എത്ര കേട്ടാലും മതി വരില്ല, lord I love you 💓❤️💙💞💜💖💕🙏
@mathewprince63353 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഒരു സായിപ്പ് കേരളക്കരയിൽ വന്നു കഷ്ടപ്പെട്ടു മലയാളം പഠിച്ച് മലയാളത്തിൽ എഴുതിയ അതി മനോഹരമായ ഗാനം മിഷനറിമാർ വന്നു വളരെ കഷ്ട്ടപെട്ടാണ് ഇവിടെ പ്രവർത്തിച്ചതു അതിൻ്റെ ഫലമാണ് സാഹിത്യം ഭാഷ അടക്കമുള്ള സകലതും, ആധുനീക കേരളംതന്നെ, അവർ വന്നില്ലായിരുന്നെങ്കിൽ ഇന്നും ഭാരതം ആർഷഭാരതം എന്ന അവസ്ഥയിൽ തന്നെ കിടക്കുമായിരുന്നു
@nikhilsj45233 жыл бұрын
താങ്കൾ ഉദേശിച്ചത് നാഗൽ സായിപ്പിനെ ആണെങ്കിൽ ഇതു നാഗൽ സായിപ്പിന്റെ പാട്ടു അല്ല.
@mathewprince63353 жыл бұрын
@@nikhilsj4523 അജ്ഞാത ഗാനമായിരിക്കും
@nikhilsj45233 жыл бұрын
തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കണം.. ഈ പാട്ടു Charles W. Fry യുടെ " Lilly of the Valley " യുടെ മലയാള പരിഭാഷ മാത്രം ആണ്.
@mathewprince63353 жыл бұрын
@@nikhilsj4523 ഈ പാട്ടു പാടിയ ടister പ്രിയ, പറയുന്നതു ശ്രദ്ധിക്കൂ ഞാൻ നാഗൽ സായിപ്പിന്നെ കുറിച്ചാണ് പറഞ്ഞതു
@nikhilsj45233 жыл бұрын
ഞാൻ വീഡിയോ മുഴുവൻ കണ്ടില്ല ബ്രദർ.
@praisethe34903 жыл бұрын
യേശുവിലെൻ തോഴനെ കണ്ടേൻ എനിക്കെല്ലാമായവനെ പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ ശാരോനിൻ പനിനീർ പുഷ്പം അവനെ ഞാൻ കണ്ടെത്തിയേ പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ തുമ്പം ദുഃഖങ്ങളതിൽ ആശ്വാസം നൽകുന്നോൻ എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ ലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും യേശു രക്ഷാകരൻ താങ്ങും തണലുമായ് അവനെന്നെ മറുക്കുകില്ല മൃത്യുവിലും കൈവിടില്ല അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും മഹിമയിൽ ഞാൻ കിരീടം ചൂടി അവൻ മുഖം ഞാൻ ദർശിക്കും അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ
@babichankolani54305 жыл бұрын
Even I can't remember how many times I heard this song!
@simitom59884 жыл бұрын
100th🤗
@dayan7625 Жыл бұрын
ഞാനിത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. സ്വർഗ്ഗീയ ഗായിക.
@shaunannus8023 Жыл бұрын
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ.... 🥰
@stelin52 жыл бұрын
എന്നാ പാട്ടാണ് സിസ്റ്റർ ഹൊ such a beautiful voice
@varghesemangadan627 Жыл бұрын
യേശുക്രിസ്തുവിനെ പാടി സ്തുതിക്കുമ്പോൾ അവതാര കയുടെ ജാഡയുടെ ആവശ്യമില്ല്യാ. അന്തരാ മാവിലേക്കു അലിഞ്ഞു ചേരുന്ന സംഗീതാലപനം. നന്ദി.
@jacobchacko16807 ай бұрын
എന്തു ചെയ്യാം. കോമേഴ്ഷ്യൽ platform ആയിപോയി 🙏
@yaagam4 жыл бұрын
What a motivational song. WOW. Jesus is my Friend.
@Jebzkavunkal11 жыл бұрын
This song is translated in malayalam in 1978 and sung by my uncle Pr.Joy K Peter in Feba studio.
@dearmanjum4 жыл бұрын
Did your uncle translated the song?
@betsykb10095 жыл бұрын
beyond words ...feels the presence of the Almighty...never heard this song without shedding tears.Praise the Lord.
@Sam-bo9hd2 ай бұрын
ദൈവത്തിനു മഹത്വം ആമേൻ
@blessysubin49765 жыл бұрын
എന്റെ ഭാരമെല്ലാം ചുമക്കാം എന്നേറ്റവൻ ............എന്റെ യേശു ...........
@kkthankachan6496 Жыл бұрын
Nice song GOD BLESS
@jesmisimon95354 жыл бұрын
Fabulous opportunity to sing and lift his name on this platform... fantastic rendition as well.
@binoshart87317 жыл бұрын
pathinaairangalil eattam sundharan......my JESUS
@nasmawadi35466 жыл бұрын
Yes
@girlyabrahammctАй бұрын
Praise be to God.. Thank you Lord... Love you Jesus ❤❤❤
@judyrixon671610 жыл бұрын
Sister u r blessed with such a wonderful voice!!!!may God bless u abundantly n let ur song soothes broken souls!!!!Praise God fr u..
@varghesenv53412 ай бұрын
Lovely song from the core of the heart
@rajoorajay59267 жыл бұрын
Beautiful sung nicely
@avanishrocks6 жыл бұрын
Awesome sustain...its a grace from God..keep singing for christ...
@nasmawadi35466 жыл бұрын
ഇത്ര ഹൃദയസ്പർശിയായ ഗാനംGod bless you
@ashwingeorge23226 жыл бұрын
Wow praise the Lord, what a beautiful song. Hats off to the singer
@shajimgeorge11 жыл бұрын
Miss.Good you have done a great Job.More than Prize here you will get crown of life from God bec you witness him before the world. Holy spirit give you more songs of praise on your tongue. God Blessing On You always. Lots of Love From Hyderabad.
@sprasad198010 жыл бұрын
Thank u 4ur good commentsssss....!!
@reenatom65888 жыл бұрын
It is a very comforting song.. I've been listening to the same video since 2 years and each time i hear it is a blessing for me. Well sung. Thanks.
@rajeshfalconrajeshfalcon58237 жыл бұрын
A beautiful song
@joshuaanthony45613 жыл бұрын
A Very Blessed voice & Feel the Presence of Our Lord JESUS, May God bless you Priya.