Blessed Song | He rakshayaam divya snehakadale | Christian Song | Sharun & Powervision Choir

  Рет қаралды 60,837

POWERVISION TV

POWERVISION TV

Күн бұрын

Пікірлер: 39
@susanmathew7143
@susanmathew7143 6 ай бұрын
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ. ഇതാണ് വരികൾ. ഇത് ഒന്ന് നന്നായി കേൾക്കാൻ ആഗ്രഹമുണ്ട്. ഇടയ്ക്ക് വരികൾ എടുത്തു പറയാനൊന്നും പോവാതെ പാട്ട് മാത്രം. അന്യഭാഷ വന്നു പോയാൽ പറഞ്ഞോട്ടെ... ഈ പാട്ട് ഹൃദയം നിറഞ്ഞൊന്നു പാടിയാൽ അറിയാതെ സ്വരം ഇടറിപ്പോകും മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും എന്നത് ഒരു സത്യമാണ്.
@noblemosesmathew3308
@noblemosesmathew3308 9 ай бұрын
സൽവേഷൻ ആർമി.... Song.. 👍👍
@pkmercy-u6f
@pkmercy-u6f 8 ай бұрын
Salvation Army യുടെ സ്ഥാപകൻ General William Booth എഴുതി ഈണം പകർന്ന ഗാനം. ലിറിക്ക്സ് മാറ്റാതെ പാടൂ
@Feny007
@Feny007 8 ай бұрын
ഒർജിനൽ അറിയാമെങ്കിൽ കമെന്റ് ചെയ്യു
@pr.samkuttynilambur7026
@pr.samkuttynilambur7026 7 ай бұрын
Amen
@SamS-o5v
@SamS-o5v 3 ай бұрын
Congratulations very good song, iam a salvvationist
@Sinayasanjana
@Sinayasanjana 7 ай бұрын
🙏🥰
@beeabobin9628
@beeabobin9628 Жыл бұрын
Super Voice.Amen
@aswinedison4494
@aswinedison4494 8 ай бұрын
Very nice song ❤
@kchandran509
@kchandran509 9 ай бұрын
Glory to God 🙏🙏🙏 amen
@AbrahamIssacSamuel
@AbrahamIssacSamuel Жыл бұрын
Good performance.wonderful words.
@lissykuttyjoysam4771
@lissykuttyjoysam4771 4 ай бұрын
🙏
@gracybaby8354
@gracybaby8354 Жыл бұрын
Krupa kadale.......... Aa pravakam enne ozhukidaname 🙏🙏
@Annscollection.
@Annscollection. 10 ай бұрын
Aa lyrics enthina maattane .General . William Booth manoharamayi ezhuthiyathanu bro .pls don't kill this song
@arjvakkan9476
@arjvakkan9476 7 ай бұрын
നമ്മുടെ ഒട്ടുമിക്ക ആളുകളും ഈ പാട്ടിന്റെ ട്യൂൺ അറിയാതെ ആണ് പാടുന്നത്.... " കർത്താവു താൻ ഗംഭീര നാദത്തോടും " എന്ന പാട്ടിന്റെ ട്യൂണിൽ ആണ് മിക്കവാറും എല്ലാവരും ഇത് പാടുന്നത്... എന്നാൽ അങ്ങനെ യല്ല യഥാർത്ഥ ട്യൂൺ...പിന്നെ വരികളും.... പ്രവാഹം എന്മേൽ ഒഴുക്കീടണമേ എന്നല്ല ഒഴുകീടണമേ എന്നാണ്, സൗജന്യമായി ലോകത്തെ വീണ്ടവനെ എന്നല്ല.. വീണ്ടെടുക്കും എന്നാണ്... 🙏🙏🙏🙏🙏
@karamchandgeorge
@karamchandgeorge 7 ай бұрын
Salvation Army യുടെ മലയാളം translation ൽ വന്നിട്ടുള്ള mistakes തിരുത്തി പാടുന്നത് നല്ലത് തന്നെ ആണ്. Now flowing for all men, come, roll over me! എന്നാണ് ഇതിൻ്റെ original. നിൻ പ്രവാഹം എൻ മേൽ ഒഴുക്കീടെണമെ എന്നതാണ് കൂടുതൽ അർത്ഥവത്തായ translation
@arjvakkan9476
@arjvakkan9476 7 ай бұрын
@@karamchandgeorge ബാക്കിയുള്ള കമന്റ്സ് കൂടെ ഒന്ന് നോക്കിയാൽ നന്നായിരുന്നു...salvation army യുടെ orginal sng ബുക്കിൽ നോക്കിയാണ് ഞാൻ ഇത് എഴുതിയത്.... സത്യത്തിൽ അവർ പാടുന്നത് പോലെ ഇത് ആരു പാടിയാലും ഒക്കില്ല 😊.....
@joeljoseph_
@joeljoseph_ 5 ай бұрын
English song nte starting എന്താണ്?​@@karamchandgeorge
@acvox
@acvox 4 ай бұрын
army believer
@Jewel4007
@Jewel4007 3 ай бұрын
ഇതിന്റെ ഒറിജിനൽ വേർഷൻ അറിയുമെങ്കിൽ അതിന്റെ ലിങ്ക് അയക്കാമോ സഹോദരാ 🙏
@joseprakash-lu4ir
@joseprakash-lu4ir 10 ай бұрын
ദയവായി ലിറിക്സ് മാറ്റല്ലേ
@mathaiisac7832
@mathaiisac7832 11 ай бұрын
Dear brothers you rendered well. Please use the original lyrics. Then only get the real meaning of this song. The original lyrics will get from the Salvation Army Malayalam Song Book. Regards. May God bless your music ministry. Dr Isac Mathai Laly.
@Annscollection.
@Annscollection. 10 ай бұрын
Yes , feels bad to hear ..mattoru edited lyrics idhinu orikkalum cherilla
@SubymolThomas-pn6nh
@SubymolThomas-pn6nh 7 ай бұрын
Ningal enthuva ee paadunne. This is our salvation army song..... Ningal paadunnath thettanu.... Just study cheyyanulla manassu kaanichitt artham manassilakki paadu.... Illel.... our General William booth (founder of the salvation army) he written this song athu ezhuthendi vanna sahacharyam vayichu manassilakki paadu
@thomasj1756
@thomasj1756 8 ай бұрын
പ്രവാഹത്തിൻറ്റെ അർത്ഥം അറിഞ്ഞാണോ ഈ പാടുന്നത്
@nimmivimmi09
@nimmivimmi09 11 ай бұрын
Fdhf
@bijoalex2016
@bijoalex2016 8 ай бұрын
ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ കൃപാകടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ
@arjvakkan9476
@arjvakkan9476 7 ай бұрын
⬆️ ഈ lyrics orginal ആണോ 😊? അല്ല
@thomasj1756
@thomasj1756 8 ай бұрын
SALVATION ARMY ക്കാരുടെ പാട്ട്. 😢 ഇനി അവരുപറയുന്നത് കേട്ടോണം. ഈ പാട്ടിൽ യേശു എന്നൊരു വാക്കുണ്ടോ ?
@princedaniel3125
@princedaniel3125 8 ай бұрын
Yeshu undenkile paadavu🙄
@abrahammathews6066
@abrahammathews6066 7 ай бұрын
ഉണ്ട്. "രക്ഷയാം ദിവ്യ സ്നേഹ കടലേ " ഇത് യേശുക്രിസ്തു അല്ലാതെ വേറെ ആരാണ് br...
@EbiStephenJacob
@EbiStephenJacob 7 ай бұрын
Kristheshu nalkum karuna purame... ❤️
@moncyac
@moncyac 5 ай бұрын
പൊട്ടനാണോ നിങ്ങൾ
@acvox
@acvox 4 ай бұрын
nalla pole kelku brother
@SamS-o5v
@SamS-o5v 2 ай бұрын
Amen
@KunjumolGeorge-r5j
@KunjumolGeorge-r5j 5 ай бұрын
Amen
@MISSION_METANOIA
@MISSION_METANOIA 11 ай бұрын
Amen
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 32 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1,1 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН