Borewell drilling Malayalam | Kuzhal kinar കുഴൽക്കിണർ ( ബോർവെൽ ) | My Better Home

  Рет қаралды 153,928

My Better Home

My Better Home

Күн бұрын

Пікірлер: 311
@mybetterhome
@mybetterhome 2 жыл бұрын
😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Im12pBroZgxE7kJV8oOrxP
@mohammedashraf340
@mohammedashraf340 Жыл бұрын
Hi
@shefeequ8399
@shefeequ8399 Жыл бұрын
Hi
@favasrashi1623
@favasrashi1623 Жыл бұрын
ഇത് ഫുൾ ആയി
@rpm2960
@rpm2960 3 жыл бұрын
👍🏻👍🏻👍🏻 എനിക്ക് ആവശ്യമുള്ള വീഡിയോ ആയിരുന്നു, നന്ദി
@mybetterhome
@mybetterhome 3 жыл бұрын
❤️❤️❤️
@SumamP.S-rx3ry
@SumamP.S-rx3ry 9 ай бұрын
Thank you, well explained
@sajadm50
@sajadm50 3 жыл бұрын
വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ഏറ്റവും നല്ല channel ❤️❤️❤️
@sangeethar8840
@sangeethar8840 10 ай бұрын
. ഏതൊരു സാധരണക്കാരനും മനസിലാകുന്ന simple video. എനിക്കു വളരെ ഉപകാരപ്പെട്ടു 👍🏻👍🏻👍🏻
@ashrafmakkha7649
@ashrafmakkha7649 3 жыл бұрын
അടുത്ത വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു.... വെള്ളം ഫിൽറ്റർ ചെയ്യാനുള്ള മാർഗ്ഗത്തിന് വേണ്ടി.....
@jaisworldofficial4617
@jaisworldofficial4617 4 күн бұрын
Compressor pump ആണോ jet pump.
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Well explained ..Rafi
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@sajeermathukkalsajeermathu5634
@sajeermathukkalsajeermathu5634 3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@vijayanpimpuraththekkethil9511
@vijayanpimpuraththekkethil9511 2 жыл бұрын
ഉപകാരമുള്ള വീഡിയോ.......മലയാളം ഉച്ചാരണം ശ്രെദ്ധിക്കൂ..... കുയൽ(കുഴൽ) കിണർ,ആയം (ആഴം ).... Etc
@PK-yw4lw
@PK-yw4lw 3 жыл бұрын
വളരെയധികം പ്രയോജനപ്രദമായിരുന്നു. Thank you🙏
@sujilpokkavayalil6916
@sujilpokkavayalil6916 Жыл бұрын
Very helpful information. Especially the pictorial representations. Thank you. Subscribed :)
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Very good information njan adhiyamayanu ithrayum vishathayi kelkunnathu Nanthi Sir
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@leenavarghese7868
@leenavarghese7868 3 жыл бұрын
Thankyou for the useful video
@MrAneeshmohan
@MrAneeshmohan 3 жыл бұрын
Informative video, thank u
@MuthuKumar-xt8hr
@MuthuKumar-xt8hr Ай бұрын
Why are purpurated casing pipes not used for getting more water?
@rejipatteril783
@rejipatteril783 10 ай бұрын
Valare nalla video ❤
@jacksont277
@jacksont277 2 жыл бұрын
കുഴൽ കിണർ കുഴിച്ചു എത്ര ദിവസം കഴിഞ്ഞു പമ്പ് വെക്കാൻ പറ്റുമ്. അതിൽ ഉള്ള അഴുക് വെള്ളം പുറത്തു കളയുന്നത് എങ്ങനെ?കലക്ക വെള്ളം പമ്പ് ചെയ്‌താൽ മോട്ടോർ കേടാകുമോ
@jaisworldofficial4617
@jaisworldofficial4617 4 күн бұрын
ഞങ്ങൽ jet pump plumber പറഞ്ഞു വാങ്ങി. ഇപ്പോൾ 750 ലിറ്റർ tank നിറയാൻ അര മണിക്കൂർ എടുക്കും. ഇനി എന്താണ് solution.
