11 years 132 months 4018 days 96432 hours 5,785,920 minutes 347,155,200 seconds Still waiting a trophy🏆
@Aditya_653189 күн бұрын
Le mangement🤡 - trust the process, sustainability, we played 3finals, trophy's are overated
@MhdSinan-gl7ry9 күн бұрын
@Aditya_65318 trophy ❌🍟chips ✅
@vidhyarajl43639 күн бұрын
@@MhdSinan-gl7ry bro fans don't get obsessed with trophies.. 347,155,200 seconds you had spent for this club is purely for entertainment.not more than that ~a wise bussiness man
@AbhiLosblancos9 күн бұрын
Mixture of Tottenham and BVB
@NomadNeb9 күн бұрын
"Kbfc fans shouldn't get obsessed with trophies "- KBFC CEO Abhik Chatterjee.
@kasipraju9 күн бұрын
Trust the process ❌ Trust the business ✅
@SHINESTAR-ey4qp9 күн бұрын
സത്യം പറഞ്ഞ പ്രതികരിച്ച തുടങ്ങി ഫാൻസ് മാനേജ്‌മെന്റ് സൈഡിൽ നിന്ന് ഒരു പ്രതികരണം വന്നിട്ട് ഇല്ല..... മാനേജ്‌മെന്റ് ഒരു പരിഗണന പോലും തരുന്നില്ല.......
@ajanlal8999 күн бұрын
Coachine purathakiyille athanu prathikaranam 😂
@kareemabdul83379 күн бұрын
നമ്മൾ വിട്ടു കൊടുക്കരുത്
@Lion_of_Yahuda9 күн бұрын
@@ajanlal899 വലിയ പ്രതികരണം ആയി pozhi 😂
@athul9669 күн бұрын
Blasters owner സിന്റെ goal എന്താണ് ❓cup goal അല്ലയെന്നു ceo പറഞ്ഞു. Investment നടത്തുന്നില്ല അതുപോട്ടെ football club നടത്തുന്നവർക്കു passion എങ്കിലും വേണം ഇവർക്കു അതുമില്ല. (ഇവർ club നടത്തുന്നത് ഒന്നില്ലെക്കിൽ sponsorship കിട്ടാൻ or black money white ആക്കാൻ )
@theveninnetwork9 күн бұрын
Athe💯
@kareemabdul83379 күн бұрын
സ്റ്റേഡിയത്തിൽ ആരും കളി കാണാൻ പോവരുത് എന്നാലേ മാനേജ്‍മെന്റ് പഠിക്കൂ അല്ലാതെ അവർ ഒന്നും പഠിക്കൂല
@Lion_of_Yahuda9 күн бұрын
അവന്മാർ ടിക്കറ്റ് ഫ്രീ അക്കി
@fa_dhil9 күн бұрын
Year last ayond ticket free aaki😅
@kareemabdul83379 күн бұрын
ആരും കളി കണ്ടില്ലെങ്കിൽ അവർ ക്ലബ് ആർകെങ്കിലും വിൽക്കും അതാണ് നമുക്ക് നല്ലത്
@ashimshaheer50819 күн бұрын
💯
@NoelSVarghese-d25g9 күн бұрын
ചില പൊട്ടന്മാർക്ക് ഇത് തലയിൽ കേറണ്ടേ???
@SreeragC-w9t9 күн бұрын
Vibin ന് ഇപ്പോ 21 വയസിൽ kbfc യിൽ 24 വയസാകുബോൾ mohaun baganil 💯🙌🙌🙌
@davissebastian91299 күн бұрын
🥲
@vivekmohan35559 күн бұрын
Trust the Process ❌ Trust the Chips ✅
@tfnbhabibi9 күн бұрын
Ponnu annaa😌😛
@vivekmohan35559 күн бұрын
@tfnbhabibi 😅😅
@Akshayraj-zo3jj9 күн бұрын
The reality 💯
@kasipraju9 күн бұрын
Trophy obsession paadilla ennu parayumbo thanne ariyam ivark cup/shield nedan okke theere thalparyam illa enn 😂
@tfnbhabibi9 күн бұрын
Satyam
@sonusam43869 күн бұрын
January ട്രാൻസ്ഫറിൽ പ്ലയേഴ്‌സ് ഒന്നും വരാൻ ചാൻസ് ഇല്ല പകരം ചിപ്സ് പോലെ പുതിയ പ്രോഡക്റ്റ് ജനുവരിൽ ഇറക്കാൻ സാധ്യത ഉണ്ട് മാനേജ്മെന്റ്
@faisaledathiledathil30399 күн бұрын
ആദ്യം കഴിവുകെട്ട മാനേജുമെന്റിനെ പുറത്താക്കണം😡😡😡എന്നാലെ ഈ ടീം മുന്നോട്ട് പോകുള്ളൂ
@footforball9 күн бұрын
Maduthu bro kette kette intrest poi 😢
@techworld9279 күн бұрын
Hope for the best ❤😂😂
@tfnbhabibi9 күн бұрын
♥️
@englishmusic1269 күн бұрын
Nammuk boycott cheythudee fans undekil alle earning undakollu
@ashimshaheer50819 күн бұрын
Adhinu Korea tholine fans ondello povaaan avr karenam koodi anu club egene aye
@ഐരൂരാൻJR9 күн бұрын
Ofcourse atha ipo cheyande ennale ivar padiku
@ajslllk-ft4wg9 күн бұрын
നമ്മൾ ഇപ്പോൾ management ന് എതിരെ ഈ പറയുന്നതൊന്നും അവർക്ക് അവരുടെ രോമത്തിൽ പോലും ഏൽക്കില്ല 🫤🗞️ So, അത് പോരാ നമ്മൾ അവർക്ക് എതിരാണ് എന്നും അവർക്കെതിരെ നമ്മൾ ശക്തമായി എതിർക്കുകയാണ് എന്നും അവർക്ക് മനസിലാകുന്ന വിതത്തിൽ പ്രേതിഷേദിക്കണം 🙌🏻💛
ഈ മിഡ് സീസണിൽ ഇന്ത്യൻ Players നെ അറിയാവുന്ന ഒരു ISL experience ഉള്ള അല്ലെങ്കിൽ at least Asian experience ഉള്ള ഒരു കോച്ചിനെ Sign ചെയ്യുകയായിരിക്കും നല്ലത്. ഇവരെ കിട്ടിയില്ലെങ്കിൽ Thang boi Singto ആയാലും മതിയായിരിക്കും. പുതിയ വിദേശ കോച്ചാണെങ്കിൽ വീണ്ടും ഇന്ത്യൻ players നെ മനസ്സിലാക്കാൻ സമയമെടുക്കും. ഇന്ത്യൻ Players ൻ്റെ Weakness അനുസരിച്ചുള്ള ഒരു System develop ചെയ്ത് എടുക്കണം. വേണമെങ്കിൽ Thang boi Singto യെ Head Coach ഉം Tomasz Tchorz നെ Assistant Coach ആയിട്ടും പരീക്ഷിക്കാവുന്നതാണ്......😊
@sanishlakshman38439 күн бұрын
Aa new CEO.. enikatra vedipayi thonunilla😅
@arunk.b73469 күн бұрын
Trust the process❎ Trust next years process✅
@susheelathomas77189 күн бұрын
I’m gonna Unfollow KBFC socials till the management is out
@Aravind-w7r9 күн бұрын
അതിന്ന് ഈ managementആദ്യം പോണം എന്നിട്ട് നല്ല passionate managment വരണം അല്ലാത്ത പക്ഷം നമ്മൾ ഈ പറഞ്ഞ emotions ഒല്ലിപ്പിച്ചിരുന്ന ഇരിക്കട്ടെ ഒള്ളു🤣🤣🤡🤡🤡 അവര്‍ നമ്മളെ കണ്ണില്‍ പൊടിയിട്ട് use ചെയ്യാനു പോലും മനസ്സിലാക്കാന്‍ പറ്റാത്തവർ ആയി പോയല്ലോ ഈ emotions ഓളികൾ🤡🤡🤡🤣🤣🤣
@susheelathomas77189 күн бұрын
Adhyam manjapada marapaazhukalodu para… thanthayillaima kanikathe matches boycott cheyyan - until the management changes
@anuranjanu26239 күн бұрын
Njan oru karyam parayam ee clubine poottikunathannu nalath. Oru nalla playersine vagan kazhivilatha oru management.ethinekal betham ileague teamsile managementa nalla indian and foreginer players avar ethikunud 😂.
@AravindSachil9 күн бұрын
I have a gut feeling that അടുത്ത സീസൺ നമുക്ക് 4 ൽ ഏതെങ്കിലും ട്രോഫി കിട്ടും...
@fa_dhil9 күн бұрын
Enikk ella year ilum nammal purathakumbol ithu thanna thonarund😂🙏
@Nomad48889 күн бұрын
ഇത്രേയുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ട് മാനേജ്മെന്റ് സൈഡിൽ നിന്ന് ഒരു മറുപടി വന്നോ??? ഇല്ല.. അപ്പോൾ അത്രേം വിലയെ അവർ ഫാൻസിന് തന്നിട്ടുള്ളൂ.. ചിന്തിച്ചു തുടങ്ങു സുഹൃത്തുക്കളെ 😊😊😊
@shamnad_official7 күн бұрын
Nammalm avrkk atra vila kodkkunnollu enn avrm manasilkanam.. Kali kaanan chellan aan avr ee post m thengem ellam idunnath... Kali kanaan chellathirunnal pore stadium kaali aakk... Apoo avar onnel team pirich vidum allel team aarkelum vilkkum allel nalla theerumanangal edth club success aakkan sremikkum... Ithil eathelum onn nadakkum
@susheelathomas77189 күн бұрын
Please boycotts all the matches until the management changes… Avar nammade kannil podiyidan nokkum but vittu kodukall…
Guys empty stadium ( for against management only not against our players🙏🥺) is the only Answer we can give to that Stupid Obssession Chatterjee 😡😡😡✊✊✊and Magnum sports Nikhil, its hard for us today ,but think its for our better future❤
@inescapable1239 күн бұрын
Lulu mall ഇൽ ക്ക് ഒരു long march നടത്തിയാലോ ഒന്നുകിൽ ബ്ലാസ്റ്റേഴ്‌സ് ഇനെ ഏറ്റെടുക്കുക അല്ലെങ്കിൽ ഒരു പുതിയ club രൂപീകരിക്കുക
@susheelathomas77189 күн бұрын
Ath enikk ishtapettu
@susheelathomas77189 күн бұрын
Ath kollam
@adarshm55369 күн бұрын
It's not Yusuf Ali's responsibility
@fa_dhil9 күн бұрын
Eetedukan nikhil club koduthitt vende😅sadharana elladathum young owners valare adhikam passion kanikkunathan🙂ivarde karyathil mathram onnum manassilavunilla🤷🚶
@shamnad_official7 күн бұрын
Deii😂... Athin yusuf ali enth pizhachu... Ivanokka aaradey... Ningal first otta fans polum kali kanaan pokathe match boycott chyy... First ath chyy apo avr thaane chyyendath chytholum... Allathe ithil onnilum pedaatha lulu malllot okka enthinaade long march😂
@kickoff_global8 күн бұрын
January transfer windowil pradiksha und players verunna karyathil ella puthiya product marketil verunna kruathil 🔥
@SreeragC-w9t9 күн бұрын
3:58 പ്ലയേഴ്‌സിനെ നിലനിർത്തുന്ന കാര്യത്തിൽ mohun bagan മാനേജ്മെന്റിനെ സമ്മധിക്കനം. ഉദാ. അഭിഷേക് surya vamshi. അവനൊക്കെ കരിയർ അവസാനിപ്പിക്കുന്നതും എംബിസ്‌ജി യിൽ തന്നെയായിരിക്കും 💯
Ee club chumma entertainment purposes inu ahnenkil Aa ticket inde paisa kku vella theatre il poi cinema kandal pore 😂
@jodmodyt59809 күн бұрын
Top 3 thanne vennam
@TRYTOGOODTHINGS9 күн бұрын
Habeeb പറഞ്ഞത് ഒന്നിൽ ഞാൻ യോജിക്കുന്നില്ല നമ്മുടെ youth development മോശം ആണെന്ന്. ഇവിടെ ഖത്തറിൽ psg, barca, real, milan അങ്ങനെ ഉള്ള അവർക്ക് ഓക്കേ ഒത്തു പോകാൻ മാത്രം ഉള്ള ഒരു development നടക്കുന്നുണ്ട്
@tfnbhabibi9 күн бұрын
Kbfcyilo
@sportsvarthadotin8 күн бұрын
ജനുവരി ട്രാൻസ്ഫർ വിൻഡോ confirmed ഡീൽ New porduct from kravins to markets 100% confirmed, processing started yet to pack and transport 💀💥
@jodmodyt59809 күн бұрын
Bro ente opinion l ee group mangment pakram 1 men owner system like mohan lal ee club vangikuka ithil invest cheya ee system ann ath avumbo nalla passionate avum ith full mangment nte thalyal
@None-rk1in9 күн бұрын
Mohanlalinte kayil 300 crore ndo?i dont think so
@jodmodyt59809 күн бұрын
@None-rk1in pinne ella celibratys nte eduthu kannun angne 1 owner system
@None-rk1in9 күн бұрын
@@jodmodyt5980 multiple owners alland celibritiesin ithrem brand value ulla clubine vangan patilla ,allenkil businessmen varanam like yousuf ali
@shyam84239 күн бұрын
Scam 2017-20?? - The Nikhil Bhardwaj Story
@asifks43749 күн бұрын
Ee karoolisum nikilum poovande ee ആണ്ടിൽ ee team reskdha peduula😂
Bro how can we protest against. The management kali stadium.. Povate irukanthu ale etavm nallathu
@Anniyann9 күн бұрын
Management ❎ Fans✅ That's the main problem😹💛
@KkKk6-sc5gu9 күн бұрын
I amm kbfc fann. .ippola ennik thoduuthhha business fc relagition avanam
@ultramagnus12019 күн бұрын
💯
@edwinpaul43409 күн бұрын
GLAZERS FAMILY IS THE WORST OWNERS FOR A TOP TIER CLUB IN THE WORLD.
@vidhyarajl43639 күн бұрын
Bro.. ഞാൻ നിങ്ങളോട് luna യുടെ ഒരു video ചെയ്യാൻ മുൻപ് cmt ചെയ്തിരുന്നു.. നിങ്ങൾ അത് ചെയ്യില്ലേ?? എനിക്ക് ശെരിക്കും luna യുടെ കാര്യം അറിയണമെന്നുണ്ട്!!
@tfnbhabibi9 күн бұрын
👍
@brkthinks3339 күн бұрын
@@tfnbhabibi bro അതും വേണം Result തരുന്ന players mathi Emotional ഒക്കെ മടുത്തു
@AnaghaVishnu-m5o9 күн бұрын
ഒന്നും മേടിക്കരുത് അപ്പൊ പഠിച്ചോളും
@manushaji18048 күн бұрын
Aarum kali kaanan pokaruthu Athanu ettavum valiya protest
@vijayanramanthra9289 күн бұрын
ജിങ്കന് എന്തായിരുന്നു കുഴപ്പം. ജിങ്കൻ കാളിനിർത്തിയോ. ഓരോകോച്ച് വരും. അവരെ പറ്റില്ല. ഇവരെ പറ്റില്ല. അങ്ങിനെയാണല്ലോ ജിങ്കൻ പോയത്. ഏതു കോച്ചുവന്നാലും. നന്നാവില്ല. ടീമുസെറ്റകില്ല. ഇവാന്റെയോ. സ്റ്ററെയുടെയോ കുഴപ്പമാണോ. ഓരിക്കലുമല്ല. ബിസിനസ് അതാണ്കുഴപ്പം.
@neerajr32299 күн бұрын
Business engilum pacha pidichal potte n vkkaam ivde athumilaa.. Aa chips nth tengakka😂 gadiged🙂
@AjuMobin1239 күн бұрын
ആരും കളികാണാൻ പോകരുത്
@nithinpjoshy62419 күн бұрын
Last oru kali jaikkum. Ellavarum ellam marakkum
@ashrafm19979 күн бұрын
👍
@AbhiLosblancos9 күн бұрын
Trust the process like Arsenal 😂
@tfnbhabibi9 күн бұрын
😌
@KkKk6-sc5gu9 күн бұрын
Also our United 😢
@NoelSVarghese-d25g9 күн бұрын
Arsenal success ulla club alle bro, athano Blastersinte situation.
@achuthp.k45678 күн бұрын
Arsenal's ന്റെ ഫസ്റ്റ് 11 City യുടെ അത്രയും strong ആണ്. ഏതു type football ഉം കളിക്കാനുള്ള skill അവരുടെ player നു ഉണ്ട്. Arteta കുറച്ചു സമയം എടുതായാലും അവരുടെ squad മൊത്തം rebuild ചെയ്തു. Defense if fit and firing, one of the strongest in whole europe. മാത്രമല്ല 2 years ആയി ഒരൊറ്റ top 6 side പോലും ലീഗിൽ അവരേ തോൽപ്പിച്ചിട്ടില്ല. ആകെ യുള്ള കുറവ് CF and LW ന്റെ അഭാവം ആണ്. പിന്നെ ഒരു ട്രോഫിയിം. Trophies ഒക്കെ അവർ വരും season ഇൽ നേടുക തന്നെ ചെയ്യും. Because they have a working system and great football culture. അതുപോലെ ആണോ ബ്ലാസ്റ്റേഴ്‌സ് ന്റെ കാര്യം?
@AbhiLosblancos8 күн бұрын
@achuthp.k4567 2019 to 24 oru FA Cup unde pina trophy ane matter bro if any other big club go trophy less for this long time definitely they will suck him
@muhammedasif4239 күн бұрын
ashishnegi ലൈവിൽ വന്നപേൾ കരോലിസിനെയ് കുറിച്ച് ചോദിച്ചു അത് അങ്ങനെ ആക്കി അവൻ ഇങ്ങനെ വെച്ചു ഇതിൽ കരിയാം ഉണ്ടോ 4 വർഷം അയിലേ
@Marly976 күн бұрын
Manjappada ❌👎 Kerala blasters fan ✅❤️💛
@Iife123709 күн бұрын
😢kf out side term not good
@Ameen_ou9 күн бұрын
മഞ്ഞപ്പടയുടെ തലപ്പത്തു ഇരിക്കുന്നവർക് നട്ടെല്ലില്ല അല്ലെങ്കി ഇതൊക്കെ എന്നോ തീരേണ്ട പ്രശ്നമാണ്. ഒറ്റ കളി കാണാൻ പോകരുത്. നമ്മുടെ ക്ലബ്ബിന്റെ നല്ലതിന് വേണ്ടി തന്നെ അല്ലെ.നമ്മൾ ഇവിടെ തുടരണം എന്ന് ആഗ്രഹിക്കുന്ന നല്ല പ്ലയെര്സ് ഒക്കെ team വിടുന്നു പായുകളൊക്കെ കടിച് തുങ്ങി നിക്കുന്നു 🤷♂️🤷♂️. എല്ലാ സീസണിലും സെയിം അവസ്ഥ നല്ല പ്ലയെർസിനെ വിളിക്കുന്നു. എന്നിട്ട് ഉള്ളത് വെച്ച് adjust ചെയ്യുന്നു എന്താ ഇത് 🤷♂️🤷♂️.ഓരോ സീസൺ കഴിയുമ്പോഴും ആരെയൊക്കെ നില നിർത്തണം എവിടെ ഒക്കെ upgrade കൊണ്ട് വരണം എന്ന് മഞ്ഞപ്പട കൃത്യമായിട്ട് മാനേജ്മെന്റിനോട് ഡിമാൻഡ് ചെയ്യണം. അല്ലതെ ഇവന്മാർ സ്വന്തമായിട്ട് ഒരു initiate എടുക്കുമെന്ന് എനിക്ക് thonnunnilla
@theveninnetwork9 күн бұрын
Trust the business😂😂😂😂
@pavithranr89718 күн бұрын
Coach Kolila ath sure ann
@unknownkbfc9 күн бұрын
5:12 kazhinja season e kal nalla squad ee season und.indian squad same, foreign squad much better
@tfnbhabibi9 күн бұрын
DM - Jeackon poi arum vannilla RB - Injury player prabir no replacement only option aya sandeep not performing well RW - No options saurav, Nihal loan pokunnu, korou unexpected matram vannatanu Gk- oru experienced player illa
@RDdggrd9 күн бұрын
Nope 😂
@KkKk6-sc5gu9 күн бұрын
Ivan yyyattt ummmbii squad . Fans kadda pooodi iddann vediii oru playersssss
@arffaaz9 күн бұрын
Pari aan😂
@prajithprasannan31749 күн бұрын
KBFC ടെ ഇങ്ങനെ ഒരു പ്രശ്നം കിടക്കുന്ന കൊണ്ട് ചാനൽ കാർക്ക് okk കോള
@tfnbhabibi9 күн бұрын
Managmentinte atra kolonnumilla
@prajithprasannan31749 күн бұрын
@tfnbhabibi ഉള്ളത് ആട്ടെ ന്നാലും ഉണ്ടാലോ 😌
@ashimshaheer50819 күн бұрын
@@prajithprasannan3174predhikarikkune egene parenu oyivakiko adhavumbol vere team nte ookkum vaangi erikeallooo adhanalo sheelam😂😂😂
@prajithprasannan31749 күн бұрын
@@ashimshaheer5081 oh നമ്മക്ക് aa ശീലം ഉണ്ട് അല്ലെ 🥴🥴
@tfnbhabibi9 күн бұрын
@@prajithprasannan3174bro success undel ithilum nalla positive contents and more views kittum
@abdullaabid29699 күн бұрын
ee content okke vech ni yethre videos aan maduthille😅
@tfnbhabibi9 күн бұрын
Continuation video anu May be ee series last one, ini puthita udayip magnum undakkum vare