Blue Tea Recipe| Controls sugar | Weight loss | How to make blue tea

  Рет қаралды 9,346

Sheemas Kitchen

Sheemas Kitchen

Күн бұрын

Пікірлер: 175
@mullaimalar8571
@mullaimalar8571 2 жыл бұрын
Valarie Nalla video 👌 blue tea pwolichu kettundu so kandittilla very healthy drink 👍 enikk orupaadishtappettu nice sharing
@binduvasudevan6875
@binduvasudevan6875 2 жыл бұрын
Blue tea recipe വളരെ നന്നായിട്ടുണ്ട്. Good sharing keep going 👍👍
@greenapple4965
@greenapple4965 2 жыл бұрын
Colourful and healthy tea nice share dear....
@muhammadmujthaba5471
@muhammadmujthaba5471 2 жыл бұрын
ശംഖുപുഷ്പം കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു ശങ്കുപുഷ്പം ചായ ഉണ്ടാക്കി കുടിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@Sulu831
@Sulu831 2 жыл бұрын
ഞാനിതാദ്യമായി കേൾക്കുകയാ പക്ഷേ ഒത്തിരി ഇഷ്ടമായി കാണാൻ നല്ല കൗതുകം തോന്നി
@maryxavier8679
@maryxavier8679 2 жыл бұрын
good video sharing will try sure
@Surooslifestyle
@Surooslifestyle 2 жыл бұрын
ശങ്കുപുഷ്പം കൊണ്ടുള്ള ഈ ഹെൽത്തി ഡ്രിങ്ക് വളരെ ഇഷ്ടപ്പെട്ടു.... ഞാൻ കേട്ടിട്ടുണ്ട് ഇതുപോലെ ചായ ഉണ്ടാകാം എന്ന് ബട്ട്‌ കഴിച്ചിട്ടില്ല... ഗുഡ് ഷെറിങ് 💛
@rudhranair6241
@rudhranair6241 2 жыл бұрын
ശങ്കുപുഷ്പം ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് നിറയെ കണ്ടിട്ടുണ്ടായിരുന്നു ഇപ്പോഴും ഇത് കാണാനില്ല ഔഷധ ഗുണമുണ്ടെന്ന് അറിയില്ലായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു പുതിയ ഒരു അറിവ് കിട്ടി
@sankarij3386
@sankarij3386 2 жыл бұрын
Colorful as well as healthy, blue pea has many medicinal value, great sharing
@smithasanthosh4788
@smithasanthosh4788 2 жыл бұрын
അടിപൊളി ചായ.. ശംഖു പുഷ്പം ഇവിടെ കിട്ടുമായിരുന്നു എങ്കിൽ ഞാൻ ഉണ്ടാക്കിയേനെ.. Nice sharing
@megham398
@megham398 2 жыл бұрын
Blue tea nannayitundu ..looks healthy and perfect ,,great sharing
@jayaambi4999
@jayaambi4999 2 жыл бұрын
ശങ്കു പുഷ്പം വെച്ച് ഉണ്ടാക്കിയ tea അടിപൊളി അതിന്റെ കളർ 👌ഒന്ന് try ചെയ്ത് നോക്കണം 😍
@aryasunil6836
@aryasunil6836 2 жыл бұрын
blue tea adyamayyi kaanukayaanu nannaittundu healthy tea well presented
@farooqbava5998
@farooqbava5998 2 жыл бұрын
ശംഖ്‌ പുഷ്പം വെച്ച് ടീ ഉണ്ടാക്കിയത്, കണ്ടൂ, നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നു, ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, ട്രൈ ചെയ്തു നോക്കണം, എനിക്കും 👍
@DR-ob3uc
@DR-ob3uc 2 жыл бұрын
ശങ്കുപുഷ്പം കൊണ്ടുള്ള നീലചായ വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഔഷധ ഗുണമുള്ള ചായ ഉണ്ടാക്കി നോക്കട്ടെ👌👌
@minukunji1658
@minukunji1658 2 жыл бұрын
Wooow നല്ല colour അല്ലേ ഈ tea kku😍😍.. ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു ടീയെ പറ്റി. Try ചെയ്തിട്ടില്ല. ഇവിടെ നീല shamkhupushpam പൂവ് ഉണ്ട്. എന്നിട്ട് ഞാൻ ഇതുവരെ കുടിച്ചുനോക്കിയില്ല. നാളെ try ചെയ്യാം 🥰
@maneeshajineesh9743
@maneeshajineesh9743 2 жыл бұрын
Blue tea kollaalo..aadyaayita inganoru recipe kaanunnathe 👌👌 നന്നായിട്ടുണ്ട്
@ckscks3941
@ckscks3941 2 жыл бұрын
I was searching for a weight loss tea recipe... finally i got it....
@sunsetorange3809
@sunsetorange3809 2 жыл бұрын
Thumb കണ്ടപ്പോള്‍ തന്നെ click ചെയ്തു. നല്ല അടിപൊളി video. Weight lose ആഗ്രഹിക്കുന്നവര് ഈ വീഡിയോ തീര്‍ച്ചയായും കാണണം. നല്ല easy method ആണ്. വിശദമായ വിവരണവും. Thanks for this informative video
@shafa507
@shafa507 2 жыл бұрын
സത്യം പറഞ്ഞാൽ ഇതൊരു പുതിയ അറിവാണുട്ടോ ശങ്ക് പുഷ്പ്പം ചായ ചെമ്പരത്തി പൂവ് കൊണ്ട് ഞാൻ ഇത് പോലെ ഉണ്ടാക്കി കഴിക്കലുണ്ട് ഇതും ഒന്ന് ട്രൈ ആക്കണം
@binduprince31
@binduprince31 2 жыл бұрын
Herbal tea കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ചെമ്പരത്തി പൂവുകൊണ്ടുള്ള tea കണ്ടിട്ടുണ്ട്. ഇത് ആദ്യമായാണ് കാണുന്നത്. ഉണ്ടാക്കി നോക്കണം
@sheela6119
@sheela6119 2 жыл бұрын
Nannaitundu blue tea, healthy tea, looks so tasty and perfect and very good presentation
@amoghaboutique8207
@amoghaboutique8207 2 жыл бұрын
കുറെ നാളായിട്ട് അന്വേഷിച്ചു കൊണ്ടിരുന്ന ഒന്നാണ് എല്ലാം വളരെ നന്നായി പറഞ്ഞു തന്നു thank you 🙏🏼🙏🏼🙏🏼🙏🏼
@ഓറഞ്ച്-ബ8ല
@ഓറഞ്ച്-ബ8ല 2 жыл бұрын
ആഹാ വളരെ നല്ല ഒരു റെസിപ്പി ഇവിടെ കുറെ പൂക്കൾ ഉണ്ട് നല്ല ഉപകരപ്രേദമായ വീഡിയോ ആയിരുന്നു thanks for sharing
@dianastyles6298
@dianastyles6298 2 жыл бұрын
Healthy tea recipe aanallo..njan first time kaanunnathu..thanks for sharing
@ayshuayshu5243
@ayshuayshu5243 2 жыл бұрын
കണ്ടപ്പോൾ തോന്നി കളർ ചേർത്തത് ആണെന്ന്😀ഈ പൂവ് കൊണ്ട് ജ്യൂസ് ഉണ്ടാക്കീട്ടുണ്ട്... ചായ ഉണ്ടാക്കീട്ടില്ല...ഇനി ട്രൈ ചെയ്തു നോക്കണം 🥰👌👍super
@resmishiju8445
@resmishiju8445 2 жыл бұрын
Wow really healthy tea.. Thanks for sharing
@kannamma1014
@kannamma1014 2 жыл бұрын
നല്ല colorful tea ഗ്രീൻ റ്റീ അറിയാം കുടിച്ചിട്ടുണ്ട് ഇത് ആദ്യ യിട്ടാ കാണുന്ന ത് ഇനി ട്രൈ ചെയ്യാം ഒരുപാടിഷ്ടായി
@noelaroma1036
@noelaroma1036 2 жыл бұрын
ശംഖുപുഷ്പ ത്തിന്റെ ഗുണങ്ങൾ വളരെയേറെയാണ്.healthy and good remedy for weight loss
@alee3174
@alee3174 2 жыл бұрын
ഈ ചായ ഉണ്ടാക്കണം എന്നുകുറെ നാളായി കരുതുന്നു ഇപ്പോൾ ആണ് ഈ റെസിപ്പി കിട്ടിയത് താങ്ക്സ് sheema
@herobrine6170
@herobrine6170 2 жыл бұрын
varity and helthy recipe nannayi explain chaithu veetil undakki nokkam
@MickeyMouse-sw8rr
@MickeyMouse-sw8rr 2 жыл бұрын
ബ്ലൂ റ്റീ ആദ്യമായാണ് കാണുന്നത്.. എനിക്ക് ഒരു പാട് ഇഷ്ടമായി.. തടി കുറയ്ക്കാൻ ഇതൊന്ന് പരീക്ഷിച്ചുനോക്കണം
@minha4197
@minha4197 2 жыл бұрын
കൊള്ളാം കെട്ടോ...ഈ tea തന്നെ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്...ആരോഗ്യത്തിനും നല്ലതു...
@seemam6860
@seemam6860 2 жыл бұрын
Healthy and colourful herbal tea..👌👌shanku pushpam adutha veettil undu, ingane onnu try cheythu nokkaam, Good share 😍👍
@YELLOW_LEAF
@YELLOW_LEAF 2 жыл бұрын
healthy variety tea with high medicinal values... orupad gunangal ulla shankupushpam ipo valare rare ayte kanarulu...variety tea to have in empty stomach.
@tharat8892
@tharat8892 2 жыл бұрын
healthy and nutritious tea recipe.but its very difficult to get this flower.You prepared very well and it looks colourful and yummy to drink.thanks for sharing
@valluvanadandiary1091
@valluvanadandiary1091 2 жыл бұрын
ശംഖുപുഷ്പ ത്തിന്റെ ഗുണങ്ങൾ വളരെയേറെയാണ് 👌 ശംഖുപുഷ്പം കൊണ്ടുള്ള ചായ എങ്ങിനെ ഉണ്ടാകണമെന്ന് വളരെ വിശദമായി പ പറഞ്ഞു തന്നു . Thanks for sharing 😍
@muraliremya1726
@muraliremya1726 2 жыл бұрын
Blue tea കേട്ടിരുന്നു. എങ്ങനെ ഉണ്ടാക്കുന്നെ അറിയില്ലാരുന്നു. വീട്ടിൽ ഇഷ്ടം പോലെ പൂവും ഉണ്ട്. തീർച്ചയായും try ചെയ്യാം 👍👍
@akhilkyc7370
@akhilkyc7370 2 жыл бұрын
Neela chayaye kurichu aadyayit kelkukayaanu... Well prepared... Colour change okke kandu... Adipoli.. Keep going
@chinnus9599
@chinnus9599 2 жыл бұрын
wow variety tea very very useful tea i will try this
@dilumolsinu764
@dilumolsinu764 2 жыл бұрын
ഇവിടെ ശങ്കുപുഷ്പം ഒത്തിരി ഉണ്ട് ഒത്തിരി ഔഷധഗുണമുള്ളതാണ് അറിയില്ലായിരുന്നു വളരെ എളുപ്പത്തിൽ ചായ ഉണ്ടാക്കാൻ അല്ലേ ഇനി ധൈര്യമായിട്ട് ഉണ്ടാക്കാമല്ലോ വളരെ ഹെൽത്തിയായ ചായ തന്നെയാണല്ലോ
@ilovemymukkam9549
@ilovemymukkam9549 2 жыл бұрын
ശങ്കുപുഷ്പം കൊണ്ട് ഒരു അടിപൊളി tea തന്നെയാണ് ഉണ്ടാക്കിയത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയാല്ലോ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു
@shaminibabu4845
@shaminibabu4845 2 жыл бұрын
Shanku pushppam vechulla tea Adipoli... Thnks fr shrng ths video
@jineshms3554
@jineshms3554 2 жыл бұрын
പൂവച്ചാണ്.ഇത് ഉണ്ടാക്കിയത് കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@aksas9107
@aksas9107 2 жыл бұрын
Really healthy tea, thanks for sharing this useful video
@third9820
@third9820 2 жыл бұрын
Blue tea perupole thanne kananum adipoli. Nalla colour anu.energy kittunna nalloru tea aanu.
@ameenqureshi3277
@ameenqureshi3277 2 жыл бұрын
very tasty tea
@jithinnambiar5875
@jithinnambiar5875 2 жыл бұрын
endoru bhangiya colour kaanan..i had this once..colour kandal aarum kudich pokum..thanks for sharing the recipe.
@kithuponnu5100
@kithuponnu5100 2 жыл бұрын
കാണാൻ തന്നെ എന്താ രസം. എനിക്കിത് വല്യ ഇഷ്ടമാണ്.എന്റെ വീട്ടിൽ ഒത്തിരി ശാഖുപുഷ്പമ്പപ്പൂവ് ഉണ്ട്.ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്. നല്ല റെസിപ്പി ആണ് കേട്ടോ.നല്ല അവതരണവും.
@sheebagopakumar3431
@sheebagopakumar3431 2 жыл бұрын
Wow blue tea recipe is too good..Healthy and moreover best for diabetic patients..My inlaw is a diabetic patient and she is in need of such diets...Will forward to her...
@sajnabasith6450
@sajnabasith6450 2 жыл бұрын
Adipoli vedio orupad bluetea enik orupad esttayi eniyum edupoole ulla vediomayitt vendum varanee enikk esttayi
@manjus9678
@manjus9678 2 жыл бұрын
Wow new tea.. Nalle variety recipe aalo tasty and healthy too honey use chyd adipoli aayitund
@todayreviewpro
@todayreviewpro 2 жыл бұрын
ഇതു പോലെ തന്നെ ചെമ്പരത്തി ചായയും കളർ മാറും ഔഷധ ഗുണവും ഉള്ളതാണ്
@karthikak3538
@karthikak3538 2 жыл бұрын
Blue tea recipe adipoli ayittundallo. Sankpushpam orupadu benefits ullathanu. Nammude kannukalkku orupadu useful anu. Healthy tea recipe anu. Video orupadu ishtamayi k to. Iniyum ithupoleyulla Videos pretheeshikkunnu. Ninjalude avatharanam kidu ayittundu.
@ഗോൾഡ്സൂക്ക്
@ഗോൾഡ്സൂക്ക് 2 жыл бұрын
Oru useful recipe... aa colour kandaal thanne ellavarum kudichupokum... thankyou so much for sharing dear
@salwinsisland3899
@salwinsisland3899 2 жыл бұрын
വളരെ useful ആയ വീഡിയോ. Diet ചെയ്യുന്നവർക്കും sugar ഉള്ളവർക്കും ഒരു പോലെ useful.ആദ്യമായി ആണേ നീല ചായ കാണുന്നതും കേൾക്കുന്നതും
@minnoosminnu866
@minnoosminnu866 2 жыл бұрын
അടിപൊളി വീഡിയോ ശങ്കുപുഷ്പം വെച്ചിട്ട് ഉണ്ടാക്കിയ tea കാണാൻ നല്ല അടിപൊളി lomon ഒഴിച്ചപ്പോൾ കളർ മാറുന്നത് കാണാൻ അടിപൊളി ട്രൈ ചെയ്തു നോക്കണം ആദ്യമായിട്ട് കാണുകയാണ്
@aysharithaj9890
@aysharithaj9890 2 жыл бұрын
Blue tea വളരെ നന്നായിട്ടുണ്ട് ശംഖുപുഷ്പം കൊണ്ടുണ്ടാക്കിയ കാണാൻ തന്നെ വളരെ മനോഹരമായിട്ടുണ്ട് തടി കുറക്കാൻ പറ്റും എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി തീർച്ചയായും ട്രൈ ചെയ്ത് നോക്കുന്നുണ്ട്
@najmathoufeeq5007
@najmathoufeeq5007 2 жыл бұрын
Wow edu nalla colour blue tea 😍 .First time kanune.try cheyd nokkanam
@jithahemanth1121
@jithahemanth1121 2 жыл бұрын
ശാഖുപുഷ്പം ടീ ഉഷാർ ആയിട്ടുണ്ട്. കാണാൻ തന്നെ എന്തു രസമാണ്.ഒത്തിരി ഔഷധഗുണങ്ങളെ ഉള്ള ഒന്നാണിത്.
@sainatharsainathar-gc2fq
@sainatharsainathar-gc2fq Жыл бұрын
ശാസ്ത്രം തെളിച്ചിട്ടുണ്ടോ ഈ പൂവിനെ ബ്രോ പ്ലീസ്‌ റിപ്ലൈ
@mchacko7824
@mchacko7824 2 жыл бұрын
blue tea nalla colourful annallo first time kanua Wight loss nu kollam ennu kettitte undaki kudikan thonnunnu very good preparation and presentation othiri ishttapettu
@shafeeqshahla8090
@shafeeqshahla8090 2 жыл бұрын
blue tea looks beautiful and i never try this one yet..thank you for this wonderful recipie dear..keep going..
@anilkpriya180
@anilkpriya180 2 жыл бұрын
Beautiful healthy tea recipe nalla avatharanam ithu kittanilla kittiyal ithupole oru sangupushppam tea enthayalum thayarakkum thanku dear
@jasv1811
@jasv1811 2 жыл бұрын
Woow... Kidu blue tea Sangupushpam.... Recipe... Kidu Amazing... Vlog
@shamsan2783
@shamsan2783 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു. എന്താ രസം കണ്ണൻ തന്നെ ഇത് ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിട്ടില്ല.
@sruthysruthy8435
@sruthysruthy8435 2 жыл бұрын
ബ്ലൂ tea ആദ്യായിട്ട കാണുന്നെ.. ഷുഗർ കുറക്കാനും തടി കുറക്കാനും അടിപൊളി trick. ഞാൻ എന്തായാലും ട്രൈ ചെയ്യും.. ഞാൻ വണ്ണം കുറക്കാൻ ഇരിക്കുവായിരുന്നു
@kuwaitkhaitan2669
@kuwaitkhaitan2669 2 жыл бұрын
blue tea recipe kollalo first time seeing this thanks for sharing
@shamthyavijith4429
@shamthyavijith4429 2 жыл бұрын
ആഹാ ബ്ലൂ ടീ ആദ്യമായിട്ട് കനുകായ..എന്തായാലും ഉണ്ടാക്കി നോക്കണം..നല്ല Healthy ആണല്ലേ🥰👌👌👌
@princydeepu2854
@princydeepu2854 2 жыл бұрын
Blue tea adipi ayittund...undakkittilla...eni ee flower kittuvanel undakki nokkam
@afrimol9955
@afrimol9955 2 жыл бұрын
Blue tea kollam nannayitund .try chyyam thanks for sharing waiting nxt video
@safwanalithoufeeq9529
@safwanalithoufeeq9529 2 жыл бұрын
Blue tea kandappol thane ithe endaayirikum ennu thoni video fullum kandappol manasilaayi but ee flower nik evidunum kittum🫣
@swayamvaram941
@swayamvaram941 2 жыл бұрын
കാണുമ്പോൾ തന്നെ അടിപൊളി 👍ഇതിന്റെ ഗുണങ്ങൾ ഒരുപാട് ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഉണ്ടാക്കുന്ന രീതി നല്ലരീതിയിൽ തന്നെ പറഞ്ഞു തന്നു
@aroundtheworld7403
@aroundtheworld7403 2 жыл бұрын
nalla healthy aaya tea anallo kurenalayi njan Ith undakkanamenn vichaarikunnu.poov ivide kittilla.helpful video
@libineyes2229
@libineyes2229 2 жыл бұрын
Nalla oru healthy tea shangu pushpam vechu ullu nalla oru arogiya gunamm ulla tea ahneloo kolllatttoooo
@farizaftabjesna8993
@farizaftabjesna8993 2 жыл бұрын
Blue tea rcp ippo palathilum kanunund. Orupad gunungal illathanu Kettu. Unmeshathinum sheenathinum OK nallathanalle. Really useful video
@fragop2430
@fragop2430 2 жыл бұрын
Very nice tea
@juanjestin4581
@juanjestin4581 2 жыл бұрын
ഒരുപാട് ഔഷധഗുണങ്ങളുള്ള ശങ്കുപുഷ്പം കൊണ്ടുണ്ടാക്കിയ ഈ ചായ ഒത്തിരി ഇഷ്ടമായി നല്ല കളർഫുൾ ആയ ഒരു ചായ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ സുകൾ പ്രതീക്ഷിക്കുന്നു
@നാൽവർസംഘം
@നാൽവർസംഘം 2 жыл бұрын
ബ്ലു tea എനിക്ക് വളരെ ഇഷ്ടമാണ് മിക്കവാറും ഡേ ഞാൻ കഴിക്കാറുണ്ട് ഗുഡ് വിഡിയോ
@shiyaprabhu5411
@shiyaprabhu5411 2 жыл бұрын
Sankupushpam sugar ctrl nu gud annariyulayirunnuto, useful & new info
@Rekha_31
@Rekha_31 2 жыл бұрын
Healthy and beautiful tea. Nice information and presentation also. Will try.
@sarang-u7v
@sarang-u7v 2 жыл бұрын
amazing recpie...thanks for sharing..well presented
@sunik8430
@sunik8430 2 жыл бұрын
First time seeing blue tea. Variety recipe. Looks healthy too. Thanks for sharing this recipe. Keep going
@mangom2456
@mangom2456 2 жыл бұрын
Blue tea വളരെ നന്നായിട്ടുണ്ട് ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്. നല്ല റെസിപ്പി ആണ് കേട്ടോ.
@honestyrose3781
@honestyrose3781 2 жыл бұрын
ശങ്കുപുഷ്പം കൊണ്ടുള്ള നീലചായ അടിപൊളി ആയിട്ടുണ്ട് ഞാനും ഉണ്ടാക്കാറുണ്ട് ഒരുപാട് ഔഷദ ഗുണം ഉള്ളതാണ് വെയിറ്റ് ലോസിനു നല്ല റിസൾട്ട്‌ ആണ്.. ഷുഗർ പേഷ്യൻസും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്
@ruchicurry5191
@ruchicurry5191 2 жыл бұрын
Adiyamayittanu ethrem oru tea kanunnathu...valari avudhadhagunem ulla ye tea theerchayayum unddakki nokkum
@soudhaniyaz5730
@soudhaniyaz5730 2 жыл бұрын
Variety recipe anallo,,, thanks for sharing,, expecting more like this
@sowmyadavid98
@sowmyadavid98 2 жыл бұрын
Shankapushpam konde ulla nallaoru healthy rea undakkan ee videylude anke padikkuvan sadichu.
@needhuthamanna936
@needhuthamanna936 2 жыл бұрын
നല്ല ഉപകാരമായി ഇ വീഡിയോ ഒരു പാട് നന്ദി ഇനിയും ഇതുപോലെ health സംരക്ഷിക്കാൻ ഉള്ള tips and tricks ഒക്കെ ചെയ്യണേ 🥰🥰👍👍
@sandhyamohan9721
@sandhyamohan9721 2 жыл бұрын
Edhu nallore drink anu shankupushpam tea sharikkum usefull video
@tamar2468
@tamar2468 2 жыл бұрын
ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കിയ ഹെൽത്തി ഡ്രിങ്ക് വളരെ നന്നായിട്ടുണ്ട് ഞാനും എന്തായാലും ട്രൈ ചെയ്തു നോക്കൂമ്
@firosekanhirkkandy6812
@firosekanhirkkandy6812 2 жыл бұрын
Adipoli 👌😋
@gigglest8701
@gigglest8701 2 жыл бұрын
Ee poov ivide orupadundu ennal inganeyoru tea ariyillayirunnu thanks dear will try soon
@bindunv5609
@bindunv5609 2 жыл бұрын
shanghupushpam kondu tea undakkam alle adipoli aayittund thank you for sharing these new informations
@master6982
@master6982 2 жыл бұрын
Bluetea ennu kettitteyullooo pakshe kandittumilla kudichittumilla ipo adhyamayi kandu ini try cheyyunnund shanghupushpam othiri medicinal value ulla oru flower anu athu vechitt nalloru healthy tea undakkikanichathinu thanks
@hariarun3983
@hariarun3983 2 жыл бұрын
healthy and good remedy for weightloss.........
@sjjsk8147
@sjjsk8147 2 жыл бұрын
നല്ല ഹെൽത്തി ആയിട്ടുള്ള ചായ... വളരെ കൗതുകം തോന്നി
@threeroses6198
@threeroses6198 2 жыл бұрын
Blue tea recipee kidilanattoo njan aadhyamayittan ee recipee kanunne adipoli 👍
@nachunachus5680
@nachunachus5680 2 жыл бұрын
Nalloru blue colour..shankhupushpam ivide undu..ithuvare cheithunokkittilla..Ishtapettu..
@shinidipu708
@shinidipu708 2 жыл бұрын
Inganoru recipe adayayittu kanuva...very good for health and I will try this one soon..bcz now a days put little bit weight..so it will be very helpful..thanks alot
@deepthii7836
@deepthii7836 2 жыл бұрын
ആദ്യമായാണ് ഇത്തരമൊരു സംഗതി കാണുന്നത്
Magic drink/bluetea/organic healthy drink/weightloss special
7:22
Leafy Kerala
Рет қаралды 208 М.
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН