അസുർ വിക്രമിനെ കണ്ട് കണ്ണ് തള്ളി ഇരിക്കുമ്പഴാ അടുത്ത മാരണങ്ങള് വന്നിരിക്കുന്നത്😮 ശിവക്ക് എട്ടിന്റെ അല്ലാ പതിനാറിന്റെ പണിയാണ് കിട്ടാൻ പോകുന്നത് അല്ലെ 😮ഇനിയങ്ങോട്ട് എന്താവോ എന്തോ 😊epi adipoli nxt waiting❤
അടിപൊളി അഭി 👌🏻👌🏻👌🏻അഗ്നി ടെ കാര്യം.... സങ്കടം ഉണ്ട്... പക്ഷെ ശിവക്ക് രണ്ട് കിട്ടണം... എന്നാലേ അവനു കുറച്ചു കാര്യങ്ങൾ പഠിക്കൂ.... അപ്പൊ നാളെ ഇതേ നേരത്ത് കാണാം ❤❤❤❤❤❤
@anieum2092Ай бұрын
Inn ittath കൊണ്ട് nale chilappol epi കാണില്ല ആയിരിക്കാം