ബ്ലാസ്‌റ്റേഴ്‌സിന് ബലോട്ടെല്ലിയെ വേണ്ടാത്തത് എന്ത് കൊണ്ട്‌? | kerala blasters | mario balotelli

  Рет қаралды 42,613

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 114
@mohammedharis7843
@mohammedharis7843 7 күн бұрын
പറയുമ്പോ എല്ലാം പറയണം മൂപ്പർ നേരിട്ട ഭീകരമായ വംശീയ അധിക്ഷേപതിൽ നിന്നും ആണ് കുറെയൊക്കെ സ്വഭാവം മാറിയത് united കളിക്കാരിൽ ചിലർ കളി തുടങ്ങുബോൾ കൈ കൊടുക്കൽ പോലും ഇല്ലായിരുന്നു united ടിനു എതിരെ ഗോൾ അടിച്ച ശേഷം കുപ്പായം പൊക്കി why always me എന്ന tag കാണിച്ചത് വംശീയതക്ക്‌ എതിരെയുള്ള പ്രതിഷേധങ്ങളിൽ football ചരിത്രത്താലുകളിൽ ഇടം പിടിച്ചത് ആണ്. കളി നോക്കുകയാണെങ്കിൽ ഈ പ്രായത്തിലും kbfc എല്ലാ കളിക്കാരെക്കാളും മൂപ്പർക്ക് deliver ചെയ്യാൻ പറ്റും
@jishnu6675
@jishnu6675 8 күн бұрын
He is the dude,,
@ajaykrishna240
@ajaykrishna240 8 күн бұрын
ഇവിടെ വന്നാൽ ആദ്യ match ഇൽ തന്നെ referee യെ തല്ലി ban വാങ്ങും...Marcus merghulo ആണ് ഈ news പുറത്തു വിട്ടത്... പ്രമുഖ ഫുട്ബോൾ മാധ്യമങ്ങൾ including European മാധ്യമങ്ങൾ അത് ഏറ്റെടുത്തു balotteli യെ നാണം കെടുത്തി.. ഇതിന്റെ പ്രതികാരം തീർക്കാൻ അടുത്ത സീസൺ MB യിൽ sign ചെയ്ത് kbfc ക്കെതിരെ goal celebration നടത്താതിരുന്നാൽ മതി...
@rahul_hash10
@rahul_hash10 8 күн бұрын
😂💯
@fj9949
@fj9949 8 күн бұрын
@aavesham club😂😂😂😂😅
@sadikchikku9929
@sadikchikku9929 8 күн бұрын
ഗോളടിച്ച സെലിബ്രേറ്റ് ചെയ്യുന്നതിനേക്കാൾ ഭയം പടക്കം പൊട്ടിക്കുന്നതാണ്😂
@vineethv5653
@vineethv5653 8 күн бұрын
അതെ 😄😄
@ashmil.shahabas
@ashmil.shahabas 5 күн бұрын
Racism- ത്തിന് ഇരയായ ഒരേ ഒരു player ❤️‍🔥
@nikhildasnikhil4792
@nikhildasnikhil4792 8 күн бұрын
ബാലോറ്റലി ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല. കാരണം ഇതൊരു പി ആർ വർക്ക് മാത്രം. ബ്ലാസ്റ്റേഴ്‌സ് പോലെ ഉള്ള നിലവാരം കുറഞ്ഞ ക്ലബ്ബിൽ അദ്ദേഹം കളിക്കാൻ സാധ്യത ഇല്ല. നിലവാരം കുറഞ്ഞ വിദേശത്തു ആർക്കും വേണ്ടാത്ത നിലവാരം കുറഞ്ഞ ആൾക്കാരെ കൊണ്ട് വന്ന് പി ആർ വർക്ക് നടത്തി ആരാധകരെ പറ്റിക്കുകയാണ്. അല്ലതെ ബാല്ലോട്ടെല്ലി ഇങ്ങനെ ഒരു കാര്യം അറിയാൻ കൂടി സാധ്യത ഇല്ല.
@rahul_hash10
@rahul_hash10 8 күн бұрын
💯💯
@abhiabhilash1525
@abhiabhilash1525 8 күн бұрын
അപ്പോൾ bervertov വന്നതോ
@AJAYKR590
@AJAYKR590 8 күн бұрын
Balotteli ഇപ്പോൾ മോശം അവസ്ഥയിൽ ആണ്.. പിന്നെ അതുമല്ല balotteli യുടെ agent kbfc യെ സമീപിച്ചിരുന്നു എന്ന് Report ചെയ്തിരിക്കുന്നത് youtube channel's അല്ല പ്രമുഖ ഫുട്ബോൾ മാധ്യമങ്ങൾ ആണ്.. അതുകൂടാതെ marcus merghulo ആണ് ഇത് പുറത്തു വിട്ടത്... അത് വിശ്വസിക്കാം ... പിന്നെ kbfc യുടെ foreign scouting ആണ് isl ലെ ബെസ്റ്റ് എന്ന് ആണ് ഫുട്ബോൾ experts വരെ പറയുന്നത്... ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ 🤌
@AbhijithSivakumar007
@AbhijithSivakumar007 8 күн бұрын
എന്ന് നിന്നോട് വന്ന് പറഞ്ഞോ... ചുമ്മാ അങ്ങ് അടിച്ച് വിട്ടോളും.
@AlokManu
@AlokManu 8 күн бұрын
​@@abhiabhilash1525man utd il vare striker aayi kalicha playerne KBFC vangi DMF kalipichu immathiri oombiya oru team vere illaa
@sulaisulaiman-xu1cy
@sulaisulaiman-xu1cy 8 күн бұрын
കേരള ബ്ലാസ്റ്റേഴ്സ് 2012 യൂറോ കപ്പ് ഇറ്റലി ജർമ്മനി മാച്ച് കണ്ടാൽ മതി രണ്ടാമത്തെ ഗോൾ അടിച്ചിട്ട് ഒരു നൃത്തം ഉണ്ട് എന്റെ പൊന്നെ അപ്പോ അറിയും mario balotelli ആരാണ് എന്ന്
@ASK-ce6ps
@ASK-ce6ps 7 күн бұрын
Athe athe city miss goal game kandaarunno 😂😂
@JeddahVibes-ry1ff
@JeddahVibes-ry1ff 7 күн бұрын
🔥🔥🔥
@SHAFEERMUHAMMED1
@SHAFEERMUHAMMED1 7 күн бұрын
പുള്ളി ആദ്യ മാച്ചിലെന്നെ റഫറിയെ തല്ലും . 😂 അത്രക്ക് ക്വാളിറ്റി റഫറിിങ് നമ്മുടേത്.
@josephjose9402
@josephjose9402 6 күн бұрын
എന്റെ bellotelle ഒരിക്കലും isl വന്നു കളിക്കല്ലേ ഉള്ള വില പോകും, എനിക്ക് bellotelle എന്ന് കേട്ടാൽ, പണ്ട് uero കപിൽ ശക്തന്മാരായ Germanya അടിച്ച് തോൽപിച്ച bellotelleya anu power man bellotelle, അന്ന് എല്ലാരും പറഞ്ഞു ജർമ്മനി win akumennu but 🔥🔥🔥🔥
@dextermorgan2776
@dextermorgan2776 8 күн бұрын
Football വിനായകൻ 😂😂
@mohjabir2703
@mohjabir2703 8 күн бұрын
😂
@abekuttan999
@abekuttan999 8 күн бұрын
😂+shin tom chacko
@anoopchalil9539
@anoopchalil9539 8 күн бұрын
😂
@anonymous_being641
@anonymous_being641 8 күн бұрын
True AF 😂
@mohammedharis7843
@mohammedharis7843 7 күн бұрын
മൂപ്പർ ഒരുപാട് വംശീയ അധിക്ഷേപം നേരിട്ടുണ്ട്
@sandeepp520
@sandeepp520 8 күн бұрын
Bellotelly's Market value 5.2 cr
@dextermorgan2776
@dextermorgan2776 8 күн бұрын
Jesus market value 7.2 cr
@Fax.f
@Fax.f 8 күн бұрын
​@@dextermorgan2776 ethu jesus?
@A7_627
@A7_627 8 күн бұрын
Actually balotelli don't even care
@Joker-Apache
@Joker-Apache 7 күн бұрын
ലെ ബാലോട്ടലി : പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 😝😝
@sulaisulaiman-xu1cy
@sulaisulaiman-xu1cy 8 күн бұрын
ഭീമമായ തുക ഇല്ലെങ്കിൽ അതു പറഞ്ഞാൽ പോരെ കേരള ബ്ലാസ്റ്റേഴ്സ് ദാരിദ്ര്യം മറച്ചു വെക്കേണ്ട 😂😂😂 ബാലോറ്റലി എന്ന ഫുട്ബോൾ താരത്തെ ഫുട്ബോൾ പ്രേമികൾക്ക് അറിയാം
@ASK-ce6ps
@ASK-ce6ps 7 күн бұрын
ശോകം ആണ് പുള്ളി ശരിക്കും personality നോക്കിയാൽ
@shamsudeenmp5910
@shamsudeenmp5910 7 күн бұрын
Kopp personality cash illel paranja pore😂😂😂😂
@mohammedharis7843
@mohammedharis7843 7 күн бұрын
കളി ഇപ്പോഴും ഉണ്ട് ഇപ്പൊ നിലവിലുള്ള ബ്ലാസ്റ്റർസിന്റെ സ്ട്രിസ്കെരെക്കാൾ ഒക്കെ മികച്ചതാണ്
@abdulbari3881
@abdulbari3881 7 күн бұрын
Pulli പകുതി effort ittal thanne mathi
@vntalks5767
@vntalks5767 6 күн бұрын
@@shamsudeenmp5910 ippo sign cheytha player ille pullik Balotelli kaalum market value ulla player aane , appozho 😂
@saneeshnk7574
@saneeshnk7574 7 күн бұрын
Better pls sign Nani ... he can still deliver some magic
@latheefatkzahan552
@latheefatkzahan552 8 күн бұрын
ഫുട്ബാളിലെ വംഷീയതയുടെ ഏറ്റവും വലിയ ഇര
@thariqvilla2972
@thariqvilla2972 7 күн бұрын
സ്വഭാവം മോശം വിനിയും കാണികളെ പ്രലോബിപ്പിക്കുന്നു
@Shibinbasheer007
@Shibinbasheer007 7 күн бұрын
😮
@shijuniju3493
@shijuniju3493 7 күн бұрын
അല്ലാതെ പണം ഇല്ലാഞ്ഞിട്ട് അല്ല ല്ലേ 😂😂😂😂😂😂😂
@ashu2293
@ashu2293 6 күн бұрын
Patuenkil ingot edukadei, inganathe chance onnum vittukalayalle. Sobavam illayitta.
@AmeerAk47
@AmeerAk47 8 күн бұрын
Padakkam ennum oru weekness aarunnuu😂😂😂😂😊
@hari76147
@hari76147 8 күн бұрын
😂
@sadikchikku9929
@sadikchikku9929 8 күн бұрын
,😂😂😂😂
@jewelsworld6455
@jewelsworld6455 8 күн бұрын
ആരാധകരു എന്ന് പറയുന്ന മണ്ടന്മാരെ വിശ്വസിപ്പിക്കാൻ ഇതൊക്കെ മതി .. ടീമിൽ എത്ര വലിയ കളിക്കാർ ഉണ്ടെങ്കിൽ ഇല്ലെങ്കിലും... ഫുട്ബോള് സ്നേഹിക്കുന്നവർ ആയതുകൊണ്ട് സ്റ്റേഡിയം നിറയും... അത് എത്ര നല്ല ഫുട്ബോൾ കളിച്ചാലും ഇല്ലെങ്കിലും.. എത്രയും പിആർ വർക്ക് ഒക്കെ ഉള്ളതുകൊണ്ട് സ്റ്റേഡിയം നിറയും
@football-vibe
@football-vibe 8 күн бұрын
plastersnty kayill cash illa atray uluuu , veray decartion onnum venda
@nithingeorge4472
@nithingeorge4472 7 күн бұрын
ഫ്രീ ആയിട്ട് കിട്ടിയാൽ ok അല്ലാതെ ഇപ്പോളത്തെ മാനേജ്മെന്റ് പൈസ മുടക്കാനോ noooo way..
@krishnavenipk2162
@krishnavenipk2162 4 күн бұрын
Truth is..Ballotelli rejected the offer..😂
@ragurageshkr9538
@ragurageshkr9538 8 күн бұрын
Aru vannalum onu kalichu cup adicha plzzz
@arunramakrishnan2013
@arunramakrishnan2013 8 күн бұрын
മൗറീന്യോ അത് പറയുന്ന ഇന്റർവ്യൂ ഉണ്ട് .. പൊന്നോ ഇജ്ജാതി കോമഡി... Mario 😁😁🤣🤣
@Drexer-ev8ren
@Drexer-ev8ren 7 күн бұрын
Nikhil annan sammathichathu tanne avan safe zonil ninnulla kali aa
@bakrameco7940
@bakrameco7940 8 күн бұрын
അങ്ങേര് ഇവിടെ കളിക്കാൻ വന്നിരുന്നേൽ ഇവിടെയുള്ള റെഫ്രറിയെ ഉറക്കും 😂
@Fein811
@Fein811 8 күн бұрын
😂😂
@hareshvikram6277
@hareshvikram6277 8 күн бұрын
വന്നാൽ ഇവിടുത്തെ മണ്ടൻ റഫറി മാർക്ക് ഒന്ന് നല്ലത് കൊടുത്തിട്ടെ അദ്ദേഹം പോകൂ
@EveryThingFishy23
@EveryThingFishy23 8 күн бұрын
Why always me ? ❤
@muhammedramsan6841
@muhammedramsan6841 8 күн бұрын
ഭാവിയിൽ മെസ്സിയും റൊണാൾഡ്‌യും 55 ആം വയസിൽ ബ്ലാസ്റ്റേഴ്‌സ് ൽ വരും 🙃
@Fax.f
@Fax.f 8 күн бұрын
😂😂 avrum
@mahsookms
@mahsookms 8 күн бұрын
ഒറ്റ കാരണമേ ഒള്ളു ബ്ലാസ്റ്റയ്‌സിന്റൽ ക്യാഷ് ഇല്ല കഞ്ഞിപടയെ സുഗിപ്പിക്കാൻവേണ്ടിയാണ് ഇങ്ങനെ ന്യൂസ്‌ പടച്ച് വിട്ടത്. ഒരു കപ്പ പോലും ഷെൽഫിലുണ്ടോ 😂
@ajaykrishna240
@ajaykrishna240 8 күн бұрын
പിന്നെ marcus merghulo ക്കു ഭ്രാന്താണല്ല fake news അടിച്ചേറക്കാൻ... ISL players ഒക്കെ highly overpaid ആണ്...kbfc അത് ചെയ്യുന്നില്ല...International matches നടക്കുന്നുണ്ട് ഇപ്പോൾ ആളുകൾക്കു അത് മനസിലായി...East Bengal ന്റെ 3 players ന്റെ salary ആണ് fc altyn asyr ന്റെ whole sqaud value quality യിൽ അവർ 10 times better ഉം അത്രക്കും overpaid ആണ് isl players അതുകൊണ്ട് ഒക്കെ ആണ് എല്ലാ club's ഉം വൻ നഷ്ടത്തിൽ കിടക്കുന്നത്... Hfc ഒക്കെ shut down ന്റെ വക്കിൽ എത്തിയതും... KBFC sustainable ആകാൻ നോക്കുന്നു അതോടൊപ്പം players നെ produce ചെയ്യുന്നു, അടുപ്പിച്ചു playoffs കളിക്കുന്നു ഇത് ഒരു easy task അല്ല
@nk-si4su
@nk-si4su 8 күн бұрын
സത്യം
@-humsafar
@-humsafar 8 күн бұрын
Pulli vannirnnel kittumayrnna reach
@AshikHaneefa
@AshikHaneefa 7 күн бұрын
😢😢ithu mosham
@FanuFarhan-ee6hj
@FanuFarhan-ee6hj 6 күн бұрын
Keralblasters aaruvannalum shubam andasayipottum
@NEYMAR-zi8dv
@NEYMAR-zi8dv 7 күн бұрын
Balotelli മുട്ടി നിക്കുആ ഇങ്ങോട്ട് വരാൻ 😂😂😂😂
@hari00J98
@hari00J98 7 күн бұрын
ഇറ്റലിയിലെ പടക്കം ബഷീർ 😂😂
@AboobackerZiyad
@AboobackerZiyad 6 күн бұрын
Vendagil venda ... pine athina kanikunne
@Thinktoube
@Thinktoube 8 күн бұрын
Pulli ethoka ariyunundo avvo😂
@praveen8017
@praveen8017 8 күн бұрын
ഇല്ലത്തെ ദാരിദ്രം പുറത്തു അറിയിക്കേണ്ട 🤣🤣🤣
@allkeralabeardmownjanz1905
@allkeralabeardmownjanz1905 8 күн бұрын
Allenkil ippo varum
@AJAYKR590
@AJAYKR590 8 күн бұрын
balotteli യുടെ agent kbfc യെ സമീപിച്ചിരുന്നു
@var125
@var125 8 күн бұрын
പുള്ളി ഫ്രീ ആണ് ഇപ്പോ ആർക്കും വേണ്ട
@kailasbprasad4163
@kailasbprasad4163 8 күн бұрын
Ariyillenkil mindand irunnude?
@sinilgeorge6479
@sinilgeorge6479 8 күн бұрын
Dude ഒരു മര്യാദ വേണ്ടേ 😂
@joethomas234
@joethomas234 7 күн бұрын
Koppu varum ...atherm mikachatanello Kerala blasters
@muhammedriyas35
@muhammedriyas35 8 күн бұрын
Europile vinayakan aanu
@SarathSasi-h9t
@SarathSasi-h9t 8 күн бұрын
ആർക്കും പുള്ളിയെ നിലവിൽ വേണ്ട. അമ്മാതിരി അലമ്പ് ആണ്
@mohammedharis7843
@mohammedharis7843 7 күн бұрын
പുള്ളി കളിക്കേണ്ട കളിയൊക്കെ കളിച്ചു കഴിഞ്ഞു ഇപ്പൊ veteran ആയി
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
Match Highlights | Kerala Blasters FC 1-2 Punjab FC | MW 1 | ISL 2024-25
8:24
Indian Super League
Рет қаралды 419 М.
SOUTH AFRICA VS AFGHANISTAN FULL HIGHLIGHTS 1ST ODI MATCH 2024 | SA VS AFG
23:07
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН