@@strellinmalayalam ഹാ അപ്പൊ ഞാനും കണ്ടിരുന്നു ഇന്നലെ 2 പേര് അതിൽ ഒരാൾ agv helmet alpinestar riding gears um ഇട്ടിട്ട് 100-110 ൽ TVS heavy duty മ്മേൽ ഒരേ പോക്ക്. അപ്പൊ അത് നിങ്ങൾ 2 പേരും ആയിരുന്നല്ലേ ശെടാ miss ആയി 😊🤭🙏
@jaseentha83153 жыл бұрын
😂😂
@twahirn64633 жыл бұрын
😀
@lucaytofficial93603 жыл бұрын
@@strellinmalayalam njan selfie eduthayirunu enne marano😶🙁sopanathil polum enne arum mind akunila
@രമണൻമോതലാളി3 жыл бұрын
**ആറ് മണി പ്രേക്ഷക്കരെ വിഷമിപ്പിക്കാതെ വന്ന സ്റ്റ്രേൽ ഇഷ്ടം😍**
@gokulkumarpm3 жыл бұрын
Le strell : appo nammal paranju vannath entha vecha.. Le open road : no , this is not the time 😜💥
@strellinmalayalam3 жыл бұрын
രമണാ, ഇത്തവണത്തേക് ഒന്ന് ക്ഷമിക്ക് . വീഡിയോ റെഡി ആയി വന്നപ്പോൾ ലേറ്റ് ആയി 😆
@shyamshyam.k.s56473 жыл бұрын
Enthado ramana than ingane
@sunofsunof17643 жыл бұрын
Kozikod s1000rr oke undo???
@lopezff24613 жыл бұрын
@@strellinmalayalam Aysheri
@christyalex69583 жыл бұрын
bro, such a responsible man.. a short note, in the beginning, proves that..!! social media needs more people like this young man.!
@jilsraju3 жыл бұрын
S1000rr fans undo? 💙💥
@peacexoomz0073 жыл бұрын
ഒറ്റപേര് S1000RR💥
@amalkrishnan60303 жыл бұрын
English റിവ്യൂ കണ്ട് കഴിഞ്ഞ് മലയാളം കാണാനായി വീണ്ടും വന്നിരിക്കുന്ന എന്നെ പോലെ വേറെ ആരൊക്കെയണ് ആശാൻ ഇഷ്ടം ❤️❤️ ഒപ്പം *S 1000RR M sport* ഇനിയെന്തു വേണം ആനന്ദിക്കാൻ
@sunofsunof17643 жыл бұрын
😋😋😋😊😊😉😎😉😂😂😀😋😀😋
@aswanth86873 жыл бұрын
English manasilavathe malayalam kanan vanna enne pola aaru und😌😜
@afsalhameed31763 жыл бұрын
അപ്പുറത്ത് കുറെ എണ്ണം തമ്മിൽ അടിക്കുന്നു 😁 ഞങ്ങളുടെ strell ഇവിടെ open road തപ്പുന്നു Strell❤️❤️
ഞാൻ ഈ ബൈക്ക് വാങ്ങില്ല. കാരണം ഞാൻ ഒരു സ്പീഡ് ലൗവർ ആണ്. അന്നേ ദിവസം തന്നെ പടമാകും എന്നർത്ഥം. ❤️ Strell....👍
@prabinkumar763 жыл бұрын
,😂
@nithulprakasan63753 жыл бұрын
ഇന്നലെ രാവിലെ കണ്ണൂർ ഏച്ചൂർ വച്ച് ഞാൻ ഈ വണ്ടി കണ്ടു ഒരു മിന്നായം പോലെ ബേക്കിലിരിന്ന അച്ഛനോട് ദേ 10 25 ലക്ഷത്തിന്റെ വണ്ടി പോകുന്നു ഉയ്യെന്റപ്പാ 25 ലക്ഷത്തിന്റെ ബൈക്കോ അതെന്നാടാ ഇത്രപ്പാട് അതിപ്പോ നമ്മളെ വണ്ടി 125cc അതേപോലത്തെ 250ccന്റെ 4 എണ്ണം അയിനിണ്ട് പിന്ന BMW അയോണ്ട് കൊറച്ച് extra ഓ എന്നാ ആ പൈസക്ക് ഇണ്ടാകും 😍
@akhilkannur13 жыл бұрын
Bro njnum kand anjrakandy vech kannur
@abhiabhilash3723 жыл бұрын
യൂട്യൂബിൽ പലാവരും അഗോട്ടും ഇങ്ങോട്ടും പാരാ വെച്ചു നടകുമ്പോ എല്ലാവരും സ്റ്റ്റെൽ മച്ചാനെ കണ്ടൂ പഠിക്കണം 🥰🥰😍 ❤️ Strell fans like adi❤️
@meenakshiajesh93123 жыл бұрын
Njan und❤️❤️❤️
@asifachuz12493 жыл бұрын
Fav youtuber with fav bike strell ❤️ & S1000RR 🔥🔥
@cksajeevkumar3 жыл бұрын
''ഇതാണ് പ്രശ്നം - ഒരു കാര്യം പറഞ്ഞുതുടങ്ങുമ്പോഴേക്കും ഓപ്പണ്‍ റോഡ് വരും, പിന്നെ പറഞ്ഞുവന്നതൊക്കെ മറന്നുപോകും'' സ്ട്രെല്‍, 02/04/2021
@ashinps21733 жыл бұрын
യേശുദാസ് തന്റെ Sound കൊണ്ട് വിസ്മയം സൃഷ്ടിച്ചു , strell തന്റെ sound കൊണ്ട് ഒരു Motor vlog വിസ്മയമാക്കി മാറ്റി ❤️❤️ strell uyyir.... Malayalikalude muthee
@vipinmurali6273 жыл бұрын
Satyam
@AbdulAhad-uy3cd3 жыл бұрын
ഹാ എടുത്തപ്പോ തന്നെ "open road"😎.Inn polikkum🔥🔥strell❤️
@moto-spyx96073 жыл бұрын
ആ പേരിനോടും ബാഡ്ജിങ്ങിങ്ങിനോടും എന്നും പ്രണയം മാത്രം. German കുതിര.... BMW❤❤
@Sagar_3323 жыл бұрын
ആരൊക്കെ ഏതൊക്കെ ബൈക്ക് റിവ്യൂ ചെയ്താലും strellഅണ്ണന്റെ റിവ്യൂ കാണുന്നത് ഒരു പ്രതേക സുഖം തന്നെ ❤😍
@muhammednaseefk3 жыл бұрын
ഇടക്കുള്ള 'പുട്ട് പോലെ പോകും' എന്ന ഡയലോഗ് ഒഴിവാക്കാൻ ടോപ് സ്പീഡിന്റെ തൊട്ടടുത്ത് പുട്ട് കൊണ്ട് വച്ച Strell ബ്രോയുടെ ബ്രില്ലിയൻസ് 🔥🔥
@AllAloneRion_13_7_243 жыл бұрын
ഇന്നത്തെ 'Whats up KZbin" intro powerful ആണല്ലോ..like s1000rr...❤️ We all can feel your happiness... Strell ഇഷ്ട്ടം.❤️ Strell ഏട്ടാ ഒരു ചിന്ന mistake @ 10:16 Kerb weight instead of front tyre..😅
@strellinmalayalam3 жыл бұрын
Thanks for the correction 😊
@AllAloneRion_13_7_243 жыл бұрын
@@strellinmalayalam no need to mention it bro..🥰 It was the least I can do. as always superb video!!😍
@meenakshiajesh93123 жыл бұрын
Open road varan vendiiiii kaathirikunaaa njan🔥🤩Strell 💕 machan uyirrrr❤️❤️
@midhun17703 жыл бұрын
Molusa ariumo😂
@doraemon96863 жыл бұрын
Strell appol vedio ittalum allrum kanum because strell is not a presthanm it's a Vigaram 💯💥💥💕
@strellinmalayalam3 жыл бұрын
😁
@doraemon96863 жыл бұрын
@@strellinmalayalam 💕
@resmirk10113 жыл бұрын
Hello Doraemon, ividem vanno?
@shelby1503 жыл бұрын
STRELL with open road,,,,, what a combination 🔥🔥🔥🔥🔥🔥
@yedhukrishnas51353 жыл бұрын
11 മണിക്ക് ആണോ ആശാനേ വീഡിയോ ഇടുന്ന, അന്തസ് ഉണ്ടാലോ മനുഷ്യയന്.. Jokes aside , waiting for it!😘🥰
@aswaunni11373 жыл бұрын
Anthas 😁✌️
@strellinmalayalam3 жыл бұрын
ഇന്ന് വീഡിയോ ഇടാം എന്ന് ഞാൻ വാക്കുകൊടുത്ത പോയി ആശാനേ 😁 പന്ത്രണ്ടുമണിക്ക് മുൻപേ ഞാൻ ഒപ്പിക്കാൻ പെട്ടപാട് 😆
@sunofsunof17643 жыл бұрын
@@strellinmalayalam 😂😂😂😂😂
@sunofsunof17643 жыл бұрын
Anthane
@sajjadsalihvk31873 жыл бұрын
😂🤣
@iam200bhp43 жыл бұрын
7:13 ലെ lorry driver : ദേ മിന്നൽ മുരളി
@soorya00753 жыл бұрын
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ Strell King of bikes
@Jagannath0063 жыл бұрын
Intro പറയുന്നത് കേൾക്കുമ്പോ തന്നെ അറിയാം strell ന്റെ ആ excitement 🤩🤩
@aiswaryaaiswarya46793 жыл бұрын
Pathirathriyum brode fan pever kandooo😻😻pever kaanik angane❤❤❤❤❤
Aashan berthe puttu pole oodichu thakarkkalle ellam. Entha look aake motham pwolichu.ithorannam odikan kittiyernnel😥 ijjathi feel. S 1000rr pro M sport anyaya ishta strell ashane athukum mele ishtam ❤🔥. Strell Uyir
@KailasNath_73 жыл бұрын
Top Speed 299Kmph പുട്ടാണെന്നു കാണിച്ച Director Brilliance ( 03:12 ) ആരും കാണാതെ പോവരുത്..😂😎
@tracer_6753 жыл бұрын
😂😂
@the_war_machine._3 жыл бұрын
😂😂
@midhun93443 жыл бұрын
??
@the_war_machine._3 жыл бұрын
Vdo 03:12 nokkanam mishter😂
@aswincs29703 жыл бұрын
😂
@vaishakhant.69283 жыл бұрын
Nelamangala-Kunigal-Hassan route അല്ലെ ഇത്...❤️ ഞങ്ങൾ സ്ഥിരം യാത്ര ചെയ്തിരുന്ന വഴി... നിങ്ങടെ വീഡിയോ കാണുമ്പോൾ നോക്കാറുണ്ട്... എന്നെങ്കിലും ഈ റൂട്ടിലൂടെ അണ്ണൻ വരുമായിരിക്കുമെന്ന്...😍 Route കണ്ടപ്പോൾ എന്തോ ഒരു സന്തോഷം... അതിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം ഞാൻ കാണുന്ന spr bikes നെയൊക്കെ നോക്കാറുണ്ട്... ഇനി strell അണ്ണൻ എങ്ങാനും ഇതിലൂടെ വന്നാലോ എന്ന്.. എല്ലാരേയും പോലെ,കാണാനുള്ള ഒരു കൗതുകം. എന്ന് ഒരു kunigal നിവാസി.
@ahins90073 жыл бұрын
ഡിയർ വീവേഴ്സ്, ഹെൽമറ്റ് വച്ചുകൊണ്ടു മാത്രം ഈ പഹയൻന്റെ വീഡിയോ കാണുക.. 🏍️🔥🏍️🔥
@notsopgaming3 жыл бұрын
അധികം പേരും wrooom...wroooom...wwroooommm... മാത്രം കേക്കാൻ വന്നവരായിരിക്കും അല്ലെ 👇❤
@mephisto70253 жыл бұрын
Bike loversinte Aashane 😍 Strell ❤🔥
@mthaha27353 жыл бұрын
Saw 5 videos in feed which I'm gonna watch sequentially. Then I see strell. Forgets the other videos and start watching his
@prasidhzx3213 жыл бұрын
Late aa vanthalum latesta varuveen 🔥
@prasanthprakash57912 жыл бұрын
Njan evidelum long bikel pokumbol strellinte video kanum appol oru confident ann. ആശാനേ നിങ്ങൾ കിടു ആണ്
@arunappu57353 жыл бұрын
*നട്ടപാതിരക്ക് Pever കാണാൻ Ya Mwone*
@sunofsunof17643 жыл бұрын
Najn kannuna Time 23.44pm
@misbah92843 жыл бұрын
10:56 aa cheriya വണ്ടിയിലും 100kmph il pidicha aa മാമൻ aanente hero
@amarnath_03 жыл бұрын
5:26 when I first rode a pulser 220 from a scooter I felt the same adernaline rush.... അതായത് ശ്വാസം കിട്ടിയില്ല കയു കാൽ virakkukka aghane എന്തൊക്കെയോ സംഭവിച്ച് 😹🖤
@sbslm111 ай бұрын
for me dominar 400 first ride.... damnnnn
@sivaniprakash81993 жыл бұрын
Haaa eduthapoo thanee open road🤩🤩.. Strell chetten eshttaamm💙💙💙
@amarnath_03 жыл бұрын
ഇന്നത്തെ ഉറക്കം കളഞ്ഞ strell ഇഷ്ടം 😌😹🖤
@akshaydev8793 жыл бұрын
S1000rr അത് ഒരു പൊളി ഐറ്റം തന്നെ ആണ്... Dream ആണ് അത്
@BOSS-zj2do3 жыл бұрын
വെയിറ്റിങ്ങ് ആയിരുന്നു ആശാന്റെ വീഡിയോ കാണാൻ 😊🤗😘
@niranjanck84533 жыл бұрын
Strelle...... Ee motovlogsñn idak intresting aaya vre topics vch video chymo.? Exmpl "what about me strell" agane enthelm comunication or q&a athinale views koodthalum so aganathe videos ulpedthuga travel vlogs and anubavagal aganne .
@anandhakrishnanps65383 жыл бұрын
Who is ur favorite youtuber? Me : strell❤️❤️❤️
@millicious3 жыл бұрын
Strell forever 🙌
@jackey_the_naughty82793 жыл бұрын
Strell
@achuraveendran90963 жыл бұрын
Ashante puthiya video wait cheyyuvarirunnu ❣️ video Powereesh 🤣⚡️⚡️
@domiboy28903 жыл бұрын
👑S¹⁰⁰⁰RR🔥ഒരു കില്ലാടി തന്നെ👑
@gokulkrishna66623 жыл бұрын
Strell:"open road " orikkalum vittukalayaruth. ആശാന്റെ oru weakness aanu ee open road. Strell uyir❤️❤️😘
@lazypersonog12183 жыл бұрын
You only live once, but if you do it right, once is enough.❤️
@abaykrishna38043 жыл бұрын
STRELL + S 1000 RR = 💖DREAMS 🤗 dreams always comes true 😍
@deepakappu63483 жыл бұрын
Strell, nte video ippo varum parannu kannil anna ozhich kaathirunnavar indo njan ind bro 😊😊😊
@motoviner45653 жыл бұрын
ആശാനെ..... ഒരു tripil ആയിരുന്നു അതുകൊണ്ട് വീഡിയോ ഇപ്പോഴാ കണ്ടത്.❤️❤️❤️❤️❤️❤️❤️❤️❤️
@roshanroy83433 жыл бұрын
Dream machine forever 💙❤️🤍 thanks a lot for bringing this monster to your channel🥰🥰
I can see how much u like bmw from that intro colouring ///M
@yuvathurki62913 жыл бұрын
kzbin.info/www/bejne/mp60l32IpMd1j6c
@vaxae86183 жыл бұрын
😵😵
@tsvishnu1243 жыл бұрын
Relaaaax strell maaan...വണ്ടിയുടെ feel strell ന്റെ വാക്കുകളിൽ ഉണ്ട്. 💙❤️
@abinshass11843 жыл бұрын
Am i the only one having goosebumbs in this midnight 👀♥️
@yuvathurki62913 жыл бұрын
kzbin.info/www/bejne/mp60l32IpMd1j6c
@the.mirrorboy3 жыл бұрын
Bike നെ ഇത്രമേൽ ഇഷ്ടപ്പെടാൻ ഉള്ള ഒരു കാരണം😍 strell😍
@_zion__xt_11713 жыл бұрын
😘😘😘Strell😘😘😘 bro polialle😘😘😘
@azarmalik72153 жыл бұрын
S1000rr with strell.. fav combination ❤💕😍💯
@loheshroyalmech8243 жыл бұрын
*പറഞ്ഞത് പോലെ തന്നെ S1000RR കൊണ്ടുവന്ന ഇങ്ങൾ ഒരേ പൊളി. ഹയാബൂസ കൂടെ പറ്റുമെങ്കിൽ ഒന്ന് കൊണ്ടുവരണേ. അതൂടെ ആയാൽ പിന്നെ പറയണോ...🔥*
@aswinm7373 жыл бұрын
Busa+Strell aiwaah🤩
@dreamer71383 жыл бұрын
R1 M അതും കൂടെ വേണം
@Brigh5dosê3 жыл бұрын
@@dreamer7138 ath kitto
@dreamer71383 жыл бұрын
@@Brigh5dosê R1 M കേരളത്തിൽ ഉണ്ട് onwer ആരാ എന്നൊന്നും അറീല KL7 registered aaanu
@eldhoppi55613 жыл бұрын
ഇതിലും ഇഷ്ട്ടം ആയിരുന്നു പഴേ s1000 അതിന്റെ ഹെഡ്ലൈറ്റ് ഓവ്വ് 😍😍 അത് മാത്രം കണ്ടിട്ടാ ആ വണ്ടിയോട് ഒരു ultrra attraction തോന്നിയത് 😍😍😍
@msalmaan64422 жыл бұрын
Ath oru sambavam thanne ayiru old s1000rr eshttam
@eldhoppi55612 жыл бұрын
@@msalmaan6442 sathyam
@SG011223 жыл бұрын
Level of detailing ❤ ആ introൽ BMW colours use ചെയ്തത് അടിപൊളി ആയി. Top speedന്റെ മുകളിലെ പുട്ട് Touring videos miss ചെയ്യുന്നു. Ride പോകാൻ സാധിക്കട്ടെ ❤❤
@topend6103 жыл бұрын
Bmw 1000rr+strell=💥👾💥
@lalthampy44643 жыл бұрын
ഒരു ഹയബൂസ റിവ്യൂ വേണോള്ളൊരു ലൈക് അടി 😍
@AbdulRahim-or1es2 жыл бұрын
Bro i admire you alot... Very high standards you got there for each nd every video... The soft talks, way of presenting everything... Such a genuine guy... Hell with all other shit anti socials calling themselves youtubers..
@doraemon96863 жыл бұрын
ETH EVIDE AYIRUNNU KANNIL PETROL OZHICHU KAATHIRIKUKAYIRUNU 😂🤷💕💥
@dinganboyyt94243 жыл бұрын
Strell bro, poli video anu. Njn s1000rr kanunna palappozhum aduthu oru R1 undakarund ,ennu vechal (oru nalla chunkine pole) sherikkum randu bikeum same configuration ullathu ano? Atho S1000RR ano R1 ano beekaran?❤️
@richbb-b87233 жыл бұрын
ഒരിക്കലും നടക്കാത്ത എന്റ്റെ സുന്തരം ആയ സ്വാപ്നം😍😍😍😍
@Goku-in2xu3 жыл бұрын
Save money. Dreams comes true 😄
@sojansunil96403 жыл бұрын
Open road ...pande strellinte oru veckness anu😍🤙
@maniacislive4903 жыл бұрын
Waiting for Kawasaki H2 Review
@rittojohn0013 жыл бұрын
Inne mothathile open road anello strelle 👻👻. Oru nagavallileke ulla oru mattavum kande 🔥❤️❤️ @strell ishtam ❤️❤️
@Capturraofficial3 жыл бұрын
📌പുട്ടാണ് സാറെ ഇവന്റെ മെയിൻ.സ്‌ട്രെൽ ഇല്ലാതെ പുട്ട് ഇല്ല, പുട്ട് ഇല്ലാതെ സ്‌ട്രെല്ലും ഇല്ല. 💯 സുലൈമാനെ ഒരു പുട്ട് റെഡി ആക്കിക്കോ........ ആശാൻ ഉയിര് ❤️
@Ramya-x3z3 жыл бұрын
Owner, galaxy builder anoo😉😘😁
@rajaneeshv.k57173 жыл бұрын
No
@binoyks7533 жыл бұрын
Strell....next new R1M please....please....
@yahyaxfx3 жыл бұрын
എന്തോ ഇഷ്ട്ടമാണ് ഒരുപാട് ആ സൗണ്ടും വേറെ ലെവൽ ബ്രോ 😘❤
@deepu65023 жыл бұрын
Notification kand vannavar undo⚡
@SarathKumar-lv7uw3 жыл бұрын
ഞാൻ ഉണ്ട്
@sreeharij.s4903 жыл бұрын
Waiting ayirunnu bro
@vishnunamasivaya41763 жыл бұрын
Steel അണ്ണാ... യൂട്യൂബ് മുഴുവൻ തമ്മിലടിയും,പാരയും നടക്കുമ്പോൾ , ഒരു കുഞ്ഞ് bmw വരുന്നു, ഒരു open road flyby അടിക്കുന്നു... , അഹ് അഹ് അടിപൊളി😍
@nuhmanny93543 жыл бұрын
കറക്റ്റ് വീഡിയോ തീരുമ്പോൾ എങ്ങനെ ആണ് ഓപ്പൺ റോഡ് കിട്ടുന്നെ 😂