ബ്രോ.. നിങ്ങൾ യാത്ര തുടങ്ങിക്കോളൂ എല്ലാവിധ ആശംസകളും 😍പക്ഷേ ആ അച്ഛന്റെയും മകന്റെയും കാലൊന്നു തൊട്ടു വണങ്ങിയിട്ടുവേണം .....അവര് അത്രക്കും കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് .
@DREAMRIDE3603 жыл бұрын
അതിനേക്കാളും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നേരിട്ടു സ്വപ്നങ്ങൾ നേടിയെടുത്ത ആളുകൾ എത്രയോ പേരുണ്ട്.. കടലിൽ തിരകളോട് മല്ലിട്ട് ഭൂമിയെ വലം വെക്കുവാൻ ഇറങ്ങിയ അഭിലാഷ് ടോമി സർ നെ പോലെയുള്ളവർ സഹിച്ച കഷ്ടപ്പാട് എത്രമാത്രം ആണെന്ന് ചുന്ധിച്ചിട്ടുണ്ടോ? അവരെ ഒക്കെ ആരാധിക്കുവാൻ പറഞ്ഞാൽ തെറ്റില്ല... ഞാൻ അവരെ വില കുറച്ചു കാണുന്നില്ല. പക്ഷെ താങ്കൾ പറഞ്ഞ കാലു തൊട്ട് വന്ദിക്കൽ ഒക്കെ ചെയ്യുവാൻ മാത്രം ഉണ്ടെന്നു തോന്നുന്നില്ല..🙏 പ്രായമായ ആ അച്ഛൻ മകന്റെ സ്വപ്നത്തിന് കൂടെ നിന്ന് എല്ലാം ചെയ്തു എന്നത് എനിക്കും അസൂയ തോന്നിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.. അതും കരുതി നമ്മൾ സ്വയം തരം താഴരുത്. മുഖം ഉയർത്തി നിൽക്കുക. മരണം വരെ ആത്മാഭിമാനം ആരുടെ മുന്നിലും പണയം വെക്കാതെ ജീവിക്കുക. നല്ലതിനെ അംഗീകരിക്കുക. തിന്മയെന്നു മനസ്സിലായാൽ അതിനെ ഉപേക്ഷിക്കുക.. തെറ്റ് പറ്റിയാൽ ക്ഷമചോദിക്കുവാനും വേണ്ടി വന്നാൽ മാപ്പ് പറയുവാനും മടിക്കാതെ ഇരിക്കുക. ഈ പറയുന്ന അഭിജിത്തിനെ ഞാൻ അവരുടെ ആദ്യ വീഡിയോ വന്ന ദിവസം തന്നെ ഫേസ്ബുക്കിൽ ബന്ധപെട്ടിരുന്നു. ഞാനും ഈ രീതിയിൽ യാത്രയ്ക്ക് വേണ്ടി ഒരുങ്ങിക്കൊണ്ട് ഇരിക്കുകയാണെന്നും ഇപ്പോൾ 3 മാസത്തിനു മേലെ ആയെന്നും പറയുകയും വീഡിയോ ലിങ്ക് ഷെയർ ചെയ്യുകയും ചെയ്തിരുന്നു... പക്ഷെ കാര്യങ്ങൾ കേട്ടപ്പോൾ പിന്നീട് എനിക്ക് റിപ്ലൈ നൽകിയില്ല.. ഞാൻ അന്ന് തന്നെ msg അയച്ചത് എന്തുകൊണ്ടെന്നാൽ പിന്നീട് തോന്നാറുതല്ലോ ഞങ്ങൾ അവരുടെ വീഡിയോ വന്നതിന് ശേഷം ഈ ആശയം ഉണ്ടാക്കി എന്ന് 🙏🙏🙏🙏🙏
ഒന്നും തീരുമാനിച്ചിട്ടില്ല ഒന്നും കിട്ടിയില്ലെങ്കിലും യാത്ര തുടങ്ങും..
@kjkj97873 жыл бұрын
Ithan boat ♥️👌
@DREAMRIDE3603 жыл бұрын
😍😍😍😍🥰🥰❤️
@nikesvys13 жыл бұрын
മച്ചാനെ pwoli ആയിട്ടുണ്ട് keep going all the very best for the boat trip ❤️👍👌🤝🔥
@DREAMRIDE3603 жыл бұрын
😍😍😍❤️❤️❤️🥰🥰🥰🙏
@Abdulsamad10-103 жыл бұрын
🤩💥
@DREAMRIDE3603 жыл бұрын
😍😍😍😍🥰❤️❤️
@vysakhthodupuzha16773 жыл бұрын
ബോട്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പെർഫെക്ഷൻ 🔥🔥🔥🔥
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️❤️❤️😇🙏🙏🙏
@khanbro33123 жыл бұрын
Lab nte pappy therumoo
@hashirameen91073 жыл бұрын
🔥🔥🔥katta waiting
@DREAMRIDE3603 жыл бұрын
😍😍😍😍🥰🥰🥰🥰❤️❤️❤️❤️
@asnabasheer45373 жыл бұрын
Waiting for flag off ❤️
@DREAMRIDE3603 жыл бұрын
😍😍😍🥰🥰🥰❤️
@YADHU-p6v3 жыл бұрын
മച്ചാനെ ഒരു engine set ആക്കാൻ നോക്ക് തുഴഞ്ഞുപോയി എന്ന് എത്താൻ ആണ്, തുഴയൽ ശാരീരികമായി അസ്വസ്ഥത ഇണ്ടാകും, പിന്നെ കപ്പൽച്ചാൽ കായൽ ഒക്കെ കൈതൊഴ വെച്ച് കടക്കാൻ നല്ല റിസ്ക് ആണ്, അടിയൊഴുക്കും വേലിയേറ്റം ഒക്കെ ഉള്ള സ്ഥലത്ത് കൈതൊഴ വെച്ച് ബാലൻസ് നഷ്ടപ്പെടാൻ സാധ്യത ഇണ്ട് 🙏🙏negative പറയുന്നതല്ല അറിവ് പറഞ്ഞതാണ്
@DREAMRIDE3603 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു. ഞങ്ങൾ മുന്ന് പേരാണ് ഈ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇതിൽ ഒരാൾ NAVY NCC കെർഡ്നെറ്റ് ആയിരുന്നു ( ബിനോയ് ) അവൻ കഴിഞ്ഞ 2 തവണ കൊച്ചിയിൽ നിന്നും കൊല്ലം വരെ ഈ പറയുന്ന രീതിയിൽ തുഴഞ്ഞു പോയിട്ടുള്ളതാവുന്നു. ആയതിനാൽ ഈ ഉദ്യമം കഴിയില്ല എന്ന് പറയുവാൻ സാധിക്കില്ല... റിസ്ക് എടുക്കാതെ ജീവിതകത്തിൽ ആരും ഒന്നും നേടിയിട്ടില്ല ഇതുവരെ.... എൻജിൻ വാങ്ങുവാൻ ആഗ്രഹം ഒക്കെ ഉണ്ട്. പക്ഷെ ഇപ്പോൾ തന്നെ ബോട്ട് പണികൾക്കായി വലിയ ഒരു തുക ചിലവാക്കി. ഇനിയും ഫണ്ട് ഇറക്കുവാൻ നിവർത്തിയില്ല. അതിനാൽ മാത്രമാണ് ഈ റിസ്ക് എടുക്കുന്നത്..🙏
@YADHU-p6v3 жыл бұрын
@@DREAMRIDE360 ഓക്കേ ബ്രോ best of luck 👌👌
@DREAMRIDE3603 жыл бұрын
@@YADHU-p6v thank you bro
@ameersainudheen96063 жыл бұрын
Adipoli😍😍❣️
@DREAMRIDE3603 жыл бұрын
😍😍😍🥰🥰❤️
@paulclimton84713 жыл бұрын
Machane engine vech pokan padille
@DREAMRIDE3603 жыл бұрын
ആഗ്രഹം ഇല്ലാതെ ഇല്ല. ഇപ്പോൾ തന്നെ ഒത്തിരി ചിലവ് വന്നു. ഇനി ഒരു എൻജിൻ കൂടി നടക്കുമോ എന്ന് അറിയില്ല 🙏
@PEPETHEVAN3 жыл бұрын
Good work bro
@DREAMRIDE3603 жыл бұрын
❤️❤️❤️❤️❤️താങ്ക്സ് ബ്രൊ ❤️❤️❤️
@king-ze3qe3 жыл бұрын
യാത്ര മെല്ലെ പോയാലും സേഫ്റ്റി ആണ് പ്രധാനം അതുകൊണ്ട് എല്ലാം ശ്രദ്ധിച്ചു മുന്നോട്ടുപോകുക
@DREAMRIDE3603 жыл бұрын
❤️❤️❤️❤️🥰🥰🥰😍😍😍😇😇😇😇😇
@iconic_r13 жыл бұрын
രാത്രിയിലും പണിച്ചെയ്യുന്ന dream ride 360 ൻ കൊട് like 👇
@DREAMRIDE3603 жыл бұрын
❤️❤️❤️❤️😍😍😍😍🥰🥰🥰🥰😇😇🙏
@lijinmathew67673 жыл бұрын
Waiting
@DREAMRIDE3603 жыл бұрын
😇😇😇😍😍😍🥰🥰🥰❤️❤️❤️❤️
@judeef98553 жыл бұрын
Good job...
@DREAMRIDE3603 жыл бұрын
😇😇😇😇😇❤️❤️❤️❤️❤️❤️🙏🙏🙏
@sreejithvc17483 жыл бұрын
💕❤💕❤💕❤💕❤💕
@DREAMRIDE3603 жыл бұрын
😍😍😍😍🥰🥰🥰🥰❤️❤️❤️
@abdulrasheedm17883 жыл бұрын
Thuzhannitt povana bekd Njan vicharich motor aanenn Ath vicharichittan njangal ith subscribe cheythath
@DREAMRIDE3603 жыл бұрын
എൻജിൻ വച്ച് പോകുന്നത് ആരെകൊണ്ടും പറ്റും ഇതിനി കുറച്ചു കഷ്ടപ്പാട് ഉണ്ട് ഭായ്. തുഴഞ്ഞു പോകുന്നതിനോട് താൽപ്പര്യം ഇല്ലെങ്കിൽ ഞാൻ എന്ത് പറയുവാനാണ് 😇🙏
@anurinshad9243 жыл бұрын
മോട്ടർ ഇല്ലെങ്കിൽ risk alle
@DREAMRIDE3603 жыл бұрын
മോട്ടോർ ചിലപ്പോൾ ഒരെണ്ണം കൊണ്ടുപോകും. വലിയ പായാൽ കെട്ടുകൾ വന്നാൽ ഒരുപക്ഷെ ഉപകാരപ്പെടും
@anurinshad9243 жыл бұрын
@@DREAMRIDE360 Mm
@B_Binteriors3 жыл бұрын
❤️
@DREAMRIDE3603 жыл бұрын
😍😍😍🥰❤️
@noushadkuthirakodenoushu59513 жыл бұрын
First comment my
@sanp_kid97993 жыл бұрын
Oru engine vachaa theeravunnaa preshanm allee ulluuuu
@DREAMRIDE3603 жыл бұрын
എൻജിൻ വാങ്ങുവാൻ നിലവിൽ ബഡ്ജറ്റ് ഇല്ലതിനാൽ ആണ്.
@sanp_kid97993 жыл бұрын
വേറെ ഒന്നും കൊണ്ടല്ല പറഞ്ഞത് ... manpower മാത്രം ഉപയോഗിച്ച് കൊച്ചി കായലും വേമ്പനാട്ട് കായലും കടക്കുന്നത് ഇത്തിരി റിസ്ക് ഉള്ള കാര്യം ആണ് .... so be safe 🤗🤗🤗