Рет қаралды 6,348
അത്യഭിവന്ദ്യ ഡോ. തെയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വി. വിവാഹ കൂദാശയിൽ പങ്കുചേർന്ന യാക്കോബായ സഭയുടെ അഭി. ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ സുറിയാനിയിൽ പ്രാർത്ഥന ചൊല്ലി വിവാഹ മോതിരം വാഴ്ത്തുന്നു