Smoked snapper, best smoked fish, snapper fishing, how to smoke fish, smoked fish recipe,Boombaangh

  Рет қаралды 518,728

BoomBaangh

BoomBaangh

Күн бұрын

#food #fish #fishcurry
Smoked fish, cures fish by 70-80 degrees. Best smoked fish are salmon,kahwai, snapper etc.. Smoked fish are good source of omega 3. It should be cooled down before consuming and be stored for 4-8days.
Our insta link below ...
Gears used in this video are
You can use the link below if you want to buy it from amazon
Sony 7c full frame
amzn.to/3sbanCi
Sigma 105 mm f 2.8 Macro lens
amzn.to/3uJZuJm
Sony Alpha 6400 apsc camera
amzn.to/32kgYzX
Sony g 18-105 mm f4 lens
amzn.to/3240w6A
Sigma 30 mm f1.4
amzn.to/3uHggIR
Music's from epidemic sounds
www.epidemicso...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank You for watching our channel

Пікірлер: 1 600
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Fen boy anu ser reply tharumo
@ramanravi5103
@ramanravi5103 3 жыл бұрын
Reply thannirikunu boii
@CRUYFF.
@CRUYFF. 3 жыл бұрын
@@ramanravi5103 😅
@TechGTbyAKB
@TechGTbyAKB 3 жыл бұрын
@@KallanLoT 😂😂😂
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣Reply തന്നിരിക്കുന്നു 💥💥💥Boombaangh.. നിങ്ങളുടെ വീഡിയോ ഇവിടെ കാണൽ ഉണ്ട് ട്ടാ 👌👌lovfely aanu
@ramanravi5103
@ramanravi5103 3 жыл бұрын
@@BoomBaangh ♥️♥️♥️♥️
@renjiththomas8797
@renjiththomas8797 3 жыл бұрын
The way you encourage and support your wife and people around you, I think a lot of us got to learn from you. God bless!
@ABIN1906
@ABIN1906 3 жыл бұрын
ചെക്കന്റെ വീഡീയോ ആദ്യം മുതലേ കാണുന്ന ടീംസ് ഇവിടെ come on ✌️
@RobinKjohn-dc9jp
@RobinKjohn-dc9jp 3 жыл бұрын
Lockdown, jobless, depression.........when boombang on floor mind refreshed and got some positive thoughts... . Love you guys... ❤️
@fidakc7163
@fidakc7163 3 жыл бұрын
27:10 - Maaman destroyed in seconds 😂😂😂
@sanjaykrishnan8379
@sanjaykrishnan8379 3 жыл бұрын
🤣🤣🤣
@Vineethpuncha
@Vineethpuncha 3 жыл бұрын
മീൻ പിടിത്തം ഒരു വല്ലാത്ത വികാരം തന്നെയാണ്.... ചേട്ടൻ പറഞ്ഞപോലെ മാനസിക ഉന്മാദത്തിന് വളരെ നല്ല കായിക വിനോദം തന്നെയാണ്..... 🙏🙏🙏 വീഡിയോ വളരെ നല്ല ഒരു ഫീൽ തന്നു ❤️❤️❤️❤️❤️❤️❤️
@varunkoodali
@varunkoodali 3 жыл бұрын
ഗോൾഡ ചേച്ചി, ക്യാമറക്ക്‌ പിന്നാലെ ഒരു പുലി തന്നെ 👌👌👌👌 കിടു, keep going ♥️🔥🔥
@asiraanees7196
@asiraanees7196 3 жыл бұрын
Boombang chettan fans 👍😌😌
@vyshakhmk4078
@vyshakhmk4078 3 жыл бұрын
Video kazhjit nigal parayuna kavyathmakamaya aa sambhavam orupad ishtayi
@vighneshknair
@vighneshknair 3 жыл бұрын
ഒരു feel good movie കണ്ട് കഴിയുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ അതാണ് നിങ്ങളുടെ വീഡിയോസ് കണ്ട് കഴിയുമ്പോൾ കിട്ടുന്നത് Keep going broo Boombaangh😎
@Noodleheadgurl
@Noodleheadgurl 3 жыл бұрын
Kiran fans reporting 😄😍
@Folks_channel
@Folks_channel 3 жыл бұрын
Aaaha ,set broo .. fishing poliyalle 💥
@abijithabii6076
@abijithabii6076 3 жыл бұрын
Hii dhufaii kaaroooo
@BoomBaangh
@BoomBaangh 3 жыл бұрын
💥💥💥Boombaangh
@ramanravi5103
@ramanravi5103 3 жыл бұрын
@@BoomBaangh boombang chettooii.. nammade kadal machanu reply koduthilalo.. cmmt ittitund noki nook..
@adarshadarsh6294
@adarshadarsh6294 3 жыл бұрын
@@BoomBaangh chetta chettanu entha jobe onnu parayooo
@balanna3709
@balanna3709 3 жыл бұрын
ഫിഷിന് ശരിക്കും ഉപ്പും മുളകും മസാലയും വേണ്ടത്ര ഇടണം. ഇങ്ങനെയാണെങ്കിൽ വെറുതെ പുഴുങ്ങിയാൽ പോരെ
@navaneethc9845
@navaneethc9845 3 жыл бұрын
This channel deserves more subscribes and views❤️
@ktownvlogs7174
@ktownvlogs7174 3 жыл бұрын
Good work bro Video editing Presentation The way you explaining the entire stories Maintaining family and friendships relations Quality work Speechless 💓💯 Newze land culture n policy Mainly food ...
@ay6765a
@ay6765a 3 жыл бұрын
The most POSITIVE blogger!!! sorry Vlogger!!
@alpha-rb5rg
@alpha-rb5rg 3 жыл бұрын
Blogger alla vloger
@ay6765a
@ay6765a 3 жыл бұрын
@@alpha-rb5rg sorry man!! And Thanks😀
@alpha-rb5rg
@alpha-rb5rg 3 жыл бұрын
@@ay6765a 👍👍
@sarathas2148
@sarathas2148 3 жыл бұрын
njanoru fishing Brandan anu...ente lifil njan ettavum kooduthal parihasavum..shakarangalum kettittullathu fishinginu poyathinanu.. njan orupaad fishing videos kanarund.. but..ithupole heart touching ayi oru definition ..kelkkan kazhinjittilla ..beautiful....thank u so much...naveenetta...pattumenkil ithineppatti onnu parayu...coz so many gonna feel d same...thank u
@dinulal4336
@dinulal4336 3 жыл бұрын
As usual... Awesome Video.. BoomBangh😊
@sumithm862
@sumithm862 3 жыл бұрын
നിങ്ങളുടെ കൂട്ടായ്മയും സ്നേഹവും എന്നും ഒരു inspiration ആണ് ട്ടാ ബ്രോ... The ending scenes really shows it🥰
@മിന്നൽമിനിയൻ
@മിന്നൽമിനിയൻ 3 жыл бұрын
ഈ സാധനങ്ങളെല്ലാം പിടിച്ച ശേഷം നിങ്ങൾ തിന്നുമ്പോൾ ഇവിടെ മിച്ചറും കടലയും കൊറിച്ചിരിക്കുന്ന നമ്മൾ...!!😂❤
@ffplayer8775
@ffplayer8775 3 жыл бұрын
💯
@aneez6431
@aneez6431 3 жыл бұрын
ഇത് കേൾക്കുന്ന കുരുവി സിനിമയിൽ ആക്സിലേറ്റർ കേബിൾ കടിച്ചു പിടിച്ചു റേസ് അടിച്ചു ഫസ്റ്റ് ആയ vijay അണ്ണൻ.. 🤣😎
@thisisarjun95
@thisisarjun95 3 жыл бұрын
Deverayoli
@nikobellic7457
@nikobellic7457 3 жыл бұрын
Aloy 🤣🤣
@hamdanbinshareef4377
@hamdanbinshareef4377 3 жыл бұрын
Nysh vibe💖.njaml eee sancharam ep kaanumbo kittna oru feelgood kittnle aaa oru sambavam kitt nd anyway boombaanghh💥💥💥💥
@sharafu47
@sharafu47 3 жыл бұрын
മുത്തേ നിങ്ങൾ പൊളിയാണ്.... നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്... Thanks bro 👌
@jithinjohn7985
@jithinjohn7985 3 жыл бұрын
Watching this after 3 hours of fishing🎣 .. absolutely awesome bro😍😍. Love and fan boy from 🇨🇦
@vk_the_inimitable
@vk_the_inimitable 3 жыл бұрын
ആക്‌സിലറേറ്റർ പരുപാടി പണ്ടേ വിജയ് അണ്ണൻ വിട്ടതാ.
@alaxanderarnold6984
@alaxanderarnold6984 3 жыл бұрын
Aloy❌🔥
@manuprasad4797
@manuprasad4797 3 жыл бұрын
പൊളി വീഡിയോ. ഞാനും ഫിഷിങ്ങിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. അവസാനം ഫിഷിങ്ങനെ പറ്റി പറഞ്ഞത് നന്നായി മനസ്സിൽ പാതിഞ്ഞു. ഇപ്പൊ ഞാൻ ദുബായിൽ ആണ് അടുത്തമാസം നാട്ടിലേക്ക് പോകാൻ ഇരിക്കുവാണ്. ഇപ്പൊ ഞാൻ കുറച്ചു ഡിപ്രഷൻ അവസ്ഥയിലൂടെ പൊയ്ക്കൊണ്ടിരിക്കുവാണ്. നാട്ടിൽ പോയി എന്റെ മീൻപിടിത്ത പരിപാടി ശക്തമായി തുടങ്ങണം. ഞാൻ ഒരു മീൻ പിടിത്ത പ്രാന്തൻ ആണെന്ന് എന്റെ നാട്ടിലെ എല്ലാർക്കും അറിയാം. എന്താണ് മീൻപിടിത്തം എന്ന് കൊറേപേർ ചോദിച്ചിട്ടുണ്ട് എന്നോട്. ഒരിക്കലും കൃത്യമായ ഒരു മറുപടി പറഞ്ഞു കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എല്ലാർക്കും പറഞ്ഞുകൊടുക്കാൻ പറ്റുന്നൊരു മറുപടി ഈ വിഡിയോയിൽ നിന്നും എനിക്ക് കിട്ടി. അതിനു ചേട്ടന് നന്ദി. ഇനിയും ഇങ്ങനുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. നിങ്ങ പൊളിക്ക് ഞങ്ങ കൂടെയിണ്ട് ( എന്ന് സ്നേഹത്തോടെ ഒരു കണ്ണൂക്കാരൻ )
@BoomBaangh
@BoomBaangh 3 жыл бұрын
💥💥👍👍👍Boombangh
@sajayraj3997
@sajayraj3997 3 жыл бұрын
Nthannariyilla, innathe video il boatil vechedutha chela frames valare nannayirunnu, kanumbol ntho oru pratheka rasam, cheriya details okke eduth kanicha oru frame❤️ Ath pole editingum athimanoharam❤️ Ineem ithpolulla contents pratheekshikunnu😍😌
@sanjayajith165
@sanjayajith165 3 жыл бұрын
Boombangh fishing video ❤️ I always love your inspiration portion naveen chettaay Keep going Love from CANADA ❤️
@greennature2370
@greennature2370 3 жыл бұрын
നിങ്ങളുടെ വീഡിയോ ഭയങ്കര പോസിറ്റീവ് എനെർജിയ ❤️❤️. Love from malappuram❤️❤️
@lijulazer8991
@lijulazer8991 3 жыл бұрын
Chetante message parayumpo nalla resanu. Chosen enna seriesil eesho samsarikunnathum ithupole oru weight ulla voice anu. All the best chetah
@sreeharis3085
@sreeharis3085 3 жыл бұрын
Brode video kanumbo oru prethyaga feel ane. Special feeling while watching your videos.
@sujith1736
@sujith1736 3 жыл бұрын
25:50 I caught this scene. Laughing Background* Thank me later 😇😅
@hijasmohammad1313
@hijasmohammad1313 3 жыл бұрын
Video kaanan annun pidichunirthunnath chettande presentation talking always lovfliyeeee annun ore poli💞💞💞
@arjsfam
@arjsfam 3 жыл бұрын
Hello Bro.. Super Super Video. ADIPOLI. Is this a new channel? You had another channel right? With cooking videos. Really love this channel. AWESOME BRO.. powli. Inspiration.
@ansonvincent6639
@ansonvincent6639 3 жыл бұрын
ningada samsaaram + that music...Boombaangh...Louvflyy ye
@raisonrajuthuruthiyil
@raisonrajuthuruthiyil 3 жыл бұрын
❤️❤️ boombang
@anishbs07
@anishbs07 3 жыл бұрын
Presentation, editing, narration, happiness....as always boombangh 🔥Final talks about fishing, really gave a meditation feeling.😇 Lovely family, friends... Touchwood. God bless❤️ Just one question, how do you handle conflicts and maintain harmony?? One suggestion, teach basics of cooking. (അതിമോഹം ആണെന്നറിയാം 😁) Stay blessed👍
@akshayca1290
@akshayca1290 3 жыл бұрын
Big fan from Thrissur❤️
@abhinandvb5512
@abhinandvb5512 3 жыл бұрын
Video making killadi aayitaa...... Adutha feel good movie 😍✨
@vishnudev2195
@vishnudev2195 3 жыл бұрын
Video pwoliio video quality adhilum pwolii🥰🥰
@Heartbeat624
@Heartbeat624 3 жыл бұрын
Machante chila samayathulla counter pwoliyanu
@tintusuresh9239
@tintusuresh9239 3 жыл бұрын
ഇവിടെ lockdown ഒക്കെ ആയിട്ട് ആകെ തേഞ്ഞ് ഇരിക്കുവാ.. പറ്റൂച്ചാൽ ആഴ്ച്ചയിൽ രണ്ട് വീഡിയോ ഇടുക.... Boombang ❤
@koolcrap5724
@koolcrap5724 3 жыл бұрын
മീൻ കിട്ടിയത് ഭാഗ്യം അല്ലാരുന്നേൽ മീനിന് തീറ്റ കൊടുക്കാൻ പോയെന്നു പറഞ്ഞു ചാരിറ്റി വീഡിയോ ആയി പോയേനെ 😂😂😂 ബൂംബാങ്ങ് ഇഷ്ടം ❤❤
@abuthahirps9961
@abuthahirps9961 3 жыл бұрын
വീഡിയോ ക്വാളിറ്റിയിലും സംസാര ശൈലിയിലും താങ്കൾ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. എന്ന് ഒരു കട്ട ഫാൻ ബോയ് 💪
@reshmaaneesh5783
@reshmaaneesh5783 3 жыл бұрын
Chettante varthanam kelkkan enthu resa ☺️nice Njan epozhenkilum avide vannal kanan verum sure 💪🏻
@jithinkv5238
@jithinkv5238 3 жыл бұрын
Ready ready thats so nyce❤️❤️🔥🔥🔥🔥..
@AbinMathewAbraham
@AbinMathewAbraham 3 жыл бұрын
Cooking kazhinjappol kiran bro ethi.. ❤️❤️
@nasminiyas9707
@nasminiyas9707 3 жыл бұрын
Boombangh...super video....😍😍
@sensibleactuality
@sensibleactuality 3 жыл бұрын
അങ്ങേരോട് മീനിന്റെ കണ്ണിൽ കുത്തി തൂക്കി പിടിക്കല്ലേന്നു പറ നവീനേ... പിളുങ്ങി പോയ കണ്ണ് കഴിക്കുന്നത് enagne ആണ്... That's the most tastiest part of fish right ?
@bavithranmani3614
@bavithranmani3614 3 жыл бұрын
Really I enjoyed... Nice 😘😘 Bhoombang🥰
@ginitsamuel8223
@ginitsamuel8223 3 жыл бұрын
Adhym muthal avsanm vere chiri neerthathe kandu thank you for making us happy even in some difficult situations.
@akhilvb2598
@akhilvb2598 3 жыл бұрын
ഇടയിൽ വന്ന metcon ആഡ് വളരെ നന്നായി നല്ല കണ്ടന്റ് 🥰🙏
@Shahbas_
@Shahbas_ 3 жыл бұрын
Machane ore poli...video kaanumbol namukkum oru Happiness ahn..nice fishing Bro❤️❤️Boombangh🔥🔥
@favaskm
@favaskm 3 жыл бұрын
Bro , nattil തൃശൂർ aano....? bro'de samsaram adipoli,..👌👌👌
@AmeerAli-kh4zv
@AmeerAli-kh4zv 3 жыл бұрын
"മച്ചാന്റെ വീഡിയോ യുടെ ഒരു വിജയം ഒന്ന് മച്ചാന്റെ സംസാരം പിന്നെ മ്മടെ ഗോൾഡ ചേച്ചി, 😍🥰മാമൻ, പിന്നെ കിരണും ഇവരൊക്കെ തന്നെയാ... 😍 അതുപോലെ ഈ വീഡിയോ യും അടിപൊളി പക്ഷെ അപ്പളും അവരെ ശെരിക്കും മിസ്സ് ചെയ്‌തു...."😎🤩😍😍
@arjunpm1667
@arjunpm1667 3 жыл бұрын
Boombhaangh 💥♥️♥️
@arjunpoovencheri
@arjunpoovencheri 3 жыл бұрын
ഇയാളുടെ ഒറ്റ വിഡിയോ കണ്ടാൽ മതി പിന്നെ അതൊരു അഡിറ്റേഷൻ ആവും ❤😍
@shyamlalk4230
@shyamlalk4230 3 жыл бұрын
Chettan paranjakariam seriyanu...vallatha feel anu...
@sahilashraf4784
@sahilashraf4784 3 жыл бұрын
So lovely too goood Boombangh
@nithinp5825
@nithinp5825 3 жыл бұрын
Fantastic fabulous fantabulous videos 😜😜😜
@binuabraham5014
@binuabraham5014 3 жыл бұрын
ഫിഷിങ് വേറെ ലെവൽ തന്നെ ആണ് ബ്രോ. ഫിഷിങ്ങും കുക്കിങ്ങും നന്നായിട്ടുണ്ട് 👌👌
@rayannishad1123
@rayannishad1123 2 жыл бұрын
Ningle vedio ad vere level chilappol eshtallatha dish aayirikkm ennalm muzhuvan erinnu kaanm
@anoop3u1
@anoop3u1 2 жыл бұрын
Bro ഇപ്പോളാണ് നിങ്ങടെ ചാനൽ കണ്ടത് അപ്പോൾ തന്നെ subs ചെയ്തു.. പൊളി videos ❤❤❤
@vishnu461
@vishnu461 3 жыл бұрын
Annoi engalu full messs aanalo 👍👍🔥🔥
@majicmajic100
@majicmajic100 3 жыл бұрын
What a enthusiastic vedeo...amazing
@vishnunair2416
@vishnunair2416 3 жыл бұрын
ഇത്രേം നാൾ എവിടാരുന്നു ഈ ചാനൽ പൊളി ചാനൽ ബ്രൊ പൊളിയാ ബും ബാ 😍
@nandhur1768
@nandhur1768 3 жыл бұрын
മച്ചാൻമാരെ നിങ്ങൾ പോളിയാണ് ഞൻ അടുത്താണ് വീഡിയോ കണ്ടുതുടങ്ങിയത് പോളിയാണ്.. (പിന്നെ ഒരു വീഡിയോ ചേട്ടൻ പറയുന്നുണ്ട് അങ്ങോട്ട് എങ്ങനെ ഒക്കെ വരാൻ പറ്റുന്ന കാര്യങ്ങൾ) പറയാതിരുന്നതിൽ എന്തോ അതിൽ എന്നാ ഒക്കെയോ ഉണ്ട് ചേട്ടൻ ഉദ്ദേശിക്കുന്നത് ആ കണ്ണ്കളിൽ ഉണ്ട് എന്നായിരുന്നാലും ഉണ്ട് ചേട്ടോ ഞൻ ഒക്കെ കുട
@sayandhsukumar9916
@sayandhsukumar9916 3 жыл бұрын
Waiting for hunting vedios.. new zealand buffalo hunting🐃
@Abdulrahman5410_
@Abdulrahman5410_ 3 жыл бұрын
Boombang love from PATTAMBI
@Rashadalimpm
@Rashadalimpm 3 жыл бұрын
🎣 Pwolich bro .., Super video....🥪 boom baangh🎣🎣
@sreekanthscholar9604
@sreekanthscholar9604 3 жыл бұрын
എല്ലാ വീഡിയോ യും കാണും.. എന്താ കാര്യം boombaa നമ്മളെയൊന്നും mind പോലും cheyyunnilla 😢😜 keep going bro🔥👍
@nijiltony310
@nijiltony310 3 жыл бұрын
Super video bro 👍👍 super variety cooking video bro 👍👍 Boombhang ❤️❤️ nice presentation 👍👍
@bibinchacko1256
@bibinchacko1256 3 жыл бұрын
Oru veed muzhuanum boombang addicted aakiya,,, lea njan 😂
@rajeshsoman5579
@rajeshsoman5579 3 жыл бұрын
Nalla avatharanam aanu spr sathiyan parenjal enikku cooking bhayankara ishttamaanu time illarikum ennu karuthu nu enkilum oru repla pradheshichu kondu Rajesh.kottayam santhosham
@BoomBaangh
@BoomBaangh 3 жыл бұрын
👍👍❤️❤️
@vishnurajan5141
@vishnurajan5141 3 жыл бұрын
Avikash brone njan phonepe advertismentl kandu.. Boombang👍
@PRINCE_VARGEESE
@PRINCE_VARGEESE 3 жыл бұрын
Nice video manh not a single skip, with nice music and editing 😉
@spykallanff127
@spykallanff127 3 жыл бұрын
Bro ippam fishing inu onnum pokan pattula 😘😘🥰🥰😍😍
@rejithareju4980
@rejithareju4980 3 жыл бұрын
Thangalde samsaram kelkkan nalla rasamanu
@ajaikrishnan2352
@ajaikrishnan2352 3 жыл бұрын
Chetta nigal Powli ahh ketto 👍👍👍👍
@akhilpnair3646
@akhilpnair3646 3 жыл бұрын
Ee video polichitta.. 🥰❣️
@ajeeshkumar3374
@ajeeshkumar3374 3 жыл бұрын
Last 4 minutes 👌👌👌BoomBang❤❤❤👌👌😍😍
@zayanzuha10.8m5
@zayanzuha10.8m5 3 жыл бұрын
Best motivation talk👌👌👌👌❤❤❤❤love from dubai❤❤
@rageshbalan3374
@rageshbalan3374 3 жыл бұрын
Lovely Gold sis♥️.
@arjunharidas3328
@arjunharidas3328 3 жыл бұрын
24:31, kiran bro🤣🤣
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Fishing polichu😎 🎣 Jacket super..... Boong Baangh❤️
@ebinvarghese4265
@ebinvarghese4265 3 жыл бұрын
Chetta chedante work ne patti oru video cheyyu????
@thomasjohn7952
@thomasjohn7952 3 жыл бұрын
Waiting every Friday for your video 😍
@shivaji.knambiar8627
@shivaji.knambiar8627 3 жыл бұрын
Broii big fan of u😘😘. Happy family ❤️❤️❤️
@reelsworld6381
@reelsworld6381 3 жыл бұрын
എനിക്ക് അവിടേക്കു വരാൻ കൊതി യാവുന്നു ബ്രോന്റെ ഫുൾ വീഡിയോ കണ്ടിട്ടുണ്ട്... കാർ accsasoris എങ്ങനെ അവിടെ സ്കോപ് ഉണ്ടോ ബ്രോ.... Plzzz Ripley
@Mr.IAM2608
@Mr.IAM2608 3 жыл бұрын
💯 true smoked fish best ever 🔥❤️👍😋
@arsvlogs8672
@arsvlogs8672 3 жыл бұрын
Realy super sir.....
@balupalathingal4774
@balupalathingal4774 3 жыл бұрын
Ohhh 😮 my god 🥚 thala Eviday??
@jathavedhrajan341
@jathavedhrajan341 3 жыл бұрын
Ready ready ❤️
@user-sm7gb7do7x
@user-sm7gb7do7x 3 жыл бұрын
BOOMBAANGH😘❤❤❤
@binnystanley86
@binnystanley86 3 жыл бұрын
Super video bro,❤️❤️❤️❤️
@sarathv3875
@sarathv3875 3 жыл бұрын
Swantham motta Bro 😍
@alexdavis9165
@alexdavis9165 3 жыл бұрын
Naveen machanea naatill thirich ethy oru hotel okey ette jollyaaye boombang aakikudea
@rizanashereef4792
@rizanashereef4792 2 жыл бұрын
Boombang❤️👍
@albinalbert5764
@albinalbert5764 3 жыл бұрын
Naveen chettoo....powli powliii
@jithinthomas9989
@jithinthomas9989 3 жыл бұрын
As far as I was suffering...😅😅😅😍😍😍
@BstnJE
@BstnJE 3 жыл бұрын
Lofley video Naveen broo... Love from kottayam...🥰🥰😍😍
@mohammedsahal3708
@mohammedsahal3708 3 жыл бұрын
Chetta deerinte thala cook cheyunna video itilallau
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 15 МЛН
EATING RAW AND COOKED HUHU GRUBS | EATING WORMS
20:57
BoomBaangh
Рет қаралды 536 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН