@@salintdr7098 Aarude kola aa vettande Nentra kola aano
@aryands96362 жыл бұрын
TP ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി ഷാഫിയുമായി നൗഫൽ ബിൻ യൂസഫ് സൊള്ളുന്നതിന്റെ വീഡിയോ കണ്ണൂരിലെ പാർട്ടി സമ്മേളന വേദിയിൽ മാലോകർ കണ്ടതാണ്...!!
@SunilKumar-rt5in2 жыл бұрын
മനു പറയുന്നത് പച്ചക്കളളം ആണ്.ഇവരൊക്കെ ആയി സജീവമായ ബന്ധം നേതാക്കന്മാർക്ക് ഉണ്ട്.
@SPK20202 жыл бұрын
എവിടെ bro... ഞങ്ങളുടെ നേതാക്കൾ കള്ളം പറയാറില്ല TP കേസിലെ പ്രതികൾ അൽ ക്വയദ തീവ്രവാദികൾ ആണ് അവർക്കു യാതൊരു പാർട്ടി ബന്ധം ഇല്ല... അൽ ജബ്ബാർ സുനി... സുൽത്താൻ കിർമാണി.. അണ്ണൻ തൗഫീഖ് രഹമത്തു സിജിത്ത്.. എല്ലാരും പാകിസ്ഥാനികൾ ആണ് 😜
@morningmalayalam7189 Жыл бұрын
മനു തോമസിനെ കെട്ട് കെട്ടിച്ചു, നേതൃസ്ഥാനം ഒക്കെ പോയി
@Shaaaaabz Жыл бұрын
@@morningmalayalam7189 engane
@kannanvlogc38232 жыл бұрын
ഇങ്ങിനെയെങ്കിൽ CPM ൽ ആരാണ് നല്ലത് അത് കൂടി പറയണം
@SPK20202 жыл бұрын
ശശി ഏട്ടൻ 🧡😄..
@arunkumarp43812 жыл бұрын
Super Question......... 😄
@muhammedshamseer87892 жыл бұрын
@@SPK2020 🙄🙄🙄
@gafoorgafoor23632 жыл бұрын
Ethu paarttiyil anu kolapathathikal ellathathu
@SPK20202 жыл бұрын
@@muhammedshamseer8789 😜
@rajeevkannur97162 жыл бұрын
അപ്പൊ ഈ പ്രതികളെ ഇനി പാർട്ടി സംരക്ഷിക്കൂലേ... അവരെ ആരെങ്കിലും കൊന്നാൽ അപ്പൊ കാണാം സിപിഎം പ്രവർത്തകരെ കൊന്നേ എന്ന നിലവിളി..
അതായത് പാർട്ടിക്ക് വേണ്ടി സകലമാന ഗുണ്ട കള്ളക്കടത്ത് പ്രവർത്തനവും ഇവന്മാരെ ഉപയോഗിച്ച് നടത്തി. ഇപ്പോൾ vsനെ പോലെ curry leaves ആയി 😂
@JaaykkeyyJaaykkeyy2 жыл бұрын
ഇതൊക്കെ ചെയ്യാനുള്ള ധൈര്യം പാർട്ടി കൊടുത്തു... ഇപ്പോ വ്യക്തിപരമായി ഇവന്മാർ നിങ്ങളെക്കാൾ വലുതായി ... അർജുൻ ആയെങ്കി,, ആകാശ തില്ലാങ്ങേരി ഇപ്പോ ഒരു വടവൃക്ഷാമായി എന്ന തോന്നൽ ഇപ്പോ പാർട്ടിക്ക് ഉണ്ടായി. അതാണ്
@vineethviswamani6 ай бұрын
And Finally what happened. Mr. Manu പാർട്ടീന്ന് പുറത്തായി. കൊട്ടേഷൻ ടീം വിജയിച്ചു.
@kuniyilchandran57142 жыл бұрын
പത്ത് തലമുറക്ക് വേണ്ടതൊക്കെ നേതാക്കൻമാർ ഇവൻമാരെയൊക്കെ ഉപയോഗിച്ച് ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയിപ്പോൾ നല്ല വരാകാം
@ibrahimkutty18752 жыл бұрын
നേതാവേ പറച്ചിൽ മാത്രം പോരാ പ്രവർത്തിക്കുകയും ചെയ്യണം. ഇതുപോലുള്ള ഗുണ്ടകളെ സംരക്ഷിക്കുകയി ല്ല എന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയണം സ ധൈര്യം അതാണ് ആണ ത്തം
@arjunv47312 жыл бұрын
സിപിഎം കൊലയാളി പാർട്ടി അല്ല ❤ സണ്ണി ലിയോൺ കന്യക ആണ് 😍
@panyalmeer50472 жыл бұрын
അത് കലക്കി മാഷേ 💥👈👍
@deepub62222 жыл бұрын
@@panyalmeer5047 അതേ അതേ...... സരിത കന്യക ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.
@abdulsathar979 Жыл бұрын
ഈആളും കൊട്ടേഷൻ കമ്പനി തന്നെയാണ് ഇവരെല്ലാവരും കൂടി കൊട്ടേഷൻ കൊടുക്കുന്നത് മനുഷ്യനെ തിന്നുന്ന ഡ്രാക്കുള ഇപ്പോൾ നല്ലപിള്ള ചമയാൻ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് ബോധം നിങ്ങൾക്ക് വേണം എല്ലാത്തിനും പ്രതികാരം പിന്നീട് ഒരിക്കൽ സ്വയം ഇരുന്ന് വാങ്ങും തീർച്ച ഇങ്ങനെ പാർട്ടി വളർത്തിയ ബംഗാൾ എന്തായി ഇതു തന്നെയാണ് നിങ്ങൾക്ക് വരാൻ പോകുന്നത് പോകുന്നത്
@mmtamayoor7866 Жыл бұрын
@@deepub6222 സ്വാപനയ്ക്ക് CN രവീന്ദ്രൻ രാത്രി 11 മണിക് HUS അടുത്തുണ്ടോ എന്ന് ചോദിക്കുന്നത്... പിന്നെ കിറ്റ് കൊടുക്കാൻ ആവും ല്ലേ 😜😜😜
@vinilva2296 Жыл бұрын
🤣🤣🤣
@samarth40542 жыл бұрын
അഭിനയം.നല്ല അഭിനയം. പാർട്ടിക്കെതിരെ നിന്നാൽ ഒരു സാധാരണ കോരന്റെ മകന്റെ(കടലാസ് ഹിന്ദു) ഗതിയെന്താണ് ? ഇത് കോമഡി
@vijayrs2422 жыл бұрын
ഭസ്മസാസുരന് വരം കൊടുത്ത അവസ്ഥ 😂
@lalurockz2 жыл бұрын
🤣
@shameerka44392 жыл бұрын
0
@vipinkrishna65292 жыл бұрын
🤣🤣🤣
@kpr61772 жыл бұрын
ഇല്ല ഇല്ല...സിപിഎം അങ്ങിനെയല്ല .. നിങ്ങൾ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കയാണ് 😢😢😢
@sivadasanMONI2 жыл бұрын
നല്ല അവതരണം👍👍👍👍
@Dasappan76 Жыл бұрын
ഇത്രയെല്ലാം പറഞ്ഞ മനു തോമസിന്റെ ഇപ്പോളത്തെ ഗതി. 😔
@bababebe50982 жыл бұрын
അയിന് p ജയരാജനെ പാർട്ടിക്ക് പോലും വേണ്ട 🤣 പിന്നെ ഈ വേട്ടവലിയന്മാർക്ക് എന്തിനാണ് ജയരാജൻ 🤣
@shanidkalathil14422 жыл бұрын
ആകാശിന്റെയും അര്ജുന്റെയും സാമ്പത്തിക source അന്നെഷിക്കാൻ തന്റേടം ഉണ്ടോ
@salmanfaris55405 ай бұрын
Ith yannu post cheyythathaa
@shinto7362 жыл бұрын
മനു സൂപ്പർ
@TheSwrp4u2 жыл бұрын
അപ്പോൾ സമ്മതിച്ചു ഇവർ രണ്ടു പേരും കള്ളന്മാർ ആണെന്ന് 🤣🤣..
@harinedumpurathu5642 жыл бұрын
ഇത് കേരളത്തിൽ കഴിഞ്ഞ 20 വർഷമായി SFI DYFI വഴി തെറ്റിയാണ് യാത്ര ചെയ്യുന്നത്.
@shyjushyjuk66682 жыл бұрын
ഈ ആർജവം Dyfi കാണിക്കണം
@kuniyilchandran57142 жыл бұрын
അതെ, ആകെ നാറി നിൽക്കുകയാണല്ലൊ, ഇനി ഇവൻമാരെയൊക്കെ തള്ളിപ്പറഞ്ഞ് മാനം കാക്കാൻ നോക്കാം
@jagan.k.jeevan93162 жыл бұрын
കാണ്ഡഹാർ വിമാന റാഞ്ചൽ പ്രതികളെ അജ്ഞാതർ വെടിവെച്ചിടുന്ന പോലെ... കണ്ണൂരിൽ അധികം വൈകാതെ കാണാം... 51 വെട്ടും മാഷാ അള്ളാ സ്റ്റിക്കറും .....
@mychoice-vk7697 Жыл бұрын
Angane pratheekishiccho..nnal alle cheenju kidakkunna KOLIBI kk onnu usharavaan pattoo..
@majeedpvmajeed64402 жыл бұрын
Super speech Manu
@antonyvincent7288 Жыл бұрын
Sagave A big salut 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪
@stijomathew57922 жыл бұрын
സഖാവ് മനു കൊള്ളാം🙂👍
@mspc842 жыл бұрын
ഞങ്ങൾ തന്ന കമ്മീഷന്റെ കണക്ക് പുറത്ത് വിട്ടാൽ നിങ്ങൾ തീർന്നു... .. 😂
@shabumc37542 жыл бұрын
എന്നാൽ പിന്നെ എന്തിന് വൈകുന്നു പുറത്ത് വിട് ഇവരുടെ കള്ളത്തരം പുറത്താകുമല്ലോ
@nadeerabdulkhader972 Жыл бұрын
എന്തിനാണ് ഈ ഇൻറർ വ്യൂ,പാവം ഈ നേതാവിനേക്കാൾ എത്രയോ മുകളിൽ ആണ് തില്ലങ്കേരി...
@farookk93712 жыл бұрын
എന്ത് ആകാശ് എന്ത് തില്ലെങ്കിരി
@sebastianpp60872 жыл бұрын
ഇത്തരം ഇത്തിക്കണ്ണികള്‍ പാര്‍ട്ടിയുടെ തായ്ത്തടിയില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു പഴയ തൊഴിലാളി പ്രസ്ഥാനം മഴവില്ല് പോലെ മനോഹരമായിരുന്നു,പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് മാഞ്ഞുപോയി...
@vikramjinmp65762 жыл бұрын
നാട്ടിലെ എല്ലാ Branch സെക്രട്ടറി മാറും കൊലക്കേസ് പ്രതികളാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ തുടങ്ങി പലരും theliyichttund ഊരി പോയിട്ടും ഉണ്ട്. കുറ്റവാളികളെ ഗുണ്ടാ പടകകളെയും മറുതലക്കൽ ഇരുത്തി നേർക്കുനേർ സംവദിച്ചാൽ ഇദ്ദേഹത്തെ പോലുള്ളവർ മറിച്ച് പറയും. ഡിവൈഎഫ്ഐ എന്ന തല്ലുകൊല്ലനും കൊടുക്കാനും പട നടിനിരു ശാപമല്ലെ!?! യുവത്വത്തെ കൊലക്ക് കൊടുക്കുന്ന നാശത്തിൻ്റെ പടയല്ലേ!?!
@kayzerzoze2 жыл бұрын
ആദ്യം party ക്വറ്റോഷൻ work നടത്തുക. പിന്നെ സ്വന്തം നിലയിൽ പണി തുടങ്ങുക. എല്ലാ പാർട്ടി യൂടെ ഗുണ്ടകളും ഇങ്ങനെ ആണ് വളരുക. ഇവരൊക്കെ വാ തുറന്നാൽ പലരുടെയും പോയിമുഖങ്ങൾ വെളിവകും. ഒന്നുകിൽ ഒതുക്കും അല്ലെങ്കിൽ സ്വയം കൃതെ ഇവിടുന്നെങ്കിലും പണി കിട്ടും
@germedgercip423 Жыл бұрын
1:04 അത്ര മാത്രമേ ആയെങ്കിയും, തില്ലേക്കേരിയും ഒക്കെ പറയുന്നുള്ളു, ആവശ്യം കഴിങ്ങപ്പോൾ അവരെ ഉപേക്ഷിച്ചു.. കൊല്ലാൻ ഓർഡർ കൊടുത്തോമാർ എല്ലാം നല്ല പുള്ളികൾ.. 🤣🤣🤣
@muhammedparamba2 жыл бұрын
Dyfi യുടെ തിരിച്ചറിവ് 👍
@Realindian17712 жыл бұрын
നല്ല ഗഡ്സുള്ള നേതാവ് 👌ഞാൻ യുഡീഫ്‌അനുകുലിയാണെങ്കിലും ഇയാളുടെ സംസാരം വളരെ ആഘർഷണീയവും മാന്യവും
@@sharathkannur9561 അപ്പൊ ഇവനെ പോലെ ഉള്ള ക്രിമിനലുകളെ വളർത്തുന്നതും, വളർത്തിയതും ഛീപീയെം ആണെന്ന് തന്നെ അല്ലെ പറയുന്നത്..... sdpi ന്റെ കാര്യത്തിലും ഇതു തന്നെ അല്ലെ സ്‌ഥിതി
@rajeevkannur97162 жыл бұрын
എന്നിട്ട് ഇപ്പൊ dyfi വാലും ചുരുട്ടി ഇരിക്കുകയല്ലേ 😀😀
@royra45542 жыл бұрын
Avane chorinju pani vangan CPm kurachu valaranam..
@devendran6178 Жыл бұрын
ഇങ്ങനെ 2000 ൽ പത്രക്കോരോട് സംസാരിച്ച ബംഗാൾ DYFI നേതാവ് ഇപ്പോൾ എവിടെയാണോ ?
@vertexmedia192 жыл бұрын
കേരളത്തിൽ ഏത് ബ്രാഞ്ചിലാണ് കള്ളനും കൊള്ളക്കാരനുമായ DYFI ക്കാർ ഇല്ലാത്തത്
ആ പാർട്ടിയെ നിയന്ത്രിക്കുന്നത് ആകാശ് തില്ലങ്കേരി അല്ലേ😄😄
@achuhash24562 жыл бұрын
നൗഫൽ ബിൻ യൂസുഫ് നന്നായി ചോദ്യങ്ങൾ ചോദിച്ചു 🌹🌹.. സാധാരണ മാധ്യമപ്രവർത്തകർ കമ്മ്യൂണിസ്റ്റ് നേതാക്കളെ പേടിയോടെ ആണ് അഭിമുഖം നടത്തുക.. അവർക്ക് ഇഷ്ടപെടാത്ത വിഷയങ്ങൾ തന്റെ വായിൽ നിന്ന് അറിയാതെ വന്നു പോകുമോ എന്നൊക്കെ പേടിച് ചോദ്യങ്ങൾ ചോദിക്കുന്നവർക്കിടയിൽ വ്യത്യസ്തമായി ഒരു മാധ്യമപ്രവർത്തകൻ.. 🌹🌹🌹
@bipink38432 жыл бұрын
Including Sindhu Sooryakumar....
@achuhash24562 жыл бұрын
@@bipink3843 സിന്ധു സൂര്യകുമാർ നേരിട്ട് അഭിമുഖം നടത്താറില്ലാലോ..
@rpp68652 жыл бұрын
well said
@rajankk11402 жыл бұрын
എന്താണ് പറയാനുള്ളത്, പറയൂ. അതാണ് തൻ്റേടം.
@jojikurian35322 жыл бұрын
Yes
@sinan18092 жыл бұрын
Good poltician Big salute dear comrade
@shinushin79172 жыл бұрын
അത് സ്വാഭാവികം ....😂😂😂😂
@lakshamanpv43582 жыл бұрын
മനു പറഞ്ഞതെല്ലാം ജനങ്ങൾ വിശ്വസിച്ചു
@sivasankarannagalassery30492 жыл бұрын
പറയാനുള്ളത് തുറന്ന് പറയട്ടെ. അല്ലാതെ ഇത് ഒരു ബ്ലാക്ക് മൈലിങ് ആ ണ്
ചെയ്യാത്ത കാര്യത്തിന് ബ്ലാക്ക്മെയിൽ ചെയ്യേണ്ടി വരില്ലല്ലോ... അല്ലേ
@musthafapa29562 жыл бұрын
ചിപിഎം🤪🤪
@ibrahimunni5531 Жыл бұрын
പാർട്ടി ആരെയും കൊന്നിട്ടില്ല കൊല്ലാൻ ആഹോനം ചെയ്തിട്ടും പിന്നെ പ്രതികൾ എന്ന് പറയുന്നവരെ പാർട്ടി കേസ്സിൽ നിന്ന് ഊരിപ്പോരാൻ അല്ലെങ്കിൽ കേസ്സിൽ പെട്ടവർ അല്ല അവർ എന്ന് പറഞ്ഞു അവരെ നിയമത്തിന്റെ മുന്നിൽ നിന്ന് ഇറക്കി കൊണ്ടുവരാൻ ഇന്ത്യയിലെ മുന്തിയ വകീലാപ്പീസർമാർക്ക് കോടികൾ കൊടുക്കും അത് സമൂഹ നന്മക്ക് വേണ്ടിയാണു എന്ന് മാത്രം ശുഭം 🙏🙏🙏🙏 നമിച്ചു അണ്ണാ നമിച്ചു
അവരോട് പറയിപ്പിക്കതിരിക്കുകയിരിക്കും സിപിഎം ന് നല്ലത് ഇനി മനു രണ്ട് ദിവസം കഴിഞ്ഞിട്ട് dyfi യുടെ സ്ഥാനത്ത് ഉണ്ടാവുമോ എന്നാണ് സംശയം 😂
@Sai_junaid Жыл бұрын
ഞാനൊക്കെ ഈ തില്ലങ്കേരിമാരുടെ കാരുണ്യത്തിന്റെ പ്രതീകമായി വളർന്ന് വന്ന നേതാണ് പക്ഷെ ഞാനത് പറയില്ല ഏത് ആ അത് തന്നെ അത് കൊന്നാലും തുറന്ന് പറയില്ല
@keralatoday989 Жыл бұрын
02:00 കാരണം ഇന്നോവ
@krdsaji.28922 жыл бұрын
DYFI ക്കും മനു തോമസിനും അഭിവാദ്യങ്ങൾ 💪💪💪
@sb4ebulljetlover9302 жыл бұрын
ഏട്ടൻ സഖാവ് ആകാഷ് ❤️
@yesiamindian7830 Жыл бұрын
ആരെങ്കിലും എന്തെങ്കിലും കൊള്ളരുതായ്മകൾ പറയുമ്പോഴേക്കും തെറ്റിദ്ധരിക്കാൻ നാലോ അഞ്ചോ വയസ്സുള്ള പിള്ളാരല്ലേ ഡിവൈഎഫ്ഐയിൽ അംഗത്വം എടുക്കുന്നത്? വിവരക്കേട് പറയരുത് ലോക്കൽ നേതാവേ...
@rajeev43702 жыл бұрын
നേതാവിന് അറസ്റ്റ് വാറണ്ട് വന്നു . അതും പെണ്ണ് കേസിൽ . സങ്കടനാ പ്രവർത്തനം ഉശാർ .🤣🤣
@ജിംബ്രൂട്ടൻ-ഫ1ഖ2 жыл бұрын
അർജുൻ ആയങ്കിയും ,ആകാശ് തില്ലങ്കേരിയും വാ തുറന്നാൽ ഒരുപാട് സിപിഎം നേതാക്കൾ കുടുങ്ങും
@aswantharyan7880 Жыл бұрын
എന്നിട്ട് എന്തെ തുറക്കാത്തത്, എല്ലാം കൂടി ഒരു പഞ്ചായത്തിൽ ഉള്ള ആളുകൾ ഉണ്ടവും ഇവര്ടെ പിറകെ, അല്ലെങ്കിൽ ചിലപ്പോൾ ജില്ല തന്നെ കാണും, അതിനപ്പുറത്തൊരു ചെങ്കടലുണ്ട് കിണറ്റിൽ കിടന്നു കരയുന്ന വാൽമാക്രിക്കൂട്ടത്തെകണ്ട് കടലിൽ പുളയ്ക്കുന്ന നീലത്തിമിംഗലം ഭയക്കുമെന്നോ???
@humanindian16982 жыл бұрын
ഇതൊക്കെ ഒരു അടവ് നയമല്ലെ? ചാനലിൽ വന്നു ന്യായീകരിക്കാൻ. പാമ്പുകളെ പാലൂട്ടി വളർത്തിയ സഹക്കൾ തന്നെ ആഭ്യന്തരം പിണറായി തന്നെ ആല്ലേ?. പിന്നെ എന്തിനു ഇൗ പ്രഹസനം സഹാവേ
@hardcoresecularists36302 жыл бұрын
ഗ്ലാമർ ബോയ് 👌👌
@agnair18592 жыл бұрын
ഒരാളുടെ മാത്രം അഭിപ്രായം ആണോ ??? പാലം കടന്നു പോന്നവർ തിരിഞ്ഞു നോക്കാത്തത് കൊണ്ടാണോ ഈ KINGS OF KINGS ചൊറിയുന്നത് സഹാവേ ??
