"BJPയിൽ ചേരാൻ തയാർ" | PC GEORGE

  Рет қаралды 28,874

Janam TV

Janam TV

Күн бұрын

"BJPയിൽ ചേരാൻ തയാർ" | PC GEORGE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : UMESH

Пікірлер: 82
@user-mre40n
@user-mre40n 8 ай бұрын
കോട്ടയത്ത് സ്ഥാനാർത്ഥി ആകണം. വിജയിപ്പിച്ചിരിക്കും. അടുത്ത മോദി മന്ത്രിസഭയിൽ ശ്രീ പി.സി. ജോർജ് ഉണ്ടാകണം.
@sandeepplazhy4368
@sandeepplazhy4368 8 ай бұрын
Orapaum jai pc Jai BJP
@jitheshpeter5790
@jitheshpeter5790 8 ай бұрын
P.C ജോർജ്ജ് സാറിന് ദേശീയതയിലേക്ക് സ്വാഗതം. ജയ്യ് ജയ്യ് BJP
@user-nh4cs9vv4p
@user-nh4cs9vv4p 8 ай бұрын
ആയൂർ ബിജു വെള്ളമടിച്ചുട്ടുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.. 😂😂😂എന്തൊക്കെ വൃത്തികേടാണ് വിളിച്ചു പറഞ്ഞത്. 😂😂
@varghesevarghese964
@varghesevarghese964 8 ай бұрын
പിസി ജോർജ് പത്തനംതിട്ടയിൽ ബിജെപി ക്ക് വേണ്ടി മത്സരിച്ചാൽ ജയിക്കും. പിസി ജോർജിനോടൊപ്പം 🔥🔥🔥
@hari4406
@hari4406 8 ай бұрын
അയാൾ കോട്ടയത്ത് നിൽക്കട്ടെ. പത്തനംതിട്ടയിൽ വേറെ ആളെ നിർത്തണം. അപ്പോൾ ആ രണ്ടു സീറ്റും കിട്ടും. പത്തനംതിട്ടയും കോട്ടയവും അതുപോലെ മറ്റു പല സീറ്റുകളിലും നല്ല ആളുകളെ നിർത്തിയാൽ ജയിക്കും പലയിടത്തും.
@rekhars6667
@rekhars6667 8 ай бұрын
കോട്ടയം കിട്ടില്ല പിസി പത്തനംതിട്ട നിന്നാൽ ഉറപ്പ് 👍🏼
@മഴവില്ല്-റ2ശ
@മഴവില്ല്-റ2ശ 8 ай бұрын
Pc jayikkum 100%
@rathishnair8385
@rathishnair8385 8 ай бұрын
കോട്ടയം കിട്ടില്ല... പത്തനംതിട്ടയിൽ നിന്നാൽ ശക്തമായ മത്സരം നടത്താൻ ആവും
@subeeshbalan2505
@subeeshbalan2505 8 ай бұрын
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന് പറഞ്ഞ പോലെ ഇവന്മാർ എല്ലാവരെയും സംഗി ആക്കും 😊
@goldentunes1218
@goldentunes1218 8 ай бұрын
Correct.... നിങ്ങളാരേ കമ്മ്യൂണിസ്റ്റാക്കി എന്ന് ചോദിക്ക്. എവമ്മാർ ആരെയും ആക്കിയില്ല. വർഗീയത വളർത്തി... അത്രതന്നെ
@samuvalsam6681
@samuvalsam6681 8 ай бұрын
തീവ്രവാദികളുടെ അടിമ ആകാതെ pc യെ പോലെ ചങ്കൂറ്റത്തോടെ പറയാൻ വേറെ ഏതെങ്കിലും നേതാവിന് ധൈര്യം ഉണ്ടോ pc❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹
@12345_abcd
@12345_abcd 8 ай бұрын
രണ്ടെണ്ണം അടിച്ചിട്ട് ന്യൂസ്‌ കാണാമെന്ന് വച്ചാല്‍ ആയൂര്‍ ബിജു അതിലും പൂസ് 😁
@shahidafridi7365
@shahidafridi7365 8 ай бұрын
PC❤
@Crctif
@Crctif 8 ай бұрын
PC sir Namude koode vannal ee election onnu koodi kozhukkum ❤❤❤❤❤❤❤❤❤❤
@ShreedharanK
@ShreedharanK 8 ай бұрын
പിസി ജോർജ് സാർ, നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ടമായി 🙏🙏🙏🙏🪷🪷🪷👍
@gauravjoshi9990
@gauravjoshi9990 8 ай бұрын
1:15 😂😂😂 ആയുർ ബിജു ചമ്മി😂😂😂
@manikandankp3842
@manikandankp3842 8 ай бұрын
Bharath Matha Ki Jay
@thejassurya2913
@thejassurya2913 8 ай бұрын
പി.സി ജോർജ്ജിന്റെ സംഭാഷണ രീതികളിൽ പലതിനോടും യോജിപ്പില്ല. പക്ഷെ, ഇപ്പോൾ ഈ പറഞ്ഞതിലെ സ്ഥൈര്യം ഗംഭീരമാണ്.
@jasminachathoth
@jasminachathoth 8 ай бұрын
ഇനി എന്ത് ചേരാൻ അതിലല്ലേ ഇരിക്കുന്നത്.... ഇവിടെ ആർക്കും സംശയം ഇല്ല... അതുക്കും മേൽ..
@AnilKumar-pg8uw
@AnilKumar-pg8uw 8 ай бұрын
@anandvishnu1420
@anandvishnu1420 8 ай бұрын
Pc jorge sir പൊളിച്ചു നിങ്ങളെ ഒക്കെ കൈ എടുത്തു കുമ്പിടാം 👍
@abubakarfaizy3918
@abubakarfaizy3918 8 ай бұрын
താങ്കൾ മണിപ്പൂർ കലാപം മറന്നാലും ഞങ്ങൾ മറക്കില്ല
@indianperson9558
@indianperson9558 8 ай бұрын
ഇതു ... ഏതാ ഈ വെറുപ്പിക്കുന്ന ചഗാവ് 😡
@JibinVarghese-se2lu
@JibinVarghese-se2lu 8 ай бұрын
Nikyu sir..njghal jaipichu tharam❤
@Valentinorossi-n7t
@Valentinorossi-n7t 8 ай бұрын
❤❤
@krishnant1927
@krishnant1927 8 ай бұрын
PC sir welcome❤
@AjTrailerMen
@AjTrailerMen 8 ай бұрын
Poonjaar ashaan !!! PC 💪🏽
@unniag7019
@unniag7019 8 ай бұрын
Bhesh !Bhesh!"PC ! Congrats !Jai BJP !❤❤❤
@radhakrishnand3860
@radhakrishnand3860 8 ай бұрын
ജനം ടിവി യില്‍ ചില മുഖങ്ങൾ കാണ്മാനില്ല
@julietangelanicetus5213
@julietangelanicetus5213 8 ай бұрын
A political waste forever...💯💯💯
@thomasmathew8635
@thomasmathew8635 8 ай бұрын
സത്യം. Geogre അടുത്ത ഭീമൻ രഘു ആണ്.
@drjogiabraham
@drjogiabraham 8 ай бұрын
He is a good political leader
@raknair3634
@raknair3634 8 ай бұрын
സംസ്ഥാനങ്ങൾ അല്ല കേന്ദ്രം.. I. N. D. I. A മുന്നണി വേണോ.. ഭരണ മുന്നണി വേണോ.. എന്ന്, അത് ജനങ്ങൾ തീരുമാനിക്കണം.. വോട്ട് ചെയ്യണം. ജയിച്ചു ലോകസഭയിൽ പോയി നാടിനു ഗുണം ചെയ്യുന്നവർക്ക് വോട്ട് ചെയ്താൽ നാടും രാജ്യവും നന്നാകും. ഒരു ഉദാഹരണം, തോറ്റിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന SG. . ഇത് പോലുള്ളവർ ജയിച്ചാൽ നാട് ഇനിയും വികസിക്കും എന്നതാണ് സത്യം. "ആ പാർട്ടിക്ക് കൊടുത്തിട്ടു കാര്യമില്ല എന്ന് പറയുന്ന കാലം മാറി... കേന്ദ്രത്തിലേക്കാണെങ്കിൽ അവർക്കു മാത്രം കൊടുത്തിട്ടേ, കാര്യമുള്ളൂ എന്ന് എല്ലാവരും പറയുന്ന സ്ഥിതിയിലെത്തി നിൽക്കുന്നു ." പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കേരളത്തിൽ ശത്രുക്കളായി കാണിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ മറ്റു രണ്ടു പാർട്ടിക്കാരും ഒന്നാണെന്നു ആർക്കാ അറിയാത്തത്. അതുകൊണ്ട് ഇപ്പ്രാവശ്യം പുതിയവർ ജയിക്കും 🙏
@sathyanv8547
@sathyanv8547 8 ай бұрын
ആയുരാരോഗ്യ ബിജു😂
@krishnant1927
@krishnant1927 8 ай бұрын
❤ pC sir nu BJp sthanagal nalki aadarikkum
@WorldWide-xm2ob
@WorldWide-xm2ob 8 ай бұрын
സനാതന ധർമ്മത്തിനെതിരെ നിലകൊണ്ടതിന് cpim ന് എതിരെ ഒരു പ്രശ്നവുമില്ല .bjp , rss , സനാതന ധർമ്മം എന്നിവയ്ക്കെതിരെ നിലകൊള്ളുന്ന രീതിയിൽ ഇസ്ലാമിനെതിരെ നിലകൊള്ളാൻ cpim ന് ധൈര്യമില്ല എന്നതാണ് പ്രശ്നം. സനാതന ധർമ്മത്തേക്കാൾ കോടി മടങ്ങ് അപകടകരമാണ് ഇസ്ലാം. ഭാഗ്യവശാൽ നമുക്ക് യേശുക്രിസ്തുവും അവന്റെ സഭയും ഉണ്ട്. നരകകവാടങ്ങൾ തന്റെ സഭയ്‌ക്കെതിരെ ജയിക്കില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
@harinedumpurathu564
@harinedumpurathu564 7 ай бұрын
എന്ന് വേണേലും തെറി കേൾക്കാം
@krishnant1927
@krishnant1927 8 ай бұрын
PC k welcome to BJP
@Frommoonlightwithlove
@Frommoonlightwithlove 8 ай бұрын
please come to BJP PC George sir, we want you jai BJP jai modiji
@goldentunes1218
@goldentunes1218 8 ай бұрын
PC അടിച്ചുകൊടുത്തു.... വലിഞ്ഞു വലിഞ്ഞു പറഞ്ഞവൻ ഏങ്ങലായി മാറി 😄🤣
@sreenivasansankaran1085
@sreenivasansankaran1085 8 ай бұрын
🌹🌹🌹
@rajanm5661
@rajanm5661 3 ай бұрын
😍😍😄😄😄
@sreejitha9776
@sreejitha9776 8 ай бұрын
കൃത്യമായ സ്ഥലത്ത് തന്നെ ഈ മരപ്പാഴിനെ പ്രതിഷ്ഠിക്കണം. ഗോവി , ദേവൻ അബ്ദുള്ളക്കുട്ടി, തുടങ്ങിയവർക്ക് പിന്നാലെ ടി യാനും എത്തിയാൽ കോമഡിയായിരിക്കും.😅😅😅😅😅
@Gracy_d73
@Gracy_d73 8 ай бұрын
🎉jen
@Mallutripscooks
@Mallutripscooks 8 ай бұрын
ആയുരിനെ പറയിപ്പിക്കാൻ
@maneshmanoharvk5508
@maneshmanoharvk5508 8 ай бұрын
പിസി ❤❤❤
@RajeevenK-hq6nd
@RajeevenK-hq6nd 8 ай бұрын
Sir,God bless u pl joint with bjp
@user-cb7im1ww4t
@user-cb7im1ww4t 8 ай бұрын
Please develop ayoor area town first.
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 8 ай бұрын
ബിജു എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെഅറിയില്ല
@najunajumudeen
@najunajumudeen 8 ай бұрын
ഇതാര് രാഷ്ട്രീയ ബ്രോക്കർ pc മാമനോ 😄😄😄
@UniversityofUniverseOfficial
@UniversityofUniverseOfficial 8 ай бұрын
Umbi Biju 😂
@alimathary1304
@alimathary1304 8 ай бұрын
രണ്ട് പെഗ്ഗും കൂടി. അടിച്ചിട്ട് പറ.😅😅😅
@mathewvarghese6045
@mathewvarghese6045 8 ай бұрын
PC George will join anywhere where he has the benefit. Ideology is not at all matter for him.
@ashucookingtips3256
@ashucookingtips3256 8 ай бұрын
മുത്താണ് pc പൂഞ്ഞാർകാരുടെ സ്വത്താണ് പിസി കഷ്ട്ടം
@harikrishna1190
@harikrishna1190 8 ай бұрын
പിസി എവിടെ ഉണ്ടോ അവിടെ തോൽവി ഉറപ്പ്, എഴുതി വെച്ചോ പിസി... എവിടെ നിന്നാലും തോൽപിച്ചിരിക്കും,, ഇത് മുക്കാൽ കാലണക്ക് ചാനലിൽ വെല്ലു വിളിക്കുന്നത് പോലെ അല്ല
@Sreejunsouls
@Sreejunsouls 8 ай бұрын
ബിജെപി ഉയിർ 🧡
@sudhinationalist
@sudhinationalist 8 ай бұрын
അയ് ശെരി
@harikumark8520
@harikumark8520 8 ай бұрын
ദേ അരീസ്നൻ...🤣🤣🤣🤣🤣🤣
@sudhithingal9562
@sudhithingal9562 8 ай бұрын
😂😂
@Neraja-q9w
@Neraja-q9w 8 ай бұрын
എന്നിട്ട് എന്തിനാ നല്ലയൊരു വാക്ക് കിടടുമോ മാനം വെറുതെകളയാണോ
@ChaseInternational-i6f
@ChaseInternational-i6f 8 ай бұрын
രാഷ്ട്രീയ മാലിന്യം ...
@babup6958
@babup6958 8 ай бұрын
Jai Shri Ram Jai RSS
@user-cb7im1ww4t
@user-cb7im1ww4t 8 ай бұрын
Ayyoor sab you eat Indian prime minister yojana ration and we all now. as we since suffered 65 or more years with fake politics policys.better support truthful Modi ji
@tpsankaran6750
@tpsankaran6750 8 ай бұрын
🤔🤔 ഇത് ഇതുവരെ അതിൽ ചേർന്നില്ലേ? 😮
@user-el4xd5hl1f
@user-el4xd5hl1f 8 ай бұрын
ഇനി ഒരുപാട് പേര് ചേരാൻ ഉണ്ട് ചേട്ടാ എല്ലാവർക്കും വിവരം വെച്ച് തുടങ്ങി
@tpsankaran6750
@tpsankaran6750 8 ай бұрын
@@user-el4xd5hl1f ചേരണം, ചേർന്നാൽ ആണല്ലോ ചേർച്ച ഉണ്ടാവുക..ചേരുന്നതെല്ലാം വെറും ചവറുകളാണല്ലോ 🤔🤔
@ai89748
@ai89748 8 ай бұрын
​@@tpsankaran6750😂😂
@sudhinationalist
@sudhinationalist 8 ай бұрын
​@@tpsankaran6750I.N.D.I.A മുന്നണിയെ ആണോ ചേട്ടൻ ഉദ്ദേശിച്ചത്.
@user-pu1eo4sh1t
@user-pu1eo4sh1t 8 ай бұрын
Swpnakarutha vastramidunnathukondano ponuvinu karuthavastram pedi
@karanmal6348
@karanmal6348 8 ай бұрын
Polich p c ithaanu unnakil vedi potikuka enn parayunath
@abyas7968
@abyas7968 8 ай бұрын
Apo ഇയാൾ ഇത്രേം നാൾ ബിജെപി അല്ലായിരുന്നോ.... 🤔
@sureshr1629
@sureshr1629 8 ай бұрын
Pottanmarkku pattiya party anu all the best
@VijayKumar-i4t6h
@VijayKumar-i4t6h 8 ай бұрын
😂😂😂😅😅😅 vesya aayi. 😂😂
@venkatvenkitachalam2716
@venkatvenkitachalam2716 8 ай бұрын
Vattan biju alle
@puttus
@puttus 8 ай бұрын
അന്തം 😂😂
@vinodvinod3921
@vinodvinod3921 8 ай бұрын
ബിജെപിക്ക് ദേശീയ ക്ഷീണം ആകും..നിങ്ങൾക്ക് തന്നെ പണിയാകും..
@nasarwayanad7052
@nasarwayanad7052 8 ай бұрын
കേശവൻ നായർ 😄😄😄
@XxneonxX_2
@XxneonxX_2 8 ай бұрын
എന്നാല് ബിജെപി യുടെ അന്ത്യം
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,3 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН