Bosch fully automatic washing machine review 8 kg series 6 Malayalam review
Пікірлер: 14
@Fairoosa-l1t5 ай бұрын
woll ൻ ലേക്ക് ഇടുമ്പോൾ എന്താണ് ജർക്കിംഗ് ആകുന്നത് pls Reply
@PadeekPK4 ай бұрын
വാഷിംഗ് കഴിഞ്ഞതിനു ശേഷം dry ആയ dram installation ന് വന്ന ടെക്നീഷ്യൻ പറഞ്ഞത് പ്രകാരം complete dry ആവാൻ അര മണിക്കൂർ door തുറന്നു വച്ചതിനുശേഷം door close ചെയ്തു .പിറ്റേ ദിവസം വാഷ് ചെയ്യാനായി door തുറന്നപ്പോൾ drum ലും door ലും നല്ല ഈർപ്പം കാണുന്നുണ്ട്. അതെന്തുകൊണ്ടാണ്. drum പൂർണമായും dry ആയിരിക്കണ്ടേ
@JournalsTogether4 ай бұрын
after wash ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ പൂർണമായും നനവ് ഇല്ലാതാവും. ഇവിടെ കുറച്ച് മണിക്കൂർ ഓപ്പൺ ചെയ്ത് വൈക്കും.
@Raniyaah-hwre5 ай бұрын
Ithil spin mathramayi option undo
@minecraftdreem81654 ай бұрын
Thanks
@Fairoosa-l1t5 ай бұрын
ഹലോഹായ് നിങ്ങൾ ഇതിൻ്റെ കവറ് എങ്ങനെ അളവ് കിട്ടുക
@FATHIMAZAHARINVS5 ай бұрын
Ujala മുക്കാൻ പറ്റുമോ
@shahinm23474 ай бұрын
Enik wash ചെയ്തിട്ട് clean ആവുന്നേ ഇല്ല , washing കഴിഞ്ഞിട്ട് പതയു povunnilla full aayitt
@showswithRK59415 ай бұрын
👍 good
@selvibinu94764 ай бұрын
Njanum medichu nallathanu
@team_imperial70153 ай бұрын
ഇത്രയും ലോക്കൽ വാഷിംഗ് ലിക്വിഡ്.. etc വെച്ച് റിവ്യൂ ചെയ്തത് മോശമായിപ്പോയി
@wildgamer39312 ай бұрын
Surf excel is premium segment Mr
@sreealwaystrue4 ай бұрын
മൂന്നാമത്തെ വെറുതെ ഇട്ടിരിക്കുന്നത് അല്ല മോളെ.😂 Prewash ആണ്. നല്ല അഴുക്ക് ഉണ്ടെങ്കിൽ പിന്നെ rinse എന്നു പറഞ്ഞാൽ വെള്ളം കളയാൻ അല്ല. തുണി അലക്കൽ ആണ്