@shahanasalim98
@shahanasalim98 9 ай бұрын
Eedhu masam aanu sadarana kuzhal kinar kuzhikuka?
@Imbaty4u
@Imbaty4u 3 жыл бұрын
Very informative 😍😍🌹
@anandas917
@anandas917 2 жыл бұрын
Nalla avatharanam good job bro
@beadsandneedlsidukki
@beadsandneedlsidukki 2 жыл бұрын
നാളെ ഞങ്ങൾ കുഴൽ കിണർ അടിക്കുവാ 👍.
@krishnendhu8138
@krishnendhu8138 2 жыл бұрын
Same...
@jennyjoy7879
@jennyjoy7879 3 жыл бұрын
On 18th of this month we drilled a borewell of 4.75 inch diameter and got water after 385 ft. Presently, the water column in the pipe has a depth of 340ft. Here in Thrissur, the rate for drilling is rs.70-80 and cost of isi marked pvc pipe is about rs. 350. Water seems to be good but will be given for testing in an approved lab at thrissur. Now searching for a good brand of pump, cable, hd pipe, rope and other fittings required for installation. It will be helpful for me if you could upload next video soon. Regularly watching your channel as it is very useful for me as iam planning to commence the work of construction of a new house. Thank you very much brother for your efforts. Bi
@mybetterhome
@mybetterhome 3 жыл бұрын
okay let me prepare the next video with consideration of your comment
@marufcat7771
@marufcat7771 2 жыл бұрын
Pls forward the contact number of borewell service
@vsnhuntergaming9892
@vsnhuntergaming9892 Жыл бұрын
Can i get the borewell teams contact number plz... I am searching for a borewell team...
@josephmp86
@josephmp86 3 жыл бұрын
thank you....the video was very informative. Can you do a video on recharging underground water using rain water. Also I have heard that we can recharge the underground water through the bore-well pipes directly passing filtered rainwater into the pipe. If that is possible, we can recharge borewells without making any rainwater storage tanks....
@vetdoc4164
@vetdoc4164 Жыл бұрын
Highly informative
@umarshadsalim3492
@umarshadsalim3492 3 жыл бұрын
അടിപൊളി.... 👌👌👍👍👍
@shareefm8034
@shareefm8034 3 жыл бұрын
കാത്തിരുന്ന വീഡിയോ,,,,
@KADEEJAPY
@KADEEJAPY Күн бұрын
കക്കൂസ് കുഴി കുഴൽക്കിണറിൽ നിന്ന് എത്ര വ്യത്യാസം വേണം
@satheeshsathi4134
@satheeshsathi4134 2 жыл бұрын
വളരെ usefull ആയിരുന്നു, well explained
@sheelam7237
@sheelam7237 3 жыл бұрын
Nice information. Waiting for next video.
@vm4vinumathew
@vm4vinumathew 3 жыл бұрын
Tilesine Patti oru video cheyyaamo. . Matt finish vs glossy finish etc
@tmichaelk10
@tmichaelk10 2 жыл бұрын
Brother- Could you do a detailed video on borewell recharging techniques that are scientific and reliable
@athulmohandas9000
@athulmohandas9000 10 ай бұрын
Filter ine kurichulla video de link evde
@blessenvarghese8128
@blessenvarghese8128 2 жыл бұрын
Thank you
@ansarka6073
@ansarka6073 2 жыл бұрын
Bore well ഇലെ വെള്ളത്തിൻ്റെ അളവ് വേനൽകാലത്ത് കുറയുവോ....?🤔
@J10GURU
@J10GURU Ай бұрын
Good tnq
@reneeshraveendra7182
@reneeshraveendra7182 3 жыл бұрын
Useful video 👍
@engineeri77
@engineeri77 11 ай бұрын
Hdpe pipe inte smell maran yetra time edkum?
@AjmalKhan-sp1cd
@AjmalKhan-sp1cd 3 жыл бұрын
Super video rafika👌🏽
@Poppinzz2346
@Poppinzz2346 3 ай бұрын
The submersible motor is unable to pump the water, and the motor is not coming out when it is pulled in the upward direction. Can you suggest some solution for this.
@RAJ-lt9ut
@RAJ-lt9ut 3 жыл бұрын
Supper bro ,wait cheytha topic
@subairmoideen7128
@subairmoideen7128 3 жыл бұрын
Good information 👍
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@jasminenoufal4038
@jasminenoufal4038 2 жыл бұрын
Thanks alot fir sharing this. Do we need to take any kind of permission from authority to start drilling the bore well Kindly reply
@arunop6076
@arunop6076 3 күн бұрын
ഇഷ്ട്ടം ആണ് ബ്രോ....നിങ്ങൾ മലയാളി ആണേൽ.....ഴ,യ,ഷ,ശ....ഉപയോഗിക്കുക..... " പാക്കിസ്ഥാനികളെ പോലെ സംസാരിക്കരുത്......ഇവിടെ അമേരിക്കയിൽ നിന്നും വന്ന വിദേശികൾ....ശ,ഷ,യ,ഴ വരേ സംസാരിക്കാറുണ്ടല്ലോ
@rahulpp141
@rahulpp141 3 жыл бұрын
ഫിൽട്ടറുകളെ കുറിച്ച് വീഡിയോ വേണം
@mybetterhome
@mybetterhome 3 жыл бұрын
❤️❤️ cheyam
@zayananaja8211
@zayananaja8211 3 жыл бұрын
Venam
@kareemap7897
@kareemap7897 Жыл бұрын
G d
@kannansivaprasad4499
@kannansivaprasad4499 3 жыл бұрын
bro pls tell me on next video about filters and about filtered water ( i heard that filtered water doesnt have qualities of an unconfined normal well water) please clarify on next video bro.Thanks in advance 🥰
@rahanasudheer1664
@rahanasudheer1664 8 ай бұрын
Bore well kuzhikumbo kinar kuzhikumbole stanam nokano
@sharonv5408
@sharonv5408 3 жыл бұрын
Well (kinar) nte video um ithpole cheyyaamoo
@anandubs7530
@anandubs7530 Жыл бұрын
Kuzhalkinar nirmikkan nammude neihboursinte permision venam enn parayunnath seri aano?
@shefeeqrahman8738
@shefeeqrahman8738 3 жыл бұрын
Good information,🥰
@martingeorge754
@martingeorge754 8 ай бұрын
Do we have 18 inch borewell
@ShafiShafahu
@ShafiShafahu Ай бұрын
Kuyal kinar kuyikan permission veno
@CS_Lectures
@CS_Lectures 3 жыл бұрын
Good presentation 👍
@MTkL91
@MTkL91 3 жыл бұрын
Super subject
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@ajithkumarv2493
@ajithkumarv2493 Жыл бұрын
Air use akeet adichathinano 150 atho normal ano
@Jachijfz
@Jachijfz Жыл бұрын
കിണർ പണിഞ്ഞോ ദുരന്തം ഇല്ല. ഒരിക്കലും കുഴക്കിണർ പണിയരുത്🙌🏻🙌🏻💯💯.
@PSCSHACKS
@PSCSHACKS Жыл бұрын
Athentha???
@abdulmanaf2487
@abdulmanaf2487 Жыл бұрын
@@PSCSHACKS ഇവൻ പൊട്ടനാണ് ഭായ്..😂😂😂
@aravindashok5267
@aravindashok5267 Жыл бұрын
Why??
@സിയാ-ഠ8ദ
@സിയാ-ഠ8ദ Жыл бұрын
വെള്ളം ഇല്ലാത്തവർക്ക് ഇയാൾ പകരം വെള്ളം കൊണ്ട് കൊടുക്കുമോ
@AshleyThomas144
@AshleyThomas144 Жыл бұрын
Enthanaavo kaaranam?
@rubeenamm914
@rubeenamm914 Жыл бұрын
ഞങ്ങളുടെ കിണറ്റിൽ വേനലിൽ രണ്ടുമാസം വെള്ളം വറ്റി പോകും.... അതുകൊണ്ട് രണ്ടുമാസത്തെ ആവശ്യത്തിനു വേണ്ടി borewell താഴ്ത്താൻ തീരുമാനിച്ചു.... വെള്ളം കണ്ടു കഴിഞ്ഞാൽ എത്ര അടി കൂടി എക്സ്ട്രാ താഴത്തെണ്ടി വരും..... Pls reply......
@rajeeshp7333
@rajeeshp7333 3 жыл бұрын
Good information bro.👍👍
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@faleelashafi7472
@faleelashafi7472 2 жыл бұрын
Kuzhal kinnaril thotta potichaal veendum thazhthaan patumo.. Plzz. Plz reply
@dsosys
@dsosys Жыл бұрын
We are using texmo compressor pump for morethan 20 years
@jollymathew2706
@jollymathew2706 3 жыл бұрын
👍... good information 👍
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@sainumediacreations532
@sainumediacreations532 Жыл бұрын
Vellam Pasha pashap adichathe illui why
@niranjananair4706
@niranjananair4706 9 ай бұрын
*ഇവർ ഇറക്കുന്ന പൈപ്പ് കൾ ലോക്കൽ ആണ് നിങ്ങൾ പൈപ്പ് അടുത്തുള്ള കടയിൽ നിന്നും വാങ്ങി വെയിപ്പിക്കുന്നത് ആണ് എന്ത് കൊണ്ടും ലാഭം ബില്ലിൽ ഡിസ്‌കൗണ്ട് നിങ്ങള്ക്ക് കിട്ടും*
@luluemiratescom
@luluemiratescom 2 жыл бұрын
കുഴൽ കിണറോ നോർമൽ കിണറോ കുഴിക്കുമ്പോൾ നമ്മുടെ വസ്തുവിന്റെ അതിരിൽ നിന്ന് എത്ര മീറ്റർ വിട്ട് വേണം നിർമ്മിക്കാൻ ? അങ്ങനെ വല്ല നിയമങ്ങളോ മറ്റോ ഉണ്ടൊ ?
@jincychacko453
@jincychacko453 2 жыл бұрын
Please reply
@rafeeqnazar1126
@rafeeqnazar1126 3 жыл бұрын
വീടിന്റെ എത്ര ദൂരത്തിൽ വേണം കുഴൽ കിണർ കുത്താൻ, വീടിനു വിള്ളൽ വീഴാൻ സാധ്യത ഉണ്ടോ
@homezonemedia9961
@homezonemedia9961 3 жыл бұрын
Minimum 1 mtr.
@shabeebali9742
@shabeebali9742 3 жыл бұрын
Bore well adikan permission veno?
@sufairamuneer438
@sufairamuneer438 2 жыл бұрын
Marbles Patti onnu video cheyyumo
@akheelmohd3979
@akheelmohd3979 2 жыл бұрын
Super international
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
എൻ്റെ കിണർ സ്ഥാനം ഞാൻ പറഞ്ഞ സ്ഥലത്ത് അടിച്ചു എനി വെള്ളം കിട്ടി കുറ്റി അടി അത്രയെ ഉള്ളു ഭൂമിയിൽ വെള്ളം ഉണ്ടങ്കിൽ എവിടെ അടിച്ചാലും വെള്ളം കിട്ടും അല്ലാതെ തെങ്ങ മാങ്ങ കോൽ കമ്പി ഒന്നും ഇതിന് പരിഹാരമല്ല നമ്മളെ പറ്റിക്കുകയാണ്
@dsosys
@dsosys Жыл бұрын
Right... But some people have W-Ray vision. They can penitrate their mind and find where is the position of underwater... Some people can penitrate upto 500 feet.😅
@thampikumarvt4302
@thampikumarvt4302 8 ай бұрын
ഭൂമിക്കടിയിൽ വെള്ളം ഉണ്ടോ എന്ന് എങ്ങിനെ അറിയും !! ?
@shihab645
@shihab645 8 ай бұрын
ഒരു വത്തക്ക യുടെ ഉള്ളിലെ കളർ പോലും 100 ശതമാനം correct ആയി guess ചെയ്യാൻ കഴിയാത്ത വർ ഭൂമിയുടെ ഉള്ളിലെ വെള്ളം predict ചെയ്യുന്നു . മണ്ടത്തരം
@albinks4540
@albinks4540 Ай бұрын
Amount എത്ര ayi
@Shajahan824
@Shajahan824 2 жыл бұрын
കുഴൽ കിണർ കുഴിക്കുന്നതു കൊണ്ട് പരിസര പ്രാദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുമോ 🙄🙄🙄 Pls replay
@rajisudarshan6067
@rajisudarshan6067 2 жыл бұрын
പഴയ കിണർ ഇടിഞ്ഞു. ആ ഭാഗത്തു തന്നെ കുഴൽ കിണർ വക്കാമോ
@DessertDreamerX
@DessertDreamerX 3 жыл бұрын
Aluva aduppu...video expect cheyyunnu
@sujithvv3047
@sujithvv3047 2 жыл бұрын
Tku 🙏
@3ddraft823
@3ddraft823 2 жыл бұрын
manual ayi kuzhikunna reethi better ano.. eathanu nallth
@helloidukki
@helloidukki Жыл бұрын
സൂപ്പർ 🥳👌
@junaidjunaid1292
@junaidjunaid1292 Жыл бұрын
Kinnaril. Kuyal. Adikkunnodoo
@shainipradeep7991
@shainipradeep7991 8 ай бұрын
Useful video brother
@subairmoideen7128
@subairmoideen7128 3 жыл бұрын
First view 😍
@ansans2537
@ansans2537 3 жыл бұрын
പടവ് കഴിഞ്ഞ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ടൈൽ പതിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? ഗുണ ദോശങ്ങൾ.. വിത്ത് കോസ്റ്റ് കമ്പാരിസൺ..!
@ajmalaju-ix2em
@ajmalaju-ix2em 3 жыл бұрын
Thankyou sir
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@ayrookuzhiyilmathukuttyche4519
@ayrookuzhiyilmathukuttyche4519 2 жыл бұрын
Any permission required from local authorities for making or maintaining a bore well ? Please let me know.. thanks
@mybetterhome
@mybetterhome 2 жыл бұрын
yes we need
@SumisWorld123
@SumisWorld123 2 жыл бұрын
@@mybetterhome nth permissions an vendath
@vishnu_kn
@vishnu_kn Жыл бұрын
Can you do a video about this ?
@ibeena2793
@ibeena2793 Жыл бұрын
Enik kuzhal kinar venam ennund. But ente vtl vandi varanulla vazhiyillA
@josephjacob6369
@josephjacob6369 Жыл бұрын
Khyal alledo kuzhal
@dsosys
@dsosys Жыл бұрын
There are scanner to scan the underwater. But not sure the availability in Kerala.
@sidux
@sidux Жыл бұрын
200 feet 1.20lak vangi nastamindo
@jobyjoyp
@jobyjoyp 3 жыл бұрын
കുഴൽ അടിച്ച് 3G ആകുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ.... സ്വർഗം മാമ സ്വർഗം...
@neethurenjith5713
@neethurenjith5713 2 жыл бұрын
Njagal kazinja venakku kinar kuthi .but paara kandu.para pottichu kure paisa kalanju.10 3/4 kolil vellam kanum ennanu sthanam nokkiya ALU paranjathu.but cash prblm Karanam 10 il nirthendi vannu.8 kolil anu para kandathu. Eni aa kinattil thanne borewell thazuthan pattumo?pls rply
@techtalksafari618
@techtalksafari618 3 жыл бұрын
Super
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@5stars10
@5stars10 2 жыл бұрын
200 അടി ഉള്ള കുഴൽ കിണർ അടിക്കാൻ എത്ര പൈസ ആവും pls rply
@Moitu123Kgd
@Moitu123Kgd 10 ай бұрын
ഒരടിക്ക് 150 രൂപ ആണെങ്കിൽ 200 അടി ക്ക് 30000 രൂപ മതിയാകും പക്ഷേ പാറ എവിടെ നിന്ന് തുടങ്ങുന്നോ അവിടെ വരേ PVC വൈപ്പ് ഇറക്കേണ്ടിവരും എന്ന് വച്ചാൽ 200 അടി എത്തിയിട്ടും പാറഇല്ലങ്കിൽ 200 അടിയും പി വി സി ഇറക്കണം അപ്പോൾ കിണറിൻ്റെ തുകയുടെ ഇരട്ടിയിലതികം വരും 200 അടി കുഴിക്കണമെങ്കിൽ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കയ്യിൽ കരുതണം എന്ന് സാരം
@aneeshkurian3921
@aneeshkurian3921 3 жыл бұрын
Cost estimation of house for loan ethra charge keralathil?
