Super performance manju chechii,enikk chechiye valare ഇഷ്ടാണ്,neril കാണണമെന്ന് ആഗ്രഹമുണ്ട്😊 njaan എന്നും മുടങ്ങാതെ കാണുന്ന ഒരേയൊരു program aanu aliyans❤❤❤ ചേച്ചിക്ക് ഇനിയും നന്മകൾ വരട്ടെ എന്ന് ആശംസിക്കുന്നു❤
@lalithasankaran7710 Жыл бұрын
Well done Manju Pathrose it helps open some people’s eyes
@dominicalex464 Жыл бұрын
Great sisters, congrats mother's Day Ammachimar
@vimodmohanan Жыл бұрын
Manju chechi nigalu thanganutta . Love you chechi . Njan oru katta aliyansite valiya fan anutta
@shamlahakkim856 Жыл бұрын
Happy Mother’s Day 🥰🥰Manju and Sinu ❤️❤️❤️
@esathannickal6830 Жыл бұрын
Hi
@manjushashibu4220 Жыл бұрын
Ente ponnu chechi polichu .swasam adaki anu kandathu last anu manasilayathu .love chichemare. specialy Manju chechi❤️
@kidufood Жыл бұрын
Manju chechi you are awesome 😊simi chechi Keri idikkuvo ennaayirunnu pedi! Beautiful video.. Advertisement vannappo skip option illaathakondu full wait cheyyendi vannu to watch the rest. Love from Divya, Canada
@smithacalicut8784 Жыл бұрын
നമ്മൾ അമ്മമാരോട് ചെയ്യുന്ന ചെറിയ തെറ്റുകളും കുറ്റപ്പെടുത്തലുകളുടെയും വേദന അവര് പോയിക്കഴിഞ്ഞാൽ സഹിക്കൻ കഴിയില്ല 😢😢എത്ര കരഞ്ഞാലും ആ വേദന കുറയില്ല. ജീവിച്ചിരിക്കുമ്പോൾ അവരെ നല്ലോണം നോക്കു 😢അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞു ചെയ്തു കൊടുക്കു.. നാളെ നമ്മളും ഈ ഒരവസ്ഥ യിലൂടെ കടന്നു പോകേണ്ടവരാണെന്ന് ചിന്തിക്കുക. പ്രായമായവരെ പറഞ്ഞു നന്നാക്കുന്നതിലും നല്ലത് നമ്മളൊന്ന് താഴ്ന്നു കൊടുക്കുകയാണ് വേണ്ടത്.എല്ലാ മാതാപിതാക്കളും സന്തോഷത്തോടെ ഇരിക്കട്ടെ 😢😢😢
@jyothijyothiss9931 Жыл бұрын
വളരെ സത്യം. ആ വേദന അനുഭവിക്കുന്നു. 😪😪
@sethulakshmip6551 Жыл бұрын
ഒന്ന് പേടിച്ചെങ്കിലും സംഗതി യുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു മക്കളെ സ്നേഹിക്കുന്ന അമ്മമാർക്കും ആ സ്നേഹം തിരിച്ചറിയുന്ന മഞ്ജുവിനെയും കൂട്ടുകാരിയെയും പോലുള്ള മക്കൾക്കും നല്ലത് മാത്രം വരട്ടെ പ്രാർത്ഥനയോടെ 🙏🙏🌈🌈🍀🍀😍😍😃😃
@Sd-sisters Жыл бұрын
ആ അമ്മമാരുടെ കണ്ണ് നിറഞ്ഞപ്പോൾ.....❤
@adarsht6154 Жыл бұрын
Happy mother's day all blackies frnds 🥰🥰🥰🥰
@Pinku9003 Жыл бұрын
ഇത്രയും വേണ്ടായിരുന്നു കേട്ടോ... എന്തുമാത്രം മനസ്സ് വേദനിച്ചു എന്നറിയാമോ? അവസാനം നിങ്ങളൊക്കെ ചിരിക്കുമ്പോഴും എനിക്ക് അവർ രണ്ടു പേരോടും ഒരുമാതിരി ദേഷ്യം തോന്നി...
@SHONE46 Жыл бұрын
Super content. Happy mother's day
@Butterfly-tz2wm Жыл бұрын
Manju chechi simi chechi yae polae Nalla frds indaavattae yelarkum
@manjujoji1712 Жыл бұрын
എല്ലാ അമ്മമാർക്കും ❤❤❤Happy mothers day 🥰🥰🥰🥰
@selina6564 Жыл бұрын
മഞ്ജു chechi Simi chechi Happy Mothers day🎉❤❤
@BenoBeni9787 Жыл бұрын
മജ്ഞുവിന്റെ അമ്മ നല്ല സുന്ദരിആണ്.
@jyothijyothiss9931 Жыл бұрын
മോളെക്കാൾ സുന്ദരി 👏👏
@rasheedabeevi1577 Жыл бұрын
Chechi,oru nalla massage thanne aayirunnu, congrats for your all family.
Superb performance 😃.. Happy Mother’s Day to both the mothers for the confidence and courage you hav given to your daughters 👍🏼👏🏻…Stay Blessed!
@kamalsonya2170 Жыл бұрын
A❤
@vasantharavi268 Жыл бұрын
@@kamalsonya2170😊
@vasantharavi268 Жыл бұрын
@@kamalsonya2170😊
@minithomas137 Жыл бұрын
Ayyo…satyam aa sadhachara police karae nalla cheetah parayaan thonni 😀😀😀very true mothers are beyond any love. 🙏🏼🙏🏼🥰😘
@Waxbillcouple Жыл бұрын
Manju chechi…your words made me cry 😢
@adhiladhil9142 Жыл бұрын
കണ്ണു നിറഞ്ഞ് പോയി❤❤❤❤
@Newltzishere Жыл бұрын
തെറ്റാണു... എല്ലാ അമ്മമാരും ഒരേ പോലെ അല്ല.. സ്നേഹം ഇല്ലാത്ത, മക്കളെ കൊല്ലാൻ ശ്രമിക്കുന്ന, കൊല്ലുന്ന അമ്മമാരും ഉണ്ട്.. Toxic parents..അതൊരു reality ആണ്.. ആരും അംഗീകരിക്കാൻ ഇഷ്ടപെടാത്ത അപ്രിയ സത്യം.. അതു സത്യത്തിൽ അനുഭവിച്ചവരെ കണ്ടിട്ടുണ്ട്... നല്ല parents നെ കിട്ടുക എന്നത് ഒരു അനുഗ്രഹം ആണ്...
@Shoniaaa417 Жыл бұрын
Ente anubhavam...
@sushantrajput6920 Жыл бұрын
Yes, you are absolutely right! Unfortunately, toxic , abusive and narcissistic parents are exist. My hearts goes to their innocent kids who must face their abusive parents in their childhood . May God protect those children and blessed with lots of luck in their lives ❤
@firozvkd2955 Жыл бұрын
ഇന്ന് കൂടി ഒരു പെണ്ണ് 1 വയസ്സായ മോനെ കൊന്നു കാമുകനുമായി ജീവിക്കാൻ.. എല്ലാ അമ്മമാരും നിങ്ങൾ പറഞ്ഞ പോലേ അല്ല
Simi kure kaalangalkk sesham aunty ye kandappo bhayangara sandosham .. ❤
@praseeda_prakashan Жыл бұрын
Achoda Paavam ammammar ❤😘😘😘😘😘😘last ente kannum niranju manju chechiye njn adhyam onnum sradhichindayilla but ipo enik othiri ishtam aanu genuine aanu manju chechi very open minded ullath ullathpole thurannu parayunna aalanu i really like your attitute chechi ... Life il ellavidha nanamakalum undakkate ❤❤❤njn adhyam aayi aanu comment cheyyunne ithukandapo comment idanam ennu thonni ... Innathe kaalath naatukarku aanu prshanam endanu mattulavarude life il nadakunnath ennu ariyan ulla oru thoraaaa 😂 endhoru manobhavam aanennu ariyilla ... Anyways good message to the society now a days ....❤❤❤👌👏👏👏👏👏👏
@sreepriya5949 Жыл бұрын
Manju & simi orupadishtam happy mother's day
@deepthysaiju4986 Жыл бұрын
I saw this video very late,So meaningful 😢
@poornimaanubal5054 Жыл бұрын
Manju Chechi's mother is very beautiful...like manju chechi.
Enthilum koode nikunna, nammale ull arinj support cheyyunna Oru nalla suhruthine kittuka ennath ottum elluppalla. Manju and simi... You ate both blessed to have each other, and look at your mothers holding each other ! Enthoru anugraham aanu ... ❤❤❤❤❤
@dinubineesh2771 Жыл бұрын
last കരയിപ്പിച്ചു😢, എനിക്ക് അമ്മേ നെ ഇപ്പോ തന്നെ കാണാൻ തോന്നുന്നു❤❤❤❤❤
@momandmevolgsbyanjubabu9813 Жыл бұрын
ഞാൻ ആദ്യം പേടിച്ചുപോയി ഈ ആണുങ്ങൾ എന്താ ഈ പറയണേ എന്ന് പിന്നീട് ആണ് കാര്യം മനസിലായെ 🥰🥰🥰🥰👌👌👌😍😍😍😍
@sumisumitha1248 Жыл бұрын
Super ayitund nigall eth chythath Super ayiiii mammmm
@chandinidheeraj3365 Жыл бұрын
Happy Mothers Day Dears 💓 💗 💖
@nathans1319 Жыл бұрын
Ammachi polichu super marupadi
@rudishvarudish395 Жыл бұрын
Happy mother's day ❤️👍
@sreelekhavs793210 ай бұрын
പാവം അമ്മ 👍
@timetoexplorewithme Жыл бұрын
എല്ലാ അമ്മ മാറും ഒരുപോലെ അല്ല.. മക്കളെ കൊല്ലൻ വരെ sremikunvrund ....
മാതൃദിന ആശംസകൾ🌹 ഒരു സന്ദേശം കണ്ടു ഞാൻ അമേരിക്കയിലാണ് വളരെ തിരക്കിലായിരുന്നു പ്രത്യേകം നന്ദി 🙏
@abdulkader1946 Жыл бұрын
Manju chechi supar🎉❤👌
@premalathasaju7597 Жыл бұрын
Good one with a fantastic message ❤
@ashav606 Жыл бұрын
Correct 👍
@mariehoover3538 Жыл бұрын
Good manju giving importance to your mother
@ORMADREAMS Жыл бұрын
ആ ചേട്ടന്മാരെ വെറുത്തുപോയി. കരയിപ്പിച്ചു. Ilove you blackies
@Thahseen43 Жыл бұрын
Logathulla Ella ammamaarum anganalla. Karinkallil swandam monae erinj konnadum angine paladum ketitund. Parents nammala snehichillenkilum protect chaidillenkilum Nammal avarae thirich snehikkugayum protect cheyugayum venam. At least for sake of god .
@sweetcouple4961 Жыл бұрын
Manju chechiyude amma endoru sundariya.
@arunjoymon2132 Жыл бұрын
Reach kittan vere enthoke decent vazhy und, ayye
@muhammadsafwan2480 Жыл бұрын
Supper message manju chechi and simi chechi pinne rand chakkara amma mar😘😘😘
@Kallupalamfamily Жыл бұрын
മഞ്ചുച്ചേച്ചി 💕.. അളിയൻസ് സൂപ്പർ സൂ സൂം പൊളി...
@binimolsasi8437 Жыл бұрын
Super 💕.. Happy mother's day ❤️
@ishrathraihana.m.n9d308 Жыл бұрын
Uff sooper perfomance😅🤩😎
@seemaunni5128 Жыл бұрын
Adipoli😘😘🥰
@deepuaster5959 Жыл бұрын
Both chachikum hat off happy mothers day chachi
@mogicmonachen8704 Жыл бұрын
Happy mothers day❤❤
@thankusirthomas46 Жыл бұрын
Sherikum sunichan evida correct 💯👌😂
@sam39750 Жыл бұрын
Adipoli message
@johnsoncj2603 Жыл бұрын
Both ammas❤ Simi manju😊
@Littykchacko Жыл бұрын
Happy mothers day 😘😘😘😍😍
@SiluAbi123 Жыл бұрын
Happy Mother's Day🥰🥰🥰❤❤
@sonygeorge4845 Жыл бұрын
അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 8 വർഷം ആയി... Miss u amma 😔
@rajikarthik080 Жыл бұрын
എന്റെ മഞ്ജു ചേച്ചി മദർ ഡേ ആയിട്ട് അമ്മേ കരയിപ്പിച്ചു, രണ്ടു അമ്മമാരും സുദരിമാർ ആണല്ലോ,,, എന്ത് സപ്പോർട്ട് ആണ് ചേച്ചി രണ്ടു അമ്മമാരും
@senhamnal4513 Жыл бұрын
Amma ubekshichu 2 makkalku ente veedinu aduthund
@AyeshaKhan-nm9fl Жыл бұрын
Adi poli
@vipinxavier1889 Жыл бұрын
ചേച്ചിയെ അമ്മമാരും മക്കളെയും ഇറക്കി വിടുന്നുണ്ട്
@jacobphilip5450 Жыл бұрын
Super
@shahanasshahanas9995 Жыл бұрын
Happy mothers day ammaaa
@pushpajak9213 Жыл бұрын
Manju sini love you both 😍😍😍😍😍😍 amma 🥰🥰🥰🥰🥰 randu ammakkum hai 😍 pushpajayaraj kannur
@nibinrajnibin1910 Жыл бұрын
Chechi oru hi tharavo
@Fahadali-xi1gf Жыл бұрын
Sunichane vedioyil kanikanam ennulavar
@binimolsasi8437 Жыл бұрын
ഹാവൂ എന്തൊരു ആത്മാർഥത സുനിച്ചനെ മാത്രം കണ്ടാൽ മതിയോ. സിമിക്കും husband ഉണ്ട് അദ്ദേഹത്തെ കാണണ്ടേ. നാട്ടിൽ ഉള്ള ആളെ കാണണ്ട അങ്ങു ഷാർജയില് ഉള്ള ആളെ കണ്ടാൽ മതി.
Ente chechi ethu vallatha oru cheythayi poyitto avarde samsaram kettittu anik thanne deshyam varuvayirunnu. Oru adi kodukkayirunnille annu comment edan vannappo dhe prank anennu
@reenajoy4722 Жыл бұрын
സത്യം ഞാൻ ടെൻഷൻ അടിച്ചു
@lijisurendran8690 Жыл бұрын
Simi next season big boss contestant
@sureshnair2393 Жыл бұрын
Happy Mother's day
@sheelasajeev8999 Жыл бұрын
Happy mother's day❤❤ ഇത് ഒന്നൊന്നരയായി പോയി മഞ്ജു
@sachinthomasmathew4821 Жыл бұрын
Missing sunichen achachan manju❤
@Anujins1995 Жыл бұрын
Thakarthu..... Ammaass🥰
@shefnashereef1180 Жыл бұрын
Shop name pls??
@vijayakumarithulasidharan9859 Жыл бұрын
എത്രയോ അമ്മമാർ പെറ്റ കുഞ്ഞുങ്ങളെ ഇട്ടിട്ട് പോകുന്നു