Thanks bro എനിക് ഫാൻ ഫിറ്റ് ചെയ്യാൻ അറിയില്ലായിരുന്നു ഒരുപാട് ഉപാകരപ്പെട്ടു ഈ video
@haseebch465Ай бұрын
Thanks bro👍
@KENSOFTCOMPUTERS5 ай бұрын
Fan fit cheythu, opposite direction karanghunnnu, ath ntha
@jafar.arankoden3 ай бұрын
അതിന്റെ കപ്പാസിറ്റർ കണക്ഷൻ മാറിയിട്ട
@RoypfRoy2 ай бұрын
Bldc fan regulator venamo
@jafar.arankodenАй бұрын
റെഗുലേറ്റർ വെക്കരുത്
@jijeshpv4228Ай бұрын
നോർമൽ ഫാൻ ആണ് മുൻപ് ഉപയോഗിച്ചത്. അതിന്റെ റഗുലേറ്റർ ഇപ്പോഴും അവിടെ ഉണ്ട്. ഇനി bldc ഫാൻ അവിടെ ഫിറ്റ് ചെയുമ്പോൾ ഈ റഗു ലേറ്റർ ഒഴിവാക്കാണോ.
@jafar.arankodenАй бұрын
Yes
@jafar.arankodenАй бұрын
Yes
@sunilkumararickattu184510 ай бұрын
Safety wire Lock കണ്ടില്ല?
@jafar.arankoden9 ай бұрын
🙏 സേഫ്റ്റി വയർലോക്ക് അതിലുണ്ട് പക്ഷേ ഞാൻ ഫിറ്റ് ചെയ്തിട്ടില്ല ഒരു 70 ശതമാനം 80 ശതമാനത്തോളം എനിക്ക് അത് ആവശ്യമായി തോന്നിയില്ല എല്ലാ കമ്പനിയും അത് കൊടുക്കാറുമില്ല സേഫ്റ്റി pin ലോക്ക് നിർബന്ധവുമാണ്
@RubeenaSidhikh-rf8ow10 ай бұрын
Good 👍
@anveranverkp71254 ай бұрын
Super video
@chandrasekharankaimal452110 ай бұрын
Where is safety wire
@satyam333010 ай бұрын
ഇടിമിന്നലിൽ കുഴപ്പം വരുമൊ?
@jafar.arankoden9 ай бұрын
🙏 ഇടിമിന്നലിൽ കുഴപ്പം വരാം അഞ്ചുവർഷം വാറണ്ടി അത് നാം നോക്കിയാൽ മതി
@jeringeorge22732 ай бұрын
ഈ fan ന് amazon, flipkart review മോശം ആണ് കാണിക്കുന്നത്...... നിങ്ങളുടെ 6 months experience എങ്ങനെയുണ്ട്?
@jafar.arankodenАй бұрын
5 year വാരന്റി ഉണ്ട് നമ്മൾ എന്തിന് പേടിക്കണം അവർ വന്ന് നന്നാകും ഇതുവരെ ഒരു കംപ്ലൈന്റും വന്നില്ല