താമരപ്പൂ പോലെ വരികളും മനോഹരം... You're my heart...
@malayalapadam59362 жыл бұрын
ചിമ്പൂ....👌
@rajamohanrajan2 жыл бұрын
എത്ര മനോഹരം ഈ താമരക്കാഴ്ച്ചകൾ മലയാളിയുടെ മനസ്സിൽ ഗതകാല സുഖ സ്മരണകൾ ഉണർത്തുന്ന താമരയും ആമ്പലും അങ്ങകലെ ആസ്ത്രേല്യയിലും (അല്ല അസ്ത്ര ആലയം 🤣) കാണുമ്പോഴുള്ള സന്തോഷം വലുതാണ്. ടീച്ചർക്ക് ഒത്തിരിയൊത്തിരി നന്ദി
@malayalapadam59362 жыл бұрын
സന്തോഷം രാജ്...ഏതു നാട്ടിലും താമര വിരിയുമ്പോൾ കാണുന്ന മലയാളിക്ക് നമ്മുടെ അല്ലിയാമ്പലകടവിലന്ന് ഓർമ്മ വരും.
@madhurimohandas29972 жыл бұрын
മണി ചേച്ചി ❤❤🌹
@malayalapadam59362 жыл бұрын
മാധുരീ....😊😊☺️☺️
@sebusymphony2 жыл бұрын
മലയാളത്താമരയെക്കുറിച്ചുള്ള പാഠം നന്നായി ❤️❤️❤️
@sebusymphony2 жыл бұрын
ഇടക്ക് പാലോട് ബൊട്ടാണിക്കൽ ഗാർഡനും അനുസ്മരിച്ചത് ഉചിതമായി