അത് സ്പീഡ് ആകും ലൈനിങ് തുണി വെച്ച് അല്ലേ കട്ട് ചെയ്യുന്നത്.... അപ്പോൾ തയ്ക്കുമ്പോൾ കൂടുതൽ ഉള്ളത് കട്ട് ചെയ്താൽ മതി..... ഞാൻ ആദ്യം തയ്ച്ചപ്പോൾ വേറെ ഒരു വീഡിയോ കണ്ടു തയ്ച്ചു ok ആയി പക്ഷെ പിന്നെ തയ്ച്ചപ്പോൾ ഫ്രണ്ട് പീസ് കേറി പോയ്..... ഇത് നോക്കിയപ്പോൾ പടി എല്ലാം കറക്റ്റ് ആയി മനസിലായി ഇങ്ങനെ ഒരു വീഡിയോ ആണ് എനിക്ക് എനിക്ക് വേണ്ടത് ok താങ്ക്സ്.....
@aryahari9257 Жыл бұрын
Thankyou അവസാനം ഇത്തിരി സ്പീഡ് ആയി പോയി
@achutae7467 Жыл бұрын
Sherikum manasilakithannu thankyuu❤❤❤
@ammus462 Жыл бұрын
Thanks❤️
@kiranbaiju923210 ай бұрын
Nallavannam manassilayi madam thank you.ini stitching part udane pratheekshikkunnu.❤❤
@ammus46210 ай бұрын
സ്റ്റിച്ചിങ് പാർട്ട് വിഡിയോ ചെയ്തിട്ടുണ്ടേ, ഒന്ന് നോക്കണേ ❣️
@minisiva9011 Жыл бұрын
നല്ല വീഡിയോ.. ഉപകാരപ്രദം ആണ്..നല്ല തുണിയിൽ ഫ്രന്റ് പീസ് ക്രോസ്സ് ആയി വെക്കണ്ടേ.. പ്ലീസ് റിപ്ലൈ
@athulrajg777 Жыл бұрын
Nalla Klass annu thanks. ❤
@ammus462 Жыл бұрын
Thanks❤️
@JayanthiYogesh-kx6bl Жыл бұрын
Thanks super
@beenasiddique2764 Жыл бұрын
Very Thank
@Sprinklewithshee Жыл бұрын
Churidar thaykumbol armhole 7 anu edukkaru.blousinu 6 inch sariyakumo.40 chest size anu.pls reply chechi
@ammus462 Жыл бұрын
6" മതിയേ ശെരിയാവും 💞💞💞
@NirmalaAshokan-ps4to Жыл бұрын
sttieching viediio evide
@salmigagilson5951 Жыл бұрын
Madam oru avalu blouse vachu mark cheyunnathum cut cheyunnathum stitch cheyunnathum kanikkamo normal blouse
@ammus462 Жыл бұрын
കാണിക്കാമെ
@salmigagilson5951 Жыл бұрын
❤
@febinbinu9630 Жыл бұрын
സാരിയിൽ നിന്ന് ബ്ലാസ്സ്പീസ് കട്ട് ചെയ്യുന്നത് വ്യക്തമായി കാണിക്കുമോ
@sravanaiswarya Жыл бұрын
old blouse use cheythu stiching cheyuna video idamo
@ammus462 Жыл бұрын
Udane vidio edaame...
@faithmolmathew4933 Жыл бұрын
Tuck thanney Oru Vedic edamo
@ammus462 Жыл бұрын
ഉടനെ ക്ലാസ്സ് തുടങ്ങുന്നുണ്ട്.... അപ്പോൾ ഓരോന്നായി വീഡിയോ ഇടാം.. 👍
@prasanthaem4171 Жыл бұрын
48 ഇഞ്ച് സദ ബ്ലൗസ് കട്ടിങ്&സ്റ്റിച്ചിങ് കാണിച്ചു തരുമോ. അളവുകൾ വീഡിയോസിൽ എഴുതി കാണിക്കാമോ .👏👏👏👏👏
@ammus462 Жыл бұрын
ഉടനേ ഇട്ടേക്കാം
@deepakumar4169 Жыл бұрын
നന്നായി explain ചെയ്യുന്നു. very clear. പക്ഷേ 40 inch cutting video കണ്ടു. കൊള്ളാം. But Stitching video വന്നാലല്ലേ അതു നോക്കി തയ്ക്കാൻ പറ്റു Cutting കണ്ട video തന്നെ stitching കാണാനാ പെട്ടെന്ന് ഇടണേ
@ammus462 Жыл бұрын
kzbin.info/www/bejne/hp-pZmulpr6gn7M
@vijayalakshmiprabhakar1554 Жыл бұрын
cross cut ഇങ്ങിനെയല്ല ശരിക്കും ചെയ്യുന്നത്. ഇത് cross തുണി ആവില്ല.
@RenjithaS-t8g6 ай бұрын
Back dart vende
@ammus4624 ай бұрын
Eshtamanel ettal mathiye❤️
@ponnusudheesh7219 Жыл бұрын
ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ എന്തിയെ ചേച്ചി najn തുണി എല്ലാം കട്ട് ചെയ്ത് വെച്ച് .നോക്കുമ്പോൾ സ്റ്റിച്ചിംഗ് വീഡിയോ ഇല്ല😢😢😢