ആരെയും കുറ്റം പറയാതെ ഇങ്ങനെ പറഞ്ഞതിന് നന്ദി ഗുഡ് വോട്ട് ലൈഫ് തുടരട്ടെ എല്ലാം നന്നായി വരട്ടെ
@DREAMRIDE3603 жыл бұрын
😇😇😇 ഈ സപ്പോർട്ടും നല്ല നിർദ്ദേശങ്ങളും എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു 🙏🙏
@nandhum34063 жыл бұрын
ആര് ആദ്യം എന്നതിലല്ലല്ലോ ബ്രോ കാര്യം. ആര് മികച്ചുനിൽക്കുന്നു എന്നതിലല്ലെ. 2 കൂട്ടരും അവരവരുടെ രീതിയിൽ കാഴ്ചകൾ മനോഹരം ആക്കട്ടെ. നല്ല പ്രേക്ഷകർ രണ്ടും കണ്ട് support ചെയ്യും. ❤️❤️
@DREAMRIDE3603 жыл бұрын
😇😇😇😘😘😘😍😍😍🥰❤️
@rejojose47723 жыл бұрын
പറയുന്നവർ പറയട്ടെ... ignore command... നല്ല മെച്ചപ്പെട്ട രീതിയിൽ boat life trip completed ചെയുക..... Full support 👍👍👍👍👍
@DREAMRIDE3603 жыл бұрын
🙏🙏🙏🙏😇😇😇❤️❤️❤️🥰🥰🥰🥰 🥰🥰🥰🥰 thank you bro🙏🙏🙏🙏
@rejojose47723 жыл бұрын
@@DREAMRIDE360 ❤❤❤
@ksa70103 жыл бұрын
വെയ്റ്റിംഗ് മച്ചാന്മാരെ നിങ്ങളുടെ പുതിയ യാത്ര വിശേഷങ്ങൾ കാണാനായി 💚❤️
@DREAMRIDE3603 жыл бұрын
😍😍😍😍😍😍 മുത്താണ് ഗഫൂർക്ക ദോസ്ത് 😘😘😘😘😘😘😘
@mj_zeel37883 жыл бұрын
E buljet cmmnt boxil poyal avide the ivide vannappo ividem 🥵🥵
@vysakhthodupuzha16773 жыл бұрын
നമ്മൾ കാണുന്ന സ്വപ്‌നങ്ങൾ നമുക്ക് സ്വന്തം ആണ്. അതിൽ കുറ്റപ്പെടുത്താൻ വേറെ ആർക്കും അവകാശം ഇല്ല. നിങ്ങൾ തകർക്ക്. എല്ലാവിധ ആശംസകളും. അഭിജിത് ന്റെ വീഡിയോ കാണാറുണ്ട് അടിപൊളി ആണ്. ഇനി മച്ചാന്റെ വിഡിയോയും കാണും all the best👍👍👍
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️❤️
@king-ze3qe3 жыл бұрын
സ്വപ്നങ്ങൾ കാണാൻ വേണ്ടി മുന്നോട്ടുപോകുക മറ്റുള്ളവർ പലതും പറയാനും തളർത്താനും ഉണ്ടാകും വെച്ച് കാലുകൾ മുന്നോട്ടുതന്നെ❤️❤️❤️❤️
പെട്ടന്ന് പൂർത്തിയായി യാത്ര തുടങ്ങാനുള്ള എല്ലാ പ്രാർത്ഥനകളും
@DREAMRIDE3603 жыл бұрын
😇😇😇😇😍😍😍🥰🥰🥰👍
@sanojs58713 жыл бұрын
സുഹ്യത്തേ കേരളത്തിലെ യുവ തലമുറയിൽ 80%. ആൾക്കാർക്കും van Life boat life ഇതിനെല്ലാം ആഗ്രഹം ഉണ്ട് . നമുക്ക് പറ്റാത്തത് നിങ്ങൾ ചെയ്യുമ്പോൾ സന്തോഷം ഉണ്ട് . താങ്കളുടെ over landing videos ഞാൻ കാണുമായിരുന്നു. ആ culture മലയാളത്തിൽ ഞാൻ ആദ്യം കാണുന്നത് താങ്കളുടെ ചാനലിൽ ആണ് . ഇതെല്ലാം നമ്മൾ ഇതിന് മുന്നേ ആരേലും ചെയ്യുന്നത് കണ്ട് കോപ്പി അടിക്കുന്നതാണ് . ഇന്ത്യക്കാർക്ക് കോപ്പി അടിക്കാതെ ഇത് പോലുള്ള യാത്ര പോണേൽ ചന്ദ്രനും ചൊച്ചവും ഉഴിച്ച് ഇന്ന് വരെ ഉള്ള technology അല്ലാതെ പുതിയ technology ൽ വേറെ ഏതെലും ഗ്രഹത്തിൽ പോണ്ടി വരും. ഞാൻ ആണ് ആദ്യം എന്നുള്ള മൽസരത്തിന് നിൽക്കാതെ സ്വന്തം സ്വപ്നങ്ങളുമായി മുന്നോട്ട് പോകുവ . യാത്രക്ക് എല്ലാ വിധ ആശംസകളും . ഈശ്വരൻ അനുഗ്രഹിക്കട്ടെ
@DREAMRIDE3603 жыл бұрын
😇😇😇😘😘😘😍😍😍🥰🙏
@sarunkumarottil26303 жыл бұрын
ആശംസകൾ, full support...
@DREAMRIDE3603 жыл бұрын
😍😍😍😍🥰❤️
@JobzTalkz3 жыл бұрын
നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. നമുക്ക് ഒരുമിച്ച് കയറാം🤗
@DREAMRIDE3603 жыл бұрын
😇😇😇😇🥰🥰🥰🥰😍😍😍😍🙏🙏🙏 Thank you ❤️❤️❤️❤️❤️❤️
@shdad39723 жыл бұрын
മച്ചാ നിങ്ങൾ ആരുടേത് കണ്ടുതുടങ്ങി എന്നൊന്നും ഞമ്മക് കൊയപ്പല്ല ഞമ്മള് ഇങ്ങളെ വിഡിയോയും ഇങ്ങൾ സൗണ്ടും മാത്രം കേൾക്കാനും കാണാനും മാത്രമാണ് കട്ടക്ക് ഉണ്ട് ❤️❤️❤️❤️
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️❤️❤️🙏👍
@sarunkumarottil26303 жыл бұрын
ആരെയും ബോധ്യപ്പെടുത്താൻ നിൽക്കേണ്ട,നിങ്ങളുടെ സ്വപ്നങ്ങൾ നടക്കട്ടെ നല്ല ദൃശ്യഭംഗി പ്രേക്ഷകർക് നൽകാൻ സാധിക്കട്ടെ, drone short ഉൾപെടുത്താൻ ശ്രമിക്കണം
@DREAMRIDE3603 жыл бұрын
🥰🥰🥰❤️❤️❤️😍😘 തീർച്ചയായും ശ്രമിക്കുന്നതാണ് 😍😍😍😍
@VJVJ603 жыл бұрын
All the very best brother. Waiting for the day. God bless.
@DREAMRIDE3603 жыл бұрын
😇😍😍😍😍🥰🥰🥰❤️😘😘😘🙏
@abdulanhar49893 жыл бұрын
നല്ല മനസ്സ് പൊളി...... Full support
@DREAMRIDE3603 жыл бұрын
😇😇😇🙏🙏🙏
@abdulanhar49893 жыл бұрын
@@DREAMRIDE360 Yathra pettann thudangane
@DREAMRIDE3603 жыл бұрын
@@abdulanhar4989 പണികൾ തീർന്നു 80% ഇനി പെയിന്റിംഗ് ഉണ്ട് ശേഷം ഒരു ട്രയൽ റൺ അത് കഴിഞ്ഞാൽ ഉടനെ യാത്ര 🙏🙏🙏😇😇😇
@brainiac22093 жыл бұрын
Vanlife youtubers തന്നെ തമ്മിൽ അടിയാണ് .... Boat lifers enkilum അങ്ങനെ ആകരുത്.......... ഒരേ ആശയം ആണെന്ന് വെച്ച് കോപ്പി അടി ആണെന്ന് കമൻറ് ചെയ്യുന്നവരെ മൈൻഡ് ചെയ്യാതെ നിങ്ങടെ സ്വപ്നവുമായി മുന്നോട്ട് പോകുക..... വിമർശനങ്ങൾ രണ്ട് തരം ഉണ്ട് ഒന്ന് constructive and other is destructive... Constructive critisism മാത്രം ശ്രദ്ധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.... തമ്മിൽ അടിപ്പിക്കുന്ന ചൊറിയൻ കമൻ്റുകൾ മൈൻഡ് ചെയ്യാതിരിക്കുക............ നിങൾ യാത്ര start ചെയ്യുമ്പോൾ വഴിക്ക് വെച്ച് മറ്റു boat life ചെയ്യുന്ന ആളുകളുമായി കൂടി ചേർന്ന് സന്തോഷമായി ഒന്നോ രണ്ടോ ദിവസം ചിലവഴിക്കുന്ന വീഡിയോ upload ചെയ്ത് ചൊറിയന്മാരോട് മധുര പ്രതികാരം ചെയ്യുക.... All the best👍👍👍👍👍👍👍
@DREAMRIDE3603 жыл бұрын
ഒത്തിരി സന്തോഷം താങ്കളെ പോലെ ചിലർ മാത്രമേ ഞാൻ എന്താണ് ഈ വീഡിയോയിലൂടെ പങ്കുവച്ചത് എന്ന് മനസ്സിലാക്കിയത്. ഇനിയും ഇതുപോലെ നല്ല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു 🙏🙏🙏
@kjkj97873 жыл бұрын
Sumbhavam iruk👌♥️ All the best
@DREAMRIDE3603 жыл бұрын
🙏🙏🙏🥰🥰🥰❤️❤️❤️❤️❤️
@kl05ktmvlogs3 жыл бұрын
പൊളിച്ചു മച്ചാനെ അടിപൊളി
@DREAMRIDE3603 жыл бұрын
😇😇😇😘😘😘😍🥰❤️
@thedreamcomestrue83893 жыл бұрын
Poliyeeee
@sanandhsasidharan13383 жыл бұрын
Go ahead 👍 full support
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️❤️❤️😇🙏
@akhilmanand94063 жыл бұрын
Vazhiyil chavali patikal kurakum athine ellam kalleriyan poyan nammude destination ethan late aakum.. so ignor them
@DREAMRIDE3603 жыл бұрын
😇😇😇😘😘😘😘🥰❤️❤️❤️❤️🙏
@smk42503 жыл бұрын
My long time dream of making/buying a boat... Great guys...wish U all the best
@DREAMRIDE3603 жыл бұрын
😇😇😇😇😇🥰❤️❤️❤️
@jadeermuhammed95563 жыл бұрын
Gd luck bro 💖💖
@nidhish9983 жыл бұрын
👍👍👍👍👍
@DREAMRIDE3603 жыл бұрын
😍😍🥰🥰❤️
@sheji03673 жыл бұрын
Gud luck dear bro ❤️
@DREAMRIDE3603 жыл бұрын
😇😇😇😘😘😍😍🥰❤️
@richucherian14303 жыл бұрын
ലിനോ bro🌸
@DREAMRIDE3603 жыл бұрын
😍😍😍😍😍🥰🥰🥰🥰❤️❤️❤️❤️
@sabeelahamed31153 жыл бұрын
Go ahead brother👍
@hashirameen91073 жыл бұрын
❤️❤️😍😘
@binju1003 жыл бұрын
ഗുഡ് ലക്ക് 👍
@DREAMRIDE3603 жыл бұрын
❤️❤️❤️❤️🥰🥰🥰😍🙏
@TripFamily3 жыл бұрын
All the best bro 🥰🥰
@DREAMRIDE3603 жыл бұрын
😇😇😇😘😘😍😍🥰❤️❤️❤️🙏
@anoopas8183 жыл бұрын
Bro Waiting for second part of overloading video All the best wishes for your boat life
@DREAMRIDE3603 жыл бұрын
ഇത് കഴിഞ്ഞു ഉണ്ടാവും... അതിനുള്ള ഒരുക്കങ്ങളിൽ ആണ് 😇😇😇😇
@suhailkp73343 жыл бұрын
Bro bgm ozhivaakkoo......bgm il max 10 secil okke kandirikkaan pattullooo
@DREAMRIDE3603 жыл бұрын
Ok അങ്ങനെ ചെയ്യുവാൻ ശ്രമിക്കാം. നല്ല നിർദ്ദേശങ്ങൾ സ്സ്നേഹത്തോടെ സ്വീകർക്കും 😇😇❤️❤️❤️
കോപ്പി പേസ്റ്റ് കമന്റ് 🙏 അതെ ഞാൻ കണ്ടിരുന്നു ഞങ്ങൾ ഈ trip പ്ലാൻ ചെയ്തിട്ട് ഒരുപാട് മാസങ്ങൾ ആയി ലോക്കഡോൺ സമയത്താണ് ഈ ആശയം മനസ്സിൽ വന്നത്. പണികൾ പൂർത്തിയാക്കാതെ ഈ ആശയം സോഷ്യൽ മീഡിയകളിൽ പങ്കുവച്ചാൽ ഒരുപക്ഷെ പണികൾ വിചാരിക്കുന്ന സമയത്തു തീരാതെ വന്നാൽ വീഡിയോ എവിടെ എന്നുള്ള ഒരായിരം ചോദ്യങ്ങൾ വന്നേക്കാം.. അതിനാൽ ആണ് എല്ലാം തീരുന്നതു വരെ വീഡിയോ അപ്‌ലോഡ് ചെയ്തു unlist എന്ന ഓപ്ഷൻ ആക്കി വച്ചിരുന്നത്.. kzbin.info/www/bejne/omGaZp5jnZV3rdU ഈ വീഡിയോ ഒന്ന് കണ്ടു നോക്ക് ആ വീഡിയോയുടെ കമന്റ് ബോക്സിൽ ഒരു കമന്റ് pin ചെയ്തു വച്ചിട്ടുണ്ട് അതിന്റെ date നോക്കക്കോളൂ. 2 മാസം മുൻപ് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു... അന്ന് എന്റെ ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നു അവരിൽ ഒരാളുടെ കമന്റ് ആണ് 🙏🙏🙏
പണ്ടും boat life ഉണ്ടായിരുന്നു എന്ന് ഉള്ള ഉദാഹരണം നദി എന്ന സിനിമ തന്നെയാണ്.
@DREAMRIDE3603 жыл бұрын
സത്യം അതിനും മുൻപ് മത്സ്യത്തൊഴിലാളികൾ ചൂണ്ടക്കാർ ഒക്കെ ഇതുപോലെ ദിവസങ്ങളോളം ജീവിച്ചു യാത്രകൾ ചെയ്തിട്ടുണ്ടെന്നും ആരോ പറഞ്ഞു കിട്ടിയ അറിവാണ്... 😇😇😇😇
@thomasjose97253 жыл бұрын
ഇന്ത്യയിൽ ആദ്യം എന്ന് ആരോ പറഞ്ഞു.നിങ്ങളെ പറഞ്ഞില്ല
@DREAMRIDE3603 жыл бұрын
@@thomasjose9725 😇😇😇😇
@ananthusv64773 жыл бұрын
Poli 😍
@milesexplorer68983 жыл бұрын
Waiting for more videos ❤😊
@DREAMRIDE3603 жыл бұрын
🥰🥰🥰🥰 thank you 🙏🙏🙏🙏
@farseentharayil61433 жыл бұрын
all the best bros
@DREAMRIDE3603 жыл бұрын
😇😇😇😍😍😍❤️❤️🥰 🥰🥰🥰🥰 thank you 🙏🙏🙏🙏
@fishingkerala3 жыл бұрын
Boat karyil vachal boat life engane aavum ?
@ANWAR.37733 жыл бұрын
❤️💯
@DREAMRIDE3603 жыл бұрын
😘😘😘😘😘😍😍😍😍😍❤️❤️❤️🥰🥰🥰🥰
@sabikhmuhammed84213 жыл бұрын
പ്രെദീശിച്ചതോന്നും കാണാൻ പറ്റിയില്ല
@DREAMRIDE3603 жыл бұрын
വരും ദിവസങ്ങൾ പ്രതീക്ഷകൾ പൂവണിയിക്കാൻ ഉള്ള വക ഉണ്ടാവും
@villagevibesirshad3 жыл бұрын
❤️❤️
@DREAMRIDE3603 жыл бұрын
😇😇😇❤️❤️❤️❤️🥰🥰🥰 🥰🥰🥰🥰 thank you 🙏🙏🙏🙏
@dhruvprathap21253 жыл бұрын
Kothuk vala edukkanam ketto
@DREAMRIDE3603 жыл бұрын
🥰🥰🥰👌👍👍👍👍 എടുക്കാം
@alannjuds3 жыл бұрын
💙
@SoloFinder3 жыл бұрын
ബോട്ട് മോഡിഫായി ചെയ്‌താൽ police പിടിക്കുമോ
@DREAMRIDE3603 жыл бұрын
നിലവിൽ തുഴച്ചിൽ ബോട്ടുകൾക്ക് രെജിസ്ട്രേഷൻ നും നിയമങ്ങളും ഒന്നും തന്നെ ഇല്ല. ആയതിനാൽ നമുക്ക് ചെറിയ മോഡിഫിക്കേഷൻസ് ഒന്നും തന്നെ പ്രശ്നം ഉണ്ടാവുന്നില്ല.
@noohclt54713 жыл бұрын
🌹🌹
@rebelrebel95023 жыл бұрын
Aadharam panayam vakanam .adhu mustanu.
@DREAMRIDE3603 жыл бұрын
😬😆😆😆🥰❤🙏🙏🙏
@sanojs58713 жыл бұрын
താങ്കൾ വീഡിയോയുടെ അവസാനം വരെ പറയാതെ പറയുന്നത് താങ്കൾ ആണ് ഈ കൾച്ചർ ആദ്യം കൊണ്ട് വന്നത് എന്ന് . താങ്കളുടെ ഓരോ വാദവും അതിന് വേണ്ടിയാണ്. താങ്കൾ പറയുന്നു ഞ്ഞങ്ങൾ ആരേയും കോപ്പി അടിച്ചിട്ടില്ല എന്ന് . താങ്കൾ കോപ്പി അടിക്കാതെ ഈ thought കിട്ടില്ല. നമ്മളും യൂടൂബ് കാണുന്ന ആൾക്കാർ ആണ് . വിദേശികൾ പത്ത് വർഷമായിട്ട് ഫാമിലി ആയി ഇതേ പോലെ ബോട്ട് ലൈഫ് ചെയ്യുന്ന ചാനൽസ്. ഉണ്ട് . അത് കൂടുതലും പായ് കെട്ടിയ എന്നാൽ എഞ്ചിൽ ഉള്ള ഒരു വീട്ടിലെ എല്ലാ സൗകര്യവും ഉള്ള ചെറിയ ബോട്ടുകൾ ആണ് . അത് കണ്ട് Inspire ആയി എന്നെങ്കിലും പറ അല്ലാതെ lock down ൽ വെറുതെ ഇരുന്ന് ചിന്തിച്ചപ്പോൾ കിട്ടിയതാണ് എന്നൊക്കെ പറയാതെ . ഞങ്ങളും ചോറ് തന്നയാ തിന്നണത്. ഇന്ത്യയിൽ ഇരുന്ന് യൂടൂബ് കാണാതെ ഇതൊന്നും ചിന്തിച്ചാൽ വരില്ല. ഇതൊക്കെ ഒരു തരം കൾച്ചർ ആണ് നമ്മൾ jio വന്നതിന് ശേഷം ആണ് ഇതൊക്കെ അറിഞ്ഞത് അത്രമാത്രം.
@rafiparmbil3 жыл бұрын
Correct aan macha
@DREAMRIDE3603 жыл бұрын
സുഹൃത്തേ താങ്കളോട് വാദിച്ചു ജയിക്കുവാൻ ഞാൻ ശ്രമിക്കുന്നില്ല. എന്നിരുന്നാലും ചോദിച്ചതിന് മറുപടി പറയണമല്ലോ. ലോക്ക് ഡൌൺ സമയത്ത് പുറത്തേക്ക് ഇറങ്ങുവാൻ കഴിയാത്ത ആവസ്ഥയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുവാനുള്ള ആലോചനയിൽ ആണ് ഈ ആശയം മനസ്സിലേക്ക് വന്നത്. നമ്മുടെ നാട്ടിലും മത്സ്യത്തൊഴിലാളികൾ ദിവസങ്ങളോളം കടലിൽ മത്സ്യബന്ധനത്തിന് പോവുമ്പോൾ ഊണും ഉറക്കവും ഒക്കെ ബോട്ടിൽ തന്നെയാണ് . എന്നാൽ പിന്നെ അവരെ കോപ്പി ചെയ്തു എന്ന് പറഞ്ഞു കൂടെ. ഞാൻ ഈ വീഡിയോയിലൂടെ ഉദ്ദേശിച്ചത് ഇതിനി മുൻപത്തെ വീഡിയോയിൽ വന്ന കംമെന്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അല്ലാതെ ഞങ്ങൾ കണ്ടുപിടിച്ച യാത്രയാണ് ഈ യാത്രയിൽ എന്നോ ഇതിന്റെ കോപ്പി റൈറ്റ് ഞങ്ങൾക്ക് വേണമെന്നോ ഒരു അവകാശ വാദമോ ഇല്ല 🙏 ഞാൻ പറഞ്ഞത് ഇത്ര മാത്രം ഞങളെക്കാൾ മുന്നേ വീഡിയോ വന്നു എന്ന് കരുതി അവരുടെ ഐഡിയ കോപ്പി ചെയ്തു എന്ന് ഒരു തോന്നൽ വേണ്ട എന്ന് മാത്രം. മറ്റൊരു കാര്യം ചോറ് മാത്രം തിന്നാൽ ഷുഗർ വരും 😇🙏🙏🙏
@sanojs58713 жыл бұрын
@@DREAMRIDE360 സുഹ്യത്തേ ഞാനും താങ്കളോട് വാദിച്ച് ജയിക്കാൻ വന്നതല്ല. പിന്നെ മത്സ്യതോഴിലാളികളെ താരതമ്യപ്പെടുത്തുന്നതിനേക്കാൾ നല്ലത് നമ്മുടെ സ്വന്തം ഹൗസ് ബോട്ടുകളെ ആണ് . മത്സ്യത്തൊഴിലാളികൾ മോശക്കാർ എന്നല്ല അതിനർത്ഥം. പൊന്നു ഭായി കോപ്പി ആണെന്ന് പറയയേണ്ട inspired ആണന്നേലും പറ . English ചാനൽസ്. പിന്നെ ആഴ്ചയിൽ മിക്കവാറും നാല് ദിവസം എങ്കിലും രാവിലെ നല്ല പഴം കഞ്ഞിയും ബാക്കി രണ്ട് നേരവും ചോറും ആണ് sugar normal ആണ് . ഭായിക്ക് പറ്റുമോ മൂന്ന് നേരം ചോറ് കഴിച്ച് sugar ഇങ്ങനെ control ചെയ്യാൻ . വേണേൽ പറഞ്ഞാൽ testing report അയച്ച് തറാം . ഭായി ചപ്പാത്തിയുടെ ആൾ ആണന്ന് പരത്ത് കണ്ടപ്പോളെ തോന്നി
@sanojs58713 жыл бұрын
@@DREAMRIDE360 സുഹ്യത്തെ ഇനി അടുത്ത വരാൻ പോകുന്ന trend മിക്കവാറും "tiny house" ആയിരിക്കും . ഇപ്പോ പുറത്ത് live ഓടുന്ന ഒരു സാധനം ആണ് ഉടനെ ഇവിടെയും പ്രതീക്ഷിക്കാം
@sanojs58713 жыл бұрын
@@rafiparmbil ariyallow
@anurago9573 жыл бұрын
💫💫💫💫
@DREAMRIDE3603 жыл бұрын
🥰🥰🥰🥰😍😍😍❤️❤️❤️
@blessonh68563 жыл бұрын
😘😘
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️❤️❤️😇🙏
@signonhd3 жыл бұрын
Entte channelilakku oru interview tharumo
@DREAMRIDE3603 жыл бұрын
🥰🥰🥰🥰 തീർച്ചയായും ചെയ്യാം 🙏🙏 😇
@signonhd3 жыл бұрын
@@DREAMRIDE360 thaku contact no tharumo
@DREAMRIDE3603 жыл бұрын
@@signonhd 9895243334 whatsapp 😇😇😇
@signonhd3 жыл бұрын
@@DREAMRIDE360 thanku
@salmanakbar51723 жыл бұрын
Ente bhaaii panikaanikk vivarikand
@DREAMRIDE3603 жыл бұрын
പണി മാത്രം കാണുവാൻ ആണെങ്കിൽ DIY ചാനലുകൾ ഒത്തിരി ഉണ്ട്
@Pokririder1663 жыл бұрын
❤️❤️❤️❤️❤️❤️
@DREAMRIDE3603 жыл бұрын
❤️❤️❤️❤️❤️🥰🥰🥰🥰 thank you 🙏🙏🙏🙏
@yaseenyasi46823 жыл бұрын
Athann power 🎆🎆✨️
@kapztalks76093 жыл бұрын
എവടെ pin ചെയ്ത comont ⁉️🤔
@DREAMRIDE3603 жыл бұрын
ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്ത് കാണുക
@DREAMRIDE3603 жыл бұрын
kzbin.info/www/bejne/omGaZp5jnZV3rdU
@kapztalks76093 жыл бұрын
@@DREAMRIDE360 😍🤩🔥
@Driventravel3 жыл бұрын
Machaanmaare ingalkk aa over complete aakki koodaarnno
@DREAMRIDE3603 жыл бұрын
തീർച്ചയായും അത് ചെയ്യും. അന്ന് ആദ്യത്തെ ഭാഗം ഇറങ്ങിയപ്പോൾ വ്ലോഗ്ഗിംഗ് ചെയ്യുവാൻ അറിയില്ലായിരുന്നു. ഈ വീഡിയോ വ്ലോഗ്ഗിംഗ് പരിശീലനത്തിന്റെ ഭാഗമായി തുടങ്ങി വച്ചതാണ്. ഈ യാത്രയിൽ കൂടി വ്ലോഗ്ഗിങ്ങും എഡിറ്റിങ്ങും എളുപ്പമാക്കുവാൻ പഠിക്കണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️