. Balal sanga veeranmaar aanu. ChNce kittiya balalsangam cheyyum
@unnikrishan4336
@unnikrishan4336 2 ай бұрын
ഗോപിആരാപെണ്ണുങളെകാണാത്തവൻഅച്ചോടാചാണകസഘി
@jyothijayakrishnan6185
@jyothijayakrishnan6185 2 ай бұрын
വാർത്ത വളച്ചൊടിക്കരുത്
@sajadsaju3481
@sajadsaju3481 2 ай бұрын
നുണക്കഥകൾ കേൾക്കാൻ ഞാൻ ഇപ്പോ മീഡിയ ആണ് വെക്കാറ് 😂
@godzon1034
@godzon1034 2 ай бұрын
സുരേഷ് ഗോപിക്കു എന്തോ എവിടെയോ ഒരു പേടി പോലെ 😂😂
@prabinn.p.1207
@prabinn.p.1207 2 ай бұрын
മാമ മാധ്യമങ്ങൾ,, തുഫ്ഫ്
@shinepettah5370
@shinepettah5370 2 ай бұрын
പിന്തുണച്ച നടൻ എന്ന നിലയിലാണ് പാർട്ടി നോക്കിയല്ല
@HM-jcjjfjf4567
@HM-jcjjfjf4567 2 ай бұрын
മീഡിയ ഇല്ലായിരുന്നെങ്കിൽ ഇത്രയൊന്നും പുറത്തു വരില്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു പാവം നടിമാർ
@vishnuaji1545
@vishnuaji1545 2 ай бұрын
വേട്ടക്കാരിൽ മാധ്യമങ്ങളും.
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
കാര്യങ്ങൾ പുറത്തുവന്നതിൽ വല്ലാത്ത വിഷമമുണ്ടല്ലേ ?
@deepaajith9981
@deepaajith9981 2 ай бұрын
Sureshgopi is an actor
@Ramesh47756
@Ramesh47756 2 ай бұрын
ഈ പറിയനെ തെരഞ്ഞെടുത്ത തൃശ്ശൂർ കാരുടെ വിധി 🤣🤣🤣🤣🤣🤣🤣
@shajkumar.v.v2387
@shajkumar.v.v2387 2 ай бұрын
സുരേഷ് ഗോപി ഒരു നടൻ ആണ് അദ്ദേഹത്തിന് അത് പറയാം പാർട്ടിയുടെ നിലപാട് എല്ലാ
@aksharanjalii-dc4nn
@aksharanjalii-dc4nn 2 ай бұрын
ഇവർക്ക് പ്രീതികരിച്ചാൽ കുറ്റം പ്രേ തികരിച്ചിലിൽ കുറ്റം കഷ്ട്ടം ന്യൂസ്‌ medie
@jayasreenayar6409
@jayasreenayar6409 2 ай бұрын
സുരേഷ് ഗോപി ആള് എത്ര പെട്ടെന്നാണ് മാറിയത് ഇലക്ഷൻ കഴിഞ്ഞപ്പോൾ ഇനി എനിക്ക് നിങ്ങളെ ആരേയും ആവശൃം ഇല്ല എന്ന മട്ട് ആണ്
@Sufikader
@Sufikader 2 ай бұрын
സത്യം തന്നെ അല്ലെ .. എന്തിനു ഇങ്ങനെ ഇയാളുടെ പുറകെ നടക്കണം .. താല്പര്യം ഇല്ല എന്ന് പറഞ്ഞ ഒഴിഞ്ഞു മാറി പോവാ അത്ര തന്നെ .. വെറുതെ വിടുക..
@sureshfab.8445
@sureshfab.8445 2 ай бұрын
അരുൺ പറയുന്നതിലും വായിരുത്തം ഉണ്ട്. മനസിലാകും സർ
@habeebnasar785
@habeebnasar785 2 ай бұрын
ഇങ്ങേരു വാതുറന്നാൽ വിവാദം ഉറപ്പാ 😀😀🥹പാവം മണം പിടിക്കുന്നവൻ
@ashrafmuhammed8741
@ashrafmuhammed8741 2 ай бұрын
എന്തിനാണ് ഇത് ഇത്ര വലിയ വാർത്തയാക്കുന്നത്
@sebyvarghese2903
@sebyvarghese2903 2 ай бұрын
അദ്ദേഹം പറഞ്ഞത് ശെരി ആണ്. ആരോപിതർ മാത്രം ആണ്. ആർക്കും ആരെ പറ്റിയും എന്തും പറയാം. കോടതി ആണ് അവസാന വാക്ക്. മാധ്യമങ്ങൾ കോടതി ആണോ.
@jayakumarkr3799
@jayakumarkr3799 2 ай бұрын
രാധികയുടെ അഭിപ്രായം ഇതു തന്നെയാണോ
@SREE-r5d
@SREE-r5d 2 ай бұрын
Sureshgopi ❤❤❤❤❤❤
@FacetoFaceMedia
@FacetoFaceMedia 2 ай бұрын
🙏
@geochan_pookkattil
@geochan_pookkattil 2 ай бұрын
നാളെ ഇതുപോലെ ഒരു ആരോപണം തനിക്കു എതിരെ വന്നാൽ എടുക്കുന്ന മുൻകരുതൽ കേന്ദ്ര മന്ത്രി ഇപ്പോൾ എടുക്കുന്നു, എന്ന് മാത്രം, ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല
@sreenivasanvk2403
@sreenivasanvk2403 2 ай бұрын
അഭിനയിയ്ക്കാൻ ചാൻസു കിട്ടിയാൽ എല്ലാം ok അല്ലെങ്കിൽ പി.കെ😂
@NasssalesSales
@NasssalesSales 2 ай бұрын
ഇവർ ഒന്നിച്ചു പണ്ട് പല കളികളും നടന്നിട്ടുണ്ടാകും
@shanthiprasad7723
@shanthiprasad7723 2 ай бұрын
ഹെഡ് ലൈൻ ഇട്ട് ജനങ്ങളെ ആകർഷിക്കുക.. മീഡിയ ജനം ബഹിഷ്കരിക്കുന്ന സമയം വിദൂരമല്ല.. സുരേഷ് ഗോപി പറഞ്ഞതിനോട് 100%യോജിക്കുന്നു.. നിങ്ങൾ മാധ്യമങ്ങൾ ആണോ ആരെങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത്.. റേറ്റിംഗ് കിട്ടാൻ വേണ്ടി എന്ത് ഊളത്തരവും വിളിച്ചു പറയരുത്.. 😏😏
@Ajaishastha
@Ajaishastha 2 ай бұрын
പഴയ വെടി വീരൻ ആയിരിക്കും. അതാണ് കണ്ണിൽ ഒരു ഭയം
@sajadsaju3481
@sajadsaju3481 2 ай бұрын
മീഡിയ കോടതി കളിക്കരുത്
@bhas44
@bhas44 2 ай бұрын
സത്യം എന്റെ wife പോലും ഇന്ന് രാവിലേ പറഞ്ഞതേയുള്ളു... മീഡിയയ്ക്കരെ അടിച്ചൊടിക്കണം എന്ന്.... സ്ത്രീകൾക്ക് പോലും ഇത് മടുത്തു
@jkp0003
@jkp0003 2 ай бұрын
Reporter tv is genuine?
@Takkyoon
@Takkyoon 2 ай бұрын
അതെങ്ങനെ വെട്ടിലാകും.. നിങ്ങക് ഇട്ടു നല്ല മറുപടി തന്നു.. അതിന് നിങ്ങൾ നിങ്ങളുടെ പണി കാണിക്കുന്നു.. മാപ്രകൾ അർഹിക്കുന്ന മറുപടി ആണ് തന്നത്
@sabinsabinlal5697
@sabinsabinlal5697 2 ай бұрын
ഇക്കിളി വാർത്താചാനൽ എന്ന് ആക്കുന്നത് നല്ലതായിരിക്കും
@airu4192
@airu4192 2 ай бұрын
ലങ്കാ മയം😂😂😂
@rathish-u4z
@rathish-u4z 2 ай бұрын
അരുൺ നിങ്ങളോട് എനിക്ക് ഒരുപാടു ഇഷ്ടം തോന്നിയിരുന്നു മറ്റൊന്നും കൊണ്ടല്ല സാധാരണ ആൾക്കാരുടെ ഇടയിലേക്ക് നിങ്ങങ്ങൾ ഇറങ്ങിച്ചെന്നതിനു (driver അരുൺ,വയനാട് ഉരുൾ പൊട്ടൽ ) പക്ഷെ ഇതെല്ലാം റേറ്റിംഗിന് വേണ്ടിയായിരുന്നു എന്നു ഇപ്പോൾ മനസിലാക്കുന്നു. കാരണം നിങ്ങളുടെ നിലനിൽപ്ണല്ലോ തുറന്നു പറയാൻ പറ്റാത്ത രഹസ്യം സാധാരണ പ്രേഷകർക്കു ഒരുപക്ഷെ ഇതു മനസിലാക്കാൻ ചെറിയ കഴിയില്ല. ചെറിയ രീതിയിൽ ലെങ്കിലും ഈ ഫീൽടുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തി എന്ന രീതിയിൽ എനിക്കറിയാം ഈ പരാതികൾ ഉന്നയിക്കുന്ന വ്യക്തികൾ അവര് വർക് ചെയ്യുന്ന കാലമോ കാലമത്രെയോ ഇവിടെ കോടതി ഉണ്ടായിരുന്നു അമ്മയെന്ന സംഘടനയല്ല ലാസ്റ്റ് കോടതിയാണ്. അവിടെ മാധ്യമല്ല വ്യക്തിയല്ല. പിന്നെ എണ്ടുകൊണ്ട് ഇവർ ഇവിടുത്തെ നിയമ സംവിധാനങ്ങളെ മാറ്റി നിറുത്തി മീഡിയയുടെ മുന്നിൽ വരുന്നു. അങ്ങനെയെങ്കിൽ കോടതിയെയും അതിനുള്ളിലുള്ള നിയമവ്യവസ്ഥിതിക്കല്ലെയും സംശയിക്കേണ്ടതില്ലേ. ഒരു സാധാരണക്കാരൻ എന്നരീതിയിൽ ഉള്ള സംശയം മാത്രമാണ്. എനിക്ക് മനസിലാകുന്ന ഭാഷയിൽ ഈ മീഡിയ മാത്രമല്ല ഞാൻ കാണുന്നത് ഇന്ന് സുരേഷ് ഗോപി പറഞ്ഞത് വ്യക്തമല്ല അദ്ദേഹം പറഞ്ഞ വാചകത്തെ എത്ര അലങ്കോലമാക്കി യാണ് ന്യുസ് ചാനലിൽ പ്രചരിക്കപ്പെട്ടത്. നിങ്ങളുടെ ഒരു മാധ്യമ പ്രവർത്തകൻ കോമാനായിട്ടു പറഞ്ഞതാണേ ഒരു മാധ്യമ പ്രവർത്തകർക്ക് ആഷ്‌ലില്ല വീഡിയോ കൊടുത്തത് നിങ്ങൾ എത്ര തോളം എന്റടുത്തു. സുഹൃത്തേ നിങ്ങൾ വയനാട്ടിലെ ജനങ്ങളെ മറന്നോ..അരുണിനെ മറന്നോ. നിങ്ങള്ക്ക് ന്യായികരണങ്ങൾ ഉണ്ടാവും കാരണം നിങ്ങളുടെ റേറ്റിംഗ് അതാണ് സത്യം. അത് മനസിലാക്കാൻ ഇപ്പോളത്തെ lkg സുറ്റുഡൻസിന്റെ അറിവ് മാത്രം മതി. ഞാൻ നിങ്ങളെ തിരുത്താൻ ആരുമല്ല After ജീവിതമാകുന്ന ചക്രവാളത്തിൽ( എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല) എല്ലാവരും ഒരുപോലെ താന്നെ
@Ajaishastha
@Ajaishastha 2 ай бұрын
ഇവനെ ബിജെപി പുറത്താക്കണം
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
പിണറായിയുടെ പൊന്നോമനയാ
@TTTTTTTTTTT1622
@TTTTTTTTTTT1622 2 ай бұрын
ആദ്യം പിണറായിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം
@l_Jayk_l
@l_Jayk_l 2 ай бұрын
മാധ്യമങ്ങളുടെ ഈ അനാവശ്യ ബഹളം എന്തിന് എന്ന് ജനതിന് മനസിലാവും. നിർത്തേടോ നിങ്ങൾക്കെതിരെ ആരോപണം മാത്രമല്ല , വിധിയും ഉണ്ട് എന്ന് ഓർക്ക് ആദ്യം 😂
@abinraj7167
@abinraj7167 2 ай бұрын
എല്ലാം കണക്കാ 😂😂
@udayabanucp7833
@udayabanucp7833 2 ай бұрын
നാക്കിന് no licence 😄
@KumaranPp-ei1vm
@KumaranPp-ei1vm 2 ай бұрын
മാപ്രകളെ നിങ്ങൾ ഈ വിഷയം ഇനി എത്ര നാൾ ലൈവായി നിർത്തും. മറ്റു വിഷയങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാനില്ലേ. കഷ്ടം നിങ്ങളുടെ കാര്യം.
@كافتيريالمحه
@كافتيريالمحه 2 ай бұрын
Suresh Gopi ❤🎉🎉🎉🎉
@vipinm.b7139
@vipinm.b7139 2 ай бұрын
മുകേഷിന്റെ വീടിനു മുന്നിൽ സമരം ചെയ്ത bjp ക്കാർ ഉടൻ പിരിഞ്ഞു പോകുക.
@MadhuKP-y1i
@MadhuKP-y1i 2 ай бұрын
മാപ്രകൾക്ക് ഇത് നിർത്താൻ ആയില്ലേ
@gokulsunil6617
@gokulsunil6617 2 ай бұрын
എല്ലാരുടെ ഭാവിയും ഇവരങ് തീരുമാനിക്കേല്ലേ ബിജെപി അങ്ങനെ പറയും പോലീസ് ഇങ്ങനെ പറയും 👍🏻👍🏻
@eng.dhanesh
@eng.dhanesh 2 ай бұрын
ഇത് ഏതാ ഈ റിപ്പോർട്ടർ..സുരേഷ് ഗോപി എന്താ പറഞ്ഞേ. ഈ റിപ്പോർട്ടർ എന്താ പറയുന്നേ
@NilakkalkPillai
@NilakkalkPillai 2 ай бұрын
മോട്ടേ, നിനക്ക് വേറെ ഒന്നും ചെയ്യാനില്ലേ? എന്തിനാണ് നിങ്ങൾ കലാകാരന്മാർക്കൊപ്പം വടിയുമായി പോകുന്നത്. മറ്റെന്തെങ്കിലും വിഷയം നേടാൻ ശ്രമിക്കുക. സുരേഷ് ഗോപിയേ ഉമ്പാത്തേ. നിനക്കെതിരെ ആരോ വരാൻ ഒരുങ്ങുകയാണ്. ജാഗ്രത പാലിക്കുക.
@av3347
@av3347 2 ай бұрын
പത്രം മാത്രം ഇപ്പോളും ഉണ്ടായിരുന്നുള്ളു എങ്കിൽ നാട്ടിലെ പാതി പ്രെശ്നം കുറഞ്ഞേനേ 🤮🤮🤮
@user-yy4uc5db2k
@user-yy4uc5db2k 2 ай бұрын
വാസ്തവം. ഇത് എന്തൊരു ശല്യം ആണ്
@hollycow8171
@hollycow8171 2 ай бұрын
എൻ്റെ പൊന്നു തൃശൂര്കാര 😂😂😂
@vishakhvichu3777
@vishakhvichu3777 2 ай бұрын
പുള്ളി പറഞ്ഞതിൽ എന്താ തെറ്റ്
@TTTTTTTTTTT1622
@TTTTTTTTTTT1622 2 ай бұрын
പുള്ളി ഒന്നും പറഞ്ഞിട്ടില്ല നി പോയി പുള്ളി പറഞ്ഞത് കേൾക്ക് തോലിക്കാതെ
@sbrview1701
@sbrview1701 2 ай бұрын
​@@vishakhvichu3777അത് തന്നെ അല്ലെ മുകേഷ് പറഞ്ഞത് സിദ്ധിക്ക് പറഞ്ഞത് രഞ്ജിത്ത് പറഞ്ഞത് അപ്പൊ വള്ളിക്കളസം ഇപ്പോൾ ബെർമുഡ കൊള്ള
@mynameismaximus3624
@mynameismaximus3624 2 ай бұрын
ഞാൻ തൃശ്ശൂർക്കാരൻ ആണ്. അയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഒരാൾ പോകുന്നിടത്തൊക്കെ മൈക്കും കൊണ്ട് ചെന്ന് അഭിപ്രായം പറയണമെന്ന് പറഞ്ഞാൽ ചെകിടത്ത് അടിക്കുകയാണ് വേണ്ടത്.
@sbrview1701
@sbrview1701 2 ай бұрын
@@mynameismaximus3624 ജനപ്രതിനിധി എന്നാൽ എന്ത്?
@Mhdali-o8m
@Mhdali-o8m 2 ай бұрын
വെ ട്ടിൽ ചാ ടിക്കാൻ നിങ്ങളും കൂടതന്നെ ഉണ്ടല്ലോ 😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН