Great word Sir, Yoga& the Meditation practices is to a human basic instinct Lots of love'and Gratitude 🙏💕
@ALEXANJANAVLOGS2 жыл бұрын
🙏🥰
@sajeeshkumarkg88372 жыл бұрын
Good video and rare information
@ALEXANJANAVLOGS2 жыл бұрын
Thank you 🥰
@jeesdeva.c7775 Жыл бұрын
വളരെ ന െല്ലാരു വീഡിയോ ആണ് അഞ്ജന ഇത്. ഞാൻ ചോദിക്കാൻ ഉദ് േദശിക്കുന്ന ചോദൃങ്ങൾ അഞ്ജന ചോദിക്കുന്നു. വളരെ സ േന്താവു० ആശ്വാസവു० തോന്നുന്നു. കാരണം അത്രയധികം ശല്യം ഉണ്ട് ചില മനുഷ്യരിൽ നിന്ന്, മേഖലകളിൽ നിന്നും.ഇതിൽ Sir പറയുന്നത് വളരെ ശരിയായി feel ചെയ്യുന്നു. (Mentally Physically Spiritually) ഞാനും നേരിടുന്നു.!
@ALEXANJANAVLOGS Жыл бұрын
🙏😍
@DESILOGINUK2 жыл бұрын
Wow amazing video thanks for sharing 👍Lot's Best wishes from UK 🎊 👌 👍 🇬🇧
@ALEXANJANAVLOGS2 жыл бұрын
Thank you 🥰
@remyakmkm9260 Жыл бұрын
Thank❤ you❤🙏❤
@sureshshenoy63932 жыл бұрын
I had the great opportunity of attending the Theosophical Society lectures with my father during my childhood. Nice to hear these spritual subjects.
@ALEXANJANAVLOGS2 жыл бұрын
🙏🌹
@rageshmohan64792 жыл бұрын
Good topic 🙏🏻
@jayasanthosh17942 жыл бұрын
Super presentation. 👍
@ALEXANJANAVLOGS2 жыл бұрын
Kindly share subscribe🙏
@UshaKumari-lt4us2 жыл бұрын
Sunil sir,Anjana Mam, ഈ വീഡിയോയിലെ ചോദ്യങളും,ഉത്തരങളും ഒന്നിനൊന്ന് മെച്ചം...100% സത്യസന്ധമായ കാര്യങ്ങൾ ഈ പറഞ്ഞ നെഗറ്റീവ് എനർജി വർഷങ്ങളായി എന്റെ ശരീരത്തിൽ ബാധിച്ചിരിക്കുകയാണ്...എന്റെ ചോരയും ,നീരും വലിച്ചു കൊണ്ടിരിക്കുകയാണ്...ഒരുപാട് പൂജകളും ചെയ്തു നോ രക്ഷ...വല്ലാത്തൊരു മാനസികാവസ്ഥ യിൽ കൂടിയാണ് ഞാൻ കടന്നു പോകുന്നത് ..രോഗം തന്നെ...ഈവിൾ ആണ് കാരണമെന്നു മനസ്സിലായി...മാഡം ഞാൻ എന്താ ചെയ്യുക? എന്റെ മനസ്സിന് ബലം കുറവാണ്...
@ALEXANJANAVLOGS2 жыл бұрын
Pls call sir in his mobile number and tell ur concern 🙏
@UshaKumari-lt4us2 жыл бұрын
thank u mam...
@prajupraju83802 жыл бұрын
@@UshaKumari-lt4us നിങ്ങൾ അവരുടെ അടുത്ത് പോയോ
@rakeshkolothuparambil21982 жыл бұрын
@@rajeshkunnath7596 chettan ashraf master nde student aano.. enik chettane contact cheyyaan ulla oru id tharumo.. Email id, contact number enthelum
@ALEXANJANAVLOGS2 жыл бұрын
Contact details description box il koduthittundu 👍
എന്തോന്ന് തമ്പ് നെയിലെടേ.. ഇല്ലാത്ത ഭൂതപ്രേതത്തേക്കുറിച്ച് കേൾക്കാൻ വന്നു. അവസാനം Reiky യുടെ Promotion കേൾക്കേണ്ടി വന്നു.
@nijeshnarayanan16742 жыл бұрын
Thank you
@ALEXANJANAVLOGS2 жыл бұрын
🙏😊
@finalejudge2 жыл бұрын
Angel talkies Alex saaaar avideundo..