@renjithkannan86872 жыл бұрын
Ithe oru game ane
@pradheebpradheeb41062 жыл бұрын
Dyfi കും സഖാവ് മനുവിനും അഭിവാദ്യങ്ങൾ
@SKVAZHAPPULLY Жыл бұрын
ടി. പി. കേസ് പൃതിയേ ജയിലിൽ പോയി കൺട ഉന്നത നേതവിനേ അറിയുമോ?
@faisalali9862 жыл бұрын
oru paavam manushyan . ningal valare sookshikkanam
@shinto7362 жыл бұрын
ഇങ്ങനെയുള്ള d y f i ആൾക്കാരെയാണ് വേണ്ടത്
@sreerag45502 жыл бұрын
സ: മനു ❤️
@vijaykalarickal84312 жыл бұрын
Chekkanmmaare kollaalo
@antonyvincent7288 Жыл бұрын
DYFI 💪💪💪💪💪💪💪💪💪💪💪💪💪💪💪
@maharoofpp1906 Жыл бұрын
വാളടുത്തവൻ വാളാൽ പാല് കൊടുത്ത കൈക്ക് തന്നേ പാമ്പ് തിരിച്ച് കൊത്തി
@theoptimist4752 жыл бұрын
ആ പാർട്ടിയിൽ ആരാണ് നല്ലത് ഉള്ളത് 🤔
@lijinrajtm31512 жыл бұрын
Good political leader Postive words
@RamRam-gz3un2 жыл бұрын
ആകാശ് പാർട്ടി ക്കു നേരെ വന്നാൽ.......... Dyfi💪
@vijayanchandran7632 жыл бұрын
ഹും ഓലത്തും
@sooraj9812 жыл бұрын
നീയൊക്കെ അവൻ മുന്നിൽ വന്നാൽ മൂത്രമൊഴിക്കും 😄😄😄
@whitewolf126322 жыл бұрын
😂😂😂
@shijascains2 жыл бұрын
Party aareyum kollilla,😂. T P maricchath enganeyaan ssirrr
@renjeesho23302 жыл бұрын
ആകാശ് ♥️♥️അർജുൻ ♥️♥️💪💪
@noone-mp1on Жыл бұрын
😃❤️
@ArunKumar-ym5ii Жыл бұрын
Akash ninde achan ano mayire
@manushyanofficial41012 жыл бұрын
മറുപടി ❤
@sunnymj2378 Жыл бұрын
ശരിയാണോ
@jaisygeorgr98452 жыл бұрын
Modified car and bikenu ethire action onnum illae 😂
@sebinscaria4502 Жыл бұрын
പിന്നെ എന്തിനാണ് കോടികൾ മുടക്കി ഈ ക്രിമിനലുകളെ പാർട്ടി സംരക്ഷിക്കുന്നത് ?? കേസ് നടത്താൻ സഹായിക്കുന്നത്?? സിബിഐ അന്വേഷണം തടയുന്നത്??
@prajapathins79022 жыл бұрын
മനൂ നീയും തൊടങ്ങെടാ ഒരു ഗൊട്ടെഷൻ
@sameersemi7162 жыл бұрын
Ithanu Nalla sagav. Lal salam sagave
@keralalion2528 Жыл бұрын
മുരി ബീഡി വലിച്ചു നടന്ന ഛോട്ടാ നേതാക്കളെല്ലാം ഇരുട്ടി വെലുക്കുമ്പോയേക്കുഠ കാശ്കാരായത് എങ്ങിനെ?
@Harichandran007 Жыл бұрын
പാർട്ടി ആരേം കൊല്ലാൻ ശ്രമിക്കില്ല.എന്താല്ലേ?
@saleemkannur98692 жыл бұрын
നൗഫൽ 👍👌♥️
@g4marketing2802 жыл бұрын
ചെറിയ ഒരു പേടി DYFI ക്ക് ഒണ്ടോഎന്ന് ഒരു സംശയം.
@HS-fq2kv5 ай бұрын
2024 kanunnavar common❤ lal salam kammikale😂
@jaisygeorgr98452 жыл бұрын
Gold smuggling cases nte purakil ulla ethra peru annu Nadu nasipikunathu . Party thenne thirinju .