എന്നും പുതുമയുള്ള വീഡിയോ മാത്രം തന്ന "ടെക്നീഷൻ മീഡിയ" ചാനലിന് അഭിനന്ദനങ്ങൾ!!
@ck.R4 жыл бұрын
Super video
@adammuhammad92772 жыл бұрын
Bsf inte koode thanne Housefly yum mutta idunnund... athine engane oyvaakkaan pattum
@sidhiknalathur88634 жыл бұрын
സൂപ്പർ. പൊളിച്ചു
@marcelmason63294 жыл бұрын
Very nice 😍💋 💝💖♥️❤️
@shoukathmedia4 жыл бұрын
അടിപൊളി
@Kapanzzchannl2 жыл бұрын
Bv380 ഉപയോഗിക്കാമോ
@vidhya81603 жыл бұрын
Oru divasum 500 gm kittumo larva
@TECHNICIANMEDIA3 жыл бұрын
ഇല്ല 200 ഗ്രാം കിട്ടും
@kidvinie64913 жыл бұрын
Was that house fly larvae to begin with?Mine looks like that did and I'm worried I have house fly and not BSF ;(
@TECHNICIANMEDIA3 жыл бұрын
It will be ready after few days The black soldiers came after some days
@nasarali70964 жыл бұрын
റൗണ്ട് ഇരുമ്പ് pipe 90 digree cuting plz🥰🙏🙏
@raghavnair294 жыл бұрын
Had done this but not getting larva in collection bottel. It is still inside the waste jar
@FusionDeveloper4 жыл бұрын
They are supposed to climb and seek a safe dry place when they turn black, which they are pre-pupae, which is a stage of life before they turn into a hard stiff pupae and then hatch into a fly. Once they turn black, they can't not eat or drink. If they get wet again, even for just a few seconds, they will wake up and try to find another dry place, so they must be kept dry once they turn black, for long enough to turn into the pupae and hatch into a fly so they can mate and lay more eggs. if they are black and not crawling into collection bottle, they may be sliding down the ramp instead of being able to climb to the top to the collection bottle. maybe the material you used is too slick or the sides are not high enough on the ramp and they fall off the side or slide back down to the bottom. To fix this, you can rough up the surface so that they can grab it easier, of it if is wet, they can climb it. You see in his video that the larvae have crawled up the sides and are where the lid goes. This is because his bin is too wet. This may be why his ramp worked and yours did not. Maybe they are not using the ramp much and just using the water to climb. I tried using PVC and many kept sliding back down, so i dug grooves and sanded with rough paper to try to help them have something to grab onto. I am really not being too exact with my information, I am sorry. There are many designs and I do not know what design is best.
@thehindustani90333 жыл бұрын
Saho....bucket thurakkumbol smell varumo..?🙄🤔
@TECHNICIANMEDIA3 жыл бұрын
കുറച്ചൊക്കെ 😍
@thehindustani90333 жыл бұрын
@@TECHNICIANMEDIA ente veedu oru cheriya veedu aanu....adutha veettukaarku problem undaakumo ennu ariyaanaanu chodichadu...
@TECHNICIANMEDIA3 жыл бұрын
തുടക്കൽ ഈച്ചകൾ വന്നു തുടങ്ങുന്നതുവരെ നല്ല മണമുണ്ടാകും തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിൽ ഇത് ചെയ്യാതിരിക്കുന്നതാണ് നല്ലത് ലാർവകൾ ഉണ്ടായി തുടങ്ങിയാലും കുറച്ചൊക്കെ മണമുണ്ടാകും വീടിന്റെ തൊട്ടടുത്തുതന്നെ വെക്കാൻ പാടില്ല
@NoushadPookkodan4 жыл бұрын
💪💪💪
@nikhila.r464621 күн бұрын
This u have done without eggs sir
@ajitkumardas61613 жыл бұрын
Can I get the egg or larva. I live in Assam
@TECHNICIANMEDIA3 жыл бұрын
No
@oldschool67422 жыл бұрын
Larva available in Amazone but very costly
@lijoedakalathur90682 жыл бұрын
ഇതിൽ വളം ഉപയോഗിക്കാൻ കഴിയും വിധം ആകുന്നത് എത്ര സമയം എടുത്തു കൊണ്ടാണ് , ഈ വളം പെടി രുപത്തിലെക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@marhaba66682 жыл бұрын
ഇനാക്കുലം ചേർക്കണം
@jkvlogs73963 жыл бұрын
Bro Revit gun using onnu cheyyyooo
@TECHNICIANMEDIA3 жыл бұрын
അത് സിംപിൾ അല്ലെ ബ്രോ
@jkvlogs73963 жыл бұрын
@@TECHNICIANMEDIA simple aaanu but malyalthhil Oru video ella athinte size ellam vechh Oru video ellarkkum useful aakum
@TECHNICIANMEDIA3 жыл бұрын
ഗൺ കയ്യിലുണ്ട് ചെയ്യാം ബ്രൊ
@musthafavkm66813 жыл бұрын
കോഴി കുഞ്ഞുങ്ങൾക്കുള്ള മരുന്ന് പറഞ്ഞു തരുമോ
@TECHNICIANMEDIA3 жыл бұрын
👍
@shabeebek99764 жыл бұрын
👏👏
@kninduliju96003 жыл бұрын
ഞാൻ brother പറഞ്ഞത് പോലെ എല്ലാം same ചെയ്തു.. ഇതിൽ കാണുന്ന larvae ക്കു പകരം വളരെ ചെറിയ ഒരു തരം worms ആണ് ഉണ്ടായത്.... അതും അല്ല ഭയങ്കര foul smell... എന്ത് ചെയ്യും എന്ന് advice ചെയ്യുമോ please
@TECHNICIANMEDIA3 жыл бұрын
ആദ്യം പച്ചക്കറിയുടെ വേസ്റ്റ് മാത്രം ഇടുക കുറച്ച് സ്മെല്ല് ഉണ്ടാവും ലാർവകൾ ഉണ്ടായി തുടങ്ങിയാൽ പിന്നീട് സ്മെല്ല് ഉണ്ടാവുന്നതല്ല തൽക്കാലം വീടിന്റെ സ്മെല്ല് അടിക്കാത്ത ഏതെങ്കിലും ഒരു ഭാഗത്ത് കൊണ്ടുപോയി വെക്കുക ഈച്ചകൾ വന്ന് മുട്ടയിട്ടു ലാർവ ഉണ്ടായി തുടങ്ങിയാൽ സ്മെല് ഉണ്ടാവില്ല അതിൽ ഇടുന്ന വേസ്റ്റുകൾ പെട്ടെന്ന് അവറ്റകൾ തിന്നു തീരുകയും ചെയ്യും
Can u give m egg of bsf.. What is cost.. My location... Maharshtra satara
@TECHNICIANMEDIA3 жыл бұрын
Sorry bro
@subhashvn19873 жыл бұрын
@@TECHNICIANMEDIA എത്ര കോടി വേണം ?
@TECHNICIANMEDIA3 жыл бұрын
എന്റെ കയ്യിൽ കൊടുക്കാൻ ഇല്ല എന്ന് ആണ് ഞാൻ ഉദ്ദേശിച്ചത് ബ്രോ
@abdulsalamk154 жыл бұрын
നല്ല അവതരണം 🌹
@mansoorali96184 жыл бұрын
ഹാ
@saamisviews39203 жыл бұрын
വൈസ്റ്റ് എല്ലാ ദിവസവും ഇട്ടുകൊടൊക്കണോ? വേസ്റ്റ് ഇടുമ്പോൾ ഈച്ചകൾ പറന്നുപോകില്ലേ. പ്ലീസ് സംശയം തീർത്തു തരണേ. Thanks
@TECHNICIANMEDIA3 жыл бұрын
നമ്മൾ എല്ലാ ദിവസവും വേസ്റ്റ് ഇട്ടു കൊടുക്കേണ്ടതില്ല വേസ്റ്റ് ഉണ്ടെങ്കിൽ ഇട്ടുകൊടുക്കാം അത്രമാത്രം ഈച്ചകൾ അതിനകത്ത് വരും മുട്ടയിടും പോകും ഇല്ലാതെ ഈച്ചകൾ അതിനകത്ത് കൂടുതൽ സമയം നിൽക്കില്ല
@sreejith33183 жыл бұрын
Bro njan ith cheythunokki. fail ayi. Fish waste ann njan ettathu. bhayankara dhurgandham ayirunnu..
@TECHNICIANMEDIA3 жыл бұрын
ഫിഷ് വേസ്റ്റ് അല്ല ആദ്യം ഇടേണ്ടത് കുറച്ചു പച്ചക്കറി വേസ്റ്റ് ആണ്
@jayaprakashk47054 жыл бұрын
Hai
@TECHNICIANMEDIA4 жыл бұрын
Brother
@Nikhil-rq6gj4 жыл бұрын
ഉറുമ്പ് കയറില്ലെ
@TECHNICIANMEDIA4 жыл бұрын
ബക്കറ്റിലെ അടി ഭാഗത്ത് കുറച്ച് ഉറുമ്പ് പൊടി ഇട്ടാൽ മതി
@muhammedazlanv12723 жыл бұрын
Nalla valamanenn mathramalla nalla Manam koodiyayirikkum😷🥵🙊🙊🙊🙊🙊🙊🙊