@AnnasCookingWorld2 жыл бұрын
Very interesting share 👍
@sindhu82792 жыл бұрын
ചിറയിൻകിഴ് അദ്ദേഹത്തിന് consulting ഇല്ലേ
@ALEXANJANAVLOGS2 жыл бұрын
Vilichu nokku 😊
@puliyambillynambooriyachan61502 жыл бұрын
നമസ്കാരം സർ ബാധ എന്നത് 100% ഉള്ള ഒരു വിഷയം ആണ് ബാധ ഒഴിപ്പിക്കൽ കർമങ്ങൾ ചെയ്യുന്ന അനുഭവം ഉണ്ട് അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മി
@vinayapu95452 жыл бұрын
ഇതെവിടെ ക്ഷേത്രം എല്ലാവരും പറയുന്നു, ബാധ ഒഴിപ്പിക്കുമോ
@unnilatha799 Жыл бұрын
സർ, black magic കൊണ്ട് ഞാൻ തളര്‍ന്നു. എന്നെ ഒന്ന് സഹായിക്കുമോ.കവടിയാറിൽ ഞാൻ വരാം.details തരുമോ സർ please...🙏
@ഗബ്രിയേൽ11 ай бұрын
😂
@leenasbabu31022 жыл бұрын
Sir do you practice fera Lama?
@ALEXANJANAVLOGS2 жыл бұрын
Pls call and ask sir 🙏
@ബൈബിളിലൂടെ2 жыл бұрын
സാർ ഈ സക്തികൾ തേൽക്കൂമ്പോൾ ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നു അത് എന്താണ്
@muralipillai87192 жыл бұрын
thank u
@renjithkaimal822 жыл бұрын
സത്യസന്ധമായി പറഞ്ഞാൽ ആ റെയ്ക്കി മാസ്റ്ററിനു ഓറ ലെവൽ കുറവാണ് പക്ഷെ അഞ്ജന ക്കു അതിലും നല്ല ഓറ ഉണ്ട് 😇
@castrooo72602 жыл бұрын
Parayaan kaaranam,engine. ManassilaYi?
@renjithkaimal822 жыл бұрын
@@castrooo7260 അദ്ദേഹത്തിന്റെ ഓറ നോക്കി
@praveenprasad49402 жыл бұрын
എനിക്കും തോന്നി
@finalejudge2 жыл бұрын
അത് ora Allah
@renjithkaimal822 жыл бұрын
Vinu P L താങ്കൾ എന്താണ് ora ആയി ഉദ്ദേശിച്ചത്
@juhininan2 жыл бұрын
😊😊😊😊😊
@ALEXANJANAVLOGS2 жыл бұрын
😊😊😊
@aneeshkumarn.s48962 жыл бұрын
Thankyou
@ALEXANJANAVLOGS2 жыл бұрын
🙏☺️
@lalithkumarpb4095 Жыл бұрын
🙏🙏
@gangadharnard4203 Жыл бұрын
🙏🌷
@highcreature59332 жыл бұрын
ഇതൊന്നും ഇല്ല എന്നു പറയുന്നവർ ഡിഎംറ്റി എക്സ്പീരിയൻസ് ഏതാണന്നും അതിലെ എന്റിറ്റിസിനേം ഒന്ന് സെർച്ച് ചെയ്തു നോക്കുക
@VinodKumar-iu2cm2 жыл бұрын
Hello sir
@ssunitha43912 жыл бұрын
Sir, how can I contact you??
@ALEXANJANAVLOGS2 жыл бұрын
His number is given in the description area below the video and also pinned in comment box area
@indudinesh406dinesh32 жыл бұрын
Villikam... Udane
@leenasbabu31022 жыл бұрын
Affordable for ordinary people sir?Fees.
@ALEXANJANAVLOGS2 жыл бұрын
Ys
@indudinesh406dinesh32 жыл бұрын
ഇ തൊരു സൂപ്പർ സംഭവം
@mookambikasaraswathi582 жыл бұрын
🙏💖
@ambikadevi992 жыл бұрын
പഠിക്കാൻ ആഗ്രഹമുണ്ട്, Dubai
@ALEXANJANAVLOGS2 жыл бұрын
Please call in sirs number
@abhikrishnan25352 жыл бұрын
Athinu daivam ondenkil alle
@alberteinstein24872 жыл бұрын
ദൈവം ഉണ്ട്
@abhikrishnan25352 жыл бұрын
@@alberteinstein2487 cycle agarbattees
@alberteinstein24872 жыл бұрын
@@abhikrishnan2535 അല്ലെങ്കിൽ തേങ്ങയിൽ ആരു വെള്ളം നിറയ്ക്കും🤭🤭
@anniealex79652 жыл бұрын
🙏👍❤️
@ALEXANJANAVLOGS2 жыл бұрын
🙏🥰
@malayalikitchen60612 жыл бұрын
റെയ്ക്കി കൊണ്ട് കഷുദ്രം ചെയ്യുമോ ആരെങ്കിലും.. 🤔? എനിക്ക് മണിപൂരകം പൊക്കിൾ ഭാഗമാണോ എന്ന് അറിയണം.. എന്ത് കൊണ്ടാണ് സോളാർ ചക്ര എന്ന് പേര് വാരാൻ കാരണം? ആ സൂര്യ ദേവന്റെ എന്തെകിലും അഫ്ഫക്റ്റ് ഉള്ളോണ്ട് ആണോ? ഇച്ഛ ശക്തി അവിടെ ആണോ? എനിക്ക് അന്ന് ആ ദുർ ദർശനം ഉണ്ടായത് മുതൽ കൂടുതൽ ഇച്ഛ ശക്തി നഷ്ടം ആയി ലക്ഷ്യബോധം പോയ പോലെ.. വയറിൽ ഏകദേശം പൊക്കിൾ ഭാഗത്തു നിന്ന് മുളച്ചു എന്റെ മുഖ തേക്ക് ചാഞ്ഞു നോക്കി മുഖത്ത് നിന്ന് ഓറ ( നീരാവി പോലെ തോന്നുന്ന മഗ്‌നറ്റിക് ഫീൽ ഉള്ള ഒന്ന് )വലിച്ചെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്തു.. കാണാൻ ഒരു വുൾഫ് മാൻ നെ പോലെ ഉണ്ട്.. പക്ഷെ അരക്ക് മുകളിൽ മാത്രം ദൃശ്യം.. എന്താണ് ഇത് എന്ന് പറഞ്ഞു തരാമോ
@kochushambhu91422 жыл бұрын
Fees undo?
@anil52682 жыл бұрын
ഇതിൽ +ve അനുഭവം നേടിയവർ ഉണ്ടോ?എങ്കിൽ coment ചെയ്യു
@prajupraju83802 жыл бұрын
ഞാൻ വിളിച്ചിട്ട് കറക്റ്റ് ആൻസർ പറയുന്നില്ല
@thomassgreenathlons21802 жыл бұрын
Yss, COVID+ve aneda machaan.. Hahaha 😅😎👍
@teresa9652 жыл бұрын
Iam his student...not much greatness as you think...trust in God..Vachamadikkan kollam...alla pinne.
@teresa9652 жыл бұрын
@@winmaxdraws3548 I said wht i felt....itz up to you to take it or not...nd by d way who gave you the permission to call me such words
@winmaxdraws35482 жыл бұрын
@@teresa965 I called myself not you.
@rakeshkolothuparambil21982 жыл бұрын
Do you practice regularly??
@RKPotty19802 жыл бұрын
ഇത് കണ്ടിട്ട് ആരും അവിടെ പോകരുത് 600/- പോയികിട്ടും .എനിക്ക്എല്ലാം മനസ്സിലായി ഇങ്ങനെയും ആൾക്കാർ ജീവിക്കുന്നുണ്ടെന്ന്.
@vinayapu95452 жыл бұрын
ഞാൻ ഇങ്ങനെ ഒരു ഡോക്ടറെ കാണാൻ പോയി parapsycology ഡോക്ടർ, പക്ഷെ അയാൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല
@vdhgc80042 жыл бұрын
എല്ലാം നഗ്ന നേത്രങ്ങൾ കൊണ്ട് നേരിട്ട് കാണുന്നതു മാത്രമേ വിശ്വസിക്കൂ എന്നു പറയുന്നവരോട് ഒന്നും പറയാനില്ല.ഈ പ്രപഞ്ചത്തിൽ +ve എനർജി ഉണ്ടെങ്കിൽ -ve എനർജിയും ഉണ്ട്!ദൈവമുണ്ടെങ്കിൽ പിശാചുമുണ്ട്.നമ്മയുണ്ടെങ്കിൽ തിന്മയുണ്ട്.കുന്നുണ്ടെങ്കിൽ കുഴിയുണ്ട്.വിശ്വാസിയുണ്ടെങ്കിൽ അവിശ്വാസിയുണ്ട്.ആർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്.എന്നാൽ മറ്റൊരുവന്റെ വിശ്വാസം തെറ്റാണെന്നും അത് അങ്ങനെ ചെയ്യാൻ പാടില്ലെന്നും പറയാൻ ഒരു അവിശ്വാസിക്ക് ( യുക്തി വാദി) യാതൊരു അവകാശവുമില്ല!
@ALEXANJANAVLOGS2 жыл бұрын
@@vdhgc8004 🙏🌹
@RKPotty19802 жыл бұрын
@@vdhgc8004 ഷഡാധാരചക്രം പരമ സത്യമാണ്.കുണ്ഡലിനിശക്തിയും പരമസത്യമാണ്.അതിന്റെ പേരിൽ തട്ടിപ്പ് കാണിക്കുന്നതിനെയാണ് പറഞ്ഞത് ഇരുട്ട് കൊണ്ട് ഓട്ടയടക്കല്ലെ.മനുഷ്യരെ പറ്റിക്കല്ലെ pls
ദിവസങ്ങളും മാസങ്ങളും എടുത്ത് ശക്തിയെ ഒരു രൂപത്തിലേക്ക് ആവാഹിച്ച് ഒരുപാട് പൂജകൾ ചെയ്തിട്ടൊക്കെയാണ് ബാധയെ ഇവിടെ ആളുകൾ ഒഴിപ്പിക്കുന്നത് അപ്പോഴാണ് ഒരു സർജറി കൊണ്ട് 😂
@surendranathm67812 жыл бұрын
റെയ്ക്കി മാസ്റ്റർ ആയാൽ പിന്നെ ജീവിതം കട്ട പൊഹ
@sujith.ss.s71062 ай бұрын
Reiki പ്രാക്ടീസ് aayalo
@bennyjgabriel85722 жыл бұрын
ഇതിലും ഭേദം മോൺസൺ മാവുങ്കലാണ്
@abhiCNnlrm2 жыл бұрын
🤣🤣🤣
@ഗബ്രിയേൽ11 ай бұрын
ഒരു ഭൂതത്തെ പാകിസ്ഥാനിലേക്ക് വിടണം
@ahammednova40772 жыл бұрын
Sir, Reiky പഠിപ്പിക്കുന്നുണ്ടോ? വിശദവിവരങ്ങൾ അറിയാൻ താല്പര്യമുണ്ടു. ഇതു തന്നെയാണോ പ്രാണിക്ഹീലിങ് എന്നു പറയുന്നതു? എല്ലാവരുടെയും കഴിഞ്ഞ ജന്മത്തെ കാര്യങ്ങൾ അറിയാൻ സാധിക്കുമോ? എല്ലാ അസുഖങ്ങൾ ക്കും ചികിത്സിക്കാൻ Reiky വഴി സാധിക്കുമോ?
@ALEXANJANAVLOGS2 жыл бұрын
Padippikkunnundu....pls call and talk to sir 😊
@abrahamvazheparampil86282 жыл бұрын
@@ALEXANJANAVLOGS pls give the adress
@ALEXANJANAVLOGS2 жыл бұрын
Kindly call sir and take an appointment, number is given in description area
@seenasyam62032 жыл бұрын
Number pls sir
@jishaanil79702 жыл бұрын
ഞാനും reiki ചാനൽ ആണ്..
@ALEXANJANAVLOGS2 жыл бұрын
🙏🌹nice
@remasancherayithkkiyl57542 жыл бұрын
മലയാളിയേ പിറകോട്ട് ഓട്ടുന്നവർ
@lilumathew8932 жыл бұрын
പ്രായം കുടും തോറും വിവരം കുറവ് ആണല്ലോ
@universetalking2u8982 жыл бұрын
Patti show nirthada mangandi thalaya...nee lilu alla nee ullu aan 🤣🤣🤣
@remasancherayithkkiyl57542 жыл бұрын
വളരെ ശരി പ്രായം കൂടിയ വഡ്ഡികൾആണ് നമ്മേ നയിക്കുന്നത്
@merlin35152 жыл бұрын
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും ...(മണ്ടൻമാർക്ക്).
@arunshankars83982 жыл бұрын
Two fools agreeing with each other 😂😂😂
@UTUBEVISIONPLUS2 жыл бұрын
😂😂😂😂🤣😂🤣🤣
@Mungowongo2 жыл бұрын
There is only One...God...no pisach as an opposite. There is .. Mosquitoes Rats Snakes Wolves Lions Crocodiles Man Negative entities ( Demons ) But there is no opposite to God. There is only God. People have died more of mosquitoe bites than with an encounter with a Demon.
@alandemorias2 жыл бұрын
…that God couldn’t even save those humans from a mosquito. Those humans must be sinners, if so, God a he (or she) chose a mere mosquito to get the job done… which means a mosquito holds a better position in Gods heart than us humans.
@Mungowongo2 жыл бұрын
@@alandemorias and that only God is within you too..