CRISPY CHICKEN BURGER/KFC STYLE ZINGER BURGER/BEST BURGER/HOW TO COOK BURGER/ EASYBURGER RECIPE

  Рет қаралды 818,985

BoomBaangh

BoomBaangh

Күн бұрын

#food #burger #fun
One of the best chicken burgers you can easily make at your own place.. So lovfely 💥💥Boombaangh
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Paul man Insta
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Our music's from epidemic sounds

Пікірлер: 1 000
@lililili-io8pn
@lililili-io8pn 2 жыл бұрын
നിന്നോട് ആരാണ് പറഞ്ഞത് ഇതു singer ബർഗർ ആണ് എന്ന്? 😕😕😕🤭🤭🤭zinger ആണ് സുഹൃത്തേ അതിന്റെ അർത്ഥം എന്താണെന്ന് പോയി വായിച്ചു മനസ്സിലാക്കുക. ഓക്കേ. കാര്യങ്ങൾ പറയുമ്പോൾ അറിയാവുന്ന അതിനെക്കുറിച്ച് സംസാരിക്കുക കാണുന്നവർ എല്ലാവരും പൊട്ടന്മാർ അല്ല.. Zinger എന്ന് പറയുന്നത് എന്താണ് അല്ലെങ്കിൽ ഞാൻ പറഞ്ഞുതരാം...
@BoomBaangh
@BoomBaangh 2 жыл бұрын
കാണുന്നവർ എല്ലാം പൊട്ടൻ മാരല്ല കാരണം അവർക്കു കേൾക്കാൻ കഴിയും but നിങ്ങൾ പൊട്ടൻ ആണോ 🤔🤔watch full video and comment or atleast 1st 5 min.. Or don't comment.. 💥💥Boombaangh
@Fisica_science
@Fisica_science 2 жыл бұрын
Wow അറിവിന്റെ നിറകുടമേ.... ക്ഷമി ക്ഷമി
@akhinash
@akhinash 2 жыл бұрын
Caption onn vayichirunnel😌
@satheeshkm4903
@satheeshkm4903 2 жыл бұрын
Ohh oompi alle 😆annante comment kanda boombaanghh heee
@youngboy0
@youngboy0 2 жыл бұрын
നീ ആരാ english വാദിയാരോ
@bijukrishnan1477
@bijukrishnan1477 2 жыл бұрын
മാമനും മാമിയും.... പിന്നെ ഡയമൻണ്ടും. ആാാഹാ അന്തസ്സ്.... Boombang team eshtam. ഒരു ആറ്റിങ്ങലുകാരൻ....
@minahmusthafa6268
@minahmusthafa6268 2 жыл бұрын
When I went school .I am the leader in my class and I wrote a thought in my board IF YOU ARE NOT HAPPY SAY "BOOM BAANGH" and my teachers told wow it's so nice to hear. When I first see your channel I liked it and I am your big big fannn😙 "BOOM BAANGH"
@BoomBaangh
@BoomBaangh 2 жыл бұрын
💥💥💥Boombaangh...
@sancharamfull2965
@sancharamfull2965 2 жыл бұрын
കുക്കിംഗ്‌ കാണുന്നതിനേക്കാളും നിങ്ങളുടെ സൗഹൃദം കാണാൻ ആണ് എനിക്കിഷ്ടം 🥰🥰🥰❤❤❤❤
@vishnumohan5813
@vishnumohan5813 2 жыл бұрын
ആഹാ എത്തിപോയി.... അപ്പൊ റെഡി റെഡി.... ബൂംബാങ്...🔥🔥🔥❤️❤️❤️
@abhimanyyyuu
@abhimanyyyuu 2 жыл бұрын
Redy redy boombangh ഇത് കേൾക്കുമ്പോൾ വേറെ ഒരു സുഖമാ 🔥🔥
@tl8906
@tl8906 2 жыл бұрын
Yes
@mixedchanel253
@mixedchanel253 2 жыл бұрын
ഓരോ വീഡിയോയും അതിഗംഭീരം റെഡി റെഡി ബൂം ബാങ്ങ് ഇനിയും നല്ല രീതിയിൽ മു ന്നോട്ട് പോവട്ടെ എന്റെ മകൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ അവതരണം സൂപ്പർ❤️❤️
@TonistarK47
@TonistarK47 2 жыл бұрын
11:57 best line 🤣❤️
@PHOENIX-nd3hs
@PHOENIX-nd3hs 2 жыл бұрын
😂😂
@Bgmiclips2022
@Bgmiclips2022 2 жыл бұрын
Seen
@mohdadiil07
@mohdadiil07 2 жыл бұрын
@@muhammedalimn4011 😌😌
@md_sahal
@md_sahal 2 жыл бұрын
haaai bwoy😂🌚
@martinbindu7072
@martinbindu7072 2 жыл бұрын
HAHAHAHAHAHHAHAH!
@ashkartechyfans7143
@ashkartechyfans7143 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ ആണല്ലോ😘😘😘
@kpaxx2128
@kpaxx2128 2 жыл бұрын
Bro daily iyi oro youtuberdu pere vech fans enn name. Matuoo🤔
@aparnakrishna2660
@aparnakrishna2660 2 жыл бұрын
Poil
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ഞാൻ New Zealand ഇൽ ആയിരുന്നേൽ എങ്ങെനെയും Naveen bro ന്റെ frnd ആയേനെ...അങ്ങനെ നല്ല food കഴിക്കാല്ലോ 😜...അതിനേക്കാളും വലുത് Naveen bro യെ പോലൊരു frnd നെ കിട്ടുക എന്നത് തന്നെ ആണ്‌....love u bro.....😘
@SurajInd89
@SurajInd89 2 жыл бұрын
Nattilum ishtam pole pachakakkar und..
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@SurajInd89 pachakakkar ഓ? എന്താത്
@jijokoshy2932
@jijokoshy2932 2 жыл бұрын
കിരൺ പൊളിയാണ് 😂😂 പക്ഷെ നവീന്റെ സംസാരം ആണ് എന്നെ ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത് ♥️♥️♥️
@arjunpr123
@arjunpr123 2 жыл бұрын
ഇതുപോലുള്ള ഭക്ഷണം ഉണ്ടാക്കാൻ പട്ടിയിട്ടില്ലങ്കിലും നിങ്ങളുടെ പ്രസന്റേഷൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ( main അവതരണ ശൈലി)
@sruthyvg7122
@sruthyvg7122 2 жыл бұрын
Super....chettaa pinku nnu ishttam ulla oru food surprise aayi undakki pinku nne konddu taste cheyykkunna video...veenam....
@deepar687
@deepar687 2 жыл бұрын
Very recently i started to watch ur channel...it's very brilliant narration👍🙏
@spoofan_prankan
@spoofan_prankan 2 жыл бұрын
ഞാൻ കേഎഫ് സീലേ ഷെഫ് ആയിരുന്നു. 90% കറക്ട് പ്രൊസിജെയർ 😄😍😍😍 സൂപ്പർബ് 😊😊
@aravindmeppadath3648
@aravindmeppadath3648 2 жыл бұрын
Uvva 😅😅😅
@spoofan_prankan
@spoofan_prankan 2 жыл бұрын
@@aravindmeppadath3648 ഒരു പഴോമറിയാതെ സിരിച്ചോണ്ട് ഇരിക്കുന്നു... ഒറ്റവാക്കിൽ ഒരു ഫുണ്ട 😘
@aravindmeppadath3648
@aravindmeppadath3648 2 жыл бұрын
@@spoofan_prankan sari chetta njan onnu verthe chirichatha out of curiosity
@aravindmeppadath3648
@aravindmeppadath3648 2 жыл бұрын
@@spoofan_prankan sorry
@blackmamba4651
@blackmamba4651 Жыл бұрын
Aveda erheem sauce use cheyunelaloi njnum kfc work cheythaterunu
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ 👌👌👌... Boom baangh എന്നും പൊളി 🔥 നമ്മുടെയെല്ലാം fav ഐറ്റം തന്നെ ഈ Burger items 😋😋😋
@Sana5587j
@Sana5587j 2 жыл бұрын
Boombhang style zinger burger yumm 😋😋😋😋….wen it comes to buying jewellery why all men act the same wear fake or plastic… diamonds weather it’s small or big it diamonds only … and we girl love diamonds ❤️…..
@rininsunnym
@rininsunnym 11 ай бұрын
I made the zinger burger at home, and it turned out delicious and Lovely❤. My kids and wife all enjoyed it. 😊❤. Boombaangh.
@meenusuresh1990
@meenusuresh1990 2 жыл бұрын
New movie kittitt chettante vdeo kandittanu ath kandath....oh my god...iam so addicted boom bang . ...
@funtime3531
@funtime3531 2 жыл бұрын
Chechimaarum kazhikkannvaranam ketto🥰avarude varumbo kurachude super aanu🥰
@dbnx9994
@dbnx9994 2 жыл бұрын
Njan anganeye parayollu uff🔥😅💥
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
What a ഫെന്റസിറ്റിക് ബോംബെസ്റ്റിക് കോമ്പിനേഷൻ ഓഫ് ബർഗർ ആൻഡ് ചക്കവരുത്തദ് 😁😋😋😋😋
@carlogaming5216
@carlogaming5216 2 жыл бұрын
KFC Burger konduvannathupole ind Niceee ma boy!
@sinishelly6150
@sinishelly6150 2 жыл бұрын
I had tried this recipe it was awesome ❤❤😘keep going guyz
@adhithmathewjacob
@adhithmathewjacob 2 жыл бұрын
Chakka varuthathum zinger burger um super combination 😂👌❤️
@arakkalabu774
@arakkalabu774 2 жыл бұрын
Naveen bro🔥 fans മലപ്പുറം 💞
@vilasemmanuel8284
@vilasemmanuel8284 2 жыл бұрын
Super video ellam food preparation athilum super Boom baang ella videosum kanumbol njangale vere oru lokhathek kond pokum super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@itsme-er4yl
@itsme-er4yl 2 жыл бұрын
കിരൺ പോളിയാണ് 👌🏼❤
@soorajdinesh7582
@soorajdinesh7582 2 жыл бұрын
Lovely eppalum ubhayogikkunnath srethichath njan maathram ano
@vlog.nishanth
@vlog.nishanth 2 жыл бұрын
സുരാജിന്റെ കോമഡി പോലെ വീഡിയോ കണ്ടുകൊണ്ടു ചോറും മീനും കഴിക്കുന്ന ഞാൻ😟😟❤❤❤
@tomperumpally6750
@tomperumpally6750 2 жыл бұрын
പ്രമുഖ ബ്രാൻഡുകളുടെ ബർഗർ പോലും നാണിച്ചു പിന്മാറും പോലെ സൂപ്പർ ആയിരുന്നു ഈ ബർഗർ.. നിങ്ങളുടെ കളിചിരികളും തമാശകളും, വീഡിയോ കുറേക്കൂടി മനോഹരമാക്കി. ഇടക്കിടെ വന്ന ആ ഡയലോഗ് സൂപ്പർ ആയിരുന്നു, "നാട്ടുകാരേ, ഓടി വരണേ, കടയ്ക്ക് തീ പിടിച്ചേ'...😁😂👌👌
@chandyacem
@chandyacem 2 жыл бұрын
Seems it's better to be in New Zealand and dine with you guys . Have fun guys, you guys rock regards from Dubai!!
@mannameeval6051
@mannameeval6051 2 жыл бұрын
കണ്ടന്നെ... Workil ആയതു കൊണ്ട് ഇപ്പോള നോക്കാൻ പറ്റ്യേ....prawn biriyani vdo ഇന്നലെ കണ്ടേ.. ഒന്നും പറയാനില്ല... Boombangg❤️😍💜💙💛♥️
@jasil1596
@jasil1596 2 жыл бұрын
അരു മാമന്റെ ചെക്കൻ boombang എന്ന് പറഞ്ഞപ്പോൾ naveen ബായ് ആ മെഷീൻ ഓൺ ആയി 😂😂😂😂😘😘😍😍😍
@yolo9492
@yolo9492 Жыл бұрын
Your slang and way of talking make it different…loufly…loook at daat…nayshhhh… samsaaram kett kett fan aayi …ready ready boombangg😂❤❤❤❤❤
@bat_fleck18
@bat_fleck18 2 жыл бұрын
*നിങ്ങളുടെ എല്ലാ വീടിയോസും പൊളിയാണ്🥰💖*
@mrcsk7063
@mrcsk7063 2 жыл бұрын
Edhinte Eng translation kanda njn😠👎
@bat_fleck18
@bat_fleck18 2 жыл бұрын
@@mrcsk7063 endhanu Bro 🧐
@keralafox7161
@keralafox7161 2 жыл бұрын
കുറച്ച് ദീസായി ഇങ്ങോടെത്തിയട്ട്... ഒന്നും നോക്കിയില്ല ഫോണെടുത്തു ബൂംബാങ്ങ് 🔥💜💜💜
@GIREESH_RADHAKRISHNAN
@GIREESH_RADHAKRISHNAN 2 жыл бұрын
ഇങ്ങനെ കൂടെ കൂടി തിന്നാനും വേണം ഒരു യോഗം.... 😋
@renukakammadath
@renukakammadath 2 жыл бұрын
Maamiiii🥰🥰🥰 youuu loook soooooooo niceeyy🔥😘😘😘 Shundri Maamii😘🥰
@nivedhk7849
@nivedhk7849 2 жыл бұрын
എല്ലാ വെള്ളിയാഴ്ചയും വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് ❤️✨️അപ്പൊ റെഡി റെഡി ബൂം ബാങ്ങ് 👍🏻❤️കഴിഞ്ഞ വീഡിയോ കാണാൻ പറ്റില്ല എന്തായാലും പൊളിച്ചു
@rahuljoseph3846
@rahuljoseph3846 2 жыл бұрын
Ippo zinger burger indakkit vanathe ollu njan❤❤❤ powli.. Brw🙌🏻🙌🏻🙌🏻
@aman__pes6493
@aman__pes6493 2 жыл бұрын
Presentation oru rakshayumilla 🔥🔥🔥🔥
@abhjitham9195
@abhjitham9195 2 жыл бұрын
KFC store manager aayittum kandapo kothi vanna Njan....👏🏻😋
@15242049
@15242049 2 жыл бұрын
DNA ആയിരുന്ന കാലം മുതൽ കൂടെയുണ്ട്.... എല്ലാ വീഡിയോസും പൊളിയാണ്.... Waiting for next Hunting Video....
@amrithkishor6236
@amrithkishor6236 2 жыл бұрын
It's really good to c ur friendship....and the liberty to call Mammooo such a nice to hear....
@byjuvarghese
@byjuvarghese 2 жыл бұрын
I call that Boombaangh mouthwatering !
@amrithaaami3330
@amrithaaami3330 2 жыл бұрын
Nte Kirane 😁😁😁boong baang 👊 polichu
@lijoleenus9302
@lijoleenus9302 2 жыл бұрын
😂😂Kirrroooooo vaa thuranna poooyi😂😂😂😂😂😂😂ennalum❤️ pwoli aanu muth❤️
@myspecial9123
@myspecial9123 2 жыл бұрын
ചേട്ടൻ,golda chechi,soooper🥰😍😍cooking so Verity...and pwoli👍👍👍👍
@1nonlydeathslayer
@1nonlydeathslayer 2 жыл бұрын
enik chettande vedio kande vayaru narakan pattu sed lyf.............
@tmatres
@tmatres 2 жыл бұрын
Fridays are so beautiful coz of you. Thanks to you and your team for giving us these weekend gifts.
@thrissurkarangedi
@thrissurkarangedi 2 жыл бұрын
Naattukaare odi varane😁👍👍❤️
@dheerajdharman1462
@dheerajdharman1462 2 жыл бұрын
Quality of video 👌
@annibras8722
@annibras8722 2 жыл бұрын
Changaayeee...njaan karuthiyath lic agentinaanu naavu aettagum gunam cheyyuka ennu...pakshae boom baang aayi samsaarikkaanum nalla food undaakki taste cheyyuvaanum ulla naavu ningalkkumund...
@sreejumukkam4164
@sreejumukkam4164 2 жыл бұрын
Adipoli.... Zinger burger onnu try cheyyanam 🥰.... Boombang
@sunithk7218
@sunithk7218 2 жыл бұрын
മ്മ്‌ടെ കാരണോർ (പൻചാച്ചൻ) ന്യൂസിലാൻഡിൽ തിരിച്ചെത്തിയല്ലേ..... മൂപ്പരെടെ fud review miss ചെയ്യുന്നു 😄👌 next വീഡിയോയിൽ വരുമെന്ന് കരുതുന്നു..... Love youuu gyzz ❤❤❤🥰🥰🥰🥰🥰
@lijasruchikoott
@lijasruchikoott 2 жыл бұрын
എന്തായാലും ഇതൊന്നു ട്രൈ ചെയ്യുന്നുണ്ട് 👌🏻... അടിപൊളി എല്ലാരും കൂടി ഉഷാറാക്കി.. 😍
@dvvlogs1614
@dvvlogs1614 2 жыл бұрын
Too gooddd aaa viliyaanu maamooo boombamg
@abhischannel6608
@abhischannel6608 2 жыл бұрын
le kiran : she is too wet💦 le maman(thinking) : kiran vere moodilanallo😂😂😂
@nasinaseef7087
@nasinaseef7087 2 жыл бұрын
Ooo looook et thaaaaach 😂sshhooooo nisheeeeyyy
@sreejeshthekkedath184
@sreejeshthekkedath184 2 жыл бұрын
Variety combo😍👌
@mystic_saint9354
@mystic_saint9354 2 жыл бұрын
Ith onnum undakki kazhikkan pattilengilum ... Eee mothalinte videos onnum miss akkathe kanunna ennepolullavr like adikk Ready ready Boombaang 🔥❤️
@jobinjohn1619
@jobinjohn1619 2 жыл бұрын
"She is too wet"🤣🤣🤣🤣 എന്റെ പൊന്നെടാവേ നീ വേറെ level ആണു.
@pachiachu1234
@pachiachu1234 2 жыл бұрын
Bro cheruppamayi varuvanello ✨ lovely
@shanu1467
@shanu1467 2 жыл бұрын
Super video 😋😍
@glendin9652
@glendin9652 2 жыл бұрын
niceeeeee,😍😍 4k subs thottu kanan thudangiyatha ithuvare maduthittlla
@Athira_Athusss
@Athira_Athusss 2 жыл бұрын
Lovely 😍
@Manun39
@Manun39 2 жыл бұрын
Juice vittoru kali illa.iviede Kuwait Friday off nu lunch with boom baangh mughym thrissurkara veloor near to my place avanoor 🥰🥰🥰🥰
@meenakshimeenu1484
@meenakshimeenu1484 2 жыл бұрын
Variety combo pwoli...🔥
@expertisewithnisha3028
@expertisewithnisha3028 2 жыл бұрын
🤗ee BOOMBang kothipichu vayil kappal oodikolloo😥
@philippreayas
@philippreayas 2 жыл бұрын
Hoh Whata perfect stuff !! Looooooooooooooove it ❤️
@vishnuvenuvkm7182
@vishnuvenuvkm7182 2 жыл бұрын
weekends il anenkilum nalla fd adikkallo ellavarkum oru fd Chanel ullakondu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 അപ്പൊ റെഡി റെഡി ബൂങ് ബാങ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰
@sreelakshmis8232
@sreelakshmis8232 2 жыл бұрын
Wow it's yummy 😋😋
@msworld468
@msworld468 2 жыл бұрын
ഇയാളെ വീഡിയോ 50അല്ല 1മണിക്കൂർ ആയാലും കണ്ട് ഇരിക്കും 🤩
@abhiachu5498
@abhiachu5498 2 жыл бұрын
Lovely❤😊
@vysakhbalakrishnan
@vysakhbalakrishnan 2 жыл бұрын
Maamide dress and kammal... boombangh 👌👌👌👌👌👌
@mr.sneekpeaakkkk6625
@mr.sneekpeaakkkk6625 2 жыл бұрын
I tried it 😉 It's 3ble super 👍
@4_____578
@4_____578 2 жыл бұрын
Aah lovely vaak parayuna oru shayli pollivhu🥰🥰🥰
@jothish9458
@jothish9458 2 жыл бұрын
Lovely 🤤
@Adarsh_7x
@Adarsh_7x 2 жыл бұрын
Ready Ready boom baangh
@Vijay_sparks_55555
@Vijay_sparks_55555 2 жыл бұрын
Lovely
@jacksonthomas7752
@jacksonthomas7752 2 жыл бұрын
Golda chechikkum fans undu ketto from 🇨🇦 love you all
@malluprofessor2073
@malluprofessor2073 2 жыл бұрын
Bro കുതിര ഇറച്ചി ഒന്ന് കൂടി re introduce cheyanam😁😁
@kpaxx2128
@kpaxx2128 2 жыл бұрын
Ottakam ayalo😌
@opglitch7
@opglitch7 2 жыл бұрын
Maamanmarr polichu.....🤟💝📌
@zilzilakaladi
@zilzilakaladi 2 жыл бұрын
പെണ് കുട്ടികളെ മോൻ എന്ന് വിളിക്കുന്നത് ജൻഡർ ഡിസ്ക്രിമിനേഷൻ ആണ്. ആണ്കുട്ടികള് ആരും മോളെ എന്നു വിളിച്ചു സ്നേഹം കാണിക്കുന്നില്ല. നവീൻ അത് ചെയ്തു കണ്ടപ്പോൾ സങ്കടം തോന്നി. തിരുത്തുമല്ലോ
@BoomBaangh
@BoomBaangh 2 жыл бұрын
ഗോൾഡ മുടി വെട്ടി, ബോയ്സ് കട്ട്‌ ആക്കിയതും, ജീൻസും t ഷർട്ടും ധരിക്കുന്നതും gender ഡിസ്ക്രിമിനേഷൻ ആകുമല്ലോ അങ്ങനെ എങ്കിൽ.. അതും ഞാൻ ചെയ്യിപ്പിച്ച പോലെ ആണു comments,വീഴാൻ പോകുമ്പോൾ ദൈവമേ എന്നു ഞാൻ പറയാറുണ്ട് അതു ദൈവത്തിൽ വിശ്വാസം ഉള്ളത് കൊണ്ടാണോ?? നിങ്ങൾ ഈ മെസ്സേജ് അയക്കുന്നത് വരെ ഇങ്ങനെ ഒരു കാര്യം നമ്മുടെ വീഡിയോ കാണുന്നവരും ഞങ്ങളും ചിന്തിച്ചിട്ടില്ല..After all watching our videos do u think we discriminate ppl by their gender, colour,culture and ethnicity? We may joke around, coz it's our family and friends, and our videos are family based.. Finding discrimination in everything is unacceptable. Hope u understand what did we try to communicate. നിങ്ങൾക്ക് സങ്കടം ആയെങ്കിൽ apologies🙌🤗. nammude വീഡിയോ കാണുമ്പോൾ ഒരുപാട് ആളുകൾക്കു സങ്കടം ആകാറുണ്ട്, എല്ലാരേം സന്തോഷിപ്പിക്കണമെങ്കിൽ🙊🙉🙈 channel close chayyendi varum. And I totally agree with what u have said,it could be like that in some families but not in our Family. No discrimination here😊😊❤️ 👍👍💥💥Boombaangh
@thecanindians
@thecanindians 2 жыл бұрын
@@BoomBaangh ath polichu.
@savithapb7594
@savithapb7594 2 жыл бұрын
Enthonnu discrimination anu pandokke ente veetilum ithupole anu vilichirunnath athu ketta njangalkum oru presnom jeevithathil inne vare undayitilla vilicha avarkkum 🤔🤔
@ashidrazak6336
@ashidrazak6336 2 жыл бұрын
@@BoomBaangh Exactly... chindicha oru kaaryam aayirunnilla
@handler949
@handler949 2 жыл бұрын
This is way too unnecessary, why tho. What's with the discrimination and all🤷‍♀️
@nilamazha7214
@nilamazha7214 2 жыл бұрын
അങ്ങനെ ഞങ്ങടെ ജിം ബും ബാ brother എത്തിപ്പോയി 💝😍😎🎄Happy New Year bro 🎂 ✨️🎉God bless u 🌹
@gigibeegum7833
@gigibeegum7833 2 жыл бұрын
Lovely Boom Bangh lovefley.
@lovetoday9635
@lovetoday9635 2 жыл бұрын
My fav youtube chanal
@athirat5422
@athirat5422 2 жыл бұрын
Njeradi method kalakki Naveen bro..nd that caramelized onions will be lovely with the burger..
@aswin..7939
@aswin..7939 2 жыл бұрын
Chettante 3rd video muthal njan kattakk kudeyund....one day enikk chettane meet cheyyan avasaram kittan njan prarthikkum
@shibil2429
@shibil2429 2 жыл бұрын
Aaha bumbaagh😁❤️❤️
@jobysimon3665
@jobysimon3665 2 жыл бұрын
Bai ingalude sound and presentation poliyanu lovfly really like it 💗.Boombaangh. Thrissur kodungallurkaran👍👍👍
@nijiltony310
@nijiltony310 2 жыл бұрын
Bhoombangh zinger burger 😋😋😋🍔🍔 super video Bro 👍👍 Nice presentation 👌💙 Bhoombhang ❤️❤️❤️
@abuanil6167
@abuanil6167 2 жыл бұрын
videoooo vanneeeee....ready ready BOOOOMBANGHHHHHH😀❤
@midhunkumarmpillai2151
@midhunkumarmpillai2151 6 күн бұрын
I like ur all videos .. but no one came do a replica of the burger or any of the kfc chicken products
@gracygracy9633
@gracygracy9633 2 жыл бұрын
Ningade Lovely കേൾക്കാൻ നല്ല രസം ആ
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
Redy redy... Boombang...
@gayathrimurukeshan7139
@gayathrimurukeshan7139 2 жыл бұрын
Chechi paranjath sheriya enthelum kittan noki nadakuna alkarunde sushikanam bro indakuna food okke adipoliya najn kazhichittillelum kanumbo kothi vannu 😋 orubad ishtan nigale ellarem ❤️
@susmibabu5286
@susmibabu5286 2 жыл бұрын
ഞൻ ഉണ്ടാക്കിയത് കൊണ്ട് പറയല്ല ……. I am gonna adopt this dialogue😜
@riazmahmood3446
@riazmahmood3446 2 жыл бұрын
Ready…Ready…BoomBaangh Burger 🍔😋😋
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
INSIDE BOOMBANGH HQ|HOME TOUR|OUR HOME|HOUSE IN NZ|PART I
22:14
BoomBaangh
Рет қаралды 1 МЛН