@csk2829
@csk2829 2 жыл бұрын
Bro vallam adukumbo adukumbo vallam kurivo kudovo
@csk2829
@csk2829 2 жыл бұрын
Reply in english
@binusr4214
@binusr4214 3 жыл бұрын
Ethenta government rulls parayumo chila place permit venam ennu kelkkunnu please athukuda parayu
@mybetterhome
@mybetterhome 3 жыл бұрын
റൂളിൽ ചില അവ്യക്തത എനിക്കുണ്ട്. അതിനാൽ പരസ്യമായി കമൻ്റ് ചെയ്യുന്നില്ല കേന്ദ്ര സർക്കാറിൻ്റെ സർക്കുലറും വിവിധ ജില്ലാ മേധാവികളുടെ പ്രത്യേക സർക്കുലറുകളും പരസ്പര വിരുദ്ധമായി കാണുന്നു തൊട്ടടുത്ത പഞ്ചായത്തിൽ അന്വേഷിക്കുക.
@jeenabijoy85
@jeenabijoy85 2 жыл бұрын
എങ്ങനെയാണ് ബോർവല്ലന്റെ boundary wall കെട്ടുന്നത്തെ? ഒന്ന് പറയാമോ.
@jomonjohn3411
@jomonjohn3411 3 жыл бұрын
കുഴൽ കിണർ കുഴിച്ചു,ഉപ്പുരസമുള്ള വെള്ളമാണ് കിട്ടിയത് ...പൈസ പോയത് മിച്ചം ...😌😌😌 വെള്ളം ഉപയോഗിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ...?? ഏത് തരം ഫിൽറ്റർ ഉപയോഗിക്കേണ്ടി വരും ...???
@mybetterhome
@mybetterhome 3 жыл бұрын
അടുത്ത വീഡിയോയിൽ പറയാം
@jomonjohn3411
@jomonjohn3411 3 жыл бұрын
@@mybetterhome thank you 🙏
@yousafyousu3229
@yousafyousu3229 Жыл бұрын
Njaan innale kuzhal kinar kuzhichu 350 adi aane adichath 110adiyil vellam kanttu motor set cheyyumbol ethre adi pope idanam bro..
@kirankrishnan9988
@kirankrishnan9988 2 ай бұрын
Etra rate und bro totally
@RiyasPalakunnu
@RiyasPalakunnu Жыл бұрын
ബ്രോ ഒരു ബിറ്റ് എത്ര അടിയാണ്
@Vineeth9995089593
@Vineeth9995089593 3 жыл бұрын
TKS bro
@anilkumarvettinadu4971
@anilkumarvettinadu4971 6 ай бұрын
ശരിക്കും കുഴൽ ആണോ കുയൽ ആണോ?
@vipindas5715
@vipindas5715 4 ай бұрын
ഇവന് ഴ വഴങ്ങില്ല തോനുന്നു
@Kmameerali
@Kmameerali 3 жыл бұрын
👍
@mybetterhome
@mybetterhome 3 жыл бұрын
❤️❤️❤️
@cintoaugustinevazhappilly6105
@cintoaugustinevazhappilly6105 3 жыл бұрын
👍👍👌👌
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??
18:28
My Better Home
Рет қаралды 253 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН