Boeing 737 Max 8 | Air India Express-ന്റെ പുതിയ വിമാനം | najeeb

  Рет қаралды 145,167

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 332
@sachukailassasi8290
@sachukailassasi8290 11 ай бұрын
കാറിൽ തുടങ്ങി വിമാനം വരെ റിവ്യൂ ചെയ്യാനും detailed explored video പ്രേക്ഷകർക്ക് നൽകാനും സ്വന്തം നജീബ് ബ്രോയ് 😍❤👍🏻
@prathyushprasad7518
@prathyushprasad7518 11 ай бұрын
Boeing വ്യോമയാനമേഖല അടക്കിഭരിച്ച ഒരു കാലം ഉണ്ടായിരുന്നു...പക്ഷേ ഇപ്പൊ AIRBUS - ഉം AIRBUS- ന്റെ പിള്ളേരുമാണ് അടക്കി ഭരിക്കുന്നത്...🔥🔥...
@vishnudevsudheesh1908
@vishnudevsudheesh1908 11 ай бұрын
അത്രക്കൊക്കെ വേണോ..? അങ്ങനെ അടക്കി ഭരിക്കുന്നൊന്നും ഇല്ല. മാർക്കറ്റ് ഷെയർ നോക്കിയാൽ 60-40 ആയത് 2 വർഷം മാത്രമാണ്. ഇപ്പോളും edge to edge competiotion തന്നെയാ Airbus vs Boeing. Narrow bodied aircrafts കൂടുതൽ വിളിക്കുന്നത് കൊണ്ടാണ് airbus ഇപ്പോൾ ലീഡ് ചെയ്യുന്നത്. Wide bodied aircrafts usage ആണെങ്കിലും orders ആണെങ്കിലും B777 തന്നെയാ മുന്നിൽ. Total orders നോക്കിയാൽ രണ്ടും ഏറെക്കുറെ ഒരേപോലെ തന്നെ ആണ്. Moreover i think pilots prefer to fly a Boeing rather than an Airbus coz Airbus is almost a flying computer. Boeing gives them a better flying experience.
@vortex186
@vortex186 11 ай бұрын
⁠@@vishnudevsudheesh1908 Airbusin aan koduthal profit for past 2 years. Especially after covid pinne safety issue vannathin pinne boeing is really down in the market. So I guess we can say Airbus as the current king in the market
@Gusfring223
@Gusfring223 11 ай бұрын
​@@vishnudevsudheesh1908 boeing nu ippol safety issure kooduthal aanu. avar ippol qualitiyekkal kooduthal importance kodukunnadh max no of sales nu aanu. Airbus is more safer
@prathyushprasad7518
@prathyushprasad7518 11 ай бұрын
@@vishnudevsudheesh1908ബോയിങ് എന്ന് ഡഗ്ലസിനെ വാങ്ങിച്ചോ അന്ന് മുതൽ തുടങ്ങി ബോയിങ്ങിന്റെ തകർച്ച. അതിനു മുൻപത്തെ ബോയ്ങ്ങിലെ ഓരോ ഉദ്ദ്യോഗസ്ഥർക്കും വിമാനത്തെപ്പറ്റി നല്ല ധാരണ ഉണ്ടായിരുന്നു. അതിപ്പോൾ അങ്ങ് മേലെ ഉള്ളവർ മുതൽ എയർക്രാഫ്റ്റ്സിനെ എന്നും കാണുന്ന ടെക്നിഷ്യന്മാർക് വരെ. പക്ഷേ ഡഗ്ലസിലെ ഉദ്ദ്യോഗസ്ഥർ ലാഭം മാത്രം നോക്കി. സുരക്ഷയിലും സുഖപ്രദമായ യാത്രയിലും ഒരു കോംപ്രമൈസും നടത്താതിരുന്ന ബോയിങ് പിന്നീടങ്ങോട്ട് ലാഭം മാത്രം നോക്കി. അതാണ് ബോയിങ്ങിനു പറ്റിയത്. നേരെ മറിച്ച് ഇവിടെ AIRBUS സുരക്ഷയും സുഖമുള്ള യാത്രയും ഇന്ധനക്ഷമത കൂടുതലും ഉള്ള വിമാനങ്ങളെ അവതരിപ്പിച്ചു എന്ന് മാത്രമല്ല അവർ അവരുടെ criterion - ഇൽ ഒരു compromise ഉം വരുത്തിയില്ല.
@joshwinjoy
@joshwinjoy 11 ай бұрын
Mc donell dougles മായി മെർജ് ആയി ആണ് തുടങ്ങിയ പതനം ആണ്
@fasilkalathingal
@fasilkalathingal 11 ай бұрын
ഇപ്പോൾ ബോയിങ്ങിനെ തകർക്കുന്ന മോഡൽ 737
@shijokjose5493
@shijokjose5493 11 ай бұрын
Boing 737max....most unsafe flight nowadays..... several disasters happened in past few years around the world 😢😢
@linsonedison8431
@linsonedison8431 11 ай бұрын
Few years? Before one wewk alaskan airlines nnu pani kittitund 😅
@nikhilthulasidharan7950
@nikhilthulasidharan7950 11 ай бұрын
Najeeb firstly thanks for making this wonderfulvideo I am an Aircraft Maintenance Engineer workingfor BritishAirways at Heathrow airport UK and , I have seen many videos explaining the aircraft model which is newly entered service, but your explanation was really good with all the Technical terms included in the narration, appreciate your homework for this video.....and all the best for your future videos expecting more like this ❤
@abduljasil4165
@abduljasil4165 11 ай бұрын
BOEING 737 ORUPAAD SAFETY PROBLEMS UND, ATHKOND AAN AVARUDE EPPOYATHEK MARKET DOWN AAYATH, ADUTHIDE NADANNA MIKA FLIGHT ACCIDENTS 737 AAN, EVEN NETFLIX ETHINE PATTI ORU FILM UND.
@JACOBSYLAS
@JACOBSYLAS 11 ай бұрын
absolutly....
@ak-cp4fp
@ak-cp4fp 11 ай бұрын
Ath 737 max8 il vanna MCAS Ennoru puthiya feature inte issue kond aaanu undayath . Ath avar rectify cheythu max 8 are now safe to fly
@peterkv
@peterkv 11 ай бұрын
കഴിഞ്ഞ മാസം max 9 എല്ലാം നിലത്തിറക്കിയിട്ടുണ്ട്. Alaska max9 എന്ന് Google ചെയ്താൽ മതി
@Arun-bz7py
@Arun-bz7py 9 ай бұрын
​​@@ak-cp4fp Really? Safe to fly? A plane with missing bolts, cheap-ass hull, a stall possibility on TOGA mode, problematic horizontal stabilizer, a plane made with no emphasis on safety but was rather made to make money jeopardizing passenger lives? It's not safe to fly
@DadOfTritiya
@DadOfTritiya 11 ай бұрын
ബോയിംഗ് മോഡലുകളിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടായ മോഡൽ ആണ് ഇത് 😢
@pranav318
@pranav318 11 ай бұрын
I never flys on 737 max, it had a lot of issues and number crashes, killed more than 300 plus people. After that Boeing grounded 170 planes and started investigation and still they’re making some design changes.
@Mrpvbr5031
@Mrpvbr5031 11 ай бұрын
റോഡിലെ രാജകന്മാരെ വിട്ടു ആകാശ ഭീമന്റെ അടുത്താണല്ലോ കളി 👍👍👍
@tinyplayground
@tinyplayground 11 ай бұрын
mallus i still wont recommend to go in boeing max 8...
@peterkv
@peterkv 11 ай бұрын
ഇവിടെ safety വേണ്ട'
@shaheerpmrs9777
@shaheerpmrs9777 11 ай бұрын
Max മോഡൽ വിമാനങ്ങൾ ഈ അടുത്ത് താൽക്കാലികമായിട്ട് നിർത്തി വച്ചിരുന്നു. ഈ അടുത്ത് Alaska airlines ന്റെ ഒരു 737 Max വിമാനത്തിന്റെ ജനൽ ആകാശത്ത് വച്ച് ഇളകി തെറിച്ച് പോയതിന്റെ കാരണത്താൽ
@kamarzamanak3894
@kamarzamanak3894 11 ай бұрын
737 max nte window aan ipo aduth alaska air nte parann poyad. Due to low quality. Pazhaya quality kaivit poyi
@gokul147
@gokul147 11 ай бұрын
ഇത് വരെ വിമാനത്തിൽ കേറാത്തവർ ഉണ്ടോ 😢
@nza359
@nza359 11 ай бұрын
എയർ ഇന്ത്യയിൽ കേറിയിട്ടില്ല കറക്റ്റ് ടൈം പാലിക്കാത്ത ഒരേ ഒരു ഫ്‌ളൈറ്റ്
@Mhdjasim777
@Mhdjasim777 11 ай бұрын
Expressil aane kerathada nalle
@thajudheenmaniparambil1670
@thajudheenmaniparambil1670 11 ай бұрын
Air india keriyittilla indigo yil keriyittind airbus 320
@maldini_3514
@maldini_3514 11 ай бұрын
Unde😢
@Divakaran30000
@Divakaran30000 11 ай бұрын
Ila😂
@thasinmohammed161
@thasinmohammed161 11 ай бұрын
2 days back i travelled in air India express new flight. Sharjah to kochin👍 i felt improved leg space. I sat near emergency door. Nice service from crew.
@SayedEjaz
@SayedEjaz 8 ай бұрын
Which day new flight?
@unaisvm6046
@unaisvm6046 11 ай бұрын
യാത്രക്കാരെ ഏറ്റവും പിഴിഞ്ഞ്‌ ഉയർന്ന ടിക്കറ്റ് നിരക്കിൽ കൊള്ള ലാഭം കൊയ്യുകയും ഏറ്റവും ചീപ് സർവ്വീസ്‌ കൊടുക്കുന്നതും ഗൾഫ് സെക്ടറിൽ എക്സ്പ്രസ്സ് എന്ന ഓമനപ്പേരിൽ ആണ്.ബഡ്ജറ്റ് എയർലൈൻസ് എന്നും പറഞ് പ്രീമിയം എയർലൈൻസിന്റെ ചാർജ്ജും വാങ്ങി വിവാദമായ ഏറെ സുരക്ഷാ പേടിയുള്ള മോഡൽ തന്നെ ആ സെക്ടറിൽ കൊടുക്കണം
@thyseerahmed1773
@thyseerahmed1773 11 ай бұрын
Boeing 737 max danger aircraft...😮
@safvanovr8923
@safvanovr8923 11 ай бұрын
ലോകമെങ്ങുള്ള വിമാന കമ്പനികൾ ബോയിങ് വിമാനത്തെ ഒഴിവാക്കുന്നു. ഇവിടെ വാങ്ങിക്കൂട്ടുന്നു?
@Celestial_Arishem
@Celestial_Arishem 11 ай бұрын
ആര് ഒഴിവാക്കി?
@safvanovr8923
@safvanovr8923 11 ай бұрын
@@Celestial_Arishem search cheyyu.. ഇപ്പോൾ നടന്ന പല അപകടങ്ങളും ബോയിങ് കമ്പനിയുടേതാണ്.
@mayihelpyou4849
@mayihelpyou4849 7 ай бұрын
ആദ്യമായ ഒരു ഫ്ലൈറ്റ് റിവ്യൂ ചെയ്യുന്നത് കാണുന്നത് 👌👌👌
@Pranavsoviet
@Pranavsoviet 8 ай бұрын
Economy seat etra ondu??
@India20504
@India20504 11 ай бұрын
Air India🧡
@adilex_planes
@adilex_planes 11 ай бұрын
07:56 Narrator : the issue was happened in 2010 right First officer: 10 yeah Max series' inaugural flight on January 29, 2016 Yeah Time travel Pilots of this caliber exemplify the tendency for Boeing to consistently attribute blame to pilots rather than acknowledging potential equipment issues. Such individuals may lack fundamental knowledge about the aircraft they operate.
@akhilsnarayan3331
@akhilsnarayan3331 11 ай бұрын
Not safe air india rething cheyunnath nallathanu Boeing safety illa
@shadowshark46
@shadowshark46 11 ай бұрын
Good video. Proud of you❤❤
@JACOBSYLAS
@JACOBSYLAS 11 ай бұрын
dont comment from fake id
@shadowshark46
@shadowshark46 11 ай бұрын
@@JACOBSYLAS അതെന്തിനാടോ ഇവിടെവന്ന് പറയുന്നെ 🙄🙄🙄
@rasheedgamco
@rasheedgamco 11 ай бұрын
This Aircraft order by China Eastern Airlines they given three B -737 Max 8 to Air India express not Air India express orders
@sharjah709
@sharjah709 11 ай бұрын
ബോയിങ് 737 മാക്സ് വിമാനത്തിന്റെ വരവോടെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഉയരങ്ങളിലേക്ക് കുതിക്കും ❤
@praseedeltr8075
@praseedeltr8075 11 ай бұрын
ഏറ്റവും അപകടം ഉണ്ടാക്കുന്ന മോഡൽ ആണ് 737max
@Epictravelvibes
@Epictravelvibes 11 ай бұрын
Ee boeng 737 max ee aircraft kondaan ee company thanne flop aayath.. safety issues und🙄 ithine aano pokki adikunnath
@dromarmohd
@dromarmohd 11 ай бұрын
737 is faulty all airlines are now discarded and air india using ??
@JonhHaokip
@JonhHaokip 7 ай бұрын
its air india express not air india
@ashinjaisonjaison6897
@ashinjaisonjaison6897 11 ай бұрын
Airbus❤
@mohammedarshad1552
@mohammedarshad1552 11 ай бұрын
Boeing 737 max ഒരുപ്പാട് പേരുദോഷം boeing-ന് കേൾപ്പിച്ചിട്ടുണ്ട്
@akshayunnikrishnantn
@akshayunnikrishnantn 11 ай бұрын
Aakasha air n boeing 737 max 8 undallo bro
@aashk9038
@aashk9038 11 ай бұрын
Onroad price pls
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 11 ай бұрын
😂😂😂
@joshwinjoy
@joshwinjoy 11 ай бұрын
ബോയിങ്ങിന്റെ ഗുഡ്വിൽ തകർത്ത മോഡൽ, കോഴിക്കോട് അപകടത്തിൽ കേട്ടതും ഒരു 737-800 ആരുന്നു
@viverahulvargh
@viverahulvargh 11 ай бұрын
why air India bought a plane which has been scrutinized recently for a lot of issues?
@SujithSukumaran6688
@SujithSukumaran6688 11 ай бұрын
Boing ippo ottum quality ellenna parayunne.. accident level kooduthala
@lenscapecreationsbybasilge5127
@lenscapecreationsbybasilge5127 11 ай бұрын
Wings il A350 undarnallo. Video cheytille
@AyubSalettur
@AyubSalettur 11 ай бұрын
Color cheli ella bangiella mumbatte Air indiayude coloran bangi undaerunnad
@neelaugustine
@neelaugustine 11 ай бұрын
Hope the MCAS system problem has been sorted out. Other than that she is beautiful bird.
@faisal4k
@faisal4k 11 ай бұрын
If it is Boeing,I am not going ഇഷ്ട ഈ ബോയിംഗ് മാക്സ് അല്ലേ ഇടക്ക് തലേം കുത്തി വീഴുന്നത്
@mifanfinanmustafa8115
@mifanfinanmustafa8115 11 ай бұрын
നജീബ് ബിഗ് സെല്യൂട്ട് 🙏
@rnilgiriOoty
@rnilgiriOoty 7 ай бұрын
ബാംഗ്ലൂർ... കോഴിക്കോട് റൂട്ടിൽ ഉണ്ട് അഭിനന്ദനങ്ങൾ 💐💐💐💐💐
@megatrn5843
@megatrn5843 11 ай бұрын
Nice presentation bro❤❤❤
@mjvlogs7498
@mjvlogs7498 11 ай бұрын
But boeing company is facing high security threat ?
@hibathulla-kzm
@hibathulla-kzm 11 ай бұрын
ജനങ്ങൾ ബോയിങ് ന്റെ വിമാനങ്ങളിൽ ഇനി കേറണോ വേണോ എന്ന് സംസാരിക്കുന്ന ടൈമിലാണോ express ഇറക്കിയത് 😳
@salahudeenkamarudeen8998
@salahudeenkamarudeen8998 11 ай бұрын
പുതിയത് എത്രണ്ണം വാങ്ങിയിട്ട് കാര്യമെന്ത് സർവീസും സ്റ്റാഫുകളുടെ ആറ്റിറ്റ്യൂഡ് മാറണം സർവീസിനും കൃത്യത പാലിക്കണം
@ismailntp1785
@ismailntp1785 11 ай бұрын
Why 737 Max 8
@AbdulSalam-vo7vl
@AbdulSalam-vo7vl 11 ай бұрын
737 max ബോയ്ങ്ങിന് 8ന്റെ പണി കൊടുത്ത വിമാനം ആയിരുന്നു. പുറത്തിറങ്ങി മാസങ്ങൾക്കു ഉള്ളിൽ 2 വൻ ദുരന്തം ആണ് സംഭവിച്ചത് രണ്ട് ദുരന്തവും വിമാനത്തിന്റെ വ്യക്തമായ നിർമ്മാണ തകരാറ് ആണെന്ന് വ്യക്തമായതോടെ ബോയിങ് ഇവയുടെ വിതരണം നിർത്തുകയും നിലവിൽ ഉള്ളവയൊക്കെ വിമാന കമ്പനികൾ ഗ്രൗണ്ടിൽ ഇറക്കുകയും ചെയ്തു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു ഒരു രണ്ടാം വരവിലാണിപ്പം ബോയിങ് 737 max
@mhoammadkpm1362
@mhoammadkpm1362 11 ай бұрын
പോളി വീഡിയോ ❤
@NoobGamer-jk3im
@NoobGamer-jk3im 11 ай бұрын
ഞാനും വാങ്ങിച്ചു ഒരെണ്ണം, എനിക്ക് ഇഷ്ട്ടപെട്ടില്ല. ഇപ്പൊ മാമന്റെ മോന്റെ കയ്യിലാ അവൻ സ്കൂളിൽ പോകുന്നത് ഇതിലാണ്.😢
@mohammedmohammedkunhi7752
@mohammedmohammedkunhi7752 11 ай бұрын
Max serial petta vimaanannghalaan ettavum apakadam varuthunnath...indiakaaran chathaal onnum kodukendallo ..bhaki ullathil ethrayo kodukkendi varum
@adarshabrahamjohnson6397
@adarshabrahamjohnson6397 11 ай бұрын
Boeing il oke kernvarde avastha
@alanjoji5254
@alanjoji5254 11 ай бұрын
അപ്പോൾ അങ്ങ് air india -യിൽ വരെ പിടി ഉണ്ട്
@DO_IT_TODAY123
@DO_IT_TODAY123 11 ай бұрын
Air india a350 ❤
@MuhammedAnees-zx2jn
@MuhammedAnees-zx2jn 11 ай бұрын
സൂപ്പർ 👌👌👌
@curious_head
@curious_head 11 ай бұрын
Boeing safety is on verge
@jerrinjose2261
@jerrinjose2261 11 ай бұрын
Veemanam thakarnitu black box thakarandirunitu vala karyom indo...
@vaeventsandcaters1989
@vaeventsandcaters1989 11 ай бұрын
kzbin.info/www/bejne/r37Egn-gqpmBlcksi=LF4VOQWcGeAQTsvZ
@akshayrajaram123
@akshayrajaram123 11 ай бұрын
Isn't this the same series of flight that crashed twice, was grounded for w years and now grounded again for a door blowout?
@peterkv
@peterkv 11 ай бұрын
അത് തന്നെ
@IZMAS777
@IZMAS777 11 ай бұрын
ബോയിങ് 737 മാക്സ് അല്ലെ മുന്നേ കുറെ ആക്‌സിഡന്റ് ഉണ്ടാക്കിയത്
@somethingfishy5811
@somethingfishy5811 11 ай бұрын
കൂടുതൽ ആളുകളും safe അല്ല എന്ന് കരുതുന്ന ഈ വിമാനം എന്തുകൊണ്ടയിരിക്കും എയർ ഇന്ത്യ വാങ്ങിയത്, ഇതിൻ്റ alternative airbus il കിട്ടുമല്ലോ
@im_godspeed
@im_godspeed 11 ай бұрын
Ithil comment idunna koodutha aalukalum ithine patti ariyathavaraanu. Personally, i believe this airplane is under scrutiny all around the world and they've trained the piolets too.
@juwelbabyuk8806
@juwelbabyuk8806 11 ай бұрын
ഇന്ത്യയിലെ പോപുലേഷൻ കുറക്കാൻ ആയിരിക്കും എയർ ഇന്ത്യ ഈ 737 max ഇറക്കിയത് ഭയങ്കര അപകടം ഉണ്ടാകുന്ന ഫ്ലൈറ്റ് ആണ് ഇത് ഇത് എയർ ഇന്ത്യ ക് പകുതി വിലക്ക് വിൽക്കാതെ വച്ചിരുന്ന വിമാനം ബോയിങ് കൊടുത്തത്
@Arun-bz7py
@Arun-bz7py 9 ай бұрын
​@@im_godspeed You didn't hear about how the company tried their absolute best to lie about the new software to the FAA and how they influenced FAA to give them green light, albeit having a ton of issues that required new simulator training for the pilots flying the MAX? Did you know MCAS was scrutinized only after the crashes? Did you hear that the missing bolts on the MAX jets was because even the FAA screwed up. That happened right under the nose of people who were supposed to take action on it
@muhammedsabith7784
@muhammedsabith7784 11 ай бұрын
737 MAX 8, crashed into the Java Sea 13 minutes after takeoff from Soekarno-Hatta International Airport and more accident history have in the same model
@CptThisGuy
@CptThisGuy Ай бұрын
They have resolved it now its kinda ok tbh
@hegdemoore9255
@hegdemoore9255 11 ай бұрын
Boeing 737 max has lot of safety issues and there are issues in q and a , that’s y Boeing give a some what cheap deal to air India and indigo Better go with air bus
@muhammadvp4851
@muhammadvp4851 11 ай бұрын
Make a video of the B777
@rajeshrajeshm5623
@rajeshrajeshm5623 11 ай бұрын
എല്ലാ സൗകര്യങ്ങളും ഉണ്ട് സമ്മതിച്ചു പക്ഷേ അപായ ചങ്ങല എവിടെ? അതില്ലാതെ എങ്ങനെ ഇത് ഒരു ആവശ്യം വന്നാൽ വലിച്ച് നിർത്തും
@SherkhanShanavasKhan-cp6fb
@SherkhanShanavasKhan-cp6fb 11 ай бұрын
India is fast devloping country but there are enough citizen unaware of planes most of them may not able to travel , but days are not far they may able to board in a plane.
@asbirabdullacv1627
@asbirabdullacv1627 11 ай бұрын
Kayinja 2 week mumbu oru boing intey flight ntey door parinju veenu poyath ariyamo
@Chefsam1988
@Chefsam1988 11 ай бұрын
Boeing 737 max not safe flat. Many people are dead Indonesia lion Air. Ethiopia ait no one is survived 😢😢😢😢
@xtremaxd
@xtremaxd 11 ай бұрын
Presentation ❤️
@madridista.7156
@madridista.7156 11 ай бұрын
No infotainment system? Thats still sad
@Celestial_Arishem
@Celestial_Arishem 11 ай бұрын
Its budget airline, not full service carrier
@madridista.7156
@madridista.7156 11 ай бұрын
@@Celestial_Arishem I mean if its doin international services. It shud have info system. Also it's Air India if it want to raise it's standard again they shud do that.
@Celestial_Arishem
@Celestial_Arishem 11 ай бұрын
@@madridista.7156 indigo too operates international flights with no in flight entertainment. Budget carriers work like that.
@irfxxd
@irfxxd 11 ай бұрын
737 max 9 all airplanes grounded and maybe next max 8 avo
@mishalpullat1284
@mishalpullat1284 11 ай бұрын
1 മാസം മാത്രം പഴക്കമുള്ള alska air ന്റെ 737 max nte ഒരു ഭാഗം ആണ് പറക്കലിനിടെ ഇളകി പോയത് Air india ഇത് ഏത് റൂട്ടിലേക്കാണാവോ ഇറക്കുന്നത്
@abdlathu-yf5tb
@abdlathu-yf5tb 11 ай бұрын
India vangunnthu second flight ayathu kond
@sadiq886
@sadiq886 11 ай бұрын
Test drive cheytho ?? Mailage onnum paranjilla,prizum ??
@AnginMThomas
@AnginMThomas 11 ай бұрын
Has boeing fixed the software issue of 737 max
@peterkv
@peterkv 11 ай бұрын
Software issue fix ചെയ്തു കഴിഞ്ഞ മാസം മുതൽ Air ൽ വെച്ച് door ഊരി പോകുന്ന issue വാണ്
@Arun-bz7py
@Arun-bz7py 9 ай бұрын
Software mathram alla, plane full preshnam aanu
@anasharis7245
@anasharis7245 11 ай бұрын
Luggage space nice aayitund
@mohdbaiju282
@mohdbaiju282 11 ай бұрын
ഓടിച്ചു കൊണ്ടുള്ള റിവ്യൂ iമിസ്സിംഗ്‌ ആണ് 😃👌👍i
@akhylll_
@akhylll_ 11 ай бұрын
Boing❌ Boeing✅
@motogtvlogs1746
@motogtvlogs1746 11 ай бұрын
Bro correct the spelling
@HanaFathima-lm7ht
@HanaFathima-lm7ht 11 ай бұрын
Black box boxilalla😊
@drathul123
@drathul123 11 ай бұрын
ഏതാ ആ ചേച്ചി 😁
@ajeeshmodiyil
@ajeeshmodiyil 11 ай бұрын
Jeevan vennel Boaing el kerallae
@InfiniteF712
@InfiniteF712 11 ай бұрын
Rocket kudi review cheyyumo
@abdlathu-yf5tb
@abdlathu-yf5tb 11 ай бұрын
Pravacykal orikalum ithil keararuth kollunna right aanu
@Marshal167
@Marshal167 11 ай бұрын
Ac idoola time lu flight edukoola e spec onnum parajilla 😅
@vishnu_20043
@vishnu_20043 2 ай бұрын
Old Air India express livery was a better one👍
@Hunterofmysoul
@Hunterofmysoul 11 ай бұрын
Boing too danger alle... Accident akunundalloo
@abymercyshaji
@abymercyshaji 11 ай бұрын
Still, A320neo is best in every perspective than the max8
@AyubSalettur
@AyubSalettur 11 ай бұрын
Baki yallam ok color bangi ella
@abdulhakeem8430
@abdulhakeem8430 11 ай бұрын
ഇത് ഓട്ടോമാറ്റിക്ക് ആണോ? മൈലേജ് ഉണ്ടോ?
@NajeebRehmanKP
@NajeebRehmanKP 11 ай бұрын
😌
@muhammedajmal1467
@muhammedajmal1467 11 ай бұрын
Boeing ‼️ fly cheumbo Door engu poruooo.
@ktynoufshaseen
@ktynoufshaseen 11 ай бұрын
Max ഇന് അപകട സാധ്യത,ഒരു മൂന്ന് രാജ്യത്ത് മൂന്ന് വിമാനം മൂന്ന് തവണ അടുപ്പിച്ച് crash ആയ സംഭവമുണ്ട് - ട്രെയിനിങ് കൊടുക്കാത്തതിന്റെ അഭാവമാണോ എന്നറിയില്ല - അൾട്ടിട്യൂട്, അല്ലെങ്കിൽ താഴേക്ക് ഡിsൻഡ് ചെയ്യാൻ നോക്കിയാൽ അകത്തെ ബറോമെട്രിക് മോണിറ്ററിൽ സ്ക്രീനിൽ അത് ശരിയായി കാണിക്കുന്നില്ല എന്നാണ് അറിയാൻ കഴ്ഞ്ഞത്, അപ്പോൾ പൈലറ്റ് വീണ്ടും ഡിസന്റ് / എയർപോർട്ടിലേക്ക് അടിപ്പിക്കാൻ നോക്കുo, എന്നാൽ യഥാർത്ഥത്തിൽ വിമാനം താഴേക്ക് വരുന്നുണ്ട്' buട്ട് സ്ക്രീനിൽ ബറോമെട്രിക് ഉയരം പൈലറ്റ് നു മനസിലായില്ല അതിനാൽ പൈലറ്റ് വീണ്ടും ശ്രമിക്കുമ്പോൾ അത് ഓവർ ആവും, പിന്നീട് വിമാനം മൂക്കുത്തി താഴേക്ക് ആവുകയായിരുന്നു മൂന്നു വിമാനങ്ങളുടെയും അവസ്ഥ, അന്ന് ന്യൂസിലൊക്കെ പറഞ്ഞത് മാക്സ് ഇറങ്ങിയതിനു ശേഷം പിന്നീട് ട്രെയിനിങ് കൊടുക്കാൻ പറ്റിയില്ല എന്നായിരുന്നു, ഇനി എന്തൊക്കെയാണാവോ എയർ ഇന്ത്യയുടെ അവസ്ഥ??
@ebye.s9162
@ebye.s9162 11 ай бұрын
Still i am scared about this flight bcz of last ethiopian incident 🥲
@noufaldibba2625
@noufaldibba2625 11 ай бұрын
Dream liner engine പോലെ
@JojuJoju-j1d
@JojuJoju-j1d 7 ай бұрын
മച്ചാനെ ഒന്നു പറപ്പിച്ച് കാണിക്കാമായിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤
@NaveenThomas88
@NaveenThomas88 11 ай бұрын
Indonesia has joined China in grounding all of its Boeing 737 Max 8 planes after the model was involved in an Ethiopian Airlines crash that killed 157 people.
@WalkWithNeff
@WalkWithNeff 11 ай бұрын
Adipoli 🎉
@faizchvml
@faizchvml 11 ай бұрын
ഓൺ എയർ എത്രയാകും കേരളത്തിൽ ഷോറൂം ഉണ്ടോ മൈലേജ് എത്ര കിട്ടും
@praseedeltr8075
@praseedeltr8075 11 ай бұрын
737മാക്സിൽ കയറാൻ ഞാൻ ഇല്ലേ 🙏🙏
@mbrkc
@mbrkc 11 ай бұрын
Etra kittiyal kodukkum?
@juwelbabyuk8806
@juwelbabyuk8806 11 ай бұрын
അയ്യോ max 737 ഭയങ്കര കംപ്ലയിന്റ് ഉള്ള വിമാനം ആണ് ഈ മോഡൽ ഫ്ലൈറ്റ് ആണ് 2 പ്രാവശ്യം അപകടത്തിൽ പെട്ടു 400 പേര് മരിച്ചത് ഈ ഫ്ലൈറ്റ് ഇപ്പോൾ ഒരു രാജ്യവും വാങ്ങുന്നില്ല.. എയർ ഇന്ത്യ ക് ബോയിങ് കമ്പനി ഫ്രീ ആയിട്ട് കൊടുത്തത് ആയിരിക്കും കഴിയുന്നതും ഈ ഫ്ലൈറ്റ് എടുക്കല്ലേ
@haneefmarthya1456
@haneefmarthya1456 11 ай бұрын
സൂപ്പർ vloger
@ppr3554
@ppr3554 11 ай бұрын
Athenthe kavi matrame ullo state airlinesnu. Elladthum angot kavi kettuvanallo. Athum ellaardem tax cashu moonjichit. Ivanokke vellam irangi chavonnu kandariyanm
@thecarluster3112
@thecarluster3112 11 ай бұрын
Test ride kittuoo
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
Turkish Airlines Inaugural Boeing 787 Cockpit Flight to Seattle
30:02
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН