ROAST BEEF/HOW TO ROAST BEEF /PRIME RIB ROAST/ BEEF ROAST/ BEST BEEF ROAST/EASY BEEF ROAST RECIPE

  Рет қаралды 348,254

BoomBaangh

BoomBaangh

Күн бұрын

#food #fun #cooking
Our other social media contacts are down below
linktr.ee/Boom...
Paulman Insta
....
If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
jendeindustrie...
amzn.to/3XTUhwD

Пікірлер: 395
@ajipaul8303
@ajipaul8303 Жыл бұрын
We typically keep the roast over the veggies in the oven. In other words use veggies as the rack. then transfer the veggies to another serving plate, except roasted onion , tomato and gralic. Then smash all those in to a pulp the simmer with the stock and pepper powder , then finish it with corn starch to have an awesome gravy
@harryakv
@harryakv Жыл бұрын
ഇറച്ചിയും കൊഴുപ്പും എല്ലും എല്ലാം വെട്ടി നുറുക്കി 350 ന് ഒരു കിലോ വാങ്ങി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലയും കൂട്ടി കറിവെച്ചും പൊരിച്ചും തിന്നുന്ന നമ്മക്കെന്ത് സ്കോച്ച്ഫില്ല
@Charlie_00000
@Charlie_00000 Жыл бұрын
ഞാൻ ഏകദേശം ഒന്നരവർഷമായി ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു വീഡിയോ പോലും കാണാതിരുന്നിട്ടില്ല ❤️
@user-on3zh3su7u
@user-on3zh3su7u Жыл бұрын
Me to💗
@xbogaming2198
@xbogaming2198 Жыл бұрын
Me to
@ashkarmuhammed9441
@ashkarmuhammed9441 Жыл бұрын
65000 subscribers ഉള്ളപ്പോ കൂടെ കൂടിയതാ. ഇപ്പോ 9 ലക്ഷത്തിലേക്ക് കടന്ന boombang ഫാമിലിക്ക് ❤️❤️
@MN-jo3zj
@MN-jo3zj Жыл бұрын
Bro! Accidently started watching your videos, but now i'm watching all the videos whenever i become free, it's only because of the variety content that you come up, have to ask one thing, how is KIRAN related to you, you both seemed to share a thick brother hood bond.. Asking out of curiosity 😀😀🤞🏻 BOOMBANGG!!
@ShafiUmer-zf8eg
@ShafiUmer-zf8eg Жыл бұрын
Sabola ye arinjam purinjam vetti nasipikkathe mulakupupodiyum mallipodiyum kondu abishekam nadathathe munnott pokunna ore oru mallu cooking channel....❤boombang
@OT7__WLD
@OT7__WLD Жыл бұрын
Boombangh fns undo guy's😁😅😂
@drop8465
@drop8465 Жыл бұрын
No
@Indianciti253
@Indianciti253 Жыл бұрын
ഇല്ല.നീ മാത്രമേ ഒള്ളു. 😬😬
@hishamrasheed7183
@hishamrasheed7183 Жыл бұрын
Illa
@ananthu7471
@ananthu7471 Жыл бұрын
Illa
@theoriespeaecesoul
@theoriespeaecesoul Жыл бұрын
Yeah
@wantedalien6951
@wantedalien6951 Жыл бұрын
റെഡി റെഡി boombang എന്നു കേൾക്കുമ്പോതന്നെ വായിൽവെള്ളം വരും 😍
@Mr_John_Wick.
@Mr_John_Wick. Жыл бұрын
നവീൻ ബ്രോ പെരുത്തിഷ്ടം...this family....😍♥️👌
@vishnumah1729
@vishnumah1729 Жыл бұрын
ചേട്ടാ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ അതായത് ഇവിടുത്തെ ചെറിയ കടകളിൽ നിന്നും ലഭിക്കുന്ന ഇഗ്രീഡിയൻസ് വച്ച് ചെയ്യാൻ പറ്റിയ ഒരു ബീഫ് സ്റ്റീക് തയ്യാറാക്കി കാണിക്കുവൊ..😁 വേറൊന്നും കൊണ്ടല്ല.! ചില ഐറ്റങ്ങൾ ഓൺലൈനിലും അല്ലേൽ ചില പ്രത്യേക ഷോപ്പുകളിലും മാത്രേ കിട്ടത്തുള്ളൂ... ആ വീഡിയോ അങ്ങനൊരു വീഡിയോ കിട്ടിയാൽ ഞങ്ങൾ ഒരുപാട് പേർ ആ ഫുഡ് ഉണ്ടാക്കാൻ ട്രൈ ചെയ്യും 😍
@mrzero71796
@mrzero71796 Жыл бұрын
Cooked into Perfection ❤️❤️❤️
@vipinvs8386
@vipinvs8386 Жыл бұрын
One of the best video of Boombaangh 😍🔥
@shikthanmadathil3055
@shikthanmadathil3055 Жыл бұрын
എത്രയും പെട്ടെന്ന് 1m അടിക്കട്ടെ 👍🏽👍🏽👍🏽
@MalluExpatsThailand
@MalluExpatsThailand Жыл бұрын
Boombaangh fans from Thailand 🇹🇭 😍❤️
@mmcmmc1330
@mmcmmc1330 Жыл бұрын
Awesome brother..... What a cooking method...
@sreelakshmi2149
@sreelakshmi2149 Жыл бұрын
Ready ready boombang💗loved itt🤍
@masfi318
@masfi318 Жыл бұрын
തൃശൂർ പൊളിയാ 😍🫂 Boombangh 🎉 കൊതിയാവുന്നു 😝
@prabhug8480
@prabhug8480 Жыл бұрын
What soap you using bro
@muhammedmusthafa1755
@muhammedmusthafa1755 Жыл бұрын
ഞായറാഴ്ച കല്യാണ ബിരിയാണി കഴിച്ചു വീഡിയോ കാണുന്നവരുണ്ടോ
@SivaKumar-jp8xo
@SivaKumar-jp8xo 4 ай бұрын
ഭയങ്കര രസമാണ് ചേട്ടന്റെ വീഡിയോ കാണാൻ
@iftah337
@iftah337 Жыл бұрын
That's fu*king RAW!.
@venivlogs2107
@venivlogs2107 Жыл бұрын
നിങ്ങൾ വീഡിയോസ് സൂപ്പർ ബ്രോ ഞാൻ എല്ലാ വീഡിയോസും സന്തോഷത്തോടെ നോകും👌🔥🔥🙏
@nasarrm9139
@nasarrm9139 Жыл бұрын
കോഴി, ബീഫ്,, മട്ടൻ, ഇതിന്റെ എല്ലാം വേവാൻ ആവശ്യമായ ഇന്റർണേൽ temperature എത്രയ വേണ്ടത് സുഹൃത്തെ ഒന്ന് പറഞ്ഞു തരാമോ? ബീഫ് ചെറിയ കഷണങ്ങൾ ആക്കി ചുടുമ്പോൾ സംശയമാണ് വെന്ത്ട്ടില്ല എന്ന് കുറെ നേരം വെക്കും അവസാനം കരിക്ക് പകരം ഉപയോഗിക്കാൻ പാകത്തിന് ആയിക്കാണും അതാണ്‌ അവസ്ഥ.
@lifeofanju9476
@lifeofanju9476 Жыл бұрын
ബീഫ് കഴിച്ച കാലം മറന്നു 🤩.. കണ്ടോണ്ട് ഇരിക്കാനെ ഇപ്പൊ പറ്റു...😂
@ansal1085
@ansal1085 Жыл бұрын
Athenthee
@bennytintu5534
@bennytintu5534 Жыл бұрын
അവിടെ ബീഫ് ഇല്ലേ?
@gthjjjk
@gthjjjk Жыл бұрын
Kazhikanm enund.. Pakshe aa chorayum pacha pole irikunna meatum kaanumpoo mel perukkum🥴
@antonyf2023
@antonyf2023 Жыл бұрын
കേചേരികാരനും പെട്ടു.... മാഗ്സാസേ ആവാർഡിന് നോമിനേറ്റ് ചെയ്യാം..
@xavier2.027
@xavier2.027 Жыл бұрын
Boombang 🔥🔥🔥🔥🍻🍻
@SAJINPAPI
@SAJINPAPI Жыл бұрын
RIP 🌹🌹 .that buffalo for contributing in making this video.
@razinqbl9325
@razinqbl9325 Жыл бұрын
It's cow😅
@Chrono7003
@Chrono7003 Жыл бұрын
@@razinqbl9325 it's buffalo🗿
@razinqbl9325
@razinqbl9325 Жыл бұрын
@@Chrono7003 no buffalo meat is available in New Zealand
@simalsunesh2962
@simalsunesh2962 Жыл бұрын
Boombagh things 💥 lovely 🤤🤤
@edwinthomas799
@edwinthomas799 Жыл бұрын
Winter is comeing▫️
@festinsfesti
@festinsfesti Жыл бұрын
Yes
@joshuajoshu8583
@joshuajoshu8583 Жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാണ്😎😎😎 ചേട്ടാ പിന്നെ അവിടെ ക്ക് വരാൻ എന്നാ ഒരു വഴി എന്തെങ്കിലും ഒരു idea🙄🙄
@unmeshug2534
@unmeshug2534 Жыл бұрын
Love from Mumbai ❤
@kck5
@kck5 Жыл бұрын
Oven illathavarkkoo engane cheyyan pattum😁
@CJ-gp6nc
@CJ-gp6nc Жыл бұрын
One million adichu🎉
@divyamenon2018
@divyamenon2018 Жыл бұрын
Beef curry cook cheithukondirikye ee video kaanunna njan 🥰❤
@shamnaayoob9461
@shamnaayoob9461 Жыл бұрын
Kazhikaan vendi onn newzealand vare verendi verum ingneyokke kothippichaa......
@nevinsabu1944
@nevinsabu1944 Жыл бұрын
Look at that!!
@uttoppia3018
@uttoppia3018 Жыл бұрын
Le കേച്ചേരി kaaran 😂😂.. Mummy paranjath ketta മതിയായിരുന്നു 😂😂😂😂
@jollyaugustinekottaikal6530
@jollyaugustinekottaikal6530 Жыл бұрын
If I were there.........I would have given you a tight HUGG........!!
@sree7669
@sree7669 Жыл бұрын
❤ from Kechery
@benadictshamin9297
@benadictshamin9297 Жыл бұрын
Kiran bro fans elle eevide
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR Жыл бұрын
Super. Perfection
@prabhug8480
@prabhug8480 Жыл бұрын
நீங்கள் எந்த சோப்பு யூஸ் பண்றீங்க புரோ
@jithintrz7066
@jithintrz7066 Жыл бұрын
Both look same . Vijo n Naveen
@srikumarputhyakodiyil4094
@srikumarputhyakodiyil4094 Жыл бұрын
❤ Superb. I will try it.
@antonyjoseph-gt5rl
@antonyjoseph-gt5rl Жыл бұрын
Navin chatta poli poli ❤❤❤💪💪💪BoomBaangh team 💪💪💪❤❤❤
@antonyjoseph-gt5rl
@antonyjoseph-gt5rl Жыл бұрын
Video Poli hounding videos when I so excited boombaangh hunding video
@althafbinyousuf2128
@althafbinyousuf2128 Жыл бұрын
Chettan kazikkanaa kanana resam 😌 boombangh
@malluentertainments.
@malluentertainments. Жыл бұрын
Shirt kollam bro😂❤❤❤❤
@rameezka6129
@rameezka6129 Жыл бұрын
Aaa kecherykkaran chettanod para vere kecherykkarum video kanunnund enn🥰
@sachin6345
@sachin6345 Жыл бұрын
കാണാൻ ഒക്കെ നല്ല രസം എൻഡ് , പക്ഷെ ഈ പച്ച ഇറച്ചി കഴിച്ചാൽ അറിയാം എങ്ങനാ ഉണ്ടെന്നു . ഒപ്പം മയോഗ്ലോബിനും ആഹാ അന്തസ്സ് എന്റപോന്നോ
@niyasoachira3595
@niyasoachira3595 Жыл бұрын
Bro, പൊളിയാ മറ്റവൻ കുറച്ചു ജാഡയ, ആ left നിൽക്കുന്നവൻ
@shemeershemeer9673
@shemeershemeer9673 Жыл бұрын
ചേട്ടാ ഞാൻ ഒരു ദിവസം ചേട്ടന്റെ അടുത്ത് spent ചെയ്യാൻ പറ്റോ അടിപൊളി ♥️👌👌👌👌
@-humsafar
@-humsafar Жыл бұрын
Oru normal shawarma recipe cheyyo please
@mrj1765
@mrj1765 Жыл бұрын
BoomBangh
@ishaworld2620
@ishaworld2620 Жыл бұрын
Woooow ❤❤❤😊
@ForThepeoples.
@ForThepeoples. Жыл бұрын
Boombangh🥳🔥
@saji_Rozzario
@saji_Rozzario Жыл бұрын
Kecheri kkaru vanna sthithik ini kunnamkulam kareyum vilikam ketto 😁
@killerlover140
@killerlover140 Жыл бұрын
Vijo bro korchude eduth kazikk😅😂🎉
@nikhila9168
@nikhila9168 Жыл бұрын
Wowww super
@joelrinish2
@joelrinish2 Жыл бұрын
Aaa uppp idana pulli ille 😂😂❤
@Starbugs911
@Starbugs911 Жыл бұрын
5:48 🤣🤣🤣
@jomariyajoy1910
@jomariyajoy1910 Жыл бұрын
Vijo.... 😍
@mujeebrahman5491
@mujeebrahman5491 Жыл бұрын
Wonderful ❤👍
@arunsagar1921
@arunsagar1921 Жыл бұрын
Come to kerala bro we need a meetup catch u soon Niceeeee #boombang
@ksdmallutech2407
@ksdmallutech2407 Жыл бұрын
1 M soon🎉❤❤❤❤❤❤
@anoopkrish9487
@anoopkrish9487 Жыл бұрын
Bro, wagyu beef cook cheythu kanikamo😊
@arshink.a5050
@arshink.a5050 Жыл бұрын
Mammaneum kiranineum miss cheythu🙂
@volverinewolves7065
@volverinewolves7065 Жыл бұрын
salt bae's tomahawk steak
@VishnuprasadSvloger
@VishnuprasadSvloger Жыл бұрын
നിങ്ങൾ പൊളി anullo bro. എനിക്കും കഴിക്കാൻ പറ്റുമോ താങ്കളുടെ ഫുഡ്‌ 😊😊
@jithinmjayaprakash3523
@jithinmjayaprakash3523 Жыл бұрын
Cooked into perfectio❤
@Jibs002
@Jibs002 Жыл бұрын
Is 60 temperatures enough to reduce micro attacks..i don't think so..not arguing..a doubt bcz am working as quality manager
@BoomBaangh
@BoomBaangh Жыл бұрын
Did I say 60 is safe??
@gazalmr2042
@gazalmr2042 Жыл бұрын
Nigale idakiya oru meat dish kazikkanam 😂 dream ane
@manjuhas20
@manjuhas20 Жыл бұрын
Ready ready ........... 😂❤
@kevinisaac1960
@kevinisaac1960 Жыл бұрын
looks a bit unevenly cooked , probably thats why they use the s butchers thread to get the beef into shape ?
@BoomBaangh
@BoomBaangh Жыл бұрын
Nah, cos it’s not trimmed, like I said , we don’t want to waste any meat
@ansondaniel11
@ansondaniel11 Жыл бұрын
Polvin bro de sound tovino thomas nte kutu thonunile.. 🫣
@angeled1275
@angeled1275 Жыл бұрын
Super ❤എനിക്ക് സംസാരം വളരെ ഇഷ്ടമാണ്
@sanalc7264
@sanalc7264 Жыл бұрын
Vijo Chettan ingalu enthaa ivide😮😮😂😂😂😂😂
@nilgiris360degree5
@nilgiris360degree5 Жыл бұрын
Do some fufu resipi
@mohammedaseel5426
@mohammedaseel5426 Жыл бұрын
kechery🔥
@sajiveldharan
@sajiveldharan Жыл бұрын
🙂
@kannanmaari9731
@kannanmaari9731 Жыл бұрын
എന്റെ വീടിന്റെ അവിടുന്ന് കേച്ചേരിയിലേക്ക് ആർ കിലോമീറ്റർ ഉള്ളൂ എന്റെ വീട് ഇയ്യാൾളാണ്, സംഭവം പൊരിച്ചൂട്ടാ
@MrSreeragmohan
@MrSreeragmohan Жыл бұрын
Beaveragileku madhyavumayi vanna le paulman😂😂😂
@mr_ashi483
@mr_ashi483 Жыл бұрын
BOOMBANGH ❤❤❤
@prasulnarukkil
@prasulnarukkil Жыл бұрын
perfect ok🙂🙂🙂
@കടയാടിബേബി-വ7ഛ
@കടയാടിബേബി-വ7ഛ Жыл бұрын
Waiting for 🦌Deer Hunting Video!!!!!
@ajuk421
@ajuk421 Жыл бұрын
Adipoli super boombah
@vijirenil3913
@vijirenil3913 Жыл бұрын
Boombaangh 🔥 vijo chettan 😍😍
@nikkuthomasabraham3784
@nikkuthomasabraham3784 Жыл бұрын
Naveen bhaai….. Ningal oru jaaathy positive vibe aanu ttaa….. As u always say…. Anthamaathiri irukkano!!!!! Love from Qatar ❤
@prajeesh_abraham
@prajeesh_abraham Жыл бұрын
God bless you
@cryptonomical
@cryptonomical Жыл бұрын
No need
@AnasNA06
@AnasNA06 Жыл бұрын
Boombangh❤
@libinpjohn3318
@libinpjohn3318 Жыл бұрын
Chettai super
@heartdcc4025
@heartdcc4025 Жыл бұрын
Vijo uyir
@chithrashivani9328
@chithrashivani9328 Жыл бұрын
Idhu ഇപ്പോ എന്താ indaye നവീ ബീഫ് with pepper yummy 🤤
@shibinjoby3871
@shibinjoby3871 Жыл бұрын
Coconut ഉപയോഗിച്ച് കുക്കിന് ഒന്നും ഇല്ലേ
@തങ്കൻ-ഥ1ശ
@തങ്കൻ-ഥ1ശ Жыл бұрын
അണ്ണാ പവർ thanne 🙌🔥
@havinplay
@havinplay Жыл бұрын
hi from kecheri...
@Anagho1
@Anagho1 Жыл бұрын
love from velur ❤
@henoksimons
@henoksimons Жыл бұрын
Vijo നെ കാണുവാൻ ജോമരിയ പറഞ്ഞു വിട്ടത്😂😂😂
@sara_theresa
@sara_theresa Жыл бұрын
Vann Vann 15 mnt okke ayyiii 30 mnt okke Kanda karyam maranu poi boombangh chettaa
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 46 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
How to Cook Perfect Roast Beef | Jamie Oliver
5:17
Jamie Oliver
Рет қаралды 7 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН